നിങ്ങളായിരുന്നുഎങ്കിൽ? Real People in Movie Situations!

  Рет қаралды 96,945

Get Roast with Gaya3

Get Roast with Gaya3

Күн бұрын

This is an experimental video, let me know how it went!
Download Probo & Earn Money: probo-in.oneli...

Пікірлер: 480
@gaya3
@gaya3 2 жыл бұрын
Hey here is the link to Download Probo & Earn Money: probo-in.onelink.me/1kre/youtubegetroastwithgaya
@aakashrs3328
@aakashrs3328 2 жыл бұрын
What is the referral code?
@rishan839
@rishan839 2 жыл бұрын
I have a great slogan and tagline for future companies Let me sell it to you Ith vilkkan pattiya platforms undooo
@SJ-zo3lz
@SJ-zo3lz 2 жыл бұрын
Hi Gaya..This video was particularly brilliant and different .Only, the films selected could have been recent. As you indicated, films reflect society; No wonder the 80s-90s etc film situations do not always reflect 2021's Kerala.
@mrx83-s1v
@mrx83-s1v 2 жыл бұрын
Gayathri I tried probo But *add money* is not possible through ATM card. Is that genuine?
@smslone
@smslone 2 жыл бұрын
Uae phone no. ...? What to do
@pramokum6285
@pramokum6285 2 жыл бұрын
എല്ലാം കണ്ടു എങ്കിൽ പ്രസവ വാർഡിൽ നിൽക്കുന്ന male doctors എത്ര പേരെ കെട്ടണം.. 💫👍🥰
@anjalina9279
@anjalina9279 Ай бұрын
Athe🤣
@mohan2074
@mohan2074 2 жыл бұрын
ഇനിയും എത്രെയോ സിനിമകൾ ഉണ്ട്....മഹായാനം, വധു ഡോക്ടറാണ്, ഞങ്ങൾ സന്തുഷ്ടരാണ്, അസുരവംശം, അയലത്തെ അദ്ദേഹം, ആര്യൻ, സസ്നേഹം, ഒരു മറവത്തൂർ കനവ്... എന്നിങ്ങനെ മലയാളിയുടെ കപട "ധാർമിക സദാചാര ബോധം" നിരത്തുന്ന എത്രയോ സിനിമകൾ...🙏🙏🙏
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
Aryan? Oru vere type movie alle... Athil sadhacharam undo... Njan marannu athan
@chakkijss
@chakkijss 2 жыл бұрын
Sasneham, vadhu doctor aanu EnthNu problem
@mohan2074
@mohan2074 2 жыл бұрын
@@chakkijss സസ്നേഹത്തിൽ ഇന്നസ്ന്റ kpac ലളിതയെ തല്ലുന്നതിൽ ഒരു സ്ത്രീയായ നിങ്ങൾക്ക് ഒരു പ്രശ്നവും തോന്നുന്നില്ലേ 🤔🤔?? വെറുതെയല്ല കല്ലിപ്പന്മാരുണ്ടാവുന്നത്.. നല്ല പ്രോത്സാഹനമല്ലേ 🙏🙏
@mohan2074
@mohan2074 2 жыл бұрын
@@chakkijss പിന്നെ വധു ഡോക്ടറാണ് എന്ന് സിനിമയിലെ ജയറാം പെങ്ങളോടും ഭാര്യയോടും കാണിക്കുന്ന "ആങ്ങള സധാചാരം" ഒരു സ്ത്രീയായ നിങ്ങൾക്ക് കാണാൻ കഴുന്നില്ലെങ്കിൽ സത്യമായിട്ടും നിങ്ങൾ എന്തോ കുഴപ്പമുണ്ട് 🙏🙏🙏
@meera3850
@meera3850 2 жыл бұрын
@@mohan2074 correct ethinu edayil chilar purushanmarku problem Elle enn paranju karayunnu entha cheeyuka. Chila angana sree eppol um avaru kannu kannilude kannan esttaledunnu Ee society ennu maran Ann. Sreegalku empower ment undayitt kurach kallagal ayitte ullu. Appol orunninum onnum saghikan Patti ella
@athira_uv
@athira_uv 2 жыл бұрын
Video was good, and serves the purpose. Just 2 comments: 1. These are black and white questions. We know how they are going to respond, so it is less interesting to listen to (in my humble opinion). You could choose better topics which are towards the grey shade and get people's opinions. 2. Most of the people portrayed here are from similar state of the society. I know that it is not easy to show people saying unpopular opinions in video because those people themselves will face unwarranted negative comments from viewers, which they are not equipped to deal with. So maybe get people with differing opinions on grey topics and have a healthy discussion or show their opinions.
@gichinc4373
@gichinc4373 2 жыл бұрын
I completely agree with this comment. Same opinion.
@drdeepakkalliat
@drdeepakkalliat 2 жыл бұрын
Athira... So well said👌🏽
@fan3627
@fan3627 2 жыл бұрын
Exactly 👏
@sajidabeevi3365
@sajidabeevi3365 2 жыл бұрын
Same opinion👍
@Anjalspeaks
@Anjalspeaks 2 жыл бұрын
Can you do more such videos??? It's really interesting 😌👍
@gaya3
@gaya3 2 жыл бұрын
🥰
@rahulrahul.m.s8840
@rahulrahul.m.s8840 2 жыл бұрын
"Njan kettunnilla " that is very brave decision. Actually angane thanneyanu nammal ellarum aa situationil cheyyendathu . Chechi ,experiment video polichu. Iniyum pratheekshikkunnu. Pinne congrats for your next step.......👏👏👏
@donashaji6682
@donashaji6682 2 жыл бұрын
😊💯
@aswathiap5592
@aswathiap5592 2 жыл бұрын
Hi Gayathri, I would like to request you to do a video on how ragging is portrayed in movies. At a time when we discuss about political correctness, respecting individual space, women's rights etc..still ragging is often depicted as so called 'mass'...I don't understand how dominating or bullying anyone to proclaim one's supremacy even in a mild way is treated as a ' normal behaviour' in a civilised society...why being compassionate and understanding is treated as weakness compared to arrogance in most of movies is a difficult to digest fact.
@vanajakk2964
@vanajakk2964 2 жыл бұрын
ഇൻസ്പെക്ടർ ഗരുഡ് സിനിമ യിലെ സാഹചര്യം ഏതാണ്ട് അനുഭവിച്ച് കല്യാണാലോചന, പ്രഷർ... അവസാനം ഞാൻ പറഞ്ഞു, നിങ്ങൾ ആത്മഹത്യ ചെയ്യേണ്ട ഞാൻ ചെയ്തോളാം... അവൻറെ കൂടെ ജീവിക്കണേലും നല്ലത് എന്ന്... അവസാനം ഞാൻ വിജയിച്ചു... എന്റെ കല്യാണം മുടക്കാൻ അവൻ എന്തൊക്കെ ചെയ്തെന്നോ.... അതൊന്നും ഏന്റെടുത്ത് വിലപ്പോയില്ല.. Now I am happy with my family...
@avocational
@avocational 2 жыл бұрын
"Contervesial Advertisments" vechu oru opinin venamayirunnu ... Chavara matrimony de saras ads ok include chytha kollam ...angane olla ads ok... Kuttikale valarthan thalpariyam illatha aalkare force fully ithilekku nayikunna soceity .... Aahh iniyum time undalooo.....💪💪💪💪 Angane oru video pretheshikunnuu....
@gaya3
@gaya3 2 жыл бұрын
Good suggestion
@0diyan
@0diyan 2 жыл бұрын
അനിയത്തിയുടെ പ്രണയം പിടിച്ചത് വളരെ രസകരമായ അനുഭവമായിരുന്നു സമ്മതത്തോടു കൂടി ഷെയര്‍ ചെയ്യുന്നു അറിഞ്ഞ ദിവസം ചെറിയ രീതിയില്‍ കളിയാക്കല്‍ പോലുള്ള ലെവലില്‍ എത്തിയിരുന്നു പിന്നീട് ആവശ്യമായ പിന്തുണ നല്‍കിയിരുന്നു, കൂടുതല്‍ സംസാരിച്ച് മനസ്സിലാക്കാന്‍ പറഞ്ഞിരുന്നു അവസാനം കരച്ചിലോ പിഴിച്ചിലോ ഇല്ലാത്ത മാന്യമായ വേര്‍പിരിയല്‍ സാധ്യമായി തേപ്പ് എന്ന വാക്ക് പോലും അവിടെ പ്രയോഗിക്കപ്പെട്ടിട്ടേയില്ല ഇപ്പോഴും ഞങ്ങള്‍ മൂന്ന് പേരുടെയും ശക്തമായ സൗഹൃദം നിലനില്‍ക്കുന്നു, അതോടൊപ്പം പുതിയ പ്രണയം പുരോഗമിക്കുന്നുമുണ്ട് പഴയ ചിന്തകളില്‍ ജീവിക്കുന്ന ഞാനായിരുന്നെങ്കില്‍ മിക്കവാറും അവളുടെ കല്യാണം നടത്തിയ ശേഷമേ ഉറങ്ങുകയുള്ളു ഹിഹിഹി എല്ലാം പാന്‍ഡമിക് ദേവിയുടെയും യൂട്യൂബ് പ്രവാചകരുടെയും കരുണ അല്ലാതെന്ത് പറയാന്‍ പുതിയ രീതി ഇഷ്ടമായി എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അറിയിക്കാന്‍ തോന്നിയിരുന്നു
@user-hj3zw2dz3h
@user-hj3zw2dz3h 2 жыл бұрын
Deepa antony well matured and clarified answers👏👏. And best of luck gaya3 for upcoming projects.
@resmisanker
@resmisanker 2 жыл бұрын
നല്ലൊരു ചുവടു വയ്പ്,👍. ഈ സിനിമകൾ കാണുമ്പോൾ ഞാൻ ചിന്തിക്കുമായിരുന്നു, real life ൽ ഇങ്ങനെ വന്നാൽ ഇതുപോലെ അല്ലല്ലോ പ്രതികരിക്കുന്നത് എന്ന്. Great, go ahead 👍
@aneenaxavier744
@aneenaxavier744 2 жыл бұрын
The person named Dona Shaji is very well spoken. and Deepa Antony too. I loved her approach and way of responding. Good video. Keep going 🌸 but the movies you chose were all really old movies. I don't think such situations would be portrayed now. So you could try choosing scenes or situations shown in current movies. Just a suggestion 😊
@deepaantony6656
@deepaantony6656 2 жыл бұрын
Thank you 😊
@donashaji6682
@donashaji6682 2 жыл бұрын
Thank you so much 🥰
@harrynorbert2005
@harrynorbert2005 2 жыл бұрын
Bold and awesome🔥🔥🔥👍👍👍
@ishoe7684
@ishoe7684 2 жыл бұрын
@@deepaantony6656 your reply presentation was funny and interesting 😀...i liked it very much ❤️
@ishoe7684
@ishoe7684 2 жыл бұрын
@@donashaji6682 mature and thoughtful replies🔥🔥🔥❤️
@sumiazeez7117
@sumiazeez7117 2 жыл бұрын
Hi chechiii...your videos are always vere level!!!I would like to make a suggestion that please make a video on 'Famous Uppum Mulakum' .To be honest,i used to love this show but recently when i rewatched i realised ny mistake..All it has was glorification domestic viloence,dowry system,girl child should be very obedient n shud knw and do household chores as she gets married one day and alsoo degarding women to its lowest!!!Also the kids are loaded with nasty dialogues ..More importantly this is show that most kids watch n learn things..idk..please do make a video on thiss......
@chandu368
@chandu368 2 жыл бұрын
Oru episode il wife ne hus slap cheyyunnath und. Mattoru episode il lachu nu eshtamulla dress Edan brother sammathichilla. Athinte comment section kaananamayirunn.
@karunakrishna5953
@karunakrishna5953 2 жыл бұрын
that palli and chaya example was hilarious!!!!!!!!!!!!
@gayathrij.prakash9110
@gayathrij.prakash9110 2 жыл бұрын
The final scenario is also there in the movie "Hitler". Regarding the people who expressed the opinion here, they are bold ones with a strong opinion. Good to hear those words. It would be nice if a public poll would be conducted so that we would get to know how meek people would respond to the same scenarios.
@rakeshgec
@rakeshgec 2 жыл бұрын
മലയാള സിനിമ ഒരു പാട് മാറ്റങ്ങളിലൂടെ കടന്നു പോകുന്ന സമയം ആണ് ഇതു. 20 വർഷം മുമ്പ് ഉള്ള സിനിമ ഒകെ എടുത്തു ഇപ്പോ കീറി മുറിക്കണ്ട ആവശ്യം എന്താണ്. ആ സമയത്തു നമ്മൾ ഒകെ ആസ്വദിച്ചു കണ്ടതാണ് ഇതൊക്കെ. എന്നാൽ അതൊക്കെ തെറ്റായ കോൺസെപ്റ് ആയിരുന്നു എന്ന് ഇപ്പോ മിക്കവർക്കും ബോധ്യം ആയിട്ടുണ്ട്. ഇനിയും പഴയതു പിടിച്ചു ഇരിക്കാതെ പുതിയ സിനിമ ഒകെ എടുത്തു റോസ്റ്റ് ചെയ്താൽ നന്നായിരിക്കും. ഇതു എന്റെ വ്യക്തിപരമായ അഭിപ്രായം.
