ജാതി സെൻസസ് എന്ത്? എന്തിന്?

  Рет қаралды 18,628

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 69
@robinjermiah5392
@robinjermiah5392 Жыл бұрын
കേരളത്തിലും വേണം ജാതി സെൻസസ്..!
@m.s.rajanbabu5662
@m.s.rajanbabu5662 11 ай бұрын
ഇന്ത്യ ഒരു ജനാധിപധ്യ രാജ്യമാണല്ലോ. അപ്പോൾ എല്ലാ വിഭാഗം ആൾക്കാരും തുല്ല്യ പരിഗണന നൽകേണ്ടതുണ്ടല്ലോ.. പക്ഷെ പോസ്റ്റ്‌ indipendent ഇന്ത്യയിൽ ഇപ്പോഴും 3.5% വരുന്ന ഒരു വിഭാഗമാണ് നമ്മുടെ 90% key പോസ്റ്റുകളും കൈവശം വെച്ച് അനുഭവിക്കുന്നത്. ഈ അനീതി നിർത്തലാക്കി തുല്യത എല്ലാ വിഭാഗങ്ങൾക്കും നൽകുമ്പോഴേ നമ്മുടെ നാട് ഒരു tru democratic രാജ്യം എന്ന് പറയാൻ കഴിയുകയുള്ളു.. അതുകൊണ്ട് ജാതി തിരിച്ചുള്ള സെൻസെസ് അനിവാര്യമാണ്.
@csnarayanan5688
@csnarayanan5688 9 ай бұрын
ജാതി സെൻസസ് കേരളത്തിലും എടുക്കണം. കേരളത്തിൽ സര്ക്കാര് കണക്ക് അനുസരിച്ച് 163 സവർണരും അത്ര തന്നെ അവർണ്ണറും ഉണ്ട്. അതിനാൽ എല്ല ജാതിയിൽ സാമ്പത്തിക മായും പിന്നോക്ക അവസ്ത് ഉള്ള എല്ലാവർക്കും സംവരണം ആവശ്യമാണ്. അതെ പോലെ വ്യത്യസ്ത ജാതികൾ മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾ ഉണ്ട് കാരണം അവരുടെ പൂർവികർ മതം മാറിയ ഹിന്ദുക്കൾ ആണ്. എല്ലാവർക്കും തുല്യ അവസരം വേണം ന്യൂനപക്ഷ ഭൂരിപക്ഷ മല്ലാ ഇവിടെ വേണ്ടത്.
@salihthamarassery2944
@salihthamarassery2944 Жыл бұрын
മതം പറഞ്ഞു വിഭജിക്കുന്നവർക് ജാതിയാണ് മറുപടി..
@Useasdfg
@Useasdfg Жыл бұрын
ഹിന്ദുക്കളുടെ പേര് പറഞ്ഞ് ഇക്കാലം വരെയും ഹിന്ദുക്കളെ പറ്റിച്ച - BJP .... ഹിന്ദുവിന്റെ മുഴുവൻ അനുകൂല്യങ്ങളും വാങ്ങി എടുത്ത് 6 ശതമാനത്തിന് കെടുക്കുന്നു ... ബാക്കി ഉള്ളവരുടെ വോട്ട് വേണം .. അനുകൂല്യ ങ്ങൾ കൊടുക്കൂല - ജാതി സെൻസസ് വരട്ടെ - ഓരോർത്തർക്കും ഉള്ളത് അവരവർക്ക് കിട്ടട്ടേ
@Sathyathinoppam
@Sathyathinoppam Жыл бұрын
ശരിക്കും ദളിതരും ന്യൂനപക്ഷവും ചേർന്നാൽ സുഖമായി അവർക്ക് ഇന്ത്യ ഭരിക്കാം..അതോടെ തീരും എല്ലാ അയിത്തവും..
@robinjermiah5392
@robinjermiah5392 Жыл бұрын
ദളിതരും ഗോത്ര വർഗ്ഗവും ചെർന്നാലും മതി ചില ഇടങ്ങളിൽ obc കൂടി വന്നാൽ ന്യൂനപക്ഷ പക്ഷം മൊത്തം (including caste hindhu ) നോക്കി നിക്കേണ്ടി വരും...!
