ഗവർണറെ പൂട്ടാൻ മമത എന്തും ചെയ്യും | ABC MALAYALAM | ABC TALK | MAMTA BANERJEE

  Рет қаралды 47,115

ABC Malayalam News

ABC Malayalam News

21 күн бұрын

മമതയുടെ തറവേല
#mamtabanerjee #bengal #cpm #governor #thrinamoolcongress #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 282
@grandpascare7763
@grandpascare7763 20 күн бұрын
മമതയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നു പറഞ്ഞില്ലല്ലോ. അതു തന്നെ ഭാഗ്യം. 😂😂😂
@vishnusasi6336
@vishnusasi6336 20 күн бұрын
😂😂😂😂
@venugobal8585
@venugobal8585 20 күн бұрын
😂😂
@urumipparambil
@urumipparambil 20 күн бұрын
എന്താ സുഹൃത്തേ താങ്കൾ ഇങ്ങനെ ഒക്കെ പറയുന്നത്. ഒരു കണ്ടാമൃഗത്തിന് പോലും അവരെ പീഡിപ്പിക്കാൻ കഴിയില്ല.
@gdp8489
@gdp8489 19 күн бұрын
😂😂😂
@Vinayan-zw5pp
@Vinayan-zw5pp 18 күн бұрын
😅😅😅
@Menonsreegiri
@Menonsreegiri 20 күн бұрын
ശ്രീ. ആനന്ദബോസിനെതിരെ ഇത്തരം ആരോപണം ഉന്നയിച്ചവർ സ്വയം അപഹാസ്യരാകും.
@sivakumark9445
@sivakumark9445 20 күн бұрын
അതേ, ഈശ്വര കോപം ഉണ്ടാകും.
@sumeshs8239
@sumeshs8239 20 күн бұрын
കാമബോസിന്കാമനന്ദ എന്ന പേര് ആണ് രാഷ്ട്രിയ സെക്സ്സ സർവീലീസിരിക്കുമ്പോൾ യോഗി ലിംഗനാദ് നൽകിയിരുന്നത്.
@babup.r5224
@babup.r5224 20 күн бұрын
😄😄😄😄 സഖാക്കൾ പറഞ്ഞു കൊടുത്തത് ആയിരിക്കും 😄😄😄
@rajamohananm
@rajamohananm 20 күн бұрын
​@@sumeshs8239vaya thurannal mattonnum varunnilla alle, pavam
@josephthomas5346
@josephthomas5346 20 күн бұрын
നീ എന്താ ഉദ്ദേശിച്ചത് ​@@sumeshs8239
@krishnampoori
@krishnampoori 20 күн бұрын
മമത പിണറായിയോട് ഒന്നു പറഞ്ഞാൽ മതി, ഗവർണരും കൂടെ കിടന്നിട്ടുണ്ട് എന്നു പറയുന്ന ആളെ അയച്ചു തരും 👍😀
@babup.r5224
@babup.r5224 20 күн бұрын
😄😄😄😄
@elcil.1484
@elcil.1484 20 күн бұрын
👍👍👍👍
@venugobal8585
@venugobal8585 20 күн бұрын
😂😂
@SreebhadraKaikottikalisanghamR
@SreebhadraKaikottikalisanghamR 19 күн бұрын
അതേ....😂
@Vinayan-zw5pp
@Vinayan-zw5pp 18 күн бұрын
😅😅😅
@IKEA16
@IKEA16 20 күн бұрын
അത്രേം നല്ലൊരു മനുഷ്യനെതിരെ ഇങ്ങനൊരു ആരോപണം ഉന്നയിച്ചവർ സ്വയം പരിഹസ്യർ ആകുകയാണ്
@sumeshs8239
@sumeshs8239 20 күн бұрын
സന്ദേശഖാലിയിലെ ഇയാളുടെ സ്ത്രീസ്നേഹം കണ്ടപ്പോഴേ എനിക്ക് ഡൌട്ട് തോന്നിയിരുന്നു. കള്ളൻ പോലീസിനെ സഹായിക്കുന്നത് നമ്മൾ മമ്മൂട്ടിയുടെ സിബിഐ യിൽ കണ്ടതാണല്ലോ
@Chakkochi168
@Chakkochi168 20 күн бұрын
സത്യൻ അന്തിക്കാടിന്റെ സന്ദേശം ഇപ്പോഴും കേരളത്തിലും, കർണ്ണാടകയിലും, ബംഗാളിലും ആപ്ലിക്കബിൾ ആണ് അല്ലേ? നമ്മുടെ നിയമ സംഹിത ആകെ പൊളിച്ചെഴുതണം.😳😳😳
@mahadevanr3626
@mahadevanr3626 17 күн бұрын
When fools vote you need expect only corrupt and communal to come to power.
