No video

George Joseph 15 | Charithram Enniloode 1620 | SafariTV

  Рет қаралды 418,680

Safari

Safari

Күн бұрын

George Joseph 15 | Charithram Enniloode 1620
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 671
@SS-ez6xe
@SS-ez6xe 4 жыл бұрын
സർവ്വീസിൽ സാറിന് കിട്ടിയ ഫാൻസിനേക്കാൾ 1000 ഇരട്ടി ഫാൻസ് ഇനി ഉണ്ടാകും... സാറിന്റെ ഫാൻസ് ലൈക്കടിക്കൂ
@malluescanor982
@malluescanor982 9 ай бұрын
Like andhinu neeti umbano 😂
@jomonjomon7287
@jomonjomon7287 8 ай бұрын
/58
@jayathomas2737
@jayathomas2737 4 жыл бұрын
പഠിക്കുന്ന കാലത്ത് ഗുരുനാഥന്മാർ പറഞ്ഞു തരുന്നത് ശ്രദ്ധയോടെ ഇതുപോലെ കേട്ടിരുന്നു എങ്കിൽ ഞാൻ ഒരു rank കാരി ആയേനെ😁
@raheem.p14
@raheem.p14 4 жыл бұрын
Sathyam
@rahimkvayath
@rahimkvayath 4 жыл бұрын
ഞാൻ റാങ്ക്കാരൻ ആണ്
@user-lb3mt9ld9p
@user-lb3mt9ld9p 4 жыл бұрын
റ൦ഗ് ആണോ ഉദേശിച്ചത്????
@adarshprfotomojo682
@adarshprfotomojo682 4 жыл бұрын
Sathyam
@66473980
@66473980 4 жыл бұрын
വായ് നോക്കിയിരുന്നതുകൊണ്ടാണ് ഇപ്പോഴേത്തെ അവസ്ഥ യുണ്ടായത് മനസ്സിലായോ മോളെ ?
@sathghuru
@sathghuru 4 жыл бұрын
ഈ കേസിൽ പ്രതിയെ ശിക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും ഹസൻ എന്ന നിരപരാധിയെ രക്ഷിക്കാൻ സാറിനു കഴിഞ്ഞു. അഭിനന്ദനങ്ങൾ...
@unnikrishnan-nj8dv
@unnikrishnan-nj8dv 3 жыл бұрын
അഭിനന്ദനങ്ങൾ
@princevm7632
@princevm7632 2 жыл бұрын
@@unnikrishnan-nj8dv 1
@basheermeeran5181
@basheermeeran5181 4 жыл бұрын
ഡെന്നിസ് ജോസഫിന് ശേഷം വാക്കുകൾ കൊണ്ട് ചിത്രം വരയ്ക്കുന്ന ചരിത്രകാരൻ.. ♥️♥️
@jkbony
@jkbony 4 жыл бұрын
Dennis joseph Gayatry suresh 👍👍👍
@user-nl2yu7uh3p
@user-nl2yu7uh3p 4 жыл бұрын
👌
@evalia123
@evalia123 3 жыл бұрын
Yes
@UrAmigoAlways
@UrAmigoAlways Жыл бұрын
@@jkbony ath aara Gayathri suresh
@SN-fw8oh
@SN-fw8oh Жыл бұрын
@@UrAmigoAlways gayatri ashokan aan. Pulide ith polethe narration safari il und.
@anoopunnikrishnan7588
@anoopunnikrishnan7588 4 жыл бұрын
ആകാംഷ സഹിക്കാൻ വയ്യാണ്ട് 10 - 55 PM മുതൽ Refresh Button അമർത്തിക്കൊണ്ടിരിക്കുകയായിരുന്നു
@malikibnueasa509
@malikibnueasa509 4 жыл бұрын
Njanum😅
@magic79pte31
@magic79pte31 4 жыл бұрын
same here..!!
@sukhilsukumaran3108
@sukhilsukumaran3108 4 жыл бұрын
Njnum
@greetingstofellowtravelers8877
@greetingstofellowtravelers8877 4 жыл бұрын
I am
@shalusalam5595
@shalusalam5595 4 жыл бұрын
njanum
@mohammedrameez6854
@mohammedrameez6854 4 жыл бұрын
ജോസഫ് സാറിന്റെ പരിപാടി 1000 എപ്പിസോഡ് വേണമെന്നുള്ളവർ ലൈക്ക് അടി
@user-lc1br8nr4q
@user-lc1br8nr4q 4 жыл бұрын
ഗായത്രി അശോകൻ സർ ന്റെ കഥപറിച്ചിൽ കഴിഞ്ഞു ഇദ്ദേഹത്തിന്റെ എപ്പിസോഡ് വന്നപ്പോൾ പലരും മുഖം ചുളിച്ചതാണ്... ഇപ്പൊ അവർ എല്ലാം കൂടി ഈ സാറിന്റെ കഥകൾക്ക് വേണ്ടി ചെവി കൂർപ്പിക്കുന്നു.....
@Mufassir_Nellikuth
@Mufassir_Nellikuth 4 жыл бұрын
സത്യം.. ആദ്യം ഒരു തള്ളുമാഷായാണ് തോന്നീത്..
@kmsadath
@kmsadath 4 жыл бұрын
സത്യം ആദ്യം 5 എപ്പിസോഡ് കാണാതെ വിട്ട് വേർപ്പിക്കൽ ണെന്ന് കരുതി NOW എല്ലാറ്റിനേക്കാളും best
@nizamudeenashique8926
@nizamudeenashique8926 4 жыл бұрын
ഈ കേസ് നടന്നത് എന്റെ നാട്ടിലാണ് നടന്നത് ,ഈ വീഡിയോ ഈ കേസിലെ പ്രതിയാണെന്ന് ആദ്യത്തിൽ സംശയിച്ച ഹസ്സൻ എന്നയാളെ ഞാൻ കേൾപ്പിച്ചു കൊടുത്തു , പൂർണമായും സത്യമാണെന്ന് അദ്ദേഹം പറഞ്ഞു .ഹസ്സൻ എന്ന ആൾക് സാറിനെ കാണാൻ ആഗ്രഹം ഉണ്ടെന്നും അറിയിച്ചു . ഹസ്സന്റെ കോടിശ്വരനായ ജേഷ്ഠൻ മുഹമ്മദ് വളരെ ദരിദ്രനായി 8 വര്ഷം മുമ്പ് മരണപ്പെട്ടു
@muhammedshibin4102
@muhammedshibin4102 4 жыл бұрын
Njan trippanachi aan... ee alukalokke ipoozhum jeevanode undo
@nizamudeenashique8926
@nizamudeenashique8926 4 жыл бұрын
shibin 007 yes, hassan und, prethiyum und
@muhammedshibin4102
@muhammedshibin4102 4 жыл бұрын
Kanaan valla vazhiyum undo.. photo
@manojkumarsb7210
@manojkumarsb7210 4 жыл бұрын
ജോർജ് സാർ ..ഞാൻ ഇന്ന് ഏറ്റവും ആദ്യം ഹാജർ
@joypanackal9896
@joypanackal9896 3 жыл бұрын
Good investigating police officer
@shajinkt5788
@shajinkt5788 4 жыл бұрын
*ഇങ്കി അശ്ളിലം തീരെ തോന്നാത്ത ഒരു മലയാള വാക്ക് *😁😁😁
@nevadalasvegas6119
@nevadalasvegas6119 4 жыл бұрын
ഒരു മുത്തശ്ശി കഥ കേൾക്കും പോലെ 32 ആം വയസിൽ ഞാനും കാത്തിരുന്നു
@puazha
@puazha 4 жыл бұрын
65,ആം വയസ്സിൽ കാത്തിരിക്കുന്നു , അപ്പോഴാണ് ദാസാ 😜
@niza2270
@niza2270 4 жыл бұрын
39
@user-wx4fo1up9e
@user-wx4fo1up9e 4 жыл бұрын
സാറിന്റെ എപ്പിസോഡുകൾ ഏതെങ്കിലും സിനിമാക്കാര് കണ്ടാൽ നാലഞ്ചു സിനിമയ്ക്കുള്ള വകുപ്പുണ്ട് 😁
@ellamkannantekripa
@ellamkannantekripa 4 жыл бұрын
True
@tijogemini
@tijogemini 4 жыл бұрын
Web series akum better
@chandrakumar854
@chandrakumar854 4 жыл бұрын
Verygood sir
@ajithar2646
@ajithar2646 3 жыл бұрын
കഥകൾ ഉണ്ടാക്കാൻ ഉദ്യോഗസ്ഥനു പറ്റി ഇതിൽ ജീവിച്ചിരിപ്പുള്ള വ്യക്തികളെ പറ്റിയാണ് പറയുന്നത് എന്ന്. നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. സത്യസന്ധമായ ഉദ്യോഗസ്ഥൻ ആയിരിക്കണം. നിജസ്ഥിതി അറിയാതെ. ഒരു കാര്യവും സംസാരിക്കരുത് ആരായാലും. ഞാൻ പറയുന്നത് ശിവജി എന്നുപറയുന്ന വ്യക്തിയെ പറ്റിയാണ്. ഇദ്ദേഹം പറഞ്ഞത് തെറ്റാണ്
@Noram28
@Noram28 4 жыл бұрын
ക്രിമിനലുകളെ മുന്നിലിരുത്തി അവരുടെ മോഡസ് ഓപ്രണ്ടി പറയിച്ച സാറിനെ.. ക്യാമറക്ക് മുന്നിലിരുത്തി സാറിന്റെ മോഡസ് മൊത്തം ചോർത്തി പറയിച്ച സന്തോഷ്‌ കുളങ്ങരക്കും ഒരു സല്യൂട്ട് 🤜🤛🙏✊️
@mohammedalimk1086
@mohammedalimk1086 4 жыл бұрын
കദീജ കൊലക്കേസ് പ്രതി രക്ഷപ്പെട്ടതിൽ എന്നെപ്പോലെ വ്യസനിക്കുന്ന എത്ര പേരുണ്ട്
@aniyohan
@aniyohan 4 жыл бұрын
കദീജയുടെ മാല എവിടെ? ആര് ഏത് date ലാണ് പണയം വച്ചത് ? അതിന്റെ details എടുക്കുകയും, ചെരുപ്പ് എവിടുന്ന് ആരുവാങ്ങി എന്നന്വേഷിക്കുകയും ചെയ്കുതിരുന്നെങ്കില്‍ കുടുക്കാമായിരുന്നു
@mohammedalimk1086
@mohammedalimk1086 4 жыл бұрын
കുറ്റവാളിയെ പിടിച്ചല്ലൊ കോടതിയിൽ നിന്ന് വക്കീലിൻ്റെ മിടുക്കിൽ രക്ഷപ്പെട്ടതല്ലേ കഥ മുഴുവനും കേട്ടില്ലേ !
@malayali8695
@malayali8695 4 жыл бұрын
Mr Ali kuttavaliye pidichu.. U r r8, but strong evidencekalude aparyapthadhayan prathi Oori poran karanam.. Chilapol athan Mr Ani usa chondikanikkunnathenn thonunnu..
@ameenaaneesh6862
@ameenaaneesh6862 3 жыл бұрын
@@aniyohan അതൊക്കെ മറ്റൊരിടത്തു നിന്നും കിട്ടി പണയം വെച്ചതാണെന്ന് പറയാം. ചെരുപ്പ് വേടിച്ചതിന്റെ രസീത് ആരും എടുക്കാറുമില്ല. അതൊന്നും കൊല നടത്തിയതിനുള്ള തെളിവല്ല. ആ തെളിവ് രക്തക്കറയിലായിരുന്നു. രക്തത്തിന്റെ സാമ്പിളിൽ പുതിയ രക്തം, പഴയ രക്തം, മരിച്ച ഖദീജയുടെ ബ്ലഡ് ഗ്രൂപ് എന്നിവ ഫോറൻസിക് വിഭാഗം ഡീറ്റൈൽഡ് ആയി എടുക്കണമായിരുന്നു. ഡിൻഎ സാമ്പിൾ മാത്രം മതിയായിരുന്നു. ഇതൊക്കെ ഇപ്പോഴത്തെ ശാസ്ത്രീയ കണ്ടെത്തലുകൾ ആണ്. അന്നില്ലാത്തതിന്റെ കാരണത്താൽ ആ പ്രതി രക്ഷപെട്ടു. പിന്നെ വാസ്തവം പറഞ്ഞാൽ, മരിച്ച ഖദീജയും കണക്കു തന്നെ.
@shameerckm
@shameerckm 3 жыл бұрын
@@ameenaaneesh6862 payaya blood ill ninne group & DNA kittilla Blood inte presence matrame ariyan pattu....
@twinsvlogukdiaries
@twinsvlogukdiaries 4 жыл бұрын
രാത്രി ഒരു മണിക്ക് ഇരുട്ട് മാത്രമുള്ള മുറിയിൽ കിടന്നു സാറിന്റെ കഥ കേൾക്കുന്ന ഞാൻ .....!!!! ന്റെ പൊന്നു സാറെ 🙏🙏🙏
@vijayamohanan
@vijayamohanan 4 жыл бұрын
അതെന്താ, അവിടെ ഇതുവരെ ഇലക്ട്രിസിറ്റി എത്തിയിട്ടില്ലേ?
@princepushparajan5993
@princepushparajan5993 4 жыл бұрын
കട്ട വെയിറ്റിംഗ് ആയിരുന്നു സാർ
@jitheshps9715
@jitheshps9715 4 жыл бұрын
ഞാനും
@suhailnp8659
@suhailnp8659 4 жыл бұрын
Same
@rosepcra
@rosepcra 4 жыл бұрын
ശ്രീ ജോർജ് ജോസപ്പിന്റെ കേസിന്റെ നാൾവഴികൾ കേൾക്കാൻ ഒരു പ്രേത്യേക രസം തന്നെയാണ് സഫാരിയിൽ ഈ വാക്കുകൾ പോസ്റ്റ്‌ ചെയ്യുന്നത് കാത്തിരിക്കാറുണ്ട്, ഓരോ കേസും തെളിയിക്കാനെടുത്ത ബുദ്ധിപരമായ നീക്കങ്ങൾ പ്രശംസിനീയമാണ്, നന്ദി.
@bettacare9442
@bettacare9442 4 жыл бұрын
12.30 ക്ക് ഇത്‌ കേട്ടിട്ട് മൂത്രമൊഴികൻ പോകാൻ പേടിച്ചു കട്ടിലിൽ കിടക്കുന്ന ഞാൻ🙄 I AM TRAPPED 😫😫😫
@dhivinmathewxavier5
@dhivinmathewxavier5 4 жыл бұрын
Nan ipo
@V1shnuRamachandran
@V1shnuRamachandran 4 жыл бұрын
എന്റെ അവസ്ഥ...
@ArunroopPradeep
@ArunroopPradeep 4 жыл бұрын
Satyam😂
@basheerkung-fu8787
@basheerkung-fu8787 4 жыл бұрын
,🤣🤣🤣🤣🤣🤣🤣 enthuvade
@farshans5148
@farshans5148 4 жыл бұрын
😄😃
@jitheshps9715
@jitheshps9715 4 жыл бұрын
സാറിനെ കാണാണ്ട് ഉറക്കം വരണില്ല സാർ... 🔥
@josevjoseph1
@josevjoseph1 4 жыл бұрын
പതിയെ പതിയെ ആ ഞെട്ടിക്കുന്ന സത്യം ഞാൻ മനസിലാക്കുന്നു.... ഞാനും അഡിക്റ്റായി കൊണ്ടിരിക്കുകയാണ്... ഇനി എന്നാണൊരു മോചനം:...??
@shijuellathuparambilvijaya8361
@shijuellathuparambilvijaya8361 4 жыл бұрын
🤣🤣🤣
@muhammedshanid5493
@muhammedshanid5493 4 жыл бұрын
Sathyam
@anusanuus7949
@anusanuus7949 3 жыл бұрын
Njanum athanu alochikkunnath enganeyum addiction mati purathu vanne patu
@ajmalkp9545
@ajmalkp9545 2 жыл бұрын
@@anusanuus7949 ഞാനും
@abhilashk.r1321
@abhilashk.r1321 4 жыл бұрын
Sir ന്ടെ അവതരണം നന്നായിട്ടുണ്ട്.... 🤗🤗ഓരോ എപ്പിസോഡ്നും കട്ട waiting ann...
@rashidmohamed2705
@rashidmohamed2705 2 жыл бұрын
ഇത്രയും കേട്ടപ്പോൾ എനിക്ക് മനസ്സിലായത് George joseph സാർ, നന്മയുള്ള ഒരു നല്ല മനുഷ്യനാണ്.
@tibinbabykattuvelil8035
@tibinbabykattuvelil8035 4 жыл бұрын
മോഡസ് ഓപ്പറാണ്ടി sir എത്തിപ്പോയി 😍😍🌹😍🌹
@Uwaisuk
@Uwaisuk 4 жыл бұрын
സത്യം പറയാലോ സാറേ ഈ പരിപാടി കാണാൻ വേണ്ടി ഞാൻ കട്ട വെയിറ്റിംഗ് ആണ് എന്നും സഫാരി ചാനലിനും അതുപോലെതന്നെ ജോർജ് ജോസഫ് സാറിനും ഒരുപാട് നന്ദി ഈ പരിപാടി ഒരു 100 എപ്പിസോഡ് വരെ പോകണം എന്നാണ് ഞാൻ ആശംസിക്കുന്നത് . പിന്നെ സഫാരി ചാനലിനെ എല്ലാവരും സബ്സ്ക്രൈബ് ചെയ്യുകയും നമ്മളെക്കൊണ്ട് കഴിയുന്ന എല്ലാ സപ്പോർട്ടും അവർക്ക് കൊടുക്കുകയും വേണം
@zubayda_maryam
@zubayda_maryam 4 жыл бұрын
ഒന്നു കണ്ണ് തെറ്റുമ്പോൾ അപ്‌ലോഡ് ചെയ്യുകയാണ് അപ്ലോഡർ ചേട്ടന്റെ മോട്സ് ഓപ്പറാണ്ടി 😑
@mailbox3505
@mailbox3505 4 жыл бұрын
Nit 11 pm annu upload time
@mailbox3505
@mailbox3505 4 жыл бұрын
Saturday Sunday undavila pulliku off annu😆
@anoojify
@anoojify 4 жыл бұрын
Sathyam
@devakrishna7948
@devakrishna7948 4 жыл бұрын
sir ,very nice presentation ...would like to hear more stories ...dont stop
@sayoojnarayan47
@sayoojnarayan47 4 жыл бұрын
Sir your narration brings all the scenes and characters in front of my eyes,There are many things to learn from you,Your knowledge about human behavior is excellent. Wish i could meet you any day and interact with you. Thank you so much sir, Thank you safari channel and Santhosh sir for the marvelous episodes💐💐💐💐💐🙏🙏🙏👏👏👏👌
@alankbaby2788
@alankbaby2788 4 жыл бұрын
Addicted to ചരിത്രം eniludae.. Thank you Safari 📺
@najmit9621
@najmit9621 4 жыл бұрын
ഒരു സെക്കന്റ്‌ പോലും സ്കിപ് ആക്കാതെ പിടിച്ചിരുത്തുന്ന സംസാരം
@alifatih377
@alifatih377 4 жыл бұрын
പരസ്യം skip ചെയ്യാതെ സഫാരി ചാനൽ കാണുന്നതാണ് ഇപ്പോഴെന്റെ മോഡസ് ഓപറാണ്ടി...😉😉😉
@crash-prone
@crash-prone 4 жыл бұрын
അതിനെവിടെ പരസ്യം
@user-lb3mt9ld9p
@user-lb3mt9ld9p 4 жыл бұрын
കാരണം???????
@josevjoseph1
@josevjoseph1 4 жыл бұрын
ഒരു വാക്കു പോലും വിട്ടു പോകാതിരിക്കാനാണോ?
@stillimproving7883
@stillimproving7883 4 жыл бұрын
Young Guys who watch this program systematically shall be attracted to criminology, criminal phycology etc as their academics..
@ArjunRNair1
@ArjunRNair1 4 жыл бұрын
He has the biggest ears 👂 👂..I have seen 😯😯
@ASARD2024
@ASARD2024 4 жыл бұрын
അതിനപ്പുറത്ത് പോലീസ് സഞ്ചരിക്കും. പൊളിച്ചു സാറേ
@sanjithk.a.2371
@sanjithk.a.2371 4 жыл бұрын
മലയാളത്തിൽ ഇനി വരാനുള്ള crime thilling സിനിമകളുടെ റെഫെറൻസ് ആയിരിക്കും സാറിന്റെ എപ്പിസോഡുകൾ
@jish333
@jish333 4 жыл бұрын
Vannnee vanneeee❤️❤️❤️
@vivekpilot
@vivekpilot 4 жыл бұрын
സത്യ സന്ധമായ യുക്തിഭദ്രമായ അവതരണം. അലക്‌സാണ്ടർ ജേക്കബ് ആയിരുന്നുവെങ്കിൽ പ്രതിയുടെ വീട്ടിൽ പോയി ഞാൻ മുട്ട് കുത്തി പ്രാർത്ഥിച്ചപ്പോൾ പ്രതി ആരെന്നു ദൈവം എനിക്കു Live കാണിച്ചു തന്നു എന്നൊക്ക തള്ളി മറിച്ചേനെ...!!
