ഇൻസ്പെക്ടർ സാറിന് എന്റെ വക ഒരു ബിഗ് സല്യൂട്ട് 👌👌👌😘😘😘😘
@sudarsangopalan92404 жыл бұрын
ശ്രീ സാജൻ സാറേ ചിലപ്പോൾ ചില ആൾക്കാരോട് ഇങ്ങനെ പെരുമാറിയെ മതിയാകു അദ്ദേഹം ഒരു നല്ല ഓഫീസർ തന്നെയാണ് ഇതുപോലുള്ള നേതാക്കന്മാർ ഭൂമിക്ക് ഭാരമാണ്.
@musthafanmbabyjoy60624 жыл бұрын
very good officer👌
@shajinandhanam41172 жыл бұрын
പക്ഷെ ഭരണപക്ഷം അതിനു സമ്മതിക്കു ക യില്ലല്ലോ
@SureshEk-wv1ik3 ай бұрын
👍👍
@kochukunji9364 жыл бұрын
Audio ഞാൻ ഇന്നലെ കേട്ടിരുന്നു... ആളു super ആണ്.. ഞങ്ങളുടെ ഇടുക്കിയിൽ ഇവരെ പോലുള്ളവർ വേണം
@premvalara93764 жыл бұрын
Salute you sir.
@sarathlaltg39824 жыл бұрын
ഇതാവണം പോലീസ്
@jazzmk13114 жыл бұрын
Iyaale kannur lekk idanam.
@meeramuraly14902 жыл бұрын
🙏🙏🙏🙏🙏🙏
@richdadpoordad60433 жыл бұрын
നട്ടെല്ല് വാഴപ്പിണ്ടി അല്ലാത്ത നല്ല നിയമപാലകർ ബിഗ് സല്യൂട്ട് സർ 🌷🙏🌷
@theepiccoupleofficial3 жыл бұрын
ഇടുക്കി ക്ക് കിട്ടിയ ഒരു പൊൻതൂവൽ തന്നെ ആണ് M P സാഗർ Sir.. Natell nu nalla balam olla police ഉദ്യോഗസ്ഥൻ അണ്... കുറച്ച് നാൾ മാത്രമേ തൊടുപുഴ പോലീസ് സ്റ്റേഷൻ ഇൽ SI aayit ഉണ്ടായിരുന്നു ഉള്ളൂ എങ്കിലും രാഷ്ട്രീയ പാർട്ടികളും കാശിന്റെ പേരിൽ കായൂക്ക് കാണിച്ചവർക് ഓക്കേ നല്ല രീതിയിലുള്ള ചുട്ട മറുപടി kodthitund... പക്ഷേ അതേ പോലെ പാവപെട്ട ഒരാൾക്ക് പുള്ളി എവിടെ ഒരു പ്രശനം കൊണ്ട് vanitum .. നിരാശ അയ്റ് പോകണ്ട vanitila.. അത്രക് straight forward aytulla oru udhyogastan... Hats off to you Sagar sir
@sabuaylara83804 жыл бұрын
നമ്മൾ ഇങ്ങനെ ഉള്ള പോലീസുകാരെ സപ്പോർട്ട് ചെയ്യണം സാറെ രാഷ്രിയക്കാരന്റെ മുമ്പിൽ തല കുനിക്കാത്ത ആ പോലിസ് ഏമാന് ഒരു ബിഗ് സല്യൂട്ട്...
