PC ഈ തെമ്മാടിത്തരം മുഴുവൻ പറയുന്നത് BJP യിൽ നിന്നും എന്തോ കിട്ടുമെന്ന് കരുതിയിരിക്കാം. നാളെ ചെവിയിൽ പിടിച്ച് അവർ പുറത്തേക്കെറിയും.
@josephthomas673113 күн бұрын
Correct and true
@AliValiyaveetil13 күн бұрын
മകൻ്റെ അപ്പനല്ലെ
@ArunArun-li6yx13 күн бұрын
ബ്രോ പറഞ്ഞത് വളരേ ശരിയാണ് . P C ജോർജ്ജ് ഒരു പൊതു ശല്യം തന്നെയാണ് . ഒരു പാർടിക്കാർക്കും കണ്ടുകൂടാത്തവനായി മാറിയിരിക്കുന്നു അയാൾ .
@MajeedNk-k3p13 күн бұрын
അപ്പനെയും മകനെയും ഒരേ പോലെ മാത്രമേ കാണാവൂ രണ്ടും
@MohamedZainudeen-zh2lk13 күн бұрын
വിഷം വേണ്ടുവോളം ചീറ്റിയില്ലേ !പിന്നെ മാപ്പുകൊണ്ട് ചീറ്റിയ വിഷം തിരിച്ചെടുക്കാനാക്കുമോ?
@muhammedkkandy319914 күн бұрын
വെളുക്കാൻ തേച്ചത് പാണ്ടായി 😂
@moideenkuttyv735213 күн бұрын
അവനെ വെറുതെ വിടരുത് 😊
@shameemarafeek889513 күн бұрын
MediaOne ❤
@Nasar-g5m13 күн бұрын
ഇവനൊക്കെ നടപടിയെടുത്ത് അകത്താക്കേണ്ടത് കേരളത്തിന്റെ നല്ല നാളുകൾക്ക് വേണ്ടി മാത്രമാണ്
@abdulkareem960113 күн бұрын
യാതൊരു പ്രകോപനവും ഇല്ലാതെ മുസ്ലിം വിഭാഗത്തെ മുഴുവൻ വർഗ്ഗീയ അതിക്ഷേപം നടത്തിയത് ഭരണഘടനാ വിരുദ്ധമാണ് . ഒരു മാപ്പ് കൊണ്ട് തീരുന്നതല്ല അയാൾ ചെയ്ത കുറ്റം. അയാൾക്കെതിരെ നിയമപരമായ നടപടി തന്നെ വേണം !
@soofimm827413 күн бұрын
ഇത്രയും വൃത്തികെട്ട പൊതുശല്യം ആകുമ്പോൾ മക്കൾ വരെ തിരിച്ചു തല്ലുന്നതിന് ഒരു തെറ്റുമില്ല
@SabuMallassery13 күн бұрын
👍👍👍👍
@fmdreemvolg518913 күн бұрын
എന്തെ ഇവനെ അറസ്റ്റ് ചെയ്യാത്തത് കഷ്ടം ഭരണകൂടം
@abdulrasak630813 күн бұрын
ഈ വിഷയ 0 മറ്റു ചാനല് ചെയ്തില്ല മീഡിയ വൺ മ>ത്രമെ ഉള്ളൂ കും മറ്റു ചലക്കാരെ കഷ്ട്ടം+=
@shanavasibrahim742713 күн бұрын
👌👌👌
@LatheefFancy13 күн бұрын
Action against janam
@reshmasugunan72913 күн бұрын
തെറ്റ് തിരുത്തി പോകണം
@BasheerBasi-r8n13 күн бұрын
പണിക്കായി ഒന്നുമില്ല മലപ്പുറം ജില്ലയിൽ വന്നിട്ട് സംസാരിച്ചു കാലും വെട്ടിമാറ്റും മലപ്പുറം ജില്ലയിലെ മാപ്പിളരെ കുറിച്ച് അവന് ശരിക്കും അറിയില്ല ബിസി ജോർജ്
@abbaskm678213 күн бұрын
ഒരുചുക്കും സംഭവിക്കില്ല അറസ്റ്റും ഉണ്ടാകില്ല സിസ്റ്റം അങ്ങിനെയായി
നീ നാളെ ഗവർണറാകും പക്ഷേ കേരളത്തിലെ മുസ്ലിം സമൂഹം വെറുതെ വിടില്ല ഞങ്ങളുടെ ഹൃദയത്തിന് ഏറ്റ മുറിവ് ഉണങ്ങാൻ സാധ്യത കുറവാണ്
@vinodt100813 күн бұрын
PC💪💪💪💪💪💪
@ayoobkhan566213 күн бұрын
👍🏼👍🏼👍🏼
@abdullatheef543713 күн бұрын
നല്ലപിള്ള ചമഞ്ഞു മകൻ വരും വിശ്വസിക്കരുതേ.
