ഞാൻ adyamayi അഭിനയിച്ച സിനിമ. മലയാളത്തിലെ ഏറ്റവും നല്ല 10ചിത്രങ്ങളിൽ ഒന്നാണ് ഈ പടം ആദ്യ ചിത്രത്തിൽ തന്നെ അഭിനയ പ്രതിഭകളുടെ കൂടെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം കിട്ടി. സേതുമാധവൻ സാറിനെയും M. O. Josph സാറിനെയും നന്ദിയോടെ ഓർക്കുന്നു സിനിമ കാണുന്ന അനുഭവം തോന്നി പ്രിയപ്പെട്ട അശോകന്റെ വിവരണം കേട്ടപ്പോൾ. നന്ദി അശോകൻ എന്റെ സഹോദരൻ josprakasum phiominaum ഇതിൽ അഭിനയിച്ചിട്ടുണ്ട് 54 വർഷങ്ങൾ പുറകിലേക്ക് കൂട്ടികൊണ്ടുപോയ അശോകന് വീണ്ടും നന്ദി
@gayathriashokpresents79972 ай бұрын
താങ്കളേപ്പോലൊരാൾ ഈ ചാനൽ കണ്ടു എന്നതും അഭിപ്രായം അറിയിച്ചു എന്നതും എത്രമാത്രം സന്തോഷം തരുന്ന കാര്യമാണെനിക്ക് എന്ന് അറിയാമോ? വളരെ വളരെ നന്ദി. ജോസ്പ്രകാശിനെയും ഫിലോമിനയെക്കുറിച്ചുമൊക്കെ പറയുമ്പോൾ ഇതിന്റെ കഥ കൂടുതൽ വെളിപ്പെടുത്തേണ്ടി വരും എന്നതുകൊണ്ട് പറയാതിരുന്നതാണ്. പുരോഹിത വേഷത്തിലുള്ള അദ്ദേഹത്തിന്റെ പ്രകടനം അതിഗംഭീരമായിരുന്നു.
@vijayanpillai88862 ай бұрын
Yes. I remember Mr Joseprakash was in the role of a Priest
@rahulvm25822 ай бұрын
"അരനാഴികനേരം" മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ Top listil വരുന്ന പടം അനേകം പ്രഗത്ഭരായ താരങ്ങൾ ഒന്നിച്ച സിനിമ മനോഹരമായ ഗാനങ്ങൾ ഉള്ള ചിത്രം "കൊട്ടാരക്കര ശ്രീധരൻ nair " അദ്ദേഹത്തിന്റെ Career'le ഏറ്റവും മികച്ച character ഈ സിനിമയെ കുറിച്ചുള്ള വിശേഷങ്ങൾ നന്നായിരുന്നു 👍
@gayathriashokpresents79972 ай бұрын
വിശദമായ ഈ കമന്റിന് നന്ദി. ചാനൽ തുടർന്നും കാണുമല്ലോ....
@MohananEmgee2 ай бұрын
അവതരണം ഗംഭീരം അശോകേട്ടാ.....❤ സത്യൻ, കുഞ്ഞേനാച്ചനായി കൊട്ടാരക്കരയെ ഉറപ്പിക്കുമ്പോൾ, തിരിച്ച് ഒരുറപ്പ് കൊട്ടാരക്കരയിൽ നിന്നും വാങ്ങിയിരുന്നു. യാതൊരു കാരണവശാലും ചിത്രീകരണം തടസ്സപ്പെടുത്തും വിധം "മരുന്നടിക്കില്ലാ".. എന്ന് !
@jahangeerjahan43342 ай бұрын
അശോക് ചേട്ടൻ കൈ ഉയർത്തുമ്പോൾ നിറക്കൂട്ടിലെ പടം വരക്കുന്ന രംഗമാണ് ഓർമയിൽ ❤❤❤
@sammathew49312 ай бұрын
പ്രിയ അശോക്ക്, "ആരാനാഴികനേരം' സിനിമയെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🙏 : സാം പാറപ്പുറത്ത്.
@sebastianpalathara86852 ай бұрын
അഭിനന്ദനങ്ങൾ തിയേറ്ററിലും on line ലും കണ്ടതാണ്, എങ്കിലും താങ്കളുടെ സംസാരം, ചിത്രം വീണ്ടും കാണുവാൻ പ്രേരിപ്പിക്കുന്നു. പാറപ്പുറത്ത് അഭിന്ദനാർഹനാണ്.
@gayathriashokpresents79972 ай бұрын
ഈ കമന്റിന് നന്ദി ... ചാനൽ തുടർന്നും കാണുമല്ലോ ....
@aljinwithchirst31352 ай бұрын
പാറപ്പുറത്ത്... മികച്ച കഥാകൃത്ത്
@gayathriashokpresents79972 ай бұрын
Thank you
@drchunkath2 ай бұрын
Thank you. Nice and brief presentation🙏
@raphymohammed64932 ай бұрын
ഇതിലെ മൊത്തം അഭിനേതാക്കളുടെ തലകൾ ഉൾപ്പെടുത്തിയ ആറ് ഷീറ്റ് പോസ്റ്റർ അക്കാലത്തെ പുതുമയുള്ള കാഴ്ച ❤
@gayathriashokpresents79972 ай бұрын
ശരിയാണ്. വളരെ ആകർഷകമായിരുന്നു ആ പോസ്റ്ററും പത്രപ്പരസ്യവും.
@narendranshaji74272 ай бұрын
പ്രിയ നോവലിസ്റ്റ് പാറപ്പുറത്തിനെ മറക്കാനാവില്ല.
@gayathriashokpresents79972 ай бұрын
പാറപ്പുറത്തിനെ മറക്കാനോ? മലയാള സാഹിത്യവും സിനിമകളും ഉള്ളടത്തോളം അതിനു കഴിയില്ല. അത്രയ്ക്ക് ഈടുറ്റ സംഭാവനകളാണ് അദ്ദേഹത്തിൽ നിന്ന് നമുക്ക് ലഭിച്ചത്.
@rajanmathiyattu55382 ай бұрын
യേശുദാസിനും കിട്ടി അവാർഡ്. ഈ സിനിമയിലെ "അനുപമേ അഴകേ" എന്ന ഗാനാലാപനത്തിന്.
@sasidharanm70892 ай бұрын
കൊട്ടാരക്കര ശ്രീധരൻനായരുടെ അഭിനയ० എടുത്ത് പറയേണ്ടതാണ്
@2011maheshsl2 ай бұрын
❤❤
@sreekanthpv75712 ай бұрын
മൂന്നു പൂക്കൾ എന്ന സത്യൻ സിനിമയെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ
@gayathriashokpresents79972 ай бұрын
വലിയ താമസമില്ലാതെ വീഡിയോ ചെയ്യാൻ ശ്രമിക്കാം ....
@sanalkumar80852 ай бұрын
❤
@KiranS942 ай бұрын
Paarapurath nte novel❤
@sunilks7402 ай бұрын
Hi sir 🎉
@shanmughadas20012 ай бұрын
താരസമ്പന്നമായിരുന്നു അരനാഴികനേരം എന്ന ചിത്റം .ഈ ചിത്റത്തിൽ ബഹദൂറിന്റെ മകനായ കള്ളക്കടത്തുകാരനായി അഭിനയിച്ചത് നടനും സംവിധകനുമായ "ജേസി"യായിരുന്നു. ഈചിത്റത്തിൽ അഭിനയിച്ച എല്ലാ നടീനടന്മാരെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഈചിത്റത്തിന്റെ പോസ്റ്റർ അക്കാലത്ത് വളരെ പുതുമയുള്ളതും വ്യത്യസ്തതയുള്ളതുമായിരുന്നു. ഈചിത്റത്തിലെ ഭൂരിഭാഗം താരങ്ങളും കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകഴിഞ്ഞു.😢
@gayathriashokpresents79972 ай бұрын
ശരിയാണ്. ബഹദൂറിന്റെ മകനായ കള്ളക്കടത്തുകാരനായി അഭിനയിച്ചത് നടനും സംവിധകനുമായ "ജേസി"യായിരുന്നു. അതുപോലെ ജോസ് പ്രകാശ് ഒരു ഓർത്തഡോക്സ് ക്രിസ്തീയ പുരോഹിതന്റെ വേഷത്തിൽ അഭിനയിക്കുന്നുമുണ്ട്. പറയാൻ വിട്ടു പോയതാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനു നന്ദി .
@MohananEmgee2 ай бұрын
@@shanmughadas2001 പോസ്റ്റർ ഡിസൈൻ SA നായർ ആയിരുന്നു
@sunilg702 ай бұрын
Nice review, Thanks 🙏🏻
@gayathriashokpresents79972 ай бұрын
Glad you liked it!
@madhug51862 ай бұрын
Who acted as Cicilimol? Please, If anyone knows.
@gayathriashokpresents79972 ай бұрын
സിസിലിമോൾ ആയി അഭിനയിച്ച കുട്ടിയുടെ പേര് ഇപ്പോൾ എന്റെ ഓർമ്മയിൽ ഇല്ല.
@RajanKiriyeth2 ай бұрын
ഉമ്മർ അംബികയോട് പ്രേമാഭ്യർത്ഥന നടത്തുന്ന വഴിയോരത്തെ അരമതിലിൽ R ബാല കൃഷ്ണപിള്ളക്ക് കുതിര അടയാളത്തിൽ വോട്ട് രേഖപ്പെടുത്തുക..എന്ന രാഷ്ട്രീയ എഴുത്ത് കൂടി പറയണമായിരുന്നു.അതാണ് നല്ല വിവരണം.അതാകണം നല്ല അവതരണം.'കമൻ്റിന് നന്ദി 'എന്ന ഒഴുക്കൻ മറുപടി പോര
@gayathriashokpresents79972 ай бұрын
പഴയ ചിത്രങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ ഒതുക്കാവുന്നത്ര ഒതുക്കി പറയുക എന്നേ ഉദ്ദേശിക്കുന്നുള്ളൂ... അതുവഴി ചിത്രം കണ്ടിട്ടുള്ളവരെ പഴയ കാര്യങ്ങൾ ഓർമ്മിപ്പിക്കാനും കണ്ടിട്ടില്ലാത്തവർക്ക് ചിത്രത്തെക്കുറിച്ച് ചെറിയൊരു ധാരണ കൊടുക്കാനുമാണ് എന്റെ ശ്രമം. കമന്റിന് വളരെ നന്ദി ... ചാനൽ തുടർന്നും കാണുമല്ലോ ....
@nrajshri2 ай бұрын
എൻറെ ഒക്കെ കൗമാരകാലത്ത് സ്വാധീനിച്ചിരുന്ന എഴുത്തുകാരൻ ആയിരുന്നു പാറപ്പുറത്ത് കെ ഈ മത്തായി ഇദ്ദേഹത്തിൻറെ തെരഞ്ഞെടുത്ത കഥകൾ എല്ലാം പട്ടാള കഥകൾ തന്നെ.... അദ്ദേഹം വിവരിച്ചിട്ടുള്ള ക്രിസ്ത്യൻ യുവതികളെ ഇപ്പോഴും മനസ്സിൽ... ചട്ടയും മുണ്ടും ധരിച്ച ചെറുപുഞ്ചിരിയോടെ നീണ്ട മുടിയും സഹന ശക്തിയുള്ള യുവതികളാണ് ഇദ്ദേഹത്തിൻറെ സ്ത്രീ കഥാപാത്രങ്ങൾ.. ഇദ്ദേഹത്തിൻറെ ത്യാഗം എന്ന കഥ പിന്നീട് ദൂരദർശൻ ടെലി സീരിയൽ ആക്കിയിട്ടുണ്ട് അതിൽ സോനാ നായർ ആണ് സ്ത്രീ വേഷം... അസ്സൽ ആയി അത് ചിത്രീകരിച്ചിട്ടുണ്ട്... പട്ടാളത്തിൽ നേഴ്സായി വന്നിട്ടുള്ള ഒരു സ്ത്രീയുടെ കഥ വായിച്ചത് ഓർമ്മ വരുന്നു.. പാറപ്പുറത്തും കൂട്ടുകാർ ഉൾപ്പെടെ പഴയ കൂട്ടുകാരിയെ റെയിൽവേ സ്റ്റേഷനിൽ കാണുന്ന ഒരു രംഗം ഇപ്പോഴും ഓർമ്മ .. കഥ ഓർമ്മയില്ല... അരനാഴികനേരം നോവൽ വായിച്ചിട്ടുണ്ട് സിനിമ കണ്ടിട്ടില്ല.. അതിൽ രാഗിണിയുടെ കഥാപാത്രം അടൂർ ഭാസിയുടെ കഥാപാത്രത്തിന് വഴങ്ങുന്നത് ആയിട്ട് വായിച്ചത് ഓർമ്മ. ഇതെല്ലാം എട്ടിലോ ഒൻപതിലോ പഠിക്കുമ്പോൾ വായിച്ചതാണ്.. പാറപ്പുറതിൻ്റെ മറ്റൊരു കഥയാണ് അന്വേഷിച്ചു കണ്ടെത്തിയില്ല അതും ഒരു നഴ്സിനെ ജീവിതം തന്നെ... അപാരം തന്നെ ഈ എഴുത്തുകാരൻ❤ അന്നും ഇന്നും എപ്പോഴും ഇഷ്ടമുള്ള എഴുത്തുകാരൻ.. അതുകഴിഞ്ഞ് മുട്ടത്തുവർക്കി.. ഞങ്ങളുടെ ഒക്കെ കൗമാരകാലത്തെ സാഹിത്യസ്വാദനം... പിന്നീടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പും കലാ കൗമുദിയും ഒക്കെ കയ്യിൽ കിട്ടുന്നതും ക്ലാസിക്കൽ എഴുത്തുകാരുടെ പുസ്തകങ്ങൾ വായിക്കുന്നതും... അതൊരു കാലം.. ഓർമ്മപ്പെടുത്തിയതിന് നന്ദി ഗായത്രി അശോകൻ സാർ...
@gayathriashokpresents79972 ай бұрын
വിശദമായ ഈ കമന്റിന് നന്ദി ... ചാനൽ തുടർന്നും കാണുമല്ലോ ....
@muralimadiyan82872 ай бұрын
അശോകൻ സാറിന്റെ നമ്പർ തരാമോ..
@gayathriashokpresents79972 ай бұрын
9447026313
@pmnair742 ай бұрын
കുട്ടിച്ചാത്തനിലെ നോട്ടം മതി
@prasadbare49142 ай бұрын
Ethoru multy star cinema yanallo
@gayathriashokpresents79972 ай бұрын
അക്കാലത്ത് 'മൾട്ടിസ്റ്റാർ' പോലുള്ള പദപ്രയോഗങ്ങൾ ഇല്ലായിരുന്നു.
@pushpalathacp64872 ай бұрын
,ചുവന്ന സന്ധ്യകൾ,പാവങ്ങൾ പെണ്ണുങ്ങൾ എന്ന് സിനിമയെ കുറിച്ച് പറയുമോ.