ഇത്രയും ശ്വാസം മുട്ടി സംസാരിക്കേണ്ട കാര്യമുണ്ടോ, സുനിൽ സാറെ ഇങ്ങനെ ഉള്ള സംസാരം സാർ കേട്ടിട്ട്, സാർ തന്നെ ഞങ്ങളോട് പറഞ്ഞാൽ മതി. ഇതു കേട്ടിട്ട് എന്തോ.. ഒരു
@amazinglife523610 сағат бұрын
CORRECT WHY SHE IS STRUGGLING ..I DIDNT WANT TO HEAR HER SPEECH SO CUTTING OF THIS VIDEO
@deepthik601Күн бұрын
പറ്റിക്കോളജി അല്ല സുനിലേ മഹാ വെറുപ്പിക്കോളജി ആയിപോയി!!!! ഈ സ്ത്രീ പറയുന്നത് മുഴുവൻ കേട്ടവർ ആരെങ്കിലും ഉണ്ടോ? ഇത് കേട്ടിട്ട് കിളിപോയപോലെ തോന്നിയത് ആരെങ്കിലും ഉണ്ടോ? അതോ എനിക്ക് മാത്രം തോന്നിയത് ആണോ എന്ന് അറിയാനാണ്,
@കേരളീയൻ-ഗ2ഷКүн бұрын
മനസ്സിലാവാഞ്ഞത് കൊണ്ട് ചോദിക്കുകയാണ്, എന്താണ് കവി ഉദേശിച്ചത്?😅ഇതിലും ഭേദം സഹോദരി കല്ലുകൊണ്ട് എറിഞ്ഞു കൊല്ലുന്നതു ആയിരുന്നു .🙄🙄
@കേരളീയൻ-ഗ2ഷКүн бұрын
@@ManuJoseph-uh1ht എടാ "മബു" ജോസപ്പേ നീയാണോ ഈ സഹോദരിയുടെ അടിവസ്ത്രം തിരുമമുന്നത് അതോ നിന്റെ അപ്പൻ കോഴി ജോസഫോ? കോഴി യുടെ സ്മെൽ കിട്ടി 😆😆
@wesolveeasy90112 күн бұрын
Very valuable information 👌 thank you very much 👍
@sreekutty24182 күн бұрын
സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെ കഴിവും അധികാരവും ഉള്ളവർ മൊണ്ണ കളുടെ പണം അടിച്ചു മാറ്റി സുഖിക്കുന്നു,,, ഹിഹിഹി
@JosephKO-f3qКүн бұрын
ഈ സഹോദരി പറഞ്ഞത് 100% ശരി തന്നെ പൊട്ടാ v c ഗ്രൂപ്പ് ബൈബിൾ വച്ച് ക്രിസ്തുവിന് വിറ്റ് കാശുണ്ടാക്കുന്ന നാശം വിതച്ചു തിന്നുന്നവർ ഇതുപോലുള്ള 100 കണക്കിന് പേർ വാ തുറന്നാൽ പോട്ട ഗ്രൂപ്പിന്റെ തനിനിറം പുറത്തുവരും നല്ലൊരു സാക്ഷ്യമായിരുന്നു കുറച്ച് ബുദ്ധിമുട്ടുണ്ട് സംസാരിക്കാൻ എങ്കിലും വളരെ നല്ലതാണ് താങ്ക്യൂ ആയിരക്കണക്കിന് മനുഷ്യർക്ക് ഒരു വെളിച്ചമായി മാറട്ടെ 💐💖❤️💜 🫡 🙏🙏🙏
@amsasikumar517218 сағат бұрын
👌👌👌👍
@MelodyWisdomLife2 күн бұрын
I loved the conversation presented by Ms. Axa Anna Elizabeth,💌💌💌 very insightful and honest . I wish to share this verse in this context about idols. Psalms 135:15-18 - The idols of the nations are silver and gold, made by human hands. They have mouths, but cannot speak, eyes, but cannot see. They have ears, but cannot hear, nor is there breath in their mouths. Those who make them will be like them, and so will all who trust in them.
@bijoysebastian65472 күн бұрын
🐓🐓🐓🐓🐓🐓🐓
@കേരളീയൻ-ഗ2ഷКүн бұрын
"Don't make us laugh. The Catholic Church published the Bible in 1995? This lady clearly lacks knowledge about the Bible and Christianity. In her last video, she claimed that the foundation of Christianity is the virgin birth of a child. Only people who think like her, or like you, would understand such logic."
@bijoysebastian6547Күн бұрын
@കേരളീയൻ-ഗ2ഷ She rund a KZbin channel. She is very beautiful. I think she is above 35 . She expects something....🐓🐓🐓😍❤️😜🥰❤💘💋💋💕😁🐓🐓🐓🐓🐓
@fg4513Күн бұрын
Really what's her nme channel @@bijoysebastian6547
@MelodyWisdomLifeКүн бұрын
@@കേരളീയൻ-ഗ2ഷ I listened to the video again. Axa is refering to a time when the Bible in Malayalam was published around the 1980s which was accessible to the public but very expensive. Distribution was accessible and affordable from 1990 she thinks. Before that in the Syro Malabar church it was only accessible to the church She did not say it is English language, she is talking about the Bible accessible to the Malayalee community. From 6:24 / 23:58 it can be viewed. If I have misunderstood this, please let me know.
@jacobmani7852 күн бұрын
Very correct anaysis madam
@MollyTresakuriyan2 күн бұрын
ഓടി അണച്ചു വന്നതാണോ. വർത്തമാനം കേട്ടിട്ട് 😅
@ManuJoseph-uh1htКүн бұрын
വളരെ നല്ല മെസ്സേജ്. കറക്ട് അങ്ങനെ തന്നെ..
@m.varghese44162 күн бұрын
Thank u dear sister for the details
@amsasikumar517218 сағат бұрын
വിശദമായ നിരീക്ഷണം 👍👍👍
@jintavarghese47692 күн бұрын
💯 supports u Sunil brother
@JacobGeorge-fy6vb2 күн бұрын
ഇത്ര വെപ്രാളംപെട്ടു പറയാൻ ആരെങ്കിലും ആവശ്യപ്പെട്ടോ ഇടക്ക് കുറച്ചു വെള്ളം കുടിക്കു ഇങ്ങനെ അങ്ങ് വിഷമിക്കാതെ വല്ലതും ഉണ്ടെങ്കിൽ പറയു അല്ലെങ്കിൽ കേൾക്കാൻ ഒരു സുഖക്കുറവ്
@ShajiShaji-l8z2 күн бұрын
നല്ല പണി കിട്ടി കാണും
@jacobgeorge41292 күн бұрын
ഇട്ട് ലാഗ് ചെയ്ത് കാര്യം പറ
@johge022 күн бұрын
Prefect briefing. Appreciate.
@thomaskutty265821 сағат бұрын
Good information given by this lady for public
@jacobvarghese19962 күн бұрын
Thanks
@shajuvarghese85632 күн бұрын
Rock Theology
@ShajiShaji-l8z2 күн бұрын
ഇങ്ങനെ ഉള്ളവര്‍ വിളിച്ചാല്‍ ഒഴിവാക്കി വിടുന്നത് നന്നായിരിക്കും
@jubyjohn8162 күн бұрын
വരുവിൻ വാങ്ങുവിൻ അനുഗ്രഹം പ്രാപിപ്പിൻ......😂
@JosephKO-f3qКүн бұрын
എവിടെ കിട്ടും എപ്പോൾ കിട്ടും എത്ര കാശ് വേണം ഒരു നമ്പർ കിട്ടുമോ ബുക്ക് ചെയ്യാൻ 😂😅😂😅 ഇതെല്ലാം കേട്ട് ഇങ്ങനെ ഒരു ഉടായിപ്പ് തുടങ്ങിയാൽ ജീവിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല😛😁💐❤️🫡
@HalonaNavajo2 күн бұрын
സ്വർഗത്തിലേക്കുള്ള പാസ് 5000 രൂപയുടെ വെള്ളാരംകല്ലു! കച്ചവടം ഒട്ടും മോശമല്ല !
@JosephKO-f3qКүн бұрын
രണ്ടെണ്ണം എടുക്കുകയാണെങ്കിൽ ഡിസ്കൗണ്ട് ഉണ്ട് 🫡ഉടനെ വേണം ഇല്ലെങ്കിൽ കല്ലുകൾ കിട്ടാൻ ബുദ്ധിമുട്ടാണ്😛😁😂
@RajanDaniel-r7w2 күн бұрын
വെരി ഗുഡ് വെരി ഗുഡ് വെരി ഗുഡ് വെരി ഗുഡ്
@cheriyankannampuzha7772 күн бұрын
Super Super PHD in Patticology,😢
@JuliyaJoseph16 сағат бұрын
1811 The first Malayalam Bible was printed in Bombay (now Mumbai) at Koriyar Press. It was a translation of the four gospels by Kayamkulam Philipose Ramban, Pulikkottil Thomas Ramban, and Thimmappa Pillai. The book was titled Visudha Veda Pustakam and was printed using specially cast Malayalam type. The British and Foreign Bible Society provided the paper for the book. 1829 The first Malayalam edition of the New Testament was published. 1842 The first complete Malayalam version of the Bible was published by the CMS in Kottayam. 1872 Herman Gundert, a German scholar, published his translation of the Bible in Malayalam. 1910 Archdeacon Koshy published his translation of the Bible under the title Sathya Veda Pusthakam. “copied from Google”
@abdulroufkarim68272 күн бұрын
ആത്മീയ ചൂഷണം നമ്പർ വൺ ബിസിനസ് ഇൻ ദ വേൾഡ് ഇത് കഴിഞ്ഞെ വിദ്യാഭ്യാസവും ആരോഗ്യവുമൊക്കെ ആർത്ഥിയാണ് ഞങ്ങളെ മുസ്ലിം കൂട്ടത്തിലുമുണ്ട് ഇത്തരക്കാർ നന്ദി
@josephchummar73612 күн бұрын
You are very right .the priests in these retreating centres exploited god frome the ignorance of the faithful. There is no relation with catholic faith and what is in practice by the clergy .
@thomaspj1247Күн бұрын
Ithu shakeela chechi aano
@Go-on3rf2 күн бұрын
Fast forward or playback speed 2+
@matthachireth49762 күн бұрын
Real life of patticology, Fear factors, infusion of fear to human mind, without knowing, real words of God.
@jessiegeorge81122 күн бұрын
Enganeulla karyangal vaideekar cheyyumpol higher authorities action edukkanam. Their silence is an encourages these type of stupidity.
@jacobmathai251321 сағат бұрын
കൊന്ചല്‍ കുറചു കുറഞുപൊയൊ എന്നൊരു സംശയം ഉണ്ടു
@dominicchacko641617 сағат бұрын
ദൈവം എന്ന അന്ധവിശ്വാസത്തെ പിന്തുടരുന്ന വിശ്വാസികളെ വിദഗ്ദന്മാർക്ക് നിസ്സാരമായി പറ്റിക്കാം.... 🤣
@sabukp5652Күн бұрын
ഈ സ്ത്രീ ഷൈൻ ചെയ്യാൻ 121 മാത്രമേ കിട്ടിയുള്ളോ , വെറുതെ മനുഷ്യനെ ബോറടിപ്പിക്കുന്നു.
@peterk99262 күн бұрын
പൊന്നു സുനിൽ ബ്രോ, ഇതുപോലുള്ളതുങ്ങളുടെ വീഡിയോ ഒന്നും ഇട്ടു കേൾവിക്കാരെ വെറുപ്പിക്കാതെ.. കണാകുണാ കക്കുണാ എന്നുള്ള ഈ പെണ്ണുമ്പിള്ളേടെ വായ്ത്താളം ഒരു അഞ്ചുമിനിറ്റുപോലും കേൾക്കാൻ കൊള്ളുന്നതല്ല..
@stalinvareed1605Күн бұрын
അയ്യോ അതാണ് അയാളുടെ ജോലി ഒരു വീഡിയോ ഇട്ടാൽ അതിന്റ ഗുണം കിട്ടും. അതുകൊണ്ട് ആരാ എന്നെ ഒന്ന് വിളിക്കാൻ കാത്തിരിക്കുകയാണ്.. ഒരു വീഡിയോ ഇടാമല്ലോ.. അതാണ് സുനി അപ്പോത്തൊലിയന്റെ വിളിയും തെരെഞ്ഞെടുപ്പും...
@aliceissac8711Күн бұрын
Co operative bank .
@thomasabraham64542 күн бұрын
'പറ്റിപ്പിക്കലോളജിയും പേടിപ്പിക്കലോളജിയും ' ഏതു യൂണിവേർസിറ്റിയിലായാണ് ഈ ഡിഗ്രിയും ഡോക്റേറ്റും ഉള്ളത് ? കാനഡയിലും യൂ കോയിലും പോകാതെ ജോലിസാധ്യതയുള്ള കോഴ്സ്😂😂
@bba_babba2 күн бұрын
Dear Sister, request first try to learn, why hindus install a stone or other metal idles in temples. It is not the idle in temple worshiped the divinity instilled in it by numerous methods of hindu rituals. Pl learn
@jerythomasinКүн бұрын
She has no idea about bible history
@Beckywithnonecky2 күн бұрын
മൊത്തം ഓംബികൾസ് ആണ് എന്ന് തിരിച്ച് അറിയുക, ബൈബിൾ കൂടുതൽ വായിക്കാതെ ഇരിക്കുക, വേണം എങ്കിൽ സുവിശേഷം മാത്രം വായിക്കുക.
@stalinvareed1605Күн бұрын
സുനി അപ്പോത്തൊലിയൻ ആരെങ്കിലും ഒന്ന് വിളിക്കാൻ കാത്തിരിക്കുന്നു ഒരു വീഡിയോ ഇടാൻ അതാ ഈ ചാനലിന്റ സ്പെഷ്യലിറ്റി.. ഒരു ജോലിയും ചെയ്യാതെ പോകറ്റു നിറയും.. 🤣
@jacobmathew80342 күн бұрын
മന്ത്രി ബിന്ദുവിന്റെ ശബ്ദം പോലെ തോന്നുന്നു
@thomasvarghese31102 күн бұрын
Sunil, please find out the truth of Bible, people going different attitude to follow God.Any leadership needs for Christianity, What's the purpose of a leader,Which way people trying to find real leader?
@johnpk60902 күн бұрын
ഈ പറയാൻ ധൈര്യം ഉള്ളവർക്ക് മുഖം കാണിക്കാൻ പേടി ആണൊ? മുഖം കാണിച്ചാൽ കുറച്ചു കൂടി credibility ഉണ്ടായേനെ... ഈ സംസാരം കുറേ വിവരക്കേടാണ്. ബാക്കി വായാടിത്തവും. ഞാൻ 65 വർഷം മുന്നേ ബൈബിൾ വായിക്കുകയും സൺഡേ സ്കൂളിൽ പോവുകയും ചെയ്തിട്ടുള്ളതാണ്. Mr Sunil..... Don't do things which spoil your credibility.😢
@JosephKO-f3qКүн бұрын
ഈ സഹോദരി കത്തോലിക്ക സഭയിൽ പോട്ട ഗ്രൂപ്പിനെ പറ്റി പറഞ്ഞത് അവിടെ നടക്കുന്ന തന്തയില്ലായ്മ അത്തരത്തിന്റെ ഒരു ശതമാനം പോലും ആയിട്ടില്ല കത്തോലിക്ക സഭയിൽ അച്ഛന്മാരും കുടുംബങ്ങളും കന്യാസികളും വഴിപിഴച്ചത് ഉത്തരവാദിത്തം പോട്ട ഗ്രൂപ്പിനാണ് വ്യാജ പ്രവാചകൻ അന്തിക്രിസ്തു തൊണ്ട തുറന്ന ശവക്കുഴി അവരുടെ കൂടാരമാണ് പോട്ട v c ഗ്രൂപ്പ് പെന്തിക്കോസ് പ്രസ്ഥാനം നാശം വിതച്ചു കഴിഞ്ഞപ്പോൾ അടുത്തത് പോട്ട ഗ്രൂപ്പിലൂടെ കത്തോലിക്ക പ്രസ്ഥാനമാണ് അതിന്റെ പിന്തുടർച്ചയെ വന്നത് ഇതേപോലുള്ള സഹോദരിമാർ ആയിരക്കണക്കിന് വാ തുറന്നാൽ പൊട്ടാ പ്രസ്ഥാനത്തിന്റെ കള്ളപ്രസ്ഥാനം വെളിച്ചത്തു വരും ഓൾ ദ ബെസ്റ്റ് 💐❤️🫡
@one4metoday2 күн бұрын
This Sechi is saying something important. Dr Sechi sounds sooo over- weighted that the voice struggles to come out. Please Sechi eat less, there are so many with out a square meal a day next to your stomach 😂
Most of them are failed 10,after that get theology doctrate.
@AttillatheHun2 күн бұрын
8:20 😂
@Angryanimals72 күн бұрын
Sechi vere moodilanu.......ennu thonunnu
@sasidharanm70892 күн бұрын
ആട് തേക്ക് മാഞ്ചിയ० തട്ടിപ്പിന് കൂടുതൽ പരസ്യ० കൊടുത്ത് പണ० വാരിക്കൂട്ടിയത് മനോരമ മാത്രുഭൂമി തുടങ്ങിയ കുത്തക പത്രങ്ങളാണ്
@bijoysebastian65472 күн бұрын
Sasi Annan Kaumudi Yude Aal Aano ??😂😂
@kajose47222 күн бұрын
Umbiology alle kurachu loodi nallethu
@kurianbabu26972 күн бұрын
Ningalil athu illathavar Kallu eriatte !!!!
@bijoysebastian65472 күн бұрын
Chechi Vannu . I know you, you run a KZbin channel. Am I right Ji ?? 😊😊❤❤🙏🙏🌹🌹
@deepthik601Күн бұрын
ചേച്ചിക്ക് KZbin ചാനലോ?
@bijoysebastian6547Күн бұрын
@@deepthik601 Undu . She has and she appeared in Safari Channel for sharing her travel expenses too . Program name is - " Aa Yathrayil " .
@thomaslonappan10822 күн бұрын
Very boring talk, waste time & energy, so pl never take this type of video.
@joankenreg2 күн бұрын
Mr Sunil So boring and so lengthy to prove a point. I had high respect for you and been watching every video that’s uploaded. So please for heavens sake don’t upload these types of videos. This will turn your people off.
@DeepaJacob-h6z2 күн бұрын
ഭൂമിയിൽ നമ്മൾനല്ല പ്രവൃത്തി ചെയ്യുമ്പോൾ സ്വർഗ്ഗം സൃഷ്ടിക്കുന്നു ചീത്ത പ്രവൃത്തി ചെയ്യുമ്പോൾ നരകം സൃഷ്ടിക്കുന്നു ഭൂമിയിൽ തന്നെ സ്വർഗ്ഗവും നരകവും
@JosephKO-f3qКүн бұрын
Yes correct answer thank you 💐❤️🫡
@fatherjosh22332 күн бұрын
Sunil, Better, you work hard and earn your daily living. You are doing Lucifers work. You might be paying money to all these people and ruining others name. Do you don't see any good thing in this world?
@matthachireth49762 күн бұрын
What a joke, you are making! Aarude achans ? Levi Tribe DNA aano?
@PachuG-318 сағат бұрын
EE SECHI ETHA ???? She struggled a lot to educate viewers. Thank you SECHI -. Keep it up,,