@beauty9369
@beauty9369 20 күн бұрын
നുമ്മടെ, party ഉണ്ടായതു മുതൽ പെണ്ണു കേസിൽ ആണു ഈ party വളർന്നത്
@sumeshs8239
@sumeshs8239 20 күн бұрын
അതെയതെ.. Nda കർണാടകത്തിൽ, ബംഗാളിൽ, എല്ലാം ഒന്ന്. തൃശൂറിൽ കാമഗോപി
@prapidy
@prapidy 20 күн бұрын
Susheela-ak gopalan, Sindhu joy_ma baby,issac_seema. T .n​@@sumeshs8239
@madhuyes
@madhuyes 20 күн бұрын
​@@sumeshs8239 Athey. Party-ilay peedana paraathikal veeryam kuranjathaanu ennu anweshichu kandu pidichu vidhikkunna commi naythaakkalum😂
@sjsignature3156
@sjsignature3156 20 күн бұрын
തികച്ചും അയഥാർഥ്യം.. നമ്മൾ ദാ കാണുന്നില്ലേ ഒരു പാവപ്പെട്ട ഡ്രൈവർ നെ പച്ച നുണ പറഞ്ഞു സ്ത്രീ പീഡനം....
@sumeshs8239
@sumeshs8239 20 күн бұрын
ഫ പു... മെ.... ഇതാണ് ഞങ്ങൾ ഡ്രൈവർമാരുടെ മാതൃഭാഷ. അറിയണമെങ്കിൽ ksrtc ഓടുന്ന റൂട്ടിൽ കാർ ഓടിച്ചു നോക്ക്
@sjsignature3156
@sjsignature3156 20 күн бұрын
@@sumeshs8239 മാതൃ ഭാഷ ഞങ്ങൾ കണ്ടായിരുന്നു വിഡിയോയിൽ കെട്ടിലമ്മയുടെയും കൂട്ടരുടെയും... നക്കാപിച്ച ശമ്പളവും ഇല്ലാതെ മാട് പോലെ പണി എടുത്തു തേഞ്ഞു നിൽക്കുമ്പോ നിങ്ങൾക്ക് വരില്ലേ വായിൽ തെറി.. അതോ നിങ്ങൾ പുണ്യത്മാവ് ആണോ
@veeranveerank5419
@veeranveerank5419 20 күн бұрын
അത്രയല്ലേ പറഞ്ഞുള്ളു , മമതയേ പീടിപ്പിച്ചു എന്ന് പറയാൻ ഇരിക്കുകയായിരുന്നു !
@babusankaran8064
@babusankaran8064 20 күн бұрын
Second instalment
@mohan.g
@mohan.g 20 күн бұрын
മമതയെ പിന്നിൽ നിന്ന് ഏതോ വിരുതൻ തള്ളി തഴെയിട്ട സംഭവം എവിടെ വരെ എത്തിയോ ആവോ?😂
@Prashant25Z
@Prashant25Z 20 күн бұрын
Polygraph test ഇങ്ങിനെ ഉള്ള കേസ് കളിൽ നിർബന്ധം ആക്കണം. എന്നിട്ട് കള്ള പരാധി കൊടുക്കുന്നവർക്ക് ഇരട്ടി ശിക്ഷ കൊടുക്കേണ്ട വിധം നിയമങ്ങൾ തിരുത്തി എഴുതണം. ഇന്നല്ലെങ്കിൽ നാളെ അത് കേന്ദ്ര സർക്കാരിന് ചെയ്യേണ്ടി വരും എന്ന് പ്രതീക്ഷിക്കുന്നു.
