ജോലിയോടുള്ള ആത്മാർത്ഥതയും സമൂഹത്തോടുള്ള ഉത്തരവാദിത്വവും എപ്പോളും വെച്ചു പുലർത്തുന്ന തുകൊണ്ടുമാണ് സാറിനെ ഞങ്ങളെല്ലാം ഇഷ്ടപ്പെടുന്നത്. ഇതുപോലുള്ള ഉദ്യോഗസ്ഥൻമാർ എല്ലാ ഡിപ്പാർട്ട്‌മെന്റിലും ഉണ്ടാവട്ടെ....
@niveduk4 жыл бұрын
രാത്രി ചപ്പാത്തിയും മുട്ടക്കറിയും കൂടെ മോഡസോപ്പ്രാണ്ടിയും:. ഒടുക്കത്തെ കോംബിനേഷൻ😍😍 കണ്ണൂർ ഘടകം റിപ്പോർട്ടിംഗ് സാർ ❤️
@joykm50053 жыл бұрын
Best observation 👌, sir puliyanu😀
@joykm50053 жыл бұрын
Best response, good humour, laughed a lot. 😀😀😀
@azrael-ex5ns9 ай бұрын
🤭🤭
@doctordaughter43274 жыл бұрын
അച്ഛനും അമ്മയും ഭാര്യയും മക്കളും വേറെ രക്തം .പക്ഷേ സഹോദരങ്ങൾ - അതിൽ തൊട്ടുകളിക്കരുത് - 21 കാരൻ - ആരും പറയാത്ത സത്യം' - G J sir flat😍😍❤
@athullatifbinzeyd61404 жыл бұрын
സത്യം' അവസാനം ഒരു വാ'ണ്ണിഗും,, അവരെ തൊട്ടാൽ 'കളി മാറും .തട്ടി കളയും
@muhammadhashirfazili77044 жыл бұрын
😅😅😅
@215bilal94 жыл бұрын
🤣🤣🤣🤣🤣🤣🤣🤣 അവൻ നല്ലൊരു പൊട്ടനാ.... ഒരേ രക്തം അല്ലാ. Medico😆
@hhhgyjg2 жыл бұрын
Enikk pottan aayitta thonniye athu kettitt
@subtlebeings12 жыл бұрын
Enna mandataram okkeyano parayunne?? 🥵
@shahulhameedpvs75364 жыл бұрын
Sir You are a Great 😍 21 വയസുകാരനിൽ നിന്നും ഞാൻ ഒരുപാട് പഠിച്ച എന്ന് 😇 പലപ്പോഴും നിഷ്ക്കളങ്കതയാണ് സാറിനെ മറ്റുള്ളവരിൽ നിന്നും വെത്യസ്തനാക്കുന്നത് അന്ന് സാർ ആ പയ്യനോട് നീതി പൂവ്വം ഇടപെട്ടാൽ നിരപരാധിയായ ഒരാളും കുടുംബവും രക്ഷപെട്ടു good job sir 🙏
@sreekanth57684 жыл бұрын
സാറേ!! ക്രിമിനൽ കഥകൾ തീർന്നാൽ, വെല്ല മുത്തിശി കഥകൾ പറഞ്ഞെങ്കിലും ഈ പരുപാടി തുടരണം. സാർ ന്റെ കഥകൾ കേൾക്കാതെ ഉറങ്ങാൻ പറ്റാതെ ആയി!
@lawrencekunhi63444 жыл бұрын
Hahaha😄😄
@rafeeqce4 жыл бұрын
😀
@mi_474 жыл бұрын
😂😂😂
@kabeercpb10354 жыл бұрын
Sathyam Paramaribo sathyam
@akhilzachariah82534 жыл бұрын
അതേ..😶
@justinjoseph57554 жыл бұрын
വീട്ടിൽ വഴക്ക് ആരുന്നു 10 30 ആയിട്ടും ഉറങ്ങാതെ tv കണ്ടോടിരിക്കുന്നത് കൊണ്ടു അച്ഛനേം ഒരു ഡേ മോഡ്യൂസ്ഒപ്രണ്ടി കാണിച്ചു അച്ഛനും സാറിന്റെ ഫാൻസ് ആയി
@fazalrahman924 жыл бұрын
Pwoli
@raniPriya20084 жыл бұрын
എന്തായാലും ഞാൻ ഇവിടെ ആയതു നന്നായി. അല്ലേൽ സാറിന്റെ പുറകെ നടന്നതിന് ഞാനും അകത്തു ആയേനെ. George സാറിനെ പെരുത്തു ishttom. God bless you and your family.💐💐
@girish.g70054 жыл бұрын
Athe
@hariscm14 жыл бұрын
Athu powlichu dear
@GRINCEMOLFOODCOURT4 жыл бұрын
😍👌
@GRINCEMOLFOODCOURT4 жыл бұрын
23 വയസ്സിനു ശേഷം പ്രേമം മതി എന്ന് !!! 35 വയസ്സായിട്ടും കുറുക്കു പോലും തിരിഞ്ഞു നോക്കാത്ത ഞാൻ
@pranavkr9444 жыл бұрын
😂
@niminimi96144 жыл бұрын
രക്തത്തിന്റെ സാമ്യം നോക്കി സ്നേഹിക്കുന്ന മനുഷ്യനെ ആദ്യമായ് kekunne
@josephv.p52104 жыл бұрын
ഏറെ അറിവ് ഉള്ള യഥാർത്ഥ പോലീസ്കാരൻ കുറെ ചിന്തിക്കാനും അറിവ് കിട്ടാനും സഹായിച്ചു ഉറക്കം കടിച്ചമർത്തി ഇരിക്കുന്തിന് പ്രയോജനം ഉണ്ട്
@speakerpp3454 жыл бұрын
രണ്ട് മിനുട്ട് കൊണ്ട് മൂന്നൂറ് വ്യൂസ്, നൂറിലധികം ലൈക്ക്..
This is one off the best talk shows I have listened to, adipoli !
@Aby91614 жыл бұрын
സർ കഴിഞ്ഞ കഥയിലെ വില്ലൻ മാർ ആയാ മൂന്നു പേര് വിനോദ് , സിന്ധു , സുബാഷ് ഇവർ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്
@anoopkurian20314 жыл бұрын
യവനികയിലെ അശോകനെ 21 വയസ്സുകാരൻ ഓർമ്മവന്നവരുണ്ടോ
@rajsajeevjohn95914 жыл бұрын
Anoop Kurian 👌
@sarigama9114 жыл бұрын
സത്യം
@georgeoalickal94522 жыл бұрын
I start watching when I go to work, from Philadelphia, USA, very interesting episodes, great commentary 🙏
@muhammedhafiz99374 жыл бұрын
ഓപ്പറാണ്ടി എപ്പിസോഡ് സമയം കൂട്ടണം എന്നുള്ളവർ ലൈക്ക് അടിക്ക്.....
@shamilanawfal82784 жыл бұрын
ഒരു മണിക്കൂർ എങ്കിലും വേണം
@muhammedhafiz99374 жыл бұрын
@@shamilanawfal8278 athe
@anoopunnikrishnan75884 жыл бұрын
മോഡസ് ഓപ്പറാണ്ടി ഫാൻസ് - Present Sir✋
@shajichandran14 жыл бұрын
തോൽപ്പിച് കളഞ്ഞല്ലോ ഉണ്ണീ :)
@binulajtjohn94834 жыл бұрын
Bot vallathum deploy chethittudo bro?? Lol 😉
@MrLiyakhath4 жыл бұрын
മലപ്പുറത്തെ ഖദീജ കേസിലെ പ്രതിയുടെ confession സാർ പറഞ്ഞിട്ടില്ല അല്ലെങ്കിൽ ആലോചിച്ചു വട്ടു പിടിക്കും ദയവായി അതു കൂടെ reveal ചെയ്യണം ഇത് ആവശ്യമുള്ളവർ ഇവിടെ ലൈക്
@fayizpk42843 жыл бұрын
Athe ith alochichh thala peruthu
@sreekumarsurendranath1053 жыл бұрын
അത് കോൺഫസ് ചെയ്തില്ല... തെളിവുകൾ വെച്ച് ചാർജ് ചെയ്തതാ
@jayarajb6784 жыл бұрын
ഇരുപത്തൊന്ന് കാരൻ്റെ മറുപടികേട്ട് കണ്ണുതള്ളിയവർ ഇവിടെ കമോൺ.. 👍👍
പണ്ട് ഫറോക് കോളേജിൽ പഠിക്കുമ്പോൾ ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ പോകാൻ ബസ് കാത്തു നിൽക്കുമ്പോൾ ഒരു പെൺകുട്ടിയെ സ്ഥിരം ഞാൻ കാണാറുണ്ടായിരുന്നു ബസ് സ്റ്റോപ്പിന്റെ ഒപോസിറ്റ് സൈഡിൽ അവൾ കോഴിക്കോട് ഭാഗത്തേക്കും ഞാൻ കൊണ്ടോട്ടി ഭാഗത്തേക്കും ബസ് കാത്തു നിൽക്കും പക്ഷെ ആ പെണ്ണിനോട് അവസാനം കോഴ്സ് കംപ്ലീറ്റ് ആയി കോളേജ് വിടും വരെ ഞാൻ സംസാരിച്ചിട്ടില്ല, ഡെയിലി നോക്കും ഞാനും പിന്നീട് എന്നോ മുതൽ അവളും നോക്കിത്തുടങ്ങി പക്ഷ ഒന്നും സംസാരിക്കില്ല വല്ല പരിചയക്കാരും കണ്ടാൽ ഉപ്പാനോട് പറയും ഉപ്പ അറിഞ്ഞാൽ എന്റെ നടുപ്പുറത് കോൽക്കളി നടത്തും എന്ന എന്റെ ഉള്ളിലെ ഭയം കൊണ്ടാവാം എനിക്കതിനു ധൈര്യം ഇല്ലായിരുന്നു, അവളൊക്കെ ഇപ്പൊ എവടാണോ ആവോ 😁 പക്ഷെ ഇപ്പോൾ സാർ പറഞ്ഞപ്പഴാ മനസ്സിലായത് അത് ipc 354 വരുന്ന ഒഫൻസ് ആണെന്ന്, അപ്പൊ ഞാൻ ചെയ്‌തോണ്ടിരുന്നത് കുറ്റമായിരുന്നു ല്ലേ... എന്തായാലും അന്ന് പെൺകുട്ടിക്ക് വല്ല്യ നിയമ പരിജ്ഞാനം ഇല്ലാത്തത് എന്റെ ഭാഗ്യം 😁😂
@rahimkvayath4 жыл бұрын
മുൻകാല പ്രാബല്യത്തോടെ കേസെടുത്തേക്കുമോ?
@fasaludheenpz4 жыл бұрын
ആ പെണ്കുട്ടി ഇപ്പോ ഷാര്ജയിലുണ്ട്. ഐ.പി.സി സെക്ഷന് 354 പറഞ്ഞു കൊടുക്കണോ..?
@surendranmadathil44994 жыл бұрын
ബ്രോ ഫാറൂഖ് കോളേജിൽ പഠിക്കുന്ന സമയത്തു വായനോക്കി അസുഖം ബാധി ച്ചതായിട്ടാണ് തോന്നുന്നത് . ഇഷ്ട്ടമാണെന്ന് പെൺകുട്ടിയോട് പറയാൻ ധൈര്യക്കുറവും. ഇത് നല്ല മനസുള്ള കൗമാര പ്രായക്കാരിൽ ഇപ്പോഴും കാണപ്പെടുന്ന അസുഖമാണ്. അതിനു ഇതു വരെ ഒരു മരുന്നും ഒരു വൈദ്യശാസ്ത്രംവും കണ്ടു പിടിച്ചിട്ടില്ല.. എന്തായാലും സമപ്രായക്കാരിയെ കേട്ടാത്ത ബ്രോ ഭാഗ്യവാൻ. കെട്ടിയാൽ ബ്രോ ഇപ്പോഴും ഒരു പയ്യനും പെണ്ണ് ഒരു അമ്മച്ചിയുമാകുമായിരുന്നു.
@dream_moon74 жыл бұрын
കൊണ്ടോട്ടിയിൽ എവടെ
@suhaildarimipathiyankara82144 жыл бұрын
അവതരണ ശൈലി വളരെ മനോഹരം, ഇത് പോലെ ആന്മാർത്ഥ ഉള്ളവരെയാണ് നമ്മുടെ നാടിനാവശ്യം
@GRINCEMOLFOODCOURT4 жыл бұрын
oprandi qatar fans present
@kenzpk4 жыл бұрын
Hajar
@shelin5404 жыл бұрын
✋🏻 🇶🇦
@zidhuziya31404 жыл бұрын
🇧🇭🤚
@mikkymouse58164 жыл бұрын
🙋♂️
@sam757234 жыл бұрын
Arm present mam.
@sayoojnarayan474 жыл бұрын
Sir there is lots of things to learn from you,Im sure people who hear your words about cyber crime will have a second thought while attempting to commit anything like that. Sir my humble request please you should provide some councelling classes and speeches for youngsters. so that they don't go in wrong paths like drugs, political fights, love relation breakup fights. and how to build a good career. Your vast knowledge and experience can make them feel responsible and be good citizens. Sir please start a youtube channel so that we dont miss your words. we need to hear you daily. Your words im sure will make wonders on peoples lives. George sir i have wish i get a chance to meet you any day in life. you are truely a genius and very great humanbeing. Respect you👌👏👍
@doncypjohn60744 жыл бұрын
സാറേ, സാർ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്. അറ്റുപോയ ഓർമ്മകൾ എന്ന ആത്മകഥയിൽ ജോസഫ് സർ പോലീസ് കാരുടെ പെരുമാറ്റം ജയിലിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം ഒക്കെ വ്യക്തം ആയി പറയുന്നുണ്ട്, ഇവരെ ആരാണ് സാർ ഈ ഭാഷ പഠിപ്പിക്കുന്നത്, ഇവരെ ഒക്കെ ഞങ്ങൾക്ക് നേരിൽ കാണാൻ അവസരം കിട്ടി എന്നുവരില്ല. എപ്ലോഴെങ്കിലും കാണുമ്പോൾ , പറയണം കള്ളന്മാരും ജയിലിൽ ഗതികേടുകൊണ്ട് കിടക്കേണ്ടിവന്നവരും, വേശ്യകളും ആത്മകഥകൾ എഴുതിതുടങ്ങിയിട്ടുണ്ട്, ചിലപ്പോൾ മക്കളും കൊച്ചുമക്കളും ഒക്കെ അപ്പന്റെ അല്ലെങ്കിൽ അപ്പൂപ്പന്റെ മര്യാദയില്ലാത്ത പെരുമാറ്റം എഴുതി മാർക്ക് മേടിക്കേണ്ടിവരും എന്ന്. കള്ളന്റെ, കുറ്റാരോപിതരുടെ മക്കളും വലിയനിലയിൽ എത്താം...... ഈ പെരുമാറ്റത്തെക്കുറിച്ചു സാറിന്റെ അഭിപ്രായം അറിയാൻ ആഗ്രഹം ഉണ്ട്.
@tijo66004 жыл бұрын
Episodes are truly educational for the community... thank you sir for sharing great information
@vysakhist4 жыл бұрын
സാർ ഒരു യൂട്യൂബ് ചാനൽ തുടങ്ങണം ഹിറ്റാക്കുന്ന കാര്യം ഞങ്ങളേറ്റു....
@TheVkman4 жыл бұрын
Superb series ,addicted to it. Highly recommended one. Good to see such brave and amazing officers in police.
Observations modes operandi - high jump -long jump - Kollam , short distance sprint - Pala- Meenachil or kids of parents who have migrated from this spot ! - ഇതിൽ കവിഞ്ഞു ഒരു മോടെസ് operandi Indo?! 💚✌🏼
@athullatifbinzeyd61404 жыл бұрын
സാറ് ഒരു സത്യം പറ: എത്ര സിനിമ ക്രൈം ത്രില്ലർ 'റൈറ്റേഴ്സിന് സാറ് ഈ കഥകള് കൊടുത്തിട്ടുണ്ട്
വേണ്ടായിരുന്നു സാറെ.........😞😞 നെയ്യാറ്റിൻകരക്കാർ .......😭😭😭 എല്ലാവരും കാറു മോഷണം നടത്തുന്നവർ ആണെന് തോന്നിപോകുന്നു........ പെരിത്ത് സങ്കടം തന്നെ...... ഈ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കേട്ടാൻ എന്തായിരിക്കും വിഷമം. കുന്നോളം ഉണ്ട് വിഷമം 😭😭😭
@mohammednaseem8574 жыл бұрын
Sports ഇനെ സ്നേഹിക്കുന്ന സാറിനു എന്റെ വക ഒരു സല്യൂട്ട്... ഒരു പാവം പിടിച്ച സ്പോർട്സ് താരം ആണ് ഞാനും ☺️☺️☺️
@shajichandran14 жыл бұрын
മോഡസ് ഓപ്രാണ്ടി ഫസ്റ്റ് ലൈക്ക്
@bionlife60174 жыл бұрын
മോടസോപ്രാണ്ടി ബാഗ്ലൂർ ഘടകം ഘട്ട വെയ്റ്റിംഗ്സ്
@varundas75694 жыл бұрын
Modus operandi ireland wing reporting😀😀
@sreekanth57684 жыл бұрын
Modus operandi - hsr ബാംഗ്ലൂർ
@babupalackal96144 жыл бұрын
whitefield - vinayaka nagar
@vijeshck92164 жыл бұрын
Bangalore -marathahalli
@Govind2255-GVM4 жыл бұрын
മോഡസ് oparandi എറണാകുളം കാരൻ
@GRINCEMOLFOODCOURT4 жыл бұрын
സത്യസന്ധമായ അവതരണം , Still refreshing ... where is today video ?
@mahots4 жыл бұрын
ജോർജ് സാറേ...ഇന്നലെ രാത്രി ഞാ ഒറങ്ങിപ്പോയ്...ഇപ്പോഴാ കണ്ടത്...എനിക്ക് പറയാനുള്ളത് തൊടുപുഴേ ധ്യാനത്തിന് പോയ ഞങ്ങടെ ജോർജ് കുട്ടീനേം കുടുംബത്തിനേം ദൃശ്യം രണ്ടാം ഭാഗത്തിൽ സാർ പൊളിച്ചടുക്കുന്നത് സ്വപ്നം കണ്ട് ഞാൻ ഞെട്ടി എഴുന്നേറ്റ കാര്യാണ്...അവർ പാവല്ലേ സാറേ..😁😂😂
@rejiparapoikal95534 жыл бұрын
High jump and long jump, Kollam Operandi present Sir 😀
@merlinmk43504 жыл бұрын
Very genius and keen Observator . Salute Sir ... Modus operandi new story
@HueCueCreative4 жыл бұрын
ആദ്യം ലൈക് അടിച്ചു ... എന്നിട്ട് കമെന്റും ... ഇനി കാണാൻ തുടങ്ങാം... ഓപെറാണ്ടി ഫാൻസ് ✌🏼😍
@nsajin4 жыл бұрын
Super sir ... please keep going ...got addicted
@c.r.janardanannair27054 жыл бұрын
A loyal,efficient and simple officer. Wish you a peaceful retired life.
@ajoh25484 жыл бұрын
Comments വായിച്ച് സറ് പറഞ്ഞത് കുറെ ശ്രദ്ദിച്ചില്ല വീണ്ടും കേൾക്കേണ്ടി വന്നു.
@jalajabhaskar64904 жыл бұрын
Exactly ☺
@soumyarosejohn4 жыл бұрын
From DELHI...
@arundevatholi18884 жыл бұрын
At Noida...😁
@rajeshachary61324 жыл бұрын
ഈ സ്റ്റോറി 2020 dec വരെ ഉണ്ടാകുമോ ഞങ്ങൾക്ക് കേട്ടിരിക്കുമ്പോൾ ഇതിലേക്ക് ലയിച്ചു പോകുന്നു
@shamilanawfal82784 жыл бұрын
2020 കഴിഞ്ഞു വേണ്ട, 21, 22 ഇങ്ങനെ കിടക്കുവല്ലേ... സർ പറയട്ടെ..
@GRINCEMOLFOODCOURT4 жыл бұрын
ha ha
@00badsha2 жыл бұрын
Thanks for sharing
@deepuanil26034 жыл бұрын
അങ്ങനെ ഒരു ഐപിസി 354 പഠിച്ചു
@saleenasalu77814 жыл бұрын
ഡിസ്‌ലൈക്ക് അടിക്കുന്നവരുടെ "മോഡസ് ഓപ്പറാണ്ടി " യും അലീബിയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം ,സർ
Dubai wing Modus Operandi Signing off. Waiting for next episode.
@dr.arunjacob82654 жыл бұрын
Lock down time il sir nte stories kettu.bhyanagra inspirational aanu.😀
@sreekumarssree35573 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ടത് എപ്പിസോഡ് 6 അരുംകൊലയിൽ നടുങ്ങി ഗ്രാമം ആണ്. കൊലയാളിയുമായി പെൺകുട്ടി യുടെ അടുപ്പം ആരും അറിയാത്തത് അത്ഭുതമുളവാക്കുന്നതാണ്. അതിനെക്കുറിച്ച് സാർ ഒന്നും പറയുന്നുമില്ല.
I am the second also!!! Please please add subtitles too so lot more people outside Kerala can watch and enjoy!
@Getfitwithbruno4 жыл бұрын
ജോർജ് ജോസഫ് സർ നു antai ഒരു ബിഗ് സല്യൂട്ട് ,bz ഓഫ് യുവർ ഫിറ്റ്നസ് താല്പരിവും 🤝🤝🤝
@salahpkctsy4 жыл бұрын
Video ക്കു മുൻപ് commend നോക്കുന്നെ ലെ ഞാൻ 😅✌🏻. പ്രവാസികൾ attendance plsss🥰
@raphaelsangeethprasadthekk26824 жыл бұрын
21 year old guy was a Legend hats off ...
@rijomon59164 жыл бұрын
മോഡസ് ഒപ്രാണ്ടി ഐവർകാല മേഖല പ്രസിഡന്റ് ഹാജർ
@hemalpmamen31064 жыл бұрын
Iverkala kadakam sindhabh
@jeevansoorya21693 жыл бұрын
ഏതായാലും ഇപ്പോഴാണ് ഇത് കേൾക്കുന്നത് ..ഇതിൽ ഷാജിയുടെ ഉത്തരം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു കാരണം ഇത് എന്നോട് ഒരു വൃദ്ധൻ ആയ സൗദി ഡ്രൈവർ 20 വർഷം മുന്നേ ഒരു യാത്രയിൽ എന്നോടു പറഞ്ഞത് ആണ് ...സൗദി അറേബ്യയിൽ അബഹായിൽ നിന്ന് ജിസാൻ യാത്രയിൽ ..എന്നോട് സൗദി ഡ്രൈവർ ചോദിച്ചു ..""നിന്റെ വണ്ടിയിൽ നിന്റെ ഭാര്യയും കുഞ്ഞും നിന്റെ സഹോദര നും യാത്ര ചെയ്യുമ്പോൾ ആ വാഹനം അപകടത്തിൽ പെട്ടു എന്ന് കരുതുക ..നിനക്ക് ഒരാളെയെ രക്ഷിക്കാൻ കഴിയൂ ..നീ ആരെ രക്ഷിക്കും ???""".ഇതാണ് ചോദ്യം ഞാൻ പറഞ്ഞു ..എനിക്കും ഭാര്യക്കും ഒരു കുഞ്ഞ് അല്ലേ ഉള്ളൂ അപ്പോ ഞങൾ കുഞ്ഞിനെ രക്ഷിക്കും ."""അപ്പോ സഹോദരനോ ???..എനിക്ക് ഉത്തരം ഇല്ല ... അദ്ദേഹം പറഞ്ഞു നീ നിന്റെ സഹോദരനെ ആണ് രക്ഷിക്കേണ്ടത് ..കാരണം ഷാജി പറഞ്ഞ അതെ ഉത്തരം ആണ് ..ഇൗ ലോകത്ത് നിനക്ക് പുതിയ ഭാര്യയെ കിട്ടും ..നിന്റെ ചോരയിൽ ഒരു കുഞ്ഞിനെ കിട്ടും ..പക്ഷേ നിനക്ക് ഒരു സഹോദരനെ കിട്ടില്ല .അവിടെ നീ ഇൗ ഭൂമിയിൽ കൂടപ്പിറപ്പ് ഇല്ലാത്തവൻ ആകും !!..എനിക്ക് ശെരി ആയി തോന്നി ..ഇപ്പൊ ജീവിതം കൊണ്ടും അതാണ് ശെരി എന്ന് മനസ്സിൽ ആയി !!
@Zapper. Жыл бұрын
ചിരിക്കണോ അതോ കരയണോ ഭഗവാനേ 😂🙏
@sandykera87154 жыл бұрын
Waiting for George Joseph sir. Sir Kada onnum illengilum enthengilum experience paranjalpolum super video presentation
@SabihSabith4 жыл бұрын
ഇച്ചിരി ലേറ്റ് ആയി പോയി ഓപ്പറാണ്ടി സാറെ ❤
@reveendran14 жыл бұрын
Thank you SIr.. you are sharing lot of information in every episodes...salute you sir..
@weallfromone-wafo37514 жыл бұрын
Avane nan vittu... avan illaa.....👌👌👌
@Uwaisuk4 жыл бұрын
Modus operandi fans from UAE
@siyad_s5534 жыл бұрын
ഓപ്പറാണ്ടി കടയ്ക്കൽ യൂണിറ്റ് സെക്രട്ടറി ഹാജർ ഹാജർ...........✌️
@jaisonwayanad67304 жыл бұрын
വയനാട് ഫാൻസ് റിപ്പോർട്ടിങ് സർ........
@snehasuji23974 жыл бұрын
❤
@jithuvs41824 жыл бұрын
Modes operandi NewYork branch reporting.. ❤
@ajesh78375 ай бұрын
New viewers must match from 18:00
@manoj25084 жыл бұрын
a big salute sir..
@aneeshboon67504 жыл бұрын
Operandi fands 10 like tharumo
@kiranraj17104 жыл бұрын
ഈ സംഭവം നടന്ന കുറുന്താർ നമ്മുടെ വീടിന് തൊട്ടടുത്താണ് .കഷ്ടിച്ച് ഒരു കിലോമീറ്റർ
@thomask.k62564 жыл бұрын
Where's?
@suparnaps44554 жыл бұрын
Mattonnum parayunnilla. Sir vere leval ingane ulla police officersum undo indiayil i salute sir
@demboy124 жыл бұрын
12 hour duty kazhinju pakuthi chathitta room athane.. First nokkane sir nta video vanjitundonna.. Saudhi arabian fans undo evde.. 👍🏼
@bujupn14964 жыл бұрын
Sir. സൂപ്പർ 👌👌👌👌
@mmkryan63624 жыл бұрын
ഇടുക്കി ഘടകം ഫാൻസ് ആരേലും ഉണ്ടോ
@wilsonkuriakose75344 жыл бұрын
Yep
@smithaa12034 жыл бұрын
mmk Ryan yes
@mohammedunaisunuunais62554 жыл бұрын
katta waiting😃👍
@girishvanoorkaran39853 жыл бұрын
Real hero
@anoopchittikulangars4734 жыл бұрын
Policukaran upari nammuda nattila oru nalla manushyan...