@saigathambhoomi3046
@saigathambhoomi3046 4 жыл бұрын
ആത്മാർത്ഥതയുള്ള പോലീസ് ഉദ്യോഗസ്ഥൻ...ജോർജ് ജോസഫ് സർ സല്യൂട്ട്...
@pencilsketches777k
@pencilsketches777k 3 жыл бұрын
Narration and memory power is incredible sir.. v don't Kno abt real things..വിട്ട് പോയ കേസുകൾ വരെ പ്രാധാന്യത്തോടെ narrate ചെയ്യുന്ന സർ real hero..
@chinthujames8817
@chinthujames8817 4 жыл бұрын
ഓരോ സംഭവങ്ങളിലും നമ്മൾ ആരും കാണാതെ എവിടെയോ മറഞ്ഞു നിൽക്കുന്ന ഒരു ഫീൽ!!
@yatra...journeyoflife7528
@yatra...journeyoflife7528 4 жыл бұрын
George Sir is exceptionally Good in Narrating his experience, would love if Safari continues his episode for long. Belive many more stories to come from Sir
@ashikmohammedebrahim
@ashikmohammedebrahim 4 жыл бұрын
Njan suggestion vannapol abthavashaal kandataaa...ippol nirthan patanillaaa....highly addicted...
@faisalc.u2742
@faisalc.u2742 4 жыл бұрын
ദുബായിൽ നിന്ന് ഞാൻ മാത്രമാണോ ഇതിനു വേണ്ടി കാത്തിരുന്നു കാണുന്നത്
@mohsinvyr
@mohsinvyr 4 жыл бұрын
Mohammed Faisal Abudhabi 👋🏼
@jithinjohnsonk1754
@jithinjohnsonk1754 4 жыл бұрын
Njanum
@faisalc.u2742
@faisalc.u2742 4 жыл бұрын
@@jithinjohnsonk1754 evide Dubaiyil ??
@sajipoikayil2575
@sajipoikayil2575 4 жыл бұрын
Sir..പണ്ട്‌ ഷെർഷക് ഹോംമസിന്റെ കഥകൾ വായിക്കുന്നത് പോലെ താങ്കളുടെ വിവരണം,,ഇപ്പോൾ വായന വളരെ കുറഞ്ഞു...താങ്കളുടെ dedication നെ കഴിവിനെ നമിക്കുന്നു
@jeyyes3158
@jeyyes3158 4 жыл бұрын
ആ ദരിദ്രവാസിക്കങ്ങനെ മികച്ച വക്കീലിനെ കിട്ടി അങ്ങേരും ആളൂർ ടൈപ് ആണോ
@AnoopD2013
@AnoopD2013 4 жыл бұрын
It was his family who paid for Kunjirama Menon .
@visappadivisa7549
@visappadivisa7549 4 жыл бұрын
പ്രതിയുടെ കുടുംബം ഒരുമിച്ചു പാർട്ടിമാറി പാർട്ടിയുടെ സ്വാധീനത്തിലാണ് കുഞ്ഞിരാമ മേനോനെ കിട്ടിയത് ,പിന്നെ പ്രതി അത്ര മോശം സാമ്പത്തിക നിലയിലൊന്നുമല്ല അന്നും ഇന്നും ,പിന്നെ ഈചെരിപ്പ് അല്ലാതെ മറ്റൊന്ന് കൂടി അതിന്റെ പരിസരത്ത് അന്ന് ഉണ്ടായിരുന്നു അത് കിട്ടിയവർ തോട്ടിൽ കളഞ്ഞു കേസിന്റെ പുലിവാല് ഓർത്തിട്ടു
@shinusharaf18
@shinusharaf18 4 жыл бұрын
@@visappadivisa7549 Enthayirunu ath?
@aniyohan
@aniyohan 4 жыл бұрын
@@shinusharaf18 ജട്ടി
@aniyohan
@aniyohan 4 жыл бұрын
@@shinusharaf18 ജട്ടി
@manojthomas9359
@manojthomas9359 4 жыл бұрын
Splendid ...Have become addicted to the program. Like a thriller series
@nasertc9729
@nasertc9729 2 жыл бұрын
ഇത്‌ വളരെ സത്യമാണ്. എന്റെ നാട്ടിലാണ് ഈ വീഡിയൊ വന്നൊപ്പാഴാണ് എല്ലാവരും വ്ശ്വസിച്ചത്‌ .ഇതിനു മുമ്പ്‌ പോലീസ്‌ വെറുതെ വിട്ടെങ്കിലും അത്‌ നാട്ടുകാർ വിശ്വസിക്ക്ജിരുന്നില്ല
@fanbase_fc
@fanbase_fc 2 жыл бұрын
അരീക്കോട് എവിടെ യാണ് ഇത് നടന്നത്..ഏത് വർഷം ആണ്
@nasertc9729
@nasertc9729 2 жыл бұрын
@@fanbase_fc കിഴിശേരി മഞ്ചെരി റൂട്ടിൽ വർശ്ശം 30 ൽ ഏറെ ആയി
@Sharon-cm2os
@Sharon-cm2os 3 жыл бұрын
ജോർജ് ജോസഫ് സാർ പറഞ്ഞ കഥകളിൽ ഞാൻ കേട്ടിട്ടുള്ളവയിൽ വച്ചേറ്റവും കൗതുകമുണർത്തിയ സാറിൻ്റെ കഴിവു തെളിച്ചു കാട്ടിയ സംഭവകഥ.
