Geevarghese Mar Yulios|ഈ ബാലന്റെ കണ്ണീരിന് മറുപടിയുണ്ടോ ഊളയോസേ ...?

  Рет қаралды 31,490

i2i News

i2i News

Күн бұрын

Пікірлер
@mathewpm7195
@mathewpm7195 2 жыл бұрын
വെള്ള തേച്ച ശവക്കല്ലറകൾ..... കുഞ്ഞേ സോദോ മിൽനിന്ന് ഓടി രക്ഷപ്പെടുക.... കർത്താവ് കുഞ്ഞിനെ കാക്കും
@geethavs3171
@geethavs3171 2 жыл бұрын
ഈ കാര്യങ്ങൾ വെളിച്ചത്തു കൊണ്ട് വന്ന പ്രീയപ്പെട്ട സുനിൽ സാറിന് 👍👌👍👌👌👌👍👍👍👍
@mariamaalex9746
@mariamaalex9746 2 жыл бұрын
കുട്ടാ നിന്റെ ആഗ്രഹം ദൈവം സാധിച്ചു തരും. God bless you.
@johnmathewss
@johnmathewss 2 жыл бұрын
ALL SUPPORT TO THIS FAMILY. THanks Sunil. This is one of the BESSST episode.
@mvmv2413
@mvmv2413 2 жыл бұрын
👍🏾
@ninan1290
@ninan1290 2 жыл бұрын
ഇത് ശരിയാണെങ്കിൽ ഇതുവരെ ചെയ്ത എപ്പിസോഡുകളിൽ നിന്നും ഇത് മികച്ചു നിൽക്കുന്നു. 🙏
@varghesepp423
@varghesepp423 2 жыл бұрын
മറുപടിയും ണ്ട് പറയുന്നില്ല ....---
@shajikarimpil511
@shajikarimpil511 2 жыл бұрын
ഇത് ശരി ആണ് എങ്കിൽ... ഒരു കുടുംബം മൊത്തം വന്നു പറഞ്ഞത് കേട്ടില്ലേ... ബ്രോ..
@bineshdavid8842
@bineshdavid8842 2 жыл бұрын
@@varghesepp423 പറയണം എന്നില്ല അല്ലാതെ തന്നെയറിയാം ലാടത്തിനേയും, ഊളയേയും ഒക്കെ. ഇവരൊക്കെ ആരെ ഉയർത്തിക്കാട്ടുവാനാണ് ഈ കുപ്പായവുമിട്ട് ഈ കാട്ടിക്കൂട്ട് നടത്തുന്നത് ? ഈ കൊച്ച് വായിച്ച അഞ്ചാം തുബ്ദേന്റെ അർത്ഥം ഇവർക്ക് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കില്ല.
@peterkay9237
@peterkay9237 Жыл бұрын
May the Lord Bless you my dear child with His choicest blessings, with the gifts and fruits of the Holy Spirit. I am a Catholic priest. My full support and prayers with you. May God strengthen your faith and bless your parents and family members.
@monarkindia
@monarkindia 2 жыл бұрын
എൻ്റെ കൊച്ചെ എന്തിനാ ചുമ്മാ പട്ടം മേടിച്ച് അവരെ പോലെ ദുഷ്ടത പ്രവർത്തിക്കാനോ , മോണ് വെറെ എന്തെങ്കിലും പഠിച്ചു വലിയ ഒരു ആളായി തീരൂ മകനെ. God bless you 👍
@alexanderthomas9795
@alexanderthomas9795 2 жыл бұрын
Plenty of people who left seminary is revealed like this. In my view all students of seminary must go for one year job before working as a priest , then they will realise, how much the laymen are suffering to make money.
@mvmv2413
@mvmv2413 2 жыл бұрын
👌👌👌
@mvmv2413
@mvmv2413 2 жыл бұрын
@@alexanderthomas9795 👌👌👌 + atleast 1 year more in soil cultivation like fishing Peter or tent maker Paul. M varghese.
@binduraju1462
@binduraju1462 2 жыл бұрын
ഇത്രയും നന്നായിട്ടേ ചൊല്ലുന്ന കുഞ്ഞിനോട് ഇങ്ങനെ ചെയ്യാൻ എങ്ങനെ തോന്നുന്നു നല്ല ദൈവാനുഗ്രഹം ഉള്ള kunje
@RavijiRome
@RavijiRome 2 жыл бұрын
🤔.. കുട്ടിത്തം വിട്ടുമാറത്ത ഗുരുക്കന്മാരുടെ മുഖ്യ ശത്രുക്കൾ കഴിവുള്ള കുട്ടികൾ തന്നെയാണ്! 😆😆😆 പക്വത നേടുക എന്നതാണ് ആത്മീയ ജീവിതത്തിലെ ആദ്യത്തെ ലക്ഷ്യം! 😔🙏
@hamsahk4576
@hamsahk4576 2 жыл бұрын
ഭാവിയിൽ നല്ലൊരു പുരോഹിതനാകേണ്ട ഇത്തരം കുഞ്ഞുങ്ങളോട് കുറുക്കന്മാരായ പിതാക്കന്മാർക്ക് അസൂയ കൊണ്ടാകും ഈ കുഞ്ഞിനെ പുറത്താക്കിയത്
@varghesemathew2847
@varghesemathew2847 2 жыл бұрын
മോനെ. പൗരോഹിത്യം ഇന്നു് ഇല്ല. യേശു ആണ് നിത്യ പുരോഹിതൻ. ബൈബിൾ പഠിക്കുവാൻ ശ്രമിക്കുക.
@jeswinamosphilip
@jeswinamosphilip 10 ай бұрын
yes i think he can be a good apologist
@Hitman-055
@Hitman-055 2 жыл бұрын
സുനിൽ ! ഈ കുട്ടിയുടെ പിതാവിനോട് പറയുക! നല്ല ഓർമ്മശക്തിയുള്ള ഈ കുട്ടിയെ മത പുസ്തകങ്ങൾ പഠിപ്പിക്കാനല്ല അയക്കേണ്ടത് ശാത്ര വിഷയങ്ങളിലേക്ക് തിരിച്ചുവിടൂ നല്ലൊരു ഭാവി കാത്തിരിക്കുന്നു! കമ്പിയില്ലാത്ത കുടക്കാലുമായി ചില പിതാക്കൻമാർ! ഇവനൊന്നും ഇല്ലങ്കിലും സൂര്യൻ ഉദിക്കകയും അസ്ഥമിക്കുകയും ചെയ്യും!
@shymolbiju4056
@shymolbiju4056 2 жыл бұрын
Satyam,
@johnjacob-INDIAN
@johnjacob-INDIAN 2 жыл бұрын
This comment of yours seem to be more of a self-promotion, than a larger appreciation of a young child's future and his well-being. After all, science education and career, etc. cannot be the Be All for a Christian. True Spirituality, & experiencing the Holy Qurbana, is also necessary in our journey to the Kingdom of God. Moreover, we should respect the vision that the Almighty puts in each blossoming flower. The status of MOSC could also undergo a significant change - if it is the Will of God, thereby providing a better & fertile ground for such kids to contribute to the Kingdom of God. The point is - the multi-dimensional vision of the Almighty in such young souls cannot be ruled out.
@thomasbasil1176
@thomasbasil1176 2 жыл бұрын
Correct
@kaanaailob1450
@kaanaailob1450 2 жыл бұрын
മാങ്ങാത്തൊലി
@cherianjoseph2345
@cherianjoseph2345 2 жыл бұрын
ഈ കുട്ടി കാപെറുക്കി കത്തനാരാ കനള്ളതല്ല. ഇവൻ ഉന്നതങ്ങളിൽ എത്താനുള്ള വനാണ്
@samuelthomas4041
@samuelthomas4041 2 жыл бұрын
ഇത് കഷ്ടമാണ്. ഇങ്ങനെ വിലക്കാൻ ഒരച്ചനും അധികാരമില്ല.
@johge02
@johge02 2 жыл бұрын
Very smart boy. He is a honest.
@elizabethgeorge5340
@elizabethgeorge5340 2 жыл бұрын
Super my son God bless you
@salammawilson5929
@salammawilson5929 4 ай бұрын
ഇങ്ങനെ യുള്ള ആവർത്തന പ്രാർത്ഥന കൊണ്ടു എന്തു പ്രയോജനം. സാത്താൻ പ്രസാദിക്കും.
@shobag9218
@shobag9218 2 жыл бұрын
Very sad to see how priests who are supposed to be role models treat this small child. Church now functioning as a corporate body with politics and no ethics.
@lesleyleopold49
@lesleyleopold49 2 жыл бұрын
ഇത്രയും നന്നായി ഒരു പള്ളിയിലെ അച്ഛനും കാണാതെ ചൊല്ലാൻ പറ്റും എന്ന് തോന്നുന്നില്ല
@gracejohnson1074
@gracejohnson1074 2 жыл бұрын
Praise Yehshuwah 🙏🔥🔥🔥🙏 എല്ലാ പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും പ്രത്യേകമായ നിയമാവലികള്‍ ഉണ്ടായിരിക്കുമെന്ന യാഥാര്‍ത്ഥ്യവും നാം പരിശോധിച്ചു. ഈ നിയമങ്ങള്‍ക്കു കീഴില്‍ നില്‍ക്കാന്‍ തയ്യാറാകാത്തവരാണ് പുറത്താക്കപ്പെടുന്നത്. എന്തെന്നാല്‍, ഈ പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും അതിന്റേതായ നിയമാവലികളുണ്ട്. ഇക്കാരണത്താല്‍ത്തന്നെ നിയമലംഘകരെ പുറത്താക്കുന്നതില്‍ നിയമപരമായ സാധുതയുമുണ്ട്. ജനാധിപത്യപരമായ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ നിക്ഷിപ്തമായ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു സാധ്യമാകുന്നത്. എന്നാല്‍, ക്രിസ്തീയതയുടെ കാര്യത്തിലും ഇസ്രായേലിന്റെ കാര്യത്തിലും ചെറിയൊരു വ്യത്യാസമുണ്ടെന്ന യാഥാര്‍ത്ഥ്യംകൂടി നാം മനസ്സിലാക്കിയിരിക്കണം. ക്രിസ്തീയത മനുഷ്യ സ്ഥാപിതമായ ഒരു പ്രസ്ഥാനമോ സംഘടനയോ അല്ല. ഇതില്‍ ഒരുവനെ അംഗമാക്കുന്നത് മനുഷ്യന്‍ അല്ലാത്തതുകൊണ്ടുതന്നെ, പുറത്താക്കാനും മനുഷ്യനു സാധിക്കില്ല!സഭയില്‍ അംഗമായി ചേര്‍ക്കപ്പെടുന്ന വ്യക്തികള്‍ രഹസ്യമായി ചെയ്യുന്ന പാപംപോലും അവനു സഭയിലുള്ള അംഗത്വം സ്വാഭാവികമായിത്തന്നെ റദ്ദുചെയ്യപ്പെടാന്‍ കാരണമാകും എന്നകാര്യം പലര്‍ക്കും അറിയില്ല. പരിശുദ്ധ സഭയെന്നാല്‍ വിശുദ്ധരുടെ കൂട്ടായ്മയാണ്. ഈ കൂട്ടായ്മയില്‍ അശുദ്ധര്‍ക്കു സ്ഥാനമില്ല. അതിനാല്‍ത്തന്നെ, സ്വാഭാവികമായിത്തന്നെ പുറന്തള്ളപ്പെട്ട അനേകര്‍, അംഗങ്ങളെന്ന ധാരണയില്‍ വിവിധ സഭകളിലായി ഇന്നു വ്യാപരിക്കുന്നുണ്ട്. ഒരുവന്‍ സഭയില്‍നിന്നു പുറത്തുപോകുന്നതും അകത്തു കയറുന്നതും അവന്റെ ചെയ്തികളുടെയും വിശ്വാസത്തിന്റെയും പരിണിതഫലമായി മാത്രമാണ്. ആരാണ് ഒരുവനു സഭയില്‍ അംഗത്വം കൊടുക്കുന്നതെന്നു ശ്രദ്ധിക്കുക: "രക്ഷപ്രാപിക്കുന്നവരെ യാഹ്‌വെ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു"(അപ്പ. പ്രവര്‍: 2; 47). പത്രോസോ മറ്റ് അപ്പസ്തോലന്മാരോ ആയിരുന്നില്ല ഒരു വിശ്വാസിയെ സഭയുടെ ഭാഗമായി ചേര്‍ത്തത്. ദൈവം നേരിട്ടുതന്നെ അംഗത്വം നല്‍കുന്ന ഒരു സംവീധാനത്തില്‍നിന്നു പുറത്താക്കാന്‍ മനുഷ്യന് അവകാശമുണ്ടോ? സ്വയം വിരമിക്കുക എന്നതില്‍ക്കവിഞ്ഞ്‌, പുറത്താക്കല്‍ ദൈവത്തിന്റെ സഭയില്‍ സാധ്യമല്ല. എന്തെന്നാല്‍, ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവമാണ് ഒരുവന്റെ വിശ്വാസത്തിലെ പൂര്‍ണ്ണതയും അപൂര്‍ണ്ണതയും വിവേചിക്കുന്നത്. എന്നാല്‍, ദൈവത്തിന്റെ നിയമത്തില്‍നിന്നു വ്യതിചലിച്ചുള്ള ആശയങ്ങളില്‍ വ്യാപരിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പുറത്താക്കാന്‍ നിയമം പാലിക്കുന്നവര്‍ക്ക് അവകാശമുണ്ട്‌. നിയമം പാലിക്കുന്നവര്‍ക്കു മാത്രം! കാരണം, നിയമം പാലിക്കുന്നവര്‍ മാത്രമാണ് സഭയില്‍ നിലനില്‍ക്കുന്നത്. സഭയിലില്ലാത്ത ഒരുവന് ആരെയെങ്കിലും സഭയില്‍നിന്നു പുറത്താക്കാന്‍ സാധിക്കുമോ?
@p.j.pappachan4700
@p.j.pappachan4700 2 жыл бұрын
മിടുക്കനായ ഈ കുഞ്ഞിനോട് ഇങ്ങനൊക്കെ ചെയ്യുന്നത് ശുദ്ധ അസംബന്ധമാണ്.
@randheerbabu5992
@randheerbabu5992 2 жыл бұрын
ദൈവവേലക്ക് യോഗ്യത ഉള്ള കുട്ടി, പക്ഷേ അതൊരു ഉപജീവന മാർഗം ആയി എടുക്കാതെ പഠിച്ച് മിടുക്കനായി ജോലി യുടെ കൂടെ ദൈവത്തെ സ്നേഹിക്കുന്ന ശുശ്രൂഷകൻ ആകണം
@Linujoy-e2j
@Linujoy-e2j 4 ай бұрын
❤❤❤❤ Sunil sir....very good 👍👍👍👍
@philipthomas7723
@philipthomas7723 2 жыл бұрын
The people who subjected this child to such trauma deserve strict legal action.
@leejaraju4791
@leejaraju4791 2 жыл бұрын
Metracha, ഇ ബാലനെ കണ്ട് പഠിക്ക്.
@trailwayt9H337
@trailwayt9H337 2 жыл бұрын
ഇതുപോലെയൊന്നുമല്ലെങ്കിലും ഞാനും എന്റെ ചെറുപ്പത്തിൽ വ്യക്തിപരമായി എന്റെ മാതൃസഭ ആയിരുന്നവരിൽ നിന്ന് അനുഭവച്ചിട്ടുണ്ട്. എന്റെ അപ്പന്റെയും അമ്മയുടെയും കുടുംബക്കാർ ആണ് പലതിനും പിന്നിൽ.
@gevargesepaul
@gevargesepaul 2 жыл бұрын
ഇതെന്താ വെള്ളരിക്കാപ്പട്ടണമോ കള്ളക്കേസിൽ കുടുക്കാൻ അവരോട് ധൈര്യമായി പറയൂ ജീവിതം തുടരാൻ പറയൂ
@johnsonkoshi5036
@johnsonkoshi5036 2 жыл бұрын
This boy should be teaching the priests. He is a genius . I feel he is the saviour of the Orthodox church . How on earth could these nuts talk bad and discourage this little boy ? He is a smart and intelligent boy. Fr.TC Jacob , hell is ready on earth for you. ! All the best , enjoy your stay on earth !!!
@thegraphicalchristianity748
@thegraphicalchristianity748 2 жыл бұрын
May the Lord shower his blessings on this Child. It is given in the Beatitudes, “Blessed are those who are persecuted for righteousness’ sake, for theirs is the kingdom of God”. The lord is never blind to the one who is denied justice especially one who loves him with his heart, mind and soul. The clergy has polluted the whole concept of Churches; They pose themselves to be Like Christ, but within they’re Like the Devil.
@202sajan
@202sajan 2 жыл бұрын
“Blessed are those who are persecuted for righteousness’ sake, for theirs is the kingdom of God”.
@josestephen3003
@josestephen3003 2 жыл бұрын
Which world are you all fanatics from ?.. he is freaking 11 years old.. and you are talking about some verse in the bible ?....
@202sajan
@202sajan 2 жыл бұрын
@@josestephen3003 chettayi ethu schoolil a padichath? onnum manasil akunnille? devalokathu poyi onnu koode padichittu vannu koode?
@paulosemathay2872
@paulosemathay2872 2 жыл бұрын
ഈ സഭകളെല്ലാം യേശുവിൽ നിന്നു ഏറെ അകലയാണ് എല്ലാം ഒന്നാം തരം കച്ചവടം
@rajammathomss726
@rajammathomss726 2 жыл бұрын
He is a smart boy. Shame on you Yulios .
@mathaivarghese418
@mathaivarghese418 2 жыл бұрын
Is there no other churches to go?
@raichalthomas8217
@raichalthomas8217 2 жыл бұрын
So sad 😢
@kunjumonpadinjeravaniyapur3076
@kunjumonpadinjeravaniyapur3076 2 жыл бұрын
Sunil i wish to send a small video to you, how can i send?
@Jacthomann
@Jacthomann 2 жыл бұрын
അയ്യോ കഷ്ടം, ഈ കുഞ്ഞിന്റെ കളങ്കമില്ലാത്ത മനസ്സിൽ ദുഷ്ടത നിറയ്ക്കുന്ന സമൂഹമേ നിങ്ങൾ നിൽക്കുന്ന ഇടം എങ്ങനെ വിശുദ്ധസ്ഥലം ആകും. കലികാലം. ഇതു കേൾക്കുമ്പോൾ എന്റെ ഹൃദയം തേങ്ങുന്നു. നമ്മുടെ പിതാക്കന്മാരുടെ സഭ എവിടെ പോയി എന്ന് വിശ്വാസികൾ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 😮‍💨
@johnmathewss
@johnmathewss 2 жыл бұрын
i2i news channel is the VOICE of the VOICELESS
@kuruvillaabraham7702
@kuruvillaabraham7702 2 жыл бұрын
കോടതിയാൽ മേയിച്ചു ഭരിച്ചു, അന്യന്റെ വിയർപ്പിന്റെ ഫലം പിടിച്ചു പറിച്ചു, നിലനിന്നു പോരുന്ന ഈ സഭയിൽ നിന്നും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട == "മറ്റേതങ്കിലും സഭയിലേക്ക് മാറുക അതാണേക അവശേഷിക്കുന്ന പോം വഴി "
@BijiShaji-kx1pu
@BijiShaji-kx1pu 13 күн бұрын
ദൈവത്തെ അറിയാൻ അച്ചൻ ആകേണ്ട മോനേ... ഇത്രയും ഇച്ഛാശക്തി ഉള്ള മോന് സമൂഹത്തിനു ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ഉണ്ട്..
@alexmgeorge1476
@alexmgeorge1476 2 жыл бұрын
ഇങ്ങനെ ഒള്ള മെത്രാൻമാരെ, അച്ഛന്മാരെ, പള്ളികളിൽ ഒള്ള കള്ളന്മാരെ സഭയിൽ പുറത്ത് ആകണം. ആ കുഞ്ഞിനെ മദ്ബഹായിൽ കേറണ്ട എന്ന് പറയാൻ ആ അച്ചൻ ആരാ. അത് അച്ഛന്റെ സ്വത്ത ആണോ.അവരെ ഭീഷണി പെടുത്തുന്ന ആ പോലീസ് കാരനെ പുറത്ത് ആകണം. ഈ സഭ ഇങ്ങനെ പോയാൽ എവിടെ ചെന്ന് നില്കും.
@binukbabu9549
@binukbabu9549 2 жыл бұрын
മെത്രാൻകക്ഷിക്കാരെ കൊണ്ടു തോറ്റല്ലോ ദൈവമേ. ഇവനെല്ലാം ഏത് ജില്ല എന്റെ ഈശോയെ...
@SweetlinSG
@SweetlinSG 2 жыл бұрын
ലൂക്കോസ്18:15 അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതുകണ്ടു അവരെ ശാസിച്ചു. ലൂക്കോസ്18:16 യേശുവോ അവരെ അരികത്തു വിളിച്ചു: “പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു. ലൂക്കോസ്18:17 ദൈവരാജ്യത്തെ ശിശുഎന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
@jomoncherian8641
@jomoncherian8641 2 жыл бұрын
ഒന്നും പറയാൻ ഇല്ല 😭😭😭
@sunnyabraham5874
@sunnyabraham5874 2 жыл бұрын
എന്തിനാ മോനെ
@eldhovarkey4893
@eldhovarkey4893 2 жыл бұрын
11 വയസ്സുകാരന്റെ പക്വതയല്ല ഈ കുട്ടിയുടേത്. എന്തൊക്കെ ആയാലും ഈ കുട്ടിയെ വിലക്കിയ പുരോഹിതനും കുടുംബത്തെ പേടിപ്പിക്കുന്ന പോലീസ് ഏമാനും ആർക്കു വേണ്ടിയാണു ഈ ക്രൂരതകൾ ചെയ്യുന്നത്. ദൈവത്തെ ആണോ മെത്രാനെ ആണോ ഭയക്കേണ്ടത്. വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്ന മെത്രാൻ പറയുന്നത് ഒക്കെ വിവരക്കേടുകൾ.
@solomansam8653
@solomansam8653 2 жыл бұрын
Why ‘Balavakasha commission “ is quite after hearing this …this is emotional and psychological abuse …I live in Canada and if this happen here those people would have been charged already….this is child abuse please let someone let “Balavakasha commission know this
@somanvv7886
@somanvv7886 2 жыл бұрын
❤❤❤👏👏👏
@wilsonkpaul2958
@wilsonkpaul2958 2 жыл бұрын
മോൻ പറഞ്ഞ് നാമങ്ങൾ എല്ലാം വിദേശ പിതാക്കൻമാരാണ്
@diveenjohnson1677
@diveenjohnson1677 2 жыл бұрын
അതിന്റെ ഇടയിലൂടെ 😂
@--..--.-.