@kictchenjourneyofsuseela47914 жыл бұрын
👍👍👍
@sabum18893 жыл бұрын
👍👍🙏
@unniveetikal1828 Жыл бұрын
ഈ ഈ വാർത്ത കേട്ട് എനിക്കൊന്നും പറയാൻ എന്താ ചെലവ് നല്ല പോലീസുകാരും നല്ല ഓഫീസർമാരെ ഉണ്ട് അവരോട് നിൽക്കുന്ന പോലെ നിന്ന് സഹായിക്കുന്ന ഓഫീസർമാർ ഉണ്ട് പക്ഷേ 10 നല്ല പോലീസുകാർ ഉണ്ടെങ്കിൽ ഒരു പോലീസുകാരൻ പോരെ എല്ലാവരും പേര് ചീത്തയാകും അത്രയേ ഉള്ളൂ
സർ പൊളിച്ചു... ഇങ്ങനെ ഉള്ള കുറച്ചു പോലീസ് ഉണ്ടെങ്കിൽ നാട് നന്നാവും
@myreply47894 жыл бұрын
ഞാൻ സ്വന്തം പ്രയത്നത്തിൽ എസ്ഐ ആയിട്ടും കേറിയതാണ് അതാണ് അതിൻറെ യഥാർത്ഥ പവർ
@agmoviehub2684 жыл бұрын
സല്യൂട്ട്
@whitewalker27314 жыл бұрын
ഒറ്റ പാർട്ടിയെയും പേടിക്കാതെ എല്ലാവരെയും ഒരുപോലെ കാണുന്ന നല്ല പോലീസുകാർക്ക് ഹൃദയത്തില് നിന്നൊരു salute
@Alohsaiofficial4 жыл бұрын
ബിഗ് സല്യൂട്ട് സര്
@Alohsaiofficial4 жыл бұрын
എല്ലാ സ്ഥലത്തും താങ്കളെപോലുള്ളവരെ ആഗ്രഹിച്ചുപോവുന്നു
@newshunt62424 жыл бұрын
🙏
@gopinadhannair32693 жыл бұрын
ബിഗ് സല്യൂട്ട് സാർ, താങ്കളെ പോലെ ഉള്ള ജന പാലക്കാർ ആണ് നാടിന് ആവശ്യം 🙏🌹👏👏👏👏👏
@TRC-jd5tv Жыл бұрын
🙏🌹
@saiprasad5823 жыл бұрын
മീശ വെക്കാൻ യോഗ്യത ഉള്ള നല്ല നട്ടെല്ലുള്ള പോലീസ്കാരൻ . .
@Deva-vy1hp3 жыл бұрын
സത്യം
@divakarmalappuram99984 жыл бұрын
നീതിയും നിയമവും ഈ നാട്ടിൽ നടക്കണമെങ്കിൽ തന്തയക്ക് പിറന്ന ഇങ്ങനെയുള്ള ഓഫീസർമാർ വേണം. ഇവരാണ് സാധാരണക്കാരൻ്റെ അഭയകേന്ദ്രം' Salute Sir
@dineshnair54814 жыл бұрын
അടിയടാ കേരള പോലീസിന് ബിഗ് സല്യൂട്ട്🧡🧡🧡🇮🇳 ജയ് ഹിന്ദ്👈💪💪👍
@muhammedarafad26374 жыл бұрын
😀
@percent-zz7jv4 жыл бұрын
Machana kadda si dreamer
@criminal43544 жыл бұрын
Unda
@littojoseph93074 жыл бұрын
എന്തിനു???....
@rakeshsoman75174 жыл бұрын
Kerala police nu alla, aa police kaaranu big salute 👮
@ckf86234 жыл бұрын
ഞാനൊരു സിപിഎം കാരനാണു പക്ഷെ പോലീസ് ഉദോഗസ്ഥൻ പുലിയാണ് നീതിക്ക് വേണ്ടി പോരാടുന്നവരാവണം നമ്മുടെ പോലീസ് ബിഗ് സല്യൂട്ട്
@ajithsunnythodukayil42864 жыл бұрын
Alla bro nattaukarumayitt nalla prsnam annu
@xavierkavalam97143 жыл бұрын
🙏🏻
@karthikeyank.p23913 жыл бұрын
നിങ്ങളാണ് യഥാർത CPM കാരൻ
@SureshEk-wv1ik3 ай бұрын
👍👍💯
@മഹേഷ്മോഹൻ3 жыл бұрын
സല്യൂട്ട് സർ... ഈ പേര് എന്നും മനസിൽ ഉണ്ടാവും.ദൈവം അനുഗ്രഹിക്കട്ടെ
@shabeerali64623 жыл бұрын
Salute for the Sub Inspector...ഏതു കൊമ്പത്തെ നേതാവാണെലും നിയമം എല്ലാവർക്കും ഒരു പോലാണ്... തീർച്ചയായും പോലീസുകാരോട് മര്യാദയിൽ പെരുമാറണം. എങ്കിൽ ആ മര്യാദ അവരിൽ നിന്നും തീർച്ചയായും ഉണ്ടാകും..
@sidheekmayinveetil38334 жыл бұрын
Brilliant police officer... Big Salute... ഇതാവണമെടാ പോലീസ്
@narayanaswamimahedevaiyer83204 жыл бұрын
നല്ല നമസ്കാരം ആ പോലീസ് ഇൻസ്പെക്ടർ ക്കു.
@varool974 жыл бұрын
പോലീസ് ഇൻസ്പെക്ടറല്ല, പോലീസ് സബ് ഇൻസ്പെക്ടറാണ്..... പോലീസ് ഇൻസ്പെക്ടർ എന്നാൽ സർക്കിൾ ഇൻസ്പെക്ടർ എന്നാണ്. സർക്കിൾ ഇൻസ്പെക്ടർ = ഇൻസ്പെക്ടർ
@RajeshR-yj5lb4 жыл бұрын
നെയ്യ് വർഗീസ് അല്ല, അവൻ തീട്ടം വർഗീസ് ആണ്
@rajithavijay42434 жыл бұрын
കുറച്ച് സുരേഷ് ഗോപി കളിച്ചാലും കുഴപ്പമില്ലാ സർ നമ്മുടെ നാട്ടിൽഇതുപോലുള്ള ഓഫീസർമാർ വേണം നാട് ശരിയാവും
@bipinbabu60474 жыл бұрын
Ss crct aanuu
@vijayanv82064 жыл бұрын
ഈ സുരേഷ് ഗോപി യാരാ? ഇത്തരം ആരാധന നിർത്തരുതോ? അഭിനയിച്ചത് കൊണ്ടു മഹാനായൊ?
@dhijinlaldhijinlal3754 жыл бұрын
@@vijayanv8206 അതിന് താനാരാ??? Suresh Gopi is an Indian actor അതായത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരാളാണ് സുരേഷ് ഗോപി സാർ
@binduprakash6563 Жыл бұрын
@@vijayanv8206 ഒന്ന് പോടേയ്
@dileepkumarkumar29463 жыл бұрын
ആണായ നല്ലൊരു ഓഫീസ്സർ ഒരു പാട് മാനിക്കുന്നു🙏🙏🙏🙏
@akhilkv473 жыл бұрын
ഇങ്ങനെ ഉള്ളവർ വേണം നാടിനു. പൊതുപ്രേവർത്തകരോട് പോയി പണിനോക്കാൻ പറ. Hats of u sir👍🙏
@sheebaarangil15184 жыл бұрын
ഇതുപോലെ നട്ടെല്ലുള്ള ഉദ്യോഗസ്ഥരാണ് നമുക്കു വേണ്ടത്, big salute
Big salute to sree S I SAGSR A Brilliant police officer Welldon Hats off
@muhammednafih84684 жыл бұрын
നമ്മൾ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ ഇത്തരം ഡയലോഗുകൾ കലക്കി സാറേ ഒന്നാം തരം കലക്കു
@sheejakannan78354 жыл бұрын
നമ്മൾ സിനിമയിൽ മാത്രം കണ്ടിട്ടും കേട്ടേറ്റിട്ടും ഉള്ള കാരിയെങ്ങെൽ
@rakhilachu4 жыл бұрын
സത്യം
@akashkrishnan80744 жыл бұрын
ഇതുപോലത്തെ സാറുമാരെ ആണ് നമക്ക് വേണ്ടത് 🔥
@ദളപതി-ഘ2ദ3 жыл бұрын
🔥🔥 പിന്നെ അല്ല..ആരുടേം ചിലവിൽ അല്ല കഴിയുന്നെ... ഇങ്ങോട്ട് എങ്ങനെ ആണോ അത്പോലെ അങ്ങോട്ടും...🔥🔥👌💯👌👌👌👌👌✌️
@Manmademachinez3 жыл бұрын
അയാൾ ആൺകുട്ടി ആണ് 😏😎 നല്ല ഉശിരൻ ആൺകുട്ടി 🔥
@PUBG-fh6cm4 жыл бұрын
സാറെ സാറിനോരു big സല്യൂട്ട് സാറ് സുരേഷ്ഗോപി കളിച്ചോ നാട് നന്നാവട്ടെ
@jerinregiregi74683 жыл бұрын
സൂപ്പർ. സർ
@bharathakumarkm75494 жыл бұрын
മുഖം നോക്കാതെ തൻ്റെ ജോലി ചെയ്യുന്നവരെ അഭിനന്ദിക്കണം. രാജ്യത്തിന് ഇന്ന് ആവശ്യം ഇത്തരം ഉദ്യോഗസ്ഥരാണ്. എൻ്റെ അഭിനന്ദനങ്ങൾ
@velayudhanunni66614 жыл бұрын
Well done SI Sagar You Like. Officer. is. Need For. Our. Country
@premvalara93764 жыл бұрын
salute you sir.
@johnjoseph62414 жыл бұрын
We need officers like this. Well done👍🏻
@sanjaiiype9304 жыл бұрын
ഈ സാഗർ സർ എന്റെ നാട്ടിൽ si ആയിട്ട് ഇരുന്നിട്ട് ഉണ്ട് ഒന്നും പറയാൻ ഇല്ലാ.... Mass..
@cicilyvarghese8661 Жыл бұрын
ഇങ്ങനെ വേണം പോലീസ്, നേതാവോ ആരുടെ നേതാവ്. നട്ടെല്ലുള്ള പോലീസുകാരൻ big salute
@karanavar57514 жыл бұрын
S I സാറിന് നൂറ് നൂറ് അഭിവാദ്യങ്ങൾ...
@noufalbinsubair26162 жыл бұрын
Polichu
@sreejithmattathil55344 жыл бұрын
Salute ഇതാണ് പോലീസ് 😍😍😍😍
@sumiroopabala33334 жыл бұрын
സുരേഷ് ഗോപി സൂപ്പർ അല്ലേ അതുപോലെ ഈ എസ്. ഐ പൊളിയാണ്, ഇങ്ങനത്തെ ആൾക്കാർ വേണം, നട്ടെല്ലുണ്ട് അതിനൊരു വലിയ സല്യൂട്ട്
@anithamanitham32773 жыл бұрын
Adipoli.sir
@mallumix13303 жыл бұрын
സുണേഷ് കോവി എങ്ങനെയാ ..... പക്ഷെ ഈ SI സൂപ്പറാ.....
@sumiroopabala33333 жыл бұрын
@@mallumix1330 ഫിലിം ആണ് സഹോ ഉദ്ദേശിച്ചത് പിന്നെ റിയൽ ലൈഫിലും അദ്ദേഹം ഒരുപാട് നല്ല നല്ല ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് 😊
@syamprasad75963 жыл бұрын
അടിപൊളി ഡയലോഗ്..സാഗർ സാർ പുലി..🤝ഏത് പാർട്ടിക്കാർ ആയാലും ഈ സ്ഥിരത പുലർത്തുക...ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥർ ഒരു പാർട്ടിക്കും അടിമപ്പെടാതെ..കർമ്മനിരതരായി തുടരുക 👍👍👍🤝🤝🤝🤝🤝
@aji.p.k36643 жыл бұрын
SI sagar സാറിന് big salute, രാഷ്ട്രീയക്കാർ പൊതുകാര്യങ്ങളിൽ ഇടപെടുമ്പോൾ കുറച്ചു കൂടി പക്വതയോടെയും മര്യാദയോടെയും പെരുമാറാൻ ശ്രദ്ധിക്കണം
@vishnues74974 жыл бұрын
Sub inspector.. സൂപ്പർ ഇതുപോലെ വേണം ഇനിയുള്ള പോലീസ്.... ഞാൻ അടക്കം..... ഇനി വരാൻ പോകുന്ന എല്ലാ പോലീസ് ഓഫീസർസും ഇങ്ങനെ വേണം.... 👍💪💪
@SunFlower-md7ho4 жыл бұрын
ഈ ഓഫീസറേ പോലുളളവരെയാണ് ഇന്നു് കേരളത്തിനാവശ്യം. പക്ഷെ പൊന്നു സാറെ സൂക്ഷിക്കണേ. CPM ആണേ പാർട്ടി
@vishnuvk14214 жыл бұрын
കോപ്പാണ്.. cpim അല്ല ഒരുത്തനെയും പേടിക്കാനില്ല സ്വന്തം ഡ്യൂട്ടി ചെയ്യുന്നതിൽ തടസ്സം നിക്കുന്ന പാർട്ടി പുഴു ഏതാണെങ്കിലും അടിച്ചു നിലത്തിട്ടേക്കണം.. ഞനും സെർവിസിൽ കയറാൻ ട്രൈ ചെയ്യുന്ന ഒരാളാണ് . എന്റെ മുന്നിൽ ഇതുപോലെ ഡൂക്കിലി പാർട്ടിക്കാർ വന്നു പത്തി വിരിച്ചൽ അടിച്ചു അത് ഞാൻ താഴ്ത്തും police ഇനി ഇങ്ങനെ ആവണം
@ngpanicker10034 жыл бұрын
കേരളത്തിൽ എല്ലാ അപചെയതിനും കാരണം രാഷ്ട്രീക്കാരുടെ ഇടപെടലാണ്, സാഗർ പൊന്നുമോനെ ഉമ്മ.
@radhakrishanpillai85714 жыл бұрын
@@vishnuvk1421 ഈ പറഞ്ഞതിൽ ഞാൻ യോജിക്കുന്നു മേലുദ്യോഗസ്ഥൻ ആരും പറഞ്ഞാലും കേൾക്കേണ്ടത് കെ kavu സ്ഥലം മാറ്റിക്കളയും എന്നെല്ലാം പറയും
@umaraljouhar.p26534 жыл бұрын
Cpm entha kalante duty eteduthavarano
@Jahasi114 жыл бұрын
Dhe dhurandham.. onnu podo.
@Hanna-xs9fm4 жыл бұрын
Yes he is a brillient police officer...
@riyasvly56692 жыл бұрын
ഏത് ആളാണ് എങ്കിലും ന്യായമായി സംസാരിക്കുമ്പോൾ അങ്ങോട്ട് മര്യാദ കൊടുത്താൽ അത് തിരിച്ചു കിട്ടും ♥👌👍അഭിനന്ദനങ്ങൾ si സർ ♥👌👍ആരുടെ മുന്നിലും ശിരസ്സ് ഉയർത്തി തന്നെ നിൽക്കണം ♥👌👌
@FRQ.lovebeal4 жыл бұрын
*പേര് സാഗർ ഏലിയാസ് ജാക്കി എനന്ന് ആണെങ്കിലും സ്വഭാവം ഭരത് ചന്ദ്രന്റെയും 😎🔥🔥🔥*
@FRQ.lovebeal4 жыл бұрын
💃💃
@janniejanniejannie.jannie79994 жыл бұрын
സമ്മദിച്ചു
@dhijinlaldhijinlal3754 жыл бұрын
🔥🔥🔥🔥🔥🔥🔥🔥
@sudheerkalarikkalsudheerka44724 жыл бұрын
പത്താം ക്ലാസ്സുപോലും പാസായില്ലേ, അപ്പൊ സ്വപ്നയുടെ ആങ്ങളയാണോ
@Jahasi114 жыл бұрын
😂Sanghi 🔥
@Nice-w2x4 жыл бұрын
Modiyuttey machanaaa
@arjunlakshman2664 жыл бұрын
ഇതുപോലെ നട്ടെല്ലുള്ള പോലീസുകാരെ ആണ് കേരളത്തിന് ആവശ്യം ❤️💪🏼💪🏼🔥🔥🔥🔥🌹
@girijabhai4388 Жыл бұрын
പ്രശ്നങ്ങൾ വേണ്ട എന്ന് കരുതി പലരും നേതാക്കന്മാരെ തൊഴുതു നിൽക്കുന്നുഎന്നതാണ് സത്യം,, നട്ടെല്ല് വളയ്ക്കാത്ത SI, sir, Big salut 👍👍
@adirockstar36388 ай бұрын
SI Sir,,,,a very big salute ❤❤❤
@RajeshRam-dz4sq4 жыл бұрын
പാവങ്ങൾക്കു നിതി കിട്ടുമെങ്കിൽ സാഗർ സാർ സുരേഷ് ഗോപി ആയ്ക്കോ... ആ ജനങ്ങൾ കൂടെ ഉണ്ടണ്ടാകും. ഒരു സമയത്തു
@mithun67194 жыл бұрын
ഇതാവണമട പോലീസ് നട്ടൽ ഉള്ള officer ❤️❤️❤️💪
@g.kumark32674 жыл бұрын
വളരെ നല്ല si തന്നെ. ഒരു doubt ഉം വേണ്ട.
@shahida83074 жыл бұрын
ഇനി ജോലി പോകുമോ നല്ല വരായ ആളു കളെ പെട്ടന്ന് ജോലി യിൽ നിന്ന് ozivakkum
@g.kumark32674 жыл бұрын
@@shahida8307 ഹാ ഹാ...