@healthtravellife6212
@healthtravellife6212 20 күн бұрын
ഒരു പെണ്ണ് തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ പ്രതി എന്ന് ആരോപിക്കുന്ന ആൾ കുറ്റവാളി ആകും യാതൊരു തെളിവും വേണ്ട, അവന്റെ ഭാഗം ആരും കേൾക്കില്ല അപ്പോൾ തന്നെ പോലീസ് അറസ്റ്റ് ചെയ്യും. അതു ഫേക്ക് ആണെന്ന് തെളിഞ്ഞാൽ പെണ്ണിന് ശിക്ഷ ഇല്ല മാക്സിമം 500 rs പിഴ അല്ലെങ്കിൽ വാണിംഗ്. മുൻപ് ഒരു പയ്യനെ ഗർഭം ആരോപിച്ചു ഒരു minor പെണ്ണ് കംപ്ലയിന്റ് കൊടുത്തു കേരളത്തിൽ ആണ് അവനെ 3 months ജയിലിൽ ആരുന്നു പിന്നെ innocent ആണെന്ന് തെളിഞ്ഞിട്ടും അവൻ പോക്സോ കേസ് പ്രതി ആണ്.ഇതിനൊക്കെ പോളിഗ്രാഫ് ടെസ്റ്റ്‌, മെഡിക്കൽ ഒക്കെ കഴിഞ്ഞിട്ടേ ആരോപിക്കുന്ന ആളിനെ അറസ്റ്റ് ചെയ്യാവു, ആണുങ്ങൾക് ഇന്ത്യൻ ഭരണഘടനാ യിൽ പുല്ല് വില ആണ്
@imraniqbal7447
@imraniqbal7447 17 күн бұрын
വേണ്ടത് നാര്‍ക്കോ അനാലിസിസ് ആണ്.
@manikrishanan5127
@manikrishanan5127 20 күн бұрын
ഇതു കേരളത്തിന്നു പോയതാണു എന്നാണു തോന്നുന്നത് ഇവിടെയാണല്ലോ ഇടതും വലതും പെണ്ണുങ്ങളെ വെച്ചു കളിച്ചത് പാവം ഉമ്മൻ ചാണ്ടി വയസായ കാലത്ത് അയാളെ നാറ്റിച്ചു അതികാരത്തിനു വേണ്ടി ആനന്ത ബോസ് വളരേ നല്ല മനുഷ്യനാണ് അദ്ധ്യേഹം ഒരിക്കലും ഇതു ചെയ്യില്ല..❤. ഇതു കള്ള കേസാണെന്നു തെളിഞ്ഞാൽ ആ സ്ത്രീക്ക് ജീവപര്യന്തം ശിക്ഷയും മാനനഷഠത്തിന്നു വലിയ തുകയും ഈടാക്കണം...😢
@ramakrishnantk7658
@ramakrishnantk7658 20 күн бұрын
ഈ സാഹചര്യത്തിൽ നമ്മുടെ ഗവർണ്ണർക്കെതിരെയും ഈ ആരോപണം ഉന്നയിച്ചു കൂടെന്നില്ല.😂😂😂😂😂😂
@jayashrisr5854
@jayashrisr5854 20 күн бұрын
We shall expect soon
@kuzhikandamhouse5188
@kuzhikandamhouse5188 20 күн бұрын
ഭരണഘടനയിൽ സ്ത്രീ പീഡനത്തിന് അനുബന്ധമായി ചേർക്കുന്ന പല വകുപ്പുകളും മാറ്റേണ്ടതാണ്.
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 20 күн бұрын
Athe.
@ramakrishnantk7658
@ramakrishnantk7658 20 күн бұрын
INDI മുന്നണിയുടെ ഒരു ഗതികേട് 😂😂😂😂😂😂
@raveendranpk8658
@raveendranpk8658 20 күн бұрын
നേതാക്കൾ ഒരിയ്ക്കലും വനിതാ ഉദ്യോഗസ്ഥരെവെയ്ക്കില്ലെന്ന് തീരുമാനമെടുത്താൽ - ?
@ramakrishnantk7658
@ramakrishnantk7658 20 күн бұрын
പ്രധാനമന്ത്രി വരുമ്പോൾ അദ്ദേഹവും പീഢിപ്പിച്ചു എന്നു പറയുമോ?
