കേരളത്തിൽ ജാതി സെൻസസ് വന്നാൽ ഭയപ്പെടുന്നത് BJP യായിരിക്കും. ഉയർന്നബ്രാഹ്മണകുലം കയ്യടക്കി വെച്ചിരിക്കുന്ന ഉയർന്ന തസ്ഥികകൾ പുറത്ത് വരുമ്പോൾ സംഘപരിവാർ പകച്ചു നില്ക്കും തീർച്ച.😂😂😂😂😂 AMD
@mkk773 Жыл бұрын
കേരളത്തിൽ ജാതി സെൻസസ് നടത്തുക തന്നെ വേണം. അതിന് ആരും ആരെയും ഭയക്കേണ്ടതില്ല. യഥാർത്ഥ സ്ഥിതി പുറത്ത് വരട്ടെ... ഈ നാട് നിലനിൽക്കട്ടെ... മാനവികത പൂത്തുലയട്ടെ...
@nationalist_designer Жыл бұрын
All muslims are obc😂😂😂
@ShareefKp-if9ry Жыл бұрын
L😊
@aswing2706 Жыл бұрын
ഹിന്ദുക്കൾ ജാതി തിരിഞ്ഞു നിന്നാൽ മേത്തൻ കോയക്ക് പിന്നെ കാര്യം എളുപ്പം ആയി.
@mohammedaboobacker2020 Жыл бұрын
@rajeshkp2897നീയൊക്കെ ഹിന്ദുക്കളിൽ പെടുമോ????? സവർണ്ണരല്ലാതെ ശൂദ്രനായ നീയൊക്കെ വെറും ശൂദ്രൻ തന്നെ
@mohammedaboobacker2020 Жыл бұрын
@@aswing2706മേത്തന് കാരൃം എളുപ്പമാകാതിരിക്കാൻ ദളിതനെ പിടിച്ച് നമ്പൂതിരിക്ക് കെട്ടിച്ച് കൊടുക്കാൻ പരിശ്രമിക്കൂ
@tksain4350 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 100 % നിങ്ങളുടെ ചിന്തകൾ ശരിയാണ്...
@shaanrizu8734 Жыл бұрын
വളരെ നല്ല കാഴ്ചപ്പാട് ❤
@spider492 Жыл бұрын
പിന്നോക്കക്കാരുടെ ശക്തമായ രാഷ്ട്രീയം ഉയർന്നു വരണം.
@vpbbwip Жыл бұрын
പിന്നോക്കക്കാരൻ ആണ് പ്രധാന മന്ത്രി സാക്ഷാൽ ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോഡി. 😊
@mujeeburrahman1517 Жыл бұрын
@@vpbbwip രാഷ്ട്രീയ ലാഭം കൊയ്യാൻ വേണ്ടി നിയമം മൂലം അദ്ദേഹത്തിന്റെ ജാതിയെ പിന്നോക്ക ജാതിയിൽ ഉൾപ്പെടുത്തി,
@Abd-i4b Жыл бұрын
@@vpbbwipമോഡി ബ്രാഹ്മണ ഉപ ജാതി ആണ് ഹേ 💯2001 ഇൽ ഗുജറാത്ത് മുഖ്യമന്ത്രി ആയപ്പോൾ obc മുഖ്യമന്ത്രി എന്ന് പേരെടുക്കാൻ സ്വന്തം സമുദായത്തെ obc യിൽ ഉൾപ്പെടുത്തി 💯2001 ന് മുമ്പ് വരെ മോഡി സവർണ്ണൻ ആയിരുന്നു 👍
@Abd-i4b Жыл бұрын
@@MS-co4eവേദനിക്കുന്ന ബ്രാഹ്മണ കോടീശ്വരൻ ആയ അദാനിയും അംബാനിയും എല്ലാം നേടിയില്ലേ 😄
@sandhesh900 Жыл бұрын
ജാദിയും മതവും പറഞ്ഞാലെ രാജ്യത്തെ നശിപിക്കാൻ പറ്റു😂
@anjaha3660 Жыл бұрын
Well planned INDIA 🇮🇳 party & Congress party
@abdulazeez4137 Жыл бұрын
ഇവിടെ സംവരണം ഉണ്ടായിട്ട് ആർക്കാണ് ഉപകാരമുണ്ടായത് പിന്നോക്കക്കാർ ഇപ്പോഴും 100ൽ മൂന്നോ
ചരിത്രത്തെ ഭയപ്പെടുന്നവർ കണക്കുകളെയും ഭയപ്പെടുന്നുണ്ട്. ഇന്ത്യ മുഴുവനും സെൻസൻസ് എടുത്ത് പ്രസിദ്ധീകരിക്കണം യഥാർത്ഥ സത്യം അറിയാമല്ലോ . മീഡിയ വൺ ഔട്ട് ഫോക്കസ് അഭിവാദ്യങ്ങൾ
@mastermaster6116 Жыл бұрын
CPM ഉം ജാതി സെൻസസിനെ ഭയപ്പെടുന്നു എന്നു മനസ്സിലാക്കാം.
@sweetmaanu Жыл бұрын
മോദി സവർണ്ണ സംവരണം കൊണ്ട് വന്നപ്പോൾ ഒരു പഠനവും ഇല്ലാതെ കേരളത്തിൽ നടപ്പിലാക്കിയവരാണ് ഇടത് പക്ഷം. അതനുസരിച്ച് കൊച്ചി നഗരത്തിൽ 49 ഉള്ള സവർണ്ണൻ പട്ടിണിക്കാരനാണ് 😂
@abeesbs5339 Жыл бұрын
Enthu undakkuu😂
@NavasNavas-fo1qm Жыл бұрын
ദളിത് മുസ്ലിം പിന്നോക്ക ഐക്യമാണ് ഫാസിസത്തെ പരാജയപ്പെടുത്താൻ ഏകമാർഗം എന്ന മഅദനിയുടെ മുദ്രാവാക്യം ഇന്ന് സമൂഹം ഏറ്റെടുത്തു ...👍👍👍
@prasobhpottayath Жыл бұрын
Enthaanu fascism?
