കൈലാസ പർവ്വതത്തിനു മുകളിൽ കയറിയ ഒരേ ഒരാൾ | MYSTERIES ABOUT KAILASH MOUNT PART 2

  Рет қаралды 384,197

Dipu Viswanathan Vaikom

Dipu Viswanathan Vaikom

Жыл бұрын

Mount Kailash A Sacred Place In India With Many Secrets
Kailash is regarded as the axis of Earth (Axis Mundi in Latin) or the center of the world. This axis is believed to be the point where heaven meets earth. Mt. Kailash is therefore a sacred place for pilgrims to meditate and make a connection between the physical and spiritual worlds.
Mount Kailash, is a mountain in the Ngari Prefecture, Tibet Autonomous Region of China. It has an altitude of 6,714 m. It lies in the Kailash Range of the Transhimalaya, in the western part of the Tibetan Plateau
CREDITS :INTRO MUSIC AND VIDEO PIXABY
VIDEO CREDITS:PEXELS AND PIXABAY
SOME VIDEOS AND IMAGES USING FROM DIFFERENT SOCIAL MEDIA PLATFORMS FOR THE COMPLETION OF THIS VIDEO ALL CREDITS GOES TO RESPECTED CONTENT OWNERS .ANY COMPLAINTS PLEASE CONTACT ME dipuv8344@gmail.com.we will remove itself. please dont go other takedown procedure thank you
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 692
@oyessunil
@oyessunil Жыл бұрын
ഒരിക്കലെങ്കിലും അവിടെ എത്താനുള്ള അവസരം നൽകണേ മഹാദേവാ 👏🏻👏🏻👏🏻👏🏻
@meenur6945
@meenur6945 Жыл бұрын
👍
@babup.r5224
@babup.r5224 12 күн бұрын
🙏🙏🙏
@remabhai9953
@remabhai9953 Жыл бұрын
ഓം നമശിവായ. ഭഗവാനെ എനിക്ക് അതിനുള്ള ഭാഗ്യം ലഭിച്ചു. 2018-ൽ ജൂൺ 1 ന് ഞങ്ങൾ കൈലാസ ദർശനം നടത്തി. എല്ലാം ഭഗവാന്റെ അനുഗ്രഹം. മാനസസരോവര സ്നാനവും നടത്തി. ഓം. നമശിവായ.
@suny.s
@suny.s Жыл бұрын
🙏🙏
@ajaya6669
@ajaya6669 Жыл бұрын
കൈലാസം ചൈനയിൽ അല്ലെ
@santhoshk1455
@santhoshk1455 Жыл бұрын
2018-ലെ കൈലാസദർശനത്തിന് എത്ര ലക്ഷം രൂപാ ചെലച്ച് വന്നു, എന്തെല്ലാം നടപടി ക്രമങ്ങൾ പാലിക്കേണ്ടി വന്നു..... ഇതിനു വേണ്ടിയുളള ഒരു എളിയ ശ്രമത്തിലാണ്..... ഭഗവാനേ ഈ യുള്ളവൻ.... ഓം നമശ്ശിവായ ....
@gofcapital1553
@gofcapital1553 Жыл бұрын
👍👍
@miracletech3657
@miracletech3657 Жыл бұрын
@@ajaya6669 Tibet
@sojajose9886
@sojajose9886 4 ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് എന്നാലും ശിവ ഭഗവാനെ ഒരുപാട് ഇഷ്ടം ബഹുമാനം..🙏🕉️🔱🕉️🙏🙏🙏
@srlittilemarysabs2138
@srlittilemarysabs2138 Ай бұрын
ഏ തു ഭഗവാൻ?? മനുഷ്യ ഊ ഹാപോഹ മഹാദേവൻ. രാവണൻ അപ്സരസുകൾ..😂വിഗ്രഹ നിർമ്മാതാക്കൾ... നിഗൂഢ ഈശ്വരന്മാർ. ഒരേ ഒരു ഈശ്വ ൻ.. അവനെ അവൻ വെളിപ്പെടുത്തി. അല്ലാതെ ഊഊ ഹാപോഹങ്ങളിലൂടെ ആവില്ല. അവൻ ഒരുവൻ. ബൈബിളിൽ വെളി പെടുത്ത പ്പെട്ട യേശു ക്രിസ്തു 👌👌😂
@sudarsanas4591
@sudarsanas4591 24 күн бұрын
ഒരിക്കലെങ്കിലും അവിടെ എത്താനുള്ള ഭാഗ്യം ഉണ്ടാവാണേ ഭഗവാനെ 🙏🙏🙏🙏🙏🙏🥰🌹
@vijivs9271
@vijivs9271 Жыл бұрын
അവതരണം വളരെ നന്നായിക്കുന്നു.... മഹാദേവന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ... 🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@vrpoduval1957
@vrpoduval1957 Жыл бұрын
🕉 Namah Shivaya 🙏👍💪
@sreelathajayan7905
@sreelathajayan7905 Жыл бұрын
ശ്വാസമടക്കിപ്പിടിച്ച് വല്ലാത്തൊരു ഹൃദയമിടിപ്പോടെയാണ് ഞാനിത് കേട്ടത്. നന്ദി. ശംഭോ മഹാദേവാ..
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@nimaranipalath4564
@nimaranipalath4564 18 күн бұрын
ഒരിക്കലെങ്കിലും അവിടെ എത്താൻ കഴിയനെ ശംഭോ മഹാദേവ ❤
@ponnujose780
@ponnujose780 Ай бұрын
ശിവ ഭഗവാനെ ഒരുപാടിഷ്ടം 🙏🏼❤
@ravindrancv3624
@ravindrancv3624 Ай бұрын
എനിക്ക് മഹാദേവന്റെ വലിയ അനുഗ്രഹം കൈവരിക്കാൻ സാധിച്ചു. ഓം നമശിവായ. ഭാര്യയോട്ടോപം 2013 മെയ്‌ 24 മുതൽ ജൂൺ 5 വരെ കൈലാസമാൻസാരൂവർ പറിക്രമം സഫലമായി. സരോവരിൽ സനാണവും മൃതുഞ്ചയ ഹോമവും കൂടി സഫലമാക്കിയ 'Team Moksha' യോടഉം മോചിത, മോഹൻ, പ്രൊഫസർ ഉണ്ണികൃഷ്ണൻ എന്നിവർക്കും ആയിരം നന്ദി 🙏🙏🙏
@user-uz9uu3qr4n
@user-uz9uu3qr4n Күн бұрын
എത്ര കേട്ടാലും മതിവരാത്ത മഹാദേവന്റെ കഥകൈലാസനാഥന്റെ കഥ നല്ല നിലവാരത്തിൽ അവതരിപ്പിച്ച അങ്ങേക്ക് നമസ്കാരം ശംഭോ മഹാദേവ
@jalajasasi4014
@jalajasasi4014 Жыл бұрын
എത്രകേട്ടാലും മതിയാവാത്ത അറിവു കൾ / അദ് ഭുതങ്ങൾ . ഈശ്വരിയ ത, വളരെ ജിജ്ഞാസ തോന്നുന്ന അറിവുകൾ . നമ്മുക്ക് അപ്രാപ്യമായ എന്നാൽ ചിലർക്കെല്ലാം മാന്യമാകുന്ന അത് ജങ്ങ എന്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഓം , നമ: ശിവായ. ഭഗവാനെ അനുകരിക്കണ.
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@chandrikapc7664
@chandrikapc7664 Жыл бұрын
കൈലാസത്തിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നു പോകാൻ പറ്റണെ സർവേശ്വര
@animohandas4678
@animohandas4678 Жыл бұрын
മഹാദേവൻ അനുഗ്രഹിക്കട്ടെ. അങ്ങ് പറഞ്ഞപോലെ എന്നെങ്കിലും അതു സാധിക്കട്ടെ എന്ന് ഞാനും പ്രാർത്ഥിക്കാം. ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🙏
@sushams7649
@sushams7649 Жыл бұрын
ഓം നമശിവായ 🌹🌹🌹🌹🙏🏿🙏🏿🙏🏿🌹🌹🌹ഓം നമഃശിവായ 🌹
@ajrahul247
@ajrahul247 Жыл бұрын
🧐
@revathibalan7982
@revathibalan7982 Жыл бұрын
Rosy and to girl makeup full
@leelavazhayil7253
@leelavazhayil7253 Жыл бұрын
ഓം നമഃ ശിവായ
@suryaanand1954
@suryaanand1954 Жыл бұрын
We had the blessing of the Almighty. We had had pilgrimage 4 times. 1st north face 2nd outer parikarama 3rd visit south face and manasover parkrama 4th Charan sparsh Every hindu should do this parikrama We have seen with my own eyes the
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@tpkamalakshikeerthy9915
@tpkamalakshikeerthy9915 Жыл бұрын
ഓം നമ:ശിവായ
@vdubalrampm2648
@vdubalrampm2648 Жыл бұрын
ചൈന മൂക്ക് ചപ്പികൾ കാശ് ഒക്കെ പിടിച്ചു പറിയ്ക്കും, മൂന്നിരട്ടി വില ഓരോന്നിനും ഈടാക്കും എന്ന് ഒക്കെ പറഞ്ഞു കേൾക്കുന്നത് ശരിയാണോ...??
@terleenm1
@terleenm1 Жыл бұрын
2014ൽ കൈലാസ യാത്ര ചെയ്യാൻ അവസരം ലഭിച്ചു.. നേരിട്ട് അനുഭവിക്കേണ്ടത് തന്നെ.
@Dipuviswanathan
@Dipuviswanathan Жыл бұрын
ഭാഗ്യവാൻ 🙏🙏
@sunilkumarkozhiparambil2751
@sunilkumarkozhiparambil2751 Жыл бұрын
Maha bhagyawan.
@vdubalrampm2648
@vdubalrampm2648 Жыл бұрын
ചൈന മൂക്ക് ചപ്പികൾ കാശ് ഒക്കെ പിടിച്ചു പറിയ്ക്കും, മൂന്നിരട്ടി വില ഓരോന്നിനും ഈടാക്കും എന്ന് ഒക്കെ പറഞ്ഞു കേൾക്കുന്നത് ശരിയാണോ...??
@terleenm1
@terleenm1 Жыл бұрын
​@@vdubalrampm2648 എനിക്ക് തോന്നിയില്ല... ഇവിടുത്തെ ആലുകളെക്കൾ നല്ലവർ.... അത്രയേ ഉള്ളൂ... അതാണ് അനുഭവത്തിൽ തോന്നിയത്
@vdubalrampm2648
@vdubalrampm2648 Жыл бұрын
@@terleenm1 താങ്ക്സ് ഫോർ റിപ്ലേ 👍
@gerijamk6955
@gerijamk6955 Жыл бұрын
കൈലാസപർവ്വതത്തെ പ്പറ്റി ഇത്രയൊക്കെ പറഞ്ഞു തന്ന അങ്ങയ്ക് അഭിനന്ദനങ്ങൾ
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@GeethaA-bc6mp
@GeethaA-bc6mp 7 ай бұрын
​@@Dipuviswanathanthe best
@satheendrannathan9785
@satheendrannathan9785 Ай бұрын
താങ്കളുടെ അറിവുകൾ പകർന്നു തന്നതിന് ഒരായിരം നന്ദി.
@Dipuviswanathan
@Dipuviswanathan Ай бұрын
🙏
@ranimolo514
@ranimolo514 Ай бұрын
ഈ അടുത്താണ് എനിക്ക് അങ്ങയുടെ വീഡിയോകൾ കാണുവാൻ ഭാഗ്യം ഉണ്ടായത്.. ഓരോന്നും ആത്മീയതയിലേക്കുള്ള മാർഗത്തെ കൂടുതൽ തെളിമ ഉള്ളതാക്കുന്നു 🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Ай бұрын
Thank you dear sister🧡🧡🙏
@MrPradeeshtp
@MrPradeeshtp Жыл бұрын
കൈലാസത്തിലെത്തുകയെന്ന ഉത്കട ആഗ്രഹത്താൽ ജീവിക്കുന്നൊരാൾ... മരിക്കുന്നതിന് മുമ്പെന്നെങ്കിലും അത് സാധ്യമാവുമോ🙏 അറിയില്ലെനിക്ക് 😔
@Awaregirl
@Awaregirl Жыл бұрын
Nice talk ! You had a perfect blend of science and mythology!! And to all those who argue for scientific proof- there are so many things in this universe that science are yet to explain- till then let’s enjoy the mystery 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@valsachacko2774
@valsachacko2774 Жыл бұрын
0
@pradeepas9268
@pradeepas9268 Жыл бұрын
😊😊 ko😊😊😊0
@arshaarsha8299
@arshaarsha8299 Жыл бұрын
സർവേശ്വര...... അടിയന്റെ മനസ്സിലെ വലിയൊരു ആഗ്രഹമാണ് ഹിമാലയം വരെ എങ്കിലും പോകണമെന്ന് അതിനു ജഗതീശ്വരാ അനുഗ്രഹിക്കണെ പ്രഭു...................... മഹാദേവാ.. ..... ..............
@radhanottath7994
@radhanottath7994 Жыл бұрын
🙏 🕉️🙏 ഓം.... നമഃശിവായ 🙏 🕉️🙏 നമഃസ്കാരം... കൈലാസത്തെ പറ്റി സർവോപരി വിവരിച്ചതിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു- അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു... സസ്നേഹം... 🕉️🔱🕉️ ഹര ഹര മഹാദേവ...
@suchitrasukumaran9829
@suchitrasukumaran9829 Жыл бұрын
അതേ ഹിമാലയം എങ്കിലും എല്ലാവരും കണ്ടിരിക്കണം
@sudheeshknair6449
@sudheeshknair6449 3 ай бұрын
I went with my 1.5 age mol.... Vydhyanadhan vilichu.... 12500 feet vare poyi nepal ninnu.... Prarthikku.... Normal man aaya njaan poyi.... So ningalkkumpovam.......
@prakashkumar-bl9ne
@prakashkumar-bl9ne Жыл бұрын
ദൈവ വിശ്വാസം ഇല്ലാത്തവർ കേൾക്കട്ടെ.. നിശ്ചയിക്കാൻ കഴിയാത്ത പഴക്കം തന്നെ ഈശ്വരദിനം ആണ്. പെരുമ കൊള്ളുന്നവർ ഓർക്കുക കൈലാസം ഈശ്വരാസ്ഥാനം ആണ്. അവിടം നാളിതുവരെ മലിനപ്പെട്ടിട്ടില്ല. നിങ്ങൾ ഭൂമി മലിനപ്പെടുത്തികൊണ്ടിരിക്കുന്നു. വിചാരിച്ചാൽ പോലും കൈലാസം മലിനപെടില്ല കാരണം മഹാദേവനാണ് കൈലാസത്തിൽ. ഓം നമശിവായ :
@369nis
@369nis Жыл бұрын
😂😂😂
@369nis
@369nis Жыл бұрын
Angina anuchaal stonehenge and bermuda triangle Ethelaam enthu anu 😆 Verum kettu kadhakal matram anu itelaam Inginee pala more place und Manusyanu etipedaan patatha stalangal
@nitheeshvellandath5463
@nitheeshvellandath5463 12 күн бұрын
@@369nisso what than poyitundo himalayam kailasm entire dailogu adikada fake id
@nivedyakn7043
@nivedyakn7043 Жыл бұрын
ലളിതമായ അവതരണം...മനോഹരം💯👌 വിലപ്പെട്ട അറിവുകൾക്ക് നന്ദി...🙏🏽
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@SureshKumar-cs3xl
@SureshKumar-cs3xl Жыл бұрын
ഓം നമ: ശിവായ 🙏നല്ല അവതരണം.
@babu8895
@babu8895 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shaithyatk1253
@shaithyatk1253 Жыл бұрын
ഇങ്ങനെ ഉള്ള വീഡിയോ ഒരുപാട് ഇഷ്ടമാണ് .E അറിവ് ഞങ്ങൾക്ക് പകർന്ന് തന്നതിന് Thank you ദീപു ചേട്ടാ ഓം നമ ശിവയ
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@jayapradeep7530
@jayapradeep7530 Жыл бұрын
Very well explained ,thank you ,ohm Namah Shivaya🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@akbnair3564
@akbnair3564 2 ай бұрын
Kailasam is a Holi place and it is not correct to consider it as a place for tourist importance. Nobody will dare to venture into this spot due to the reason that this area of Kailasam is of highly regarded as a divine spot.
@govindc7847
@govindc7847 Ай бұрын
Thankalude avatharam valare bhangiyaayirunnu. Thanks.
@Dipuviswanathan
@Dipuviswanathan Ай бұрын
Thank you
@sunildas6343
@sunildas6343 Ай бұрын
Great Om Nama Sivaya
@neethuraveendran7147
@neethuraveendran7147 Жыл бұрын
Heavenly feeling 🙏🏻 Om Namashivaya🙏🏻 Thank you Dipu chetta❤💜🧡
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you neethu🙏❤️
@rajeevsuni5764
@rajeevsuni5764 Жыл бұрын
Oom Namashivaaya,,🙏🙏🙏Bhagavaan Anugrahikkatte annum appolum 🙏🙏🙏🌹🌹🌹
@vanajakumari1853
@vanajakumari1853 Ай бұрын
നന്ദി
@prakashniprabha5930
@prakashniprabha5930 Ай бұрын
ശംഭോ മഹാദേവ.... ദൈവാനുഗ്രഹം കൊണ്ട് കൈലാസദർശനം സാധ്യമായി.... 🙏
@leelammameenakshinair3998
@leelammameenakshinair3998 Жыл бұрын
ശമ്പലയിൽ കലി ദേവൻ അവതരിക്കും 🙏🙏🙏
@user-ld6nu9zc5y
@user-ld6nu9zc5y 2 ай бұрын
25:33 25:33 25:33 പ്രകാശവർഷങ്ങൾക്കപ്പുറമുള്ള അണ്ഡകടാഹ ദൃശൃങ്ങളെ ഒപ്പിയെടുക്കാൻ കഴിയുന്ന വിധത്തിൽ ശാസ്ത്ര സാങ്കേതിക വിദൃ വളർന്ന ഈ കാലഘട്ടത്തിലും കൈലാസം ഒരു ജിജ്ഞാസുവിന് ദുരൂഹമായി തുടരണമെന്ന് ആർക്കൊക്കയോ നിർ ബന്ധമുള്ളതായി ഒരു തോന്നൽ ചന്ദ്രനിൽ ജലമുണ്ട് എന്ന് കണ്ടെത്തിയതായി പറയുന്ന നാസക്ക് കൈലാസം എന്താണെന്ന് പറയാൻ കഴിയുന്നില്ല എങ്കിൽ ഇതുപോലുള്ള വിവരണങ്ങളിലൂടെ സ്വന്തം നിലയിൽ ഒരു തീർപ്പ് കൽപീക്കാം എന്നതല്ലാതെ മറ്റുവഴിയില്ല എന്തായാലും വാമൊഴിയും വരമൊഴിയും മഹാദേവന്റ വാസസ്ത്ഥാനം എന്നത് ഉദ്ബോധിപ്പിക്കുന്നു കണ്ണിൽകാണുന്നതുമാത്രം സതൃം എന്ന മിഥ്യാ ധാരണയില്ലാത്തതുകൊണ്ട് ഹൃദയത്തെ അനവരതം മഥിച്ചുകൊണ്ടിരിക്കുന്ന ഉണ്മയായ കൈലാസം ശിവസദനമാണ് എന്ന് ഹൃദയത്തെ പറഞ്ഞു മനസ്സിലാക്കിയിരിക്കുമ്പോൾതന്നെ ഈ അഭൗമ പ്രതിഭാസത്തിന്റ ഒരു നിശ്ചിത അകലത്തിലുള്ള ദൃശൃങ്ങളല്ലാതെ ആകാംക്ഷ അഗ്നിയായി കത്തുന്ന ഹൃദയാന്തരാളത്തെ തണുപ്പിക്കാൻ ഉതകുന്ന ഒരു ദൃശൃം പോലും ലഭൃമല്ല .. 😮 മനസ്സിലാക്കിയാലും ഇല്ലെങ്കിലും എല്ലാം ഇവിടെ ഉപേക്ഷിച്ച് ആത്മസത്ത കൂട് വിടും എന്നാലും ഉദ്വേഗപൂർണ്ണമായ ഈശരീരത്തിനത്ത് തുടികൊട്ടുന്ന " ശിവശക്തി "യെ ഒരു സ്കാനിംഗിലൂടെ ഓരോരുത്തർക്കും ദൃശൃമാകും എന്നിരിക്കെ; ബ്രഹത്ശരീരമായ അണ്ഡകടാഹത്തിലെ കൈലാസരഹസൃവും ഒരുപരിധിവരെ ശാസ്ത്രത്തിന് നിർവ്വചിക്കാം എവിടെയോ ഒരനുമതിയുടെ പ്രശ്നം ഉണ്ട് 25:33
@KrishnaKumar-bl3bt
@KrishnaKumar-bl3bt Жыл бұрын
Excellent presentation 🙏🙏🙏Sambho Mahadeva...
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@jayasreen3398
@jayasreen3398 Ай бұрын
ഇനിയും ഇത്തരം അറിവുകൾ കൊണ്ടുവരണമെന്ന് അപേഷിക്കുന്നു അവതരണം അതി ഗഭീരം 🙏
@Dipuviswanathan
@Dipuviswanathan 26 күн бұрын
Sure thank you🙏🙏
@sunilbabuk7602
@sunilbabuk7602 Жыл бұрын
നിങ്ങളുടെ അവതരണം കൊള്ളാം. ഓം നമശിവായ : 🙏🏻🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you👏
@ushababu8703
@ushababu8703 17 күн бұрын
നല്ല അവതരണം 🙏
@Dipuviswanathan
@Dipuviswanathan 17 күн бұрын
Thank you❤️
@sreejithcp8126
@sreejithcp8126 2 ай бұрын
വിവരണം ഗംഭീരം.
@Dipuviswanathan
@Dipuviswanathan 2 ай бұрын
Thank you❤️❤️🙏 .
@premavijayan3224
@premavijayan3224 Жыл бұрын
നല്ലൊരു വിവരണം 👏🙏🌹ശംഭോ മഹാദേവ 🙏🌹ഒരു പാടു ആഗ്രഹിച്ചതാണ് നടന്നില്ല 🙏
@muhammedyaseentrivandrum5403
@muhammedyaseentrivandrum5403 Ай бұрын
Valare krithyamayi pala karyangalum paranju
@surendrankr2382
@surendrankr2382 Жыл бұрын
ഓം നമ:ശിവായ 🙏🌺🙏🌺🙏🌺 കൈലാസം എന്നും ഒരു സമസ്യ തന്നെയാണ്.ഇവിടെ ആദിയോഗിയായി മഹേശ്വരൻ കുടികൊള്ളുന്നുവെന്നത് സത്യം തന്നെ. ആകാശഗംഗ ഒരു മൂടൽമഞ്ഞായി വന്ന് മഹാദേവൻ്റെ ജടയിൽ പതിയ്ക്കുന്നു. 🙏🌺🙏🌺🙏🌺
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@pavithrankoppai6308
@pavithrankoppai6308 Жыл бұрын
L
@meenusanjath9963
@meenusanjath9963 Жыл бұрын
Om namah shivaya🙏🙏🙏. With his grace and blessing could reach kailas Manasarover in 2018 . Great feeling ,as if reached in some other land ,heavenly feeling . Specially the beautiful sky ,evening sun so close by golden ,sparkling .Shambho Maha deva for the blessing. 🙏🙏🙏🌹
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🌷🌷
@kusalakumari8137
@kusalakumari8137 Жыл бұрын
Cf un n
@Ponnusandunnivlogs
@Ponnusandunnivlogs 11 ай бұрын
ഭഗവൻ മഹാദേവൻ അനുവദിക്കുന്ന ദിവസം അവിടേയ്ക്കു ഒരു യാത്ര ഉണ്ടാക്കും .. ഓം നമഃശിവായ 🙏
@user-nf5gj6uu7z
@user-nf5gj6uu7z 14 күн бұрын
അത്ഭുതമാണ് കൈലാസം... ആഗ്രഹം ഉണ്ട് പരിക്രമം എങ്കിലും കംപ്ലീറ്റ് ചെയ്യാൻ 😊
@santhoshpg380
@santhoshpg380 Жыл бұрын
Om Namasivaya 🙏🙏
@mohankrishna9873
@mohankrishna9873 Жыл бұрын
താങ്കളുടെ വിലയേറിയ അറിവുകൾക്ക് ഒരു പാട് നന്ദി.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@Jaya_geevarghese
@Jaya_geevarghese 8 ай бұрын
നന്ദി 🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
🙏🙏🙏
@rajiravindran3480
@rajiravindran3480 Ай бұрын
ഭഗവാനെ എന്റെ ആരോഗ്യം വളരെ വർധിപ്പിച്ചു തരണം. മനസികബലവും. തരണം കൈലാസത്തിൽ എത്തി ഭഗവാനെ കാണണം 🙏🙏🙏🙏ശംഭോ മഹാദേവ 🙏🙏🙏🕉️😊
@ushacg8285
@ushacg8285 17 күн бұрын
ഓം നമഃ ശിവായ !എന്റെ വലിയ ആഗ്രഹമാണ് കൈലാസപർവതത്തിൽ നസ്‌ക്കരിക്കുക എന്നത് ശിവ ഭഗവാന്റെ അനുഗ്രഹത്തിനായി കാത്തിരിക്കാം 🙏🙏🙏🙏.......... 🙏🙏🙏🙏
@sureshb1454
@sureshb1454 Жыл бұрын
ദീപു ചേട്ടാ 🙏 നമ്മുടെ ഇന്ത്യ യും കൈലാസം യാതൊരു ബന്ധം ഇല്ലേ നമുക്ക് കൈലാസത്തേക്ക് പോകാൻ എളുപ്പ വഴി എതാണ് മരിക്കും മുബ് ഒന്ന് പോയി കാണാൻ ഒരു ആഗ്രഹം അതിനുള്ള സാമ്പത്തിക ഇല്ല ഇതിനുള്ള മാർഗം വുമാ മഹേശ്വരൻ നൽകും എന് വിശ്വാസത്തോടെ കാത്തിരിക്കും ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹
@Dipuviswanathan
@Dipuviswanathan Жыл бұрын
പോകാൻ പറ്റുമല്ലോ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം സംഘടിപ്പിക്കുന്നുണ്ട്.website നോക്കിയാൽ വിവരങ്ങൾ കിട്ടും
@RethNath
@RethNath Жыл бұрын
@@Dipuviswanathan One road is under construction without going to Nepal & China by Central Govt
@Dipuviswanathan
@Dipuviswanathan Жыл бұрын
ശെരിയാണ്‌ അത് കേട്ടിരുന്നു🙏
@dileeparyavartham3011
@dileeparyavartham3011 Жыл бұрын
കേന്ദ്രസർക്കാർ എല്ലാ വർഷവും കൈലാസത്തിലേക്ക് പോകുന്നതിനായി അനുവാദം നൽകുന്നുണ്ട്.
@sureshb1454
@sureshb1454 Жыл бұрын
@@dileeparyavartham3011 🙏ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹
@sureshb1454
@sureshb1454 Жыл бұрын
ദീപു ചേട്ടാ 🙏 ❤👍ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@sasikalasvlogs
@sasikalasvlogs Жыл бұрын
Great knowledge about kailasam
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@kanthis337
@kanthis337 11 күн бұрын
Namasthe. Nalla vivaranam. Ithrayum yathra cheyyuvan aayi.
@Dipuviswanathan
@Dipuviswanathan 7 күн бұрын
Thank you
@sreekumarsk6070
@sreekumarsk6070 Жыл бұрын
ഓം നമഃ ശിവായ 🙏🥰🙏
@remanamboodiripad8036
@remanamboodiripad8036 Жыл бұрын
നല്ല അവതരണം...പുതിയ അറിവുകൾ.... thank you
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@airavatham878
@airavatham878 Жыл бұрын
കാണിച്ച ഗൂഗിൾ മാപ്പ് നോക്കുകയാണെങ്കിൽ ആ രണ്ട് തടാകങ്ങൾക്കും രൂപസാദൃശ്യപരമായി സൂര്യനും ചന്ദ്രനുമായി യാതൊരു ബന്ധവുമില്ല പഴയ ഏതോ കവിഭാവന മാത്രം എന്നത് വ്യക്തം.
@Dipuviswanathan
@Dipuviswanathan Жыл бұрын
ആയിരിക്കാം ചില ഫോട്ടോകൾ കണ്ടാൽ അങ്ങനെ തോന്നും അത് തടാകത്തിലെ ജലത്തിന്റെ ഏറ്റകുറച്ചിൽ പോലെ ആവും
@naturedrops6239
@naturedrops6239 Жыл бұрын
Om Shiva 🙏🙏🙏
@suryakiran4781
@suryakiran4781 Жыл бұрын
അങ്ങോട്ട് പോകാൻ അനുവദിക്കുകയാണെങ്കിൽ നിരന്തര പരിശ്രമം കൊണ്ട് മനുഷ്യൻ അവിടെ തീർച്ചയായും എത്തും
@beyonpius5082
@beyonpius5082 Жыл бұрын
💯
@ChinchuVs
@ChinchuVs 10 ай бұрын
Correct. Manushanu asathayamayi onnum ella. Oru manushanu ellathu ayyal ellam sathayavum kandupidikan kazhi ella .Athu sathayam ethra vallaya kariyagal manushan kandupidicherikunnathu ee lokathinte Allubudhathinte secret kandupidikan ann enn thonnu manushante Creation ennu thonnum
@MukeshKumar-gj1rs
@MukeshKumar-gj1rs Жыл бұрын
ഈശ്വരൻ നാദവും പ്രകാശവും ഹിമാലയവും ഒന്നും അല്ല സഹോദരാ. ഒരാൾ അന്ധൻ ആണെങ്കിൽ എങ്ങനെ പ്രകാശം കാണും? എങ്ങനെ ഹിമാലയം കാണും? പൊട്ടൻ ആയാൽ എങ്ങനെ നാദം കേൾക്കും? ഇനിയെങ്കിലും ശെരിയായ വേദം അറിയാൻ ഏവരും ശ്രമിക്കണം.പ്രപഞ്ചം ഉണ്ടായതിനു മുന്നേ ദൈവമുണ്ട്.ഈശ്വരൻ അക്ഷയനായ ഒരു വ്യക്തിയാണ്. ഈശ്വരനാണ് പ്രപഞ്ചവും അവയിലുള്ള സർവ്വ ചരാചരങ്ങളും സൃഷ്ടിച്ചത്. നല്ല ഗുരു അക്ഷയനായ സർവ്വ ശക്തനായ സർവ്വ വ്യാപിയായ രക്ഷിതാവായ ദൈവം മാത്രം. മനുഷ്യർക്ക് എല്ലാത്തിലും നല്ല പരിഞ്ജാനമില്ല.അതിനാൽ അവർ ഗുരുവല്ല. മനുഷ്യരെല്ലാം അവിടുത്തെ മക്കൾ മാത്രമാണ്. തെറ്റ് ചെയ്‌താൽ ദൈവത്തോട് ക്ഷമ ചോദിച്ച് അത്തരം പ്രവൃത്തി തുടരാതിരിക്കുക.ഭൂമിയിലെ മനുഷ്യരുടെ സ്വഭാവവും പ്രവൃത്തിയും ശെരിയാക്കുകയും നീതി പ്രവർത്തിക്കുകയും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും ജീവിതം നയിച്ചാൽ ദൈവം അവർക്ക് പുനർജന്മത്തിൽ നല്ലൊരു ജീവിതം നൽകുന്നു.അല്ലാത്തവർ ശിക്ഷാവിധിക്ക് അകപ്പെടുന്നു.
@harrykumar7795
@harrykumar7795 Ай бұрын
Appol eeshwaran engane undaayi?? Eeshwaran enthinu undaayi?? Manushyan enthinu undaayi?? No body can answer this. Hence cannot believe any veda completely!!
@aswathy6893
@aswathy6893 Жыл бұрын
Thanks ji. Beautifully narrated 🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you aswathi👏
@ToBeJustAndFearNot
@ToBeJustAndFearNot Жыл бұрын
Please make a video on Kottathala Bhoothathan Swamy Temple, it is in Kottarakara.
@Dipuviswanathan
@Dipuviswanathan Жыл бұрын
തീർച്ചയായും ശ്രമിക്കാം👍🙏
@akhilchandran9682
@akhilchandran9682 Жыл бұрын
OM NAMASHIVAYA
@mtm369
@mtm369 Жыл бұрын
ബിന്ദു അമ്മിണിക്കു പറ്റും... പക്ഷെ പറങാണ്ടിടെ സപ്പോർട്ട് വേണം
@bindhuk1824
@bindhuk1824 Жыл бұрын
🤔🤔
@bhagavandas429
@bhagavandas429 Жыл бұрын
അർദ്ധ സത്യങ്ങളുടെ കൂടെ കുറേ കെട്ടുകഥകളും ഊഹാപോഹങ്ങളും ഐദീഹ്യങ്ങളും നുണകളും കൂട്ടി നന്നായി അവതരിപ്പിച്ചിരിക്കുന്നു.
@lyllii997
@lyllii997 Жыл бұрын
Sathym🙌🏻
@freedomvalley7190
@freedomvalley7190 Жыл бұрын
പക്ഷെ, ആർക്കും കയറാൻ പറ്റാത്തത് എന്തുകൊണ്ട് ആണെന്ന് മനസ്സിലാവുന്നില്ല
@nishanthp2416
@nishanthp2416 Жыл бұрын
എന്ന് ഒരു ജിഹാദി ഒപ്പ് .
@santhoshv5447
@santhoshv5447 3 ай бұрын
ആരെങ്കിലും ഒക്കെ കീഴടക്കും വരെ എല്ലാം ദൈവങ്ങളും, അത്ഭുതങ്ങളും ആണ്. ചന്ദ്രനും, ചൗവയും, everest -ഉം എല്ലാം അങ്ങിനെ ആയിരുന്നു. എന്നെങ്കിലും ഒരിക്കൽ ഹിമാലയവും അങ്ങിനെ കീഴടക്കാൻ ആരെങ്കിലും വരും എന്നു പ്രതീക്ഷിക്കാം.
@GOPAKUMARMadhavannair-mq6dd
@GOPAKUMARMadhavannair-mq6dd 2 ай бұрын
,midukkan.putthiman
@geethaprasadd8709
@geethaprasadd8709 Жыл бұрын
Oh.. So great
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@sudeeshmp9862
@sudeeshmp9862 Жыл бұрын
ഓം നമഃശിവായ 🙏🙏🙏
@user-ld6nu9zc5y
@user-ld6nu9zc5y 6 ай бұрын
ആ പുണ്യഭൂമിയിൽ എത്തിയ ഭാഗ്യശാലികളോട് ഒരു സംശയം ചോദിച്ചുകൊള്ളട്ടെ കൈലാസ പരിക്രമണ വേളയിൽ ആ മഹാത്ഭുതവും നാമും തമ്മിൽ ഉദ്ദേശം കുറഞ്ഞ ദൂരവും കൂടിയദൂരവും എത്ര വരും എന്ന് പറയാമോ ? ഈ സ്വപ്നഭൂമിയെക്കുറിച്ചുള്ള ജിജ്ഞാസയുമായി തിരികെ പോകേണ്ടി വന്നാലും നേരിൽ കണ്ട പുണൃജന്മങ്ങളുടെ നേർകാഴ്ചയെങ്കിലും കേട്ട് സായൂജ്യമടയാമല്ലോ
@manojpujari6205
@manojpujari6205 Жыл бұрын
Excellent naration❤
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you dear brothet❤️
@sujathabhabbu1586
@sujathabhabbu1586 21 күн бұрын
Njan last month Adi Kailash and Om Parvat Darshanam nadathi.Also visited Patal Bhubaneswar.Great experience
@Dipuviswanathan
@Dipuviswanathan 17 күн бұрын
🧡🧡❤️❤️
@arshaarsha8299
@arshaarsha8299 Жыл бұрын
Sr വളരെ നല്ല രീതിയിൽ കൈലാസത്തെ കുറിച്ച് മനസ്സിലാക്കി തന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you arsha🙏
@hitheshyogi3630
@hitheshyogi3630 Жыл бұрын
ഭാരതത്തിന്റെ തിലകകുറി ആയ കൈലാസം ചൈന എടുത്തു എന്ന് പറയാം
@aswathyshaji4895
@aswathyshaji4895 Жыл бұрын
Nalla avatharanam.... 💞💞💞
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you❤️🙏
@sudhakaranp1710
@sudhakaranp1710 Жыл бұрын
Om Namassivaya 🌹🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@sudhaenterprises8379
@sudhaenterprises8379 Жыл бұрын
Om Namashivaya
@user-qb4oy6rr3m
@user-qb4oy6rr3m 8 ай бұрын
സ്വർഗ്ഗം ഭൂമിയിൽ തന്നെയുണ്ടെന്നതിനുള്ള തെളിവുകൾ ഓം നമശിവായ🙏🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
🙏🙏🙏
@sannigshjsks2762
@sannigshjsks2762 Жыл бұрын
🙏🙏🙏🙏🙏very good Thanks god bless all
@reenajose5528
@reenajose5528 Жыл бұрын
Nokku. Njan. Christian. Aaanu. But. Kylasssam Siva. Yogam. Eallllam. 100/100 vissvasam aaanu
@Dipuviswanathan
@Dipuviswanathan Жыл бұрын
വളരെ സന്തോഷമുണ്ട് ഇങ്ങനെ കേൾക്കുന്നതിൽ . reena🙏
@durga1496
@durga1496 Жыл бұрын
Ellavarum hindukkal aanu matham mattiyathalle?
@rahulpk4694
@rahulpk4694 Жыл бұрын
ദൈവിക പരിവേഷം എന്നതിലുപരി കൈലാസം സ്ഥിതി ചെയ്യുന്നത് ചൈനയുടെ അധീനതയിൽ ആയത്തിലാണ്.
@jitheshkumar2338
@jitheshkumar2338 Жыл бұрын
Enthaanu kavi udeshichathu....?
@cksanthoshkumar7790
@cksanthoshkumar7790 Жыл бұрын
പ്രപഞ്ച ശക്തിയും പിതാവും ആയ ന്യായാധിപ ! നയിച്ചാലും !!
@neelanb7965
@neelanb7965 Жыл бұрын
Sooper vaikathappaa saranam
@ambikay8721
@ambikay8721 Жыл бұрын
ജഗൽപിതാവേ ശ്രീ പരമശിവനെ ശഷ്ട്ടാങാപ്രണാമം 🙏🙏🙏🙏🙏👏👏👏👏👏👏👏
@manojparambath3841
@manojparambath3841 2 ай бұрын
ഓ നമഃ ശിവായ 🙏🙏🙏
@radhadevijanaki5610
@radhadevijanaki5610 Жыл бұрын
Aviduthe parishudhi Nila nilkatte. Angottu arum pokanda.Aum Namasivaya 🙏🏻🌹
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@shaijuck33
@shaijuck33 Жыл бұрын
Excellent video 🙏❤️🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you 🙌
@geethasantosh6694
@geethasantosh6694 Жыл бұрын
Sambhoo Mahadeva 🙏🙏🙏🙏👌👌👌
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@sreemathypazoor4015
@sreemathypazoor4015 Жыл бұрын
🙏❤️🙏❤️🙏
@sep1447
@sep1447 Жыл бұрын
ഓം നമഃ ശിവായ🙏🙏🙏🙏🙏🥰
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@lisymolviveen3075
@lisymolviveen3075 9 ай бұрын
Oom Nama Sivay 🙏🙏🙏
@MUKTHI
@MUKTHI Жыл бұрын
where can I get part 1. MYSTERIES ABOUT KAILASH MOUNT PART 1??
@Dipuviswanathan
@Dipuviswanathan Жыл бұрын
അതിലെ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അതൊരു ചെറിയ വീഡിയോ ആയിരുന്നു🤗
@MUKTHI
@MUKTHI Жыл бұрын
@@Dipuviswanathan Thank you🙏
@angroo_jey
@angroo_jey Жыл бұрын
Nyc vdo 👏
@abhilashabhi4853
@abhilashabhi4853 8 ай бұрын
ഓം നമഃ ശിവായ. 🙏
@melvinrodrigues4973
@melvinrodrigues4973 Жыл бұрын
Well explained.. Great work brother.. 👌
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you melvin❤️
@dileeparyavartham3011
@dileeparyavartham3011 Жыл бұрын
കൈലാസം ആരും കീഴടക്കിയിട്ടില്ല എന്നാണ് അറിവ്. കൈലാസത്തിന്റെ ഏകദേശം 50 മീറ്റർ വരെ മാത്രമേ പോകാൻ കഴിയൂ എന്ന് പല പർവ്വതരോഹകരും പറഞ്ഞിട്ടുണ്ട്. ഇത്‌ ചിലപ്പോൾ ഒരു കെട്ടുകഥ ആയിരിക്കാം.
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@ajrahul247
@ajrahul247 Жыл бұрын
Yes
@binumon8220
@binumon8220 Жыл бұрын
ഇതുവരെ ആരും കയറിയിട്ടില്ല എന്ന് പറയുന്ന ആദ്ദേഹം തന്നെ പറയുന്നു ടിബട്ടൻ സന്യാസി കയറി എന്നും
@lyllii997
@lyllii997 Жыл бұрын
Athe... 🙌🏻
@vdubalrampm2648
@vdubalrampm2648 Жыл бұрын
ഹൃദയം ക്രമാതീതമായി മിടിയ്ക്കും.. മുടിയും നഖങ്ങളും വേഗം കൂടി വളരും, പ്രായം പെട്ടെന്ന് കൂടും, ദിക്കുകൾ അറിയാതെ ആകും, വഴി തെറ്റി പോകും, അന്തരീക്ഷം പെട്ടെന്ന് മാറി മറിയും, ഈശ്വര ചിന്ത ഉണരും,... ഇങ്ങനെ ഒക്കെ നിരവധി കാര്യങ്ങൾ ഉണ്ടാകുമോ.... ....
@ramachandranks2499
@ramachandranks2499 Жыл бұрын
Excellant narration
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@SunilDqm-xh7ok
@SunilDqm-xh7ok 11 ай бұрын
ഹര ഹര മഹാദേവാ ഓം നമഃ ശിവായ അവിടുത്തെ പുൽകാൻ എനിക്കും ഒരവസരം നൽകേണമേ നാഥാ
@jasminewhite3372
@jasminewhite3372 Жыл бұрын
ഓം നമ: ശിവായ . 🙏🙏🪷❤️❤️❤️🙏🙏🙏🙏
@Dwhhacks
@Dwhhacks Жыл бұрын
Once a mystery ALWAYS A MYSTERY!! 🌧🕴
@sindhusatheeshkumar9851
@sindhusatheeshkumar9851 Жыл бұрын
നന്ദി 🙏നമശിവായ 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@rahulpr340
@rahulpr340 Жыл бұрын
Beautiful presentation 👌🏻😊
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you so much 😊
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Was Ravana Real? Was This His Palace? | Sigiriya Lion Rock | EP #12
32:33