@sharafudheenl29113 күн бұрын
👍
@Nikshpakshan13 күн бұрын
Mediaone 👍👍👍👍
@siyadsiyad531213 күн бұрын
പ്രതിപക്ഷം ഒരു നോക്കുകുത്തിയോ ???
@jafarsadiq439213 күн бұрын
PC യുടെ ഫുൾ (പരമചെറ്റ) മുമ്പ് ശോഭ സുരേന്ദ്രൻ പറഞ്ഞത് സത്യമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു
@abdulazeez824113 күн бұрын
P ക്ലോസ്റ്റ് ജോർജ് എന്ന PC ജോർജ്
@mansoor-xb7oy14 күн бұрын
Mapponnum venda
@AbdulKareem-nd6wk13 күн бұрын
വിടില്ല ! ഇനി ഇവന്മാരെ വിടില്ല. വെറുതെ വിടില്ല! ഒരു മാപ്പപേക്ഷക്കും ഞങ്ങൾ തയ്യാറില്ല. വർഗ്ഗീയത ഇവിടെ നില നിർത്തുകയില്ല. ഇനിയും അപ്പനേയും, മകനേയും മറ്റും ഞങ്ങൾ വെറുതെ വിടില്ല. അതേ ! ഞങ്ങൾ മുസ്ലീങ്ങളാണ്. ബുദ്ധിശക്തിവെച്ച നാൾ മുതൽ ഞങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭാവികളും, പ്രവർത്തകരുമാണ്. സഖാവ് പിണറായി വിജയൻ Action എടുക്കുമെന്നു 100% ഞങ്ങൾക്ക് വിശ്വാസമുണ്ട്. അത് പോലെ ഒരു വർഗ്ഗീയ വാദിയേയും അന്യമതത്തെ അവഹേളിക്കാൻ ഞങ്ങൾ സമ്മതിക്കില്ല. Inquilab Zindabad. ഇനി ഇവനും ജയിക്കില്ല ! ദേ, ലവനും വിജയിക്കില്ല. അപ്പൻ മോൻ്റെ ഭാവിയേയും തകർത്തു. ഇവർ ഏത് പാർട്ടിയിൽ നിന്നാലും എതിർസ്ഥാനർഥിക്ക് അത് BJP ആയാലും ഈ വങ്കന്മാർക്ക് വോട്ട് കൊടുക്കില്ല. അപ്പനെ തല്ലിയിട്ട് വാ ! നിന്നെ ഞങ്ങൾ ജയിപ്പിക്കും. ഷോണേ അതല്ലാതെ നിന്നെയും ജയിപ്പിക്കുന്ന കാര്യം സ്വപ്നത്തിൽ പോലും വിചാരിക്കേണ്ടതില്ല! വർഗ്ഗീയതയെ അത്രയും ശക്തമായി എതിർക്കുന്നു. ഒരു മതക്കാരനും, മറ്റു മതക്കാരനെ കുറ്റം പറയേണ്ടതില്ല! സമ്മതിക്കുകയുമില്ല!
@XyzXyz-sh9ii14 күн бұрын
😭😭😭😭😭🏃
@aseemmessi319613 күн бұрын
Felony crime
@riyasriyas415213 күн бұрын
My.
@umarparambil360613 күн бұрын
SDPIക് പറ്റിയ തെറ്റ്1 2 പാലക്കാട് വിജയഹ്ലാദം
@shahulnasu124413 күн бұрын
P. C. Ye Arrest cheyyanam nneethi nnadapaakanam
@Rafeeq-ds2yt7 күн бұрын
😂😂😂😂 കഷ്ടം പിസി എന്ന കൈവെറി പോയി ചാവട.
@JaleelImbavoo13 күн бұрын
Kunnamkulam map kayyil vachal mathi
@SheriefkunjarKunjar13 күн бұрын
Public Closet Parama Chetta HaramPiranna Panni Mone
@muhammadbeekeybeekey376413 күн бұрын
next shankaran konajam
@ummernp801313 күн бұрын
അച്ഛന്റ്റെ കലാശേഷം മകൻ ഷോൺ ജോർജ് sdpi യുടെ പിന്തുണയോടെ പൂഞ്ഞാറിൽ നിന്ന് വന്ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടും
പിണറായിയുടെ. BJP യോടുള്ള സമീപനം ഇതിൽ നിന്നും മനസ്സിലാക്കാവുന്നതേയുള്ളു
@immuskitchen624913 күн бұрын
എല്ലാ മുസ്ലിം സമുദായവും ഒന്നിച്ച് ഒരു സമരം നടത്തേണ്ടകാലം കഴിഞ്ഞു. എന്തൊരു വർഗീയതയാണ് അദ്ദേഹം പറയുന്നത്. ജനം ചാനലിൽ പോയി വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു