ഇപ്പൊ ഇ വീഡിയോ കാണുന്നത് ഞാൻ വർക്ക് കഴിഞ്ഞു റൂംലേക്ക് പോകും വഴിയാണ്. എന്താ ഫീൽ,.. നമ്മുടെ നാട് എത്ര സുന്ദരമാലെ, ❤️❤️❤️❤️❤️❤️
@Pikolins2 жыл бұрын
അതെ... കേരളത്തിന്റെ ഭംഗി ❤️
@Exp7392 жыл бұрын
Same here
@user-xb1wg8td9u2 жыл бұрын
Aanu bro😃😃
@noufalkoppathnoufal9496 Жыл бұрын
@@Pikolins ബ്രോ നിങ്ങള് സൂപ്പറാ തള്ളുന്നതല്ലട്ടൊ😄 എനിക്ക് ഫോറസ്റ്റ് ഫോറസ്റ്റ് വഴിയുള്ള യാത്രകൾ അനിമൽസിനെ കാണൽ ഇതൊക്കെ ഭയങ്കര ത്രില്ല് ഉള്ള കാര്യങ്ങളാണ് ഞാനിപ്പോ ഖത്തറിലാണ് ലീവിന് വരുമ്പോൾ ഇങ്ങനെയുള്ള യാത്രകളാണ് എന്റെ പരിപാടി നിങ്ങളുടെ ഒരു വീഡിയോ ഉണ്ടായിരുന്നു നെല്ലിയാമ്പതി ട്രിപ്പ് അവിടെ ജീപ്പ് ഡ്രൈവർ രാജേഷിന്റെ നമ്പർ നിങ്ങൾ കൊടുത്തിരുന്നു ഞാൻ ആളെ ബന്ധപ്പെട്ടിരുന്നു നെല്ലിയാമ്പതി ട്രിപ്പ് പോയതാണ് എങ്കിലും വെറുതെ ആളെ വിളിച്ചപ്പോൾ ചേട്ടാ ആ വീഡിയോ ഞാൻ കണ്ടിട്ടില്ല എനിക്ക് അതിന്റെ ലിങ്ക് അയച്ചു തരുമോ എന്ന് ചോദിച്ചു അങ്ങനെ ഞാൻ അയച്ചു കൊടുത്തു ഞങ്ങളിപ്പോൾ ഭയങ്കര കമ്പനിയാണ് ചേട്ടന് ഇവിടെ വരുമ്പോൾ എന്നെ വിളിക്കണം എന്ന് പറഞ്ഞിട്ടുണ്ട് എന്ത് ഹെൽപ്പ് വേണമെങ്കിലും ഞാൻ ചെയ്തു തരാം എന്ന് പറഞ്ഞു ഏതായാലും ഒരുവട്ടം കൂടെ പോയി ഒന്ന് സ്റ്റേ ചെയ്യണം എന്ന് തീരുമാനിച്ചിട്ടുണ്ട് എന്നാ പിന്നെ ജൈത്രയാത്ര തുടരട്ടെ പുറകെ ഉണ്ട് 👍🏻
@varunsreevalsan8593 Жыл бұрын
ee campil aano bro work ?
@salihmohd63412 жыл бұрын
നല്ല ചിത്രീകരണവും നല്ല വിശദീകരണവും. ബോറടിപ്പിക്കാതെയും കൂടുതൽ വളച്ചുകെട്ടാതെയും അവതരിപ്പിക്കുന്ന വളരെ ചുരുക്കം പേരിൽ ഒരാൾ . ഏറെ ഇഷ്ടപെട്ടു. 👍🎉
@Pikolins2 жыл бұрын
Thank you so much 🥰
@neethumolmt90812 жыл бұрын
കാടും മലകളുമൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ ഈ programe കാണുമ്പോൾ ഇവിടെയൊക്കെ പോകാൻ വല്ലാതെ കൊതി തോന്നുന്നു.. Video സൂപ്പർ ആണുകേട്ടോ 🌹
@Pikolins2 жыл бұрын
Thank you Neethumol ❤️
@antoanto11302 жыл бұрын
ഞാൻ കണ്ടിട്ടുള്ള മലയാളം wildlife വ്ലോഗിങ് ചാനലുകളിൽ വെച്ച് ഏറ്റവും കിടു.. 👌👌👌❤❤❤
@Pikolins2 жыл бұрын
Thank you so much Anto Anto ❤️
@MrAbdulhameed99910 ай бұрын
@@Pikolins kidu alla athukkum mele ❤❤❤
@DotGreen2 жыл бұрын
പതിവുപോലെ ഗംഭീരം ❤❤❤ എന്നെയും ഒരു ദിവസം കൊണ്ട് പോകണം 😊👍🏻👍🏻
@Pikolins2 жыл бұрын
Thank you 🥰 പിന്നെന്താ പോവാലോ 😍
@sirajsiraj33222 жыл бұрын
Dot അണ്ണോ, നിങ്ങൾ 3പേരും, പൊളിയാണ്,,, പിന്നെ എന്ത് വേണം 🔥🔥🔥
@sreerajtp36852 жыл бұрын
Dot green.. നിങ്ങളുടെ വ്ലോഗും പോളിയാ....💙💙💙💙👍
@aboosaboo37382 жыл бұрын
Dot green bro....,🥰
@sajeevjoy5025 Жыл бұрын
ഞാനും ഉണ്ടേ.