@ajeeshs1883
@ajeeshs1883 2 жыл бұрын
സത്യം
@sourabh5764
@sourabh5764 2 жыл бұрын
മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തി ചെയ്ത ഈ ശൈലി നന്നായിട്ടുണ്ട്. പക്ഷേ ഒരു കുഴപ്പം എന്തെന്നാൽ ഈ വിഡിയോയിൽ ഉള്ളവരെല്ലാം ഗായത്രിയുടെ തന്നെ പ്രേക്ഷകരും അതിലുപരി progressive സ്വഭാവം ഉള്ളവരുമാണ്. ഇവർ വ്യത്യസ്ത സ്വഭാവം ഉള്ള പല മനുഷ്യർ ആണെന്ന് തോന്നുമെങ്കിലും ആശയപരമായി എല്ലാവരും ഒന്നു തന്നെ. അതുകൊണ്ട് ഇവരെ മലയാളികളുടെ പ്രതിനിധികളായോ കേവലം ശരാശരി മലയാളി ആയോ കാണുന്നില്ല. പുരോഗമനവാദികളായ ആളുകൾ ഇന്ന് വർദ്ധിച്ചു വരുന്നുണ്ടെങ്കിലും മൂന്നരക്കോടി മലയാളി ജനസംഖ്യയിൽ തീരെ ചെറിയ ശതമാനം മാത്രമേ ഉണ്ടാവൂ... ബാക്കിയുള്ളവർ ഇപ്പോഴും സിനിമയിൽ കാണുന്നപോലെ കലിപ്പന്മാരും കാന്താരികളും പിന്തിരിപ്പന്മാരുമൊക്കെയാണ്.
@arathyvr8527
@arathyvr8527 2 жыл бұрын
Exactly
@krishnanunnib520
@krishnanunnib520 2 жыл бұрын
Film making ആണ് ഇഷ്ടമെന്ന് നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ (Q&A section ആണെന്ന് തോന്നുന്നു). ഈ news ന് വേണ്ടി wait ചെയ്യുകയായിരുന്നു. Technical side കൂടെ മനസ്സിലാക്കി ഉടനെ തന്നെ സ്വന്തം direction il ഒരു movie പ്രതീക്ഷിക്കുന്നു. I am sure when you direct a film, it will be socially relevant and path breaking. You already have huge fan base for your future film. Best wishes for the next step 👏👏👏
@divyap.viswanath2034
@divyap.viswanath2034 2 жыл бұрын
ഇതിന് കാലഘട്ടം കൂടി പരിഗണിക്കേണ്ടത് അല്ലേ.... ഒരേ സംഭവത്തിന്‌ നമ്മുടെ parents അന്നത്തെ കാലത്ത് പ്രതികരിച്ച രീതി ആയിരിക്കില്ല, നമ്മൾ പ്രതികരിക്കുന്നത്... എനിക്ക് തോന്നുന്നില്ല ഇന്നത്തെ സിനിമകളിൽ പെങ്ങളെ തല്ലി പഠനം മുടക്കുന്ന ആങ്ങളമാർ പ്രത്യക്ഷപെടുമെന്ന്... അതുകൊണ്ട് കാലഘട്ടം കൂടി പരിഗണിക്കേണ്ടത് അല്ലേ ഗായത്രി....
@listenhere8331
@listenhere8331 2 жыл бұрын
Yes. Its correct. That generation people believed like that
@nandinimenon8855
@nandinimenon8855 2 жыл бұрын
Yes... Its a valid point... We need to realize the time period also... May be its now even women started to understand the real meaning of feminism and slowly starting to develop the courage. Even now also, this change is very marginal in the lower sections of our society and efforts has to be made to reach to the last women in the hierarchy and educate her... Tq
@nilouferbucker4443
@nilouferbucker4443 2 жыл бұрын
True... Vatsalyam vanna timeil ella veetukarum penpillere veeti iruthyene... But ipo othiri othiri maari
@yadukrishnan5040
@yadukrishnan5040 2 жыл бұрын
Finally I saw a comment that has some logic 👍👍…20-30 years munbulla cinemakal iduthitt Innathe situation vachu roast cheyyunnath it’s brainless ennu thanneye njan parayu
@durgadeepu0224
@durgadeepu0224 2 жыл бұрын
Yes 💯
@viswamk8403
@viswamk8403 2 жыл бұрын
പുതിയ കാലം പഴയ സിനിമ ഏത് കലയും കാലഘട്ടത്തിന്റെ സ്വാധീനം ഉള്ളതാവും
@Chandikunjasan
@Chandikunjasan 2 жыл бұрын
ഇൻസ്‌പെക്ടർ ഗരുഡൻ ഒന്നും നല്ല ക്യാരക്ടർ ആയിട്ടല്ല അവതരിപ്പിച്ചിട്ടുള്ളത്, പിന്നെ അതിൽ കുറ്റം പറയുന്നതിൽ അർത്ഥം ഒന്നുമില്ല
@midhilakrishnan7968
@midhilakrishnan7968 2 жыл бұрын
Q. No 2. It's better to complaint at police station. It's stalking. Really.. sooooo weird personality 😕
@oneiric26
@oneiric26 2 жыл бұрын
All the best Gayathri 👍 Your videos are so valuable for us. ❤️
@mannahmaryanand2948
@mannahmaryanand2948 2 жыл бұрын
channel നല്ല നിലയിൽ വളരണം എന്ന് ഏറ്റവും കൂടുതൽ ആളുകൾ മനസ്സുകൊണ്ട് ആഗ്രഹിച്ച channel aan get roast with gaya3 🥰🥰
@m.s7204
@m.s7204 2 жыл бұрын
Same pattern vdo ഇനിയും പ്രതീക്ഷിക്കുന്നു 👍😀
@its4joji
@its4joji 2 жыл бұрын
One of the best video Gayatri. According to traditional Indian movie expectations, heroine should always vergin and most obidient. Otherwise movie won't be successful. Best example, Azhakiya Ravanan, Varnapakittu, Ayal Kadhayezhuthukayanu.. About the "The King" , I like the movie well, except ridiculing women hood , that's quite common feature of Shaji Kailas movies. And marrying a rapist, I think you mentioned the verdict happened in the Pakistan supreme court. , Judge said to the rape victim, " to be a good wife"... pathetic.
@akhilaprasad2160
@akhilaprasad2160 2 жыл бұрын
No wonder shaji kailas married annie , they are two peas in a pod lol.
@JAMES-xj3gb
@JAMES-xj3gb 2 жыл бұрын
Due to these kind of fake descriptions of Premam(Love) in movies, many think that this is real & when they don't get that same response in real life possivenesss, anger, jealousy, doubt in partner all starts forming!!💔😤
@adharsh1512
@adharsh1512 2 жыл бұрын
Deepa and Dona are well spoken. I really loved their responses 🥰
@donashaji6682
@donashaji6682 2 жыл бұрын
😊👍
@yyySensi8866
@yyySensi8866 2 жыл бұрын
@@donashaji6682 😊
@donashaji6682
@donashaji6682 2 жыл бұрын
@@yyySensi8866 ☺️☺️
@Sun.Shine-
@Sun.Shine- 2 жыл бұрын
ഇടക്ക് പറയാൻ ഉള്ളത് ആങ്ങളമാർക്ക് പെങ്ങന്മാരെ തല്ലാം just because she is my sister എന്നുള്ളത് normalize ചെയ്യുന്നത് നിർത്തണം. ഇങ്ങനെ ഉള്ളവർ violence കാണിക്കാൻ ഉള്ള chance കൂടുതലാണ്. 🙌 Ladies, we need to teach our sons to behave better to females (not all males 🙌 but......) Violence ഒന്നിനും ഒരു പരിഹാരം അല്ല.
@nn7759
@nn7759 2 жыл бұрын
ഒരാളുടെ gender നോക്കി അയാളെ ബഹുമാനിക്കേണ്ട കാര്യമില്ല.ക്യാരക്റ്ററാണ് പ്രധാനം.പിന്നെ പെണ്ണുങ്ങളൊക്കെ മഹതികളായിരുന്നെങ്കിൽ ഈ നാട്ടിൽ വനിതാ ജയിലുകളുടെ ആവശ്യമേ ഇല്ലായിരുന്നല്ലോ.
@nn7759
@nn7759 2 жыл бұрын
ആണുങ്ങൾക്കിടയിലായാലും പെണ്ണുങ്ങൾക്കിടയിലായാലും നല്ല സ്വഭാവമുള്ളവരും മോശം സ്വഭാവമുള്ളവരുമുണ്ട്.അത് ഓരോരുത്തരുടേയും ക്യാരക്റ്റർ അനുസരിച്ചാണ്.ഇത് മനസ്സിലാക്കാതെ ആണുങ്ങളെ മൊത്തം മോശക്കാരാക്കുന്നതും പെണ്ണുങ്ങളെയൊക്കെ നെന്മ മരങ്ങളാക്കുന്നതും ഒരു തരം സൂക്കേടാണെന്നേ പറയാൻ കഴിയൂ.
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
Agreed.But penganmar angalamare thalli anusarippikkarundo.Husbandinn baryadem veettukardem ishtathinn mathram jeevikkendi vararundo.Wife husband ine thalli anusarippikko.Ithokke male oriented ann
@krishnendhuvasanthauma8975
@krishnendhuvasanthauma8975 2 жыл бұрын
Chechi wonderful vedio ante life ettavum inspire ayitu ula oru youtuber chechi mathram 🔥😘... Ante teenage il thanney aniku 🥰..... Eee society enthanu .... Enthanu toxicity enu oka mansil avan chechiyude vedios koray help full ayittundu.... Ante friends um chechi yude vedios kannarundu so now they also have .... Great sense to face any situation in their own stand Athil eniku valarey santhosham undu chechi... Epozhum koray alkarku pala kariyangalum reality ariyila athinju avarey 😑blame cheyan patila because avar kandu valarnathu ethupolay ula cinemas and toxicity, discriminations inte edayil anu..... But eni ula nagaludey generations kurachu per engilum reality valarenam 💯😘😘thats all Ante mummy yum chechi polay anu ante mummy orikalum aney penkochu ayoo kaliyanam enu onum paranjittila... Adhyam swantham kalil nilkenam enay paranjitulu ... Ninu kanichu therukayum cheythu ... Ante mummy um pappa yum separated anu ante mummy aney pappa elathay agana nokkum otaaku oru pennu enthu cheyana.. Etc etc . Enu oka ula chothingal alam suffer cheythu kashttapettu enay nokunathu .... Ante mummy anodu paranjathu Ante mummy ku agana strong ayii nilkan karennam ante grandma anu... Ante grandma yude pappa yum 🙄mummy um brother um oka ...... Ante uncle inay padikanum dance inum oka vidum ayirunu but pennu anenu oru kariyam paranju 😳ante mummy ku oru school programs ilo Anthinju 🥺class photo edukan polum vittitila ... Ante grandma anu cherupam ayirunu( 22 years old ) ante mummy ku 3 um ante uncle inu 5 um ulapol cancer vanu ante Grandpa marichu.... But veraareyum kalyanam kazhikathay swantham kalil ninu educated alengil kudiyum ante grandma avuna joli cheythu ante mummy ye uncle ineyum padipichu .... 😝agana randu tigress womans inay kandu valarnathu anu njan ❤️❤️🥳🤞🏻they are my inspiration to live 😂🥰🥰epo chechiyum.. ✨️✨️
@gowrianish7351
@gowrianish7351 2 жыл бұрын
Insult ചെയ്തതിനു പകരം വീട്ടാൻ കല്യാണം കഴിക്കുന്ന സിനിമ (like insp Garud) ഒക്കെ കാണുമ്പോൾ പണ്ടേ എനിക്കൊരു സംശയം ഉണ്ടായിരുന്നു, ഇ കല്യാണം കഴിച്ചിട്ട് പിന്നേം ജോലിക് പോവില്ലേ അപ്പൊ പിന്നേം ആരെങ്കിലും ഇൻസൾട്ട് ചെയ്താൽ എന്ത് ചെയ്യും?? 🤔🤔🤔
@Happy-sf6xg
@Happy-sf6xg 2 жыл бұрын
Nte prenayam potiyappol njnadhyam parayunath nte chettanodu aanu. Saramilla prenayamokke ithremullu innathe kalath. Athorthu vishamichu irikanda. Awanu vendankil ninkum venda. Ennanu paranjath. Till this moment enne hurt cheythitilla
@gaya3
@gaya3 2 жыл бұрын
♥️
@Happy-sf6xg
@Happy-sf6xg 2 жыл бұрын
@@gaya3 🥰
@vineeth2521
@vineeth2521 2 жыл бұрын
Hey Gayatri. I loved the concept. But I felt the responses could have been more candid . Some of the responses were bit superficial. Looking forward to more such videos. 😍
@devapriyarajeev2743
@devapriyarajeev2743 2 жыл бұрын
All the best on your new venture chechiii..lots of love💜💜💜
@ayishaanha8714
@ayishaanha8714 2 жыл бұрын
പരീക്ഷണ video super ആയിട്ടുണ്ട്.
@dharmadurai4257
@dharmadurai4257 2 жыл бұрын
കള്ളും കഞ്ചാവും പെണ്ണുപിടിയും ആയി നടക്കുന്നവനെ ആണ് പെങ്ങൾ കയറി പ്രേമിക്കുന്നെങ്കിൽ, അവളെ ഒരു കാരണവശാലും പറഞ്ഞു മനസിലാക്കാൻ കഴിയുന്നും ഇല്ലെങ്കിൽ പാവം ആങ്ങളമാർ എന്ത് ചെയ്യണം എന്നൊരു ടിപ്സ് കൊടുത്താൽ നന്നായിരിക്കും. അറിയാനുള്ള കൗതുകം ലേശം കൂടുതലാണെ അതുകൊണ്ടാ.
