സൂപ്പർ ..superb. അവസാനത്തെ സൺസെട് അടിപൊളി ഒന്നും പറയാൻ ഇല്ല❤
@Pikolins3 ай бұрын
Thank you so much bro.. ആ സീൻ എനിക്കും ഒരുപാട് ഇഷ്ടപ്പെട്ടതാണ്.
@sreethu_3 ай бұрын
Superb as usual.... ❤️😍🙌 ലാസ്റ്റ് ആ sunset അടിപൊളി ആയിരുന്നു... Paint ചെയ്ത പോലെ..... 😍😍😍🙌
@Pikolins3 ай бұрын
Thank you so much Sreethu 🥰
@sanal4ever5093 ай бұрын
ഈ പ്രാവശ്യം ഞൻ ആവട്ടെ ഫസ്റ്റ് comment 😍😍😍 കട്ട waiitng ആയിരുന്നു 🥰🥰 സൂപ്പർ bro.. 👌🏻👌🏻onnum പറയാൻ ഇല്ല.. Eni ഈ മസായി മാര സീരിയസ് കഴിയല്ലേ എന്നാ പ്രാർത്ഥന 😍😍🙏🏻🙏🏻 ക്യാമറ work എല്ലാം സൂപ്പർ പിന്നെ ഞൻ എന്നും പറയും pole ആ അവതരണം 👌🏻👌🏻👌🏻❤️❤️❤️
@Pikolins3 ай бұрын
Thank you so much Sanal 🥰 മസായ്മാര യാത്രകൾ എനിക്കുമൊരു ആവേശമായ് മാറി
@dicho_de_la_verdad_3 ай бұрын
Animal planet, discovery ..etc ഇവ ഒക്കെ പണ്ട് ടിവിയിൽ കാണുമ്പോൾ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇവ ഒക്കെ ഒന്ന് മലയാളത്തിൽ കാണാൻ പറ്റിയിരുന്നു എങ്കിൽ രസമായനെ എന്ന് , സഹോദര നിങൾ ഒട്ടും സ്റ്റാൻഡേർഡ് കുറയാതെ 100% profectional ആയിട്ടാണ് നിങ്ങളുടെ അവതരണം , Great Work Brother What a visual Treat, Excellent ♥️🫂
@Pikolins3 ай бұрын
Thank you so much for the inspiration and support ❤️
@abhibeena3 ай бұрын
Voice over എന്നൊക്കെ പറഞ്ഞാൽ ഇതാണ്. Presentation ആണ് ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത്. ട്രാവൽ റിലേറ്റഡ് ആയിട്ടുള്ള കുറേ vlog കളും KZbin വീഡിയോകളും കാണാറുണ്ടെങ്കിലും ഉള്ളിൽ നിന്ന് ഒരു appreciation comment ആയി ഇടണമെന്ന് തോന്നുന്നത് നിങ്ങടെ വീഡിയോസ് കാണുമ്പഴാണ്. Explanations and presentation are top notch. Keep going bro.
@Pikolins3 ай бұрын
Thank you so much for the support bro ❤️
@UnniKanniyil2 ай бұрын
3-4 ദിവസം കൊണ്ട് നിങ്ങളുടെ ഒട്ടുമിക്ക ഫോറെസ്റ്റ് സ്റ്റോറികളും കണ്ടു തീർത്തു.. വിശ്വൽസും പുറമെ താങ്കളുടെ വിവരണവും കൂടെ ചേരുമ്പോൾ സഫാരി അതിന്റെ പൂർണതയിൽ എത്തിയത് പോലെ.. അത്രക്കും സംതൃപ്തി നൽകുന്നുണ്ട് വീഡിയോസ്.. പ്രത്യേകിച്ച് നമ്മളെ പോലെ നാടും വീടും വിട്ട് പ്രവാസി ആയവർക്ക്.. Thank you so much pikolin❤️
@Pikolins2 ай бұрын
ഇങ്ങനെയുള്ള കമന്റുകൾ കാണുമ്പൊ ഒരുപാട് സന്തോഷമുണ്ട് ബ്രോ.. Thank you so much ❤️
@geogiemaliekal8605Ай бұрын
Sunset last is very awesome........The best shoot I have ever seen.. God bless dear Brother...Expecting more videos from all over the world
@PikolinsАй бұрын
Thank you so Georgie ❤️
@hannahhannath99213 ай бұрын
ചീറ്റാ , ജാഗ്വാർ,പുള്ളി പുലി , ഇവർ മൂന്നുപേരും ഒരാൾ ആണന്നു കരുതിയിരുന്ന ഞാൻ , . ചേട്ടൻ പറഞ്ഞപ്പോഴാ മനസ്സിലായെ , പുള്ളി പുലി , ചീറ്റാ ഇവരെ വിഡിയോയിൽ കണ്ടു . ജാഗ്വാർ നെ ഗൂഗിൾ ചെയ്തു നോക്കി 👏👏🏼👏🏼
@Pikolins3 ай бұрын
എല്ലാം പൂച്ചവർഗ്ഗത്തിൽ പെട്ടവരായതുകൊണ്ട് പെട്ടന്ന് കണ്ടാൽ ഒരുപോലെ തോന്നും
@aneezputhiyottil4372Ай бұрын
njanum😂
@keerthanaps74223 ай бұрын
സൂപ്പർബ്. ചീറ്റ യെക്കാളും എനിക്കിഷ്ടം പുള്ളിപുലിയെ ആണ്. എത്ര ഭംഗി ആണ്. ആ ഗംഭീര്യം🔥. ബട്ട് കട്ട waiting for the king🔥🔥🔥
@Pikolins3 ай бұрын
Thank you ❤️ Yeaa. King is coming…
@rinshadpt74043 ай бұрын
ആറ് മാസം കൊണ്ട് ആ ചീറ്റപുലികൾ മുടുക്കന്മാരായി 😅.... anyway നല്ല video...... Informative 🔥🔥keep going💝💝
@Pikolins3 ай бұрын
Thank you so much Rinshad ❤️
@RidingToNature3 ай бұрын
ഇങ്ങനെ പോയാൽ അനിമൽ പ്ലാനട്ട് പൂട്ടി പോകുമല്ലോ,,, എന്താ കാഴ്ചകൾ ❤ ചെറിയ വ്ലോഗ്ഗർ ആയ നമ്മളെയൊക്കെ അങ്ങ് കൊതിപ്പിക്കുന്നു ❤
@Pikolins3 ай бұрын
Ha ha 🥰 Thank you so much bro 🥰
@sujithkumar22873 ай бұрын
Last frame 👌 Like a painting ❤
@Pikolins3 ай бұрын
Thank you ❤️
@dinoopvm7743 ай бұрын
Eppozhum 2160p quality yil itt kanunna ore oru channel❤
@Pikolins3 ай бұрын
Wow.. Thank you so much 🥰
@augustineshakson3 ай бұрын
ആവസാനത്തെ ആ ഷോട്ട് ഒരു രക്ഷയും ഇല്ലാട്ടോ. I like that sunsets shott😍😍
@Pikolins3 ай бұрын
Thank you so much ❤️ എനിക്കും ഇഷ്ടപ്പെട്ടൊരു സീൻ ആയിരുന്നു അത്.
@Suhairsama3 ай бұрын
Breathtakingly stunning! Your sunset masterpieces are most captivating I've ever seen. Huge fan of your work bro😍 The tranquil ambiance you evoke is incredibly soothing - a healing balm for the soul. Keep sharing your exceptional talent!
@Pikolins3 ай бұрын
Glad you enjoyed the visuals and presentation. ❤️
@akhilap.p82033 ай бұрын
Leopard was the toughest to track, click when we went. Hats off. Great visuals today
@Pikolins3 ай бұрын
Thank you so much 🥰
@rsheeraj61982 ай бұрын
കാണാൻ കുറച്ച് ലേറ്റ് ആയിപ്പോയി. എപ്പോഴത്തെയും പോലെ തന്നെ കിടു വിഷ്വൽസ്. അവസാനത്തെ ആ ഗോൾഡൻ hour ഫ്രെയിം ഒന്നും പറയാനില്ല. ചുമ്മാ🔥❤️
@Pikolins2 ай бұрын
ഒരുപാട് സന്തോഷം ബ്രോ.. ❤️
@SameerEruvath3 ай бұрын
പൊളി 👍🏽 ഒരു രക്ഷയും ഇല്ല. National Geographic തോറ്റു പോകും. All the best 🎉
@Pikolins3 ай бұрын
Thank you so much Sameer 🥰
@manukm85893 ай бұрын
Truly an international stuff🥵🙌 Trust me, one day you will receive the recognition you deserve ❤️
@Pikolins3 ай бұрын
Thank you so much ❤️
@trippingvibes3 ай бұрын
അടിപൊളി video. ആ sunset visual🔥. Awesome work bro, each frame of this video is worth watching a 1000 times. You nailed it🫶
@Pikolins3 ай бұрын
Thank you so much bro 😍🥰
@MrAbdulhameed9993 ай бұрын
ഒരുപാട് ഇഷ്ടം, അടുത്ത എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു ❤️❤️❤️
@Pikolins3 ай бұрын
Thank you.. ഇന്ന് വരും ✌🏻
@Mallu_night_owl3 ай бұрын
ലാസ്റ്റ് വീഡിയോ അടിപൊളി ഒരു വാൾപേപ്പർ പോലെ ഉണ്ടായിരുന്നു ഫുള്ള് കണ്ടു അടിപൊളിയായിട്ടുണ്ട്
@Pikolins3 ай бұрын
Thank you so much.. ❤️ last frame ആണ് എനിക്കും കൂടുതൽ ഇഷ്ടപ്പെട്ടത്
@comewithmejafar33623 ай бұрын
The end... Sunset ഹോ എന്റെ പൊന്നെ 🙏
@Pikolins3 ай бұрын
Thank you so much bro 🥰
@anil9313 ай бұрын
ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച വൈൽഡ് സഫാരി വീഡിയോ.... Amazing Informative Explanations, പണ്ട് വെസ്പയിൽ തുടങ്ങിയ നിങ്ങളുടെ യാത്ര ഇവിടെ മസായിമാരയിൽ എത്തിയപ്പോൾ... താങ്കളുടെ വളർച്ച പറയാൻവാക്കുകളില്ല.. മറ്റു വ്ലോഗർ മാരുടെ വീഡിയോ കളും ഞാൻ കാണാറുണ്ട് New10, Dot green, Sabari Traveller MTI, OFF BEAT,Travilista, Tinpin, Bbro,Sujith Bhakthan തുടങ്ങി ഒരു പാട് വീഡിയോ കാണാറുണ്ട് പക്ഷെ അവരിൽ നിന്നൊക്കെ നിങ്ങൾ ഒരുപാട് മുന്നിട്ടു നിൽക്കുന്നു..... .Editing, Mixing, Camera viauals Everything 👌🏻👌🏻👌🏻 പിന്നെ വിവരണം ഞാൻ മുന്നെ ഒരുപാട് പറഞ്ഞിട്ടുള്ളത് കൊണ്ട് വീണ്ടും പറയേണ്ടതില്ല എന്നാലും കാച്ചികുറുക്കിയ ഒഴുക്കൻശൈലി ഒന്നും പറയാനില്ല 🔥🔥🔥🔥
@Pikolins3 ай бұрын
So happy to read this ❤️ Thank you so much Anil
@aarathysudhakaran39983 ай бұрын
Kidilam video bro. Pine sunrise um sunset um visuals oru rakshayilla. ❤
@Pikolins3 ай бұрын
Thank you so much.. ❤️
@sathyasivadasans56233 ай бұрын
Super Vdo❤😍👌....ബിഗ് താങ്ക്സ് 🥰🙏ബ്രോ നിങ്ങൾ ഒക്കെ ഉള്ളോണ്ടാ ഇതുപോലെ സൂപ്പർ കാഴ്ചകൾ ഞങ്ങൾക്കും കാണാൻ പറ്റുന്നത് 🥰
@Pikolins3 ай бұрын
Thank you so much 😍🥰
@treesafrancis68743 ай бұрын
Beautiful❤such beautiful visuals of leopard is rare also malayalam explanation Great fan of your vedios Thankyou for Efforts
@Pikolins3 ай бұрын
Thank you so much Treesa ❤️
@amrutharajan87113 ай бұрын
the last shot of sunset as awesomeeeee....mindblowing🥰🥰
@Pikolins3 ай бұрын
Thank you so much 🥰
@ABDULNASAR.CK-wu6rq3 ай бұрын
Quality of vedio and explanation are outstanding love you from ❤malappuram
@Pikolins3 ай бұрын
Thank you so much Abdulnasar 🥰
@HaseenaShehzu2 ай бұрын
I recently came to view your video'ls and i got addicted within 10 minutes
@Pikolins2 ай бұрын
Woww.. Thank you so much ❤️
@NikhilMohanan153 ай бұрын
എപ്പോഴും പറയുന്നത് പോലെത്തന്നെപറയാം ഒരു കിടുക്കാച്ചി video ഒരുപ്പാട് സന്തോഷമാണ് നിങ്ങളുടെ videos കാണുമ്പോൾ പിന്നെ ഇത് അവസാനിക്കാതിരിക്കട്ടെ മസായിമാരയിലെ videos
@Pikolins3 ай бұрын
Thank you so much bro.. ❤️
@MathewsKuriyakose3 ай бұрын
Wow super❤ അവസാനത്തെ Sunset view ഒരു രക്ഷേം ഇല്ല Amazing❤