@venugobal8585
@venugobal8585 20 күн бұрын
😂😂
@JaganNair___2255
@JaganNair___2255 20 күн бұрын
T. G സർ സുനിൽ ബ്രോ ❤️❤️👍
@balanp5037
@balanp5037 20 күн бұрын
യഥാർത്ഥ പരാതികൾക് നൽകുന്നശിക്ഷയുടെ ഇരട്ടി ശിക്ഷ വ്യാജ പരാതികൾക്ക് നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@prpanikr2510
@prpanikr2510 20 күн бұрын
പരാതിക്കാരിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കും തെറ്റായ മെസ്സേജ് ആണ് കൊടുത്തത് എങ്കിൽ ആ ജീവൻ ആനന്ദ് ജയിൽ ശിക്ഷ
@satheesankrishnan4831
@satheesankrishnan4831 20 күн бұрын
ഒരു പെണ്ണ് വിചാരിച്ചാൽ എന്തും നടക്കും എന്ന സ്ഥിതി വന്നാൽ പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല എന്ന സ്ഥിതി വരും ഇത് sharia നിയമത്തിന് സമാനമായി എന്നു വരും... സ്ത്രീകൾക്ക് സംരക്ഷണവും അവകാശങ്ങളും കൊടുക്കണമെന്ന് കരുതുന്നു അവർക്കുള്ള സൗകര്യങ്ങൾ ദുരുപയോഗം ചെയ്താൽ എന്താണ് തിരിച്ച് ശിക്ഷ എന്നുള്ള നിയമം കൂടെ വേണം... നിയമത്തെ ദുരുപയോഗം ചെയ്ത് ആണിനെ തേജോ വധം ചെയ്യാൻ തുനിയുന്ന പെണ്ണുങ്ങൾക്ക്... നുണ പരിശോധനയ്ക്കുശേഷം ബോധപൂർവ്വം കെട്ടിച്ചമച്ചു ഒരാളെ തേജോവധം ചെയ്യുകയായിരുന്നുവെന്ന് തെളിഞ്ഞാൽ ഇരുപത്തഞ്ചുവർഷം ജാമ്യം കിട്ടാതെ ജയിലിൽ കിടക്കണം എന്ന നിയമം വേണം അതെന്താണ് മാത്രം പരിരക്ഷ ഉണ്ടാവാത്തത്????
@user-gu3mc5tk5p
@user-gu3mc5tk5p 20 күн бұрын
ഈകരി നിയമം പിൻവലിക്കേണ്ടത് അനിവാര്യം ഇല്ലെങ്കിൽ ഇത്തരം നിയമങ്ങൾ പുരുഷ സമൂഹം ഗുരു തര മായി പ്രതികരിക്കും അതികം വൈകില്ല
@sheethalagopalakrishnan3735
@sheethalagopalakrishnan3735 20 күн бұрын
കേരളമോഡൽ ബംഗാളിലും 🥺🥺
@user-ye4dn5tk3k
@user-ye4dn5tk3k 20 күн бұрын
അതെ . പിണറായി വിജയൻ സരിതയെ ഇറക്കിയില്ലായിരുന്നോ? മമതയും അതേ പാതയിൽ തന്നെ.
@sophievarghese3102
@sophievarghese3102 20 күн бұрын
ഇവർക്ക് നാണം ഇല്ലെന്ന് അറിയാമല്ലോ 🤭🤭
@santosh5684
@santosh5684 20 күн бұрын
A gentleman like Chandra Bose, Mamata is playing her end game
@muraleedharanv4480
@muraleedharanv4480 20 күн бұрын
സ്ത്രീ കറുത്ത പൊട്ട് ആവുമ്പോൾ
@bhargaviamma7273
@bhargaviamma7273 20 күн бұрын
ഇനി ഭാരതീയ നിയമവ്യവസ്ഥയിൽ എഴുതി ചേർക്കേണ്ട ഒരു അത്യാവശ്യകാര്യം - ഇത്തരം അധ:പതിച്ച ആരോപണങ്ങൾ മാന്യതയുള്ള വ്യക്തികളിൽ ഉന്നയിക്കുന്നവരെ അവർ തെളിയിക്കാൻ പ്രാപ്തരല്ലെങ്കിൽ തൂക്കിലേറ്റുക തന്നെ ആവാം എന്ന കാര്യം ... സ്ത്രീപുരുഷ ഭേദമന്യേ ....
@kumarankutty2755
@kumarankutty2755 20 күн бұрын
നിയമമൊക്കെ പണ്ടുതൊട്ടേ ആണും പെണ്ണും കേട്ടതാണെടോ. ബ്രിട്ടീഷുകാരൻ അവന്ടെ സാമൂഹിക വ്യവസ്ഥിതി വച്ച് എഴുതിയുണ്ടാക്കിയത് നമ്മൾ ഇന്നും ഉപയോഗിക്കുന്നു.
@manikrishanan5127
@manikrishanan5127 20 күн бұрын
കറക്റ്റ്...👍👌🙏👏
@Pen_Tongue
@Pen_Tongue 20 күн бұрын
ബാർബറി കേസ് വിചാരണക്ക് മുൻപ് സുപ്രീം കോടതി ജഡ്ജി രഞ്ജൻഗോഗോക്ക് എതിരെയും പീഡന കേസ് ഉണ്ടായിരുന്നു.
@lathamony5429
@lathamony5429 20 күн бұрын
നാണം മാനം ഇതൊക്കെ ഉള്ളവക്കല്ലേ നഷ്ടപ്പെടുകയുള്ളൂ. നമുക്കെന്ത് നാണം 😄😄
@sudheshbalagopal1836
@sudheshbalagopal1836 20 күн бұрын
മറുതാ ബാനുവിനെ പീഡിപ്പിച്ചു എന്ന് പറഞ്ഞില്ലല്ലോ 🙏
@jyothisathees9487
@jyothisathees9487 20 күн бұрын
മുൻ ചീഫ് ജസ്റ്റീസ് ഗോഗോയിയേ ഇതുപോലെ പെടുത്താൻ ശ്രമിച്ചതല്ലേ....?
@josen.t3506
@josen.t3506 20 күн бұрын
പരാതിക്കാരിയെ കൊണ്ട് ഇത് എത്രയും വേഗം തെളിയിക്കാനുള്ള നടപടികൾ സ്വീകരിക്കണം. പരാതിക്കാരി തന്നെ എല്ലാ തെളിവുകളും സമർപ്പിക്കണം.
@joyaugustine2690
@joyaugustine2690 20 күн бұрын
യദു ആര്യയെ പീഡിപ്പിതുപോലെയാണോ?😂
@sumeshs8239
@sumeshs8239 20 күн бұрын
ഫ പൂ മൈ ഇതാണ് ഞങ്ങൾ ഡ്രൈവർമാരുടെ മാതൃഭാഷ
@atlasatlantic5396
@atlasatlantic5396 20 күн бұрын
Arya yude maladwarathil oru paadu chakaaakkan maarude andi kayatti
@soudaminypv3602
@soudaminypv3602 20 күн бұрын
പണ്ടത്തെ CPM ക്കാരെല്ലാം thrinamool കോൺഗ്രസിൽ ചേക്കേറിയിട്ടുണ്ട്. അവരിൽ നിന്നും കിട്ടിയ ഐഡിയ ആയിരിക്കും.
@kalkki9789
@kalkki9789 20 күн бұрын
കുമാര പിള്ള സാർ മോഡൽ ആണ് പയറ്റുന്നത്.
@kunhiramankp
@kunhiramankp 20 күн бұрын
കുറച്ചു കൂടി നല്ലത് മമതയെ പീഡിപ്പിച്ചു എന്നുപറയുന്നത് അല്ലെ നല്ലത്
@sasidharannair1629
@sasidharannair1629 20 күн бұрын
ഇതൊക്കെ മനസ്സിലാക്കാൻ കോടതിക്ക് കഴിയില്ലേ.
@SreebhadraKaikottikalisanghamR
@SreebhadraKaikottikalisanghamR 19 күн бұрын
ദൈവമെ ഈ കാര്യമൊക്കെ കേരളത്തിലെ ഇടതു പക്ഷം അറിയണ്ട... ഇവിടെയും അത് പയറ്റാൻ നോക്കും... പാവം മ്മടെ ഗവർണർ
@hitechsolutionsangamalay9778
@hitechsolutionsangamalay9778 20 күн бұрын
Tg sir 👍
@radhamanivs7433
@radhamanivs7433 19 күн бұрын
ആനന്ദ ബോസ് സാർ മമത യുടെ ധിക്കാരത്തിനു മറുപടി കൊടുക്കാൻ തുടങ്ങി അപ്പോൾ മമത ക്ക് പിടിച്ചു നിൽക്കാൻ ആരെയോ ഇറക്കി കേരളത്തിൽ ഇത് തന്നെ നടക്കുന്നു
@gklm0015
@gklm0015 20 күн бұрын
തൃണമൂൽ കോൺഗ്രസ്‌ ഒരു പേര് മാറിയ കമ്മ്യൂണിസം ആണ്
@AnilKunjukunju-op2zc
@AnilKunjukunju-op2zc 20 күн бұрын
ആ അമ്മ ചി യുടെ കളി ആണ് ഒന്നും പറ്റത്ത അവസ്ഥ ആണ് ഈ ആരോപണം ഉമ്മൻ ചണ്ടിയെ ഇതു പോലെ കുറേ പണിതു
@subins4014
@subins4014 20 күн бұрын
ബംഗാളിൽ പീഡനം, ചുമ്മാ പറയുന്നതാ, അവിടെ അതിന്റെ ആവിശം ഒന്നുമില്ല.
@jayakumark2042
@jayakumark2042 19 күн бұрын
😂
@user-nf7sb6uw9s
@user-nf7sb6uw9s 20 күн бұрын
പിടിച്ചു നിൽക്കാൻ വേണ്ടി സാഹചര്യത്തിന് അനുസരിച്ച് ലോകത്തുള്ള എല്ലാ ചെറ്റത്തരവും കാണിക്കുന്ന ഒരേഒരു കൂട്ടരാണ് കമ്മ്യൂണിസ്റ്റുകൾ.
@sreevidyaco7231
@sreevidyaco7231 20 күн бұрын
വലിയ അർഥമുള്ള വാക്കുകളാണ് സർ പറഞ്ഞിരിക്കുന്നത്
@jayaprakashjp3299
@jayaprakashjp3299 20 күн бұрын
ടി ജി. സാർ നമസ്കാരം🙏🙏🙏🙏💙💙💙💜💜💚💚💚👍👍👍👍
@unniag7019
@unniag7019 20 күн бұрын
Sunil 's smile is amusing.
@theindian2226
@theindian2226 20 күн бұрын
Insightful discourse
@rameshputhiya5409
@rameshputhiya5409 20 күн бұрын
ഈ പ്രവണത ഭാവിയിൽ സ്ത്രീകൾക്ക് തന്നെ ദോഷമല്ലേ ഉണ്ടാക്കുക? സ്ത്രീകളെ ജോലിയിൽ എടുക്കാൻ സ്ഥാപനങ്ങൾ വിമുഖത കാട്ടുന്നതിലേക്ക് കാര്യങ്ങൾ നീങ്ങില്ലേ?
@manikt7562
@manikt7562 20 күн бұрын
എല്ലാവരും വിശ്വസിച്ചു,അതും ആനന്ദബോസ്സ്😂😂😂
@sumeshs8239
@sumeshs8239 20 күн бұрын
കാമനന്തബോസ്
@gopalakrishnapillaipillai5911
@gopalakrishnapillaipillai5911 20 күн бұрын
അധികാരം നിലനിർത്താൻ ഒരു 'മുഖ്യ ' ക്കു ഇത്രമാത്രം തരം താഴാൻ കഴിയുമോ, അല്ല കഴിഞ്ഞല്ലോ. കഷ്ടം, കഷ്ടം
@bindusreedevi1584
@bindusreedevi1584 20 күн бұрын
വല്ലാത്ത കഷ്ടം തന്നെ, ഇവളെ യൊക്കെ പുറത്താക്കുക എത്രയും പെട്ടന്ന് 🙏🙏🙏
@sreejithm.s8873
@sreejithm.s8873 19 күн бұрын
അറിവിന്റെ നിറകുടം TG MOHANADAS Sir
@NorthTravancoreMirror
@NorthTravancoreMirror 20 күн бұрын
Criminal cases edukkan പറ്റില്ല നിലവിലെ നിയമം അനുസരിച്ച്
@srnkp
@srnkp 20 күн бұрын
Yes tg s opinion cent percent correct
@kshatriyasanatani2205
@kshatriyasanatani2205 20 күн бұрын
👌correct analysis.
@sreejithm.s8873
@sreejithm.s8873 19 күн бұрын
Love u ❤️ TG🙏
@maniv1300
@maniv1300 20 күн бұрын
കർണ്ണാടകയിലെ പ്രജ്വൽ രേവണ്ണയുടെ സാഹസികത കൂടി ചർച്ച ചെയ്യൂ.
@sanalkumarb1915
@sanalkumarb1915 20 күн бұрын
Let us make a forum to support Ananda Bose a decent gentleman
@rajpanicker322
@rajpanicker322 18 күн бұрын
👍
@diniradhakrishnan2022
@diniradhakrishnan2022 19 күн бұрын
TGസർ.. നിങ്ങൾ എന്നെ ഫോണിൻ്റെ സ്ക്രീനിൽ ഇരുന്ന് തുറിച്ചു നോക്കി.. ഇല്ലേ.. ഞാൻ സ്ത്രീപീഡനത്തിന് കേസു കൊടുക്കും....😂😂😂
@user-ez4ej3qv6v
@user-ez4ej3qv6v 18 күн бұрын
😂😂😂😂njanum varam,TG sir ne namuk akathakkam😂
@mahibala6566
@mahibala6566 20 күн бұрын
ആരിഫ് മുഹമ്മദ് ഖാനും പേടിക്കേണ്ടി വരുമോ😂😂 ഇവന്മാരുടെ അവസാന അടവാണല്ലോ ഇതക്കെ 😂
@rajajjchiramel7565
@rajajjchiramel7565 20 күн бұрын
Good afternoon Sirs
@sankarnarayananpk726
@sankarnarayananpk726 18 күн бұрын
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 20 күн бұрын
Very good debate
@user-cf6gp9ou2r
@user-cf6gp9ou2r 20 күн бұрын
❤❤❤❤❤❤❤❤❤
@brahmajyothitrustboardofin485
@brahmajyothitrustboardofin485 18 күн бұрын
ആനന്ദ ബോസ് സാറിനെ ഏകാഗ കമ്മിറ്റി രൂപീകരിച്ചത് മുതൽ അറിയാം. അദ്ദേഹം ന്യായതിന്റെ പക്ഷത്തു നിൽക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തെ അവഹേളിക്കാൻ ആണ് ശ്രെമിച്ചതെങ്കിൽ നിയമപരമായി അന്വേഷണം നടത്തി തെറ്റ് ചെയ്തവർ ശിഷിക്കപെടെട്ടെ.
@swaminathan1372
@swaminathan1372 20 күн бұрын
🙏🙏🙏
@mssomarajan7205
@mssomarajan7205 20 күн бұрын
Shameful Mamata
@sathghuru
@sathghuru 16 күн бұрын
1:10 Article 361 പ്രകാരം Criminal case ഇൽ ഗവണർക്കും പ്രസിഡൻ്റിനും ഇമ്മ്യൂണിറ്റി ഉണ്ട്.
@adarsh_kannan344
@adarsh_kannan344 18 күн бұрын
സൗണ്ട് കുറച്ചു കൂടി ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു
@vinodkumarb2318
@vinodkumarb2318 20 күн бұрын
Niyamam marana maattanam
@mahadevanr3626
@mahadevanr3626 17 күн бұрын
Our judiciary please put a stop for nefarious activities.
@sudarsanangurukripa7370
@sudarsanangurukripa7370 20 күн бұрын
🇮🇳 🇮🇳
@sudarsanangurukripa7370
@sudarsanangurukripa7370 20 күн бұрын
🇮🇳 🇮🇳 🇮🇳
@mohennarayen7158
@mohennarayen7158 20 күн бұрын
Real curses of Indian democracy and politics against who is not favored them..what a system??
@SamyuSudhi
@SamyuSudhi 20 күн бұрын
TG is back🥳🥳🥳💐💐💐💐
@jyothikumar9355
@jyothikumar9355 20 күн бұрын
Nobody believes this allegation…. He is a perfect gentleman
@dkn99100
@dkn99100 20 күн бұрын
CBI immediately act it..
@user-bq7nl6gu7w
@user-bq7nl6gu7w 20 күн бұрын
അതും കാർ സൈഡിൽ ullapol😘👌
@akpakp369
@akpakp369 19 күн бұрын
സഖാവ് കുമാരപിള്ളയുടെ രാഷ്ട്രിയ സന്ദേശം😂😂😂😂😂😂
@sundaramidam
@sundaramidam 20 күн бұрын
10:38 👏👏👏👏👏 you nailed it TG Sir! The society is acting so uncivilized, disgusting and repulsive!
@vinodnarayanan1764
@vinodnarayanan1764 20 күн бұрын
Our supreme court did not take action against the lady who made S harassment complaint against chief justice of India even after finding that it is false. If the supreme court who has extra ordinary power could not do anything then who else will do. This law provision with hiding identity order by sc is a wepon created by men( men in parliament) for destruction of other men to please some women activists without provision of harsh penalty for misuse.
@muraleedharanr4022
@muraleedharanr4022 20 күн бұрын
ആധാർമിക പ്രവർത്തി ചെയ്യാൻ സി പി എം പ്രത്യേക പരിശീലനം മമത കുമാരിക്ക് കൊടുത്തിട്ടുണ്ട്. ഇനി കൂടുതൽ സഹായത്തിനു അനന്തപുരിയുടെ നഗര മാതാവിനെ ഉപദേശി ആയി ചുമതല പെടുത്തി യാൽ കുറ്റം പറയാൻ കഴിയില്ല
@damodarankk255
@damodarankk255 20 күн бұрын
yes one ND TIWARI UP GOVERNORINVOLVED IN SUCH CASE
@csnair-co6gh
@csnair-co6gh 20 күн бұрын
🤔...
@user-ei3ul3bn9b
@user-ei3ul3bn9b 20 күн бұрын
Tg.. 👍🏻
@satheesankrishnan4831
@satheesankrishnan4831 20 күн бұрын
ഇങ്ങനെ വൃത്തികെട്ട കാര്യങ്ങൾ ചെയ്യുന്ന സ്ത്രീകളെ തെളിയിക്കാൻ പറ്റിയാൽ നുണ പരിശോധനക്ക് വിധേയമാക്കണം എന്ന ഒരു നിയമം ഉണ്ടാവണം 25 വർഷത്തെ ജാമ്യം കിട്ടാത്ത വകുപ്പിൽ ഉള്ളിൽ കിടത്തണം
@dayanandae4003
@dayanandae4003 20 күн бұрын
മുങ്ങാൻ പോകുന്ന കപ്പലിൽ രക്ഷപെടാൻ നുള്ള അവസാനശ്രമം ഇവരുടെ അവസാനം ഇങ്ങനെ തന്നെ
@nowfalkn282
@nowfalkn282 20 күн бұрын
Veluppich veluppich evde vare aaguo
@manivadakkal5607
@manivadakkal5607 20 күн бұрын
Change this bloody law, which gives unnecessary upper hand to women.
@drgopinathanm
@drgopinathanm 20 күн бұрын
😂😂😂😂😂😊😊😊
@user-er4cj9qi1s
@user-er4cj9qi1s 19 күн бұрын
14 secondil kooduthal eduthu kannukaanaatha kilavan nokkunnathu..😂😂
@muhammedrafeeq-ub1en
@muhammedrafeeq-ub1en 20 күн бұрын
കേരളത്തിലെ ഗവർണർ എവിടെ പഴയ പോലെ കേൾക്കാനില്ലല്ലോ 😆😆😆😆
@RavindranV-ve9gg
@RavindranV-ve9gg 19 күн бұрын
പീഡനം തീവ്രത ഇത് മാത്രമായി ചിലരുടെ ചിന്ത പ്രവൃത്തി. കേരളത്തിൽ മാത്രമായി കണ്ടുവരുന്ന രോഗം അങ്ങ് ബംഗാളിലും എത്തി. എല്ലാ അമ്പും മുനയൊടിഞ്ഞു വീഴുമ്പോൾ അവസാനം ചെയ്യുന്ന എളുപ്പ പണിയാണ് ഇത്‌. ചില തന്ത ആരെന്നറിയാത്ത ചിലർ പലർക്കെതിരെയും ഉപയോഗിക്കുന്നുണ്ട്. പീഡനം ഒരു കലയായിക്കാണുന്നവരാണ് ഇത്‌ നിരപരാധികൾക്കെതിരെ പ്രയോഗിക്കുന്നത്.
@Krishna-sn6ml
@Krishna-sn6ml 20 күн бұрын
കുമാരപിള്ള സകാവ് കൊടുത്ത ഐഡിയ
@SUHASVIJAYAN-ol7oz
@SUHASVIJAYAN-ol7oz 20 күн бұрын
TG❤️
@dineshkumar-ws8jj
@dineshkumar-ws8jj 20 күн бұрын
ഇത് ഇടതുപക്ഷത്തിന്റെ ഒരു ടെക്നിക്ക് ആണ്, പെണ്ണ് കേസ്
@babukn3531
@babukn3531 20 күн бұрын
CURECT KARIYAM SIR T G MOHANDAS OURU T G THANNE
@mariyak8908
@mariyak8908 20 күн бұрын
Dnt believe in all dirty poli tricks.....if u work hard u can live.... But I love TG words❤
@valsanmaroli340
@valsanmaroli340 20 күн бұрын
Basically begal chuvappanu 😁😁😁
where is the ball to play this?😳⚽
00:13
LOL
Рет қаралды 14 МЛН
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 355 М.
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 18 МЛН
Teenagers Show Kindness by Repairing Grandmother's Old Fence #shorts
00:37
Fabiosa Best Lifehacks
Рет қаралды 42 МЛН
where is the ball to play this?😳⚽
00:13
LOL
Рет қаралды 14 МЛН