ഗവർണറെ തടഞ്ഞ് ജയിലിലായ എസ്എഫ്ഐക്കാരി ജയിലിൽ നിലവിളിക്കുന്നു... I Arif mohammed khan and Sfi

  Рет қаралды 877,642

Marunadan Malayali

Marunadan Malayali

4 ай бұрын

ആവേശം പൂണ്ട് ചാടിയിറങ്ങി..ഇപ്പോൾ സഖാവ് ജയിലിൽ കരച്ചിലോട് കരച്ചിൽ;
ഗവർണറെ തടഞ്ഞ് ജയിലിലായ എസ്എഫ്ഐക്കാരി ജയിലിൽ നിലവിളിക്കുന്നു...
#arifmohammadkhan #sfi #keralapolice #keralagovernor
#mm001

Пікірлер: 2 800
@EMANSGROUP971
@EMANSGROUP971 4 ай бұрын
കേരളം കണ്ട ഏറ്റവും പവർഫുൾ ആയ ഗവർണ്ണർ മുച്ചങ്കൻ ഗവർണ്ണർക്കു് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@ramaChandran-zj3zh
@ramaChandran-zj3zh 4 ай бұрын
സതൃ०😊😊😊😊😊😊
@rajithabalakrishnan222
@rajithabalakrishnan222 4 ай бұрын
Sathyam
@shajimp533
@shajimp533 4 ай бұрын
​@@ramaChandran-zj3zh😅😅😅
@pradeepka7810
@pradeepka7810 4 ай бұрын
😂
@Indiaworldpower436
@Indiaworldpower436 4 ай бұрын
👍👍👍
@bhaskaranp5044
@bhaskaranp5044 4 ай бұрын
ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിക്കും ബുദ്ധിയില്ലാഞ്ഞാൽ രക്ഷിതാക്കൾ അനുഭവിക്കുക തന്നെ
@joypu6684
@joypu6684 4 ай бұрын
അതിന് അടിമ കളുടെ മക്കൾ അല്ലേ ഈ പണിക്ക് പോകു.
@vijayank7949
@vijayank7949 4 ай бұрын
Classil kayaraathe, padikkaathe,pareeksha ezhuthaathe pinvaathil Niyamanaththilekkulla Yaathrayil sambhavich a oru chetiya adapadakadam ennu Karuthaam.
@vijayank7949
@vijayank7949 4 ай бұрын
Aarya bhaaviile manthri punchuraani. regards to lucky parents.
@saraladevi5085
@saraladevi5085 4 ай бұрын
മക്കളെ പഠിക്കാൻ വിട്ടാൽ വീട്ടിലെ സാഹചര്യം നോക്കി പഠിച്ചിട്ട് വരണം. അല്ലാതെ sfi ക്കു കൊടിപിടിക്കാനും governor മുന്നിൽ ചാടിവീണു ഗോ ബാക്ക് പറയാനും നിൽക്കരുത്.
@user-rw9dy1mi5r
@user-rw9dy1mi5r 4 ай бұрын
നേതാക്കന്മാരുടെ മക്കൾ ആരും ഇല്ല, എല്ലാം പാവം ചാവേറുകൾ ഇവരുടെ ഭാവി എന്താകും എന്ന് രക്ഷകർത്താക്കൾ ചിന്തിക്കുക
@harilal4174
@harilal4174 4 ай бұрын
Governor post ന് ഒരു വില വന്നത് ഇദ്ദേഹം വന്നതിന് ശേഷമാണ്...5 വര്‍ഷം കൂടി extend ചെയ്ത് കൊടുക്കണം ...Full support from common people of kerala!!
@usha473
@usha473 3 ай бұрын
5 Alla. Bahu : Adhyehathinte Manassum, Shareeravum Anuvadikkunnathuvare !!!!! .
@Mr.MachuOfficial
@Mr.MachuOfficial 4 ай бұрын
ഇതായിരുന്നോ ആ 124 ന്റെ പണി - നിയമങ്ങൾ എല്ലാവർക്കും ബാധകമാണ- ആരിഫ് മുഹമ്മദ് ഖാൻ സാറിന് ബിഗ് സല്യൂട്ട് 🙏👍👌🏻
@abhijithkss7029
@abhijithkss7029 4 ай бұрын
കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസമുള്ള ഏക വ്യക്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാത്രമാണ് ❤❤❤❤❤
@Shiny-fn2oj
@Shiny-fn2oj 4 ай бұрын
😂😂😂
@krishnanpotty4808
@krishnanpotty4808 4 ай бұрын
❤❤❤
@Suresh-bf6me
@Suresh-bf6me 4 ай бұрын
പിന്നെ സാജൻ സാറും 👍
@michaelelanjiperavoor5814
@michaelelanjiperavoor5814 4 ай бұрын
He may be the next chief minister
@ayshabiayshabi6653
@ayshabiayshabi6653 4 ай бұрын
😂😂😂😂😂
@manon2wheels771
@manon2wheels771 4 ай бұрын
SFI ക്കാരുടെ മാതാപിതാക്കളുടെ കണ്ണീരിൽ പരം ആനന്ദം നൽകുന്ന മറ്റെന്തുണ്ട് 😍 പാർട്ടിക്ക് വേണ്ടി തന്തയില്ലായ്മ കാണിക്കാൻ മക്കളെ പറഞ്ഞ് വിടുന്ന ഓരോ തന്തമാരും ഇത് കാണട്ടെ 😂❤
@Warrior12362
@Warrior12362 4 ай бұрын
😂😂
@Pronationalist
@Pronationalist 4 ай бұрын
😂😂
@suryank2802
@suryank2802 4 ай бұрын
Athinu thandayum thallayum undoo
@rahultnnambiar9251
@rahultnnambiar9251 4 ай бұрын
Kooththuparambil ee dippi vedi makkale anju ennaththine arippa aakki. Athu pole ee naayikkaleyum vedi vechchu kollanam. 😋😎
@haridasvarrier4907
@haridasvarrier4907 4 ай бұрын
കറക്റ്റ്
@lissyfrancis6594
@lissyfrancis6594 4 ай бұрын
ഉറച്ച പ്രതിപക്ഷം അത് ഗവർണ്ണർ തന്നെ. കേരളത്തിന്റെ ഭാഗ്യം ഇത്രയും നല്ലൊരു ഗവർണ്ണറിനെ കിട്ടിയതിൽ ഒത്തിരി അഭിമാനം 🙏
@yathrapathi7629
@yathrapathi7629 4 ай бұрын
സത്യം, കേട്ടപ്പോൾ സന്തോഷം, ഗവർണർ മുഖ്യമന്ത്രി ആകുക ആണെങ്കിൽ കേരള രക്ഷപെടും 🙏
@usha473
@usha473 3 ай бұрын
Nooru %
@sudhisukumaran8774
@sudhisukumaran8774 4 ай бұрын
കമ്മ്യൂണിസ്റ്റ് ഭരണഭീകരതക്കെതിരെ നിരന്തരം പ്രതികരിക്കുന്ന മുച്ചങ്കനായ ബഹുമാന്യനായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആയിരമായിരം അഭിവാദ്യങ്ങൾ❤❤❤
@dasanchalilpurayil-bv9re
@dasanchalilpurayil-bv9re 4 ай бұрын
½
@esnarayanan2499
@esnarayanan2499 4 ай бұрын
Abhivadanangal Shri.arif mohd khan ..honourable Kerala governor!!!!!
@sridevivipinan9208
@sridevivipinan9208 4 ай бұрын
💪💪💪💪🙏🙏🙏🙏👍👍
@gopinadhankalappurakkal5206
@gopinadhankalappurakkal5206 4 ай бұрын
ഭാവിയുടെ വാഗ്ദാനങ്ങൾ😂😂😂 നാളത്തെ നാടു മുടിക്കാനുള്ള ഭരണാധികാരികൾ😂😂😂
@dinesanpa9198
@dinesanpa9198 4 ай бұрын
Partyude ,mukhyamandriyude E vivaram ketta pottankalikke Oraruthi varuthendathe Athyavasyamane
@SN-yk6wl
@SN-yk6wl 4 ай бұрын
T. N ശേഷന് ശേഷം പദവി എന്താണ് എന്ന് ജനങ്ങൾക്ക് മനസിലാക്കി കൊടുത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാറിന് ബിഗ് സല്യൂട്ട് 🙏👍👌🏻
@abhijith4020
@abhijith4020 4 ай бұрын
👍❤️🙏🙏
@varghesebernard3856
@varghesebernard3856 4 ай бұрын
Now, evm & vvpat & museiel power only.
@esnarayanan2499
@esnarayanan2499 4 ай бұрын
Yes sh t n seshan sir showed what is the power of election commissioner ...now Arif mohd khan sir Showed the power of state governor!!!💪💪💪💪💪💪💪
@sridevivipinan9208
@sridevivipinan9208 4 ай бұрын
💪💪💪💪💪👍👍👍🙏🙏🙏🙏🙏
@chandrankala2575
@chandrankala2575 4 ай бұрын
👍👍
@ssathian
@ssathian 4 ай бұрын
കിടക്കട്ടെ കുറഞ്ഞത് ഒരു 7 വർഷം അകത്ത്. ബാക്കി ഉള്ളവർക്കും ഇത് ഒരു പാഠമായിരിക്കട്ടെ. black സലാം സഖാക്കളേ 💪💪
@ashokkumarvs1543
@ashokkumarvs1543 4 ай бұрын
കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കണം. വിദ്യാഭ്യാസ കാലം കഴിഞ്ഞു ഏതു രാഷ്ട്രീയത്തിൽ വേണമെങ്കിലും പ്രവവർത്തിക്കട്ടെ.
@Manoj19793
@Manoj19793 4 ай бұрын
ആ പിള്ളേരുടെ ഭാവി പോയി നഷ്ടം ആ പിള്ളേരുടെ വീട്ടുകാർക്ക് മാത്രം, പഠിക്കാൻ പോയാൽ പഠിക്കണം വല്ലവന്റെയും വാക്കും കേട്ട് പോയപ്പോൾ ഓർക്കണം, നേതാക്കൾ സുഖമായി കട്ടുമുടിച്ചു നടക്കുന്നു അണികൾ ജയിലിലും, എന്തായാലും ആരിഫ് ഖാൻ ചങ്കുറ്റം ഉള്ള ഗവർണർ ❤️
@muraleedharaprasad-of6cz
@muraleedharaprasad-of6cz 4 ай бұрын
അങ്ങനെയൊന്നുമല്ല സംഭവിക്കാൻ പോകുന്നത്. അവരെ ഉടനെ ജാമ്യത്തിൽ ഇറക്കി മാലയിട്ട് വിപ്ലവാഭിവാദ്യങ്ങളോടെ സ്വീകരിച്ചു കൊണ്ടുപോകും. അതിനുവേണ്ടി കോടികൾ ഖജനാവിൽ നിന്നും ചെലവ് ചെയ്യും. (ഖജനാവ് കാലിയാണെങ്കിൽ കിഫ്‌ബി വഴി പണം കണ്ടെത്തും). അടുത്ത തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചു മന്ത്രിമാരാക്കും. അതിനുള്ളിൽ ഡിഗ്രി പിജി പി ച്ച് ഡി എല്ലാം കിട്ടിയിരിക്കും
@BayouTottedHue
@BayouTottedHue 4 ай бұрын
nalla assal antham kammikalude makkal avum ivatakkal.. anubhavikatte...
@truewanter8879
@truewanter8879 4 ай бұрын
True
@skariapj1798
@skariapj1798 4 ай бұрын
​@@BayouTottedHue അങ്ങിനെ ആകാനാണ് സാധ്യത..!!
@bijoypillai8696
@bijoypillai8696 4 ай бұрын
പഠിക്കാൻ പോയ കുട്ടികൾ ക്ലാസ്സിൽ ഇരിക്കണം ; അല്ലാതെ തെരുവ് തെണ്ടികളുടെ കൂടെ ചേർന്ന് റോഡിൽ സമരം ചെയ്യരുത് ... UGC ഫണ്ടിംഗ് ചെയുന്ന കോളേജുകൾ തെരുവ് തെണ്ടികളെ വളർത്താനുള്ള ഇടമല്ല
@madhavanpotty-pi5ih
@madhavanpotty-pi5ih 4 ай бұрын
ഇത്രയും വൃത്തികെട്ട ഒരു സർക്കാർ ഇനി ഒരിക്കലും ഒരിടത്തും ഉണ്ടാകാൻ പാടില്ല...
@sumakunji5064
@sumakunji5064 4 ай бұрын
👍👍👍
@kamalav.s6566
@kamalav.s6566 4 ай бұрын
തല്ല് കൊള്ളാൻ ചെണ്ട , ക്യാഷ് വാങ്ങാൻ മാരാരും ,
@vinodchodan3182
@vinodchodan3182 4 ай бұрын
​@@kamalav.s6566ഒരു നൂറ്റാണ്ടിയിട്ടും ചെണ്ടക്ക് വിവരം വെക്കണ്ടേ
@sridevivipinan9208
@sridevivipinan9208 4 ай бұрын
👍👍👍👍
@visakhbs5540
@visakhbs5540 4 ай бұрын
സർക്കാർ അല്ല പാർട്ടി
@bijumunnar7004
@bijumunnar7004 4 ай бұрын
S- സ്റ്റുഡന്റസിന്റെ F-ഫ്യൂചേർ I-ഇല്ലാണ്ടാക്കുന്ന പ്രസ്ഥാനം...❤
@isree71
@isree71 4 ай бұрын
ഇനിയെങ്കിലും ഏത് പാർട്ടിയിലായാലും ഈ കുട്ടി കുരങ്ങന്മാർക്ക് ബോധമുണ്ടാകട്ടെ. നേതാക്കൾക്ക് പ്രശ്നമില്ല.