@pavithranpv13343 жыл бұрын
പൊതു പ്രവർത്തകർ കാര്യങ്ങൾ മനസിലാക്കി ഇടപെടണം പാർട്ടിക്കാർക്കു വേണ്ടി പോലീസ്കാരെ പേടിപ്പിച്ചു കളയാം എന്ന് വിചാരിക്കരുത് ചില ഓഫീസർ ഉണ്ടാകും വിളിച്ചാൽ നട്ടെല്ല് വളയുന്നവർ എല്ലാവരേയും വളച്ചു കളയാം എന്ന് കരുതരുത്
@binduprakash6563 Жыл бұрын
അല്ല പിന്നെ
@vahidmon14654 жыл бұрын
S I സാഗർ നട്ടലുള്ള പുരുഷനാണ് ബിഗ് സല്യൂട്ട്
@shibuvocals2934 жыл бұрын
ഞാൻ ഒരു സഗാവ് ആണ് പക്ഷെ സ്വന്തം അധ്വാനം കൊണ്ട് ഒരു പദവിയിൽ എത്തുന്ന നല്ലവരായ ഒരുപാട് പോലീസുകാർ ഉണ്ട് അവരെ ഒക്കെ നിയമം പഠിപ്പിക്കാൻ സ്കൂളിന്റെ കഞ്ഞി പെര പോലും കാണാത്ത ഓരോ രാഷ്ട്രീയകാർ ഇറങ്ങും..
@vijivijith83593 жыл бұрын
Sathyam
@Ananthu_Mohan_YT3 жыл бұрын
സഗാവ് അല്ല, 'സഖാവ്.'
@shibuvocals2933 жыл бұрын
@@Ananthu_Mohan_YT 👍👍👍
@aji.p.k36642 жыл бұрын
😇🤣😁
@soljanmathew407 Жыл бұрын
❤😊😊
@gireeshc26294 жыл бұрын
Mr സാജൻ കള്ളനും കൊള്ളക്കാരനും Si സാഗർ ഒരു സുരേഷ് ഗോപിയായിട്ട് തോന്നാം .അയാളെ ജോലി ചെയ്യാൻ അനുവദിക്കുക .ok
@karthikkarthikeyan89544 жыл бұрын
തീട്ട കമ്മി എത്തിയോ
@suryaprakashr394 Жыл бұрын
ഇതുപോലുള്ള നട്ടെല്ലുള്ള പോലീസുകാർ ആണ് നമ്മുടെ നാടിനാവശ്യം. A big salute to sagar
@ufo66323 жыл бұрын
ഞാൻ അഹ് സാറിന് ഒരു ബിഗ് സല്യൂട്ട് കൊടുക്കുന്നു 🤘🙏
@rejithr18524 жыл бұрын
ഇത് താൻടാ പോലീസ്.... 🔥🔥 big salute🔥❤️
@unnikrishnan59734 жыл бұрын
Salute...ഇതു ആണ് പോലീസ്, ഇങ്ങിനെ ആയിരിക്കണം ഒരു ഓഫീസർ.
@hariprasadnair98464 жыл бұрын
ഇത്തരം രാഷ്ട്രീയക്കാർക്ക് ഇത്തരം മറുപടി തന്നെ വേണം.
@vaisakhvijayan9514 жыл бұрын
ഇങ്ങനെയുള്ള പോലീസ് officers ഉണ്ടല്ലേ അപ്പൊ ഇവിടെ അടിപൊളി ഒരു കുതിരപ്പവൻ ഇരിക്കട്ടെ SI ക്ക് കിടു 🔥🔥🔥👍👍👍👏👏👏👏
@remanank80043 жыл бұрын
സൂപ്പർ ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥർ വേണം കേരളത്തിൽ
@sparroww.37624 жыл бұрын
😍💪si ഒരു രക്ഷയും ഇല്ല. ഇ sir നെ ഇനി പിടിച് സങ്കിമിത്രം എന്ന് പറയാതിരുന്നാൽ മതി കാരണം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് വഴങ്ങാത്തതു കൊണ്ട്. ബിഗ് സല്യൂട്ട് sir 🤝🇮🇳
@vaishakkochukochu58244 жыл бұрын
ചെറിയ തെറ്റുകൾ മനുഷ്യന്മാർക്ക് എല്ലാവർക്കും ഉള്ളതാണ് എങ്കിൽ പോലും ഇതാണ് പോലീസ് ബിഗ് സല്യൂട്ട് 👮
@sudhirs29814 жыл бұрын
A big salute. ആണുങ്ങളെ അഭിനന്ദിക്കാൻ അമാന്തിക്കരുത്...
@Rajasekharapanicker-b6v6 ай бұрын
മറുനാടൻ സാജൻ സാറിന്റെ നിലപാടിനാണ് ശരിക്കും നന്ദി പറയേണ്ടത്. എന്ന് തോന്നിപോകുന്നു. S i സാഗർ സാറിന് അഭിനന്ദനങ്ങൾ.
