Dear friend, ഇത്രയും നല്ല അറിവുകൾ പകർന്നു തന്ന അങ്ങേക്കും , അമ്മക്കും ഒരു കോടി പ്രണാമം,🙏🙏🙏
@itsmesanal4 жыл бұрын
അറിവുകൾ തന്നതിന് ഭഗവാനും ചേട്ടനും നന്ദി പറയുന്നു. ഇതെല്ലാം കേൾക്കുമ്പോൾ അത്ഭുതവും ഭക്തിയും കൂടി വരുന്നു. ഭഗവാൻ എല്ലാവരെയും കാത്തു കൊള്ളട്ടേ
@pradeepraghavan17164 жыл бұрын
ഓം നമഃശിവായ. വളരെ നന്ദി. കണ്ണും മനസ്സും നിറഞ്ഞു. ഇതേപോലെ എന്റെ വൈക്കത്തപ്പന്റെ ഒരു എപ്പിസോഡ് ചെയ്യാൻ പരമേശ്വരൻ അനുഗ്രഹിക്കട്ടെ.
@resmisivadas82884 жыл бұрын
ഓം നമഃശിവായ ....ഞാൻ ഒരു ഇശ്വരവിശ്വാസി ആണ്, എങ്കിലും ഒരിക്കലും അവിടെ വന്നു തൊഴണം എന്ന് തോന്നിയിരുന്നില്ല. ഈ വീഡിയോ കണ്ടപ്പോൾ ഞാൻ തീരുമാനിച്ചു ഒരിക്കൽ വന്നു തൊഴും, കൊറോണ കഴിയാൻ നോക്കിയിരിക്കുന്നു. ഒരു പക്ഷെ ഒരിക്കലും ആ അതിയായ വിശുദ്ധിയുള്ള ആ സ്ഥലത്തു ഒന്ന് വരണം എന്ന് പോലും തോന്നാതിരുന്നതിനു കാരണം ദാ നിങ്ങളുടെ പുറകിൽ രണ്ടു ആൾക്കാർ നില്പില്ലെ അവർ തന്നെ. എനിക്കൊരിക്കലും അംഗീകരിക്കാം പറ്റാത്ത കാര്യം ആണ് അത്. എങ്ങനെ തോന്നുന്നു ഓരോ ഇശ്വരവിശ്വാസിക്കും ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ, മനുഷ്യനേക്കാൾ ബുദ്ധിയുള്ള നമ്മളെക്കാൾ വികാരപരമായി ജീവിക്കുന്ന ഇവരെ കെട്ടിയിട്ടു പീഡിപ്പിക്കാൻ ഭഗവാൻറെ പേരും പറഞ്ഞു. കൊറോണ വനന്തുകൊണ്ട് പീഡനങ്ങളിൽ നിന്ന് രക്ഷപെട്ട ഈ ഭൂലോകത്തിലെ ഒരേ ഒരു ജീവി ആയിരിക്കും ഇവർ. (മനുഷ്യൻ ഇതിനെ തിന്നാത്തതു കൊണ്ട്) ഭഗവാൻ ഇതുങ്ങളെ പീഡിപ്പിക്കുന്ന ഒരാളോടുപോലും ക്ഷമിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇതിനെ ഉപയോഗിച്ച് പണം ഉണ്ടാക്കുന്നവർ, അല്ലെങ്കിൽ അതുങ്ങളെ പീഡിപ്പിച്ചു ആസ്വദിക്കുന്നവർ രാവണന്റെ അവസ്ഥാ ആയിരിക്കും എന്ന് എനിക്ക് തോന്നാറുണ്ട്. ഇനിയും നിങ്ങളരും അത് തിരിച്ചറിഞ്ഞില്ലെങ്കിൽ കൊറോണ പോലെ ഇനിയും ഉണ്ടാവും, ഒട്ടും പ്രതീക്ഷിക്കാത്ത ദുരന്തങ്ങൾ.
@GeethammaSarathkrishnanStories4 жыл бұрын
❤️🙏🏻🙏🏻🙏🏻🌞🌞
@jishnunambiar22614 жыл бұрын
ദർശന സമേ... വടക്കുംനാഥനും രാമനും എന്നും ഇഷ്ടം ♥️♥️ (കണ്ണൂരുകാരൻ)
@anuammu17974 жыл бұрын
വിളിച്ചാൽ വിളി കേൾക്കുന്ന എന്റെ വടക്കും നാഥൻ 🙏🙏
@GeethammaSarathkrishnanStories4 жыл бұрын
Vadakkumnathanaaaaaaaa
@swathyva31594 жыл бұрын
നമസ്തേ.. ഗീതാമ്മ. ഭഗവാന്റെ തൃപ്പുക 1008 തവണ തൊഴാനുള്ള ഭാഗ്യം ഉണ്ടാകട്ടെ. നമ്മുടെ നാഥൻ എല്ലാം നടത്തും
@GeethammaSarathkrishnanStories4 жыл бұрын
☺️☺️☺️🙏🏻🙏🏻🙏🏻🌞🌞🌞🌞
@swathyva31594 жыл бұрын
പോകാറില്ലേ ഇപ്പൊ ഭഗവാനെ കാണാൻ 🙏
@sarathskrishnan38134 жыл бұрын
വളരെ അറിവ് നൽകി..... നന്ദി ശരത്തേട്ടാ...... വടക്കും നാഥന്റെ എല്ലാ അനുഗ്രഹങ്ങളും ലോകത്തിനു ലഭിക്കട്ടെ.... 🙏
അതീവ ഹൃദ്യം..🙏🧡 ആരുടെ രചനയാണ് ഇൗ മനോഹര ശ്ലോകം എന്ന് പറയൂ🤗
@GeethammaSarathkrishnanStories4 жыл бұрын
☺️☺️❤️🙏🏻🙏🏻🙏🏻
@veenaparvathy38664 жыл бұрын
അത്എനിക്ക് അറിയുകയില്ല.... 😊 ശ്ലോകം മാത്രം ആണ് അറിയുന്നത്.. ഓം നമഃശിവായ..
@Yogi_Ram4 жыл бұрын
ഇൗ ശ്ലോകം പങ്ക് വെച്ചതിന് വളരെ നന്ദി വീണ..🙏🌹 ആദി ശങ്കരാചാര്യർ രചിച്ച ശ്ലോകങ്ങൾ പോലെ അർത്ഥ സമ്പുഷ്ട സുന്ദരം..🧡 ഓം നമഃ ശിവായ
@veenaparvathy38664 жыл бұрын
@yogi ram ഹര ഹര മഹാദേവ..
@aarvind3901 Жыл бұрын
Thank you sarath and Geethamma , for all these informations. I have been to kashi,brihadeeswara in tanjore , ettumanoor,chidambaram,Kandiyoor,Vaikathappan,thaliyil, etc I will be definitely going to see vadakkumnathan soon,Om namah sivayah
@RANJINIVINODVLOG4 жыл бұрын
🙏🙏🙏🙏🙏 വളരെ നന്നായിട്ടുണ്ട് .... രണ്ട് തീർത്ഥ കുളങ്ങളും ആദ്യമായിട്ടാ കാണുന്നത്... ഒരു നേരമെങ്കിലും തൃപുക തൊഴാൻ മോഹം തോന്നുന്നു ... ഓം നമ: ശിവായ 🙏
@GeethammaSarathkrishnanStories4 жыл бұрын
Urappayittum sadhikkum!! ☺️☺️☺️🙏🏻
@athirachinju16114 жыл бұрын
❤️❤️Vadakkunnathan❤️❤️ .Amazing Devotional episode sarath chatan and Amma .❤️ Thank u.
@ushaunnikriahnan7620 Жыл бұрын
അവിടെ എത്തിയപ്പോൾ ശരത്തിനെയും ഗീതാമ്മയെയും ഞാൻ ഓർത്തു 🙏🙏നമസ്കാരം 🙏
@sinipandarakulam42834 жыл бұрын
Thanks... വടക്കുംനാഥൻ ഏറെയിഷ്ടം... നല്ലൊരു വീഡിയോ ഞങ്ങൾക്ക് തന്നതിന് thanks... ഇനിയും പ്രതീക്ഷിക്കുന്നു 💞💞💞
@GeethammaSarathkrishnanStories4 жыл бұрын
☺️☺️☺️❤️☺️☺️☺️☺️ thanks
@tharunsurendran40394 жыл бұрын
Sarathinum Geethamakkum Orupade Orupade Nanniyunde for ur dedication in this....discussion was so nice & we r so eagerly waiting to know more & more... In between update ur videos as well...All the very best for ur kind ...Keep posting Take care & Stay Safe....U R ALL SO BLESSED..
Thanks brother for sharing a valuable information. Today is our 7th wedding anniversary we felt so blessed. OM NAMAH SHIVAYA.
@GeethammaSarathkrishnanStories4 жыл бұрын
Thanks a lot sir ☺️☺️❤️
@parvathydeviparvathy30524 жыл бұрын
വിശ്വാസത്തോടെതൊഴതുഎന്ന സംതൃപ്തി 41തികച്ച്പററിയില്ല പ്രാർത്ഥനഫലിച്ചു. ഭഗവാനേ എന്നുംരകിഷിക്കണേ
@GeethammaSarathkrishnanStories4 жыл бұрын
☺️🙏🏻❤️
@aaryag53154 жыл бұрын
" അഭംഗുരം പൊഴിയും നിൻ, പ്രഭയാൽ തൃശ്ശിവപുരി, അഭൗമമാകും തെക്കൻ, കൈലമായി .. എങ്ങും ശുഭമെന്നും വിളങ്ങീടും ശൈലമായി ... " കേട്ടുവളർന്ന ഗംഗാതീർത്ഥത്തിലെ, ഭക്തിസാന്ദ്രമായ ഗന്ധർവ സ്തുതി ... പത്ത് വർഷത്തിലേറെ ആയി വടക്കുംനാഥനെ തൊഴണമെന്നു ആഗ്രഹിച്ചിരിക്കുന്നു.... ചന്ദ്ര - സൂര്യ പുഷ്കരിണിയെപ്പറ്റി പറഞ്ഞപ്പോൾ, മാനസരോവറും , രാക്ഷസ്സ് താലും ആണ് പെട്ടെന്നു ഓർമ്മ വന്നത് ... ഒത്തിരി സന്തോഷം ഇതെല്ലാം കേൾക്കുമ്പോൾ ... ... ഒരിക്കൽ ആ തിരുസന്നിധിയിൽ എത്തി തൊഴും എന്ന വിശ്വാസത്തോടെ .... നമഃ ശിവായ ..
@GeethammaSarathkrishnanStories4 жыл бұрын
☺️☺️🙏🏻🙏🏻🙏🏻🙏🏻🙏🏻
@GeethammaSarathkrishnanStories4 жыл бұрын
Ethrayum pettannu varan sadikkattea
@anilaramakrishnan35634 жыл бұрын
ആ പുറകിൽ നിൽക്കുന്ന ആ 2 ആനകളുടെ മേൽ നോട്ടം പോയവരുണ്ടോ 😃
@GeethammaSarathkrishnanStories4 жыл бұрын
🙋🏻♂️😁😁✋🏻✋🏻
@anilaramakrishnan35634 жыл бұрын
പിന്നല്ല... framil എവിടെങ്കിലും ആനയുണ്ടെങ്കിൽ അവിടെക്കൊരു നോട്ടം പോകും... അതാണ് തൃശ്ശൂർകാർ.. 💥🔥🐘❤️😎
@anilaramakrishnan35634 жыл бұрын
Hai ശരത്തേട്ടാ & ഗീതമ്മ. ഞാൻ ചേട്ടന്റെ story എന്നും കാണാറുണ്ട്... എല്ലാം സൂപ്പർ.. 🔥😍❤️
@GeethammaSarathkrishnanStories4 жыл бұрын
Jai Jai Thrissur 😁😁😁
@anilaramakrishnan35634 жыл бұрын
പിന്നല്ല... 🔥❤️💥😍
@aryacjkilithattil81983 жыл бұрын
ഈ വീഡിയോ കണ്ടപ്പോ ഒരുപാട് അറിവ് കിട്ടി 🙏🏻🙏🏻🙏🏻🙏🏻
@arathynair45174 жыл бұрын
Very informative.🙏 ഗീതമ്മേം ശരത്തേട്ടനേം ഇഷ്ടം.. 🥰🥰🥰. Waiting for more videos ❣️
@GeethammaSarathkrishnanStories4 жыл бұрын
Thanks tta ☺️☺️☺️💕💕🌞🌞🌞
@sathidevi30072 жыл бұрын
തൃപ്പുക തൊഴാൻ സമയം എപ്പോൾ
@divyanair55604 жыл бұрын
Thanku so much sarath and amma 🙏🏾🙏🏾🙏🏾
@GeethammaSarathkrishnanStories4 жыл бұрын
☺️☺️❤️🙏🏻🙏🏻
@swapnapn77944 жыл бұрын
വളരെ സന്തോഷം . വടുക്കുന്നാഥ സന്നിധി കാണുന്നത് തന്നെ ദർശന സമേ🙏.
@GeethammaSarathkrishnanStories4 жыл бұрын
Thanks ttonn
@nidhinkj17134 жыл бұрын
Devotnal episode Thank u Sarath chatan and Amma ...with Love Nidhin.
Thank you sarathetta orupadu karyangal ariyan patti ente familiyumayi varan agrham undu bagavan athu sadichu tharatte
@GeethammaSarathkrishnanStories4 жыл бұрын
Ethrayum pettannu sadhikkattea tta ☺️☺️💕🙏🏻🙏🏻
@mithusne4 жыл бұрын
Sarathetta thanks for the video. Expecting many more
@rajalakshmipremachandran94504 жыл бұрын
Om namasjivaya. Sarath valre nalla informative.. Thank you
@GeethammaSarathkrishnanStories4 жыл бұрын
Thanks tto 🌞🌞🌞🙏🏻
@sreejiths47604 жыл бұрын
🙏 superb sarathetta.... waiting for more stories of bhagavan 🙏🙏🙏
@GeethammaSarathkrishnanStories4 жыл бұрын
☺️🙏🏻 thanks tta
@pgrgroup4 жыл бұрын
Namaskaram Sarath and Geethamma.Thank you so much for your sharings about temples..spiritual places.In this video..we felt poor audio.we did't get everything which was shared by Thirumeni.We missed so much. Please..Sarath! Do the needful.Thanks you.ChitraShiva.
@GeethammaSarathkrishnanStories4 жыл бұрын
Will upgrade my mic 🎙
@ushaunnikriahnan7620 Жыл бұрын
കഴിഞ്ഞ മാസം ഗുരുവായൂർ ഏകാദശിക്ക് പോകുമ്പോൾ വടക്കും നാഥനെ തൊഴാനുള്ള ഭാഗ്യം ഭഗവാന്റെ അനുഗ്രഹം കൊണ്ട് കിട്ടി..11മണി കഴിഞ്ഞപ്പോഴാണ് എത്തിയത് ഒരു തിരക്കും ഇല്ലാതെ പരബ്രഹ്മത്തിനെ കണ്ട് തൊഴുതു... ആ ദർശനത്തിൽ കിട്ടിയ അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല.. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് ഞങ്ങൾ വന്നത്.. 🙏🙏🙏
@jovimonjose65584 жыл бұрын
Special thanks. God bless all
@GeethammaSarathkrishnanStories4 жыл бұрын
🙏🏻🕉🌞
@lakshminair5884 жыл бұрын
Thanks brother for sharing the information.Vadakunatha sharanam
@GeethammaSarathkrishnanStories4 жыл бұрын
Saravathum Vadakunathan !!!
@vijayakumarip.n.6824 жыл бұрын
Nannayittundu
@GeethammaSarathkrishnanStories4 жыл бұрын
☺️☺️🙏🏻🙏🏻
@sreelakshmiullasvazhoor13244 жыл бұрын
Special thanks, god bless
@GeethammaSarathkrishnanStories4 жыл бұрын
☺️☺️🙏🏻❤️
@renjithrajesh28814 жыл бұрын
Really informative superb ❤️❤️❤️ sarathetta temple boomi kayerunu ennu paraju minijanu oru jadha undarnallo enda sambavam ??
@GeethammaSarathkrishnanStories4 жыл бұрын
?? Enthannu?? Manasilayiilla
@renjithrajesh28814 жыл бұрын
@@GeethammaSarathkrishnanStories any issues going on with temple land and govt 14 th eve oru jadha kandu roudil atukondu chodichatanu
@premakumarim43554 жыл бұрын
Nalla. Arivukal ellarilum ethikunnathu thanne valiya karyam anu
@GeethammaSarathkrishnanStories4 жыл бұрын
☺️☺️❤️☺️😍😍😍🌞🙏🏻🙏🏻🙏🏻
@sojanjosephkochupurackan59314 жыл бұрын
ശരത്തേട്ടൻ ♥️♥️♥️ഗീതമ്മ ♥️♥️♥️♥️
@GeethammaSarathkrishnanStories4 жыл бұрын
☺️☺️❤️❤️
@komala31524 жыл бұрын
Thank you so much sarath&gheethechi
@GeethammaSarathkrishnanStories4 жыл бұрын
☺️☺️🙏🏻🙏🏻❤️❤️🌞
@avg37624 жыл бұрын
Very informative sarathetta and geethamma Nattil varumpol enthayalum pokanam
@sajithlalk64654 жыл бұрын
ഓം നമ ശിവായ🕉️ god bless u..thank you so much.. 😘😘
@remavenugopalan25663 жыл бұрын
Thanks for sharing the information. I feel i was there personally to take Darshan at the temple.
@GeethammaSarathkrishnanStories3 жыл бұрын
Thanks a lotttttt
@gireeshgireesh51944 жыл бұрын
Thanks both of you 😙😙😙
@GeethammaSarathkrishnanStories4 жыл бұрын
☺️☺️🙏🏻🙏🏻
@unnic60984 жыл бұрын
very good if possible please visit thanjavoor bathareeswara temble & chidambaram temple with geethamma
Please also do a story on Mulangunnathu Kavu Shasta Temple one among the 108 Shasta temples of Kerala.May Ayyappan bless you in your endeavour.
@GeethammaSarathkrishnanStories4 жыл бұрын
Yeah sure
@radha48517 ай бұрын
Orupatu thanks
@anilanil71453 жыл бұрын
Very informative Video
@GeethammaSarathkrishnanStories3 жыл бұрын
Thanks
@harivadakethil4 жыл бұрын
Special thanks
@GeethammaSarathkrishnanStories4 жыл бұрын
☺️☺️🙏🏻
@jitheeshps96284 жыл бұрын
രാമചന്ദ്രൻ സാറിന്റെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യു......
@GeethammaSarathkrishnanStories4 жыл бұрын
Will post soon 🌞❤️🙏🏻
@jitheeshps96284 жыл бұрын
@@GeethammaSarathkrishnanStories സാറിനോട് കൂടി ഒരു യുട്യൂബ് ചാനൽ തുടങ്ങാൻ പറയു.....
@dr.anuroopiv74514 жыл бұрын
Very very superb video 👌
@aiswaryamohan83684 жыл бұрын
Really amazing
@GeethammaSarathkrishnanStories4 жыл бұрын
☺️❤️🙏🏻
@nikithasabu59944 жыл бұрын
ഹായ് ഗീതമ്മ ശരത്😊 🙏 ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട് വടക്കുന്നഥാനിൽ തൊഴുത്താൽ. പറേമ്മക്കാവിൽ കൂട്ടി തൊഴണ്ണം എന്ന്. അത് ശരിയാണോ? അച്ഛനെയും അമ്മയെയും ഒരുമ്മിച്ചു കണ്ടു തൊഴുത്താൽ കൂടുതൽ നല്ലതാണ് ഇതിൽ സത്യം ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു. ഈ കൊറോണ കാലം കഴിഞ്ഞിട്ട് വേണം. നിങ്ങളെ കാണാൻ ഞങ്ങൾ വരും തീർച്ച.
@GeethammaSarathkrishnanStories4 жыл бұрын
Varru vaarruu 😁😁😁🙏🏻🙏🏻🙏🏻
@Sachinkaroor4 жыл бұрын
വടക്കുംനാഥന്റെ ഉത്സവത്തെ കുറിച്ച് കൂടുതൽ അറിയാൻ എന്താ വഴി ശരത്തെട്ടാ.... വിപുലമായ ചടങ്ങുകൾ കൊണ്ട് പറ്റാത്തതാണോ എന്താ അതിന്റ ഡീറ്റെയിൽസ് അറിയാൻ സാധിക്കുമോ
@GeethammaSarathkrishnanStories4 жыл бұрын
Enni adutha yugam avvannam!! Yugathil orikkallea ullu ennuannallo thantri parannathu!!!
@mgvenugopalan8984 жыл бұрын
What is spoken by Tirumeni is not clear.Being amatures to the audio-visual media, they need to be counseled properly so that the listener understands his words. Greater clarity in sound recording is required .MGVenugopalan
Thanks 4 the information. Thrippaka de video എടുക്കാന്‍ patto? Nada thurakkunna സമയത്ത് എല്ലാരും koode ചൊല്ലുന്ന manthram കേള്‍ക്കുമ്പോള്‍ oru sugham aanu.
@GeethammaSarathkrishnanStories4 жыл бұрын
Ayyo!! Photography not allowed inside the temple
@Srihari.594 жыл бұрын
Hmmm... inikku doubt undayirunnu... njan youtube il kure search cheythu onnu kelkkaan... thanks for reply.
@GeethammaSarathkrishnanStories4 жыл бұрын
☺️☺️☺️❤️🌞🌞♥️♥️🙏🏻🙏🏻
@arjunmenon35424 жыл бұрын
Sarathettan video is great but . Small suggest to you voice should till more clear . It is my suggestion to you
മുടങ്ങാതെ എല്ലാ മാസവും തൃപ്പുക തൊഴാ ൻ പോകുന്ന ഒരാൾ ആണ് ഞാൻ തിരുമേനീ പറഞ്ഞതു സത്യം ആണ് അവിടെ പോയത് മുതൽ നിക്കു ഒരു പാട് കാര്യം തിരുത്താൻ പറ്റി അവിടെ തൊഴു തു കഴിഞ ഒരു പോസറ്റീവ് എനർജി യാണ് ഞാൻ 2015ലു പോയ് തുടങ്ങി യതാണ്
@Srihari.594 жыл бұрын
വഴിപാട് ne patti detail video ഇടാന്‍ patto.. chilathu thale divasam book cheyyanam എന്നൊക്കെ ഉണ്ട്
@GeethammaSarathkrishnanStories4 жыл бұрын
Yeah!! ☺️☺️☺️
@aryacjkilithattil81983 жыл бұрын
അടുത്ത് നിക്കുമ്പോൾ ഒന്നും ചോദിക്കാൻ പറ്റാത്ത അവസ്ഥ വിട്ട് പോരാൻ തോന്നാത്ത ഒരു അമ്പലം..... പഞ്ച ശുദ്ധി വരുത്തി എന്ത് ചോദിച്ചാലും തരുന്ന ദേവൻ
Chetta content kollam but sound noice problems undu
@GeethammaSarathkrishnanStories4 жыл бұрын
Yeah mic 🎙 probs 🤦🏻♂️🤦🏻♂️
@hybridavatar75504 жыл бұрын
Quarantine ഒക്കെ കഴിഞ്ഞിട്ട് വേണം ഒന്ന് പോയി തൊഴാൻ 🙏🙏🥰🥰
@GeethammaSarathkrishnanStories4 жыл бұрын
☺️☺️❤️❤️❤️
@vishnumnair60324 жыл бұрын
Love😍😍 sarath ettan and geethamma
@GeethammaSarathkrishnanStories4 жыл бұрын
☺️☺️❤️🙏🏻🙏🏻🙏🏻🙏🏻
@muthumuthu42664 жыл бұрын
.thanks
@GeethammaSarathkrishnanStories4 жыл бұрын
☺️☺️
@adithyanm.v.228111 ай бұрын
വൃശ്ചിക മാസത്തിലെ കാർത്തിക ദിവസം അവിടെ ഭഗവാന്റെ ഉച്ചപൂജ തെക്കേ ഗോപുരത്തിലാണെന്ന് കേട്ടിട്ടുണ്ട് ശരിയാണോ ? കുമാരനല്ലൂർ ഭഗവതിയുടെ ആറാട്ട് എതിരേല്പ് കണ്ട് നിൽക്കുന്നു എന്ന കേട്ടിട്ടുണ്ട് . പറഞ്ഞു തരണേ
@kanchankumar10004 жыл бұрын
informative
@aneeshmenon5894 жыл бұрын
Sarathetta, Sreeramante poojakale koodi onnu paranju tharan sremikamo