No video

ഹിമാലയസാനുക്കളെക്കുറിച്ച് അച്ഛൻ | M K Ramachandran | Geethamma | Sarathkrishnan

  Рет қаралды 83,401

Geethamma & Sarathkrishnan Stories

Geethamma & Sarathkrishnan Stories

Күн бұрын

/ sarathkrishnanmr
Many have asked me why I have not introduced my father in to social media much. Actually I was waiting for a right entry and now the time has arrived. Let me give a brief note about my father. My father
M. K. Ramachandran is a writer. In 2005 he won the Kerala Sahithya Academy award for his first book, Uttarakhandiloode - Kailas Mansarovar Yatra. His other books are Thapobhoomi Uttarakhand, Adi Kailasa Yathra and Devabhoomiyiloode .He was one of the first persons from Kerala who conducted Kailas Mansarovar Yatra, which he conducted in 2001. He is my inspiration in many aspects. Hope you have seen the first part of this video ( if not I have provided the link below), and it's a continuation of it. It's all about his new book “Himalaya yathrakal” which is going to release in few days. No other media has got this opportunity to reveal about his new book. I am sure this book wil bag many hearts. My father has dedicatated his life completely to dangerous Himalayan travel, perhaps the only pilgrim who visited all five Kailash ,called "Panch Kailash". Hope you got the answer why I love mountains so much😎
• ആരുമറിയാത്ത ഒരു പുസ്തക...
|| ANTI-PIRACY WARNING ||
This content is Copyrighted to Geethamma & Sarathkrishnan Stories. Any unauthorised reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 517
@ushaunnikriahnan7620
@ushaunnikriahnan7620 2 жыл бұрын
എപ്പോഴും ഇംഗ്ലീഷ് കാര് പറഞ്ഞാൽ മാത്രം വിശ്വസിക്കുന്ന മലയാളികൾ ആണല്ലോ നമ്മൾ... പുരാണങ്ങൾ വെറും കഥ യായി കാണുന്നവർ... ഇതൊക്കെ കാണാൻ സാധിച്ചത് അങ്ങയുടെ ഭാഗ്യം 🙏🙏
@XbFt-ox3qg
@XbFt-ox3qg Жыл бұрын
👍👍👍🙏
@oyessunil
@oyessunil 3 жыл бұрын
എന്നോ നിന്ന് പോയ എന്റെ വായനാശീലം വീണ്ടും തുടങ്ങാൻ കാരണം സാറിന്റെ " ആദി കൈലാസ യാത്ര " ആണ്, പിന്നെ ഡാകിനിമാരുടെ ഹൃദഭൂമിയിലൂടെ വരെ ഒരു വലിയ സഞ്ചാരം ആയിരുന്നു... ഇപ്പോൾ 52 വയസ്സായി.. എങ്കിലും മരിക്കുന്നതിന് മുൻപ് ഹിമാലയം കാണും...കണ്ടിരിക്കും... ഈ അഞ്ച് പുസ്തകങ്ങളും എന്നെ അത്രയ്ക്ക് മാറ്റി മറിച്ചു.
@leelamonin.c7561
@leelamonin.c7561 11 ай бұрын
നീ അഞ്ചു പുസ്തകങ്ങളുടെ പേര് ഒന്ന് പറയാമോ
@oyessunil
@oyessunil 11 ай бұрын
@@leelamonin.c7561 1, ഉത്തരഖണ്ഡ് തപോഭൂമിയിലൂടെ 2, ആദികൈലാസ യാത്ര, 3. ദേവഭൂമിയിലൂടെ, 4. ഉത്തരാഖണ്ഡ് കൈലാസ മാനസ സരോവർ,5 ഡാകിനി മാരുടെ ഹൃദയഭൂമിയിലൂടെ, പുതിയ books വേറെയും ഉണ്ട്.
@sindhusatheeshkumar9851
@sindhusatheeshkumar9851 Жыл бұрын
കോടി നമസ്കാരം 🙏നന്ദി പറയാൻ വാക്കുകൾ പോരാത്തതിനാൽ എഴുതുന്നില്ല. ഈശ്വരനെ അറിയാനുള്ള ആത്മാവിന്റെ തൃഷ്ണയിൽ അമൃതബിന്ദുപോലെ ഈ അറിവുകൾ..... അനുഭവങ്ങൾ 🙏 ഇനിയും ഇനിയും അറിവിന്റെ ഗംഗ പ്രവഹിക്കട്ടെ ❤️
@nandakumaranpp6014
@nandakumaranpp6014 2 жыл бұрын
അങ്ങയുടെ എല്ലാ ഗ്രന്ഥങ്ങളും വായിക്കാന്‍ സാധിച്ചു. ഈശ്വരാധിനം ഒന്നുകൊണ്ടുമാത്രം അപൂര്‍വ്വമായി സംഭവിക്കുന്ന അനുഗൃഹീത മനുഷ്യജന്മം!
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻❣️❣️❣️ santhosham
@geethamg369
@geethamg369 3 жыл бұрын
സാറിന്റെ എല്ലാ ബുക്കും വായിച്ചിട്ടുണ്ട്, ഹിമാലയം കാണാനുള്ള ആഗ്രഹം ഹിമാലയത്തോളം വളർന്നിരിക്കുന്നു,, ഈ ജന്മത്തിൽ സാറിനെ ഒന്നു കണ്ട്, കാൽ തൊട്ടു വന്ദിക്കാൻ സാധിക്കണേ എന്നു പ്രാർത്ഥിക്കുന്നു 🙏
@smithanair7772
@smithanair7772 3 жыл бұрын
🙏🙏🙏 sir ... Living wonder ദൈവം നെറുകയിൽ കൈയിവച്ച് അനുഗ്രഹിച്ച ജ്നമം🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️❤️🤟🏻🤟🏻
@ramarajagopal4284
@ramarajagopal4284 3 жыл бұрын
Sir angayude deva bhoomiyiloode vayichu kazhinjatheullu.oru kodi namaskaaram.