@ARUNAnushka Жыл бұрын
ENNU ORU AL KERALA TALIBANI 😂😂😂😂
@aswing2706 Жыл бұрын
ഞമ്മന് തൽക്കാലം ഇന്ത്യയിൽ ന്യൂനപക്ഷം ആണ്😂. അതോണ്ട് ഞമ്മന് ദളിത് പിന്നോക്ക സ്നേഹം ഇച്ചിരി കൂടും😅.
@vpbbwip Жыл бұрын
മദനി ഇപ്പൊ മര്യാദ പഠിച്ചു സഖാക്കളെ... ഇനി ഓൻ അധികം വിഷം ചീറ്റാൻ സാധ്യത ഇല്ല. ചെയ്ത പാപങ്ങൾക്ക് ശിക്ഷ കിട്ടി തുടങ്ങി.
@shaji1985 Жыл бұрын
മഹ്ദനിയുടെ കേമത്തരം പറയാതിര്ന്നാൽ നന്ന്, അദ്ദേഹം ജയിലിൽ കിടന്നതിനാൽ ' കുറച് പേർക്ക് പിരിവ്ടത്ത് ജീവിക്കാൻ പറ്റി' ഊളകൾ.?
@imbichikoya2919 Жыл бұрын
ഫാസിസം ജാതി സെൻസസിന്റെ തകർന്ന് വീഴും ശത്രുവാര് മിത്രമാര് എന്ന് പിന്നോക്ക വിഭാഗക്കാർ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
@prasobhpottayath Жыл бұрын
Enthanu fascism?
@Sachin-ln3lo Жыл бұрын
Shatru Muslim extremists
@pyh3425 Жыл бұрын
കാഫിറുകളല്ലേ ശത്രു. .നജസ്സ്
@gayathrim8954 Жыл бұрын
ശത്രു ആരാണെന്നു കിതാബിൽ പറയുന്നുണ്ടല്ലോ.. മദ്രസയിൽ പോയില്ലേ.. ഇന്ത്യയിലെ ഭൂരിപക്ഷം കാഫിർ ആണ്.
@hasnaaaaa753 Жыл бұрын
@@gayathrim8954ath veree oru shoes nakkiyavan vilich parajutundaloo ketileee
@uwaisudheenuwaisudheen5597 Жыл бұрын
ദവൂദ്, നിഷാദ് സൂപ്പർ ❤
@muhamedhusain7517 Жыл бұрын
ഒരു വിശദവും വിശാലവുമായ സെൻസസ് തന്നെ വേണം. എത്ര പേർ ബിരുദധാരികളാണ് എത്ര പേർ വ്യാജ ബിരുദധാരികളാണ് എന്നൊക്കെ രാജ്യം കണ്ടുപിടിക്കട്ടെ.
@shareefpalazhi4566 Жыл бұрын
അന്ന് ഭരണകക്ഷി രാജീവ് ഗാന്ധി പരാജയപ്പെട്ട അതെ വിഷയം മകൻ രാഹുൽ ഗാന്ധി എടുത്തു പ്രയോഗിക്കുന്നു Congratulations
@sakeerhusain7543 Жыл бұрын
1985-ൽ VP സിങ്ങ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പൊടി തട്ടിയെടുത്തു അതിനെ അട്ടിമറിച്ചത് ആര BJP യല്ലെ വൻ സമരങ്ങളല്ലെ അരങ്ങേറിയത് അത് നടപ്പാക്കാതെ ഇരിക്കാൻ എന്നിട്ട് ആത്മാഹൂതി വരെ നടത്തി നോക്കി പിന്നില്ലെ അറിയുന്നത് വെറുതെ കാഴ്ച്ചക്കാരിയായി നിന്ന പെണ്ണി (ഒളിത് ) ന്റെ മേൽ പെട്രോൾ ഒഴിച് ആത്മാഹൂതിയാക്കി മാറ്റി ഈ ദൃഷ്ടന്മാർ ഒന്നും മറന്നിട്ടില്ല 😢
@ashif920 Жыл бұрын
New anchor kollaam....❤
@shajiglrshajiglr3615 Жыл бұрын
ഞാൻ കണ്ട ഒരു ബുദ്ധിജീവി ദാവൂദ് ❤❤❤👍👍👍
@Savadbin Жыл бұрын
Great move 👏👏
@FATHIMARAFEEK-g5d Жыл бұрын
Good explanation out of focus
@pma7394 Жыл бұрын
എല്ലാ മേഖലയിലും, പൊതുമേഖലയിൽ ഉൾപ്പെടെ ജനസംഖ്യാനുപാതിക സംവരണം വേണം... ദലിത് - പിന്നോക്ക - ന്യൂനപക്ഷ ഐക്യത്തിന് മാത്രമേ ഫാസിസത്തെ തുരത്താൻ കഴിയൂ....
@karnan2774 Жыл бұрын
അതുപോലെ സവർണ്ണ മുന്നോക്ക ഐക്യവും വേണം
@shammasibrahim72376 ай бұрын
good clarification
@Artist7667 Жыл бұрын
നോർത്ത് ഇന്ത്യയിലെ താഴ്ന്ന ജാതിക്കാരെ മനുഷ്യരായി പോലും കാണാറില്ല .. കുടിയേറ്റക്കാരായ സവർണർ
@dailyviews28437 ай бұрын
😂 അന്നിട്ട് എന്തായി? സുന്നി ഷിയാ പോലെ എന്തോ ആണ് ഹിന്ദു ജാതി എന്നാണ് താങ്കളെപോലെയുള്ള മണ്ടന്മാർ കരുതുന്നത്.. എടെ അണ്ണാ,, ഈ ജാതി എന്ന് പറയുന്നതു ഇന്നത്തെ ഡോക്ടർ യൂണിയൻ, , ഡ്രൈവർ യൂണിയൻ പോലെ ഒരു കുലത്തൊഴിൽ യൂണിയൻ ആണ്.. അതല്ലാതെ സുന്നി ഷിയാ പോലെ കൂട്ടത്തല്ല് സംഘടനകൾ അല്ല
@tyyousef5933 Жыл бұрын
പിന്നോക്ക സമുദായങ്ങളിൽ നിന്നും IAS, IPS IFS തുടങ്ങിയ ഉന്നത സ്ഥാനങ്ങളും ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ജഡ്ജിമാർ എല്ലാ തലത്തി ലും പിന്നോക്ക വിഭാഗങ്ങളു ടെ കണക്കുകൾ പുറത്തു വ രണം ജാതി സെൻസസ് വരണം
@akkua5382 Жыл бұрын
കേരളത്തിൽ എന്നാണാവോ ജാതി സെൻസസ് പുറത്തു വരുന്നത് വരുമോ
@Vpr2255 Жыл бұрын
,2011 ലെ ഉണ്ട്
@imsajin Жыл бұрын
Music after the show is pathetic.......
@SHAMEEMA-d6b Жыл бұрын
Sherikum
@techwindow8315 Жыл бұрын
മനുഷ്യരെല്ലാം ഒറ്റ ജാതിയാകുന്ന കാലം എന്നു വരും?
@junaidk6855 Жыл бұрын
Oru jaathi maathram boomiyil baaki ullapo....allathe oru rakshayum illa😅😅😂
@racmp6092 Жыл бұрын
All indian accept islam . Allengil no raksha
@abduljabbarjabbar4711 Жыл бұрын
😂😂😂 ഈയുള്ളവൻ വലലാൺട് ചിരിച്ചിട്ട് ഒരുപാട് നാളുകളായി 😮😢😮😢 ഇന്ന് നമ്മുടെ ബഹു.പ്റധാന മൻ തിരി യെ കേട്ടപ്പോൾ തുടങ്ങിയ ചിരിയാണ് 😛😃😀ഇപ്പോഴും ചിരി തന്നെ ചിരി// ചിരിയോട് ചിരി😝🤪🤣🤓🤓🤓🤓🤓 ((ബിഹാറിലെ നമ്മുടെ നിഷീഷ് ഭായി , മോഡി യെ പഠിച്ചത് പോലെ ഈ രാജ്യത്ത് ദൂസരാ ആദ്മി നഹീ പഡ്താ ഹും 😎😎😭🤣😂😅🤪😜😝😛 കൂടെ കിടനനവനലേല രാപപനി അറിയൂ വർകകിചചായാ 🤓🤓🤓🤓)))
@aswing2706 Жыл бұрын
ജെനുവരി വരെ ചിരിച്ചോ. രാമ ക്ഷേത്ര തുറന്നു കഴിഞ്ഞാൽ പിന്നെ ഇതൊന്നും കാണില്ല. നോർത്ത് ഇന്ത്യ മൊത്തം രാമനെ കാണൂ.
@abcdjunctionl7439 Жыл бұрын
കുളം കലക്കി മീൻ പിടിക്കാൻ തന്നെ തീരുമാനിച്ചുറപ്പിച്ച് ഇൻഡിയ മുന്നണി...😂😅😂❤❤
@Glinjofglinj Жыл бұрын
Good statragy 👍🏻
@footballanalysismalayalam7357 Жыл бұрын
Bihar leading 👍
@bestofbestz7240 Жыл бұрын
Enthina engane pedikkunnath
@mayasupreme Жыл бұрын
കേരളത്തിലെ ഇരട്ടചങ്കൻ എന്താ ജാതി സെൻസസ് എടുക്കാത്തത്? കിടുങ്ങാണി വിറക്കുമോ?
@sayyidfahadjeelani6161 Жыл бұрын
Ok sangi
@zakariyyakaobar Жыл бұрын
👏👏 Super
@MiniMolpc-zx8ym Жыл бұрын
Nammude
@madhukizhukooth Жыл бұрын
ന്യൂനപക്ഷങ്ങൾക്കുള്ള ചില കാര്യങ്ങൾ എടുത്ത് സെൻസസ് എടുത്ത് കൂടുതൽ ഉള്ളവർക്ക് കൊടുക്കും
@georgevarghese5448 Жыл бұрын
ന്യൂന പക്ഷങ്ങൾക്ക് ഒന്നും വേണ്ട ഒബിസി ക്ക് കൊടുക്കണം
@shibu4331 Жыл бұрын
മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക 😂😂
@hameedskmadavuputtur1395 Жыл бұрын
Karnataka yil 2015 li Jaathi sensas nadathi pakshe yiduvare kanakk purath vittittilla
@Ayaan01945 Жыл бұрын
Jilsi 💙💙💙
@m.a_muhammed_aslam Жыл бұрын
കേരളത്തിൽ ആണ് കൂടുതൽ അനധികൃത നിയമനം ewz ഒക്കെ ആയി നടക്കുന്നത്. പ്രത്യേകിച്ച് എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ
@real-man-true-nature Жыл бұрын
രാജ്യ വിരുദ്ധ ശക്തികളുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് ജാതി സെൻസസ്
@chandrabos3405 Жыл бұрын
ഉയർന്ന ജാതിക്കാരനാണെന്ന വിചാരം അല്ലെ?
@basheerkadayan7716 Жыл бұрын
എന്ത് ഉയർന്ന ജാതി 😂😂😂 നമ്പുതിരിയുടെ വെപ്പാട്ടി വർഗം ആയിരിക്കും 😂
@georgevarghese5448 Жыл бұрын
ഇനി മൂഞ്ചിച്ച് ഉള്ള ഭരണം വേണ്ട എല്ലാവർക്കും കൃത്യം ആയ അധികാരം കിട്ടണം
@mohammedaboobacker2020 Жыл бұрын
ആർക്കൊക്കെ ഡിഗ്രിയുണ്ട് വ്യാച ഡിഗ്രിയുണ്ട് ഇതൊക്കെ നമുക്ക് പഠിക്കാലോ
@sreekumar-sy3px Жыл бұрын
ബിജെപിയും ആർ എസ് എസും നശിച്ചു. അപ്രസക്തമായ പഴങ്കഥ ആവണ്ടെങ്കിൽ ഒറ്റ മാർഗമേയുള്ളൂ, സമ്പൂർണ നവോത്ഥാനവും ഹിന്ദുക്കളിലെ ജാതിനാശനവും. സവർണഹിന്ദുക്കൾക്ക് പരാതി പറയാൻ പറ്റില്ല. സംഘ പരിവാറും ആർ എസ് എസും ജാതിമേൽക്കോയ്മയ്ക്കും, അതു വഴി സവർണഹിന്ദു സംസ്കാരത്തിനും എതിരാണെന്ന് പറഞ്ഞു കൊണ്ടു തന്നെയാണ് സവർണഹിന്ദുക്കളെ കൂടെ കൂട്ടിയത്, അപ്പോൾ സവർണൻ സമ്മതിച്ചോളും. ജാതിവാലും പു ണൂലുമൊക്കെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ നിർബന്ധിത ലയനം നിർബന്ധിത നവോത്ഥാനവും നടക്കും., എൺപതു ശതമാനത്തിലേറെ കേരളത്തിൽ ഹിന്ദു ജനസംഖ്യയിൽ അവർണ ഹിന്ദുക്കളാണ്, മൊത്തം ഇന്ത്യ എടുത്തു നോക്കിയാൽ, ഇതിലും ജനസംഖ്യാശതമാനത്തിൽ ഏറെത്താഴെയാണ് സവർണഹിന്ദുക്കൾ. അപ്പോൾ പിന്നെ ചെറുത്തു തോൽപിക്കലൊന്നും നടക്കില്ല. ലോകത്തിലെ ഏറ്റവും ഭയാനകമായ ജാതി ഭീകരാക്രമണം ഫ്രഞ്ചു കലാപമാണ്. അതിനൊപ്പം തന്നെ ചേർത്തു വയ്ക്കാവുന്നതാണ് എട്ടു വീട്ടിൽ പിള്ളമാരുടെ കുടുംബാംഗങ്ങളായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കിട്ടിയത്. മാർത്താണ്ഡ വർമയും രാമയ്യൻ ദളവയും തികഞ്ഞ സവർണ സ്നേഹികളല്ലേ.
@MohammedMohammed-px9ke Жыл бұрын
ഇപ്പോൾ ജാതി അല്ല പ്രസനം എരിയുന്ന പൊരിയുന്ന വയറാണ് പ്രസനം പാവങ്ങൾ വേറെ ഒന്നും അല്ല പ്രസനം?
@keralacafe12857 ай бұрын
എല്ലാ 10 കൊല്ലത്തിലും എടുക്കുന്ന സെൻസെസ് പോലും 3 കൊല്ലമായി മുടങ്ങിയിരിക്കുകയാണ്.. എന്താണ് കാരണം?
ജാതീയത തിരിച്ചു കൊടണ്ടു വരു എളങ്ങിനെയെങ്കിലും ഭരങ്ണത്തിൽ കയറൂ എല്ല ല്ലാവഴികളും നോ ഭക്കൂ ജാതീയത ഉക്ണ്ടാക്കി സയാൽ വളരെ ഗുന്ന ക്കണം ചെയ്യും
@Kamar.chakra Жыл бұрын
ജാതീയത തിരിചു കൊണ്ടുവരേണ്ട . അതിവിടെ തന്നെയുണ്ട് . അതാണ് ഇപ്പൊ പുറത്തു വന്ന കണക്കുകൾ കാണിക്കുന്നത്
@shafisafu5999 Жыл бұрын
Peadiyundalleaa
@zaizadzain6978 Жыл бұрын
😂😂😂😂
@sreekumar-sy3px Жыл бұрын
ബിജെപിയും ആർ എസ് എസും നശിച്ചു. അപ്രസക്തമായ പഴങ്കഥ ആവണ്ടെങ്കിൽ ഒറ്റ മാർഗമേയുള്ളൂ, സമ്പൂർണ നവോത്ഥാനവും ഹിന്ദുക്കളിലെ ജാതിനാശനവും. സവർണഹിന്ദുക്കൾക്ക് പരാതി പറയാൻ പറ്റില്ല. സംഘ പരിവാറും ആർ എസ് എസും ജാതിമേൽക്കോയ്മയ്ക്കും, അതു വഴി സവർണഹിന്ദു സംസ്കാരത്തിനും എതിരാണെന്ന് പറഞ്ഞു കൊണ്ടു തന്നെയാണ് സവർണഹിന്ദുക്കളെ കൂടെ കൂട്ടിയത്, അപ്പോൾ സവർണൻ സമ്മതിച്ചോളും. ജാതിവാലും പു ണൂലുമൊക്കെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ നിർബന്ധിത ലയനം നിർബന്ധിത നവോത്ഥാനവും നടക്കും., എൺപതു ശതമാനത്തിലേറെ കേരളത്തിൽ ഹിന്ദു ജനസംഖ്യയിൽ അവർണ ഹിന്ദുക്കളാണ്, മൊത്തം ഇന്ത്യ എടുത്തു നോക്കിയാൽ, ഇതിലും ജനസംഖ്യാശതമാനത്തിൽ ഏറെത്താഴെയാണ് സവർണഹിന്ദുക്കൾ. അപ്പോൾ പിന്നെ ചെറുത്തു തോൽപിക്കലൊന്നും നടക്കില്ല. ലോകത്തിലെ ഏറ്റവും ഭയാനകമായ ജാതി ഭീകരാക്രമണം ഫ്രഞ്ചു കലാപമാണ്. അതിനൊപ്പം തന്നെ ചേർത്തു വയ്ക്കാവുന്നതാണ് എട്ടു വീട്ടിൽ പിള്ളമാരുടെ കുടുംബാംഗങ്ങളായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കിട്ടിയത്. മാർത്താണ്ഡ വർമയും രാമയ്യൻ ദളവയും തികഞ്ഞ സവർണ സ്നേഹികളല്ലേ.
@Abhilash-. Жыл бұрын
@@shafisafu5999രാജ്യം വീണ്ടും divide ആകുന്നത് ആണോ നല്ലത്?
@rasheedck-bw8jb Жыл бұрын
കണക്ക്. .....കണ്ട്. .....ആരെങ്കിലും.ഞെട്ടിയോ....?!! എബടെ......!!! ഒന്നും സംഭവികകിലല. ....? പഴയ പോലെ വോട്ട്. ....ഏമാന് തന്നെ! !!! ഞങ്ങൾ......!! അടിയാങൾക് അതാ ഇഷ്ടം. ....!!
@pradeepsasidharan3603 Жыл бұрын
Bihar Government conducted caste survey, not caste census. Survey is not census.
@Mdshibbin Жыл бұрын
മതവർഗീയതക്കെതിരെ ജാതിവർഗീയത കൊണ്ടുവരണം എന്ന് പറയുന്ന ഇവനൊക്കെ എവിടുത്തെ മാധ്യമ പ്രവർത്തകനാണ്
@tksain4350 Жыл бұрын
80 ൽ 3 OBC മാത്രം😢😢😢😢 മര്യാദകേടല്ലെ?
@Vpr2255 Жыл бұрын
എല്ലാം ഹിന്ദു അല്ലെ 🚩
@ekaanthapathikan2288 Жыл бұрын
മതത്തിന്റെ പേരിൽ വിഭജിച്ചാൽ ആഹാ. ജാതിയുടെ പേരിൽ വിഭജിച്ചത് ഓഹോ. ജാതിയുടെ പേരിൽ വിഭജിക്കുന്ന കാര്യം പറഞ്ഞപ്പോൾ മൂന്നിന്റേയും മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി കത്തിയത് കണ്ടോ. ഇവരൊക്കെയാണ് ഇന്നലെ വരെ വർഗീയത എന്ന് പറഞ്ഞു കരഞ്ഞത്
@athi482 Жыл бұрын
എങ്ങനെ എങ്കിലും മോദിയെ തോല്പിക്കണം. അഴിമതി, വികസനം ഇല്ലായ്മ ഒന്നും പറയാൻ പറ്റില്ലല്ലോ. അപ്പൊ ഹിന്ദു ഒന്നിക്കരുത്. തമ്മിലടിക്കണം. ഞമ്മന്റെ ആൾക്കാർ ഒന്നിച്ചു നിൽക്കണം. രാഹുൽ പ്രധാനമന്ത്രി ആവണം
@junaidk6855 Жыл бұрын
@@athi482Modiye alla.....Hindu rashtra enha ideology aan...India Hindukalk maathram ullath alla....ellarkum koodi ullath aan
@athi482 Жыл бұрын
@@junaidk68551947 ൽ ഈ രാജ്യം മതത്തിന്റെ പേരിൽ രണ്ടായി വെട്ടി മുറിച്ചപ്പോൾ ഇന്ത്യ മതേതര രാഷ്ട്രവും പാക്കിസ്ഥാൻ മുസ്ലിം രാഷ്ട്രവും ആയി. പാക്കിസ്ഥാൻ മുറിച്ച് ഉണ്ടായ ബംഗ്ലാദേശും മുസ്ലിം രാഷ്ട്രമായി. ഇന്ത്യ മതേതര രാജ്യമായത് ഇവിടെ ഉള്ള ഹിന്ദുക്കൾ മതേതരൻമാർ ആയതു കൊണ്ടാണ്. ഈ രാജ്യത്തെ ഹിന്ദു ഇത് ഹിന്ദു രാഷ്ട്രം ആകണം എന്നു വിചാരിച്ചിരുന്നു എങ്കിൽ ഇതു ഹിന്ദു രാഷ്ട്രം ആകുമായിരുന്നു. അന്ന് അങ്ങനെ വിചാരിക്കാതിരുന്നതാണ് ഹിന്ദുവിന്റെ തെറ്റ്. ന്യായം നോക്കിയാലും മുസ്ലിം ഹിന്ദു എന്ന രീതിയിൽ വിഭജിച്ചപ്പോൾ മുസ്ലിം രാഷ്ട്രം ഉണ്ടായെങ്കിൽ ഇപ്പുറത്തു ഹിന്ദു രാഷ്ട്രം അല്ലേ ഉണ്ടാവേണ്ടിയിരുന്നത്. എന്നു ഹിന്ദു ഭൂരിപക്ഷം അല്ലാതാവുന്നോ അന്നു തീരും മതേതര രാഷ്ട്രം എന്ന ലേബൽ . ഹിന്ദുത്വ ideology എന്നത് ഈ രാജ്യത്തിന്റെ പൈതൃകം ആണ്. അത് അംഗീകരിക്കാൻ പറ്റാത്തവർക്ക് 1947 ൽ train ഉണ്ടായിരുന്നു.
@basheerkadayan7716 Жыл бұрын
എന്തൊക്കെ പറഞ്ഞാലും സവർണ്ണനെ കാണുമ്പോൾ തൊഴുതു നിൽക്കാനാണ് ഇവർക്ക് താല്പര്യം അത് അങ്ങിനെ ആയിപോയി ഗുരുവായൂർ ക്ഷേത്രപ്രവേശനം അനുവദിച്ചിട്ട് 12 കൊല്ലം കഴിഞ്ഞിട്ടാണ് പിന്നോക്കക്കാരൻ അവിടെ കയറിയത് അതാണ് അവരുടെ അവസ്ഥ ഇനി പുതിയ തലമുറയിൽ വല്ല മാറ്റവും വന്നിട്ടുണ്ടെങ്കിൽ ആയി വലിയ പ്രതീക്ഷ ഒന്നും ഇല്ല 😂
@jitheshp2243 Жыл бұрын
നിനക്കൊക്കെ ഇത്രക്കും സ്നേഹമോ താഴ്ന്ന ജാതിക്കരോട് മനസ്സിൽ ഇരുപ്പ് അറിയാം കേട്ടോ വിട്ട് പിടി മോനെ😂
@mukundanmukundankorokaran7454 Жыл бұрын
മനുഷ്യൻ എന്ന ചിന്ത അതിലപ്പറും.. Nathing to forved... മനുഷ്യൻ ഇ ല്ലെങ്കിൽ പിന്നെ എന്തുജാതി എന്തു മതം... ശ്വസിക്കുന്നന്നത് ഒരേ ഓക്സിജൻ.. കഴിക്കുന്നത് ഒരേ ഭക്ഷണരീതി.. വിസർജനം ഒരേ രീതി... മരിക്കുന്നതും ഒരു പോലെ.... പിന്നെ മനുഷ്യന് എന്തേഈ വിത്യാസം വന്നത്....
@loveindia8372 Жыл бұрын
കവറിംഗ് 👍
@salamkoottilangadi7577 Жыл бұрын
ജാതി സെൻസസിനെ മറികടക്കാൻ എന്തെങ്കിലും വർഗീയ സങ്കർഷം ഉണ്ടാക്കിയാൽ തീരില്ലേ പ്രശ്നം
@abdullabava3592 Жыл бұрын
EVM ഉള്ളിടത്തോളം കാലം ഗതി മാറില്ല EVM. നെതിരെ പോരാടു ജനങ്ങളെ എന്നാൽ ഗതി മാറും
@sathz540 Жыл бұрын
വോട്ട് കിട്ടിയിട്ട് തന്നെയാണ് BJP അധികാരത്തിൽ വന്നത് . Evm ൽ അട്ടിമറി സാധ്യമല്ല Bro.
@aboobackerveshakaran111 Жыл бұрын
Dawood👍❤️👌nishad👍❤️👌m, raman
@abdulrahimankomath8694 Жыл бұрын
SATYAMEVA JAYATE !
@shahulhameedhameed9308 Жыл бұрын
👍👍👍🌹🌹🌹
@mohammedanakorath8833 Жыл бұрын
ജനസംഖ്യ അനുപാതത്തിൽ സാമുഹ്യ നീതിയിൽ അടിസ്ഥനക്കി തൊഴിൽ വിദ്യാഭ്യാസം ജുഡീഷ്യറി എക്സിക്യൂട്ടിവ് തുടങ്ങി എല്ലാ സർകാർ മേഖലയിലും നടപ്പിലാക്കുക.
@santhosh83271 Жыл бұрын
केरल का अंदर इतना अथनकी है आप कुछ नहीं बोलता है उसके बारे मे. क्या इस तरफ मीडिया काम किया केरलामे
@RUKNALZAYTOON Жыл бұрын
translate to Hindi
@ThewillTorepeat Жыл бұрын
Jaathi paranju aalukale pattikan indiyil oru samsthanathil matrame nadaku ath keralam.aannu...athukondu entha obc sc st okke arhadhapettathil paathiyum oru prethaka matha vibhagakaark matram kittunu
@sivaprasad5502 Жыл бұрын
ഇത്ര നാളും ജാതി ഉണ്ടായിരുന്നു. കോൺഗ്രസ്സ് പ്രവർത്തകൻ പ്രമോദ് മഹാജൻ പറഞ്ഞു കഴിഞ്ഞ്. ഉദയ് നിധി,രാജ ക്ക് ആരും മറുപടി പറയാതെ ഇരുന്ന പോഴെ ഹിന്ദുക്കൾക്ക് കാര്യം മനസ്സിലായി.
@saidalavimtsaidalavimt8129 Жыл бұрын
💥💥💥💥💥💥💥💥💥
@jayadasraman9671 Жыл бұрын
എങ്കിലേ കേരളത്തിലെ യുഡിഎഫുകാരോട് ഒ ബി സി സംവരണം നടപ്പിലാക്കാൻ പറയൂ നോക്കട്ടെ😅
@sasidharanpk7412 Жыл бұрын
ജാതിയുടെ കണക്കോ അതെന്താ സഖാവെ ജാതി. നമുക്ക് ജാതി ഇല്ലണ് ദിവസം രണ്ട് നേരം പറയുന്നവരാണല്ലോ നിങ്ങൾ പിന്നെ അതിനെ എതിർക്ക ഇവിടെ എല്ലാം ഒന്നല്ലെ
@LoneOldMonk Жыл бұрын
Namboori kayari irangiya illangill chodikuka
@jamesjoseph9309 Жыл бұрын
ജാതി ഇല്ലെന്ന് പറയുന്ന ചഖാകൾ പെണ്ണാട്ടികൾക്കു ജോലി കൊടുക്കാൻ ജാതി കോളം ക്രത്യം ആയി പൂരിപ്പിക്കും 🤣. പക്ഷേ കോൺഗ്രസ് ജാതി മത വൈവിദ്യങ്ങളെ അംഗീകരിക്കുന്നവർ ആണ്. അതുകൊണ്ട് കോൺഗ്രസ് ന്റെ നിലപാട് എന്നും ശരി
@seekzugzwangful Жыл бұрын
ജാതി ഇല്ല ജാതി ഇല്ല എന്ന് മൂന്നു നേരം പറഞ്ഞത് കൊണ്ട് ജാതി ഇല്ലാതെ ആവില്ല. ജാതിയുടെ മേൽ കെട്ടി പൊക്കിയ അസമത്വങ്ങൾ ഇല്ലാതെ ആകണം സുഹൃത്തേ. മനുഷ്യർ എല്ലാം ഒരു ജാതി ആണെന്ന ബോധം ഇല്ലാത്ത ഒരു സമൂഹത്തിൽ അസമത്വങ്ങൾ അരങ്ങ് വാഴുന്ന ഒരു സമൂഹത്തിൽ കണ്ണടച്ച് ഇരുന്നാൽ ജാതി വ്യവസ്ഥ ഇല്ലാതെ ആവില്ല. അസമത്വങ്ങൾ മാറണം. ഒരു ജാതി ആണ് മനുഷ്യർ എന്ന ബോധം വളരണം! അതിന് സഖാവും സംഘിയും കോൺഗ്രസും എല്ലാം കുറച്ച് മാറി ചിന്തിക്കണം.
@Abd-i4b Жыл бұрын
@@seekzugzwangful ഇവർ ചിന്തിക്കില്ല.. പാർലമെന്റിൽ പോലും 3% വരുന്ന സവർണ്ണൻ ആണ് 232 mp മാർ 😔കീഴ് ജാതിക്കാരന്റെ മണ്ഡലത്തിൽ പോലും നിർത്തി ജയിപ്പിക്കുന്നത് സവർണ്ണനെ ആണ് 😢
@jamesjoseph9309 Жыл бұрын
@@seekzugzwangful ജാതി ഇല്ലെന്ന് പറയുന്ന സങ്കി, മോഡി എന്ത് ഡാറ്റാ ടെ അടിസ്ഥാനത്തിൽ ആണ് ഇന്ത്യ ഭരിക്കുന്നത് 🤣?. കോൺഗ്രസ് ജാതിയും മതവും ഇല്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല, നനത്വത്തിൽ ഏകത്വം എന്നാണ് പറഞ്ഞത്. അല്ലാതെ ബിജെപി പറയുന്നപോലെ സമൂഹത്തിലെ മേൽ തട്ടിൽ ഉള്ളവരെ മാത്രം സുഖിപ്പിച്ചു ബാക്കിയുള്ളവരെ ചവിട്ടി താഴ്ത്തി ജാതി, മതം ഇല്ലെന്ന് അല്ല കോൺഗ്രസ് പറയുന്നത്, അങ്ങനെ പറഞ്ഞാൽ അത് ഇന്ത്യട് ചെയുന്ന ചതി ആണ്
@sreerag_007s Жыл бұрын
What the hell, injustice, what injustice....as you try to prove that consideration given to the financial backward community is injustice, ashamed of you people , there are lot of people in general category who are facing financial crises and lack of support, so there must be some support to be given to those categories, so don't just blame everything like a fool
@അബ്ദുൽജലീൽ-യ4ന Жыл бұрын
👍
@saidalavimtsaidalavimt8129 Жыл бұрын
❤❤
@alliancefinancialservice-zy2vi Жыл бұрын
ഒരു കാര്യം പറയു ഈ 70ൽ അധികാവർഷമായി ഭരിച്ചിട്ടും ഈ പാർട്ടികൾക്കൊന്നും പിന്നോക്കാരെ മുൻനിരയിൽ എത്തിക്കാൻ സാധിച്ചില്ല എങ്കിൽ അത് ഭരിച്ച ബിജെപി കോൺഗ്രസ് സിപിഎം ലീഗ് etc... ടീമ് കളുടെ ഭരണ വൈകല്യങ്ങളുടെ യും കുഴപ്പമല്ലേ അല്ലാതെ ജനങളുടെ കുഴപ്പമാണോ ഒരു പാർട്ടിക്കരനും പിന്നോക്കാരെ മുന്നിലെത്തിക്കാൻ ശ്രമിക്കില്ല അങ്ങനെ ചെയ്താൽ പിന്നെ എന്തു പറഞ്ഞു ഒട്ടു പിടിക്കും പിന്നെ എങനെ വർഗീയ പിന്നോക്ക രാഷ്ട്രീയം കളിക്കും 🤬🤬🤬🤬🤬 എവിടെ വേണ്ടത് സാമ്പത്തിക സെൻസസ് ആണ് എല്ലാ വിഭാഗത്തിലും പാവപെട്ടവരുണ്ട് അവരെ ഉയർത്താൻ സാധിക്കണം പാവപെട്ടവരെ ജീവിത നിലവാരം ഉയർത്താത്ത മറ്റേടത്തെ സെൻസസ് 😅😅😅😅
@ameerpp1753 Жыл бұрын
അതെ , സെൻസസ് വരട്ടെ, അവരുടെ Status ഉം എടുക്കട്ടെ എന്നിട്ട് ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസവും ജോലിയും നീയമനിർമ്മാണ സഭകളിലും അവസരം കൊടുക്കട്ടെ❤
@haleemabeevi5335 Жыл бұрын
👍🤲
@MiniMolpc-zx8ym Жыл бұрын
Nammude nishad Dawood sr jilcy Nammude kunju anujn saikumar ne ella divasam vilikkane nishad Dawood sr
@vineethvijayan8491 Жыл бұрын
Opposition will be trashed badly by a united Hindu vote base, plus all other people who support a stable disciplined government.
@muhammedkv5704 Жыл бұрын
ശരിയായവിശകലനം ഇത് സഘികളെകുഴക്കും😂😂😂
@subhash7394 Жыл бұрын
ഗഫൂർ പറഞ്ഞതുപോലെ ഹിന്ദുക്കളെ ഭിന്നിപ്പിക്കുക. കൊള്ളാം നല്ല ബുദ്ധി..
@sreekumar-sy3px Жыл бұрын
ബിജെപിയും ആർ എസ് എസും നശിച്ചു. അപ്രസക്തമായ പഴങ്കഥ ആവണ്ടെങ്കിൽ ഒറ്റ മാർഗമേയുള്ളൂ, സമ്പൂർണ നവോത്ഥാനവും ഹിന്ദുക്കളിലെ ജാതിനാശനവും. സവർണഹിന്ദുക്കൾക്ക് പരാതി പറയാൻ പറ്റില്ല. സംഘ പരിവാറും ആർ എസ് എസും ജാതിമേൽക്കോയ്മയ്ക്കും, അതു വഴി സവർണഹിന്ദു സംസ്കാരത്തിനും എതിരാണെന്ന് പറഞ്ഞു കൊണ്ടു തന്നെയാണ് സവർണഹിന്ദുക്കളെ കൂടെ കൂട്ടിയത്, അപ്പോൾ സവർണൻ സമ്മതിച്ചോളും. ജാതിവാലും പു ണൂലുമൊക്കെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ നിർബന്ധിത ലയനം നിർബന്ധിത നവോത്ഥാനവും നടക്കും., എൺപതു ശതമാനത്തിലേറെ കേരളത്തിൽ ഹിന്ദു ജനസംഖ്യയിൽ അവർണ ഹിന്ദുക്കളാണ്, മൊത്തം ഇന്ത്യ എടുത്തു നോക്കിയാൽ, ഇതിലും ജനസംഖ്യാശതമാനത്തിൽ ഏറെത്താഴെയാണ് സവർണഹിന്ദുക്കൾ. അപ്പോൾ പിന്നെ ചെറുത്തു തോൽപിക്കലൊന്നും നടക്കില്ല. ലോകത്തിലെ ഏറ്റവും ഭയാനകമായ ജാതി ഭീകരാക്രമണം ഫ്രഞ്ചു കലാപമാണ്. അതിനൊപ്പം തന്നെ ചേർത്തു വയ്ക്കാവുന്നതാണ് എട്ടു വീട്ടിൽ പിള്ളമാരുടെ കുടുംബാംഗങ്ങളായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കിട്ടിയത്. മാർത്താണ്ഡ വർമയും രാമയ്യൻ ദളവയും തികഞ്ഞ സവർണ സ്നേഹികളല്ലേ.
@seethaprabhakaran2665 Жыл бұрын
മാട്രിമോണിയൽ നോക്കിയാൽ ഹിന്ദു നഹി ജാതിയേ ള്ളൂ
@Mohammad-sl4fy Жыл бұрын
OBC genaral category 😢 orru reservations Ila only for sc st category
@Vpr2255 Жыл бұрын
എന്തവടെ
@avk-fi5cq10 ай бұрын
Obc kk ille myre
@shihab-nk2dd Жыл бұрын
DESTROYED FAASCISAM 👹
@anandug4861 Жыл бұрын
Again divide and rule
@lethajeyan2435 Жыл бұрын
Keralam jathi census nadathanam.
@PAGAN- Жыл бұрын
അറേബ്യയിൽ മുഹമ്മദ് അനുവദിച്ച ഈ പരിപാടി ഭാരതത്തിലും അദ്ദേഹത്തിൻറെ അനുയായികൾ മാതൃകയാക്കി
@ArshadQuilandy Жыл бұрын
യുദ്ധമൂഖത്ത് ഏതാ ഒരു പുതിയ ഭടി
@subinvp3056 Жыл бұрын
നിങ്ങളിങ്ങനെ എത്ര കാലം കരുമെന്ന് ഓർത്തിട്ട് വിഷമം.. മീഡിയ വൺ 😢
@rotatingequipment2964 Жыл бұрын
വീണ്ടും ബീജെപി അധികാരത്തില്‍ വരുമ്പോള്‍ ഇവറ്റകളുടെ കരച്ചില്‍ കാണാന്‍ നല്ല രസം ആയിരിക്കും
@sujithnallila25 Жыл бұрын
Evide valiyavaliya karyangal nadakukaya. India canada issue india chins issue athinte edayile avante obc kali. Evanmar ee l9kathale
@mepran2543 Жыл бұрын
Don't expect any change from this. As long as EVMs exist.
@unnikrishnan7696 Жыл бұрын
ജാതി പറഞ്ഞ് മോഡിയെ തോല്പിക്കാം എന്നാണോ കരുതുന്നത്?????? 😄😄😄ആരോടാണ് മുട്ടുന്നത് എന്ന് പോലും നിങ്ങൾക്കറിയില്ല..
@aneeshp07anu98 Жыл бұрын
അറിയാം 2019 ൽ തോൽക്കേണ്ടിയിരുന്ന പ്രധാനമന്ത്രി വോട്ടിംഗ് മെഷീനിലൂടെ ജനങ്ങളെ വഞ്ചിച്ചു കള്ളത്തരം കാട്ടിയ പ്രധാനമന്ത്രി എന്നനെന്നറിയാം .
@Ajmal345 Жыл бұрын
ഞാൻ ഒബിസി യാണ്, ദരിദ്രനായ ചായ അടിക്കാരൻ ആണ് എന്നെ ജയിപ്പിക്കണം എന്ന് പറഞ്ഞ് നടക്കുന്ന മോഡിയെ ജാതി പറഞ്ഞ് തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല സംഘി ചേട്ടാ😅
@Glinjofglinj Жыл бұрын
😄ബിജെപി പെട്ടു
@unnikrishnan7696 Жыл бұрын
@@Ajmal345 ഞാൻ ചായ വാലയാണ് എന്ന് പറഞ്ഞു മോഡി വോട്ട് വാങ്ങിയിട്ടുണ്ട്... ചായ് വാല എന്ന് പറഞ്ഞു കൊണ്ഗ്രെസ്സ് അധിഷേപിച്ചപ്പോഴായിരുന്നു അത്... അല്ലാതെ ഞാൻ ഒബിസി ക്കാരനാണ്.... എനിക്ക് വോട്ട് തരൂ എന്ന് മോഡി പറഞ്ഞത് ഞാൻ കേട്ടിട്ടില്ല.....
@Ajmal345 Жыл бұрын
@@unnikrishnan7696 ചായ വാല എന്ന് പറഞാൽ എങ്ങനെ അധിക്ഷേപം ആകും? അധിക്ഷേപം ആണെങ്കിൽ അതെ പേരിൽ വോട്ട് ചോദിക്കാൻ പറ്റുമോ? ഞാൻ ഒബിസിയാണ്,ദരിദ്രനാണ് എന്നൊക്കെ ഇങ്ങനെ വിളിച്ച് കൂവുന്നത് എന്തിനാ?