@aksharas630
@aksharas630 2 жыл бұрын
Paranjillenkkil let her be. Her choice 💀 so athinulla consequences aval thanne face cheyyumm
@nandanavinod9007
@nandanavinod9007 2 жыл бұрын
Bhagyadevatha film kand orpad feel bad adich poyi 😐
@sreejithkaleeykaa
@sreejithkaleeykaa 2 жыл бұрын
Video idea is good. One suggestion is..I think u have chosen your known people to share the response videos. Next time, try to make it a public. Its not mandatory that u shud go around and ask questions with the mike. U can get it done thru some of ur friends, so that it will be more lively and interesting to watch..u may get different opinions. Here all are aligned, since its same kind of people and so conventional scenes taken several yrs back (but still relevant). So try with such situations from new movies (last 10yrs old) with a live public.
@rajeshunni9493
@rajeshunni9493 2 жыл бұрын
ഈ ടൈപ്പ് വീഡിയോസ് കൊള്ളാം ട്ടോ... പല സിനിമ ക്ലിഷെകളെയും പൊളിച്ചടുക്കാം. 👍👍👍
@sangeethakh7518
@sangeethakh7518 2 жыл бұрын
ഇത് നല്ലൊരു തുടക്കം ആണ് 👍🏽. സമൂഹത്തിന്റെ കൂടുതൽ layers നെ adress ചെയ്യാൻ ശ്രമിക്കണം ഇത്തരം ചർച്ചകളിൽ. പ്രത്യേകിച്ച് non binaries നെ ഉൾപ്പെടുത്തുകയാണെങ്കിൽ നന്നായിരിക്കും 🌿
@ashavariyar7452
@ashavariyar7452 2 жыл бұрын
Very nice format, good to hear from the other participants too!!👍 All the best for the next stage in your career 😀
@aclmtkt
@aclmtkt 2 жыл бұрын
Last question കേട്ടപ്പോൾ ഹിറ്റ്ലർ സിനിമയെ പറ്റി ആയിരിക്കും എന്നു കരുതി
@kannankannappy3183
@kannankannappy3183 2 жыл бұрын
ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍
@lizalaavi8574
@lizalaavi8574 2 жыл бұрын
That example of Lizard and tea was ultimate. Overall nice video. Hope all the "stone age" people in our society also will get to watch this video. Please do same kind of videos with different subjects. All the best for your new project.
@Testuser582
@Testuser582 2 жыл бұрын
Lizard and tea example il sathyathil Lizard evide pokaan. 🦎 Kku ambalam panithu pathibhagavan aayi poojichu elladivasavum angane thanne chaaya kudikkannalle parayune?
@SAAS-un4jj
@SAAS-un4jj 2 жыл бұрын
ചേച്ചിയുടെ എല്ലാം വീഡിയോയോടും യോജിപ്പുള്ളതാണ്.. പക്ഷെ ഇ വീഡിയോയിലെ ഫിലിം എല്ലാം പഴയ കാലം അല്ലെ.. അല്ലെ ഇ അടുത്ത് ഇടക് ഇറങ്ങിയ ഫിലിംസ് എടുക്കമരുന്നു.
@jesudasdamasie7837
@jesudasdamasie7837 2 жыл бұрын
This vedio was good , one suggestion would be to add the scenes of those movies so that people who haven’t watched can get an idea of this
@kshathriyan
@kshathriyan 2 жыл бұрын
കോപ്പിറൈറ്റ് ഇല്‍ പണി കിട്ടും
@buddingsocialworker6189
@buddingsocialworker6189 2 жыл бұрын
Dona's responses sounded really good and to the point...that lizard and tea example conveys the entire scenario...Thank you for that one that now we could simply use it while explaining to thers
@donashaji6682
@donashaji6682 2 жыл бұрын
😊👍
@fazee234
@fazee234 2 жыл бұрын
പഴയ സിനിമകളെക്കാളും എത്രയോ ഭേദമായിട്ടുണ്ട് പുതിയ കാലത്തേ സിനിമകൾ അത് പറയാതിരിക്കാൻ വയ്യ പിന്നെ ആ കാലഘട്ടത്തിലൊക്കെ അങ്ങനെ തന്നെയായിരിക്കും സമൂഹവും ഇപ്പോ ഒരുപാടു മാറിയിരിക്കുന്നു ,ഇന്നത്തെ പെൺകുട്ടികളും ആൺകുട്ടികളും ചിന്തിക്കുന്ന പോലെ അന്നതെ തലമുറ ചിന്തിക്കില്ല ,ഇപ്പോ ആളുകളുടെ ചിന്താഗതിയിൽ കുറെ പുരോഗതി വന്നിട്ടുണ്ട് ..ഈ സമയത്തു ഇറങ്ങുന്ന സിനിമകളിലെ ഇങ്ങനത്തെ കാര്യങ്ങൾ ചർച്ച ചെയ്താൽ നന്നായിരിക്കും
@aswathyj4141
@aswathyj4141 2 жыл бұрын
21:12 Best example ever..... Like it. 💙💙😻
@nandagopals2886
@nandagopals2886 2 жыл бұрын
It's a great new type of video chechi this experiment truly was a success expecting more😍
@jimmythomasblr
@jimmythomasblr 2 жыл бұрын
Nice video 👍 Specs കക്ഷി geneuine ആണോ ❓
@neenuneenu9469
@neenuneenu9469 2 жыл бұрын
All the best for new project dear❤❤❤🌹🌹🌹
@annbabina
@annbabina 2 жыл бұрын
Posted this comment earlier, not sure if it is getting deleted or if there is a server issue: Regarding the last scenario, many countries have / had laws which show leniency to perpetrators if they marry their victim. In the Wikipedia article regarding this, if you scroll down to the end and look at laws by country, one can see how recently some of these bizzare laws were repealed, even is countries we consider to be liberal or advanced. The presence of these laws has a lot to do with how much prevalent victim blaming is in society. On a related note, look up Franca Viola - an Italian woman in the 1960s who fought against this so- called marriage rehabilitation.
@jobymarythomas2103
@jobymarythomas2103 2 жыл бұрын
Adhyam Kanicha film valsalyam is an old film .pazhaya alukal angane arunu.opinion chodhichath ipo ula generationodale.ipozhula cinemakalil brothers sistersinte love support cheyarundalo??
@ashisharayath1396
@ashisharayath1396 2 жыл бұрын
I would like to see these sessions more and participate in it too.
@gaya3
@gaya3 2 жыл бұрын
Yoh can email me
@krishnendhuvasanthauma8975
@krishnendhuvasanthauma8975 2 жыл бұрын
Chechi 😝✨️inu byangara pretty ayirikunu ketto... ❤️❤️❤️❤️💜💜lots of love from me
@UmmerKT
@UmmerKT 2 жыл бұрын
24:40 മമ്മുട്ടിയുടെ (ഹിറ്റ്ലർ) സിനിമയിലും ഇത് പോലെ ഒരു വിശയം ഉണ്ടെന്നാണ് എൻ്റെ ഓർമ്മ
@yhtawsa
@yhtawsa 2 жыл бұрын
Variety concept for video. But Audio volume bhayankara kuravanu 🙄 Ithuvare manasilavatha Hitler movie le oru dialogue und, "aval onnu urakke karanjirunenkil!" Somante character enthu thengayanu udeshikunne??? I want to answer the last question. I really think orupad forward thinking anennu swayam parayunna aalkar polum oru survivor or victim ne marry cheyyan ready aakilla. Though they don't realize it. Angane oru thought process ubhabodamansil undakum. Kaabil ennoru movie und. Athil Hritik Roshante character nte behaviour aanu ormavannath (his kazhchapad towards a victim).
@michelwalkerful
@michelwalkerful 6 ай бұрын
Who switched off the fan ?? Anyway great content
@advlia686
@advlia686 2 жыл бұрын
me and my brother are so close and i told him that i want to get into a relationship with my current bf even before i even told my bf , i know about his relationship as well.💀I'm so thankful that he's a genuine sweetheart , i can't imagine having a brother that's physically abuses you and justifies it .
@imaninred
@imaninred 2 жыл бұрын
Hilter also represents same situation as your 6th question. When I saw the movie first time I was very young and I was shocked by that judgement at that age. These influences badly on young people.
@dhrishyadhyana8267
@dhrishyadhyana8267 2 жыл бұрын
I supporting you to promote more vedios like this
@ashiqbarjeez3641
@ashiqbarjeez3641 2 жыл бұрын
1. Ende sis oru relationship il aanenu arinjal aale kurich ariyan sremikum. Pine eathoru relationship lum undayekavuna advntges disadvantages ellam paranj kodukum. Life le ultimate thing ith mathramalla toxic relationship il aano ullethenu manasikanulla guidence kodukum. 2. Stalking orikalim cheyathilla. Ishtaman enulla karyam parayum response No anegil ath No aayi thane kanum. 3. Ende oru mistake manasilaki tharan vendi anegil definitely I’ll take the points. But athinuvendi rude aayi behave cheyunatho insult cheyunatho accept cheyan patilla. 4. Completely against dowry. Eganeyoru crisis anegilim ath solve cheyan dowry vaangi marriage cheyan thayaravilla njn. 5. As per protocol position changes undavam job category il. Boss supervisor whatever, but athonum oru individual ne harras cheyan vendiyalla. Should treat everyone equally nd need to gve respect nd all privileges they deserved. Ende lyf il similar incident undayitund nd i took a decision, resigned from that office. Clear aayi mention cheythu why who and everything. Iganeyoru vdo valare nannayitund. Real life VS reels life. Congrats nd all the best for your new step of career
@jincy7492
@jincy7492 2 жыл бұрын
Idh Buzzfeed India inspired video idea alle? It's a very good n interesting concept..would definitely like more of it. Good going
@varshasreenivas4249
@varshasreenivas4249 2 жыл бұрын
10:20 Vandanam maathramalla, pattaabhishekam movieyilum undu ingane oru scene
@sandrakp7223
@sandrakp7223 2 жыл бұрын
Enta frdinte ammayod aval gender equlity kurich samsarichapol avar marupadi paranath oru movieil jayaram vare paranitund sthree enum purushanu thaye thane anenu athkond ni ethra valiya equality paranalum ath agana thane ayirikum.karanam avar ippolum jayaram paranathu sheri thane anenanu viswasikunath
@Fear.ayo.
@Fear.ayo. 2 жыл бұрын
Lot of respect to all especially Dona Shaji🔥👏 really matured nd wise
@donashaji6682
@donashaji6682 2 жыл бұрын
😊😊
@mmgphysio
@mmgphysio 2 жыл бұрын
Well done..looking forward for more such videos
@Mangattupattuone
@Mangattupattuone 2 жыл бұрын
Thanks a lot gayu.i respect you a lot.....
@gaya3
@gaya3 2 жыл бұрын
🥰thanks
@kailasprabhulal1460
@kailasprabhulal1460 2 жыл бұрын
Great work…👏🏻The example of tea and lizard was a good one..but felt like marrying a person who sexually assaulted you is more like someone asking you to eat the lizard and to throw off the tea ..the lizard spoiled it but eventually we have to eat it ..ultimate logic🤦
@Vinodkumar24A
@Vinodkumar24A 2 жыл бұрын
Situation1: പെങ്ങളുടെ പ്രേമം.. ഒരിക്കലും തല്ലാനോ പിന്തിരിപ്പിക്കാനോ ഞാൻ പോകില്ല. പ്രേമം ഏത് ലെവലിൽ എത്തി എന്നറിയാൻ ആകാംക്ഷ എനിക്ക് ഉണ്ടാവും. ചെറുക്കന്റെ ജോലി/സാഹചര്യം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കും. തീർച്ചയായും അയാളുടെ ആത്മാര്ഥതയെപ്പറ്റി സംശയം ഉണ്ടായേക്കാം. അത് കൊണ്ട് പെങ്ങളെ അല്പം ഉപദേശിക്കും, പ്രേമം ഉപേക്ഷിക്കണം എന്നല്ല, അല്പം ജാഗ്രത വേണം എന്നും വികാരത്തിനുപരി വിവേകത്തോടെ ഓരോ കാര്യങ്ങളെയും സമീപിക്കാൻ. 2. വന്ദനം : ഒരിക്കൽ പെണ്ണ് നോ പറഞ്ഞാൽ ആ വഴിക്ക് ഞാൻ തിരിഞ്ഞു നോക്കില്ല. 3. പ്രൊഫഷണൽ conflicts: അങ്ങനെയൊരു സാഹചര്യം നടക്കുമെന്ന് തന്നെ എനിക്ക് തോന്നുന്നില്ല. ഒരു സ്ത്രീയോട് എന്തെങ്കിലും grudge ഉണ്ടെങ്കിൽ even അത് എന്റെ mistake മൂലം ആണെങ്കിൽ പോലും അവരെ എന്റെ ജീവിത പങ്കാളിയാകാൻ ഞാൻ തയ്യാറാകില്ല. 4: ഭാഗ്യദേവത: ഞാൻ ഒരിക്കലും അത്തരം ഭർത്താവ്‌ ആവുകയില്ല. ഇനി എന്തെങ്കിലും സാഹചര്യം കൊണ്ട് ആ ഭർത്തവിനെ പോലെ ഒരു സ്ത്രീയെ cheat ചെയ്ത അവസ്ഥയുണ്ടെങ്കിൽ പോലും രണ്ടാമത് അവളുടേ പണം കണ്ട് പിറകെ പോകുന്നത് അസംഭവ്യം ആണ്. So wierd..
@mellanie5491
@mellanie5491 2 жыл бұрын
😊nice video, really gives a insight on the unrealistic norms movies set. Btw just a suggestion, for the few of us who don't use earphones, it would be more comfortable if you could increase your mic volume
@sruthims55
@sruthims55 2 жыл бұрын
last paranja cinema njn adyam karuti "Stand Up" anennu...it's a very underrated movie...deeply reflects the trauma of a survivor forced to marry her rapist who also happened to be her boyfriend!
@mr.introvert6173
@mr.introvert6173 2 жыл бұрын
Waiting ആയിരുന്നു 😘🥰🥰
@sreejithkaleeykaa
@sreejithkaleeykaa 2 жыл бұрын
1. Marrying the one who saw me naked or marrying one who forcely raped (last one) are more or less same. Throw them away, since in most of the cases, moving legally also wont give u correct result (Even court will advise u to marry him). 2. As u r loving someone's sister, ur sister can also love someone. But, if u knw some bad side of him which is not aware of (for eg. he is a drug addict), then u must try to convince her. Valsalyam is 90s movie and this was a reality in those days (Changing college or stopping education) now everyone progressed enough to ask whether she is in love before searching alliances. 3. Insulting boss or even a friend must be faced boldly and try to avoid if possible. 4. By giving dowry, the conventional parents mean that they are hiring a guy (not selling a girl) who can take care of their daughter the life afterwards, so that boy's parents sell him. So if some girls are saying that they are not a product, their interpretation is wrong. In later stage, as in any market, more saleable boys started demanding more. The first thing any girl parents must do is..their daughter must be made independent not only financially, but also personally. U must understand marriage is not a mandatory thing, it shall happen naturally, if needed. Their ends this problem.
@nirvanaceleste3231
@nirvanaceleste3231 2 жыл бұрын
All the best on your film project, Gayu chechi.
@sneham2317
@sneham2317 2 жыл бұрын
🥳🥳🥳
@gokul7053
@gokul7053 2 жыл бұрын
ചേച്ചി നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി അല്ലാതെ 1 ലെ മമ്മൂട്ടിയൊ കാപ്പാനിലെ മോഹൻലാലോ അല്ല സിനിമ വെറും സിനിമയാണ്
@geethuns5564
@geethuns5564 2 жыл бұрын
Good video...waiting for more similar videos...wish you all the best for your new venture...
@jincy7492
@jincy7492 2 жыл бұрын
Dona shaji🔥🔥🔥 so well answered..its like she has spoken for me as well
@donashaji6682
@donashaji6682 2 жыл бұрын
😊🥰thank you
@weiying1877
@weiying1877 2 жыл бұрын
Need more videos like this
@metahwiah
@metahwiah 2 жыл бұрын
The scenario of a rape victim is well portrayed in the film Kichamani MBA, even though it's a flop.
@harrynorbert2005
@harrynorbert2005 2 жыл бұрын
All the best for your future chechi ❤❤❤
@kjesdie3442
@kjesdie3442 2 жыл бұрын
കൊള്ളാം 🤣 9:41 മണ്ടത്തരം പിടിച്ച ചോദ്യം എന്തിനാണ് ചോദിച്ചതെന്ന് പുള്ളിക്ക് പോലും മനസ്സിലായില്ല.
@HashtagJezz
@HashtagJezz 2 жыл бұрын
This is a good idea!
@yadukrishnan5040
@yadukrishnan5040 2 жыл бұрын
ഈ video ഇന്റെ concept അടിപൊളി ആണ്...multiple ആളുകളുടെ opinion ചോദിക്കുന്നത്..But still I find this video as an old wine in a new bottle..20,30 വർഷങ്ങൾ മുമ്പുള്ള സിനിമയെ ഇന്ന് എടുത്തിട്ട് ട്രോളുന്നതിൽ 0 logic ആണെന്നെ ഞാൻ പറയു...പിന്നെ,ദി കിങ് സിനിമയിലെ സിറ്റുവേഷൻ കേട്ടപ്പോ ഞാൻ അത് my boss ആയിരിക്കും എന്ന് തന്നെ ഉറപ്പിച്ചു..എന്തുകൊണ്ടാണ് അത് എടുക്കാത്തത്??Just because there the boss is a lady.അത് തന്നെ അല്ലെ reason??My boss ഇടുക്കുവാണെങ്കിൽ അത് കുറച്ചും കുടി logical ആയെന്നെ because it’s much more a recent movie…Old wine in a new bottle എന്ന് പറയാൻ തന്നെ കാരണം ഈ സിനിമകളെ പറ്റി ഒരു 25 പ്രാവിശ്യം തന്നെ ഈ ചാനലിൽ പറഞ്ഞിട്ടുണ്ട് ..
@motherofacuteboy9147
@motherofacuteboy9147 2 жыл бұрын
ഞാനും my boss ആണെന്ന് വിചാരിച്ചു
@anjuvijayan8909
@anjuvijayan8909 2 жыл бұрын
My bossൽ mamtaയുടെ character ചെയ്യുന്ന കാര്യങ്ങൾ glorify ചെയ്യുന്നില്ല. Audience അത് negative ആയാണ് കാണുന്നത്. Bt Kingൽ മമ്മൂക്കേടെ character പറയുന്നത് മാസ്സ് ആയിട്ടാണ് കാണിച്ചിരിക്കുന്നത്.
@yadukrishnan5040
@yadukrishnan5040 2 жыл бұрын
@@anjuvijayan8909 Glorify cheyyunnillatha pole thanne angane bossy aavanath thettannennu athil evidem paranjittillallo??Pinne,Enikk Ee cinemayile bits and pieces iduthitt political correctness nokki dialouge adikkunnathil thalparyam illa…Athukond thanne my boss um oru problem aayitt Njan parayanilla..Pakshe ivide King inte situation paranjappo Enikk apt aayi thonniyath my boss aayond Ath mention cheythu…Pinne aanu orthath my boss ile boss oru lady aanennum,so gaya3 purposefully Ath avoid cheyyum ennu…
@TheKatChat47
@TheKatChat47 2 жыл бұрын
But still, ee concept annu follow chyunath
@TheKatChat47
@TheKatChat47 2 жыл бұрын
And etra paranjittum alkaruda mentality marunilalo.
@aprilmay8896
@aprilmay8896 2 жыл бұрын
Pazhaya kala cinemakale analyse cheyyunathe sheri ayi thonunilla. Athinne okke orupade mariyittunde audience and filmakers. Uneccesary ayi thonni Ennal oru 2015 sheshamulla films and short films analyse cheythe charchakal avam. Relevant topics venam. Pinne charchakke villikkuna alukalil kurachoodi diversity kondeveram. Thought process wise. Ethanne ente suggestions. Concept enthayalum kollam
@aswinpeethambaran3362
@aswinpeethambaran3362 2 жыл бұрын
Video കാണുന്ന.... കുലപുരുഷൻസ്..., കുലസ്ത്രീകൾസ്..... & സീരിയൽ Adicts... be like.... " Emotional Damage ". 💥👊🥴⚡️😅😂🤣
@mayamadhusudhanan6527
@mayamadhusudhanan6527 2 жыл бұрын
Great vedio. For the last scenario, "stand up" is great movie... 👍👍
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
"ഒന്ന് ഉറക്കെ കരഞ്ഞു എങ്കിൽ ഒന്ന് ബഹളം വെച്ചിരുന്നു എങ്കിൽ മാധവൻ കുട്ടി ഞാൻ ഉണർന്നേനെ "എന്നാണ് പ്രൊഫസർടെ ന്യായികരണം (ഹിറ്റ്ലർ
@gopanneyyar9379
@gopanneyyar9379 2 жыл бұрын
അതിൽ പക്ഷേ പെണ്ണിന്റെ സമ്മതത്തോടെയല്ലേ നടന്നത്? sexual assault ആയിരുന്നില്ല എന്നാണ് എന്റെ ഓർമ്മ.
@nafiyanoufal26
@nafiyanoufal26 2 жыл бұрын
അതു rape ആയിരുന്നില്ല,സമ്മതത്തോടെ ആയിരുന്നു,എന്നല്ലേ അർത്ഥം
@sooryasree7774
@sooryasree7774 2 жыл бұрын
Bahalam veykathathukondu mathram consent undarnu ennu chinthikunnathu pottatharam... Shock freeze trauma angane oke reactions undu towards asexual violence
@gopanneyyar9379
@gopanneyyar9379 2 жыл бұрын
​@@sooryasree7774 ആ സിനിമയിൽ ആ കുട്ടി/സ്ത്രീ (I guess she was not a minor) sexual assault ന് വിധേയ ആയതായി പിന്നീടും complaint ചെയ്യുന്നില്ലല്ലോ? അതോ ഞാൻ സിനിമ ശരിയ്ക്ക് ഓർക്കാത്തതാണോ? sexually intimate moments share ചെയ്തു എന്ന പേരിൽ അവളെ ആ പ്രൊഫസർക്ക് ബലമായി കല്യാണം കഴിച്ചു കൊടുത്തു എന്നതല്ലേ അവിടത്തെ തെറ്റ്?
@gopika4286
@gopika4286 2 жыл бұрын
@@gopanneyyar9379 but aval no parayunillallo. Like she don't have any problem in that marriage. Ayale marriage cheyyan ishtamillenkil aa character parayamallo but parayunillallo.
@athi_ra7440
@athi_ra7440 2 жыл бұрын
Great concept !! We can see various aspects about the same situation through different people at a time.
@adithyasatheesh.m1586
@adithyasatheesh.m1586 2 жыл бұрын
highly recommended movie by me which is shown ONCE in asianet STAND UP main cast rajeesha vijayan
@nandananair5360
@nandananair5360 2 жыл бұрын
I really enjoyed this video chechi ..... very good idea of involving ppl of various age and gender in this discussion ... waiting for more such videos
@tiapius9567
@tiapius9567 2 жыл бұрын
hi Gayathri... any chance for me to assist you in your new project.... ?
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
സിനിമയിലെ പ്രേമം ഭൂരിപക്ഷവും ആണിന്റെ പക്ഷത്തു നിന്ന് പറയുന്നത് ആണ് മിക്കതിലും സ്ത്രീകൾ വെറും പാവകൾ, മാറ്റങ്ങൾ ചെറുതായി കാണുന്നു ഉണ്ട്, സിനിമ എന്നത് ഒരു വ്യവസായം കൂടി ആയതു കൊണ്ടു ആകാം ഇത്തരം ആൺകൊയ്മകൾ, വ്യവസായം ആയതു കൊണ്ടു സ്റ്റാർ വാല്യൂ മുഖ്യം ആണ്, പുരുഷ നടന്മാർക് കിട്ടുന്ന മേൽകൊയ്മക്കു കാരണം ഈ സ്റ്റാർ വാല്യൂ തന്നെ അത് കൊണ്ടു തന്നെ കഥകൾ ഉണ്ടാകുന്നത് അവരെ മുന്നിൽ കണ്ടാണ്, പക്ഷെ നല്ല മാറ്റങ്ങൾ കടന്നു വരുന്നുണ്ട്.
@hinduraj450
@hinduraj450 2 жыл бұрын
അതുപോലെ എല്ലാ സിനിമകളിലും സ്ത്രീകൾ മാത്രം പ്രസവിക്കുന്നു. എന്താ പുരുഷന്മാർക്ക് പറ്റില്ല? ആൺകോയ്മ തന്നെ അല്ലേ?
@sonymohan7339
@sonymohan7339 2 жыл бұрын
Keep going👏 All the best for you
@pranav6081
@pranav6081 2 жыл бұрын
I felt like those guys didn't understood the question.... Ingane sambhavichal enth cheyum enn ulla oru question answer ayitt najn angane cheyilla so angane sambhavikilla enn oru conclusion il ann kudutalum ethunath ..... Maybe ente thonnal ayirikam but I feel so like they don't really understood the question .. Next video ath onn clarify cheythirunel kurachude improve ayene
@kshathriyan
@kshathriyan 2 жыл бұрын
എനിക്കും അങ്ങനെ തോന്നി... പക്ഷെ ഞാന്‍ ആലോചിച്ചു നോക്കിയിട്ട് എനിക്കും answer ഒന്നും കിട്ടിയില്ല.... ഞാന്‍ ഒരു പെണ്‍കുട്ടിയെ rape ചെയ്താല്‍ പിന്നെ എന്റെ കാര്യം ആ പെണ്‍കുട്ടി തീരുമാനിക്കും... അതല്ലാതെ വേറെ എന്താ വഴി ഉള്ളത്??
@lucyjose5752
@lucyjose5752 2 жыл бұрын
You should have included some parents or middle aged people in that. Unfortunately they might have gone with movies may be more worse than that
@tonystark4414
@tonystark4414 2 жыл бұрын
Good content 👍 Sorry,but audio is not clear...
@theoldamv3764
@theoldamv3764 2 жыл бұрын
To be frank, i don't think it's good to show old movies and take new public opinion.society had evolved in these 20 years and cinema too. Nowadays none of the films portray sister brother relationship like the one as shown in valsalyam
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 5 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,7 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 21 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 87 МЛН
Malayalam films’ Obsession with KANYAKA NAYIKA
13:54
Get Roast with Gaya3
Рет қаралды 246 М.
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 5 МЛН