No video

George Joseph 12 | Charithram Enniloode 1617 | SafariTV

  Рет қаралды 382,360

Safari

Safari

Күн бұрын

George Joseph 12 | Charithram Enniloode 1617
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 462
@praveenh3213
@praveenh3213 4 жыл бұрын
സമയം രാത്രി 11 മണിയായി. യൂട്യൂബിൽ കയറണം. ജോർജ് ജോസഫ് സാറിന്റെ മോഡസ് ഓപ്പറാണ്ടി കാണണം. തിരിച്ചു പോണം
@muhzinmichu4390
@muhzinmichu4390 4 жыл бұрын
അതാണ് ഇപ്പൊ modes opperandi
@emmanuelmathew6003
@emmanuelmathew6003 4 жыл бұрын
അതാണ് അങ്ങേരുടെ മോഡസ് ഓഫ് (ബ്രാണ്ടി)
@faizy7199
@faizy7199 4 жыл бұрын
Sthyam aa sayath keranam ff adilkathe muzhuvan kaananam oru moda soprandi kelkanam ..ellam kani ponam
@doc.matrix8407
@doc.matrix8407 4 жыл бұрын
Njanum
@muhsinmusthafa4537
@muhsinmusthafa4537 4 жыл бұрын
@@muhzinmichu4390 ue
@Gurudeth
@Gurudeth 4 жыл бұрын
സഫാരി ചാനലിൽ കയറണം ജോർജ് ജോസഫ് സാറിനെ കഥ കേൾക്കണം പോണം നന്നായിട്ട് ഉണ്ട് സാർ സാറിന്റെ വിവരണം
@gopikavg1100
@gopikavg1100 2 жыл бұрын
🙄🙄
@knowledgeofmedicine2524
@knowledgeofmedicine2524 4 жыл бұрын
Modes operandi word ishtamayavar like here
@robinsunny9009
@robinsunny9009 4 жыл бұрын
നാട്ടിൻപുറത്തെ വിശേഷങ്ങൾ modus aanu Chetta..
@tony_stark1925
@tony_stark1925 4 жыл бұрын
Name vare change cheytha njan
@catchmeifyoucan1807
@catchmeifyoucan1807 4 жыл бұрын
Innu oru pravishyam a vannullu
@tijo6600
@tijo6600 4 жыл бұрын
@@tony_stark1925 nee muthaada
@Hareeshg123
@Hareeshg123 4 жыл бұрын
Methode of use . Foreign word
@user-up5jv5dp7h
@user-up5jv5dp7h 4 жыл бұрын
ജോർജ് ജോസഫ് ഫാൻസ്‌ ഇവിടെ കമോൺ ✌️✌️ആർത്തിമുത്തപോലീസ് ലെ എല്ലാ ആശാൻ മാരും,,, ഇങ്ങേരെ കണ്ടു പഠിക്കാൻ നോക്കി,,,
@kalapilakalapila
@kalapilakalapila 4 жыл бұрын
കൊറോണ കാലത്തു കണ്ടു തുടങ്ങുയവർ അടി ലൈക്ക്
@explorehunter
@explorehunter 4 жыл бұрын
എന്നിട്ട് എന്തോത്തിനാ? പുഴുങ്ങി തിന്നാണാണോ?
@aquilasmadhavan7718
@aquilasmadhavan7718 3 жыл бұрын
@@explorehunter umuulu7u777u7u7uuyyuuuuuuuyuuuuuuuyuuuuuuuuuuuuuuu
@aquilasmadhavan7718
@aquilasmadhavan7718 3 жыл бұрын
@@explorehunter u
@aquilasmadhavan7718
@aquilasmadhavan7718 3 жыл бұрын
Yuu
@aquilasmadhavan7718
@aquilasmadhavan7718 3 жыл бұрын
U
@jamestj9692
@jamestj9692 4 жыл бұрын
സാറിന്റെ കഥകൾ കേൾക്കാൻ ഗംഭീര ഇഷ്ട്ടമാണ്. സഫാരി ചാനലിനും സാറിനും അഭിനന്ദനങ്ങൾ. നിറുത്തരുത് നിർഭാദം തുടരുമല്ലേ.
@pjrajiv
@pjrajiv 4 жыл бұрын
ഇത്ര അധികം ജോലി ആസ്വദിച്ച ഒരു പുണ്യ ജന്മം വേറെ ഇല്ല.
@mishal6155
@mishal6155 4 жыл бұрын
Ini cheriya kalikal illa kalikal vere level #george joseph uyir
@freesoul913
@freesoul913 4 жыл бұрын
Big Boss
@ajayb4621
@ajayb4621 2 жыл бұрын
Such wonderful experiences, I've been hooked on to this and watched all Episodes at one go
@ajeeshchandran.s8828
@ajeeshchandran.s8828 4 жыл бұрын
മകുടി രാജു thuglife 😎😎😎
@sujiththomas7283
@sujiththomas7283 4 жыл бұрын
ഇത്രയും ഇൻറലിജന്റ്ആയ, നന്മയുള്ള, ചെയ്യുന്ന ജോലിയോട് 100 ശതമാനം ആത്മാർത്ഥതയുള്ള വളരെ കുറച്ച് പോലീസ് ഉദ്യോഗസ്ഥരെയുള്ളൂ. അലക്സാണ്ടർ ജേക്കബ് സാറിനുശേഷം ഇത്രയും കൂടുതൽ ആസ്വദിച്ച മറ്റൊരു പ്രോഗ്രാമുമില്ല. ഇന്നത്തെ ചെറുപ്പക്കാരെല്ലാം കണ്ടിരിക്കേണ്ട എപ്പിസോഡുകളാണിതെല്ലാം. പ്രത്യേകിച്ച് ക്രിമിനലുകൾ ആകാൻ വേണ്ടി ' ശ്രമിക്കുന്ന 'വളർന്നു വരുന്ന സമൂഹം. എന്തു തെറ്റ് ചെയ്താലും ഒരിക്കൽ പിടിക്കപ്പെടുമെന്നുള്ള സത്യം അവർ മനസിലാക്കണം. NB :Just Fun. മോഡസ് + ഓപ്പറ + അണ്ടി = മോഡസോപ്പറാണ്ടി.
@Vipinzindhu
@Vipinzindhu 4 жыл бұрын
കൊലപാതക കേസ് രാത്രി കേൾക്കുമ്പോ പേടി തോന്നിയിട്ടുള്ള ആരേലും ഉണ്ടോ?
@mabinantonypulikodan
@mabinantonypulikodan 4 жыл бұрын
illa
@foodideasbynittu
@foodideasbynittu 3 жыл бұрын
Pediyilla. Oru bhayam polay thonnum. Appol channel maattum😆
@leelamonikg6311
@leelamonikg6311 3 жыл бұрын
I use to sleep by hearing this lullaby 😑😑😑😑😑
@usmanfathah8772
@usmanfathah8772 Жыл бұрын
Really😂
@amarroshan8389
@amarroshan8389 8 ай бұрын
No
@neethinair1024
@neethinair1024 4 жыл бұрын
Hats off Mr Santosh for providing such quality programs through your channel.....Mr George Joseph, very interesting stories you have...an eminent police officer
@RafiRafi-wn2ub
@RafiRafi-wn2ub 4 жыл бұрын
സാറിന്റെ വീഡിയോ കാണാൻ തുടങ്ങിയതോടെ കുറെ ഇംഗ്ലീഷ് words.. സൂപ്പർ sir
@murulikrishnan3192
@murulikrishnan3192 4 жыл бұрын
ഞാനും ഒരു ചെട്ടിയാർ ആണ് ഏതുലും ഒരു കള്ളൻ എന്നെ ഇതു പോല് ഒന്ന് സഹായിച്ചരുന്നേൽ വലിയ ഉപകാരം ആയേനെ. വളരെ ബുദ്ധീ മുട്ടിയ ജീവിതം ഇപ്പോൾ
@stillimproving7883
@stillimproving7883 4 жыл бұрын
ഇതേ രീതിയിൽ പണക്കാരായി മാറിയ ഒരു വ്യാപാര കുടുംബം കൊല്ലം ജില്ലയിൽ ഉണ്ട്. കുറെ വർഷങ്ങൾക്കു മുമ്പ് ഞാൻ പറഞ്ഞു കേട്ട കഥയാണ്..
@abdullabilal3135
@abdullabilal3135 4 жыл бұрын
@@stillimproving7883 ഞാനും കേട്ടിട്ടുണ്ട്
@madhavam6276
@madhavam6276 4 жыл бұрын
@@stillimproving7883 Thodupuzha yil oru Kodeeswaran und...ath Thodupuzha karkum ariyam.
@muhammedashik3936
@muhammedashik3936 4 жыл бұрын
@@stillimproving7883 aaranu bro
@justinvarghese5379
@justinvarghese5379 4 жыл бұрын
@@madhavam6276 ara?
@amonnoma1370
@amonnoma1370 4 жыл бұрын
സാറിന്റെ ഷർട്ടിന്റെ മോഡസ് ഓപ്പറേണ്ടി പിന്നെയും കാര്യമായിട്ട് മാറി.
@tijo6600
@tijo6600 4 жыл бұрын
Hahahaha
@valsammasibi1608
@valsammasibi1608 4 жыл бұрын
Super
@joncykoshy836
@joncykoshy836 4 жыл бұрын
😂😂😂😂😂😂😂😂😂
@anilthomas5180
@anilthomas5180 3 жыл бұрын
Athu polichuu
@tibinbabykattuvelil8035
@tibinbabykattuvelil8035 4 жыл бұрын
മോഡസ് ഓപ്പറാണ്ടി sir . 🌹😍 വെയ്റ്റിങ് ആരുന്നു ...... അടിപൊളി sir😍😍😍
@bijupangattu3359
@bijupangattu3359 3 жыл бұрын
സാർ ന്റെ മോഡസ് ഓപ്പറാണ്ടി ഇഷ്ടം 🌹🌹
@ROSELYNN4eva
@ROSELYNN4eva 4 жыл бұрын
I’m so tempted to finish these series in one go. But it’s getting too late to sleep
@Barat2047.
@Barat2047. 3 жыл бұрын
Experiencing the same
@ajeshaj2072
@ajeshaj2072 3 жыл бұрын
Same here
@ranjinipv4552
@ranjinipv4552 3 жыл бұрын
Same here
@bimalmohan4793
@bimalmohan4793 3 жыл бұрын
same
@anjanag7683
@anjanag7683 3 жыл бұрын
Same
@RaJeEsH83
@RaJeEsH83 4 жыл бұрын
Hiii, ഞാൻ ഈ ചാനൽ കാണാൻ തുടങ്ങി, interesting..
@jithuvs4182
@jithuvs4182 4 жыл бұрын
Ente sireeeee... Waiting ayrunu😍👍👍👌👌
@sunilajamanmadan103
@sunilajamanmadan103 4 жыл бұрын
ഒരു അധ്യാപകൻ ക്ലാസ്സ്‌ എടുക്കുന്നത് പോലുള്ള സാറിന്റെ രീതി സൂപ്പർ !
@RIYAZABOO
@RIYAZABOO 4 жыл бұрын
Poochedivila Sukumaran & Makudi Raju!! 🤣... Modus operandi sir! Pwolichu...👌👌
@asarachu9260
@asarachu9260 4 жыл бұрын
ഈ കഥ മുമ്പിലെ എപ്പിസോഡിൽ പറഞ്ഞതാണ്.
@sarath6802
@sarath6802 4 жыл бұрын
Ith pulli vere oru channelil paranjathanu
@amalbose9835
@amalbose9835 4 жыл бұрын
Alexander
@menonr47
@menonr47 4 жыл бұрын
അതങ്ങു ക്ഷമിച്ചേക്ക്
@manot8273
@manot8273 4 жыл бұрын
@@sarath6802 safariyilum same karyam munbu paranju. ithu kandappol episode thetti telecast cheyyuvano ennu thonni.90% karyangalum munbu paranjathanu!!!!!!!!!!!
@jibig09
@jibig09 4 жыл бұрын
@@sarath6802 Alla..
@heymate2387
@heymate2387 3 жыл бұрын
20 min: അവസാനം പറഞ്ഞത് ലക്ഷ്മി വധകേസിലെ വിനോദിനെ (ep:26) പറ്റിയാണ് 🙂 എന്റെ ചെറിയൊരു കണ്ടത്തൽ
@renjithpr2082
@renjithpr2082 4 жыл бұрын
Oru valiya bookil ninnu kittunnathinekal arivu aanu ooro episodum.. Thank you Sir..
@shihabmohammed5599
@shihabmohammed5599 4 жыл бұрын
എത്ര second കൊണ്ടാണ് like നിറയുന്നത്
@thetycoon1947
@thetycoon1947 4 жыл бұрын
സൂപ്പർ.. 👍👍👍 Big fan here💥💥💥
@m.komalakumar8520
@m.komalakumar8520 4 жыл бұрын
Poochedivila Sukumaran is like character in Vaikkam Mohamed Basheer’s novel.
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
മോഷണം ചെയ്തു പഠിച്ചവരാരും അത് നിർത്തൂല്ല. അത് വളരെ ശരിയാണ്,രാഷ്ട്രീയക്കാർ(ഖജനാവ് തന്നെ) മോഷ്ടിച്ചു മോഷ്ടിച്ചു ശീലിച്ചതിനാൽ തൊണ്ണൂറ്റാറു വയസ്സു കഴിഞ്ഞാലും വടികുത്തിപ്പിടിച്ചുമാപ്പണി അന്തസ്സായിച്ചെയ്യും.പക്ഷേ നമ്മളാരുമവരെ മോഷ്ടാക്കളെന്ന് വിളിയ്ക്കില്ല,പകരം അവരെ നേതാക്കളെന്ന് വിളിയ്ക്കും. ഇദ്ദേഹത്തെപ്പോലുള്ള പോലീസോഫീസർമാരവർക്ക് എസ്കോർട്ടും പോകും സല്യൂട്ടുമടിയ്ക്കും.😂😂😂😂.
@advgpanilkumar432
@advgpanilkumar432 4 жыл бұрын
മനോഹരം,വളരെയധികം ഉപയോഗപ്റദം
@awa-248
@awa-248 2 жыл бұрын
പൂച്ചടിവിള സുകുമാരന്റെ കഥ കോമഡി തന്നെ... 😀😀
@abahad9804
@abahad9804 4 жыл бұрын
Thumbanil kandappazhe manassilaayi MODESOPERANDI ee epsd il undaavum enn🤣🤣🤣
@Natjaguar
@Natjaguar 4 жыл бұрын
Nannaayittu paddunna oru kallanaayirunnu..couldnt control laughing here 😆
@tijo6600
@tijo6600 4 жыл бұрын
The episodes are really thrilling and informative......Waiting for the next episode.. Thanks very much safari TV and crew
@jaleelkalad1833
@jaleelkalad1833 4 жыл бұрын
ഈ കള്ളന്റെ കഥ കഴിഞ്ഞ എപ്പിസ്സോഡിൽ കേട്ടതാണ് എങ്കിലും മുഷിപ്പ് തോന്നിയില്ല 🥰🤩
@paulkollanoor
@paulkollanoor 4 жыл бұрын
Eagerly waiting for George Joseph sir episode these days. There are many crime thriller movies expected out of his service stories. Excellent narration till date.
@nizamzshzaynnajji958
@nizamzshzaynnajji958 3 жыл бұрын
Im big fan of safari channel
@fshs1949
@fshs1949 4 жыл бұрын
These true events are good for film direction. Thank you so much.
@saifudheenasharafmp6783
@saifudheenasharafmp6783 4 жыл бұрын
സാറിന്റെ പ്രോഗ്രാം കണ്ട് തുടങ്ങി നിർത്താതെ കാണുന്നു
@cal_mi_abu
@cal_mi_abu 4 жыл бұрын
രാഷ്ട്രീയക്കാര് തന്നെ ഏറ്റവും വലിയ കള്ളൻമാരല്ലേ സേട്ടാ 😝😝
@pottakkarandada
@pottakkarandada 4 жыл бұрын
Mathakkaro??
@archanashibin1909
@archanashibin1909 4 жыл бұрын
Abu
@antonioconfrotti9543
@antonioconfrotti9543 3 жыл бұрын
A Living Legend of Kerala Police Force
@shajimathew9982
@shajimathew9982 8 ай бұрын
സാർ ശരിക്കും കള്ളന്മാരുടെ കാര്യങ്ങളും കഥകളും പേരും കേട്ടു ചിരിച്ചുപോയീ
@suneerbava1332
@suneerbava1332 4 жыл бұрын
സുകുമാരൻ ഒരേ pwoli😃
@lovejourney2989
@lovejourney2989 2 жыл бұрын
ഈ വീഡിയോകൾ ഇപ്പോഴും (2022) കാണുന്ന ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ അടി ലൈക്
@venuvhse
@venuvhse 4 ай бұрын
2024 ൽ കാണുന്ന ഞാൻ😅
@aruntom3131
@aruntom3131 2 жыл бұрын
കിളവനെ കണ്ടില്ല എന്ന്.. 😂😂
@rosemaryjose6132
@rosemaryjose6132 4 жыл бұрын
Sarinte kadha parayunna shaili eshtam
@bibinthomas6846
@bibinthomas6846 4 жыл бұрын
Alexander sir n George sir made it.. Hats off u Officers.
@ajithalekha1515
@ajithalekha1515 4 жыл бұрын
Super
@sujiththomas7283
@sujiththomas7283 4 жыл бұрын
U r great sir... I respect you...
@sreegangalondon796
@sreegangalondon796 4 жыл бұрын
Thank You, Sir.
@sreeragpv5444
@sreeragpv5444 2 жыл бұрын
ഒരു സിനിമ ആക്കിയാൽ പൂച്ചെടിവിള സുകുമാരൻ ആയി സലിം കുമാർ കലക്കും 😁
@vivekvishwanath3813
@vivekvishwanath3813 4 жыл бұрын
katta waiting ayirunnuu...❤
@sreenisugathakumar9115
@sreenisugathakumar9115 4 жыл бұрын
നന്നായിട്ടുണ്ട് സാർ നല്ല വിവരണം
@anipalackal2997
@anipalackal2997 4 жыл бұрын
Valare nalla rethiyil ulla vivaranam..
@ambivertmonkey
@ambivertmonkey 4 жыл бұрын
Waiting..everyday for the episodes 💕
@praveenkumar-oy3vx
@praveenkumar-oy3vx 4 жыл бұрын
Sir. ഇത് നേരത്തെ പറഞ്ഞതല്ല. കാത്തിരുന്നത് വെറുതെ ആയി. ഇത് മിക്കവാറും സിറിന്റെ സൈക്കോളജിക്കൽ മൂമെന്റ് ആയിരിക്കും ആരൊക്കെ കൃത്യമായി കാണുന്നു എന്ന് മനസിലാക്കാൻ
@muhammadajas1324
@muhammadajas1324 4 жыл бұрын
Pinnalle
@Uwaisuk
@Uwaisuk 4 жыл бұрын
എല്ലാവരും കഥ കറക്റ്റ് ആയിട്ട് കേൾക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ വേണ്ടി repeat ചെയ്തിരിക്കുകയാണ് , സാറിന്റെ psychological move nammuk mansilavunund , but still iam waiting for the next episode really super
@nandakumar6938
@nandakumar6938 4 жыл бұрын
Marunadan channel I’ll annu paranjathu safariyil alla
@manot8273
@manot8273 4 жыл бұрын
@@nandakumar6938 safariyilum same karyam munbu paranju. ithu kandappol episode thetti telecast cheyyuvano ennu thonni.90% karyangalum munbu paranjathanu!!!!!!!!!!!
@ashaletha6140
@ashaletha6140 4 жыл бұрын
Not Phycological Move , Sir s Modes Operandi to find out who all are simply hearing ,who all are listening n understanding .
@renilbhaskar8180
@renilbhaskar8180 4 жыл бұрын
ee episode oru repetation feel und... george joseph sir te episode full kandavark ellaam ariyaa ee episodil paranjha poochettivila sukumaranum chettiyaarum thammilulla bandham.... aakamshayode kathirikunnavark ee episode oru arojakatham aayi anubhavapedum....
@hafiscaps
@hafiscaps 3 жыл бұрын
2021 🙄😁
@daviska9293
@daviska9293 4 жыл бұрын
Ee series enikk ishttapettu.
@00badsha
@00badsha 2 жыл бұрын
Thanks for sharing
@abhinandtm3464
@abhinandtm3464 2 жыл бұрын
Love to hear these stories 👍👏👏
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
Thank You Universe 🌌
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
Ini Monday night 11 vare wait cheyyanallo ennorkkumbozha
@Swntham
@Swntham 4 жыл бұрын
സാറിന്റെ കഥകൾ കേട്ടുകേട്ട് ഇപ്പോൾ, "ഹൊ! ഒരു കള്ളനായി ജനിച്ചാൽ മതിയായിരുന്നു" എന്ന് തോന്നിത്തുടങ്ങി. എന്തു ചെയ്യാം. അത്രക്കുള്ള ബുദ്ധിശക്തിയൊന്നും ദൈവം തന്നില്ലല്ലോ.😃
@joncykoshy836
@joncykoshy836 4 жыл бұрын
🤔🤔🤔🤔🤔🤔🤔🤔🤔😂😂😂😂😂😂😂😂😂😂
@adarshpsadarshps
@adarshpsadarshps 4 жыл бұрын
😆😆😆
@anoop7128
@anoop7128 4 жыл бұрын
Thrilling 🙏🙏🙏
@ajithkumar9814
@ajithkumar9814 4 жыл бұрын
Kadha parayanulla mode off oprandy enikishtamayi😍😍😍
@arsm794
@arsm794 4 жыл бұрын
അടുത്ത episode കൾ പോരട്ടെ. very interesting.
@sayoojnarayan47
@sayoojnarayan47 4 жыл бұрын
Yet another interesting episode 👏
@drsarunsgnair3539
@drsarunsgnair3539 2 жыл бұрын
Great Comedian too... ♥️♥️♥️😊
@user-ic1dx7dh2u
@user-ic1dx7dh2u 11 ай бұрын
Wonderful 😊
@AsifAli-kc9bh
@AsifAli-kc9bh 4 жыл бұрын
Nannaayi paadunna kallanaayirunnu... 😂
@raishadc189
@raishadc189 3 жыл бұрын
Super....programe
@ARJUNPRMEGHANADH
@ARJUNPRMEGHANADH 4 жыл бұрын
ഞാൻ എത്തി ! Like അടിച്ചു കണ്ട് തുടങ്ങാം
@akmmaidin4840
@akmmaidin4840 4 жыл бұрын
Salute sir.such honest words.👌👌
@nazeerpt3451
@nazeerpt3451 4 жыл бұрын
ഞാൻ വൈകി മോഡേസൂപ്രണ്ടിയേ
@pradeepp.p.907
@pradeepp.p.907 4 жыл бұрын
George sir.. we all love &respect you.. we are ur fans
@praveensebastian4956
@praveensebastian4956 4 жыл бұрын
Great sir big salute
@mithunraj8446
@mithunraj8446 4 жыл бұрын
Hercule Poirot of our times... Hope some one makes a web series based on his case files.......
@RajeshAttupuram
@RajeshAttupuram 4 жыл бұрын
സൂപ്പർ സാറെ
@janceysebastin1929
@janceysebastin1929 4 жыл бұрын
Very good sir
@nidhin9216
@nidhin9216 4 жыл бұрын
പുല്ല് ഒരു കള്ളൻ ആയി ജനിച്ചാ മതിയാരുന്നു 🤗🤗 സാറേ സഫാരി ചന്നേൽ ഉള്ളത് കൊണ്ട് സാറിനെ കേരളം അറിഞ്ഞ്, സാറിന്റെ അനുഭവം കേൾക്കുമ്പോൾ ഇത്രയും നാൾ സിനിമയിൽ കണ്ട സേതു രമയ്യർ സിബിഐ പോലുള്ള പടം ഒക്കെ വെറും സീറോ ✌️👍👍 ഒരു 1000 episode കിട്ടുമോ സാറിന്റെ ?
@aruncheeran6801
@aruncheeran6801 4 жыл бұрын
SUPER
@mayflower1139
@mayflower1139 4 жыл бұрын
Please give some advice to the general public as to how to stay safe...
@razi2929
@razi2929 4 жыл бұрын
idhin munb paranjadhaayirunnu adipoli presentation sir
@aravind559
@aravind559 4 жыл бұрын
Very existing to hear each words,,,!
@Malluartfamily
@Malluartfamily 4 жыл бұрын
21:15 സൂക്ഷിച്ചോണം 😂
@mpkvm
@mpkvm 4 жыл бұрын
Interesting narration
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@hashimchemmadhashimchemmad1550
@hashimchemmadhashimchemmad1550 4 жыл бұрын
A big salute
@yourchoicestatusmallu2101
@yourchoicestatusmallu2101 2 жыл бұрын
Joseph sir🔥
@antonykj1838
@antonykj1838 4 жыл бұрын
ഗുഡ് പ്രസന്റേഷൻ 👍
@ameen7017
@ameen7017 4 жыл бұрын
Avasanathe bgm vishayamm🙉🙉🙉🙉
@ston939
@ston939 Жыл бұрын
ഇപ്പോൾ കാണുന്ന ആരെങ്കിലും ഉണ്ടോ
@drzakir6838
@drzakir6838 4 жыл бұрын
Wow waiting each day
@pottanmundan
@pottanmundan 4 жыл бұрын
Old episode story of puchedivila sukumaran was trailer, this time elaborate story. Each episode of this program can be seen without any interruption or missing links only if the story is repeated. So the narator has to say thief story again. No mistake in that. Safari team, keep going.
@rahulp9816
@rahulp9816 4 жыл бұрын
ഒരു പാട് അനുഭവങ്ങൾ ജീവിതത്തിൽ നേരിടാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെ.
@sachinsachu6111
@sachinsachu6111 5 ай бұрын
❤❤❤
@nijindev4061
@nijindev4061 2 жыл бұрын
Sir interesting aayittulla pala storykalum cinema aakkanam.
@MarriageDiaries.
@MarriageDiaries. 4 жыл бұрын
Adipoli
George Joseph 13 | Charithram Enniloode 1618 | SafariTV
22:47
George Joseph 16 | Charithram Enniloode 1621 | SafariTV
22:40
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 20 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 144 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,2 МЛН
George Joseph 11 | Charithram Enniloode 1616 | SafariTV
25:39
Ep 677 | Marimayam | A big trap. A Sweet and spicy trap
30:34
Mazhavil Manorama
Рет қаралды 1 МЛН
George Joseph 47 | Charithram Enniloode 1652 | SafariTV
22:59
George Joseph 14 | Charithram Enniloode 1619 | SafariTV
22:54
K G Simon 31 | Charithram Enniloode 1870 | Safari TV
26:57
Safari
Рет қаралды 194 М.
George Joseph 33 | Charithram Enniloode 1638 | SafariTV
22:53
George Joseph 40 | Charithram Enniloode 1645 | SafariTV
22:30
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 20 МЛН