@mabdulvahid57833 жыл бұрын
ഇതെപ്പോലുള്ള പോലീസ് ഉദ്യോഗസ്ഥർ ഈ നാട്ടിലുണ്ടായെങ്കിൽ നാട് എന്നേ നന്നായേനെ എന്നാശിച്ചു പോവാ.A Big salute 2 him
@akhilraj36214 жыл бұрын
എന്റെ പൊന്നോ മാസ്സ് ഡയലോഗ്😍😍..
@rajanr20573 жыл бұрын
Si sir big salute.
@VK-nu5hv4 жыл бұрын
ഇങ്ങനുള്ള പോലീസ് ആണ് നമ്മളുടെ നാടിനാവശ്യം. സൂപ്പർ COP
@swaranas59084 жыл бұрын
Sfi വഴി അല്ല, psc വഴി ആണ് 👍
@anand17g4 жыл бұрын
😄😄👍
@girieesh59194 жыл бұрын
നല്ല പ്രയോഗം
@bijutm71314 жыл бұрын
👋👋👋നല്ല പ്രയോഗം
@dhijinlaldhijinlal3754 жыл бұрын
🔥🔥🔥🔥🔥🔥🔥🔥
@screenshort52743 жыл бұрын
ഇത് വരാനിരിക്കുന്ന ഓഫീസർമാർക്ക് ഒരു വലിയ പ്രചോദനമാണ്, ഒരു മോഡലാക്കുനും
@manoharankp7932 жыл бұрын
രാഷ്ട്രീയ തൊഴിലാളികളെ നിലക്ക് നിർത്താൻ കഴിവുള്ള ആളായിരിക്കണം പോലീസ് ഓഫീസർ. ഒരുപാട് അഭിനന്ദനങ്ങൾ
@diya61584 жыл бұрын
നന്നായി സാജാ... ഇങ്ങനെ വേണം... കാര്യങ്ങളുടെ സത്യാവസ്ഥാ മനസിലാകുമ്പോൾ അത് വന്നു പറയണം എസ്ഐ കൊള്ളാം, ഏത് കോപ്പൻ വിളിച്ചാലും ഇങ്ങനെ പറയണം
@sreekaladevi95562 жыл бұрын
Sagar sir l like you. God bless you mone.
@thomasjacob35014 жыл бұрын
Rare species in police. We need officers like him. The need of the time in Kerala is that we require more officers like him. All the supports to him.
@sethumadhavanmenon76774 жыл бұрын
പുണ്യാളൻ Givargheese നെ മയത്തിൽ സ്റ്റേഷനിൽ വിളിച്ച് നന്നായിട്ടുണ്ട് ഒന്ന് പെരുമാറി (കയ്യോ കാലോ വെട്ടി മാറ്റി ) വിടണം മായിരുന്നു. വരുന്ന കേസ് പിന്നെ നോക്കാം. ഇത് മറ്റുള്ള നാറികൾക്കു ഒരു പാഠവും ആയേനെ. എന്തായാലും സാഗർന് ഒരു വലിയ സല്യൂട്ട്.
@SunFlower-md7ho4 жыл бұрын
പോടാ പുല്ലേവർഗ്ഗീസേ. അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയാൽ
@rajendrakumarchakkamadathi84744 жыл бұрын
കൃത്യമായി ജോലി ചെയ്യുന്ന ഈ ഓഫീസർക്ക് ഇനി എത്ര നാൾ അവിടെ നീതി നടപ്പാക്കാൻ കഴിയും? നമ്മളെപ്പോലുള്ളവർ അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നൽകേണ്ടതല്ലേ. A big salute for you.
@kayam80492 жыл бұрын
സാഗർ സാറിന് അഭിനന്ദനങ്ങൾ
@hakeemakku21212 жыл бұрын
ഈ. പോലീസിന് ഞാൻ ഒരു ബിഗ്.. സലൂട്ട്. അടിക്കുന്നു❤️❤️
@sushanth21414 жыл бұрын
From Bangalore, Loads of Respects to you Mr. Sagar (Sub Inspector), We need these kind of officers...👌
@UmaLokanath4 жыл бұрын
Kudos to Mr. Sagar. 💪 Only corrupt people need to be scared.
@business2excel8574 жыл бұрын
we should encourage such police officer and give them full social media support for their brave works.
@anandhashayanana17164 жыл бұрын
10പോലു ജയിക്കാത്ത ഇവനെയെല്ലാം സഹിക്കുന്ന നമ്മുടെ നാടിന്റെ ഗതികേട്
@noufalnouffu51504 жыл бұрын
സത്യം 😂😂😂 എന്താ ചെയ്യാ...... നമ്മുടെ പ്രധാനമന്ത്രി........ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@techtravelfoodShijo4 жыл бұрын
Cummunist പാർട്ടി ആർക്കാണ് education ഉള്ളത്.. Copy adichu education certificate ഉണ്ടാക്കുന്ന പാർട്ടി
@sreejithchm4 жыл бұрын
@@noufalnouffu5150പ്രധാനി അല്ല മുഖ്യൻ
@arunu23793 жыл бұрын
A big salute to the men in uniform Great police officer 👮♂
@prasanthp.k76413 жыл бұрын
രക്ഷസന്മാർ ഭരിക്കുമ്പോൾ, നിയമം നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ശ്രദ്ദിക്കുക...
@antonyf20234 жыл бұрын
എസ് ഐ ക്കു കൂപ്പുകയ്
@surendranvallikunnam16024 жыл бұрын
S. I. യുടെ ജോലി ചെയിതു വളരെ നല്ല കാര്യം അങ്ങിനെ വേണം... അവനോടു പോകാൻ പറ
@sujithsajeev21514 жыл бұрын
ചില രാഷ്ട്രിയ കോമാളികൾക്കു ഒരു വിചാരം ഉണ്ട് അവന്മാർ ഇട്ടിരിക്കുന്ന വെള്ള കുപ്പായം ന്ത് ചെറ്റത്തരം കാണിക്കാം എന്ന് big സല്യൂട്ട് sirr
@mathewabepol4 жыл бұрын
🙏🏽Dear Sajan 🙏🏽S I സാഗർ 🙏🏽❤️🙏🏽
@sebastianjoseph87022 жыл бұрын
ഇതുപോലുള്ളാപോലീസുംദ്യോഗസ്റ്റന്മാർക്പൊതുജനം സപ്പോർട്ട് കൊടുക്കണം, അല്ലാതെ രാഷ്ട്രീയ കോമാളികൾക്കു വിട്ടുകൊടുക്കരുത് ഇതാവണം പോലീസ് ഹറ്റസ് ഓഫ് you🌹🌹🌹👍👍👍👍👌👌👌
@mohananamoni4 жыл бұрын
കൊള്ളാം. അലപം ശ്രദ്ധിച്ച് മുന്നേറട്ടെ .
@sudhachirukandoth98934 жыл бұрын
Wah, a real Action hero Biju! അഭിനന്തനങ്ങൾ
@homedept17624 жыл бұрын
എസ് ഐ അമൃതരംഗനെ മറന്നുപോയോ? ഈ ഓഡിയോ ക്ലിപ്പ് അദ്ദേഹവുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പ് ഇതുപോലെയാണ്.
@jitheshputhukkudi83954 жыл бұрын
Yes. Namma Rangan sir.
@jisjose96202 жыл бұрын
ഇങ്ങനെയുള്ളവർ ആയിരിക്കണം പോലീസ് 🔥
@gopalkrishnanipsret.krishn56812 жыл бұрын
Shajan, ഞാൻ എപ്പീഴും ചൂണ്ടികാണിക്കുന്നത് പോലെ, കേരള പോലീസിലെ 60 % ത്തിൽ പെടുന്നവനാന സാഗർ... അങ്ങനെയുള്ളവരെ മറുനാടൻ അങ്ങേ അറ്റം വരെ സപ്പോർട്ട് / protect ചെയ്യണം... മിക്ക മേലുദ്യോഗസ്ഥൻ മാർക്കും ഇല്ലാതെ പോകുന്ന ധൈര്യം അപാരം അതു ജനങ്ങളിടെമുൻപിൽ അവതരിപ്പുച്ച മറുനാടനും kudos 👌👌
@business__man4 жыл бұрын
കേന്ദ്രത്തിൽ ഉള്ള നേതാവിനെ വരെ ഓടിച്ചിട്ടുണ്ട് കേരളം പോലീസ്, പിന്നെയാണോ ഈ ഇട്ടാവട്ടത്തുള്ള നേതാവിനെ 😏 കേരള പോലീസ് 💪🏻💪🏻💪🏻
@hakeemmuhammad7104 жыл бұрын
Adhik kalam undavilla enu mathram
@GodsendGru4 жыл бұрын
this is just 1 officer unlike thanchankary n oochali shaji & thakkudu mamans
@hojolo44104 жыл бұрын
കേരളത്തിലെ പല പോലീസ് കാരും ഈ മനഷ്യനെ കണ്ട് പടിക്കണം