@arunkumar.7461
@arunkumar.7461 4 ай бұрын
ഗവർണറെ തടയാൻ പോകുന്ന തിരുമണ്ടന്മാർ അറിയുന്നില്ലല്ലോ അവൻ്റെ ഒക്കെ ഭാവി എന്താണ് എന്ന് എല്ലാ പാർട്ടികളും അണികളെ മുതലെടുക്കുന്നു 🙏🙏🙏
@chocolatyqueen8649
@chocolatyqueen8649 4 ай бұрын
Fools, SFI members...no children of ministers will not suffer anything . They will be studying either in any foreign universities or any super reputed universities of India. Their future is 100% O K. But one thing lose will be yours if you come any kind of police remark it will effect your future life. Now it may be LDF govt. but LDF govt. will not be here always. Police records will not change according to the coalition ministry of Kerala. It will firm always. REMEMBER IT VERY WELL 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@raadhamenont8760
@raadhamenont8760 4 ай бұрын
But ,still ,they are going to revolt against Guv. It was reported
@raadhamenont8760
@raadhamenont8760 4 ай бұрын
Yesterday her parents might not have slept
@sukumaranpm9192
@sukumaranpm9192 4 ай бұрын
Let Arshow lead the show
@shanthashantha7387
@shanthashantha7387 4 ай бұрын
V​@@raadhamenont8760
@anandanm6782
@anandanm6782 4 ай бұрын
പരമാവതി ഉള്ളിൽ തന്നെ ഇടണം പുറത്തു വന്നാലും ദോഷം തന്നെ അല്ലേ നാടിന്
@jayanmalayil8868
@jayanmalayil8868 4 ай бұрын
😂😂😢😢😢
@Govinda-Mamukoya
@Govinda-Mamukoya 4 ай бұрын
💯☑️
@manikt7562
@manikt7562 4 ай бұрын
@kalaiyer3150
@kalaiyer3150 4 ай бұрын
പാവം വേറെ കൊള്ളക്കാരൻമാർ വെളിയിൽ ഉണ്ട്
@kunhimuhammedmuhammed1122
@kunhimuhammedmuhammed1122 4 ай бұрын
ജയിലില്‍ കിടക്കട്ടേ😅😅😅😅
@ohmsri
@ohmsri 4 ай бұрын
പൊതു ജനം കയ്യടിക്കുന്ന നടപടി. ഇതു തുടരണം. സ്ത്രീ സംരക്ഷണം ഉണ്ട് എന്ന ഉറപ്പോടെ ചാടിയ ആര്യക്കും പണി കിട്ടി.
@georgezacharia7646
@georgezacharia7646 4 ай бұрын
വീട്ടുകാർക്ക് സമാധാനിക്കാം ഇവർ ആരും ഇനി പാർട്ടി രക്തസാക്ഷി ആവില്ല 🙏
@sadanandangv86
@sadanandangv86 4 ай бұрын
ഈ വാർത്ത കേട്ടപ്പോൾ എന്തെന്നില്ലാത്ത ആഹ്ളാദം .വിദ്യാഭ്യാസം രക്ഷപ്പെടുമല്ലോ
@Flower-ks7jw
@Flower-ks7jw 4 ай бұрын
🙏🙏
@anokhautomation4453
@anokhautomation4453 4 ай бұрын
കിടക്കട്ടെ കുറഞ്ഞത് ഒരു 7 വർഷം അകത്ത്. ബാക്കി ഉള്ളവർക്കും ഇത് ഒരു പാഠമായിരിക്കട്ടെ. ലാൽ സലാം സഖാക്കളേ 💪💪
@AKHS369SHORTS
@AKHS369SHORTS 4 ай бұрын
ബലാൽസലാം സഖാക്കളെ 🤮
@shanmukhadaskm8927
@shanmukhadaskm8927 4 ай бұрын
10 വർഷം പോരാ... ഇനി മേലിൽ കരിങ്കൊടിയെ വെറുക്കണം... ബാക്കിയുള്ള SFI കാർക്കും ഇതൊരു പാഠമാവണം
@user-jz5jw9ti8h
@user-jz5jw9ti8h 4 ай бұрын
ശരിയാണ് ഇനി മേലിൽ കരിങ്കൊടി കാട്ടി നടക്കരുത് എന്തായാലും സന്തോഷം
@drsrikumarB
@drsrikumarB 4 ай бұрын
No role for such organizations. Study,acquire skills. Sell in international market, live happily.
@The.last-lucifer99
@The.last-lucifer99 4 ай бұрын
​@@user-jz5jw9ti8h ആദ്യമൊന്നും പുറത്തിറങ്ങട്ടെ പിന്നെയല്ലേ കരിങ്കൊടി ഹോ 😢
@friedafelix6099
@friedafelix6099 4 ай бұрын
കേരള Governor kee Jai🥰🌹🙏my big salute 🙏🙏🙏🙏
@pradeepvm1669
@pradeepvm1669 4 ай бұрын
ഗവർണറും മന്ത്രിമാരും തമ്മിലുള്ള അന്തരം കുട്ടികൾ പഠിക്കണം.
@VISHNUPRIYAVIPINLAL
@VISHNUPRIYAVIPINLAL 4 ай бұрын
Kuttikal padikan poyal padikanam.allathe vendetha paripadik pokaruthayirunnu.
@sathyantk8996
@sathyantk8996 4 ай бұрын
​@@VISHNUPRIYAVIPINLALഅതിനവർ SFI ആണ്
@skariapj1798
@skariapj1798 4 ай бұрын
പഠിച്ചതിന്റെ കോലമാണല്ലോ ഈ കാണിക്കുന്നത് ..!!
@AnupamaNairM
@AnupamaNairM 4 ай бұрын
കുട്ടികളുടെ പാഠപദ്ധതിയിൽ നിയമം ഉൾപ്പെടുത്തണം.