@--..--.-. 2 жыл бұрын
Live as a child of God....and help people through the power of the Holy Spirit. Don't join these corporations.
@gevargesepaul
@gevargesepaul 2 жыл бұрын
. കുട്ടി മിടുക്കനാണ്. വീട്ടുകാർ കുട്ടിയെകൊണ്ട് പോക്സോ കേസും കൊടുപ്പിച്ചാൽ കുടുങ്ങിയോ?
@202sajan
@202sajan 2 жыл бұрын
😭
@sisilya4942
@sisilya4942 2 жыл бұрын
ഈ കുടുംബത്തിന് നീതി കിട്ടട്ടെ ഇത്രയും വേഗം
@ramblerviews
@ramblerviews 2 жыл бұрын
കുട്ടി, ദൈവം എന്ന അന്ധവിശ്വാസത്തിൽ നിന്നും പുറത്ത് വരൂ. ഒരു സ്വതന്ത്ര മനുഷ്യനായി ജീവിക്കു. അതാണ് കുട്ടിക്കും സമൂഹത്തിനും നല്ലത്. മതത്തിൽ നമ്മൾ ഒരിക്കലും സ്വതന്ത്രർ അല്ല. പണ്ടത്തെ ഗോത്രവർഗ്ഗത്തിൽ പെട്ട മനുഷ്യർക്കുള്ളതാണ് ഈ ജാതിയും മതവും. പട്ടക്കാരുടെ വേഷംകെട്ടി മനുഷ്യർ നമ്മളെ ചൂഷണം ചെയ്യുന്നു. മതം കൊണ്ട് ഗുണം ഉള്ളത് പട്ടക്കാർക്ക് മാത്രം. മതം ഉപേക്ഷിക്കൂ. , നന്മയുള്ള മാനവിക ബോധമുള്ള, ആധുനിക പൗരനായി ജീവിക്കു.
@gracejohnson1074
@gracejohnson1074 2 жыл бұрын
നിയമാവലികളാല്‍ വേലികെട്ടി തിരിച്ചിരിക്കുന്ന പ്രസ്ഥാനങ്ങളിലോ സംഘടനകളിലോ അംഗങ്ങളായിട്ടുള്ളവര്‍ നിയമലംഘകരായാല്‍ അവര്‍ പുറത്താക്കപ്പെടും. ദൈവത്തിന്റെ നിയമത്തില്‍നിന്നു വേറിട്ട്‌ ചിന്തിച്ചവരെ അവിടുന്ന് പരിത്യജിച്ചു. അന്നത്തെ ദൈവംതന്നെയാണ് ഇന്നും ദൈവം! എക്കാലവും അവിടുന്നു മാത്രമായിരിക്കും ദൈവം! അവിടുത്തെ പരിശുദ്ധിക്കു ചേര്‍ന്നവിധം അവിടുന്ന് നല്‍കിയ നിയമങ്ങളില്‍നിന്നു വ്യതിചലിച്ചു ജീവിക്കുന്നവര്‍, ആ അവസ്ഥയില്‍ തുടരുന്നിടത്തോളം വേലിക്കു പുറത്തുതന്നെയാണ്! നിയമത്തില്‍നിന്നു വ്യതിചലിച്ചു ജീവിക്കുന്നവരില്‍നിന്നു വേറിട്ട്‌ ചിന്തിക്കുക! ഈ ചിന്ത ദൈവത്തിന്റെ പക്ഷത്തു നിന്നുകൊണ്ടായിരിക്കട്ടെ! സഭയില്‍ കടന്നുകൂടിയ ചില സ്ഥാപിതതാത്പര്യക്കാര്‍ പടയ്ക്കുന്ന നിയമങ്ങള്‍ സഭയുടെ നിയമങ്ങളായി പരിഗണിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, കത്തോലിക്കാസഭയോ മറ്റേതെങ്കിലും ക്രൈസ്തവസഭകളോ നിയമനിര്‍മ്മാണ സഭയല്ല; മറിച്ച്, നിയമ നിര്‍വ്വഹണ സഭയാണ്. ദൈവത്താല്‍ സ്ഥാപിതമായ നിയമങ്ങളെ പരിഷ്ക്കരിക്കാനുള്ള അവകാശം ആര്‍ക്കും നകിയിട്ടില്ല എന്നതാണ് യഥാര്‍ത്ഥ സത്യം! കത്തോലിക്കാസഭയിലും മറ്റിതര ക്രൈസ്തവസഭകളിലും കടന്നുകൂടി ആധിപത്യം സ്ഥാപിച്ചിട്ടുള്ള ചില ശക്തികളുടെ ചിന്തകളില്‍നിന്നു വേറിട്ടു ചിന്തിക്കുന്നവരെ വേലിക്കു പുറത്താക്കാന്‍ ആര്‍ക്കും സാധിക്കില്ല! നിയമം പാലിക്കുന്നവരെ നിയമനിഷേധികള്‍ക്ക് പുറത്താക്കാന്‍ കഴില്ല എന്നതുകൊണ്ടുതന്നെയാണ് അത്! യേഹ്ശുവാ അവസാനമായി കല്പിച്ചത് ഇപ്രകാരമാണ്: "ആകയാല്‍ നിങ്ങള്‍ പോയി സകല ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍"(മത്താ: 28; 19, 20). ഇതില്‍നിന്നു വ്യത്യസ്തമായ നിയമം ക്രിസ്തീയ സഭകള്‍ക്കില്ല. യേഹ്ശുവായുടെ അന്തിമ ഉപദേശങ്ങളില്‍ നിന്നുകൊണ്ടു മാത്രമാണ് ഇക്കാലമത്രയും മനോവ പ്രവര്‍ത്തിക്കുന്നത്. നിങ്ങളില്‍ പലരും ഈ ദൗത്യത്തില്‍നിന്നു വിരമിച്ചിട്ടും മനോവ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന മഹത്വപൂര്‍ണ്ണമായ ശുശ്രൂഷയാണിത്! സത്യത്തില്‍നിന്നു വ്യതിചലിച്ചു മിഥ്യയില്‍ വ്യാപരിക്കുന്നത് നിങ്ങളാണോ മനോവയാണോ എന്ന് പരിശോധിച്ചുറപ്പാക്കുക! മനോവയ്ക്ക് മറുപടിയുമായി ഇറങ്ങുന്നതിനുമുമ്പ് പലവട്ടം ആലോചിക്കുക! മാത്രവുമല്ല, സ്വയം പരിഹാസിതരാകുന്നതു തിരിച്ചറിയുകയും ചെയ്യുക! എന്തെന്നാല്‍, വൈദീകരില്‍നിന്ന് ഇതിലേറെ നന്മകള്‍ ദൈവജനം പ്രതീക്ഷിക്കുന്നുണ്ട്!*manovaonline.com/news_detail/333/malayalam*
@sphillat
@sphillat 2 жыл бұрын
യൂറോപ്യൻ രാജ്യങ്ങളിൽ പള്ളികൾ ഹോട്ടലുകളും റസ്റ്റോറന്റുകളുമായി മാറ്റപ്പെടുന്നു ഇതുതന്നെ കേരളത്തിൽ 10 വർഷത്തിനുള്ളിൽ ഉണ്ടായിരിക്കും എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ കാണുന്നത്
@NM-bk3sk
@NM-bk3sk 2 жыл бұрын
church name ? location?
@wincyk.g2236
@wincyk.g2236 2 жыл бұрын
👍👍🙏🙏🙏👏👏💐
@ittymathew64
@ittymathew64 2 жыл бұрын
My dear son , please join malanakara Syrian catholic church
@33ketamine33
@33ketamine33 2 жыл бұрын
Haa haaa !
@marykuttythomas5231
@marykuttythomas5231 2 жыл бұрын
This is such a sad incident… Whoever banned this child from being an alter boy has done so against God… I do not agree with Sunil in several episodes. But This video really hurt me.. Mone , God will definitely bring You to the heights. No one can stop You.
@achammathomas4136
@achammathomas4136 2 жыл бұрын
Very sad,🙏✝️✝️✝️🙏
@peterkay9237
@peterkay9237 Жыл бұрын
It is very unfortunate that your priest, the church leaders and your heartless and criminal bishop is trying to torture you and your family. Take your pain, struggle and wories to the Most Sacred Heart of Jesus and He will console, comfort and strengthen you.
@Neutral_tms
@Neutral_tms 2 жыл бұрын
He is a gifted child. He should join some other Church if he is not recognized in his parent Church. How innocent he talks.
@nirmalaboban2379
@nirmalaboban2379 2 жыл бұрын
ആര് ഇവനെ എവിടെ നിന്ന് ഇറക്കിയാലും ഈ കുഞ്ഞിനെ ദൈവം മേൽപ്പട്ടക്കാരനാക്കും
@bennyjacobp
@bennyjacobp 2 жыл бұрын
മനോരമ ഓർത്താൽഡോഗ്സ് തിരുമ്മൽ കേന്ദ്ര ഭാരവാഹികളുടെ ബാലപിഡനവികൃതികളും വെളിച്ചത്ത്.
@ninan1290
@ninan1290 2 жыл бұрын
പേരിനു വേണ്ടി പരിശുദ്ധ പിതാക്കന്മാരുടെ പേര് ചുമ്മുന്നവരോട് എന്ത് പറയാൻ 🤔🤔🤔.. ക്രിസ്തു എവിടെയാണോ ആവോ 🤔🤔🤔😄
@varghesepp423
@varghesepp423 2 жыл бұрын
പ്രെസ്ത ലോ ട് ദൈവം കു ട്ട അനുഗ്രഹിക്കട്ടെ
@mathewroy3
@mathewroy3 2 жыл бұрын
Such a shame, the clergy and laity of the church treat an innocent child so badly. Its the age when devils rule the churches, and what better can you expect from these devils.
@gevargesepaul
@gevargesepaul 2 жыл бұрын
ഓർത്തഡോക്സ് സഭ ഇന്നലെ പൊട്ടിമുളച്ച ഒരു തകരുകയാണ് കുട്ടിയോടും അവരെ മാതാപിതാക്കളോടും യാക്കോബായ സഭയിൽ ചേരുവാൻ ആണ് എനിക്ക് പറയാനുള്ളത്.കുട്ടിക്ക് ഉണ്ടാക്കിയ മാനസിക വിഷമത്തിന് വൈദികരും കമ്മിറ്റിക്കാരും എവിടെപ്പോയി പ്രാർത്ഥിച്ചാലും ദൈവംതമ്പുരാൻ അവർക്കു് മാപ്പുനൽകുകയും ഇല്ല
@rajugeevarghese4215
@rajugeevarghese4215 2 жыл бұрын
Evenmar vishwaaikaula cho tinnu ellinidayl kayari Erikuwas atu kutippol Sujhaked undakum
@paulosemathay2872
@paulosemathay2872 2 жыл бұрын
ഒരു ബാലനെ ഇങ്ങനെ ഇറക്കി വിട്ടത് കുറച്ചു ക്രൂരത ആയി പോയി
@shaijufebin500
@shaijufebin500 2 жыл бұрын
😥😥😥😥😥😥andhikkeyaanu Nadakkunne 🙏🙏🙏🙏🙏🙏
@johnsonjohnson7964
@johnsonjohnson7964 2 жыл бұрын
തലയിൽ. കൈവെച്ചു. കയറ്റി.. ഇതുപോലെ. അവർ. ചെയ്യും
@gracejohnson1074
@gracejohnson1074 2 жыл бұрын
തങ്ങളുടെ അനീതിനിറഞ്ഞ നിയമങ്ങള്‍ അടിച്ചേല്‍പിക്കാന്‍ നേതാക്കന്മാര്‍ പ്രയോഗിക്കുന്ന വചനമിതാണ്: "നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവര്‍ത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നു, പ്രവര്‍ത്തിക്കുന്നില്ല"(മത്താ:23;2,3). ആരംഭത്തില്‍ ചിന്തിച്ച ഈ വചനത്തിന്‍റെ ആദ്യഭാഗം നേതാക്കന്മാര്‍ക്കു പ്രിയങ്കരമാണ്. രണ്ടാമത്തെ ഭാഗം മറച്ചുവച്ചുകൊണ്ട് ആദ്യഭാഗം പഠിപ്പിക്കുന്ന ഇവരെ ശ്രദ്ധിക്കണമെന്നു യേഹ്ശുവാതന്നെ വ്യക്തമാക്കിയിട്ടുണ്ട്: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ:23;13,14). ഇവരെ അനുസരിക്കുന്നതിലൂടെ സ്വര്‍ഗ്ഗരാജ്യപ്രവേശം നഷ്ടമാകും എന്ന വ്യക്തമായ വെളിപ്പെടുത്തലാണ്, പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നില്ല എന്ന വചനത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്! അങ്ങനെയെങ്കില്‍, ആദ്യത്തെ വചനത്തിന്റെ അര്‍ത്ഥമെന്താണെന്ന ചോദ്യം സ്വാഭാവികമായും ഉയരം. മോശയുടെ സിംഹാസനത്തില്‍ ഇരിക്കുകയെന്നാല്‍, മോശയുടെ നിയമം പഠിപ്പിക്കുക എന്നാണ് അര്‍ത്ഥം! അവര്‍ പഠിപ്പിക്കുന്നത് മോശയുടെ നിയമം ആണെന്നു വ്യക്തമായി നാം അറിഞ്ഞിരിക്കണം. ഇന്ത്യയിലെ ഒരു ഭരണാധികാരി ഭരണഘടന അനുസരിച്ചല്ല പ്രഖ്യാപനങ്ങള്‍ നടത്തുന്നതെങ്കില്‍, അവന്റെ പ്രഖ്യാപനങ്ങള്‍ക്കു നിയമസാധുതയില്ല. അത് അനുസരിക്കാനുള്ള ബാധ്യത ജനങ്ങള്‍ക്കില്ലെങ്കിലും, നിയമത്തെക്കുറിച്ചോ ഭരണഘടനയെക്കുറിച്ചോ അറിവില്ലാത്തവര്‍ ഇവരെ അനുസരിച്ചു പ്രവര്‍ത്തിച്ചാല്‍, ഈ പ്രവര്‍ത്തികള്‍ക്കും നിയമപരിരക്ഷ ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം! അതായത്, ജാനാധിപത്യ ഭരണം നിലവിലുള്ള ഒരു രാജ്യത്തെ ഭരണാധികാരിയുടെ നിര്‍ദ്ദേശപ്രകാരം ഒരുവന്‍ തെറ്റുചെയ്താല്‍, ഭരണാധികാരിയുടെ വാക്കനുസരിച്ചു എന്നതിന്റെ പേരില്‍ കുറ്റവിമുക്തനാക്കപ്പെടുകയില്ല! ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ മാത്രമേ ഓരോ പൌരനും അനുഭവിക്കാന്‍ കഴിയുകയുള്ളു. മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടെങ്കില്‍ നിയമങ്ങള്‍ അസാധുവാക്കാനും പുതുതായി എഴുതിച്ചേര്‍ക്കാനും ജനാധിപത്യത്തില്‍ സാധ്യതകള്‍ ഉണ്ട്. എന്നാല്‍, ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന ജനങ്ങളുടെ പ്രതിനിധി ഭരിക്കുന്ന രാജ്യത്തേയ്ക്കല്ല നാം വിളിക്കപ്പെട്ടിരിക്കുന്നത്; നീതിമാനായ രാജാവു ഭരണം നടത്തുന്ന രാജത്വത്തിലേക്കാണ്! അതുകൊണ്ടാണല്ലോ രാജകീയപുരോഹിതഗണമെന്നു നാം വിളിക്കപ്പെടുന്നത്!
@johnjacob-INDIAN
@johnjacob-INDIAN 2 жыл бұрын
The SHO, by supporting in the harassment of this family, is engaged in violation of their fundamental rights as well, by the way. As such, in addition to the complaints that have already filed, they are also left with the option to file a Writ Petition in the Kerala HC against the police and the church authorities, leaders, etc. This option becomes available once they can prove that they had sought alternative remedies by approaching the DGP etc. as well. With regard to the child's desire to continue serving in the Holy Madhubaha, this right cannot be denied to him, especially since he has been doing it in the past prior to the disputes that have arisen with the church leaders; nor should the family compromise or arrive at a settlement on such matters. The fight for justice may be time-consuming, but this is the only way forward for them to establish the rule of law as against the fake narratives that are being pushed against them by unscrupulous vested interests. The point is - running after politicians and parties, etc. will not help them either. Other than depending on God Almighty, trust-worthy lawyers within their family itself could be a better option. May God Bless All in pursuit of Truth & Justice! 🙏
@bennykv4996
@bennykv4996 2 жыл бұрын
Midukkan
@nishaninan5180
@nishaninan5180 2 жыл бұрын
Mone padichu valiya aal akanam pattakkaranalla melpattakkaran kandalum eneet salute cheyyanm mone
@omanasosama17
@omanasosama17 2 жыл бұрын
ഇവ്നൊക് ക്രിസ്ത്യാനിയൊ പോയിട്ട് മനുഷൻ പോലുമല്ല സഭയിൽ നിന്ന് അടിച്ചു പുറത്താക് ഇങ്ങനെ ഉള്ള അച്ചന്മാരെ,മെത്രന്മാരെ
@p.j.varghese4931
@p.j.varghese4931 2 жыл бұрын
Where did the first comment go?
@regigeorge8933
@regigeorge8933 2 жыл бұрын
ഈ വെള്ള നെറ്റി ക്കാർ എന്തു പോക്രിത്തിരവും കാണിക്കും
@eapen5380
@eapen5380 2 жыл бұрын
Useless Ulios... കള്ളൻ തിരുമേനി
@melvinmathew2906
@melvinmathew2906 2 жыл бұрын
🤭🤭🤭😭😭😭
@ROSAMMASAJI-dh3mm
@ROSAMMASAJI-dh3mm Жыл бұрын
Ente Daivame!!!!! Kutta, nee oru vishudhanakum!
@johnphilip9162
@johnphilip9162 2 жыл бұрын
The worst ever bishop the Orthodox Church ever had.
@rajuco7470
@rajuco7470 2 жыл бұрын
Ci. Kapiar
@minijain2860
@minijain2860 2 жыл бұрын
Nalla sound enthina thirumeniyum achanum ee kunjine ingane budhimuttikunnathu dhyvathinte munpil kanaku parayanam markanda
@avirachacko8181
@avirachacko8181 2 жыл бұрын
Balanodano parakramam? Shame
@josemanjaly6905
@josemanjaly6905 2 жыл бұрын
T.C.. Oolayos,are you a human being? The shameless police man,what an injustice?Dear boy, what a talented you are..work for Jesus.. All the best.Tku
@dr.k.t.varughese3151
@dr.k.t.varughese3151 2 жыл бұрын
ഈ കുഞ്ഞു ബാലനിൽ കൂടി യേശുവിന്റെ വഴി കാണുവാൻ സാധിക്കുന്നുണ്ട്.
@t.v.joshua3737
@t.v.joshua3737 2 жыл бұрын
It is very sad that, for what may the reason for their fight with the family, priest and the Office Bearers of the said Parish are persecuting a small boy, who is not aged enough to understand the politics of the church leaders. May God give sense to all concerned.
@dileepgeorge1414
@dileepgeorge1414 27 күн бұрын
ningall shabha meelaadyakshanmar parayunnathu pole cheeythall mathi - ningalude makkallee kundan aadikkan aanuvadikku - aduthu varunna oru daiva makkaleyum thadayaruthu !
@pkgoonjapara
@pkgoonjapara 2 жыл бұрын
Evanokkayano achanum thirumenium ? Evantay menikku anthu visasham?
@mathewgeevarghese5317
@mathewgeevarghese5317 2 жыл бұрын
Aka Kannukal kanatha kurudanmare, nee mattullore yengane vazhi kattum.
@thomasbasil1176
@thomasbasil1176 2 жыл бұрын
Very bad serikkum
@SunilKumar-qc1mq
@SunilKumar-qc1mq 2 жыл бұрын
It feels pitiful on hearing.. Be blessed.
@naughtyjbros8717
@naughtyjbros8717 2 жыл бұрын
Itupolulla sambavagal methrankashikaluda idayil mathramalla yacobaya shabayilum nadakkunnundu.
@jacobdevasia9287
@jacobdevasia9287 2 жыл бұрын
ഈ കുട്ടിയെ മദ്ബഹയിൽ കാർമ്മികനാക്കുക
@jeenathomas5102
@jeenathomas5102 2 жыл бұрын
ഇവനോട് ഈ കഴിവ് ബൈബിൾ വായിച്ചു പഠിക്കാൻ പറയൂ മനുഷ്യൻ ഉണ്ടാക്കിയ ചൊല്ലുകൾ പഠിക്കാനും മതം തലയിൽ ചുമക്കാനും നിൽക്കാതെ ദൈവസ്നേഹം പഠിക്കൂ സഭ സ്നേഹം വിട്ട് കളയൂ
@jacobdevasia9287
@jacobdevasia9287 2 жыл бұрын
@@jeenathomas5102 it is better
@thomaskutty2487
@thomaskutty2487 2 жыл бұрын
Dicipline പാലിക്കാൻ കൊച്ചിന്റെ അപ്പനെ ഉപദേശിക്കുക... കൊച്ചു നല്ലവനാ
@johnjacob-INDIAN
@johnjacob-INDIAN 2 жыл бұрын
Discipline was not an issue with the child prior to the problems that the church leaders had with his parents. Christ was also crucified on the basis of excuses, by the way. And the church leaders seem to be engaging in a similar modus operandi. Should we be surprised considering the current state of affairs in the church? After all, we seem to have long ago lost our ability to discern between what is right and wrong.
@moc5416
@moc5416 2 жыл бұрын
എടാ കുഞ്ഞേ പിതാക്കന്മാരുടെ പേര് അടിച്ചു മാറ്റി ജീവിക്കുന്ന ഈ സഭ നിന്നോട് ഇത്രേ അല്ലെ പ്രവർത്തിച്ചുള്ളൂ
@kunjumonkunjachan4819
@kunjumonkunjachan4819 2 жыл бұрын
സുനിലേ ഓർത്തഡോക്സ് അല്ല. ഓത്ത dogs ആണ്.
@moc5416
@moc5416 2 жыл бұрын
എടാ ഉള്ളയുസ് നിനക്ക് ഈ കൊച്ചിനെ പോലെ നല്ല രീതിയിൽ വായിക്കാൻ പറ്റുമോ
@robint6234
@robint6234 2 жыл бұрын
നിനക്ക് വല്ല ജോലിയും ചെയ്തു ജീവിച്ചു കൂടെ
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН