നാട്ടിൽ ഇല്ലാതെ വേറൊരു രാജ്യത്ത് നൈറ്റ് പുതപ്പിന്റെ അടിയിൽ കിടന്ന് ഈ വീഡിയോ കാണുമ്പോ ഉള്ള ഫീൽ 🤩🤩 അടിപൊളി കാടും മഴയും എല്ലാം ശെരിക്കും മിസ്സ് ചെയ്തു 🥲😊
@new10vlogs2 ай бұрын
Thank you so much 😊
@bella_bella15702 ай бұрын
Ufffff❤ sathyam❤❤
@praveensl39872 ай бұрын
Sathym
@vishnuprasadmk7202 ай бұрын
Same to u😍
@R0YRJENTАй бұрын
Yes 🙌
@iamhere40223 ай бұрын
Visuals എല്ലാം superb..മലയണ്ണാന്റെ ഷോട്ടുകൾ 👌👌..🌿🌿💚💚
@new10vlogs3 ай бұрын
Thank you so much 😊
@abdullatheef20613 ай бұрын
ബ്രോ ക്യാമറ ക്വാളിറ്റി ഒരു രക്ഷയും ഇല്ല . പൊളിച്ചു . ❤
@new10vlogs3 ай бұрын
Thank you bro
@chitrag47506 күн бұрын
ஆரம்ப காட்சியில், பசுமையான சாலையில் மிக அற்புதமாக இருந்தது. காட்டெருமை கூட்டம், 🐿️ அணில், பறவைகள் என , துல்லியமாக காட்சி படுத்தியிருந்தீர்கள். மானின் எச்சரிக்கை ஒலி அற்புதம்.மலையின் மேல்,காட்சிகள் அழகு. படகு சவாரி காட்சியில் , குளம், மழை துளி, பறவை என்று அற்புதம்.நன்றி ஷ்யாம்.💚💚💚💚
@new10vlogs5 күн бұрын
Thank you so much 😊
@ananduap83502 ай бұрын
നമ്മൾ കാടിനുള്ളിൽ പോയ ഒരു അനുഭവമാണ് ചേട്ടൻ്റെയും Pikolin Vibes ൻ്റെയും വീഡിയോ കാണുമ്പോൾ കിട്ടുന്നത് അത്രക്ക് മികച്ചതാണ് നിങ്ങളുടെ വീഡിയോസും പ്രസൻ്റേഷനും❤️❤️ എരുമേലി വഴിയുള്ള ശബരിമല യാത്രയുടെ വീഡിയോ കാണാൻ ആഗ്രഹമുണ്ട്❤️
@new10vlogs2 ай бұрын
Sure bro. Thank you so much 😊
@Thamburan6662 ай бұрын
ഈ ഒരൊറ്റ വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്തു. ഗവിയിൽ പോയിട്ടുണ്ട് ksrtc ടൂർ പാക്കേജ്.. പക്ഷെ ഇത് വളരെ മനോഹരം.
@new10vlogs2 ай бұрын
Thank you so much 😊
@RouteTraveler3 ай бұрын
ഒരു വീഡിയോ കണ്ട് കയറിയതാ എല്ലാ വിഡിയോസും ഒന്നിന് ഒന്നു ❤❤❤😊😊
@new10vlogs3 ай бұрын
Thank you so much 😊
@amritharajeevan23 күн бұрын
നല്ല ഒരു വീഡിയോ... നല്ല അവതരണം.... Really like this ❤️❤️
@new10vlogs22 күн бұрын
Thank you so much 😊
@jacobkurian88672 ай бұрын
അടിപൊളി videos. The quality and perfection is amazing. അതിലുപരി your presentation and narration is epic. ഞാൻ പഠിക്കുന്ന സ്ഥലം moist deciduous forestinte അകത്താണ്. അതുകൊണ്ട് വനം ഞങ്ങളുടെ weakness ആണ്. Your videos make us appreciate the forest better❤❤❤❤. Pls continue your amazing efforts 😊😊😊..
@new10vlogs2 ай бұрын
Thank you so much 😊. The word means a lot
@sreethu_2 ай бұрын
Quality visuals and presentation 💯🔥😍
@new10vlogs2 ай бұрын
Thank you so much ☺️
@little_tweee3 ай бұрын
Waiting ayrnnu new video kanan aytt !!!❤
@new10vlogs3 ай бұрын
Thank you so much 😊
@SreejithJayakumar893 ай бұрын
അല്ലെങ്കിലും നിങ്ങളുടെ ഈ ചാനലിൽ നല്ല നല്ല visuals അല്ലേ ഞങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നത്.. പിന്നെ എന്ത് പറയാനാ bro. . കാണാൻ ആഗ്രഹിക്കുന്ന കുറെയേറെ കാഴ്ചകൾ സമ്മാനിക്കുന്നതിനു നന്ദി .. 🙏.. ഇനിയും വേണം
@new10vlogs3 ай бұрын
Thank you so much bro 😊
@manuc363519 күн бұрын
Frames ellam Adipoli bro❤
@new10vlogs15 күн бұрын
Thank you 😊
@Pikolins2 ай бұрын
Again beauty of Gavi ❤️
@new10vlogs2 ай бұрын
Thank you so much bro 🥰. I am waiting 😁
@fazilp18953 ай бұрын
heron and giant squirrel visuals were amazing✨️. keep up the good work bro
@new10vlogs3 ай бұрын
Thanks a lot for watching! 😊
@subairpathoorengapuzha6947Ай бұрын
. Innaanu theertthum kandath Adipoli episode ❤bro
@new10vlogsАй бұрын
Thank you so much 😊
@arunkumar-br9tv3 ай бұрын
Very nice visual like national geographic,given to the eyes who love nature..I really loved it.. superb bro
@new10vlogs3 ай бұрын
Thanks so much, glad you enjoyed it 😊
@sivabalasubramanian40442 ай бұрын
Exceptional video with wonderful words 👌👌👌once you proved nobody compete nature
@new10vlogs2 ай бұрын
Thank you so much bro 🥰
@justinejosephofficial59162 ай бұрын
Superb Quality and Voice over👌👌❤️
@new10vlogs2 ай бұрын
Thank you so much 😊
@jojomj72403 ай бұрын
Wow 👌 ഓപ്പൺ ജീപ്പിൽ നല്ല കിടിലൻ കാടിന്റെ visuals 👍
@new10vlogs3 ай бұрын
Thank you so much 😊
@musicwinder_yt2 ай бұрын
Nice video 😊 beautiful visuals
@new10vlogs2 ай бұрын
Thank you so much 😊
@travelbyranjith64623 ай бұрын
വീഡിയോ പൊളിയായിട്ടുണ്ട്. കഴിഞ്ഞാഴ്ച ഞാനും പോയി. അടിപൊളി റൂട്ട്.
@new10vlogs3 ай бұрын
Super 👌
@Arya-xf8cn3 ай бұрын
Nalla quality visuals and presentation❤
@new10vlogs3 ай бұрын
Thank you so much 😊
@pkramshad6363 ай бұрын
Welcome back 🌲🌳🌳
@new10vlogs3 ай бұрын
Thank you bro 🥰
@arunkuriakose72653 ай бұрын
Great visuals ❤commentry too
@new10vlogs3 ай бұрын
Thanks for watching! 😊
@DotGreen2 ай бұрын
Nice video 👌❤️
@new10vlogs2 ай бұрын
Thanks 🤗
@WayanadkitchenRobin3 ай бұрын
Great video Super👍👍👍🙏🙏🙏
@new10vlogs3 ай бұрын
Thank you ☺️
@jayakumark90272 ай бұрын
Super, Nice Exploring
@new10vlogs2 ай бұрын
Thank you 🙏
@rakeshbabuvs2 ай бұрын
Beautifully captured 🌳💚
@new10vlogs2 ай бұрын
Many thanks
@nsctechvlog2 ай бұрын
ഞാൻ 2021 ൽ ഇവിടെ പോയതാണ് നല്ല അടിപൊളി കാഴ്ചകളുണ്ട് 😊😊❤❤❤
@new10vlogs2 ай бұрын
Super
@anoopcharuvil31092 ай бұрын
33:50 അവന്റെ ഒരു നോട്ടം 💕💕 Supr video ❤❤❤
@new10vlogs2 ай бұрын
Thank you so much 😊
@manuthomasmanu16633 ай бұрын
Amazing video ❤
@new10vlogs3 ай бұрын
Thank you so much 😊
@shajiksa92222 ай бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ല, അടിപൊളി 🌹🌹
@new10vlogs2 ай бұрын
Thank you ☺️
@premjithparimanam41972 ай бұрын
ഇപ്പോൾ നടക്കും ശബരിമല സീസൺ ഇ മാസം തുടങ്ങുമ്പോൾ പോയി വിഡിയോ എടുക്ക് ഞാൻ ഈ മൂന്ന് വഴിയും ശബരിമലയിൽ പോയിട്ട് ഉണ്ട് എനിക്ക് കൂടുതൽ ഇഷ്ടം പുല്ല്മേട് വഴിയാണ്
@new10vlogs2 ай бұрын
Super 👌
@arunrajMuthedath642 ай бұрын
നല്ല വീഡിയോ 🎉💚
@new10vlogs2 ай бұрын
Thank you ☺️
@sarfaskhan16133 ай бұрын
Adipoli visuals ❤👍👍🥰
@new10vlogs3 ай бұрын
Thank you ☺️
@UnniKrishnan-oy5gb3 ай бұрын
മനോഹരമായ വീഡിയോ ❤️❤️❤️
@new10vlogs3 ай бұрын
Thank you so much 😊
@keralamvlogchannelrajesh3 ай бұрын
super quality videos 😍😍😍
@new10vlogs3 ай бұрын
Thank you so much 😊
@BadsaPlays2 ай бұрын
bro your presentation is superb 🤩
@new10vlogs2 ай бұрын
Thank you so much 😊
@nithishkrishnanb5322 ай бұрын
super machaa 😍😍😍😍😍😍😍😍😍😍
@new10vlogs2 ай бұрын
Thank you ☺️
@jeesonmd25752 ай бұрын
great video work
@new10vlogs2 ай бұрын
Thank you 😊
@vishnuprasadmk7202 ай бұрын
വളരെ മനോഹരം 😍
@new10vlogs2 ай бұрын
Thank you 🙏
@salmagafoorep12972 ай бұрын
7 day kond ee video yk 52 ayiram views kitti good iniyum koodum ippol orupad KZbin channels und athil ningalde video yk athyavashyam views und athpole pipeline dot green okke good video kal ann ningalude voice avathatharam video clarity ellam super ann 1 lack subil ninnum koodi varunnund ee video yum valare nannayitund enik nammude South Indian Chila North Indian kaadukalum animals nde video okke an kooduthal Ishtam foreign kaadukalekkal kooduthal athkond ninglalude okke channel l koode nalla nammude nadikalile kadin kaazchkal kaanan sadhikkunnu good
@salmagafoorep12972 ай бұрын
Pipe line enn udeshichath pikoline ann keto 😂spelling thetti
@new10vlogs2 ай бұрын
Thank you so much 😊
@ahmadsalim16363 ай бұрын
അടിപൊളി മനോഹരം ❤❤❤
@new10vlogs3 ай бұрын
Thank you so much
@Rock582-x6s3 ай бұрын
Super super super.... 😍😍😍
@new10vlogs3 ай бұрын
Super 👍👍👍
@sajusivadasan72362 ай бұрын
ഗവിയിലെ കാലാവസ്ഥ ആണ് സൂപ്പർ
@mahmoodvldvalarad53943 ай бұрын
beautiful visuals
@new10vlogs3 ай бұрын
Thank you 🙏
@aiswaryaammu61153 ай бұрын
Sam bro nice video 🥰
@new10vlogs3 ай бұрын
Thank you so much ☺️
@abhilashkm38963 ай бұрын
Supper 👍👍👍
@new10vlogs3 ай бұрын
Thank you so much 👍
@jessythomas5612 ай бұрын
Beautiful 👌 🎉
@new10vlogs2 ай бұрын
Thanks a lot 😊
@jdsreactions25013 ай бұрын
Valarey manoharamaaya kaazhchakal ❤
@new10vlogs3 ай бұрын
Thank you so much
@SmitaRamachandran2 ай бұрын
Gaviyil poya pole tonnunnu! Thank you.
@new10vlogs2 ай бұрын
Thank you 🤩
@abinkumarbaiju55753 ай бұрын
Super video brooo
@new10vlogs3 ай бұрын
Thank you so much bro 👍
@Anishkumar-mv3vh3 ай бұрын
Nannayittundu bro, ningaludey sounds super
@new10vlogs3 ай бұрын
Thank you ☺️
@jdsreactions25013 ай бұрын
Bro videoyil paranna pooley sabarimala video cheyyaney ketto
@new10vlogs3 ай бұрын
Sure 👍
@jdsreactions25013 ай бұрын
@@new10vlogs ❤️
@HemaNarasimham3 ай бұрын
👌🏽👌🏽👌🏽👌🏽👌🏽 എന്താ കാഴ്ച.....
@new10vlogs3 ай бұрын
Thank you ☺️
@bhavanap.k25033 ай бұрын
Bro nice video
@new10vlogs3 ай бұрын
Thank you so much 😀
@muhammednabeel29133 ай бұрын
Super bro❤️
@new10vlogs3 ай бұрын
Thank you 🙏
@peace31143 ай бұрын
Your great 👍
@new10vlogs3 ай бұрын
Thank you 😊
@Sukuna-633 ай бұрын
super 👌👌👌👌
@new10vlogs3 ай бұрын
Thank you
@Yathra_Wide2 ай бұрын
Bro mic eatha
@vpnpanickar3 ай бұрын
The nature photography contest ൽ photos send ചെയ്യൂ . ചില്ലപ്പോൾ 1 കിട്ടിയാൽ 1000 euro ആണ്
Pikolin um, newton vlogs അധികം face കാണിക്കാറില്ല ❤❤❤❤❤❤
@new10vlogs2 ай бұрын
Thank you ☺️
@mnpu4499Ай бұрын
ഗവി വലിയ സംഭവം ഒന്നുമല്ല വടക്കൻ ജില്ലകളിൽ നിന്നൊക്കെ സഞ്ചരിച്ചു വരുന്നവൻ നിരാശനായി പോകും കാരണം ഇതിലും മനോഹരമായ വനങ്ങളും വന പാതകളും അവിടെ ഉണ്ട്. ഇത് ഒരു Ordinary പ്ലേസ്. കോട്ടയം, ഇടുക്കി ആലപ്പുഴ കൊല്ലം കൊല്ലം ഈ ജില്ലകാർക്ക് ജസ്റ്റ് ഒരു തവണ പോകാൻ കൊള്ളാം
@@new10vlogs there are other tiger reserves that you can ride bike like mudumali
@TheSuppu3 ай бұрын
bro nammude own vandi eduthu pokan pattille..?
@new10vlogs3 ай бұрын
Yes. Package undenkil mathram
@abhiramar40992 ай бұрын
സീതത്തോട് മുതൽ വണ്ടിപ്പെരിയാർ വരെ ഗവി വഴി സ്വന്തം വണ്ടിയിൽ യാത്ര ചെയ്യാം. ട്രെക്കിങ് ഇല്ല. പോകുന്ന വഴിക്ക് വണ്ടി നിർത്തി കാഴ്ചകൾ കാണാം
@vijukomusic42352 ай бұрын
ഏതാണ് ക്യാമറ വിഷ്വൽ സൂപ്പർ
@new10vlogs2 ай бұрын
Thank you so much 😊
@vj25903 ай бұрын
bro iphone il aano video eduthath ?
@new10vlogs3 ай бұрын
Yes and dslr
@vj25903 ай бұрын
@@new10vlogs dslr? 🥲 ഇത് മൊത്തം iphone ൽ ആയിരുന്നു പിടിച്ചിരുന്നതെങ്കിൽ , കാശ് ഇല്ലെങ്കിലും ഞാൻ ഒരെണ്ണം വാങ്ങാൻ പ്ലാൻ ഇട്ട് ബ്രോ യുടെ ഈ വീഡിയോ കണ്ടപ്പോ... ആ മലയണ്ണാൻ ഒരു രക്ഷയുമില്ല bro... 🫡
@Nub337k3 ай бұрын
Ippo poya climate engane und ?
@new10vlogs3 ай бұрын
Mazha anu
@AbdulRaheem-yk1rf2 ай бұрын
Video good Mouth add try to reduce. when u keep repeat it getting boring.
@new10vlogs2 ай бұрын
Noted. Thank you for the feedback 😊
@lilrabmedia3 ай бұрын
New10 ❤
@new10vlogs3 ай бұрын
Thanks bro 🥰😘
@ShadK-zp3ylАй бұрын
Bro we package ethra ayi
@new10vlogsАй бұрын
Can you call on that number. It will change time to time
@kriactivedesigns19 күн бұрын
Don’t ask any volggers about rates of the package they introduce in the video. They won’t tell you, just use your common sense
@shihabmshi45862 ай бұрын
ഗവി ക് നമ്മുടെ വണ്ടിയിൽ പോവനങ്കി പെർമിഷൻ എടുക്കണോ
@new10vlogs2 ай бұрын
Yes. But only option is like these packages. You can go from Angamuzhi to Vallakkadavu with normal permission
@himalhimal51472 ай бұрын
Oru trip num ethra rupa chelav varind bro
@new10vlogs2 ай бұрын
It depends bro. Average 5 to 10 varum
@muhammedazharazhar58952 ай бұрын
I am sitting on Gavi watching this video❤️
@new10vlogs2 ай бұрын
Nice 👍
@NikhilMenon-872 ай бұрын
Bike allowed aano
@new10vlogs2 ай бұрын
No bro
@entenilapadu101Ай бұрын
Car കൊണ്ട് പോകാൻ പറ്റുമോ
@new10vlogsАй бұрын
Pathanamthitta vazhi
@jithmathew58223 ай бұрын
❤❤❤💫💫💫
@new10vlogs3 ай бұрын
Thank you ☺️
@jithmathew58223 ай бұрын
@@new10vlogs Nale periyar pokua sam bro.. nature walk nu