@skariapj1798
@skariapj1798 4 ай бұрын
@@AnupamaNairM എങ്ങിനെ പഠിപ്പിക്കും അനുപമാജീ ?? ക്ലാസിൽ ഇവരൊക്കെ കയറീട്ടുവേണ്ടേ പഠിപ്പിക്കാൻ ! റോട്ടിലൂടെ ഓടി നടന്ന് പഠിപ്പിക്കാൻ പറ്റുവോ ? പാഠ്യപദ്ധതിയിൽ ഇപ്പോൾ തന്നെ എന്തെല്ലാം കിടക്കുന്നു ..!!
@JoseThom-jf9qs
@JoseThom-jf9qs 4 ай бұрын
ചെഗുവേര കളിച്ചു ആളാകാൻ ഇറങ്ങുന്ന എല്ലാ വാട്ട വിപ്ലവകാരികൾക്കും ഇതൊരു പാഠമാണ്.😮
@sureshct8495
@sureshct8495 4 ай бұрын
😂😂😂
@gk-dl7wl
@gk-dl7wl 4 ай бұрын
Anjavu vaichal viplvavam aakum enanu vicharam😂
@skvr4769
@skvr4769 4 ай бұрын
ഇതൊരു പാഠം ആയിരിക്കണം എല്ലാ വിദ്യാർത്ഥി രാഷ്ട്രീയ പാർട്ടികൾക്കും 👍🏻👍🏻👍🏻
@RB-jx1pd
@RB-jx1pd 4 ай бұрын
വളരെ നല്ല കാര്യം 👍🏻
@gireeshnair3566
@gireeshnair3566 4 ай бұрын
അവിടെ കിടക്കട്ടെ .തടയാൻ പോയപ്പോൾ നിയമം കുറച്ചു പഠിക്കണമാരുന്നു
@ranjithkumarrkedarikode1584
@ranjithkumarrkedarikode1584 4 ай бұрын
തലച്ചോർ പാർട്ടിക്ക് അടിയറവ് വച്ചവർക്ക് എന്ത് ഗവർണ്ണർ
@mohanapremarajan6423
@mohanapremarajan6423 4 ай бұрын
They are learning party niyamam only...
@adarshvenugopal9109
@adarshvenugopal9109 4 ай бұрын
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എച്പ്പ്ഐ യുടെ എല്ലാ 'ഷോ'യും നിർത്തി വെച്ചിരിക്കുന്നത് ആയി വിനീതപൂര്‍വ്വം അറിയിച്ച് കൊള്ളുന്നു 🙏🙏
@aryagopinath8392
@aryagopinath8392 4 ай бұрын
😂
@user-sy6qx8mr7w
@user-sy6qx8mr7w 4 ай бұрын
😂😂😂😂
@remasreedharan2965
@remasreedharan2965 4 ай бұрын
😂😂
@sunilsivaraman9193
@sunilsivaraman9193 4 ай бұрын
😂😂😂😂
@user-sc5jd8ex7m
@user-sc5jd8ex7m 4 ай бұрын
😂umppi poyi sfi
@jayagopi362
@jayagopi362 4 ай бұрын
വളരെ നല്ല വാർത്ത 🎉
@anilkumarsivadas9273
@anilkumarsivadas9273 4 ай бұрын
TNQ MODHEE.GEE.TNQ
@jo-dk1gu
@jo-dk1gu 4 ай бұрын
ഒരുപാട് കുട്ടികൾ ഇതുപോലെ ആള് കളിച്ച് ജീവിതം തുലച്ചിട്ടുണ്ട്..
@manojp4338
@manojp4338 4 ай бұрын
അണികളെ മുതലെടുക്കുന്നു 🙏🙏🙏
@dileepmd6985
@dileepmd6985 4 ай бұрын
നന്നായി അടിപൊളി ഇങ്ങനെ വേണം ഇതാണ് നിയമം
@user-ge8ng7qv9r
@user-ge8ng7qv9r 4 ай бұрын
Thanks Sir
@thambyjacob8797
@thambyjacob8797 4 ай бұрын
ഇതുപോലെ ആരെങ്കിലും പറയുന്നത് കെട്ട് പുറപ്പെടുന്നവർ ആര്യയുടെ നിലവിളി ഓർത്താൽ നന്ന്! നാടിന്റെ നന്മയിക്ക് പൊരുതു, ഗവർണ്ണർക്ക് Big Salute 🙏🏻
@Stcglobal
@Stcglobal 4 ай бұрын
ചാവേറുകൾ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിൽ ? വിഷയം പഠന വിഷയം ആകണം.
@kapeesh7523
@kapeesh7523 4 ай бұрын
ജയിലിലെ ഉദ്യോഗസ്ഥർക്ക് കോള്....😂
@Jomjonmj
@Jomjonmj 4 ай бұрын
ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം നിരോധിക്കണം..
@Ushadevi-rf2sv
@Ushadevi-rf2sv 4 ай бұрын
വാസ്തവം തന്നെ
@user-yt9yj8ku9n
@user-yt9yj8ku9n 4 ай бұрын
Government aded and government college ilium mathram aanu politics ullu ivide varunneth padikaa alla kurrachu rashtryakarude chattikamaakaaan vendi maathram varunneth aanu
@dalysebastiansebastian1409
@dalysebastiansebastian1409 4 ай бұрын
Absolutely correct
@aisha5528
@aisha5528 4 ай бұрын
Adh endinna ningal parayunnadh!! Venda aalkar pokkotte allathoor pokanda
@Jomjonmj
@Jomjonmj 4 ай бұрын
@@aisha5528 വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാൻ പറ്റാത്ത പ്രായമാണ് അതുകൊണ്ടാണ്. ചോരത്തിളപ്പ് കൂടുതലല്ലെ ഈ പ്രായത്തിൽ... പിന്നീട് എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായി ഭാവി അപകടത്തിൽ ആകുമ്പഴേ തിരിച്ചറിവ് വരൂ. ഇങ്ങനെ സംഭവിച്ച മക്കളുടെ അമ്മമാരുടെ അടുത്ത് ഒന്ന് സംസാരിച്ച് നോക്കൂ... താങ്കൾക്ക് മക്കളുണ്ടെങ്കിൽ ധൈര്യമായി വിട്ടുകൊള്ളൂ പക്ഷെ അപാരമായ മനശക്തി വേണം ..എന്നാലും അമ്മയല്ലെ അതൊന്നും താങ്ങാൻ പറ്റില്ല. പട്ടാളക്കാരുടെ അമ്മമാര് പോലും കരയുന്നത് കണ്ടിട്ടില്ലെ. എനിക്ക് മക്കളൊന്നുമില്ല പക്ഷെ മാതാപിതാക്കളുടെ അവസ്ഥ കാണുമ്പോൾ നമുക്ക് തോന്നുന്ന ഒരു വികാരമുണ്ടല്ലോ അപ്പോഴാണ് കലാലയ രാഷ്ട്രീയം നിരോധിക്കണം എന്ന് തോന്നുന്നത്... sorry വിട്ടുകളഞ്ഞേക്ക്...
@lathikalathika3941
@lathikalathika3941 4 ай бұрын
വളരെ സന്തോഷം എല്ലാം നന്നാവട്ടെ
@kumargopinath5653
@kumargopinath5653 4 ай бұрын
Jai Governer G ❤❤❤
@sivadasansiva4351
@sivadasansiva4351 4 ай бұрын
സ്വന്തം പാർട്ടിക്ക്‌ വേണ്ടി ജയിലിൽ കിടക്കാൻ പറഞ്ഞ് വിട്ട മാതാ പിതാക്കൾക്ക് അഭിനന്ദനങ്ങൾ 💐💐
@rejeevraghven3807
@rejeevraghven3807 4 ай бұрын
😂
@chocolatyqueen8649
@chocolatyqueen8649 4 ай бұрын
But bhavi patty nakky. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ansiya6660
@ansiya6660 4 ай бұрын
ഇനി ഇതിനും പെൻഷൻ കൊടുക്കുമായിരിക്കും 😅😅😅
@LeelaP-je8dl
@LeelaP-je8dl 4 ай бұрын
😂😂
@lukethomas149
@lukethomas149 4 ай бұрын
മക്കളെ പഠിക്കാൻ മാത്രമാണ് വിദ്യാലയo. പഠിക്കുക.. മിടുക്കരാവുക: അറിവുനേടുക.... ഈ പോഴന്മാർക്കു വേണ്ടി... ചാവേറുകൾ ആ കാതിരിക്കുക. നേട്ടം നിങ്ങൾക്കല്ല... അവൾക്കാണ്
@anilkumarkurup9352
@anilkumarkurup9352 4 ай бұрын
കലാലയങ്ങൾ പഠിക്കുവാനുള്ളതാണ് അല്ലാതെ കലാപം ഉണ്ടാക്കുവാനുള്ള വേദിയല്ല എന്ന് ഇനിയെങ്കിലും മറ്റുള്ളവർ കണ്ടു പഠിക്കട്ടെ ഇല്ലെങ്കിൽ ആർഷോയെപ്പോലുള്ളവർ വന്ന് രക്ഷിക്കട്ടേ
@jobi2329
@jobi2329 4 ай бұрын
ആ ബോധം ചാൻസിലറിനുണ്ടോ?
@Kuttispiders
@Kuttispiders 4 ай бұрын
വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ 😢
@sudhisukumaran8774
@sudhisukumaran8774 4 ай бұрын
ഇനി റോഡിൽ ഇറങ്ങി വിപ്ലവ കുഞ്ഞുങ്ങൾ ഗവർണറെ തടഞ്ഞാൽ ഒരു വീട്ടിൽ ഒരു പുഷ്പൻ എന്ന പദ്ധതി കേന്ദ്രസേന നടപ്പിലാക്കും😂😂😂
@thankappanmv3218
@thankappanmv3218 4 ай бұрын
ഞങ്ങളെപ്പറ്റി നിങ്ങൾക്ക് എന്തറിയാം ഒരു വീട്ടിൽ ഒരു പുപ്പൻ അതാണു ഞങ്ങടെ മുദ്രാവാക്യം.
@krishnadasraman6706
@krishnadasraman6706 4 ай бұрын
🤣🤣🤣 അത്രയും വേണോ 😍
@binoymathew9263
@binoymathew9263 4 ай бұрын
😂😂😂
@valuablechildhood766
@valuablechildhood766 4 ай бұрын
😂😂😂😂😂
@skpa6518
@skpa6518 4 ай бұрын
😂😂😂
@HareeshKumarHaridasan
@HareeshKumarHaridasan 4 ай бұрын
ഗവർണർ ഒരു രക്ഷാപ്രവർത്തനം നടത്തി അങ്ങനെ കണ്ടാൽ മതി ... ഇനിയും ചെന്നു കയറികൊടുക്കു സി ആർ പി എഫ് അരിപ്പയാക്കി വിടും. ഇതു താൻ ഡാ യഥാർത്ഥ ഇരട്ടചങ്കൻ ഗവർണർ ❤
@shjimoljerin9006
@shjimoljerin9006 4 ай бұрын
Nannayi
@injunjoe760
@injunjoe760 4 ай бұрын
സാരോല്ല, പാർട്ടി പിൻവാതിൽ നിയമനം കൊടുത്തോളും
@ramadasiilk4267
@ramadasiilk4267 4 ай бұрын
ഇങ്ങനെ തോന്ന്യവാസം കാണിക്കുന്നതല്ല രാഷ്ട്രീയം..... പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്... ഇത് ഒരു കാര്യവുമില്ലാതെ വെറുതെ അദ്ദേഹത്തെ തടയാൻ ഇവരെ ഇറക്കി വിടുന്ന നേതാക്കന്മാർക്കും വേണം തക്ക ശിക്ഷ
@kbaijukunnel
@kbaijukunnel 4 ай бұрын
ഇനിയെങ്കിലും പിള്ളേർക്ക് ബോധം ഉണ്ടാകില്ലേ. അവർക്കു പോയി. ഇനി ഒരു ജോലി പോലും കിട്ടില്ല.
@Kris13893
@Kris13893 4 ай бұрын
അതാരുന്നു പാർട്ടിക്കാരുടെ ഉദ്ദേശവും
@sridevivipinan9208
@sridevivipinan9208 4 ай бұрын
Pinu aanenkil kodukkumaayirikkum. Ithinokke paranju vidunnavanmaar oru poral polum elkkaathe veettil irikkukayaanennu enthe ee kazhuthakal manassilaakkunnilla.
@bijoypillai8696
@bijoypillai8696 4 ай бұрын
കള്ള ഡിഗ്രി + പിൻവാതിൽ നിയമനം... നേടി വലിയ സ്ഥാനത്തു എത്തും അവർ
@ammuappu3319
@ammuappu3319 4 ай бұрын
Kittaruthe...Kure ahankaram karayatte ...
@achoosachu479
@achoosachu479 4 ай бұрын
ഇവന്മാർക്ക് ജയിൽ ഇൽ നിന്ന് ഇറങ്ങിയ sfi കൊടുക്കുമല്ലോ ജോലി..
@mohanchandran7750
@mohanchandran7750 4 ай бұрын
രക്ഷിതാക്കൾ ഇതുകണ്ട് പിള്ളേരെ നേരെയാക്കട്ടെ. ഒരു നേതാവിനും ഇതുകൊണ്ട് ഒരു കുഴപ്പവുമില്ല.
@somansekharan6162
@somansekharan6162 4 ай бұрын
കേട്ടില്ലേ... ആർഷോ സാറിന് നാളെ mla യോ mp യോ ഒരു മന്ത്രിയോ ഒക്കെ ആവാനുള്ള short കട്ട്‌ ആയി !!! പാവം ഈ 17 എണ്ണത്തിന്റെ ഭാവി തുലഞ്ഞില്ലേ !!!"
@LeelaP-je8dl
@LeelaP-je8dl 4 ай бұрын
അതെ അതെ
@maninandan5742
@maninandan5742 4 ай бұрын
കിടക്കട്ടെ, ആവേശം തീർന്ന് കഴിഞ്ഞ് വരട്ടെ.
@udayakumarudayan3528
@udayakumarudayan3528 4 ай бұрын
ഇതിൽ ഒരു ദിവസം പോലും പുറത്തിറക്കാൻ പാടില്ല ഒരുത്തനും ജാമ്യം കൊടുക്കാൻ പാടില്ല ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കണം
@Indiaworldpower436
@Indiaworldpower436 4 ай бұрын
ജനാധിപത്യം എന്നത് തെരഞ്ഞെടുപ്പിൽ ജയിച്ചു വന്നു ഭരണത്തിൽ കയറിയിട്ട് എന്ത് അഴിമതിയും തെമ്മാടിത്തരവും കാണിക്കാമെന്നു കരുതുന്ന വിവരദോഷികൾക്കു ഒരു പാഠമാകട്ടെ . ഗവർണറോട് കൂടുതൽ ബഹുമാനം തോന്നുന്നു 🙏
@absolinifi
@absolinifi 4 ай бұрын
You said it . Thank you!
@sujikumar792
@sujikumar792 4 ай бұрын
ഇനിയെങ്കിലും നമ്മുടെ കുട്ടികൾ മനസ്സിലാക്കുക ഈ കമ്മ്യൂണിസ്റ്റ് ഭികരത അതിഭയാനകമാണ് ആരും അതിനു പുറപ്പെട്ടരുത്
@Cheravamsham
@Cheravamsham 4 ай бұрын
ബിജെപി ഭീകരതയോ 😂😂😂
@ad8447
@ad8447 4 ай бұрын
​@@Cheravamshamenrhayalum ithrem varilla
@user-kg9oo3is9g
@user-kg9oo3is9g 4 ай бұрын
​@@Cheravamsham കമ്മ്യൂണിസ്റ്റ്‌ പിള്ളേരെ ഊമ്പിപ്പിക്കുന്ന പോലെ ഇന്ത്യയിൽ ഒരു പാർട്ടിയും ചെയ്യാറില്ല 😁
@Sunilkumar-gu6ie
@Sunilkumar-gu6ie 4 ай бұрын
ബിഗ് സല്യൂട് ആരിഫ് ♥️♥️♥️👍
@balustudio873
@balustudio873 4 ай бұрын
സാജൻ റിപ്പോർട്ട് 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻👌🏻👌🏻👌🏻
@realshow5783
@realshow5783 4 ай бұрын
ഇങ്ങോനൊരു ന്യൂസ്‌ കേൾക്കാൻ തന്നെ സന്തോഷം. ഇനിയുള്ളവരെയും ഏതു പാർട്ടി എന്നു നോക്കാതെ ഇതുപോലെ ചെയ്യണം
@ajayansreelatha5381
@ajayansreelatha5381 4 ай бұрын
ആര്യയും അവളെപ്പോലുള്ള മറ്റു വിദ്യാർത്ഥികളും ജയിലിൽ നിന്നും ഒരുനാളും ഇറങ്ങരുതെന്നാണ് ഞങ്ങളുടെ അഭിപ്രായം.
@ramilravi6130
@ramilravi6130 4 ай бұрын
SFI ക്കു വേണ്ടി ചുടു ചോറ് വാരുന്ന ഇവർക്ക് ഒരു പാഠം ആവട്ടെ... മക്കളെ SFI ക്കു പുറകെ വിടുന്ന വീട്ടുകാർക്കും ഇത് ഒരു പാഠം ആവട്ടെ
@santhoshjoseph4529
@santhoshjoseph4529 4 ай бұрын
വളരെ നല്ല കാര്യം
@psychicphotonz
@psychicphotonz 4 ай бұрын
ബിപ്ളവ സിംബങ്ങൾ എല്ലാംകൂടി ഒന്നിച്ച് കിടന്നു മനസ്സിലാക്കട്ടെ
@narayanannamboothiri461
@narayanannamboothiri461 4 ай бұрын
നിയമങ്ങൾ എല്ലാവർക്കും ബാധകമാണെന്ന് പൊതുജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്ത ഗവർണ്ണർക്ക് ആയിരമായി രം അഭിവാദനങ്ങൾ🙏
@user-um8hi1hn2w
@user-um8hi1hn2w 4 ай бұрын
ഇനിയെങ്കിലും കുട്ടികൾ അവരുടെ ഓർക്കുക നിങ്ങളുടെ നല്ല ഭാവി നശിപ്പിക്കാതിരിക്കുക
@vijaykumarpillai72
@vijaykumarpillai72 4 ай бұрын
Valarthu dhosham
@vijeeshvijeesh7700
@vijeeshvijeesh7700 4 ай бұрын
കമ്മ്യൂണിസം തുലയട്ടെ
@vishnusahasranamam-
@vishnusahasranamam- 4 ай бұрын
അവളൊന്നും ഇനിമേലിൽ ഈ പണിയ്ക്ക് ഇറങ്ങില്ല ഇപ്പോൾ ഗവർണർ എന്ന് കേട്ടാൽ കുട്ടിചകാക്കന്മാർക്ക് മുട്ട് കൂട്ടിയിടിയ്ക്കും 😂😂😂
@rajendrannairbhaskarapilla9875
@rajendrannairbhaskarapilla9875 4 ай бұрын
പാർട്ടികല്യാണം
@sreekumarj7429
@sreekumarj7429 4 ай бұрын
ഇവരൊക്കെ അകത്തു കിടക്കെട്ടെ... കലാലയത്തിൽ പുതുതായി ചെല്ലുന്ന വിദ്യാർത്ഥി സമൂഹത്തോട് പറയാനുള്ളത് ഒന്ന്മാത്രം.. SFI ക്കാരുടെ കെണിയിൽ വീഴരുത്, നിങ്ങൾ പഠിക്കാൻ ശ്രമിക്കുക.. മഹത്തായ നമ്മുടെ ഭാരതീയ സംസ്കാരത്തിൽ വിശ്വസിച്ച് നന്മയോടെ ജീവിക്കുക❤❤❤👍👍👍
@prasannasomarajan7004
@prasannasomarajan7004 4 ай бұрын
എവിടെ. കമ്മ്യൂണിസം എന്ന മാരക വിഷം തലച്ചോറിൽ ആയാൽ പിന്നെ രെക്ഷ യില്ല. ക്യാൻസറിന് ക്കാൾ മാരകം ആണ്. ചികിത്സ ഇല്ല.
@AnoopVE-jl3zf
@AnoopVE-jl3zf 4 ай бұрын
Nannaayi, anubhavikkatte
@madhuavk5645
@madhuavk5645 4 ай бұрын
നല്ല ബുദ്ധി വരാൻ പ്രാർഥിക്കുന്നു
@sonofnanu.6244
@sonofnanu.6244 4 ай бұрын
പഠനത്തിനെന്നുപറഞ്ഞ് വീട് വിട്ടിറങ്ങിയ ഈ പെൺകുട്ടി ക്ലാസ്സിൽക്കയറാതെ കുട്ടിസഖാക്കൾക്കൊപ്പം കറങ്ങിയനേരത്ത്........ ക്ലാസ്സിലിരുന്ന് പഠിച്ചിരുന്നെങ്കിൽ, ഗവർണർ എന്തെന്നും...... ഗവർണറുടെ പദവിയും, പവ്വറും എന്താണെന്നെങ്കിലും ഈ കുട്ടി മനസ്സിലാക്കിയേനെ.
@stephinmsamuel7302
@stephinmsamuel7302 4 ай бұрын
ഇന്ത്യലെ ഏറ്റവും നല്ല ഗവൺർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
@thoppilkannan9452
@thoppilkannan9452 4 ай бұрын
എല്ലാ വിഢികളായ വിപ്ലവ സിംഹങ്ങൾക്കും ആദരാജ്ഞലി അർപ്പിക്കുന്നു.
@prasannasomarajan7004
@prasannasomarajan7004 4 ай бұрын
👌👌👌👌👌
@abhijith4020
@abhijith4020 4 ай бұрын
😂😂😂
@mcvarghesevarghese3404
@mcvarghesevarghese3404 4 ай бұрын
No jamium
@sureshct8495
@sureshct8495 4 ай бұрын
😂😂😂😂
@babu-ck
@babu-ck 4 ай бұрын
സന്തോഷം 😍
@urajesh4170
@urajesh4170 4 ай бұрын
_എത്ര സന്തോഷകരമായ വാർത്ത ..._ 🎉😅 _ഈ " നശൂലങ്ങൾ " അനുഭവിക്കണം ._ _ഈ വൃത്തികെട്ട പ്രസ്‌ഥാനം , കേരളത്തിൽ നിന്നും വേരോടെ പിഴുതു മാറ്റണം ..._ _എന്നാലെ ഈ നാടിന് എന്തെങ്കിലും പ്രതീക്ഷയുള്ളു ._ ...
@prakashkizhil9889
@prakashkizhil9889 4 ай бұрын
വിദ്യാർത്ഥികൾ ഒരു ഇരുപത് വർഷം ജോലിചെയ്തു കുടുംബം നോക്കിയിട്ടു മാത്രമേ രാഷ്ട്രീയ സ്ഥാനങ്ങൾ കൊടുക്കാൻ പാടുള്ളൂ.. എന്നാലേ പക്വതയുള്ള ഭരണം ഉണ്ടാവൂ...
@manjurajesh3038
@manjurajesh3038 4 ай бұрын
അപ്പോ രക്തസാക്ഷികളെ കിട്ടില്ലല്ലോ
@mallikamallika7505
@mallikamallika7505 4 ай бұрын
പല ആര്യമാർക്കും ഇതു തന്നെ വേണം --- ജനാധിപത്യം എന്ന ലേബലിൽ തോന്നിവാസങ്ങ ൾ കാട്ടുന്നവർക്ക് ഒരു പാഠമാവട്ടെ - - -
@jyothiratnakar2316
@jyothiratnakar2316 4 ай бұрын
Brilliant 👏 👏 👏 👏 👏
@lipinms1
@lipinms1 4 ай бұрын
ജാമ്യം കിട്ടി
@deva.p7174
@deva.p7174 4 ай бұрын
കേരളത്തിൽ അല്ല ഇന്ത്യ യിൽ ശ്രീ ആരിഫ് മുഹമ്മദ്‌ ഖാൻ നേ പോലെ പവർ ഫുൾ ആയ ഒരു ഗവണ്ർ റും വേറെ ഇല്ല. 👌
@chandrannair4035
@chandrannair4035 4 ай бұрын
രക്ഷകർത്താക്കൾ അനുഭവിക്കട്ടെ . ഇത്രയും കാലം ഈ നാട്ടിൽ ജീവിച്ചിട്ടും മാക്രികളെ മനസ്സിലാക്കാത്ത അവർ അനുഭവിക്കട്ടെ .
@alphonsaalphonsa6503
@alphonsaalphonsa6503 4 ай бұрын
😮😮
@sanojgopalsanoj8885
@sanojgopalsanoj8885 4 ай бұрын
നിലവിളിക്കട്ടെ... ആരും കേൾക്കരുത്
@raj.d2996
@raj.d2996 4 ай бұрын
Best. ഇതാണ്ട ഗവർണർ❤
@sunilmathew5362
@sunilmathew5362 4 ай бұрын
Sun 😮 Governer
@aswin3641
@aswin3641 4 ай бұрын
ഗവർണറുടെ കാലുപിടിച്ച് മാപ്പിരക്കുക വേറെ ഒന്നും വഴിയില്ല. മനുഷ്യത്വവും മനസ്സലിവുള്ള മനുഷ്യനാണ് അദ്ദേഹം. 🙏🙏
@tomygeorge4626
@tomygeorge4626 4 ай бұрын
അങ്ങനെ നല്ല കാര്യമൊന്നും കമ്മിക്കൂട്ടം ചെയ്യില്ല. അന്തസ്സുള്ളവരാണ് കമ്മികൾ.നല്ല ശേലായിപ്പോയി. !! 😅😂
@rajuc.d2479
@rajuc.d2479 4 ай бұрын
Exactly! They have to beg for his pardon. That’s the only way to escape from this issues.
@shanmukhadaskm8927
@shanmukhadaskm8927 4 ай бұрын
ഭൂതവും ഭൂതഗണങ്ങളും അതിന് തയാറാകുമോ ...?
@georgejos1170
@georgejos1170 4 ай бұрын
അത് മാത്രമേ ഇനി രെക്ഷയുള്ളൂ
@AnoopVE-jl3zf
@AnoopVE-jl3zf 4 ай бұрын
Athinulla vivaram illalllo kammikalkku
@vasuramany6452
@vasuramany6452 4 ай бұрын
Only seen the guts of kerala Governor a big salute to u sir
@mollyvarghese7242
@mollyvarghese7242 4 ай бұрын
Big Salutes 👍🏻❤️❤️❤️❤️❤️❤️❤️❤️
@lissysantosh3661
@lissysantosh3661 4 ай бұрын
ഇവൾക് ബുദ്ധിയില്ലേ അനുഭവിക്കടെ Arif Mohammad sir ❤❤❤ big salute 👍 🫡
@roshinisatheesan562
@roshinisatheesan562 4 ай бұрын
മക്കളെ പഠിപ്പിക്കാൻ വിടുന്ന മാതാപിതാക്കളെ ദയവു ചെയ്ത് മക്കളെ കൊലക്ക് കൊടുക്കല്ലേ🙏 ഒരു പാർട്ടിക്കും കൊടി പിടിക്കാൻ വിടരുത് വിദ്യാലയത്തിൽ എന്തിനാണ് രാഷ്ട്രീയം🙏🤝👍🙏
@ThamasomaJyothirGmya
@ThamasomaJyothirGmya 4 ай бұрын
Big Salute to Kerala Governor Big Salute to Kerala Governor Big Salute to Kerala Governor Big Salute to Kerala Governor
@sumakunji5064
@sumakunji5064 4 ай бұрын
👍👍👍👍👍
@balan8640
@balan8640 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@tomykunnasseril3252
@tomykunnasseril3252 4 ай бұрын
Hold those kids accountable for the consequences of their actions. They are not young children; they are intelligent, educated young people who should understand the difference between right and wrong.
@sarojiniv7454
@sarojiniv7454 4 ай бұрын
നല്ല കാര്യം
@josesebastian7086
@josesebastian7086 4 ай бұрын
ഇനി ഒരിക്കലും ഈ പാർട്ടി കേരളത്തിൽ ഭരണത്തിൽ വരില്ല.... ഭരണം നഷ്ടപ്പെട്ടു കഴിയുമ്പോൾ ആരും ഇവരെ തിരിഞ്ഞു നോക്കില്ല....... ഭാവി സ്വാഹാ!
@rajrajubhai8001
@rajrajubhai8001 4 ай бұрын
പ്രതിപക്ഷത്തിരുന്ന് നമ്മുടെ നികുതിപണം തിന്നുമുടിക്കാനും അനുവദിക്കരുത്
@sjsignature3156
@sjsignature3156 4 ай бұрын
ഇവിടെയുള്ള വിദ്യാർഥികൾ കുറച്ചൊക്കെ പഠിക്കാൻ ഉണ്ട്.. അത് ഗവെർണർ പഠിപ്പിക്കട്ടെ.. കലാലയ രാഷ്ട്രീയം എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല.. ഭരണഘടനാ പദവികളോടൊക്കെ കുറച്ചൊക്കെ മര്യാദ കാണിക്കണം... ബഹുമാനം ഉണ്ടാകണം... മക്കളെ പഠിപ്പിക്കാൻ വിടുമ്പോൾ ഇതൊക്കെ നോക്കണം... Sfi എന്നുള്ള പ്രസ്ഥാനം നിരോധിക്കേണ്ട സമയം അതിക്രമിച്ചു.. ഗവെർണർ 100 ശതമാനം കറക്റ്റ് 👍👍👍👍
@user-zd8yd4kh5e
@user-zd8yd4kh5e 27 күн бұрын
അടിപൊളി
@user-pj7ur9cn2l
@user-pj7ur9cn2l 4 ай бұрын
Very good. I Like it 👌
@shyamlalc6359
@shyamlalc6359 4 ай бұрын
മോളെ കയറു കരയേണ്ട എന്നു പറഞ്ഞു വിടും എന്നു വിചാരിച്ചു ജീപ്പിൽ കയറി ഇപ്പോൾ ഗോതമ്പുഉണ്ട തിന്നുന്നു
@nprajan5539
@nprajan5539 4 ай бұрын
ഇത് കേരളത്തിന്റെ കലാലയ രാഷ്ട്രീയമാറ്റത്തിന്റെ തുടക്കം കുറിക്കൽ ആകട്ടെ എന്ന് പ്രാർഥിക്കാം. കൂടാതെ ഇത് കാലഘട്ടത്തിന്റെ ആവശ്യം കൂടി ആണ്.
@prabhulankumar980
@prabhulankumar980 4 ай бұрын
അടിപൊളി ❤❤❤
@ardraa1335
@ardraa1335 4 ай бұрын
ഇനി ഞങ്ങൾക്ക് ഒരു രക്തസാക്ഷിയേയും ഒന്നോ രണ്ടോ പുഷ്പനൻമാരെയും വേണം
@raghuramanr1837
@raghuramanr1837 4 ай бұрын
കരിങ്കോടി കാണിച്ചവരെ കുറഞ്ഞത് ആറുമാസമെങ്കിലും ജയിലിൽ അടയ്ക്കണം എന്നിട്ട് ജാമ്യം കൊടുക്കാറുള്ളൂ എന്നാലേ എസ്എഫ്ഐക്കാർ പാഠം പഠിക്കൂ
@user-eq8wi4vl8c
@user-eq8wi4vl8c 4 ай бұрын
❤exactly
@vinitar1474
@vinitar1474 4 ай бұрын
സന്തോഷായില്ലേ ആര്യേച്ചി 😆😆 ഞങ്ങൾക്ക് പെരുത്ത് സന്തോഷായിട്ടോ 😆😆😆😆🤭🤣😍🤣😍
@muhammadhasanhasan767
@muhammadhasanhasan767 4 ай бұрын
കലക്കി ആരിഫ് മുഹമ്മദ്ഖാൻ 🙏🙏🙏👌👌👍
@ajayanarimmal2813
@ajayanarimmal2813 4 ай бұрын
വിളിക്കടി... ജെട്ടി ഇടാത്ത നിന്റെ "ആർഷോയേ".... അവൻ പറഞ്ഞിട്ടല്ലേ പോയത്... 🤣🤣🤣
@ashokkumarkumar8993
@ashokkumarkumar8993 4 ай бұрын
അർഷോ യേ കാണ്മാനില്ല കണ്ടവരുണ്ടോ 100 രൂപ ഇനാം
@balan8640
@balan8640 4 ай бұрын
Aha adipoli arsho lelu..alu..😊😊😊😊😊😊😊😊😊
@babukv-uq7kn
@babukv-uq7kn 4 ай бұрын
ലോക്കൽ കമ്മി യിൽ നിന്ന് ജില്ലാ കമ്മി ആക്കി തരും ഒന്ന് കണ്ണ് അടച്ചോ 😅😅😅😅
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 15 МЛН
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 15 МЛН