@rajuanittaanittaraju3818
@rajuanittaanittaraju3818 4 жыл бұрын
നമിക്കുന്നു. The king of brilliant
@balachandran488
@balachandran488 4 жыл бұрын
More interest in your channel...i forget cinema and serial...😃😃😃
@inyourhand6217
@inyourhand6217 4 жыл бұрын
ഒരു സീരീസ് ചെയ്യാനുള്ള വകുപ്പുണ്ട്...netflix കാരൊക്കെ ഇത്രയും കിടു കണ്ടെന്റ് എങ്ങിനെ മിസ് ചെയ്തു.
@wasp3417
@wasp3417 4 жыл бұрын
Evide Hollywood pole sthalam onnu illalo pine pazhayaa kalam kanikkanum bhudimutte aayirikkum athokke full negative aayirikkum ikne ulla series pidikkne
@pottanmundan
@pottanmundan 4 жыл бұрын
George Joseph sir's Modus Operandi: Will get help from ladies in most of the cases ( will become their friend, will get them say what they know about that murder). A science lover...
@georgejoseph7180
@georgejoseph7180 4 жыл бұрын
😉
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
So you learnt about Joseph sir's modus operandi
@jomyjohn1940
@jomyjohn1940 4 жыл бұрын
James Bond
@anilvelayudhan477
@anilvelayudhan477 4 жыл бұрын
സന്തോഷ് സാർ ഇദ്ദേഹത്തിന്റെ എപ്പിസോഡുകൾ ഒരു മണിക്കാക്കി കൂടെ? ഒരു ദിവസം മൊത്തം കാത്തിരുന്നിട്ട് 25 മിനിട്ടിനുള്ളിൽ തീരുക. വീണ്ടും അടുത്ത ദിവസത്തിനായി കാത്തിരിക്കുക. I Love Safari ' ഞാൻ പുതിയ കാഴ്ചക്കാരനല്ല. തുടക്കം മുതലുള്ള ആളാണ്. 1salute you.
@adithyamohan2218
@adithyamohan2218 4 жыл бұрын
*ഇങ്കിക്ക്‌* പിടുത്തം കിട്ടിയ പാവം ഹസൻ 😂😂
@abinlal
@abinlal 4 жыл бұрын
Forensic files ന്റെ ഫാൻസിന് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ സാധിക്കും സാർ simply 👌
@anwarn4785
@anwarn4785 4 жыл бұрын
11 .1 ആയപ്പോഴേക്കും 21 കമൻറ് 10. 59 മുതൽ നോക്കിയിരിക്കുകയായിരുന്നു ഞാൻ
@akshaymeppurath
@akshaymeppurath 4 жыл бұрын
Sir pls dont end up this series we need more epjsodes from u🤗🤗
@vgreenplant1420
@vgreenplant1420 4 жыл бұрын
Avatharanam......super...outstanding.I salute boss.😍
@harichandkr6277
@harichandkr6277 4 жыл бұрын
Superb
@neenum8733
@neenum8733 4 жыл бұрын
Very interesting stories Sir 👍.. Your children are very lucky🙂
@Ali-hz1dt
@Ali-hz1dt 4 жыл бұрын
നിങ്ങൾ പറഞ്ഞ ഈ കേസിലെ അടുത്തുള്ള ഒരു സ്ഥലത്ത് ആണ് ഞാൻ താമസിക്കുന്നത് വർഷങ്ങൾക്കുശേഷം ഈ സ്ഥലം ഒന്നു വന്നു കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും അത്രയ്ക്ക് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് ഇന്ന് ഇത് ഒരു ഒരു കുഗ്രാമം ഒന്നുമല്ല വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്
@vijayamohanan
@vijayamohanan 4 жыл бұрын
അതിന്? കേരളത്തിൽ ഇത്തരം ഒരു സ്ഥലവും ഇന്ന് 'കുഗ്രാമ' മല്ല!
@kairali771
@kairali771 4 жыл бұрын
@ജാബിര്‍ ഈ പറഞ്ഞ കഥകളൊക്കെ ശരിയല്ലേ?
@sreenathcv799
@sreenathcv799 4 жыл бұрын
Super program..santosh etta thank u love u
@gthealpha1992
@gthealpha1992 4 жыл бұрын
ഹാജർ സാർ ❤️
@sayoojnarayan47
@sayoojnarayan47 4 жыл бұрын
George sir you are a genius 👍👏
@alenjt932
@alenjt932 4 жыл бұрын
Within secs....👏👏👏👏
@origamientertainment1566
@origamientertainment1566 4 жыл бұрын
കാത്തിരിക്കുകയാരിരുന്നു
@dharaviboys
@dharaviboys 4 жыл бұрын
14:35 Great observation 👍
@Viralvideos.77777
@Viralvideos.77777 4 жыл бұрын
Intelligent personality 🔥
@nazim3208
@nazim3208 2 жыл бұрын
Just imagine ജോർജ് കുട്ടിയെ പിടിക്കാൻ നമ്മുടെ george joseph സർ പോവുന്നത് 😹🙂💥
@irshadm1996
@irshadm1996 4 жыл бұрын
Katta waiting aan bro
@rizriyas5200
@rizriyas5200 4 жыл бұрын
Addicted 🧐
@MultiSudhy
@MultiSudhy 4 жыл бұрын
14:52 Excellent Observation
@niyaskingkerala2444
@niyaskingkerala2444 4 жыл бұрын
അടുത്ത episodനായി കാത്തിരിക്കുന്നു.. ഇനിയും ഇനിയും വരട്ടെ പുതിയ അന്വേഷണ കഥകൾ
@rafeeqnadengal3362
@rafeeqnadengal3362 Жыл бұрын
സർ അങ്ങയുടെ ഓർമ ശക്തി അപാരം തന്നെ I'm proud to you
@nevadalasvegas6119
@nevadalasvegas6119 4 жыл бұрын
ആദ്യമായിട്ടാണ് ഒരു എപ്പിസോഡ് കാത്തിരിന്നു കാണുന്നത്
@mylifetravelbyadarsh7987
@mylifetravelbyadarsh7987 4 жыл бұрын
പോലീസുകാരുടെ ഇങ്ങനെ ഉള്ള സംഭവങ്ങൾ കേൾക്കാൻ ഒരു ത്രില്ലാണ്. സിബി തോമസ് സർ ന്റെ കഥകൾ......😳😳😳😳
@majeedmuhammed109
@majeedmuhammed109 4 жыл бұрын
FOOD 'N' TRAVEL CHAIN pv
@kiranrs7959
@kiranrs7959 4 жыл бұрын
അതെ
@jkbony
@jkbony 4 жыл бұрын
പട്ടാള തള്ളൽ പോലെയല്ല ഇത്‌...... അല്ലേ?
@unbreakablehost
@unbreakablehost 4 жыл бұрын
ലിത് വേറെ ലെവൽ
@anoopck1
@anoopck1 4 жыл бұрын
ബാറ്ററിയില്‍ മാനുഫാക്ചര്‍ ഡേറ്റ് ഉണ്ടാകുമല്ലോ, അധികം പഴക്കമില്ലാത്ത ബ്ലഡ് സ്റ്റെയിന്‍ ആയിരിക്കില്ലെ,
@SHERINSATHAR
@SHERINSATHAR 4 жыл бұрын
ഞാനും അത് ചിന്തിച്ചു?
@yadukrishna4065
@yadukrishna4065 4 жыл бұрын
Wowww 👍🏻👍🏻
@V1shnuRamachandran
@V1shnuRamachandran 4 жыл бұрын
ഞാനും ചിന്തിച്ച കാര്യം
@lipinmalayillipin.malayil354
@lipinmalayillipin.malayil354 4 жыл бұрын
Postmortem reportil ariyn patille avr annu bandhapetal
@noahnishanth9766
@noahnishanth9766 4 жыл бұрын
DNA ടെസ്റ്റ്‌ ചെയ്താലും അറിയാൻ പറ്റുമല്ലോ ആരുടെ ബ്ലഡ്‌ ആണെന്ന്. ഇത്‌ അഡ്വ: കുഞ്ഞിരാമൻ സാർ തേച്ചൊട്ടിച്ചതാവാനാണു സാദ്ധ്യത.
@00badsha
@00badsha 2 жыл бұрын
Thanks for sharing
@gigi.9092
@gigi.9092 4 жыл бұрын
ജേക്കബ്‌ തോമസ്‌ സിബിമാത്യു കമാൽ പാഷ ജോർജ്ജ്‌ ജോസഫ്‌ സാർ എന്നിവരെപ്പോലുള്ള സത്യസന്ധരായ സനാതനധർമ്മാനുസാരികളായ ദൈവീകഗുണസമ്പന്നവ്യക്തിത്വങ്ങളിലൂടെയും യാണു ദൈവം പ്രപഞ്ചത്തിലെ ഓരോരോ സമൂഹങ്ങളേയും സംരക്ഷിച്ചു നിലനിർത്തിസംവിധാനിക്കുന്നത്‌.സാമൂഹ്യസൊതുലനാസത്യേന്വേഷകസേനയിലെ സകർമ്മകദൗത്യഭടന്മാരാണു പോലീസും പട്ടാളവും മാധ്യമപ്രവർത്തകരും ചികിത്സകരും അദ്ധ്യാപകരും ഭരണകർത്താക്കളും തുടങ്ങിയവർ.ഇവരിലർപ്പിതമായ ധർമ്മങ്ങൾ ജോർജ്ജ്‌ ജോസഫിനെപ്പോലെ ഈശ്വരീയദൗത്യമായനുഷ്ഠിക്കുന്നവരാണു ദൈവീകവേദഗ്രന്ഥപരാമർശിത ആദമും അബ്രഹാമും രാമനും കൃഷ്ണനും മോശെയും യേശുവും മുഹമ്മദുമെല്ലാം എന്ന ദൈവദൂതവ്യക്തിപ്രഭാവങ്ങൾ.അത്തരം മഹോന്നതവ്യക്തിത്വങ്ങളാണു എന്നെന്നും ജീവിക്കുന്ന മരണമില്ലാത്തശക്തികൾ.അല്ലാതെ ഏതാനുംചില ഏകകവും കേവലവുമായ ദേശഭാഷാവിഭാഗീയനാമസങ്കുചിതത്വങ്ങളല്ല.സത്യനന്മാനീതിധീരസ്ഥൈര്യതകളാൽ അതുൽകൃഷ്ഠമഹൽ സമ്പുഷ്ഠ വിശാലമാണു .കേരളസമൂഹം തിരിച്ചറിയുന്നകമാൽ പാഷ ജേക്കബ്‌ തോമസ്‌ സിബിമാത്യു ജോർജ്ജ്‌ ജോസഫ്‌ സാറിനേപ്പോലുള്ളെ സത്യനിഷ്ഠസനാതനധർമ്മവ്യക്തിത്വങ്ങൾ എന്നെന്നും ഈശ്വരീയസംവിധാനങ്ങളാൽ സരക്ഷിതരാണു.
@syamkumar5568
@syamkumar5568 4 жыл бұрын
കമാൽ പാഷ ക്ക് ഒരു ബെൻസ് കാർ ഒരു കള്ള പേരിൽ ബുക്ക് ആയി കിട്ടിയിട്ടുണ്ട്
@mithunsivadas1
@mithunsivadas1 3 жыл бұрын
This is the real teacher for life..
@shyn7269
@shyn7269 4 жыл бұрын
Excellent sir 👏👏👍
@faizalsalim1194
@faizalsalim1194 4 жыл бұрын
നന്ദി
@rosh127
@rosh127 4 жыл бұрын
Watching from bahrain🇧🇭
@ashrafks2538
@ashrafks2538 4 жыл бұрын
Very good
@anilkumar-uo9nv
@anilkumar-uo9nv 4 жыл бұрын
Eni naale 11 Mani vare wait cheyyanam Allo😔😔😔
@susmeesh
@susmeesh 4 жыл бұрын
Kerala police പൊളിയല്ലേ🤗🤗💜💜
@1234abcd-q1x
@1234abcd-q1x 4 жыл бұрын
Investigation ishtamane sir nte ee anubvngl enik oru class pole ane thank you
@user-up5jv5dp7h
@user-up5jv5dp7h 4 жыл бұрын
മോഡസ് ഓപ്പറാണ്ടി മഞ്ചേരി യുണിറ്റ്,,,,,,,ഫാൻസ്‌ ഇവിടെ കമോൺ
@shameer8942
@shameer8942 4 жыл бұрын
Thank you
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
ശ്രീനിവാസന്റെ ചിരിപോലെയാണ് പുള്ളിടെ ചിരി
@m.komalakumar8520
@m.komalakumar8520 4 жыл бұрын
Interesting......... smart and scientific investigation.
@nidheeshc5914
@nidheeshc5914 4 жыл бұрын
Joseph sir salute uu
@soorajchandrang7934
@soorajchandrang7934 4 жыл бұрын
Oru decetive novel vayikunnapole undd...adipoliii
@mrsureshnitc
@mrsureshnitc 4 жыл бұрын
Big salute to one of the best officers in Police👍
@Myhandle-v8l
@Myhandle-v8l 4 жыл бұрын
ഇത്രയും നേരം വെയ്റ്റിംഗ് ആയിരുന്നു..
@Uwaisuk
@Uwaisuk 4 жыл бұрын
അയ്യോ സാറേ modus operandi എന്ന വാക്ക് പറഞ്ഞില്ലല്ലോ സത്യം പറയാലോ ഓരോ എപ്പിസോഡ് കാണുമ്പോൾ ഭയങ്കര ആകാംക്ഷയോടെ കൂടിയാണ് ഞാൻ
@krishnakumarkumar3498
@krishnakumarkumar3498 4 жыл бұрын
Good sir.....
@personalopinion3977
@personalopinion3977 3 жыл бұрын
ഭൗതിക ശാസ്ത്രം , രസതന്ത്രം , ജീവശാസ്ത്രം , ഗണിതം , വിവര സാങ്കേതിക വിദ്യ ഇത്രേം മേഖലയിൽ അറിവില്ലാത്ത ജഡ്ജിമാരും വകീലും പോലീസും ശോഭിച്ചേക്കില്ല ...
@ambivertmonkey
@ambivertmonkey 4 жыл бұрын
അഹ് എവിടായിരുന്നു.. കട്ട വെയ്റ്റിംഗ് ആയിരുന്നു.. ❤️
@alappuzha9
@alappuzha9 4 жыл бұрын
Forensic files ഒരു പരമ്പര ഉണ്ട്.. you ട്യൂബ് ചില എപ്പിസോഡ് ഉണ്ട്.. അടിപൊളി ആണ്..
@satheeshrajan1984
@satheeshrajan1984 4 жыл бұрын
Comments pulli vayikunondu , modus operandi vittu. Sooper ayitondu ,end music polichu
George Joseph 16 | Charithram Enniloode 1621 | SafariTV
22:40
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 50 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 45 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
George Joseph 46 | Charithram Enniloode 1651 | SafariTV
22:37
George Joseph 51 | Charithram Enniloode 1656 | SafariTV
21:45
George Joseph 33 | Charithram Enniloode 1638 | SafariTV
22:53
George Joseph 31 | Charithram Enniloode 1636 | SafariTV
22:45
George Joseph 30 | Charithram Enniloode 1635 | SafariTV
23:50
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН