ഞാൻ എപ്പോഴും വിചാരിക്കും ആരോട് ചോദിച്ചു മനസിലാക്കും എന്ന്.... ഒരുപാട് നന്ദി... 🙏🙏🙏🙋
@esotericpilgrim5483 жыл бұрын
I really don’t understand why 33 people disliked this rare video,with rare informative explanation. With lots of love 💕 for all creations of God.🙏
@libinkrishnan40564 жыл бұрын
വളരെ നല്ലത്. വടക്കുംനാഥന്റെ ചരിത്രവും പ്രദക്ഷണ രീതികളും. ആത്മർതമായി വിവരിച്ച തന്ത്രീ അദ്ദേഹത്തിന് വലിയ നന്ദി. ഒപ്പം ഇതിന് വേണ്ടി ആത്മാർത്ഥമായി സമയം മാറ്റിവെച്ചു ഈ വിവരങ്ങൾ വീഡിയോയിലൂടെ വ്യക്തമായി ജന മനസുകളിലേക്ക് എത്തിച്ച തൃശൂരിന്റെ സ്വന്തം ശരതേട്ടനും ഞങ്ങളുടെ സ്വന്തം ഗീതമക്കും. വടക്കുന്നാഥൻ ആയുരാരോഗ്യ സൗക്യ വും ആയുസും ഐശ്വരിയവും നിങ്ങളുടെ കുടുംബത്തിന് നൽകുമാറാകട്ടെ എന്ന് പ്രാർത്ഥനയോടെ ആശംസിക്കുന്നു
@sabar18954 жыл бұрын
വളരെ വിലപ്പെട്ട അറിവുകൾ ഏറ്റവും ആധികാരികമായ രീതിയിൽ പറഞ്ഞു തന്നതിന് വളരെയേറെ നന്ദി.
@karunakarancheviri52214 жыл бұрын
വളരെ യധികം സന്തോഷം വടക്കുംനാഥനെ തൊഴാൻ സവ്യാപസവ്യക്റമം ഉണ്ട് എന്ന് കേട്ടിട്ടുണ്ട് വിശദമായി മനസിലാക്കിതന്നതിന് അഭിനന്ദനങ്ങൾ
@GeethammaSarathkrishnanStories4 жыл бұрын
Thanks a lot sir ☺️❤️🙏🏻🙏🏻
@aaryag53154 жыл бұрын
' വടക്കുംനാഥാ സർവ്വം നടത്തും നാഥാ, നിന്റെ നടയ്ക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നിതാ🙏 ' കുഞ്ഞുന്നാളിലെ സുപ്രഭാതങ്ങൾ ഗാനഗന്ധർവന്റെ ഭക്തിസാന്ദ്രമായ ഈ വരികൾ ആയിരുന്നു ... കോളേജ് കാലത്തിൽ ഒരിക്കൽ തൃശൂർ വന്നപ്പോ, തെക്കേഗോപുരനട റോഡിൽ നിന്നൊന്നു ആദ്യമായി കണ്ടു .. ഒരു നിമിഷം ഒന്ന് സ്റ്റക്ക് ആയിപ്പോയി.. പലരിൽ നിന്നും ആവോളം കേട്ടിട്ടുണ്ടെങ്കിലും, ഇതിലെ പലതും പുതിയ അറിവുകൾ ആണ് , അത് സമ്മാനിച്ചതിന് നന്ദി .. എന്നെങ്കിലും ഒരിക്കൽ ഈ തിരുസന്നിധിയിൽ ഞാൻ തൊഴും ... .. .. 🙏
@anjalisfoodcourtmalayalam64 жыл бұрын
Nalla arivu ayi tto...പലരും പലതും പറഞ്ഞിട്ടുണ്ട് 🙏🙏🙏🙏🙏
@GeethammaSarathkrishnanStories4 жыл бұрын
❤️❤️🙏🏻🌞🌞🌞 thanks tto
@Mummusvlog4 жыл бұрын
ഒരിക്കലും അകത്തേ വിസ്മയങ്ങൾ ആസ്വദിക്കാൻ പറ്റില്ല എങ്കിലും പുറത്ത് നിന്നും കാണുന്ന സമയത്ത് പോലും മനസ് നിറക്കുന്നതാണ് വടക്കുനിഥ ക്ഷേത്രം. ഒത്തിരി സന്തോഷം ഈ വീഡിയോ കണ്ടതിൽ
@GeethammaSarathkrishnanStories4 жыл бұрын
☺️☺️☺️☺️
@pareshkr65434 жыл бұрын
പല കൂട്ടുകാരും ചോദിച്ച ചോദ്യമാണ്.. അതിന് ഉത്തരം കിട്ടി.. താങ്ക്സ്..
@pareshkr65434 жыл бұрын
ശരത് ചേട്ടാ....... താങ്ക്സ്🙏🙏🙏🙏
@GeethammaSarathkrishnanStories4 жыл бұрын
☺️❤️✌🏼☺️
@rajinigopinath7255 Жыл бұрын
ഓരോ അമ്പലത്തിലും ഇതെല്ലാം കുറിച്ച് വച്ചിരുന്നെകിൽ 😍🙏🏻
@sarathskrishnan38134 жыл бұрын
വളരെ അറിവ് തന്ന വീഡിയോ 🙏 വടക്കുംനാഥനും തന്ത്രി അദ്ദേഹത്തിനും പ്രണാമം..... അദ്ദേഹം പരാമർശിച്ച വളാഞ്ചേരിക്ക് അടുത്തുള്ള ശങ്കരനാരായണ ക്ഷേത്രം തിരുവേഗപ്പുറ മഹാദേവ ക്ഷേത്രം ആണ്. മലപ്പുറം ജില്ലയിലെ പുലാമന്തോൾ ശ്രീ ധന്വന്തരി ക്ഷേത്രത്തിലും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനു അടുത്തുള്ള പനമണ്ണയിലും ശങ്കരനാരായണ പ്രതിഷ്ഠ ഉള്ള അമ്പലങ്ങളാണ്
@GeethammaSarathkrishnanStories4 жыл бұрын
☺️☺️❤️❤️😍😍🙏🏻🙏🏻🙏🏻 thanks tta
@roopeshroopesh89024 жыл бұрын
വളരെ വിലപ്പെട്ട അറിവുകൾ പകർന്നു തന്ന പുലിയന്നൂർ തിരുമേനിക്ക് വിനീത നമസ്കാരം
@GeethammaSarathkrishnanStories4 жыл бұрын
☺️🙏🏻🌞🌞
@thilakanbalan88703 жыл бұрын
5ú
@AravindK4 жыл бұрын
🙏🙏 ആയിരമായിരം നന്ദി ശരത്! തുടരുക! പ്രദക്ഷിണം വയ്കുന്ന രീതി മനസ്സിലായില്ല. ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു. താങ്ക്യു.
ദയവു ചെയ്ത് ഇനിയും വടക്കുംനാഥനെക്കുറിച്ച് episode ചെയ്യണം. നന്ദി നമസകാരം
@GeethammaSarathkrishnanStories4 жыл бұрын
Definitely sure sir 😁🙏🏻
@funentertainmentinfo57722 жыл бұрын
ഇത്ര simple ആയിട്ടുള്ള ഒരു നിഷ്കളങ്ക ബ്രാഹ്മണൻ. അറിയാത്ത കാര്യം അറിയില്ല എന്ന് തന്നെ പറയും
@santhylakesh3614 жыл бұрын
I visited this temple once,but not known much about it.definitely in the future when we come to India we come there as Vadukkumnathan Devotee.Thank you Sareth and mum.
@suryasurendran80534 жыл бұрын
Orupad santhosham... iniyum ithepolethe episode nu aayi kaathirikkunnu..God Bless.
@GeethammaSarathkrishnanStories4 жыл бұрын
Thanks tto!! Thanks thanks 😊
@മൂകാംബിക Жыл бұрын
എന്റെ പ്രിയപ്പെട്ട വടക്കുംനാഥൻ 🙏🏻🙏🏻🙏🏻 എനിക്ക് ഏറ്റവും സമാധാനം കിട്ടുന്ന സ്ഥലം......... അത് എങ്ങനെ പറയും വാക്കുകൾ ഇല്ല...... 🙏🏻🙏🏻🙏🏻
@binumanamboor8823 Жыл бұрын
സത്യം 🙏🏻
@remyamol53804 жыл бұрын
Orupaad santhosham, thank you for your valuable information 🙏🙏🙏🙏.
@GeethammaSarathkrishnanStories4 жыл бұрын
❤️🙏🏻☺️
@24vishnunair4 жыл бұрын
ഒരു പ്രാവശ്യം പെരുവനം ഇരട്ടയപ്പനേം ഉൾപ്പെടുത്തണം ഇതുപോലെ ക്രമങ്ങൾ വിശദീകരിക്കാൻ പറ്റിയാൽ വളരെ നന്ന്.. പരിപാടി നന്നായിട്ടുണ്ട് 🙏🙏👌👌
@GeethammaSarathkrishnanStories4 жыл бұрын
Thanks tto!!☺️☺️🌞🙏🏻🙏🏻🙏🏻
@pkgirija55074 жыл бұрын
അറിവ് പകർന്നു തന്ന തിന് നന്ദി
@GeethammaSarathkrishnanStories4 жыл бұрын
☺️☺️🙏🏻🙏🏻🙏🏻
@sindhuvijay91512 жыл бұрын
നല്ല intervew ഓം നമഃശിവായ
@swathyva31594 жыл бұрын
Om namashivaya🙏🙏 kurachu nalayi bagavane kandit. Pettennu engine scroll cheythapppzhanu video kandath. Nalla arivu nalakal nimithamayathinu namaskaram 🙏🙏🙏
@GeethammaSarathkrishnanStories4 жыл бұрын
Thanks tta 😁🙏🏻💕
@monishamm57884 жыл бұрын
Sharatheta .... ഗീതാമ്മേ.... ഇപ്പോ addict ആയി ഒരു രക്ഷേം ഇല്ലാട്ടോ.. ♥️♥️♥️♥️♥️
@GeethammaSarathkrishnanStories4 жыл бұрын
😁😁😁😁 Jai Jai Thrissur
@monishamm57884 жыл бұрын
@@GeethammaSarathkrishnanStories jai jai malappuram🤭
@sijuthans4 жыл бұрын
Informative....കുറെ അധികം അറിയാൻ സാധിച്ചു 👍
@GeethammaSarathkrishnanStories4 жыл бұрын
☺️☺️❤️🙏🏻
@sajilasajila28392 жыл бұрын
Thank you sharathetta kure kalamayi tulla nte oru aghraghamayirunu mahadevane aghaneya thozhukayanath nalonam manasilaki thannu🙏🙏🙏
@divyanair55604 жыл бұрын
Thanku so much orupade santhosham temple kuduthal ariyan patiyathil thanku sarath and amma🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@GeethammaSarathkrishnanStories4 жыл бұрын
☺️🙏🏻❤️🙏🏻
@tprajalakshmi41693 жыл бұрын
Good information. I think u could have shown simultaneously the temples an althara while explaining
Vadakkum Nadha 🙏 . Thank you for your valuable information. 🙏 😘😘🌹
@GeethammaSarathkrishnanStories4 жыл бұрын
❤️☺️🙏🏻
@saneeshraman8683 жыл бұрын
thanks to Mr.sarath....regards from Dubai
@GeethammaSarathkrishnanStories3 жыл бұрын
Thanks a lot
@vipinnv20684 жыл бұрын
Thank you sharathettan geethamma for uploading this informative video on vadakumnathan temple.😍
@GeethammaSarathkrishnanStories4 жыл бұрын
☺️☺️🙏🏻🙏🏻❤️❤️🌞🌞
@parvathychandran87024 жыл бұрын
Vadakkumnadha temple ethumbol oru pratheka vide aanu thanks for the information chettayi
@GeethammaSarathkrishnanStories4 жыл бұрын
🙏🏻🙏🏻☺️☺️❤️❤️
@nidhinkrishna20304 жыл бұрын
Jai jai thrissur Eniku arayila currect ayi vadakumnathan nil thozhan ipozhum ake confusion anu very useful video 🙏🙏🙏
@tharunsurendran40394 жыл бұрын
Oru thanks paranjal theerunnadhalla ... Many many Thanks to both of u for having such a grateful moment ..Still there is confusion that how to pray in the order way information
@GeethammaSarathkrishnanStories4 жыл бұрын
☺️☺️🙏🏻🙏🏻🌞🌞🌞❤️❤️❤️
@vvishnu574 жыл бұрын
Sharatheetta video pwolichu tto, oru agrahama und ith pole guruvayoor temple ne kurichum avduthe history eeye kurichum, oru video cheyyumo please please please 🙏🙏🙏
നാട്ടിലുള്ളപ്പോ ഒരിക്കലും പോയിട്ടില്ല, പോണമെന്നു തോന്നീട്ടും ഇല്ല. പക്ഷേ ഇനി വരുന്ന ലീവിനു വടക്കുംനാഥനെക്കാണണം❣️
@GeethammaSarathkrishnanStories4 жыл бұрын
Varannam!! Vadakumnathnnea kannnam ☺️☺️❤️❤️🙏🏻🙏🏻🙏🏻
@TheJohn22723 жыл бұрын
Evide aanu job?
@padminikalloor89164 жыл бұрын
Very nicely explained.
@GeethammaSarathkrishnanStories4 жыл бұрын
☺️🙏🏻🌞
@riyashaji93134 жыл бұрын
ഇത്രയും കാലം പുറത്തു നിന്നു കണ്ടതല്ലാതെ അകത്തു കേറിയിട്ടില്ല.. ഇങ്ങനെ ഒരു പാട് അമ്പലത്തിൽ എങ്ങനെ പ്രാർത്ഥിക്കണം എന്ന് അറിയാതെ പോയിട്ടും ഉണ്ട്.. എന്തായാലും വളരെ നന്നായി ഇങ്ങനെ ഒരു വീഡിയോ..
@sajeeshvijayan14314 жыл бұрын
mattu ambalam pole alla ithu kurachu heavy aanu reethikal
@@GeethammaSarathkrishnanStories Good morning god bless you.. 😍
@padmakumarpavithran29844 жыл бұрын
Clearly explained, but found it difficult to identify the areas eventhough we have visited it many times.It would be nice if you include graphical representation 🙏
@GeethammaSarathkrishnanStories4 жыл бұрын
Actually photography not allowed sir 🙏🏻
@beenanair58954 жыл бұрын
വളരെ നന്ദി അമ്മയ്ക്കും മോനും
@GeethammaSarathkrishnanStories4 жыл бұрын
☺️🙏🏻
@balanchandran4802 Жыл бұрын
Continue the episode please
@indiann90674 жыл бұрын
Thiruvanchikulam kshetram koodi ariyan agrahamund
@edwinkaipallil66943 жыл бұрын
Very good episode.
@poyy7914 жыл бұрын
Ethu chothikanam ennu karuthiyathanu thnq so much
@neelambari89073 жыл бұрын
ഇന്നലെ വടക്കുംന്നാഥനെ കാണാൻ വന്നിരുന്നു, ഈ video കണ്ട sheshanu പോയത്.🙏
@sindhuvijay91512 жыл бұрын
പണ്ട് മുതലേ നമ്മൾ അടിയനാലോ വല്ലാത്ത കഷ്ട്ടം സ്വത്ത് അത് തന്നെ കാര്യം ഓം നമഃശിവായ
@remyakuttan40904 жыл бұрын
Very nice chettan & amma
@hkvison.harikumar30327 ай бұрын
ഓം ശ്രീ വടക്കും നാഥായ നമോ നമഹ ഓം ഓം ഓം 🌹🌻🙏🙏🙏🌹🌻
@girijadevi23243 жыл бұрын
അമ്മയ്ക്കും മകനും ഒര് നല്ല പെൺ കൂട്ട് എത്രയും പെട്ടെന്ന് ഞങ്ങളും അgrahikkunnuuuuuu
@GeethammaSarathkrishnanStories3 жыл бұрын
😁😁🙆🏻♂️🙆🏻♂️🥳
@anjalyns43534 жыл бұрын
Super 😍 valuable information Thanku
@aneeshkannoly4 жыл бұрын
നന്നായിട്ടോ ഗീതമ്മാ & ശരത് ബ്രോ .
@GeethammaSarathkrishnanStories4 жыл бұрын
❤️☺️🙏🏻
@kgfarmy7841 Жыл бұрын
ശിവക്ഷേത്രത്തിൽ പൂർണ പ്രദക്ഷിണം ചെയ്യണം എന്നാണ് പുതിയ അറിവ് പൂർണപ്രദക്ഷിണം ചെയ്താലെ ഗുണം കിട്ടുകയുള്ളൂ എന്നൊരു പക്ഷാന്തരമുണ്ട്
Edappal kazhinjaal pna Vadakkumnathan n Koodalmaanikyam. .. athinu aduthu aanu ammayi de vd.... lv u amma n Sarath.....😍
@rajeeshrajeeshraji21804 жыл бұрын
Thanks for your information ❣️☺️
@GeethammaSarathkrishnanStories4 жыл бұрын
🌞🙏🏻☺️
@sbkachkach15424 жыл бұрын
Samboo Mahadeva ,Thank you very much, a song is there sung by Dr kj Y , starting with Sreemulastanam Prathakshinam vekkanam sreeyum yseasum vardhichidum ,
@GeethammaSarathkrishnanStories4 жыл бұрын
☺️☺️❤️🙏🏻🙏🏻☺️🌞🌞🌞
@vanishankar53054 жыл бұрын
Thanks...very informative. Sound clarity was low.
@GeethammaSarathkrishnanStories4 жыл бұрын
☺️☺️🙏🏻🙏🏻🙏🏻🌞🌞🌞
@GeethammaSarathkrishnanStories4 жыл бұрын
☺️🙏🏻
@soumyabinu89664 жыл бұрын
Really informative
@GeethammaSarathkrishnanStories4 жыл бұрын
🙏🏻☺️🙏🏻
@njangandharvan. Жыл бұрын
പറയുന്നത് audio clarity കുറവായി തോന്നി .... വ്യക്തത കുറയുന്ന പോലെ .... പിന്നെ തെക്ക് പടിഞ്ഞാറുള്ള കിരാതമൂർത്തിയെ പറ്റി പറഞ്ഞു കേട്ടില്ല......
@chinkuramram97953 жыл бұрын
Thanks Amma & sarath
@nainavivalsu32154 жыл бұрын
Good information
@arunnb81404 жыл бұрын
Sarth chetta thiruvambady temple nea kuriche oru video cheyoo please
@GeethammaSarathkrishnanStories4 жыл бұрын
Yeah shramikkam tto!!
@cmdnambeeshan20114 жыл бұрын
എന്റെ മുത്തശ്ശീടെ കുടുംബത്തിനും വടക്കുനാഥ൯ കഷേത്രത്തില് കുടുംബാവകാശ കഴകപ്രവ൪ത്തി ഉണ്ടായിരുന്നൂ.. ഇപ്പൊ ഇല്ലാ ട്ടൊ.. മുത്തശ്ശീടെ അച്ഛന്റെ ഭവനക്കാ൪ പത്തിരുപത് വ൪ഷം മു൯പ് തന്നെ കാരായ്മ വേണ്ടാന്ന് എഴുതികൊടുത്തൂന്നാ കേട്ടതേ... മുത്തശ്ശി എനിയ്ക്ക് ഒരു പാട്ടിന്റെ രൂപത്തിലാണ് വടക്കുംനാഥ ക്ഷേത്രത്തില് തൊഴുന്ന വിധം പറഞ്ഞ് തന്നിട്ടുള്ളത് ... ഞാ൯ അന്ന് അതെല്ലാം എഴുതിയെടുത്തത് ഇപ്പഴും എന്റെ കയ്യില് സൂക്ഷിയ്ക്കുന്നൂ... ഇന്ന് മുത്തശ്ശിയ്ക്ക് 90 വയസ്സായീ... പണ്ട് ... എന്ന് പറഞ്ഞാല് 75 വ൪ഷം മുന്നേയൊക്കെ എന്റെ മുത്തശ്ശ൯ മുത്തശ്ശിയെ വേളി കഴിച്ച് കൊണ്ടു വരുന്നതിനൊക്കെ മുമ്പേ , മുത്തശ്ശി സത്ഥിരം വടക്കുനാഥന് മാലകെട്ടി കൊണ്ടുപോകുമായിരുന്നൂന്ന് പറയാറുണ്ട്... മുത്തശ്ശീ അന്നത്തെ ആ ഓ൪മ്മകള് പറയുന്നതെല്ലാം കേട്ടിരിയ്ക്കുമ്പൊ അതെല്ലാം മനസ്സില് visualise ചെയ്യാ൯ ശ്രമിയ്ക്കും... 😊😊😊😊😊
@sujathamukundan44154 жыл бұрын
Aa slokam onnu post cheyyamo
@cmdnambeeshan20114 жыл бұрын
@@sujathamukundan4415 ശ്ലോകമല്ലാ ട്ടൊ എന്റെ മുത്തശ്ശി എനിയ്ക്ക് പറഞ്ഞ് തന്നത്.. ഒരു പാട്ടിന്റെ രീതിയില് ആണ് ട്ടൊ. ശ്ലോകം 4 വരിയല്ലേ ഉണ്ടാകൂ... ഇത് അതിലും കൂടതലായുണ്ടേ വരികള്...
@sujathamukundan44154 жыл бұрын
Onnu paranju tharamo
@cmdnambeeshan20114 жыл бұрын
@@sujathamukundan4415 ഇത്രയും പറഞ്ഞതിനാല് മാത്രം , ഞാ൯ നാലമ്പലത്തേത് പറയാം... പുറത്തും - അകത്തും തൊഴുത് വലം വെയ്ക്കാനുണ്ട്.. അത് രണ്ടും കൂടി ഇവിടെ എഴുതുന്നത് അപ്രായോഗ്യമാണ്... അലോക്യമൊന്നും നിരീയ്ക്കരുത് ട്ടൊ.. അതിനാല് ഞാ൯ നാലമ്പലത്തിനകത്ത് തൊഴാനുള്ള ക്രമം ഇവിടെ എഴുതാം... ആദ്യം പുറത്ത് വലം വെച്ചേ നാലമ്പലത്തിനകത്ത് പ്രവേശിയ്ക്കാവൂ എന്നാണ് എന്റെ മുത്തശ്ശി പഠിപ്പിച്ചിട്ടുള്ളതേ... ഭഗവന്റെ രൂപം മനസ്സില് കണ്ട് നാലമ്പലത്തിനകത്തേയ്ക്ക് കടക്കാ.. എന്നിട്ട് ആദ്യം മണ്ഡപത്തിലുള്ള വിപ്രന്മാരെ മനസ്സില് കരുതി വന്ദിയ്ക്കാ.. എന്നിട്ട് മണ്ഡപത്തിന്റെ ഇടത് ഭാഗത്തുള്ള ചണ്ഡികാ നൃത്തത്തേ വന്ദിച്ച് വീണ്ടും മണ്ഡപത്തിന്റെ മദ്ധ്യഭാഗത്ത് വന്നിട്ട് വടക്കുനാഥനെ വന്ദിച്ച് - നമസ്ക്കരിച്ച്, മണ്ഡപത്തിന്റെ വലത് ഭാഗത്തൂടെ ചെന്നിട്ട് വീണ്ടും ഭഗവാനെ വന്ദിയ്ക്കാ... " പിന്നേ ഗണപതി പിന്നേ ഭഗവതീ പിന്നേ ക്രമേണ വടക്കും നാഥ൯ എന്ന ക്രമത്തില് തൊഴുക ആദ്യം " പിന്നേ ഗണപതീ പിന്നേ നടുവിലും പിന്നേയും തെക്കും - നടുവിലും " തൊഴുത് "പിന്നേ ഗണപതീ പിന്നേ ഭഗവതി പിന്നേ ക്രമേണ വടക്കും നാഥ൯ " എന്ന ക്രമത്തില് വേണം നാലമ്പലത്തിനകത്തേ തൊഴാ൯ ട്ടൊ..
@sujathamukundan44154 жыл бұрын
Paranju thannathinu orupadu thanks. 🥰
@geethats6033 жыл бұрын
Arivu thannathinu thanks om nama sivaya
@vgsnair4 жыл бұрын
Informative !
@GeethammaSarathkrishnanStories4 жыл бұрын
🙏🏻☺️
@santhoshpalanad82783 жыл бұрын
ഇത്ര നേരം അദ്ദേഹത്തിനെ നിർത്തി സംസാരിപ്പിയ്ക്കണ്ടേർന്നില്യ ന്നു തോന്നി 🙏 എന്താന്നാവോ 🙏
@meenuz36523 жыл бұрын
Bhayanga oru agraham annu vadakkumnadane kannan 😍
@GeethammaSarathkrishnanStories3 жыл бұрын
☺️☺️🙏🏻🙌🏻🙌🏻🙌🏻 ethrayumpettannu kanann pattattea
@aasishaasi46462 жыл бұрын
Ingottu varu❤️
@Myth_myth4 жыл бұрын
വടക്കുംനാഥൻ സാക്ഷാൽ കാശി വിശ്വനാഥൻ 🔥🔥🔥🙏
@GeethammaSarathkrishnanStories4 жыл бұрын
Saravathum Vadakkumnathan
@nighil9884 жыл бұрын
ഉപകാരപ്രദം
@happinessishomemade834 жыл бұрын
Thanks for sharing
@sijomonmukilassrey52284 жыл бұрын
Thanks Amma &Sarath ..♥️👍👍👍
@GeethammaSarathkrishnanStories4 жыл бұрын
☺️
@vishnusalimkumar62364 жыл бұрын
Sarathetta vrushabhante nadayil prarthikumbol dharichirikuna vasrathil ninnu oru mool eduth kambiyil ketti moonu thavana kai kotti prarthikunnath kandittund.athinu pinnile kadha onu clarify cheyamo?
@devdathkoliyot97874 жыл бұрын
Thankyou geethamma and sharathattan .
@dhanyaprabhath5082 Жыл бұрын
അമ്പലത്തിൽ രാവിലെ എത്ര മണി വരെ തുറന്നിരിക്കും, വൈകുന്നേരം എപ്പോ മുതൽ കയറ്റി വിടും ഒന്ന് പറയാമോ
@bini_bharathan10 ай бұрын
രാവിലെ 4 മുതൽ 11 വരെ വൈകുന്നേരം 5 മുതൽ 8.30 വരെ ശനി, ഞായർ രാവിലെ 4 മുതൽ 11.30 വരെ.. വൈകുന്നേരം 5 മുതൽ 8.15 വരെ