@sindhusasidharan906
@sindhusasidharan906 3 жыл бұрын
@@GeethammaSarathkrishnanStories 👍🙏
@renukapr8245
@renukapr8245 3 жыл бұрын
@@ramarajagopal4284 ⁰
@leelamonin.c7561
@leelamonin.c7561 10 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@divyas2875
@divyas2875 3 жыл бұрын
Dear sarath , your birth as a child to this genius father and that generous mum is the greatest gift of God for you.It is Yr responsibility to pay back to God through all possible means you can.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️❤️ thanks a lot 🙏🏻❤️❤️❤️☺️☺️☺️
@vineethayathy9537
@vineethayathy9537 2 жыл бұрын
Well said Divya. 100% true sarath
@sreejapj1583
@sreejapj1583 3 жыл бұрын
സർ പ്രണാമം ഭഗവാൻ അനുഗ്രഹിച്ച പുണ്യജന്മം ഒരുപാട് ആഗ്രഹം ഉണ്ട് ഒന്ന് സാറിനെ കാണുവാൻ ഞാൻ ഇതുവരെ sir te പുസ്തകങ്ങൾ വായിച്ചിട്ടില്ല ante ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് അത് ഭഗവാൻ സാധിപ്പിച്ചു തരും സമയമാകുമ്പോൾ ഭഗവാനെ അറിയാൻ സാറിന് ദീർഘായുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻☺️❤️
@jayasreebabu9990
@jayasreebabu9990 3 жыл бұрын
ഈ മഹാനുഭാവൻ്റെ പാദങ്ങളിൽ എൻ്റെ നമസ്കാരം 🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🤟🏻🌞🙏🏻
@rajeevmc7348
@rajeevmc7348 3 жыл бұрын
ശ്രീ എം കെ രാമചന്ദ്രന്റെ വാക്കുകൾ കേൾക്കുവാൻ സാധിച്ചതിൽ വളരെ സന്തോഷം. എപ്പിസോഡുകൾക്ക് ഒരു സീരിയൽ ക്രമവും അതിലെ വിഷയ സൂചനയും ഉണ്ടായാൽ വളരെ നന്നായിരുന്നു
@resmiviswanath6581
@resmiviswanath6581 3 жыл бұрын
കുറെ വർഷങ്ങൾ ക് മുൻപ് സർ ന്റെ പുസ്തകം വായിച്ചിരുന്നു... അന്ന് അറിഞ്ഞിരുന്നില്ല ഇത്രത്തോളം സർ നെ കുറിച്ച് 🙏🙏🙏💐💐
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻☺️☺️☺️❤️
@sujas8123
@sujas8123 Жыл бұрын
അങ്ങയുടെ എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്, ഞാൻ അനുഭവിച്ച ആനന്ദം പറഞ്ഞറിയിക്കാൻ വാക്കുകളില്ല 🙏🙏🙏🙏,5വർഷമായി വയനാവസാനിച്ച ദിവസ്സം ഞാൻ അങ്ങയെ ഫോണിൽ വിളിച്ചിരുന്നു, അവിടെ ഫോൺ എടുത്തപ്പോൾ എന്തെന്നറിയില്ല കരഞ്ഞുപോയി ഞാൻ, പവിത്രമായ അങ്ങയുടെ പാദങ്ങൾ ക്കു മുന്നിൽ വീണു ചുംബികാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചു അത്രയ്ക്കും മഹാനാണ് അങ്ങ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bijukailasapuri7493
@bijukailasapuri7493 3 жыл бұрын
പുണ്യ ജന്മം. രാമചന്ദ്രൻ സർ. നേരിട്ട് കാണണം എന്ന് അതിയായ ആഗ്രഹമുണ്ട്. സാറിന്റെ അനുഗ്രഹം അതിനു മാത്രം.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🌞🙏🏻☺️🤟🏻
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 3 жыл бұрын
അറിവിന്റെ നിറകുടം.. അനന്തമായ ഈ പ്രപഞ്ചത്തിൽ നാമറിയാത്ത എത്രയെത്ര നിഗൂഢതകൾ ഒളിഞ്ഞിരിയ്ക്കുന്നു. കോടാനുകോടി വര്ഷങ്ങളെടുത്ത് ഗവേഷണം ചെയ്താലും ചുരുളഴിയാത്ത രഹസ്യങ്ങൾ ഒളിപ്പിച്ച് വെച്ചിരിക്കുന്നു നമ്മുടെയീ പ്രപഞ്ചത്തിൽ..! അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു...!
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Soon ❤️❤️❤️☺️☺️
@sreekalakannan3543
@sreekalakannan3543 3 жыл бұрын
ഞാൻ ഇദ്ദേഹം എഴുതിയ എല്ലാ കൃതികളും വായിച്ചിട്ടുണ്ട്.... ♥️♥️♥️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️
@sreekanthvadassery8288
@sreekanthvadassery8288 3 жыл бұрын
എന്നെങ്കിലും നേരിട്ടു കണ്ടാൽ ഈ കാൽ ഒന്നു തൊട്ട് അനുഗ്രഹം വാങ്ങിക്കണം എന്നൊരു ആഗ്രഹം വർഷങ്ങൾ ആയി മനസ്സിൽ കൊണ്ടു നടക്കുന്നു..
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🙏🏻
@sunilap6192
@sunilap6192 3 жыл бұрын
ഞാനും..... 🙏🙏🙏
@geethatc2434
@geethatc2434 3 жыл бұрын
Enikum Abraham undu iswaran anugrahikatte ❤️❤️🙏🙏🙏
@mohandas7891
@mohandas7891 3 жыл бұрын
🙏🏻🕉️🙏എനിക്കു തൊട്ടു വന്ദിക്കാൻ സാധിച്ചിട്ടുണ്ട്, തിരുവനന്തപുരത്തുവച്ച്
@sreekanthvadassery8288
@sreekanthvadassery8288 3 жыл бұрын
@@mohandas7891 👍
@rajeswarikodoth8275
@rajeswarikodoth8275 3 жыл бұрын
Thanks Geethamma&sarat രാമചന്ദ്രൻ സാറിന്റെ അനുഭവങ്ങൾ പറയുന്ന വ്ലോഗ് ഇനിയും പ്രതീക്ഷിക്കുന്നു
@minilakshmanan3756
@minilakshmanan3756 3 жыл бұрын
സാറിന്റെ കൈലാസ യാത്ര, ഹിമാലയൻ യാത്ര വിവരണങ്ങൾ ,എൻ്റെ കൈലാസ്, അമർനാഥ്, പിന്നീടുള്ള ഹിമാലയൻ യാത്രകളുടെ പ്രചോദനമായി. ഇപ്പഴും യാത്ര തുടരുന്നു. സാറിന്റെ എല്ലാ വിവരണങ്ങളും കൈവശമുണ്ട്.
@sajeshkallyatpanoli763
@sajeshkallyatpanoli763 3 жыл бұрын
10വർഷങ്ങൾക്ക് മുൻപ് ആണ് സാറിന്റെ പുസ്തകം ആദ്യമായി തൃശ്ശൂരിൽ വെച്ച് കാണുന്നതും വായിക്കുന്നതും, സാറിന്റെ യാത്രയിൽ പറയുന്ന വസിഷ്ടഗുഹയിൽ പോവാനും, പുരുഷോത്തമാനന്ദ സ്വാമികളുടെ ആഥിത്യം സ്വീകരിക്കാനും ഭാഗ്യം ലഭിച്ചത്, അങ്ങയുടെ പുസ്തകം മൂലമാണ്... 🕉️🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🌞thanksgiving
@gopan63
@gopan63 3 жыл бұрын
രാമചന്ദ്രൻ സാറിൻ്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. നേരിട്ട് കേട്ടതിൽ വളരെ സന്തോഷം. നന്ദി.......
@minijayakumar5699
@minijayakumar5699 3 жыл бұрын
online ൽ സാറിന്റെ books എവിടെ നിന്ന് വാങ്ങാൻ കഴിയും?
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻☺️ thanks
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Eppo onlineil stock illa !! Amazonil kittum
@kichamaniips
@kichamaniips 3 жыл бұрын
I have met him and spoke to him personally. Felt devine bliss in his presence. Prostrated at his feet and got his blessings.. Pranamam 🙏 🙏 🙏
@revathysree7871
@revathysree7871 3 жыл бұрын
എന്നെങ്കിലും കാണാനും സംസാരിക്കാനും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. രാധേ കൃഷ്ണ 🙇
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🙏🏻
@silusworld66
@silusworld66 3 жыл бұрын
A Big Salute to Ramachandran Sir..... Stay Blessed Dears 😍😍😘😘🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️☺️🤟🏻🤟🏻
@Boss20001.
@Boss20001. 3 жыл бұрын
അന്യഗ്രഹ ജീവികൾ അനുഭവം ഇല്ലെങ്കിലും എന്റെ മാമന്റെ വീട്ടിൽ ഉണ്ടായ ഒരു അനുഭവം പറയാം.ഒരു ദിവസം സന്ധ്യസമയത്തു ഏകദേശം 6-7 സമയത്തു വീടിനു മുമ്പിൽ വെയ്‌ലിയിൽ ഒരു വലിയ പ്രകാശം കണ്ടു, ആ പ്രകാശം അടുത്ത് നിന്ന് നോക്കിയപ്പോൾ വലിയ തലയുള്ള സർപ്പം പക്ഷെ നീളം ഇല്ല... ഇതു എന്റെ അമ്മ അടക്കം ഉള്ള കുടുംബ അംഗങ്ങൾ നേരിട്ട് കണ്ടത് ആണ് കുറച്ചു കുറച്ചു കഴിഞ്ഞപ്പോൾ അപ്രത്യക്ഷമായി , അതിനു ശേഷം അപ്പുപ്പൻ അറിയുന്ന ആത്മീയമായി ഉയർന്ന ഒരു സ്ത്രീ അതിന്റെ presence കണ്ടു വീട്ടിൽ എത്തിയപ്പോൾ ഇവിടെ ഒരു നാഗo ഉണ്ട് എന്ന് പറഞ്ഞു.അങ്ങനെ അതിനെ ആചാര്യന്മാരെ വരുത്തി വീടിന്റെ ഭാഗത്തു കുടിയിരുത്തി
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️☺️☺️ great
@vishnusnair100
@vishnusnair100 3 жыл бұрын
He is Treasure of Knowledge..
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻
@godspeed7717
@godspeed7717 Жыл бұрын
But lack of wisdom.
@parvathynair9236
@parvathynair9236 3 жыл бұрын
അമ്പോ... വേറെ level...ഇനിയും ഇതുപോലത്തെ talking session venamennund... പുതിയ പുതിയ കാര്യങ്ങൾ അറിയാല്ലോ 😇
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
More coming 😁❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
More coming 😁❤️
@parvathynair9236
@parvathynair9236 3 жыл бұрын
@@GeethammaSarathkrishnanStories thankyou.... I admire u 😇😇
@sanjayvijayan7809
@sanjayvijayan7809 3 жыл бұрын
Bagavadham vayeechal pore ..etra valachu kettano
@bewu1
@bewu1 Жыл бұрын
വളരെ നല്ല പുസ്‌തകം... തപോഭൂമി ഉത്തരഖണ്ഡ് 🙏🙏🙏🙏ഹിമാലയം കാണാൻ വളരെ പ്രചോദനം നൽകുന്നു... വാക്കുകൾക്കു അതീതമാണ്
@mayasreevaraham
@mayasreevaraham 3 жыл бұрын
So blessed to hear from him...... നമസ്ക്കാരം രാമചന്ദ്രൻ ജി 🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️☺️🙏🏻❤️
@nishashaji2010
@nishashaji2010 3 жыл бұрын
👍👍എന്റെ മകൾ 5th പഠിക്കുന്നുഇന്ന് സംസാരിക്കുമ്പോൾ UFO നെ പറ്റി ഇവിടെ പറഞ്ഞു sir ന്റെ video ഞാൻ ഇതിനു മുമ്പേ കെട്ടിരുന്നു ഇന്ന് മോളു full video ഇരുന്നു കണ്ടു കുട്ടികൾക്ക് അറിവ് കിട്ടുന്ന വിവരണം തന്നെ എല്ലാ കുട്ടികളും കണ്ടിരിക്കേണ്ടതാണ് ...ഇനിയും കാത്തിരിക്കുന്നു thankyou Sarath sir,and Geethamma 😘😘
@dhanya3883
@dhanya3883 3 жыл бұрын
A living legend, thanks a lot Sarath for this. Waiting for more ❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🙏🏻
@phenomaneltravel
@phenomaneltravel 3 жыл бұрын
ഫസ്റ്റ് ഇന്റർവ്യൂ ഞാൻ കാണുന്നത് ദൂരദർശൻ ആണ്, അന്നും എന്നും ഇത് എത്ര കേട്ടാലും മടുക്കുന്നില്ല നമ്മളെ കൂടി ആ ഹിമാലയസാനിക്കളിൽ കൊണ്ടുപോവുന്ന ഫീൽ ആണ് 👌Mk രാമചന്ദ്രൻ സർ ശരത് ചേട്ടനെ പരിചയപെടുന്നതിനു മുൻപേ പരിചയം ഉണ്ട് ഞാൻ ഇന്നും ഓർക്കുന്നു 2013 ഞാൻ തൃശൂർ സർ ഓഫീസിൽ വെച്ച് കാണുന്നത്, ഈ ഇന്റർവ്യൂ പറയുന്നത് ഞാൻ അന്നേ കേട്ടിട്ടുണ്ട്, ലാസ്റ്റ് കണ്ടത് 2020 കൊറോണ വരുന്നതിനു മുൻപ് ആണ് അന്ന് എനിക്ക് വേണ്ടി രാമചന്ദ്രൻ സർ ജപിച്ചു കെട്ടിത്തന ചരട് ഇപ്പോഴും എന്റെ കൈയിൽ ഉണ്ട്🥰
@vijayakumarankumaran4038
@vijayakumarankumaran4038 3 жыл бұрын
Sir You are Great
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻☺️☺️☺️☺️☺️☺️☺️🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@aaryag5315
@aaryag5315 3 жыл бұрын
ഏട്ടാ, നന്ദി എന്നല്ലാതെ വേറൊന്നും പറയാനില്ല... 🙏🙏 ' വിദ്യാധനം സർവ്വധനാൽ പ്രധാനം ' എന്ന് കുഞ്ഞുനാൾ മുതൽ കറന്നോമ്മാര് പറഞ്ഞു തരുന്നത് ഇതാണ്.. എന്തെല്ലാം കാര്യങ്ങൾ ആണ് ഈ ലോകത്ത് നടക്കുന്നത്... കൊറേ എണ്ണം ഇതൊന്നും അറിയാതെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ജീവിച്ചു മരിക്കുന്നു.. !! ഞാനും ന്റെ അച്ഛനും കൂടി ഇരുന്നാണ് സാറിന്റെ എല്ലാ യൂട്യൂബ് ഇന്റർവ്യൂകളും കാണുന്നത്... അറിഞ്ഞിട്ടും പലതിനോടും ഈ ഇന്ത്യൻ സമൂഹം എന്തിനാണ് കണ്ണടച്ച് ഇരുട്ടാക്കുന്നത്? അതിനുള്ള ഉത്തരം പുസ്തകത്തിൽ ഉണ്ടാവുമോ? ..
@rajendranthampithmpi2861
@rajendranthampithmpi2861 3 жыл бұрын
pranamam SIr nandI.Sambalayekkurich Parayamo
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️❤️🙏🏻🙏🏻 thanks tto!!☺️☺️☺️
@aaryag5315
@aaryag5315 3 жыл бұрын
@@GeethammaSarathkrishnanStories 🙏
@aishwaryacs2924
@aishwaryacs2924 3 жыл бұрын
Sarath You are really lucky to have such an awesome dad
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻🤟🏻
@oysterpearls5269
@oysterpearls5269 3 жыл бұрын
Sir🙏🙏 Waiting for more episodes of the genius talks 💕💕 Thank u!
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🙏🏻
@rajanyudayan4094
@rajanyudayan4094 3 жыл бұрын
ഒരു ലൈക്കേ അടിക്കാൻ പറ്റൂ. പക്ഷേ ഒരു കോടി ലൈക്കായി കണക്കാക്കണം ശരത്തേ .
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️❤️☺️☺️☺️ santhosham
@skguruvayur2546
@skguruvayur2546 2 жыл бұрын
Sarath.....I am a great fan of your father. എൻ്റെ ആത്മീയ യാത്രയിൽ ഗുരു
@deepamdeepam6612
@deepamdeepam6612 3 жыл бұрын
ഞാൻ സാറിൻ്റെ ബുക്കുകളിൽ ആദ്യം വായിച്ചത് ആദി കൈലാസയാത്ര ആണ് 2011 ൽ , അതൊരു അറിവിൻ്റെ കലവറയാണ് , അതിന് ശേഷം സർ എഴുതിയ എല്ലാ ബുക്കുകളും വാങ്ങി വായിച്ചു , സർ ൻ്റെ ബുക്കുകൾ വായിക്കുമ്പോൾ അപാര ഫീൽ ആണ് സാറിൻ്റെ കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ് . സാറിൻ്റെ 5 ബുക്കുകൾ ആണ് അന്ന് മുതൽ ഞാൻ പ്രിയപ്പെട്ടവർക്ക് ഗിഫ്റ്റ് നൽകാറുള്ളത്. ആദി കൈലാസ് വായിച്ചപ്പോൾ മുതൽ ആഗ്രഹിക്കുന്നതാണ് സാറിനെ വിളിക്കണം സംസാരിക്കണം കാണണം കാൽതൊട്ട് വന്ദിക്കണം എന്നൊക്കെ ആഗ്രഹിക്കുന്നതാണ്. അതൊന്നും നടന്നില്ല എങ്കിലും ഇപ്പോൾ ആദി കൈലാസയാത്രയിലെ അദ്ധ്യായം 11 വീണ്ടും വായിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ ഈ വീഡിയോ കണ്ടതിൽ അതിയായ സന്തോഷം . സാറിനെ സാഷ്ടാംഗം നമിക്കുന്നു.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️🙏🏻🙏🏻🙏🏻
@manunairlove
@manunairlove 3 жыл бұрын
At last, i found a person whom i can listen to hours together...... A real genius 🙏.... Plz do upload his videos more🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️❤️🙏🏻 thankyou
@user-er7ej6lq5m
@user-er7ej6lq5m Ай бұрын
കെട്ടുകഥകളെ അർത്ഥസത്യങ്ങളും അതിനെ സത്യവുമാക്കി മാറ്റാനുള്ള കഴിവ്. ❤❤ഇഷ്ടം
@sastadas7670
@sastadas7670 3 жыл бұрын
പ്രണാമം അങ്ങയുടെ അനുഭവങ്ങൾ യുക്തിവാദികൾ ഒഴിച്ചുള്ള ജനത്തിനു വലിയൊരു മുതൽകൂട്ടു ആണ്.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️ thankyou
@aakashsakku1255
@aakashsakku1255 3 жыл бұрын
Angayude achan e mahaathmaavairunnenn ariyilarnu♥️♥️♥️♥️Dhanyamaaya kudumbam😍😍😍😍
@soumyabinu8966
@soumyabinu8966 3 жыл бұрын
During my pregnancy period I read only two books holy bhagatvatgita and adikailas yathra🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️☺️🙏🏻
@sreekumarrajan1900
@sreekumarrajan1900 3 жыл бұрын
Lots of respect and love Sir.... 🙏🙏
@anoopthodupuzha2961
@anoopthodupuzha2961 3 жыл бұрын
More Inspiring and Informative video. Actually he is a living legend ❤️❤️❤️sarthetta thank you so much for this video.
@soumyabinu8966
@soumyabinu8966 3 жыл бұрын
Sarath you are so lucky to have such a wonderful parents
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻🙏🏻🙏🏻☺️☺️☺️
@rahulr4337
@rahulr4337 3 жыл бұрын
This is a very beautiful video summarising the esoteric wisdom and the extremely beautiful visionary experiences. Thank you for sharing 🌸
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks a lot ☺️☺️☺️❤️
@JayanN-vb1ud
@JayanN-vb1ud 2 жыл бұрын
@@GeethammaSarathkrishnanStories ' :::: egi l: ': *: 'Iiiiii:
@Vishu95100
@Vishu95100 3 жыл бұрын
രാമചന്ദ്രൻ സാറിന്റെ എല്ലാ പുസ്തകങ്ങളും എനിയ്ക്ക് വായിയ്ക്കാൻ സാധിച്ചിട്ടുണ്ട്.. ഈ ആറാമത്തെ പുസ്തകവും നല്ലൊരു അനുഭവമാകുമെന്ന് വിചാരിയ്ക്കുന്നു..
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️🙏🏻🙏🏻🙏🏻
@rejimon007
@rejimon007 3 жыл бұрын
Waiting is over. Lets start watching...
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻🙏🏻🙏🏻
@divyanair5560
@divyanair5560 3 жыл бұрын
Thanku so much sir pranamam etreyum arivukel paragu thanathil 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️🌞🌞
@laxmimenon34
@laxmimenon34 Ай бұрын
I keep watching this again and again! helps me connect with the higher self. Pranaams to sir🙏
@JYOTHIRGAMAYAJYOTHISH
@JYOTHIRGAMAYAJYOTHISH 3 жыл бұрын
സർ ന്റെ എല്ലാ ബുക്‌സും വായിക്കാൻ ഭാഗ്യമുണ്ടായി ..പലതും രാത്രി ഉണർന്നിരുന്നു ഒറ്റയിരിപ്പിനു വായിച്ചുപോയിട്ടുണ്ട് ..സത്യസന്ധമായ വിവരങ്ങൾ വായിക്കുമ്പോൾ നമ്മളിലും അതിന്റെ ഒരു അനുരണം ഉണ്ടാകും ..പോകാൻ കഴിഞ്ഞിട്ടില്ലെങ്കിലും സർ ന്റെ ബുക്‌ വായിച്ചു നാഥ നവ സാധു സന്യാസിമാരെ കുറിച്ചും പഞ്ചകൈലാസയാത്രയിലെ ദിവ്യാനുഭവങ്ങളും ഒക്കെ മനസിൽ തെളിഞ്ഞു നിൽക്കുന്നു ...ഡാകിനിമാരുടെ ബുക്‌ നു ശേഷം വരുന്ന ബുക്‌ നായി സർ നെ ഇടക്ക്‌ വിളിച്ചു ചോദിക്കാറുണ്ടായിരുന്നു ...അതിൽ പരാശര ക്ഷേത്രത്തിൽ വച്ചു കണ്ട ദിവ്യപുരുഷനെ കുറിച്ച് അനുമതി ലഭിച്ചാൽ എഴുതാമെന്ന് കണ്ടിരുന്നു ...കട്ട വെയ്റ്റിംഗ് ...സർ നും ഈ വിഡിയോ share ചെയ്തതിനും ഫാമിലിക്കും ഒരു പാടു നന്ദി ...ശതകോടി 🙏🙏🙏🙏🙏🙏🙏🙏ഈ പുസ്തകങ്ങൾ രാത്രിയിൽ വായിക്കുമ്പോൾ മിക്കവാറും ഒരു deep meditation ചെയ്ത feeling ആണ് ... വായിക്കുന്ന നമുക്കും പല അനുഭവങ്ങളും ഉണ്ടായതും ആ പരം പൊരുളിന്റെ അനുഗ്രഹം സർ ന് എത്രമാത്രം ഉണ്ടെന്നതിന്റെ തെളിവാണ് ശതകോടി 🙏🙏🙏നന്ദി
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks tto ☺️☺️☺️💝💝💝
@simbu1592
@simbu1592 3 жыл бұрын
Superrrrrr.......sooooo v interesting!!!!!.....want to hear more n more!!
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️☺️🤟🏻🙏🏻 thanksgiving
@aswinmenonphotography
@aswinmenonphotography 3 жыл бұрын
എത്ര കാലമായ് സാർ നെ നേരിട്ട് കാണുവാനും,സംസാരിക്കാനും,ചില സംശയങ്ങൾ ദുരീകരിക്കുവാനും ആഗ്രഹിക്കുന്നു?സാറിന്റെ ഓരോ പുസ്തകവും 6-7 തവണ വായിച്ചു കഴിഞ്ഞു.2007ൽ ഞാൻ ആദ്യമായി മൊബൈൽ ഫോൺ വാങ്ങിയപ്പോൾ,ആദ്യമായി എടുത്തത് 'ഉത്തരാഖണ്ഡിലൂടെ..' എന്ന പുസ്തകത്തിൽ വന്ന കൈലാസ ചിത്രങ്ങൾ ആയിരുന്നു.നാളിത് വരെ "എഴുത്ത്" എന്ന കാര്യം ചിന്തിച്ചിട്ട് കൂടിയില്ല.പക്ഷേ,എന്റെ LKG കാലം മുതൽ ഇപ്പോൾ വരെയുള്ള സർവ്വ ഓർമ്മക്കുറിപ്പുകൾ ഞാൻ എഴുതുകയും,അതു വായിച്ച പല സഹപാഠികളും,അദ്ധ്യാപകരും,അല്ലാത്തവരും അഭിനന്ദനങ്ങൾ അറിയിക്കുകയും,എഴുത്ത് ഇനിയും തുടരണം എന്ന് പറയുകയും ചെയ്തു.ഇപ്പോൾ,ഞാൻ ഒരു professional content writer ആയി(എന്റെ ലക്ഷ്യം മറ്റൊന്നാണ്).എന്റെ ആദ്യ പ്രൊജക്റ്റ്-Hinduism ആയിരുന്നു.ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു കഥ എഴുതി(2 ഭാഷകളിൽ).ഇപ്പോൾ പല കഥാതന്തുക്കൾ മനസ്സിൽ ഉണ്ട്.അതൊക്കെ തത്കാലത്തേക്ക് നിർത്തിയിരിക്കുകയാണ്.ഈ എഴുതുവാനുള്ള സിദ്ധി/കഴിവ് സാറിന്റെ പുസ്തകങ്ങൾ വായിച്ചതിന്റെ പരിണാമം ആണെന്ന് സംശയം വിനാ പറയാം. കുട്ടിക്കാലം മുതൽ ഉത്തരാഖണ്ഡും,മഹാരാഷ്ട്രയും ആണ് കാണുവാൻ ആഗ്രഹിച്ചിരുന്നത്.ഉറങ്ങിക്കിടന്നിരുന്ന ഈ ആഗ്രഹങ്ങളെ അടക്കാനാവാത്ത വിധം ഉണർത്തിയത് സാറിന്റെ പുസ്തകങ്ങൾ വായിച്ചതിന് ശേഷമാണ്..ഹാ!അതൊക്കെ ഒരു യോഗമല്ലെ.. ദിവ്യ യോഗിമാരേയോ,അഘോരികളെയോ ഒക്കെ കാണുവാൻ സാർ പണ്ട് ആഗ്രഹിച്ചിരുന്നില്ലേ?അതു പോലെയുള്ള ഉത്സുകതയാണ്,ഈയുള്ളവനും സാറിനെ കാണുവാനും ഉള്ളത്. -പാഞ്ഞാൾ ഗ്രാമത്തിൽ നിന്ന് ഈയുള്ളവന്റെ സ്നേഹാന്വേഷണം അറിയിക്കണം എന്ന് അപേക്ഷിക്കുന്നു.. ഹർ ഹർ മഹാദേവ്! ജയ് ബജ്റംഗ് ബലി!
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks a lot sir 💘🙏🏻 thanks thanks 🙏🏻 orupaddu santhosham ethrakkum long msg adhiyam ayyitayiirikkum ☺️☺️☺️ thanks for u ur kind words
@aswinmenonphotography
@aswinmenonphotography 10 ай бұрын
​@@GeethammaSarathkrishnanStoriesഒരു ചെറിയ അപ്ഡേഷൻ ഉണ്ട്..ട്ടാ, ഗഡീ. തൃശ്ശൂർക്കാരായ 22 എഴുത്തുകാരുടെ (ഗഡികളുടെ) കഥാസമാഹാരമായ 'ഗഡീസ്' എന്ന പുസ്തകം പ്രകാശനം ചെയ്തൂട്ടാ. കേരള സാഹിത്യ അക്കാദമയിൽ ആയിരുന്നു ചടങ്ങ്. ആ 22 ഗഡികളിൽ ഒരു ഗഡി ഈയുള്ളവനാണ്..😄. ഈ കാലയളവിൽ ഒരുപാട് കഥകൾ എഴുതിക്കഴിഞ്ഞു. സാഹിത്യത്തിലേക്ക് എന്നെ കൈ പിടിച്ച് നടത്തിയത് M.K.Ramachandran sir ആണ് 🥰. ഞാൻ കഥേല് എഴുതണ പലതും, പലതും അറംപറ്റുന്നു എന്നതാണ് മറ്റൊരു highlight..✍️😂
@blissif9649
@blissif9649 3 жыл бұрын
Great video, thank u Sarath. Dilip Trivandrum
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks sir 😁❤️
@minijayakumar5699
@minijayakumar5699 3 жыл бұрын
Very interesting talk.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️☺️
@anniejoy3201
@anniejoy3201 3 жыл бұрын
Always giving great information
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻🙏🏻🙏🏻❤️ thanks a lot
@rinirejith7089
@rinirejith7089 2 жыл бұрын
Sir ne Kanan sadhikkane Sai Ram
@orukaratekudumbam5123
@orukaratekudumbam5123 3 жыл бұрын
Happy to see you again sir.. Waiting for more informations related to Himalayan trips.. Thank you 🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🙏🏻🌞☺️❤️🙏🏻
@vishnupriyavm6122
@vishnupriyavm6122 3 жыл бұрын
Great effort will get great reward..true experience and knowledge cannot be beatable ,waiting for next vedio👏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks sir ❤️🤟🏻🙏🏻
@geethamarath1
@geethamarath1 3 жыл бұрын
Respect, would love to hear more from him, plse include more of his videos.Heard about him from my uncles who are his acquaintances
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻☺️
@anasputhiyottil8595
@anasputhiyottil8595 3 жыл бұрын
Hi, Kettittu oru Antham ellaaa ente Saratheee... First nammude Soldiers vendi Shirassu Namikunnu. Almighty.... pls take care them🤲🤲. Reading very Lazy, couldn’t read his text. But hearing above words parayan ella. Sir Thanks lot for sharing such wonderful experience 🙏🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks a lot Ikkä ❤️❤️🙏🏻🙏🏻
@Ummalu_kolusu
@Ummalu_kolusu 2 ай бұрын
ഞാൻ ഇതു കാണുവാൻ വളരെ വൈകി കീമോതെറാപ്പി എടുത്തിരിക്കുന്ന ഈ സമയത്താണ്... ഡാകിനി മാരരുടെഹൃദയ ഭൂമി യിലൂടെ..കഥ കേൾക്കാൻ കഴിഞ്ഞത്.. ഹിമാലയം....മാനസസരോ വർ...എന്നുംഒരുരോമാഞ്ചത്തോടുകൂടി മാത്രമേ കേൾക്കാൻ കഴിയുകയുള്ളൂ.. എന്നെപ്പോലെ യുള്ളവർക്ക് സ്വപ്നംകാണാൻപോലുംപറ്റാത്ത സ്ഥലം...എൻ്റെ മഹാദേവ എന്നും അവിടുത്തെ മനസാ സ്മരിക്കുന്നു...കാത്തോളണേ..ഞങ്ങൾക്ക് ആരും ഇല്ല
@prathyushpradeep5802
@prathyushpradeep5802 3 жыл бұрын
Ramachandran Sir😍🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻🙏🏻🙏🏻
@dpk375
@dpk375 3 жыл бұрын
Need more episodes from this legend
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🙏🏻🌞
@renjiniajith970
@renjiniajith970 3 жыл бұрын
സാറിന്റ എല്ലാ book ഉം വായിച്ചിട്ടുണ്ട്. ഹിമാലയം ആത്മീയത ഇന്നിവയെക്കുറിച്ച് അറിവും താൽപ്പര്യവും തോന്നിയത് അങ്ങയുടെ book വായിച്ചതിനു ശേഷമാണ്
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanksgiving ☺️☺️❤️❤️❤️
@pksuma4668
@pksuma4668 3 жыл бұрын
Utharakhand, kailas manas sarovar pinne adikailasam. Okke vayichu. Otta vayana pora. Sir kodi pranamam. Sharath nandi.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks ❤️☺️
@Inul64
@Inul64 3 жыл бұрын
എഴുതാൻ വാക്കുകൾ ഇല്ല ❤❤❤🙏🙏🙏😊😊😊.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️❤️
@revathysree7871
@revathysree7871 3 жыл бұрын
Yes many time requested for this talk finally heard...
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️☺️🙏🏻🤟🏻
@sheejavinay4692
@sheejavinay4692 3 жыл бұрын
Great information sir 🙏🙏😍great 🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🙏🏻
@bhagyalakshmi7663
@bhagyalakshmi7663 3 жыл бұрын
Lots of love and respect sir 🙏🙏 waiting for the next one 👍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🙏🏻
@rajimolkr4985
@rajimolkr4985 3 жыл бұрын
ഹിമാലയം കാണാൻ ഉള്ള ആഗ്രഹം അങ്ങയുടെ ബുക്ക്‌ വായിച്ചതിൽ പിന്നെ ആണ് ഉണ്ടായത്. ഇതുവരെ സാധിച്ചിട്ടില്ല എങ്കിലും ദൈവം അനുവദിച്ചാൽ ഞാൻ ഒരു ദിവസം പോകും
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️☺️☺️☺️
@sushilmathew7592
@sushilmathew7592 3 жыл бұрын
Sir,you make a series on your Himalayan journey experience.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻☺️
@ashokg3507
@ashokg3507 3 жыл бұрын
എന്തു പറയണം എന്നറിയില്ല. ജീവിതത്തിൽ ചില അത്ഭുതങ്ങൾ നമുക്കു ചുറ്റും സംഭവിക്കാറുണ്ട്.... ഒരാഗ്രഹമാണ് സാറിനെ കാണണമെന്നും ഹിമാലയത്തിൽ പോകണമെന്നും നടക്കുമെന്നു വിശ്വസിക്കുന്നു .... 🌷 🙏🏻
@dileepps7748
@dileepps7748 3 жыл бұрын
great person . sirinte ella bookum ente kayil undu .kuttikalam muthal himalayavum sanyasikalum enne aakarshichitundu.
@Ganges111
@Ganges111 3 жыл бұрын
Need more more episodes about this sir please please...🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Sure ☺️☺️☺️🌞🌞🌞
@varunk2515
@varunk2515 3 жыл бұрын
Njan first vayikkunna book aadi kailasa yathrayanu..in 2009..athu thikachum oru veritta anubhavamayirunnu...athile PATHAL BHUVANEWSWARUM..Kalidasa krirhikale kurichulla paraamarsavum okke valare albudhamayirunnu... Pinneedu bakki ella booksum vayichu..ippol dakinimarude hridayabhoomiyiloode enna book vayichu kondirikkunnu.... You have done a great work for your father... Mahadevante himalaya saanukkale anavadhi thavana kanaanum anubavichariyanum bagyam undaya angayude achante paadhangale njan namikkunnu... OM NAMASSIVAYA
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks tto!! 🙏🏻☺️☺️☺️
@user-mu5qe8si3z
@user-mu5qe8si3z 3 жыл бұрын
എന്റെ പൊന്നുചേട്ട സാറിന്റെ ബുക്സ് എല്ലാം ഞാൻ വായിച്ചിട്ടുണ്ട്... ആദികൈലാസയാത്ര എന്ന ബുക്ക്‌ വായിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പാദം തൊട്ടു നമസ്കരിക്കാൻ ആഗ്രഹം തോന്നി... ആ യാത്രയിലെ രാജു എന്നകുട്ടി മനസ്സിനെ വളരേ ഉലച്ചു....
@kavithaklaniyan9387
@kavithaklaniyan9387 3 жыл бұрын
Excellent.So full of information .
@CBSEMATHSWORLD
@CBSEMATHSWORLD 3 жыл бұрын
Really waiting for this episode ❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️
@anandhuns7576
@anandhuns7576 3 жыл бұрын
ഞാൻ ഇപ്പോൾ "ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ "വായിച്ചുകൊണ്ടിരിക്കുന്നു. അങ്ങയുടെ വാക്കുകൾ കേൾക്കുന്നതുതന്നെ പുണ്ണ്യമാണ്.
@kanthis337
@kanthis337 Ай бұрын
Pranaamam sir. Late aayit enkilum, kelkkuvan saadhichathu bhagyam.
@nithyanandkezhakeveettil907
@nithyanandkezhakeveettil907 3 жыл бұрын
Sir Namadkkaram Thapobhumi UtharaghatVauechettunde For parayumbhol Avrday Athiya Ore prethiyaneAnekke thonunnathe ThankYou sir
@beenavijayakumar5709
@beenavijayakumar5709 3 жыл бұрын
ശരത് വൈകിപ്പോയി.. എത്രയോ വർഷമായി സാറിനെ പുസ്തകങ്ങളിലൂടെയും നേരിട്ടും അറിയുന്നു. മുമ്പുള്ള വീഡിയോ കളൊക്കെ കണ്ടപ്പോൾ ചിന്തിച്ചു. ശരത് കസ്തൂരി മാനിനെ പ്പോലെ ആണല്ലോന്ന്. തൊട്ടടുത്ത ത്തു ള്ള സുഗന്തം അറിയാൻ വൈ കിയോ...
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️❤️❤️ thanks
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
@beena Elathinnum athinteathaya samayam undu!!
@user-mu5qe8si3z
@user-mu5qe8si3z 3 жыл бұрын
ഞാൻ എഴുതാൻ തുടങ്ങിയതും യാത്ര ആരംഭിച്ചതും ഇദ്ദേഹത്തിന്റെ ബുക്ക്‌ വായിച്ചതിനു ശേഷമാണ്
@ReshmiKR960
@ReshmiKR960 2 жыл бұрын
Sir ne nerit kand onnu kalil namaskarikanam ennu kure nalayi agaraham ind..manas kond namikunnu...🙏🙏🙏🙏❤❤🥰
@DeviPavilion
@DeviPavilion 3 жыл бұрын
Sir nt book njanum medichu vayyechettundu....🙏🙏🙏❤
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️☺️🤟🏻🙏🏻
@rasgeet
@rasgeet 3 жыл бұрын
@@GeethammaSarathkrishnanStories Please please I need english translations of your fathers books. I am a Malayali brought up in Dubai so I cannot read Malayalam but can speak well. I am really keen to read his books. How can I?
@krishnakumarkumar1918
@krishnakumarkumar1918 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳
@lachuvivek8136
@lachuvivek8136 3 жыл бұрын
Thank you Sharath🙏🏼
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️
@thodiyoorvasanthakumari3102
@thodiyoorvasanthakumari3102 3 жыл бұрын
ഈശ്വരാനുഗഹം അത്യധികം ലഭിച്ച ജന്മം. പുസ്തകങ്ങൾ വായിയിട്ടുണ്ട് കോടി നമസ്ക്കാരം കൈലാസ പരിക്രമണ വിവരണ പഠനത്തിലൂടെ ഒപ്പം ഞാനും കൈലാസ പരിക്രമണം നടത്തി.🙏🙏🙏🙏🙏🙏🙏 ,
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻💝💝💝💝💝 thanks tto
@balachandrank.r5066
@balachandrank.r5066 3 жыл бұрын
Namaskaram sir 🙏🙏 blessed to hear from you ,Bro please do a Q n A section with ramachandran sir n thank you so much for bringing such an enlightening vedio❤🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks sir
@ARJUN-bn2sz
@ARJUN-bn2sz 3 жыл бұрын
Love from Pathanamthittakkaran ❤️❤️❤️❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Love love tta
@sarmilakn6567
@sarmilakn6567 3 жыл бұрын
🙏 നമസ്കാരം sir . ഒന്ന് കാണാൻ കഴിഞ്ഞെകിൽ. ബുക്സ് എല്ലാം വായിച്ചിട്ടുണ്ട്.
@seemat.r8270
@seemat.r8270 3 жыл бұрын
Ethra vayichalum kettalum mathivarilla ee arivukal. Enium kelkan sadhikkatte. 🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🙏🏻🙏🏻
@kalapurushothaman5366
@kalapurushothaman5366 Жыл бұрын
Wow valiya arivukal njan kure group il share cheythu😍🌹🙏👍👍👍
@shylajamanoj5572
@shylajamanoj5572 3 жыл бұрын
Thank you Sir Great 🙏🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🙏🏻
@ashaashok6812
@ashaashok6812 3 жыл бұрын
സാറിനെ നേരിൽകാണാൻഅതിയായിആഗ്രഹം
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️
@vvishnu57
@vvishnu57 3 жыл бұрын
ശരത്തേട്ട next എപ്പിസോഡിൽ ദിവ്യയോഗികളെ കുറിച് ഒരു വീഡിയോ ചെയ്യുമോ, പ്ലീസ് പ്ലീസ് പ്ലീസ്
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️🤘🏻🤘🏻🤘🏻
@gopinathbharath2462
@gopinathbharath2462 3 жыл бұрын
Asathoma sadgamaya...Great Indian knowledge will be providing light to the world..now the world's wise people are thinking about the our ancestors and ancient writings...wonder, wonder and wonder only!!!! You are a blessed man and very lucky...jaihind
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Jaihind 😁😁😁🙏🏻🌞🌞🌞
@varghesekurian5040
@varghesekurian5040 3 жыл бұрын
Nice narration thanks
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🤘🏻🙏🏻❤️☺️
@balasreekumar1462
@balasreekumar1462 3 жыл бұрын
Thanks you Sir....expecting more such talks from you
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🤟🏻🤟🏻
@nighil988
@nighil988 3 жыл бұрын
വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌ ❤️❤️
@geethavijayan1719
@geethavijayan1719 3 жыл бұрын
Nalla vivaranam Sir. Thank you.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks 🙏🏻
@leelamonin.c7561
@leelamonin.c7561 11 ай бұрын
ഒരിക്കലെങ്കിലും കൈലാസത്തിൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരാഗ്രഹം മാത്രം
M.K Ramachandran about #himalayas
28:58
Geethamma & Sarathkrishnan Stories
Рет қаралды 44 М.
MK.Ramachandran-Adi kailash-HIMALAYAS’S-divine-spiritual-stories
28:05
Geethamma & Sarathkrishnan Stories
Рет қаралды 68 М.
WILL IT BURST?
00:31
Natan por Aí
Рет қаралды 40 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 33 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 13 МЛН
Himalayan Yathra
9:49
Babu Appat
Рет қаралды 17 М.
mk ramachandran about his 6th book
27:23
Geethamma & Sarathkrishnan Stories
Рет қаралды 30 М.
Badrinathum Tungnathanum
37:07
Geethamma & Sarathkrishnan Stories
Рет қаралды 11 М.
Dekhni muslim gayagarea kurichu kettiundo?? Kelkku MK.Ramachandran
35:09
Geethamma & Sarathkrishnan Stories
Рет қаралды 50 М.
WILL IT BURST?
00:31
Natan por Aí
Рет қаралды 40 МЛН