@NA-adhi2 жыл бұрын
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്. ഞാനും മോനും ഈ ദിവസങ്ങൾക്കിടയിൽ കുറേ vedios കണ്ടു. ഇനി ബാക്കി ഉള്ളവ വരും ദിവസങ്ങളിൽ കാണണം. എന്നെങ്കിലും നേരിട്ട് ഇതുപോലൊരു യാത്ര സാധ്യമാക്കണേ എന്നൊരു പ്രാർത്ഥന മാത്രം... ശരിക്കും മനസ് നിങ്ങൾക്കൊപ്പം ഓരോ യാത്രയിലും ഒപ്പം ചേരുന്നു.. നേരിട്ട് യാത്ര നടത്തിയ ഒരു സന്തോഷം കിട്ടുന്നു
@Pikolins2 жыл бұрын
Thank you so much 🥰 മോനോട് അന്വേഷണം പറയണം ❤️
@NA-adhi2 жыл бұрын
@@Pikolins sure 😍അവൻ 3 rd standard ഇൽ ആണ്. മൃഗങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ അവന് പെട്ടന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്. ഇടക്കുള്ള നർമവും അവൻ ആസ്വദിക്കുന്നത് കാണാം 😍
@joyal_fastin_peter2 жыл бұрын
Brointe സൗണ്ടനു ഒരു പ്രതേക ഫീൽ ആണ് 😍ഒരു രക്ഷയും ഇല്ലാത്ത വീഡിയോ അതിന്റെ കൂടെ അടിപൊളി commentaries and explanation😍
@Pikolins2 жыл бұрын
Thank you so much friend ❤️
@RKPR20122 жыл бұрын
I have worked as the contractor's engineer for Gavi dam in 1980. 🙂
@jasbeernoushad2 жыл бұрын
That panning shot of Sambar Deer ( 11:20 ) is simply wow ♥️
@Pikolins2 жыл бұрын
Thank you 🥰
@travelwithneermathalam91532 жыл бұрын
ഗവിയിലേക്ക് പോകണമെന്ന് കുറെ ആയിട്ട് വിചാരിക്കുന്നു... ഈ വീഡിയോ കണ്ടപ്പോൾ എത്രയും പെട്ടെന്നു ഗവി കാണണമെന്ന് തോന്നുന്നു. അധികം ടൂറിസ്റ്റുകൾ ഇല്ലാത്തത്കൊണ്ട് തന്നെ നല്ല calm and beautiful 👌👌👌👌
@Pikolins2 жыл бұрын
Yes, Thank you നീർമ്മാതളം. പത്തനംതിട്ടയിൽ നിന്നു ദിവസം 35 വണ്ടികൾക്കെ permission ഉള്ളു എന്നതുകൊണ്ട് ഗവി ഇപ്പോൾ സുന്ദരിയാണ്.
@naadanmalayalli57762 жыл бұрын
ഇ ചേട്ടന്റെ വിഡിയോസും വോയിസും എത്രെ കണ്ടാലും കേട്ടാലും മതിയാവില്ല. വീണ്ടും വീണ്ടും കാണാൻ ഒരു curiosity തോന്നും.
@Pikolins2 жыл бұрын
Thank you so much bro ❤️
@johnyjohn56092 жыл бұрын
പതിമൂന്നു വർഷക്കാലം ജോലി ചെയ്ത ഗവീയും യാത്ര ചെയ്ത വള്ളകടവ് മുതൽ ഗവീയിലേക്കുള്ള റോഡിൻെറ അരികും മുക്കും മൂലയും എല്ലാം ഒർമയിലേക്കു കൊണ്ട് പോയി. താങ്കൾക്ക് ഒത്തിരി നന്ദി.
@UMAIRAVELATH2 жыл бұрын
ഭാഗ്യവാൻ
@Pikolins2 жыл бұрын
Oh.! കൊള്ളാലോ ബ്രോ.. 👍🏻
@albesterkf52332 жыл бұрын
ഫോറെസ്റ് ഡിപ്പാർട്മെന്റ് ആയിരുന്നോ
@sameerusman89182 жыл бұрын
ന്താ പറയെ... ഒന്നും പറയാനില്ല... അത്രേന്നെ... അത്രക്കങ് ഹൃദ്യമായിരുന്നു.. നിങ്ങളോടൊപ്പമുള്ള ഈ കാഴ്ച്ചകൾ... നന്ദിയേറെയുണ്ട്... കാഴ്ചയിലേറെ പ്രചോദനമാണ് ഓരോ നിമിഷങ്ങളും.. അതിലേറെ പ്രതീക്ഷകളും.. Thank GOD.
@Pikolins2 жыл бұрын
Thank you so much Sameer bro 🥰
@jilcyeldhose85382 жыл бұрын
ഗവി സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭംഗിയായി കാണുന്നത് Pikolines വൈബ്സ് ലാണ്.... വല്ലാത്തൊരു സൗന്ദര്യം ഗവിക്ക്. ❤🥰
@NisarEt2 жыл бұрын
സിനിമയിൽ കാണിച്ചത് orginal ഗവി അല്ല
@Pikolins2 жыл бұрын
Thank you so much bro 🥰
@naseemap20042 жыл бұрын
Bro ഞാൻ ഇവിടെ നവംബർ മാസത്തിൽ ഈ പ്രോഗ്രാമിന് പോയിരുന്നു വിഷ്ണു ഏട്ടൻ തന്നെയാണ് നമ്മുടെയും ഗൈഡ് ആള് പൊളി ആണ് 😍 Broyode voice poli anu
@Pikolins2 жыл бұрын
Thank you Naseema. അതെ, വിഷ്ണു പൊളിയാണ് ❤️
@Commonman190002 жыл бұрын
Rich with quality visuals and valuable pieces of knowledge... Loved it!
@Pikolins2 жыл бұрын
Thank you so much Moncy Mathew 😍
@snvlogs13402 жыл бұрын
ഞാൻ ഒരു വിദേശിയാണ്, ഇത് കാണുമ്പോൾ എനിക്ക് വല്ലാത്ത ഒരു fill ane 😍
ഏതാണ്ട് തൊണ്ണൂറ്റിയാറ് കാലത്ത് ഇവിടെയെല്ലാം മാത്രമല്ല,അരുവിയോട എന്ന കൂപ്പിൽ ഡ്രൈവർ ആയിരുന്നു ഞാൻ.. തേക്കടി തടാകത്തിന്റെ കരയിൽ.. അന്ന് കൊച്ചുപമ്പ,ഗവി ഭാഗത്ത് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു.. എല്ലാവരേയും കാണുവാൻ ആഗ്രഹിക്കുന്നു.. വള്ളക്കടവ് ഐബിയിൽ ഒരുപാട് രാത്രികൾ ഉറങ്ങിയിട്ടുണ്ട്. വണ്ടിപ്പെരിയാറിലെ വർക് ഷോപ്പ് അങ്ങനെ ഒരുപാട് ഓർമ്മകൾ..
@parvathikannan19642 жыл бұрын
എല്ലാ പ്രാവശ്യത്തെ പോലെയും അടിപൊളി വീഡിയോ. പിന്നെ സാമിനെ പൊക്കി പറഞ്ഞത് ഇഷ്ടായി 😀😀
@Pikolins2 жыл бұрын
😜😁 Thank you
@KL11FasalBro2 жыл бұрын
New 10 നെ കുറിച്ച് പറഞ്ഞത് നന്നായി ഇഷ്ടപ്പെട്ടു 😀😀👏👏🌹👌👌
@Pikolins2 жыл бұрын
😍🤣
@psubair2 жыл бұрын
അതി ഗംഭീരമായിട്ടുണ്ട് ട്ടോ . എന്നത്തേയും പോലെ നല്ല കാമറയും നല്ല വിവരണവും. സാധാരണ ഗവി വീഡിയോയിൽ മൃഗങ്ങളെ കാര്യമായി കാണാറില്ല. നിങ്ങളുടെ വീഡിയോയിൽ പ്രകൃതിയും മൃഗങ്ങളും ധാരാളമുണ്ട്. അഭിനന്ദനങ്ങൾ. വലിയ പുല്ല് വെട്ടിക്കളയുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴാണ് മനസ്സിലായത്. നന്ദി. പിന്നെ ഞാൻ നിങ്ങളുടെ ചാനൽ Subscribe ചെയ്തു.
