സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@sebingeorge12903 жыл бұрын
How much?
@jalajabhaskar64903 жыл бұрын
Manager's karma caught up with him...so meticulous investigation 👍
@reghukumaranmenon2223 жыл бұрын
Iokk
@vavakannan1243 жыл бұрын
Jtqg
@rappaiao44022 жыл бұрын
2llooloooo in
@jamesjaril78603 жыл бұрын
ഇദ്ദേഹം മാന്യനായ ഒരു പോലീസ് ഓഫീസർ അന്നെന്ന് മനസിലായി.
@Arun-bj3dv3 жыл бұрын
സാർ നെ കാണുമ്പോൾ ആണ് സാധാരണ കാരനായ ഒരാൾ PSC ടെസ്റ്റ് എഴുതി SI ആയി ഒരു Investigation Officer ആവണം എന്ന് ആഗ്രഹിക്കുന്നത് .
@streptomycin7773 жыл бұрын
❤️
@kmsadath3 жыл бұрын
എന്തിനു നാട്ടുകാർ തല്ലി കൊല്ലാനോ 😂😂😂😂
@joyal8763 жыл бұрын
സുഹൃത്തേ, ഇപ്പൊൾ കഷ്ടപ്പെട്ട് PSC ഒന്നും എഴുതണ്ട. നിങൾ വിപ്ലവ പാർട്ടിയുടെ കൊടി പിടിച്ചു, രണ്ടു ബസിനു കല്ലെറിഞ്ഞാൽ മതി. ജോലി ഉറപ്പ്..
@narutokurosaki4543 жыл бұрын
@@joyal876 Goa joyal ano bro ningal??
@adkrsh39953 жыл бұрын
Si full.promotiona dierect edukunnath kurava athum 5 yrs kayinj
@noushadmoonniyur73453 жыл бұрын
സാർ നിങ്ങളുടെ എപ്പിസോഡ് മിസ്സാവാതെ കാണുന്നയാളന്നുഞാൻ ഈ അന്നേഷണം എന്നെ അത്ഭുതപെടുത്തി big സല്യൂട്ട് സർ
@awa-2482 жыл бұрын
നല്ല അവതരണം.... ഒരു കുറ്റന്വേഷണ സിനിമ കാണുന്ന പ്രതീതി.... മുഴുനീള സസ്പെൻസ്... U re brilliant officer no doubt 👌👌❤❤
@seenacherian56973 жыл бұрын
Simon സാറിന്റെ modus operandi “”..:: കണ്ടുചോദിച്ചു...”” ആണല്ലേ...🌹
@shinumon42853 жыл бұрын
നമ്മുടെ gerge joseph sir നെ പോലെ തള്ളില്ല ഈ sir കൊള്ളാം sir 🙏🙏🙏🙏. ശെരിയാണോ കുട്ടുകാരെ??
@truth73503 жыл бұрын
ക്രിമിനൽ പോലീസിൽ കേറിയിരുന്നു എങ്കിൽ എന്താവും സ്ഥിതി. സാമ്പത്തികം ചുറ്റു പാടുകൾ ഉയരുമ്പോൾ എല്ലാവർക്കും പഴയ പല ബന്ധങ്ങളും ബന്ധനം ആകും.
@cloud9ine83 жыл бұрын
ഇത് പോലെ പല ആൻസൺ മാർ പോലീസിലുണ്ട്...
@arunthankappan95903 жыл бұрын
ഇന്നാണ് കഥ മുഴുവൻ കേട്ടത്.. eathrayum ആത്മാർത്ഥമായി കേസ് തെളിയിക്കാൻ നിങ്ങൾ എടുത്ത effort...... ബിഗ് സല്യൂട്ട് സർ
@minnuminnu4858 Жыл бұрын
😅😅
@danielmathai72423 жыл бұрын
ഓരോ കേസ് തെളിയിക്കുമ്പോഴും ഒരു അദൃശ്യ കരം സൈമൺ സാറിനോട് കൂടി ഉണ്ടെന്ന് തോന്നുന്നു.... അത്രയും കൃത്യമായി ആണ് ഓരോ കുരുക്കുകളും അഴിച്ചു എടുക്കുന്നത് 👍👍👍
@streptomycin7773 жыл бұрын
Such a brilliant and intelligent officer...kaanunna pole onnum alla ...🔥🔥🔥🔥...tiger aanu
@reenamathew4833 жыл бұрын
7h. hb5lalways guided by God. Otherwise things would haven't Been so favorable. Again Simon sir is good fighter who goes above& beyond. I listen to each investigation summary like a new learner. So powerful hands on training.
@@streptomycin777 ആ ഓക്കേ അങ്ങനെ ഒരു പ്രോബ്ലം ഉണ്ടല്ലോ ല്ലേ 👍👍👍👍❤❤🌹🌹
@bibinlala443 жыл бұрын
സീരിയൽകാർ നശിപ്പിച്ചു.
@lenylenymr46972 ай бұрын
പത്രത്തിൽ കൂടെ എല്ലാം അറിഞ്ഞില്ലേ
@dennisjohn79173 жыл бұрын
ഈ കേസ് മുമ്പ് പറഞ്ഞ പോലുള്ള ഒരു കേസ് അല്ല.. വളെരെ ബുദ്ധിമുട്ടുള്ള ഒരു കേസ്.. ഒരു തെളിവും ഇല്ലാത്ത ഇടതു നിന്നും കേസ് തെളിയിച്ചു... മുമ്പ് ജേക്കബ് പുന്നൂസേ സർ പറഞ്ഞു ഈ കഥ..
@hemanthvr51163 жыл бұрын
Correct
@bibinlala443 жыл бұрын
ഈ കൊലപാതകം ജേക്കബ് പുന്നൂസ് സർ ക്രൈം ഫയൽ ൽ പറഞ്ഞിരുന്നു. ആ മഞ്ഞ ഷർട്ട് കാരൻ ചെയ്ത കൊലപാതകവും മാസങ്ങൾക്കു മുൻപ്. ഒന്നുകൂടെ വിശദമായി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്
@hemanthvr51163 жыл бұрын
Correct
@revikudamaloor37153 жыл бұрын
ഇതിൽ Dis Like അടിക്കുന്ന വർ സാറിന്റെ കേസിന്റെ ഡയറിക്കുറിപ്പിലെ പ്രതികളായിരുന്നിരിക്കും
@akkosotto71533 жыл бұрын
കണ്ട് ചോദിച്ചു 🔥🖤
@rinuthomas67543 жыл бұрын
S
@graylinedom95873 жыл бұрын
vaakkukalile manyatha aanu iddehathinte hilight
@manojthomas93592 жыл бұрын
Super Sir ..What a committed Police Officer !! Also a fantastic human being. Wish there were more like you in the Police Force
@vinuk1553 жыл бұрын
Simon sirnde service diary💖💖💖
@ahrafahammed20023 жыл бұрын
ജോർജ് ജോസഫ് sir ഈ കേസ് സഫാരിയിൽ മുന്ബ് പറഞ്ഞട്ടുണ്ട്
@hemanthvr51163 жыл бұрын
Jacob Punnuse ( mathribhumi)
@jithinsyamsyam96573 жыл бұрын
കേരള പോലീസ് ട്രാക്കിങ് അതൊരു വേറെ ലെവൽ തന്നെ ഇന്ത്യ യിൽ 👍
@thusharaharilal48073 жыл бұрын
Waiting for koodathayi
@lenymr71053 жыл бұрын
Athil oru thrill illa media vazhi ellam arinjhathalle
@rajjtech56923 жыл бұрын
നല്ലയൊരു മാതൃകാ ഓഫീസർ.
@melvincyril3 жыл бұрын
പണ്ടൊക്കെ ഇടുക്കി മൂന്നാർ എന്നു കേൾക്കുമ്പോൾ പോകാൻ വല്ലാത്ത ആഗ്രഹമായിരുന്നു. രണ്ട് മോഡാപ്രാണ്ടികളുടെയും കഥകൾ കേട്ട് കേട്ട് ഇപ്പോൾ ഇടുക്കിയെന്ന് കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു..
@rainlover4403 жыл бұрын
Pinne Idukki adipoliyannu 😼 Nannayi jivikunnavarku ethu place annenkilum kolam
@harshad28813 жыл бұрын
@@rainlover440 കൊല്ലപ്പെടുന്നവർ എല്ലാം മോശം ആളുകളാണോ? ഇടുക്കിയുടെ ശാന്തസുന്ദരമായ പ്രകൃതി ഇപ്പോൾ മനസ്സിൽ വരച്ചിടുന്നത് ഭീതിയാണ്.
@jaisnaturehunt15207 ай бұрын
മനുഷ്യർ കൂടുതൽ ഉള്ളിടത്ത് ആണ് തിന്മ കൂടുതൽ. ഇടുക്കിയിൽ മനുഷ്യർ കുറവാണ്. അപ്പൊൾ തിന്മ കുറയും😂
ഈ സ്റ്റോറി ജേക്കബ് പുന്നൂസ് സർ മാതൃഭൂമി എക്സ് ഫയലിൽ പറഞ്ഞിട്ടുണ്ട്
@martynmathew3 жыл бұрын
സിബി മാത്യൂസും പറഞ്ഞിട്ടുണ്ട്...
@salimsvew2603 жыл бұрын
@@martynmathew ഏതു പ്രോഗ്രാമിൽ
@cyriyacthomas30723 жыл бұрын
സർ, ജസ്ന കേസ് പ്ലീസ്. 🙏 🙏 🙏
@emmanuelmathew60033 жыл бұрын
ജസ്ന കേസ് അവസാന എപ്പിസോഡ് ആയിരിക്കും. അതിനു മുമ്പ് ചങ്ങനാശ്ശേരി, പിന്നെ സയനൈഡ് ജോളി ഒക്കെ കിടക്കുകല്ലേ😀😀
@cyriyacthomas30723 жыл бұрын
@@emmanuelmathew6003 aya mathi ayirunnu 😁
@shiburs81543 жыл бұрын
ഞാൻ ഇത് കണ്ടിട്ടേ ഉറങ്ങുകയുള്ളൂ
@karthiksunil69193 жыл бұрын
Njanum 👍
@themathews3 жыл бұрын
പേടി ആയിട്ട് ഉറങ്ങാൻ പറ്റില്ലെന്ന് മാത്രം .. 😂🤷🏼♂️
@shiburs81543 жыл бұрын
@@themathews 😆😆😆😆 Yes
@kmsadath3 жыл бұрын
@@themathews വയസ് എത്ര😂😂യി
@themathews3 жыл бұрын
@@kmsadath പ്രായമൊക്കെ ഉണ്ട്. പറഞ്ഞിട്ട് കാര്യമില്ല സഹോ.. :-)
@raychand47765 ай бұрын
How can a post mortem determine the number of pregnancies' a woman had. It can be inferred that a woman had been pregnant before but not the actual number of pregnancies. Correct me if I am wrong.
@varungeorge2003423 жыл бұрын
Big salute for you r brilliants sir you're blessed genius in Kerala 👮♂️
@leelamathew98663 жыл бұрын
Super and great job thanks for sharing with us.
@manrog88843 жыл бұрын
ഇതിന്റെ എഡിറ്റർ or ഡിസൈനർ മറിയിട്ടുണ്ടോ.... എന്തോ ഒരു ക്വാളിറ്റി കുറവ് ഫീൽ ചെയ്യുന്നു... പണ്ടത്തെ മേക്കിങ് ക്വാളിറ്റി നഷ്ട പെട്ടു
@Linsonmathews3 жыл бұрын
കാത്തിരുന്ന വീഡിയോ അല്ലായിരുന്നോ ഇത്...? 👍❣️
@albimathew81503 жыл бұрын
Yes ofcorse
@umeshjanardhanan66843 жыл бұрын
Yes katta waiting for one day
@bijunarayanandeva87293 жыл бұрын
വീഡിയോ കുറച്ചു നേരത്തെ ആപ്പിലോഡ് ചെയ്യാമോ
@rinuthomas67543 жыл бұрын
ഹായ് സൈമൺ സാർ 🤚🤚
@manojabraham60993 жыл бұрын
DGP Jecob Punnoose sir oru programil e case parayunnathu kettittundu..
@salimsvew2603 жыл бұрын
മാതൃഭൂമി എക്സ് ഫയൽ
@mohans72683 жыл бұрын
@@salimsvew260 Correct
@Aby39903 жыл бұрын
thanks safari team.....
@MickeyandMe2k214 ай бұрын
ഒരു തുമ്പും ഇല്ലാതിരുന്ന കേസ് Brilliant effort👏🏻great officer & supporting staff
@aarati223 жыл бұрын
Super case🌹🙏🙏
@ramesankrishnan18054 ай бұрын
അങ്ങനെ സൈമൺ സർ ഒരു കുറ്റവാളി പോലീസ് സേനയിൽ കയറുന്നതിന് മുൻപ് മുളയിലേ നുള്ളി
@KLPablo-xu2md7 күн бұрын
സാർ നല്ല രു സാറാ ണ് നിങ്ങളെ പോലുള്ളവർ ആണ് ഡിപ്പാർട്ട് മെറ്റിൽ വേണ്ടത് നന്ദി
@abhilash43723 жыл бұрын
Ee enquiry polichu. Good commitment
@siyad_s5533 жыл бұрын
ഈ കേസ് മാതൃഭൂമി ചാനലിലെ " X ഫയൽ " പരിപാടിയിൽ ജേക്കബ് പുന്നൂസ് സാർ പറഞ്ഞിരുന്നു!!!
@Darkseid.0073 ай бұрын
ഇങ്ങനെ ഉള്ള ബന്ധം ഒക്കെ അവസാനിക്കുന്നത് ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും...
@narutokurosaki4543 жыл бұрын
Sir enik 24 vayas ayi Ini police avan chance kittuo.....Njan psc ithuvare eyuthit illa....btech joli maduthu
@sreekumarsree21963 жыл бұрын
Patum
@maneeshm83773 жыл бұрын
കോൺസ്റ്റബിൾ ജനറൽ വിഭാഗം 26 വയസ്സ് വരെ പറ്റും, si ടെസ്റ്റിന് വേണ്ടി പഠിക്കുക
@jesjojohn5993 жыл бұрын
'കണ്ടുചോദിച്ചു'......
@minisundaran24793 жыл бұрын
ഇതെല്ലാം ഭയങ്കര കഴിവ് തന്നെ 👍
@nishadkannan1053 жыл бұрын
Waiting koodathaye....
@donychacko35753 жыл бұрын
പാപത്തിന്റേ ഫലം മരണം
@beeenjockes19243 жыл бұрын
safari chanal ... Jasna missing case episode pleez...We are all looking for that
@silpachippu29833 жыл бұрын
Athippozhum anveshanam nadakkunna case aanu.. So parayilla
@Binoj-ji4wo3 ай бұрын
ഒരു ത്രില്ലെർ സിനിമ ചെയ്യാൻ പറ്റിയ റിയൽ സ്റ്റോറി.
@simonjoseph37722 жыл бұрын
Oru Cinema story kettapole onde 🥰👌👌👌👌👌 hats off sir💪✌️
@shamabaiju26503 жыл бұрын
Very very happy ...was impatiently waiting
@jerinkjose28583 жыл бұрын
Hi Sir what happened to Jesna. It's been 2 years and still no clue. I hope you will open up about it.
@ajumn46373 жыл бұрын
നല്ല അവതരണം 👌
@nizamt60883 жыл бұрын
സൈമേട്ടൻ ഉയിർ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@shinumon42853 жыл бұрын
സോറി ഭായി "സൈമൺ sir"
@hamzakv84583 жыл бұрын
ബഹുമാന്യ,നിഷ്കളങ്ക വെക്തിത്വം,🙏
@lovesongs80863 жыл бұрын
50 കമന്റ്
@alappuzha93 жыл бұрын
ഞാൻ നേരത്തെ എത്തി
@മാരണംമാരണം3 жыл бұрын
Get out
@mohammedshaparappanangadi5233 жыл бұрын
Sir 🖐🌹💙🙏
@vipinns62733 жыл бұрын
😍👌👍👏❤🙏
@riyasrys61593 жыл бұрын
hiiii
@shahbasshukoorvp91843 жыл бұрын
💪🏼
@iqbalmadavoor54303 жыл бұрын
സാർ.. സൂപ്പറാണ്
@shynishameer67193 жыл бұрын
Hiiii
@jeenas81153 жыл бұрын
Sir.👍👍👍👍
@rijeshkg54043 жыл бұрын
മുവാറ്റുപുഴ ക്കാർക്ക് ആ ലോഡ്ജ് മനസ്സിലായോ.
@VinuChacko9993 жыл бұрын
Illa.. Etha?
@pauloseck33492 ай бұрын
You are great sir
@anujareji74776 ай бұрын
കേരള police ന്റെ അഭിമാനം.. സൈമൺ സർ ❤
@nikhiL007773 жыл бұрын
👍😁😁
@nivinc75413 жыл бұрын
ഹോയ്
@മാരണംമാരണം3 жыл бұрын
ഹോയ്യാരെ ഹോയ്
@clintoncletus40633 жыл бұрын
👌
@santhoshmanjila24643 жыл бұрын
This case was once narrated by Jacob Punnoos in mathrubhumi X file
@ameenaaneesh68623 жыл бұрын
I heard the same story in George Joseph Sir's episodes in Safari itself.
@jinujacob80353 жыл бұрын
Hi Sir
@achuthskumar5883 жыл бұрын
🙏❤️
@tomypc81223 жыл бұрын
👍
@abdulgafoorpm86952 жыл бұрын
തങ്ങൾ വീണ്ടും സർവീസിൽ വരണം പക്ഷെ.......
@akhilan342533 жыл бұрын
👍👍👍👍
@riyasrys61593 жыл бұрын
1st
@clintoncletus40633 жыл бұрын
👍
@huzaibanu21263 жыл бұрын
👍
@lijogeorge96683 ай бұрын
സൂപ്പർ 👍👍👍👍👍🥰🥰🥰
@christys29493 жыл бұрын
💯✌
@thusharaharilal48073 жыл бұрын
👍
@sajujacob91833 жыл бұрын
🤩🤩
@nickName-vn9xo2 жыл бұрын
👍🏻👍🏻👍🏻recpect sr....
@59jossyv3 жыл бұрын
Eathanu Utesikkunnea?sar?
@mohans72683 жыл бұрын
Waiting for Mithila Mohan case diary.
@bijuk99213 жыл бұрын
16th
@srualai85248 ай бұрын
ഈ ക്രൈം മലയാളത്തിൽ ഒരു സിനിമ വന്നിട്ടുണ്ട് 2022 ൽ, അജു വർഗീസ്, ലാൽ എന്നിവർ അഭിനയിച്ചിട്ടുള്ളത്
@mohamedijaz11987 ай бұрын
Eath padam
@KRISHNAKUMAR-iy6kc7 ай бұрын
സിനിമെടെ പേരെന്തുവ.
@reemak2715 ай бұрын
Kerala crime files??
@Sinayasanjana10 ай бұрын
🎉🙏🥰
@murugan3957 Жыл бұрын
👍
@skhealthcareproduct67803 жыл бұрын
Super crime story ... I like
@vdeditz31983 жыл бұрын
തള്ളൽ ഇല്ല ആരേയും അപമാനിക്കില്ല കാര്യം മാത്രം പറയും വ്യക്തം
@deepamanoj12152 жыл бұрын
❤️🙏
@deepamanoj12152 жыл бұрын
❤️❤️
@sajivaippel76623 жыл бұрын
♥️♥️♥️🙏🙏🙏🙏🙏
@TheJsa123 жыл бұрын
Nala avadaranam sir👏👏
@hisbu5552 жыл бұрын
ജോർജ് ജോസഫ് ന്റെ തട്ട് താണ് തന്നെ ഇരിക്കും 😏
@reelsofkerala126573 жыл бұрын
Safariyil എത്തിയാൽ എല്ലാവരും കഥാകാരന്മാർ ആവുന്നു how?????