@Kavil500
@Kavil500 Жыл бұрын
areyum akatti nirthan padilla.. Ellarem include cheyyan pattanam
@Sathyathinoppam
@Sathyathinoppam Жыл бұрын
@@Kavil500 ആരെയും അകററി നിർത്തണ്ട...തുല്യത നൽകിയാൽ മതി...അതിന് നമ്മളാണ് എല്ലാം എന്ന് കരുതിയിരിക്കുന്ന സവർണ മനോഭാവമുള്ളവർ തയ്യാറാകില്ല..പക്ഷെ ദളിത് ന്യൂനപക്ഷ മുന്നേററമുണ്ടായാൽ എല്ലാരെയും പരിഗണിക്കപ്പെടും..
@aswing2706
@aswing2706 Жыл бұрын
ഞമ്മന് ഇന്ത്യയിൽ 15% മേ ഉള്ളു. അത് കൊണ്ട് ഞമ്മന് തൽക്കാലം ദളിതന്റേയും പിന്നോക്ക കാരന്റെയും പിന്തുണ വേണം. അതാണ് മേത്തന്മാരുടെ ഈ ദളിത് സ്നേഹം😁😁. നീ ഒക്കെ ഇവിടെ ഭൂരിപക്ഷം ആയാൽ കാണാം.
@robinjermiah5392
@robinjermiah5392 Жыл бұрын
@@aswing2706 ഡോ താൻ നായർ ആണെങ്കിൽ താൻ ജാതി ഹിന്ദുവിൽ പെടും... ഈഴവൻ തുടങ്ങി ദളിതർ, ഗോത്ര വർഗ്ഗക്കാർ (ആദിവാസികൾ ) ഉൾപ്പെടെ ഉള്ളവർ obc ഇവരൊന്നും ഹിന്ദുവല്ല... അവർ വിശ്വസിക്കുന്നത് ഒരുപക്ഷെ ഹിന്ദുക്കളുടെ പോക്കറ്റിൽ ഇപ്പോൾ എത്തിയിരിക്കുന്ന ദൈവത്തെ(ദൈവങ്ങളെ )ആയിരിക്കും... ഗാന്ധി ഉൾപ്പെടെ ഉള്ള സനാതന ഹിന്ദു വാദികൾ ഏച്ചുകെട്ടി വച്ചിരിക്കുന്ന ഇന്നത്തെ ഹിന്ദുവിൽ നിന്ന് മുകളിൽ പറഞ്ഞവരെ ഒഴിവാക്കിയാൽ... ഇവിടെ ഹിന്ദു മുസ്ലിംനെ പോലെ ഒരു ന്യൂനപക്ഷ പക്ഷം ആണ്.... ഗാന്ധിമുതൽ തുടങ്ങിയ ദളിത്‌/ആദിവാസി സ്നേഹം എന്താണ് എന്ന് ഇവിടുത്തെ ഞാൻ അടങ്ങുന്ന ദളിതർക്ക് അറിയാം.... മുസ്ലിംനെ ക്കാൾ ജാതി ഹിന്ദുവിനാണ് താൻ പറഞ്ഞ ' ദളിതന്റെയും പിന്നാക്ക കാരന്റെയും ' ആവശ്യം... ഒരുപാട് തുള്ളണ്ട കേട്ടോ... നിന്റെ ചാട്ടം കണ്ടിട്ട് ഒന്നുകിൽ നീ ചോവൻ (ഈഴവൻ) അല്ലെങ്കിൽ ഏതെങ്കിലും കമ്മളവൻ (വിശ്വകർമ്മ )... അല്ലെങ്കിൽ ചരിത്ര ബോധം ഇല്ലാത്ത ശൂദ്രൻ (നായർ ).
@Santhosh-oh9ch
@Santhosh-oh9ch Жыл бұрын
ഇന്ത്യ സ്വത്വ വിപ്ലവത്തിലേക്ക് എന്ന് തോന്നുന്നു.!✊🏽
@nishadm5686
@nishadm5686 Жыл бұрын
അവതരണത്തിൽ റിപീറ്റേഷൻഒരുപാട്... ബോറടിക്കുന്നു....
@karnan2774
@karnan2774 Жыл бұрын
സംവരണം ഒഴിവാക്കി കഴിവും യോഗ്യതയും ഉള്ളവന് മാത്രം അവസരം കൊടുക്കുക, ദളിതനാണെന്ന് പറഞ്ഞു ഡിഗ്രി പോലും ഇല്ലാത്തവനൊക്കെ സർക്കാർ ഉദ്യോഗങ്ങളിൽ തിരുകി കയറ്റുന്നത് അവസാനിപ്പിക്കുക, കഴിവുള്ളവർ രാജ്യം ഭരിക്കട്ടെ ❤️
@farhadfighter165
@farhadfighter165 Жыл бұрын
കഴിവുള്ളവർ രാജ്യം ഭവിക്കട്ടെ. കഴിവില്ലാത്ത പടു കെളവൻ മോഡിപ്പന്നി ഭരണം ഒഴിയട്ടെ!!! കഴിവില്ലാത്ത ചാണക ബലാത്സംഗികൾ ഭരണം ഒഴിയട്ടെ!!!!
@robinjermiah5392
@robinjermiah5392 Жыл бұрын
ഭൂപരിഷരണ നിയമതിലൂടെ സ്വന്തമാക്കിയ സ്വത്തു മൊത്തം ആദിവാസി / ദളിത് കോളനികളിൽ കിടക്കുന്നവർക്ക് എഴുതി കൊടുത്താലും സംവരണം ഒഴിവാക്കേണ്ട ആവശ്യം ഇല്ല..!
@salihthamarassery2944
@salihthamarassery2944 Жыл бұрын
സംവരണം തൊഴിൽ ധാന പദ്ധതിയല്ല സഹോദര. മുഴുവൻ സമൂഹങ്ങൾക്കും ഭരണകൂടത്തിലുള്ള പങ്കാണ്. അത് ഔദാര്യമല്ല
@BaburajEp
@BaburajEp Жыл бұрын
സംവരണം ആർക്കും വേണ്ടാ ജനസംഖ്യനുപത്തികമായി (proportional Representation )എല്ലാവിഭാഗങ്ങൾക്കും നൽകട്ടെ (equal distribution of justice )
@adithyanps9888
@adithyanps9888 Жыл бұрын
Degree ക്വാളിഫിക്കേഷൻ വേണ്ട എക്സാം എഴുതണമെങ്കിൽ, ഡിഗ്രി തന്നെ വേണം, തന്നോട് ഇതൊക്കെ ആരാടോ പറഞ്ഞെ 🥲
@baburajbr9319
@baburajbr9319 Жыл бұрын
ജാതിസെൻസസ് ആവശ്യം കേരളത്തിൽ obc അധികാരമേഖലയിൽഎവിടെയുംകാണാൻഇല്ല
@docanjana94
@docanjana94 Жыл бұрын
Background music കൊള്ളാം..... ഒരുകാര്യവുമില്ലാതെ valiച്ചു നീട്ടി അവതരിപ്പിച്ചു
@Sathyathinoppam
@Sathyathinoppam Жыл бұрын
എല്ലാ സംസ്ഥാനങ്ങളും ഇത് പുറത്ത് വിടണം...എന്നാൽ തന്നെ അറിയാം bjp യുടെ ശക്തി ഇന്ത്യയിൽ എന്താണെന്ന്..
@vijayankrishnan2444
@vijayankrishnan2444 Жыл бұрын
ഇപ്പോൾ സനാതന ക്കാർ എവിടെ? 11:04
@aneesmlpm
@aneesmlpm Жыл бұрын
ജാതി തിരുച് ഉള്ള കണക്കുകൾ ആരെ സഹായിക്കും
@Beegamsulthana
@Beegamsulthana Жыл бұрын
മത 💥സംവരണം വേണം 💥......ഭൂരിപക്ഷ സമുദായം 💥💥💥അധികാര പദവികൾ.....ഉപയോഗിക്കട്ടെ
@lalnairnp2349
@lalnairnp2349 Жыл бұрын
Keralathil undo.?
@prajithajay2104
@prajithajay2104 8 ай бұрын
civil code alle ethilum nallathu thulya nieethi
@harizummer3233
@harizummer3233 Жыл бұрын
Let every body taste and feel the taste of power.
@sarathkumars4616
@sarathkumars4616 Жыл бұрын
ഒരു സംവരണം മണിപ്പൂർ നൽകിയത് ആണ് മണിപ്പൂർ ഇപ്പോൾ കാത്തുന്നത് ഇനി ഇന്ത്യയിൽ മുഴുവൻ ആയും ഹിന്ദു മുസ്ലിം ക്രിസ്ത്യൻ തമ്മിൽ വർഗീയത ഉണ്ടാകാൻ ആണോ ജാതി സെൻസെസ് Media one ഉദെശം ഒരു കലാബം ആണ് ഇന്ത്യയിൽ വേണ്ടത് എന്നാണ് പക്ഷേ കോൺഗ്രസ്‌ അതിനെ സപ്പോർട്ട് ചെയ്യരുത്
@SadiqMoidu
@SadiqMoidu Жыл бұрын
Vidagdhan
@farhadfighter165
@farhadfighter165 Жыл бұрын
ചാണകം തീനിയുടെ രോദനം 😂😂😂. മണിപ്പൂരിൽ നടന്നത് ഞങ്ങക്ക് അറിയാം, പഠിപ്പിക്കേണ്ട!!!
@സുധീഷ്മയ്യാവിൽസുധി
@സുധീഷ്മയ്യാവിൽസുധി Жыл бұрын
എന്തോ.. ഇതൊക്കെ കേട്ടപ്പോൾ വല്ലാത്ത ഒരു ഇത്..😂😂😂
@sivaprasad5502
@sivaprasad5502 Жыл бұрын
വോട്ടു തട്ടാൻ. ജാതി നോക്കി ആരും വോട്ട് ചെയ്യില്ല. എന്ന പിന്നെ യുപി യില് യോഗി ji വീണ്ടും ജയിക്കുമോ.
@renjithrenjit8044
@renjithrenjit8044 Жыл бұрын
Kolla adikuna savanna Jathi ennu paranju ozhivakaruth
@mooranyujoki
@mooranyujoki Жыл бұрын
Keralathile muslim samvaranam nadappakiyathinu kanakkevide 😁
@bROJECTY
@bROJECTY Жыл бұрын
അല്ലാ ഈ ജാതി അങ്ങ് ഇല്ലാതാക്കിയാൽ പ്രശനം തീരില്ലേ... പിന്നെ സംവരണം നൽകേണ്ടല്ലോ. അതെങ്ങനാ പ്രിവിലേജ് പോവൂലേ... അല്ലാ ഈ പ്രിവിലേജ് അൾക്കാരുടെ പ്രത്യേകത എന്തോക്കയാ? ബുദ്ദികൂടുതലോ?അതോ ഇനി ഇവരിടുന്ന കണ്ണി സ്വർണ്ണകണ്ണിയാണോ(സ്വർണ്ണംതൂ*കൾ)?അതോ ഇവരുടെ കൊച്ച്നിക്കർ സ്വർണ്ണം ആണോ i... mean The Golden underpants? എന്താ ഇവരുടെ ഒരു... പ്രത്യേകത?അഥവാ ഈ പറയുന്ന ബുദ്ദികൂർമത വല്ലതും അണെങ്കിൽ ഈ പറയുന്ന സംവരണം ഒന്നും ഒരു വിഷയമേ ആല്ല പഠിച്ച് അങ്ങ് കയറിക്കൂടെ വലയ പോസ്റ്റിൽ?ബുദ്ദികുറഞ്ഞവർ സംവരണത്തിൻ്റെ അനുകൂല്യം സ്വീകരിക്കട്ടേ അതല്ലേ അതിൻ്റെ ശരി ?
@rasputin7880
@rasputin7880 Жыл бұрын
ബിജെപി യുടെ ശക്തി ഹിന്ദു വോട്ട് ബാങ്ക് ആണ് ,അതിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാൻ ഉള്ള ഇന്ത്യ മുന്നണിയുടെ ശ്രമം ആണ് ജാതി സെൻസസ് .പക്ഷെ ഈ പൊട്ടന്മാർക്ക് അറിഞ്ഞു കൂടാത്ത കാര്യം 1980 അല്ല 2023 .ഹിന്ദു പിന്നോക്ക വിഭാഗക്കാരിൽ വലിയൊരു വിഭാഗം ഇപ്പോൾ നിലവിൽ ഉള്ള സംവരണം കൊണ്ട് തന്നെ നല്ല നിലയിൽ മുന്നേറി കഴിഞ്ഞു.കൂടാതെ ഹിന്ദുക്കൾ ജാതി ഭേദമന്യേ എല്ലാ വിഭാഗത്തിന്റെയും ജനസംഘ്യ കുറയുകയാണ് .ജനസംഘ്യ കൂടുന്ന വിഭാഗത്തിന് മാത്രമേ ഇത് കൊണ്ട് പ്രയോജനം ഉള്ളൂ .ഏതു വിഭാഗത്തിന്റെ ജനസംഘ്യ ആണ് കൂടുന്നതെന്ന് തിരിച്ചറിയാൻ ഈ സെൻസസ് ഉപകരിക്കും.ഇത് കൊണ്ട് ഹിന്ദു വോട്ട് ബാങ്ക് ഭിന്നിക്കുകയല്ല കൂടുതൽ ശക്തമാകാനാണ് സാധ്യത
@mhdashraf8760
@mhdashraf8760 Жыл бұрын
എങ്കിൽ കേന്ദ്ര സര്ക്കാര് എന്തിനാ റിപ്പോർട് പുറത്ത് വിടാൻ തയ്യാർ ആകാത്തത്? പുതിയത് നടത്താൻ വിസമ്മതിക്കുന്നത് എന്ത്? വോട്ട് കൂടുകയല്ലെ ഉള്ളൂ😂😂 ചെയ്യാൻ പറ
@ajayjjjjj889
@ajayjjjjj889 Жыл бұрын
Ippo ang orumich anallo😂😂
@farhadfighter165
@farhadfighter165 Жыл бұрын
😂😂😂 ബലാത്സംഗിയുടെ രോദനം 🤣🤣
@rajmohan4904
@rajmohan4904 Жыл бұрын
ചാണകം മണക്കുന്നു
@babuthampi9540
@babuthampi9540 Жыл бұрын
💕👍
@ahmedsunaif2655
@ahmedsunaif2655 Жыл бұрын
😢
@Abhil917
@Abhil917 11 ай бұрын
സിപിഎം എതിർക്കുന്നുണ്ടോ? എങ്കിൽ നല്ലതാണു നാടിനു 😊
@aswing2706
@aswing2706 Жыл бұрын
ഹിന്ദുക്കൾ ജാതിയായി തിരിഞ്ഞു നിന്നാൽ കോയാമർക്ക് സുഖം ആയി.
@kiranroice7006
@kiranroice7006 Жыл бұрын
aara thirichathu? koya aano?
@nishanth3106
@nishanth3106 Жыл бұрын
ഹിന്ദുക്കൾ യോചിച്ചുനിന്നാൽ ജാതി ഇല്ലാതാവും, ജാതി നിയമങ്ങൾക്ക് ഒരടിയാവും.
@INDIAN-1996.
@INDIAN-1996. Жыл бұрын
​@@kiranroice7006സനാദന തിരിവ്
@Sathyathinoppam
@Sathyathinoppam Жыл бұрын
ഇന്ത്യ ഭരിക്കുന്നത് കുറച്ച് മുതലാളിമാരാണ്...ശരിക്കും ദളിതനും ന്യൂനപക്ഷക്കാരും ചേർന്നു നിന്നാൽ ആവർക്ക് ഇന്ത്യ ഭരിക്കാൻ കഴിയും..അതോടെ എല്ലാ മേലാളൻ കീഴാളൻ സമ്പ്രദായവും അവസാനിക്കും..🎉🎉🎉
@bismillakhan7628
@bismillakhan7628 Жыл бұрын
E കോയമാരെയും ഹിന്ദുക്കളെയും തമ്മിൽ തല്ലിപ്പിച്ചവൻ ഇപ്പോഴും നാട് ചുറ്റുന്നുണ്ട്
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН