16:13പ്രേമലു മൂവിയിൽ സച്ചിൻ അമൽ ഡെവീസും നിന്നിരുന്ന റൂം അല്ലെ 😅
@I.sinan__1Ай бұрын
Athe 😂
@vipinappu558016 күн бұрын
Athe athe
@AjithaKb-zt6ef19 күн бұрын
കൊച്ചു കുട്ടികളുടെ സൗണ്ട് കൊടുക്കുന്നത് മുത്തശ്ശി മാർ ആണോ കലിപ്പ് തോന്നും പിന്നെ വലിയവരുടെ സൗണ്ട് ചിലത് എന്തോ അരോചകം ആണ് ശരിക്കും മലയാളത്തെ അപമാനിക്കുന്നു
@KarishmaMS-ro6ybАй бұрын
ഗീതാഞ്ജലി വീണ്ടും വന്നു 2 ഇല്ലേ. അത് എന്നാണ് യൂട്യൂബിൽ ഇടുന്നത്. Full movie ആയിട്ട്
@mins1376Ай бұрын
പ്രേതങ്ങളുടെ മൂളിച്ച പിറുപിറുക്കൽ എല്ലാ ഫിലിമയിലും ഒരു പോലെ
@Rahmath-i9o22 күн бұрын
Frendily prethangal😅😅😅
@sasikalachinnuАй бұрын
ഇതൊക്കെ എന്ത് പ്രേതങ്ങള കണ്ടിട്ട് ചിരി വരുന്നു നീല പ്രേതം 😂