'ഗവണ്‍മെന്റിന്റെ പണി സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിച്ച് ഗാനമേള നടത്തുകയാണോ?' എം പ്രകാശന്റെ മറുപടി ഇങ്ങനെ

  Рет қаралды 10,700

Mathrubhumi News

Mathrubhumi News

Күн бұрын

ഗവണ്‍മെന്റിന്റെ പണി സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിച്ച് ഗാനമേള നടത്തുകയാണോ? അവതാരകന്റെ ചോദ്യത്തിന് എം പ്രകാശന്റെ മറുപടി ഇങ്ങനെ.
#Keraleeyam #StateGovt #CPM #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 57
@akbarmv8375
@akbarmv8375 2 ай бұрын
പ്രകാശനെയും അയാളുടെ പാർട്ടിയെയും ആർക്കും തിരുത്താനാവില്ല. കാരണം എന്തു സംഭവിച്ചാലും കേരള ജനത 5 വർഷം കഴിഞ്ഞാൽ എല്ലാം മറക്കും എന്ന് നന്നായി അവർക്കു അറിയാം.
@sureshbabu-yl6ve
@sureshbabu-yl6ve 2 ай бұрын
പാവം, വെളുപ്പിക്കാൻ പാട് പെടുന്നു 😂
@sumanaradhakrishnan8994
@sumanaradhakrishnan8994 2 ай бұрын
ഈ വർഷം സർവീസിൽ നിന്ന് വിരമിച്ച വർക്ക് പെൻഷൻ കൊടുക്കാൻ പണം ഇല്ല
@sidhutechy3067
@sidhutechy3067 2 ай бұрын
മുൻപ് ഉള്ളവർക്കു ഇല്ല പിന്നെ അല്ല ഇന്നലെ
@hussainabdulkareem4681
@hussainabdulkareem4681 2 ай бұрын
നല്ല ശാപ്പാട് തിന്നാൻ പറ്റിയല്ലോ?. എന്താ അത് ശരിയല്ലേ?.
@shrilajam
@shrilajam 2 ай бұрын
പ്രകാശൻ മാഷേ താങ്കളുടെ ഭാഷണം കേട്ടിട്ട് എനിക്ക് ഒരു സംശയം ഞാൻ കേരളത്തിൽ തന്നെയാണോ ജീവിക്കുന്നത്.. വെറുതെ അധര വ്യാപാരം ചെയിതിട്ടു ഒരു കാര്യവും ഇല്ല.
@vargheseantony3028
@vargheseantony3028 2 ай бұрын
ഇയാൾ എന്താണ് ഈപറയുന്നത്
@davispallipuramporinchu1813
@davispallipuramporinchu1813 2 ай бұрын
കേരളീയം, മനവീയം, ലോകകേരളമഹാസഭാ, എന്താ പുരോഗതി
@user-cx2mt2or3f
@user-cx2mt2or3f 2 ай бұрын
ഇങ്ങനെയൊക്കെ ഇറക്കി വിടണം അഭിലാഷ് മാഷേ
@kiranparur101
@kiranparur101 2 ай бұрын
പ്രകാശം പരത്തുന്നവൻ്റെ വീട്ടിലെ അവസ്ഥ.. ഹൊ ആലോചിക്കുമ്പോ ചിരി വരുന്നു.
@kurianmamalapurayidathil7521
@kurianmamalapurayidathil7521 2 ай бұрын
I can't resist laughing hearing the hollow speech of light Master 😂 😂 😂
@ramakrishnanthykkoottathil7849
@ramakrishnanthykkoottathil7849 2 ай бұрын
ഇവിടെ invest ചെയ്യാൻ മലയാളികൾ ഉണ്ട് പക്ഷെ അതിന് government guarantee കൊടുക്കണം
@mendez19727
@mendez19727 2 ай бұрын
നോക്ക് കൂലി കൊണ്ടുത്താൽ guarantee കിട്ടും😂
@ajayansukumaran7768
@ajayansukumaran7768 2 ай бұрын
അടുത്ത അപ്പം ഗോവിന്ദൻ..😅
@benoykv5966
@benoykv5966 2 ай бұрын
പ്രകാശൻ മാഷെ തന്റെ വികസനം എവിടെയെന്ന് എന്നെക്കൊണ്ട് പറയിപ്പിക്കരുത്
@AjmalKarukunnath
@AjmalKarukunnath 2 ай бұрын
നേട്ടങ്ങൾ കൂറെ ഉണ്ടായി പക്ഷേ സർക്കാരിന്റെ കൈയിൽ 10 പൈസ ഇല്ല ഓക്കേ പാർട്ടി സഖാക്കൾ കൊണ്ട് പോയി ക്കാണും 😜😜😜😜
@cvbalasubramanian4356
@cvbalasubramanian4356 2 ай бұрын
ലോകത്തിൽ മലയാളി ഉണ്ട്. വേറെ വഴി ഇല്ല.
@cevarghese3537
@cevarghese3537 2 ай бұрын
Edo tamilnadu ചെയ്യുന്നത് കണ്ടെങ്കിലും പഠിക്ക്, എടോ ഇത്രയും വളർച്ച് കേരളത്തിന് ഉണ്ടായെങ്കിൽ പിന്നെ എന്താടോ പ്രശ്നം.കൊടുക്കാൻ ഉള്ളത് എല്ലാം കൊടുത്ത് തീർക്
@shyjushyju5507
@shyjushyju5507 2 ай бұрын
ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തല്ലേ കുഞ്ഞി കുണ്ണാ
@aswanthtk6299
@aswanthtk6299 2 ай бұрын
Ee AI camera work cheyunundo?
@vinilkumarkd5923
@vinilkumarkd5923 2 ай бұрын
ഗാനമേള കഴിഞ്ഞാൽ ബംഗാൾ ആകും സിപിഎം
@sreedevisanthoshsanthosh8129
@sreedevisanthoshsanthosh8129 2 ай бұрын
പ്രകാശൻ വിവരക്കേട് മാത്രം പറയുന്നു.
@aswanthtk6299
@aswanthtk6299 2 ай бұрын
Party class edkn ith kozhapila😂
@rinchujohn5348
@rinchujohn5348 2 ай бұрын
Keralam ideal aayirunnu but kazhinja 8 kollam kondu athu therthu thannuu😂😂😂
@hariknr3025
@hariknr3025 2 ай бұрын
എജ്ജാതി പൊട്ടൻ ആണ് പ്രകാശൻ
@DILEEPKUMAR-wk2gx
@DILEEPKUMAR-wk2gx 2 ай бұрын
Anth mastersa eyyal
@user-uj3wl4bw7l
@user-uj3wl4bw7l 2 ай бұрын
cpm ഇണ്ടി മുന്നണിയുടെ ഭാഗമല്ലായിരുന്നോ ശുംഭാ പിന്നെ എന്ത് പറ്റി
@cevarghese3537
@cevarghese3537 2 ай бұрын
വിവരദോഷിമാസ്റ്റർ
@AbdulRssheed
@AbdulRssheed 2 ай бұрын
ഈ പ്രകാശൻ മാഷ് ഗോവിന്ദൻ മാഷിന്റെ അനിയന് ആണോ
@vinodk1995
@vinodk1995 2 ай бұрын
Abhi 😂😂 Supper
@karthikeyannair9602
@karthikeyannair9602 2 ай бұрын
കേരളീയം നടത്തി എന്ത് ഉണ്ട കിട്ടി
@RajuUppileri-vi4mm
@RajuUppileri-vi4mm Ай бұрын
EvanOnePooranMash
@viviblog7386
@viviblog7386 2 ай бұрын
Ea pottan ok ( prakashn ) super itome 😂😂
@jacobcg7008
@jacobcg7008 2 ай бұрын
പന്ത്രണ്ടുശതമാനം 🤣
@sunnyphilip6529
@sunnyphilip6529 2 ай бұрын
ഈ പ്രകാശൻ പറയുന്നത് കേരളത്തിന്റെ വരുമാനം വളരെയേറെ കൂടി എന്നാണ് എന്നിട്ടും ഇപ്പോൾ ഖജനാവിൽ ഒരു രൂപ ഇല്ല ഈ കൂടിയ ക്യാഷ് എങ്ങോട്ട് പോയി
@mcmmcm4451
@mcmmcm4451 2 ай бұрын
Ee poorimone eviduthe Masha prakasano?
@aswanthtk6299
@aswanthtk6299 2 ай бұрын
Barich barich Nadu videndivanu eniyum nml undakikodknm polum moshailalo 😂
@user-sd1ud6nd9s
@user-sd1ud6nd9s 2 ай бұрын
ഇവൻ എവിടുത്തെ മാഷാ ഉള
@rinchujohn5348
@rinchujohn5348 2 ай бұрын
Ivan pottan thanane k rail vannu k phone vannu … pottan ennu paranjal bhoolokha pottan …. Attinkattathe chocolate ennu paranju thinnunna anthem kammi😂😂😂😂
@myvideosjustforfun7637
@myvideosjustforfun7637 2 ай бұрын
Ivanellam lesham ulupp
@ganesankk349
@ganesankk349 2 ай бұрын
ഈ പ്രകാശൻ കഞ്ചാവോ MDMA യോ ആണോ അടിച്ചത്😅
@rinchujohn5348
@rinchujohn5348 2 ай бұрын
Enna pinnae nava Kerala Sasha Simi ningal nadathiyathu enthina😂😂😂😂 nee onnum ini jayikan. Ponillla😮😮😮😮
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Cute
00:16
Oyuncak Avı
Рет қаралды 3 МЛН
When you discover a family secret
00:59
im_siowei
Рет қаралды 35 МЛН