Gayathri Ashok Presents - MAINATHARUVI & MADATHARUVI(1966) Two MALAYALAM FILMS Based on true events

  Рет қаралды 4,733

Gayathri Ashok Presents

Gayathri Ashok Presents

Күн бұрын

Пікірлер: 55
@thomaskutty3801
@thomaskutty3801 8 ай бұрын
താങ്കളും ഈ ലോകത്തിന്റെ നീതിയിൽ രസിക്കുന്ന ഒരു മഹത് വ്യക്തി തന്നെ
@sabugeorge5597
@sabugeorge5597 8 ай бұрын
കാത്തിരുന്ന വിവരണം, ഈ സിനിമകളെക്കുറിച്ച് കുട്ടിക്കാലത്തു എന്റെ വല്യമ്മച്ചി പറഞ്ഞുള്ള കേട്ടറിവേയുള്ളു. കാണാൻ വളരെ ആഗ്രഹിക്കുന്നതാണ്. നന്ദി സാർ.
@gayathriashokpresents7997
@gayathriashokpresents7997 8 ай бұрын
കമന്റിന് നന്ദി...ചാനൽ തുടർന്നും കാണുമല്ലോ ...
@rakeshpoolamannil2164
@rakeshpoolamannil2164 8 ай бұрын
ഇനിയും വരട്ടെ.. കാത്തിരിക്കുന്നു ഞങ്ങൾ ❤
@gayathriashokpresents7997
@gayathriashokpresents7997 8 ай бұрын
കമന്റിന് നന്ദി രാകേഷ്...ചാനൽ തുടർന്നും കാണുമല്ലോ ...
@udayankumaramangalam7786
@udayankumaramangalam7786 8 ай бұрын
ഞാനും ഓർക്കുന്നു. സാർ
@gayathriashokpresents7997
@gayathriashokpresents7997 8 ай бұрын
കമന്റിന് നന്ദി...ചാനൽ തുടർന്നും കാണുമല്ലോ ...
@sasidharanm7089
@sasidharanm7089 8 ай бұрын
വളരെ കോളിളക്കമുണ്ടാക്കിയ സ०ഭവമായിരുന്നു മനോരമ വാർത്ത പൂഴ്ത്തി വച്ചതാണ് ഇക്കാലത്തു० തഥൈവ
@anilnedungode3424
@anilnedungode3424 3 ай бұрын
അറിയാത്ത കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി സർ 🙏
@yathrikan35
@yathrikan35 2 ай бұрын
Ee cinema kanan valla vazhiyum undo
@gayathriashokpresents7997
@gayathriashokpresents7997 2 ай бұрын
ഈ ചിത്രങ്ങളുടെ പ്രിന്റുകൾ തല്ക്കാലം ലഭ്യമല്ല എന്നാണറിവ് . കമന്റിനു നന്ദി ... ചാനൽ തുടർന്നും കാണുമല്ലോ ....
@kishorevnair1570
@kishorevnair1570 8 ай бұрын
Thanks 👍💞✌️💓
@gayathriashokpresents7997
@gayathriashokpresents7997 8 ай бұрын
Always welcome
@solan1348
@solan1348 8 ай бұрын
ഒട്ടും ക്ലീഷേ ഫീൽ ഇല്ലാത്ത നല്ല അവതരണം
@ajobi6318
@ajobi6318 8 ай бұрын
@muttamshefi4278
@muttamshefi4278 8 ай бұрын
❤❤❤❤❤
@Basant-ex5pd
@Basant-ex5pd 8 ай бұрын
ഇവരെ രക്ഷപ്പെടുത്തേട്ടത്.സഭയുടെ ആവശൃം
@jacobdas1817
@jacobdas1817 8 ай бұрын
അപാര അറിവാണല്ലോ ചേട്ടാ...interesting
@gayathriashokpresents7997
@gayathriashokpresents7997 8 ай бұрын
കമന്റിന് നന്ദി...ചാനൽ തുടർന്നും കാണുമല്ലോ ...
@KRS1769
@KRS1769 8 ай бұрын
❤🎉❤
@abrahamjacob6096
@abrahamjacob6096 8 ай бұрын
മന്ദമരുതി എന്നസ്ഥലം ആണ് ഉള്ളത് മൈനതരുവി ഉദയായുടെ സിനിമ പേരാണ് ഉദയായുടെ ചിത്രം ഏറ്റവും ചെറിയ സമയത്തിനുള്ളിൽ ( 14 ദിവസം ) കൊണ്ട് എടുത്ത ചിത്രം ആണ്
@sasidharannair9312
@sasidharannair9312 3 ай бұрын
Mariyakkutty kola case ennu onnukoodiyundu.
@sukumaranmaran5594
@sukumaranmaran5594 2 ай бұрын
മൈനത്തരുവി കൊലക്കേ സ് കണ്ടിട്ടുണ്ട്. രണ്ടാമത് തിയറ്ററിൽ വന്നപ്പോൾ കാണാൻ സാധിച്ചു. എടുത്തു പറയേണ്ട ഒരു വിജയഘടകം ഷീലയാണ്. ചങ്ങനാശ്ശേരി ബസ്റ്റാൻ്റിൽ ഷീല വന്നിറങ്ങു ന്ന ഒരു രംഗം ഉണ്ട്. മന്ദമരുതിക്ക് പോകാൻ മകനോട് യാത്രപറഞ്ഞു അച്ചനേകാണാൻ എത്തുന്ന ഷീലയുടെ സൗന്ദര്യം വർണ്ണി ക്കാൻ ആവുകയില്ല. ആ ബസ്സ്റ്റാൻഡിൽ ഷീല ബസ് നോക്കി നടക്കുന്ന രംഗം. ചട്ടയും മുണ്ടും ഒക്കെ ധരിച്ച് അതീവ ലാവണ്യവതിയായി കണ്ടു നിൽക്കുന്നവർക്ക് ഒരു അപ്സരസ്സിൻ്റെ സൗന്ദര്യം കാഴ്ച വക്കുന്നു. Fr. ബെനഡിക്ട് കേസിൽ നിന്ന് പുറത്ത് വന്നു എങ്കിലും അവസാനം ഭ്രാന്ത് പിടിച്ച് വളരെ പരിതാപകരമായ അവസ്ഥയിൽ ആണ് മരിച്ചത്. സഭയെ കളങ്കരഹി തമാക്കാൻ അടുത്തിടെ ഒരു പ്രഭു കുടുംബം കുറ്റം ഏറ്റെടുത്തതായി വാർത്ത വന്നിരുന്നു. ഏതായാലും സൂപ്പർ hit ആയിരുന്നു ഉദയായുടെ മൈനത്തരുവി കൊലക്കേസ്.
@gayathriashokpresents7997
@gayathriashokpresents7997 2 ай бұрын
യഥാർത്ഥ സംഭവത്തിലെ മറിയക്കുട്ടിയും അതിസുന്ദരിയായിരുന്നു എന്നാണു കേട്ടിട്ടുള്ളത്. അവരെ അവതരിപ്പിക്കാൻ ഷീല തന്നെയായിരുന്നു അന്നത്തെ ഏറ്റവും നല്ല ചോയ്സ്. ബനഡിക്ട് അച്ചനെക്കുറിച്ച് കൂടുതൽ ഞാൻ പറയുന്നില്ല. വിശദമായ ഈ കമെന്റിനു നന്ദി. ചാനൽ തുടർന്നും കാണുമല്ലോ...
@Kottayam14
@Kottayam14 8 ай бұрын
65കളിലൊക്കെ മനോരമ അത്ര പ്രചാരത്തിലായിരുന്നില്ല എന്നത് ശരിയല്ല. ഈ കേസിന്റെ പ്രത്യേകത കൊണ്ട് മനോരമ പ്രസിദ്ധീകരിക്കാതെയിരുന്നതായിരിക്കാം. നിലനില്പല്ലെ പ്രശ്നം. മനോരമ അന്നും ഇന്നും മുന്നിലാണല്ലോ സാറെ.
@muckadackalmathew9889
@muckadackalmathew9889 8 ай бұрын
Manorama.may not be popular in that area at that time.
@gayathriashokpresents7997
@gayathriashokpresents7997 8 ай бұрын
മനോരമയുടെ എഡിറ്റർമാർ ആയിരുന്ന V. K. B യും ടോംസും പിന്നെ, സാക്ഷാൽ മാത്തുക്കുട്ടിച്ചായനും ഒക്കെ എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ള കാര്യമാണിത്.
@joymathewmathew1238
@joymathewmathew1238 8 ай бұрын
"മറിയക്കുട്ടി" എന്നൊരു സിനിമ കൂടി ഉണ്ടായിരുന്നില്ലേ ... 🤔
@joymathewmathew1238
@joymathewmathew1238 8 ай бұрын
സോറി 🙏😂😂😂മറിയക്കുട്ടിഎന്ന സിനിമ 1958ൽ ആണ്. അത് ഈ മാടത്തരുവി... മൈനത്തരുവി സംഭവവുമായി ബന്ധമില്ല 👍👍 എന്റെ ഒരു സംശയം പെട്ടന്ന് കമന്റ് ചെയ്തതിൽ ഖേദിക്കുന്നു 🙏
@gayathriashokpresents7997
@gayathriashokpresents7997 8 ай бұрын
മുട്ടത്ത് വർക്കിയുടെ ഒരു കഥയെ ആധാരമാക്കി ഈ സംഭവങ്ങൾക്കൊക്കെ വളരെക്കാലം മുൻപ് എടുത്ത ഒരു സിനിമയാണത്.
@joymathewmathew1238
@joymathewmathew1238 8 ай бұрын
@@gayathriashokpresents7997 ശരിയാണ് 🙏👍👍👍
@joymathewmathew1238
@joymathewmathew1238 8 ай бұрын
@@gayathriashokpresents7997 സംഭവിച്ചതും, സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഒരുപാട് "കഥകൾ" ഇവിടെ വടക്കേ മലബാറിൽ ഉണ്ട് 👍
@saigathambhoomi3046
@saigathambhoomi3046 8 ай бұрын
​@@gayathriashokpresents7997ശെരിയാണ്,, മറിയക്കുട്ടി, ഇത് മായി ബന്ധപ്പെട്ട സിനിമയല്ല 👍👍👍
@Basant-ex5pd
@Basant-ex5pd 8 ай бұрын
കുബസാരത്തിൽ കൂടി ഈ ളോഹധാരികൾ ഇന്നും വൃഭിചരിച്ഛു സൂഖിക്കുന്നു അറിയാത്ത രഹസ്യം😅
@thomaskutty3801
@thomaskutty3801 8 ай бұрын
എന്തു കൊണ്ടാണ് ഇന്നും പതിനായിരങ്ങൾ പാപികളായ പുരോഹിതന്മാരുടെ മുൻപിൽ തങ്ങളുടെ പാപങ്ങളെ ഏറ്റുപറയുന്നു എന്നുള്ളതിന് സത്യ സന്ധമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.
@Basant-ex5pd
@Basant-ex5pd 7 ай бұрын
മരണഭയം 😅😅😅😅
@babyjohn6160
@babyjohn6160 6 ай бұрын
പൂജാരിമാരും ഉസ്താദുമാരും ഒന്നും വ്യഭിചരിക്കാറില്ലെ? അവസാനം അച്ചൻ പുറത്തു വന്നല്ലോ.
@arunvalsan1907
@arunvalsan1907 4 ай бұрын
I DO REMEMBER WATCHING "MAINATHERUVIL KOLA CASE" FROM DOORDARSAN IN MID 80s....I DON'T REMEMBER THE WHOLE STORY AS I WAS IN 3rd STD....REMEMBER ONLY SATHYAN MASTER'S PRIEST ROLE AND COURT MARTIAL SCENES....ALSO THE SONG SEQUENCE OF SATHYAN MASTER RIDING BICYCLE
@jessypaul8519
@jessypaul8519 8 ай бұрын
I don't know.
@TheMilumon
@TheMilumon 7 ай бұрын
മാടത്തരുവി യിൽ ഉഷാകുമാരിയാണ് മറിയകുട്ടിയായത്.. രണ്ട് സിനിമയും പണ്ട് കണ്ടത് ആണ്.. മൈനത്തരുവിയുടെ ക്ലൈമാക്സ്‌ രംഗത്ത് സത്യൻ ഇല്ല. ഒറിജിനൽ വൈദികന്റെ കോടതി രംഗങ്ങൾ ആണ് കാണിച്ചത്.. ഷീലയുടെ അസാമാന്യ അഭിനയം കൊണ്ട് ആ ചിത്രം വിജയിച്ചു..
@gayathriashokpresents7997
@gayathriashokpresents7997 7 ай бұрын
മാടത്തരുവിയിൽ മറിയക്കുട്ടി ആയി വന്നത് കമലാദേവി തന്നെയാണ്. അവരുടെ മുതിർന്ന മകൾ ആയിട്ടാണ് ഉഷാകുമാരി. മൈനത്തരുവിയുടെ ക്ലൈമാക്സ്‌ രംഗത്ത് സത്യൻ ജയിൽ വാസത്തിന്റെ ഫലം എന്നപോലെ താടി വച്ച് വരുന്നുണ്ട്. ഒറിജിനൽ വൈദികൻ അവസാനം റിലീസ് ആകുന്നതും വിശ്വാസികളെ കൈ വീശി കാട്ടി അഭിവാദ്യം ചെയ്യുന്നതുമാണ് ക്ലൈമാക്സിൽ കാണിച്ചിരിക്കുന്നത്. വീഡിയോ കൂടുതൽ നീട്ടേണ്ട എന്ന് കരുതി ഞാൻ ഇതൊക്കെ ഒതുക്കി പറഞ്ഞതാണ്.
@pmnair74
@pmnair74 3 ай бұрын
S രംഗാചാരി SR ചാരി
@sureshjose1085
@sureshjose1085 2 ай бұрын
Nonsense എടാ ഈ പറയുന്ന വാക്കിലൊന്നും അന്ന് ജനിച്ചിട്ടില്ല
@anjuthomas4551
@anjuthomas4551 8 ай бұрын
Achan mare parayan oru prathyeka sukham anallo alle.
@IAMJ1B
@IAMJ1B 8 ай бұрын
😂😂
@gayathriashokpresents7997
@gayathriashokpresents7997 8 ай бұрын
എല്ലാ അച്ചന്മാരെപ്പറ്റിയുമല്ലല്ലോ ഞാൻ പറഞ്ഞത്. 58 വര്ഷങ്ങൾക്കു മുൻപ് കേരളത്തിൽ നടന്ന പ്രമാദമായ ഒരു കൊലക്കേസിനെ ആസ്പദമാക്കി ഇറങ്ങിയ ഇന്ന് ലഭ്യമല്ലാത്ത 2 സിനിമകളെപ്പറ്റിയും അതിൽ പ്രതിയായ ഒരു അച്ചനെപ്പറ്റിയുമാണ് വളരെ സംയമനത്തോടെ എന്റെ വീഡിയോയിൽ പറഞ്ഞത് . ( എത്രയോ അച്ചന്മാർ എന്റെ അടുത്ത സുഹൃത്തുക്കൾ ആയി ഇപ്പോഴും ഉണ്ട്. )
@anjuthomas4551
@anjuthomas4551 8 ай бұрын
@@gayathriashokpresents7997 What is the relevance of digging up a seventy years old case about a Christian priest????????????????? That too recommending another video on this issue???????? People have a tendency to see what is going on in other's life. Especially people like Christian priests and Politicians. Because both these people normally do not react aggressively. That why Bishop Franco case and Sister Abhaya case become sensational. On the other hand if anything goes wrong in other religions people usually leave it. Because they know that they will have to face consequences. I have not seen anybody doing any such video about Chekannur Maulavi or about the death of Swami Shashwatheekantha or the death of Justice Loya. And about Adv Jai Shankar. He is a kinda retired politician. He has a grudge against two things:- 1. Catholic Church 2. Pinarayi Vijayan!!!!! Don't mind, you can continue your work against People those who you know won't react.
@hyderdilkush1113
@hyderdilkush1113 8 ай бұрын
അഭയ കേസിലെ അച്ചൻ, ഫ്രാൻകോ തുടങ്ങി അനേകം അച്ചന്മാർ പുണ്യ വാളന്മാർ ആണല്ലോ അല്ലേ..😂
@anjuthomas4551
@anjuthomas4551 8 ай бұрын
@@hyderdilkush1113 Abhaya casil appeal court sikshicho????? Bishop Franco Mulakkaline vicharana kodathi sikshicho??????? Kodathi veruthe vittalum njaranmbamar karanju kondirikkum.....
@qmsarge
@qmsarge 2 ай бұрын
KT Thomas എന്ന വക്കീൽ ആണോ പിന്നീട് സുപ്രീം കോടതി ജഡ്ജി വരെ ആയ Mr. Justice KT Thomas.
@gayathriashokpresents7997
@gayathriashokpresents7997 2 ай бұрын
അതെനിക്ക് അറിയില്ല. കമന്റിന് നന്ദി ...
@Georve-fx1tp
@Georve-fx1tp 8 ай бұрын
Chummathallthi😅😂
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 75 М.
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 43 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 63 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 13 МЛН
Gayathri Ashok Presents - THOKKUKAL KATHA PARAYUNNU (1968)Dir: K.S. SETHUMADHAVAN
12:36
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 43 МЛН