നിങ്ങളുടെ പ്രൊഫൈലിലെ ആകെ രണ്ട് വീഡിയോ മാത്രം കണ്ടുള്ളൂ . വീഡിയോയുടെ ക്വാളിറ്റി കൊണ്ടും ഒട്ടും ലാഗ് ഇല്ലാത്ത അവതരണ മികവ് കൊണ്ടും പെട്ടെന്ന് നിങ്ങളുടെ ഒരു fan ആയി ❤️
@Pikolins2 жыл бұрын
Thank you so much Muneer bro 🥰 Loves
@farshadmajeed7502 Жыл бұрын
ഞാൻ ഇവിടെ പോയിട്ടുണ്ട് ... അടിപൊളി vibe ആണ് .. ട്രാക്കിങ് ഇഷ്ട്ടപെടുതുന്നവർ must ആയി പോണം ...
@athirachandran87432 жыл бұрын
Epoo new10 vlogile gaviyathrayil thangale kandayirunnu apoo thanne vedio um Vannu.big fan of both.ethupolulla yathrakal eniyum pretheeshikunnu 👍
@Pikolins2 жыл бұрын
Thank you 😍 ഇതുപോലെ ഇനീം ഉണ്ടാവും
@YasirYasir-tw3wi2 жыл бұрын
നിങ്ങളുടെ വീഡിയോകാൾ അടിപൊളി നിങ്ങളുടെ അവതരണം ആണ് 💓
@Pikolins2 жыл бұрын
Thank you so much Yasir 😍
@vijithkp25402 жыл бұрын
ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ നോട്ടിഫിക്കേഷൻ കണ്ടു. ആദ്യം 1 ലൈക്. അടിപൊളി വീഡിയോ keep travel🎉🎉🎉🎉🏍️🏍️🏞️🏞️
@Pikolins2 жыл бұрын
Thank you so much Vijith bro 😍
@rajupothuval46612 жыл бұрын
നിങ്ങളുടെ ശബ്ദം,വിവരണം ഒരു രക്ഷയുമില്ല.super bro🥰🥰🥰❤❤❤👌👌🤗👍
@Pikolins2 жыл бұрын
Thank you 🥰
@noushadmohammedpt52682 жыл бұрын
പതിവ് പൊലെ വീണ്ടും ഒരു കലക്കന്‍ story.powli Keep going 🥰😘
@Pikolins2 жыл бұрын
Thank you friend 😍
@sanal4ever5092 жыл бұрын
കണ്ടിട്ട് തന്നെ കൊതി ആവുന്നു,,, അപ്പോൾ അവിടെ പോയ നിങ്ങളുടെ ഫീൽ എന്താവും 🥰🥰 Awesome bro,,,,, Pinne അവതരണത്തെ കുറിച്ച് പ്രേതെകിച്ചു പറയേണ്ടതില്ലല്ലോ 🥰🥰
@Pikolins2 жыл бұрын
Thank you so much friend ❤️
@mithranmm57582 жыл бұрын
പൊളി❤️❤️❤️ ആ gaur ന്റെ കൂട്ടം ഓടുന്ന visuals..❤️❤️❤️
@Pikolins2 жыл бұрын
Thank you Mithraa ❤️😍
@Renjutti2 жыл бұрын
Thank you bro for showing the beauty of vallakadavu and Hat's off to the forest department to securing the biodiversity ❣️
@Pikolins2 жыл бұрын
Yes, Thank you 🥰
@sreejithr97902 жыл бұрын
🥰
@KrishnaKumar-nn7mz2 жыл бұрын
നമ്മൾ പോയിരുന്നു നവംബറിൽ അടിപൊളി 👍🏻ട്രിപ്പ്
@Pikolins2 жыл бұрын
Aaha 😍👍🏻
@Mallu_night_owl2 жыл бұрын
video adipoli ayittundu bro njn wait chrythu maduthayirunnu
@Pikolins2 жыл бұрын
Ha ha. Thank you 🥰
@ashrafav84792 жыл бұрын
ക്യാമറ perfection സൂപ്പർ... Presentation അതിലേറെ സൂപ്പര്‍... നമ്മൾ നേരിട്ട് ഗവിയില്‍ പോയതു പോലെ ഫീൽ ചെയ്തു.. ഞാന്‍ ഖത്തറില്‍ പ്രവാസി ആണ്... ഇനിയും ഇതുപോലുള്ള വീഡിയോകള്‍ പ്രതീക്ഷിക്കുന്നു.... A Big Thanks..
@Pikolins2 жыл бұрын
Thank you so much Ashraf 😍 Glad you like my videos.
@somasundaramsomasundaram4662 жыл бұрын
നിങ്ങളുടെ വിഡിയോയും നിങ്ങളും പോളിയാണ്...... സൂപ്പർ
@Pikolins2 жыл бұрын
Thank you Somasundaram 🥰
@jagadeeshp690711 ай бұрын
Nice presentation..Nice video
@Pikolins11 ай бұрын
Thank you 🥰
@happylife61792 жыл бұрын
പെട്ടന്ന് കഴിഞ്ഞോ എന്നൊരു സംശയം. അതെന്താ എന്നു അറിയില്ല ബ്രോന്റെ വീഡിയോ കാണുന്ന ഒരു ഫീൽ വേറെ ഏത് ചാനലിൽ കണ്ടാലും കിട്ടുന്നില്ല. വീഡിയോ മാത്രമല്ല അവതരണം എല്ലാം കൊണ്ടും പൊളിയാനുട്ട. ഉടനെ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍🥰🥰🥰
@Pikolins2 жыл бұрын
Thank you so much bro 🥰 Loves
@sandhyadas35372 жыл бұрын
Epozhatheyum pole nalloru video.. Valare manoharamaya kazhachakal.. Gavi ethra bangiyanalle..😊😊 karyam avar pedich oduvanengilum aa kootayottam kaanan nalla resamund..🥰🥰
@Pikolins2 жыл бұрын
അതെ.. ആ ഓട്ടമാണ് ഇന്നത്തെ വീഡിയോയിലെ എനിക്കിഷ്ടപ്പെട്ട ഭാഗം
@gooseberry97552 жыл бұрын
വാക്കുകൾ കൊണ്ട് പറഞ്ഞു അറിക്കാൻ പറ്റുന്നത്തിലും മനോഹരം ❤❤❤
@Pikolins2 жыл бұрын
Thank you so much 🥰
@noufalns-dw4zj2 жыл бұрын
Superb bro.... mind relax aairuchu.... rombo thanx bro...
@Pikolins2 жыл бұрын
Thank you bro 🥰
@prasanthsasidharan88002 жыл бұрын
Gavi,, manoharithayude maruvaaku,, ente matoru favourite destination..happy that u explored gavi too
@Pikolins2 жыл бұрын
Thank you Prasanth 🥰
@travellvlog63572 жыл бұрын
Evarude video vere lavel anh oru rakshayum illa 🍃👍👍👍
@Pikolins2 жыл бұрын
Thank you 🥰
@kzV1832 жыл бұрын
ഞാനൊരു പ്രവാസിയാണ് നിങ്ങളെ വീഡിയോ കാണുമ്പോ വല്ലാത്തൊരു ഫീലാണ്❤❤❤
@Pikolins2 жыл бұрын
Thank you so much Harshad bro ❤️
@srijinunni28042 жыл бұрын
ഞാൻ ഇത് കാണുന്നത് Ladakh നിന്നാണ്... ഇവിടെ ഒക്കെ മടുത്ത്. ഇങ്ങേരെ വീഡിയോ കാണുമ്പോ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്.. പട്ടാളം ഒക്കെ വിട്ട് നാട്ടിലോട്ട് പോവാൻ കൊതി ആവുന്നു...
@Pikolins2 жыл бұрын
Thank you so much Srijin Unni ❤️
@anfassha42032 жыл бұрын
എല്ലാ വീഡിയോസ് ഒന്നിനൊന്നു മെച്ചം 👍keep going.
@Pikolins2 жыл бұрын
Thank you Anfas 😍
@Me-myself-212 жыл бұрын
padikkumbo schoolil ninn nature campinu poyath ivide aayirunnu....super experience aayirunnu...after many years aaa ormmakal puthukkanayi....so happy to see this video 🥰
@Pikolins2 жыл бұрын
Thank you 😍
@rashi22812 жыл бұрын
Njnum poyirunnu... +2 padikumboo🥰
@vaibhavslittleworld90172 жыл бұрын
Super bro...enthoru bhanghyaa gavii❤️
@Pikolins2 жыл бұрын
Thank you Vaibhav 🥰
@k___d45-R2 жыл бұрын
Super stalam ആണ് bro
@DrAnwarRahman2 жыл бұрын
ഒന്നും പറയാനില്ല.. വേറെ ലെവൽ.. Good job
@Pikolins2 жыл бұрын
Thank you ❤️
@raheemrahee56902 жыл бұрын
Ningade adtha vidio veran nan waitingilan.... iniyum ithpole kadilude ulla yathrakale petti vidio cheynm......