George Joseph 17 | Charithram Enniloode 1622 | SafariTV

  Рет қаралды 397,359

Safari

Safari

4 жыл бұрын

George Joseph 17 | Charithram Enniloode 1622
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 573
@Aby9161
@Aby9161 4 жыл бұрын
മിനിമം ഒരു 6000പേര് സർ ന്റെ വീഡിയോ ക്ക് വേണ്ടി കാത്തിരുപ്പുണ്ട് അപ്‌ലോഡ് ചെയ്യുമ്പോഴേ കാണുവാൻ വേണ്ടി
@muhammedshamnajm3818
@muhammedshamnajm3818 3 жыл бұрын
💯
@harikizhakkanela1311
@harikizhakkanela1311 4 жыл бұрын
ആരുടെയും മൂലം തങ്ങാതെ സത്യങ്ങൾ വിളിച്ചു പറയാൻ ഒരു പ്ലാറ്റ്ഫോം കൊടുത്ത സന്തോഷ് sir ന് Big salute
@samfisherkrs
@samfisherkrs 4 жыл бұрын
Enth language adoo
@ratheeshmr8089
@ratheeshmr8089 4 жыл бұрын
@@samfisherkrs eyalu nokkandaaaa
@samfisherkrs
@samfisherkrs 4 жыл бұрын
@@ratheeshmr8089 ath thaan alla theerumaanikkunnath..ente phone ente data...onn.podo
@ratheeshmr8089
@ratheeshmr8089 4 жыл бұрын
@@samfisherkrs ngalu palathum ezhuthum ne nokkanda
@libraryofpeace8542
@libraryofpeace8542 3 жыл бұрын
@@ratheeshmr8089 enthu tholviya dey
@manojkumar-bs3tr
@manojkumar-bs3tr 4 жыл бұрын
ഓരോ എപ്പിസോഡിലും ഞങ്ങളെ കാത്തിരിപ്പിക്കാനുള്ള സാറിന്റെ മോഡസോപ്രാണ്ടി..........അപാരം 😎😎😎
@Tony_Montana659
@Tony_Montana659 4 жыл бұрын
and even your father andy .
@abinv1635
@abinv1635 Жыл бұрын
Mode of operation ano
@nazeerpt3451
@nazeerpt3451 4 жыл бұрын
ഇപ്പോൾ മനസിലായി സാർ എന്തിനാണ് വെടി വെച്ചത് എന്ന് സാറിന് ഇരിക്കട്ടെ എന്റെ വകഒരു കുതിരപ്പവൻ 🥰🥰സാർ പക്കാ മാസ് ഇനി നാളേക്ക് ഉള്ളകാത്തിരിപ്പ്
@kosmos4425
@kosmos4425 2 жыл бұрын
എപ്പോ ഏത് കേസ്
@thakkammasamuel3407
@thakkammasamuel3407 4 жыл бұрын
ഓരോ എപ്പിസോഡും ഓരോ മിനി വെബ് സീരിസ് ആകുവാനുള്ള വകുപ്പുണ്ട്. പക്ക ത്രില്ലറാണ് ഓരോ എപ്പിസോഡും.
@anand98447
@anand98447 4 жыл бұрын
മോഡസ് ഓപ്പറാണ്ടി...! സർ ഉപയോഗിക്കുന്ന ഏറ്റവും അനുയോജ്യമായ വാക്ക് തന്നെയാണിത്. ലാറ്റിൻ ഭാഷയിൽ നിന്നുള്ള ഇതിന്റെ അർത്ഥം 'ഒരാളുടെ പ്രത്യേക രീതിയിലുള്ള പ്രവർത്തന ശൈലി' എന്നാണ്. സർ, ഏതൊരാൾ എന്തു ചെയ്താലും വൈറലാകുന്ന ഇന്നത്തെ സാഹചര്യത്തിൽ നിന്നും, എത്രയോ ഭിന്നമായിരുന്ന അന്ന്... ധീരമായ സംഭവബഹുലമായ, അങ്ങയുടെ സേവന കാലഘട്ടത്തിന്റെ വിവരണം ഹൃദ്യമായ ഒരു വിരുന്നു തന്നെയാണ്.! അഭിനന്ദനങ്ങൾ! അടുത്തതിനായി കാത്തിരിക്കുന്നു!!!
@lilinap3473
@lilinap3473 3 жыл бұрын
Mode of operation
@vishnumvijayan2868
@vishnumvijayan2868 4 жыл бұрын
പരിപാടി കാണണം സഫാരിയുടെ ബ്രേക്ക്‌ വരുമ്പോൾ comments എല്ലാം വായിക്കണം, അങ്ങനെ ആരെങ്കിലും ഉണ്ടോ വേറെ
@nazeerpt3451
@nazeerpt3451 4 жыл бұрын
Yes ബ്രോ
@jitheshps9715
@jitheshps9715 4 жыл бұрын
❤️
@AS4umedia
@AS4umedia 4 жыл бұрын
എൻറെ പരിപാടി അത് തന്നെയാ
@amminigeetha5630
@amminigeetha5630 4 жыл бұрын
@@shalvinthomas9599 yes ബ്രോ.
@sethucvm3389
@sethucvm3389 4 жыл бұрын
ഉണ്ട് ✋️
@devisatheeshsatheesh9280
@devisatheeshsatheesh9280 4 жыл бұрын
അന്വേഷണബുദ്ധി മാത്രമല്ല, നല്ല ഈശ്വരാധീനവുമുള്ള ഒരു ഉദ്യോഗസ്ഥൻ.. 👍👍🤗🤗
@sinjusarath1428
@sinjusarath1428 4 жыл бұрын
സസ്പെൻസ് മാത്രല്ല.. തമാശ പറയാനും നമ്മുടെ സാറിനറിയാം... You are great.... sir..
@swarnachirakukal4819
@swarnachirakukal4819 4 жыл бұрын
എന്നെങ്കിലും കാണണം എന്ന് ഒരു മോഹം, ബഹുമാനവും അഭിമാനവും തോനുന്നു A ബിഗ് സല്യൂട്ട് Sir
@anilprakash3275
@anilprakash3275 4 жыл бұрын
Enikum
@mohammedshanavas4590
@mohammedshanavas4590 4 жыл бұрын
Enikum
@jasmineshola6937
@jasmineshola6937 4 жыл бұрын
100 ശതമാനം എനിക്കും
@vaigasworld8393
@vaigasworld8393 4 жыл бұрын
Sathyam...
@albingeorge155
@albingeorge155 4 жыл бұрын
Nkum
@ajik2000
@ajik2000 4 жыл бұрын
പനക്കൽ ചന്ദ്രനെ ഒന്ന് ചരിത്രം എന്നീലൂടെയിൽ കൊണ്ട് വരാൻ പറ്റുമോ ?😂😂😂
@madhavam6276
@madhavam6276 4 жыл бұрын
😜
@pradeepkurup5299
@pradeepkurup5299 4 жыл бұрын
aji kamal Hussian 😀🤓🙏🙏🙏
@abhijith930
@abhijith930 4 жыл бұрын
🤣🤣
@fotocadprinting5838
@fotocadprinting5838 4 жыл бұрын
പനക്കൽ ചന്ദ്രന്റെ ജീവിതം ഒരു സിനിമയാക്കാൻ പറ്റിയ തീം
@ArjunBRArj
@ArjunBRArj 4 жыл бұрын
വേണ്ടി വരും 😂😅
@shamlatharavad
@shamlatharavad 4 жыл бұрын
എന്നും രാത്രി ഇതു കണ്ട് പേടിച്ചു വിറച്ച് ഉറക്കം പോകും എന്നാലും പിറ്റേ ദിവസം കാണും really addicted to this programme
@user-pe8wj5ij7l
@user-pe8wj5ij7l 4 жыл бұрын
ഞാനും അതേ
@tibinbabykattuvelil8035
@tibinbabykattuvelil8035 4 жыл бұрын
മൊഡസ് ഓപ്പറാണ്ടി sir 😍😍😍🌹😍🌹😍🤩😍🤩😍
@noyalperunilathu8312
@noyalperunilathu8312 2 жыл бұрын
❤️❤️
@ArjunBRArj
@ArjunBRArj 4 жыл бұрын
ഓരോ ഭാഗവും മികച്ചതാണ്...Safari is doing a great job ❤️
@jaxcatz
@jaxcatz Жыл бұрын
കാവേരി മോഹന്‍, Renshi Kaveri Mohan was my Karate instructor, Renshi is the Rank of Black Belt holding instructor, he also went to Shaolin for training. Great Sir, huge guy കണ്ടാല്‍ തന്നെ പേടിച്ചു പോകും but he was very dedicated instructor. കേരളത്തില്‍ കരാട്ടേയ്ക്ക് ഇപ്പോള്‍ കാണുന്ന രീതിയ്ക്കുള്ള പ്രചാരം വരാന്‍ കാരണമായ വ്യക്തി.
@yoursman
@yoursman 4 жыл бұрын
One of the best Case Diary series, I’ve ever listened to. Thank you for taking the effort to do this.
@anilchandran9739
@anilchandran9739 4 жыл бұрын
പീനാ ജോസഫ് വിയറ്റ്നാം കോളനിയിലെ റാവുത്തറെ ഓർമ്മിപ്പിച്ചു.
@praveenkumarpk3862
@praveenkumarpk3862 4 жыл бұрын
Sir ... വളരെ ഉദ്വേഗജനകമായ അന്വേഷണ കഥകളാണ് / അനുഭവങ്ങളാണ് ജോർജ്ജ് സർ പങ്കു വയ്ക്കുന്നത്. ഇതിന്റെ അവതരണമാണെങ്കിൽ വളരെ മനോഹരം .. ഏതായാലും സാറിന് ഒത്തിരി ഭാവുകങ്ങൾ
@subairph4257
@subairph4257 4 жыл бұрын
അക്രമവും കത്തിക്കുത്തുമൊക്കെ പതിവാക്കിയവരാണെങ്കിലും തികച്ചും സമാധാനപരമായ തുണി പൊക്കിക്കാണിച്ചു പ്രതിഷേധിക്കുന്ന ഗാന്ധിയന്മാരും പൂന്തുറയിലുണ്ടായിരുന്നു എന്നു മനസ്സിലായി.
@jish333
@jish333 4 жыл бұрын
Chunk bro vannneee ❤️😍❤️
@MrParappallil
@MrParappallil 4 жыл бұрын
ഇനിയും 2 ദിവസങ്ങൾ കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോൾ പ്രയാസം.
@albosang8452
@albosang8452 4 жыл бұрын
Abraham Parappallil, Edathua ate
@anupsree5515
@anupsree5515 4 жыл бұрын
Sir katha paranju thudangiyaa pinne cinema kanunnathinekkal feel aavum. Excellent narration.. a big applod to sgk 💪💪💪
@harichandkr6277
@harichandkr6277 4 жыл бұрын
Superb, Hope you will do most number of episodes under charithram enniloode. You have to .
@jabirmuhammedjabi1594
@jabirmuhammedjabi1594 4 жыл бұрын
ഒറ്റണം സ്‌പോട്ടിൽ വന്നില്ല... 😂😂😂💪💪💪
@shijoshijo3013
@shijoshijo3013 4 жыл бұрын
ഞാൻ ജോസഫ് അങ്കിൾ ഫാൻ...😍😍
@mohanannambiar7664
@mohanannambiar7664 4 жыл бұрын
the best program of true reporting I have ever seen.congradulation to the director.
@mehfirmp
@mehfirmp 4 жыл бұрын
ഈ ലഹരിക്ക് ഞാനും അടിമപ്പെട്ടു...waiting for next epsd
@ismylife9365
@ismylife9365 4 жыл бұрын
Really.. every day waiting for your vedios from Switzerland 🇨🇭
@apoo62
@apoo62 4 жыл бұрын
Waiting from US
@adilvp999
@adilvp999 4 жыл бұрын
@@apoo62 waiting from UAE
@ananthram8930
@ananthram8930 4 жыл бұрын
Waiting from chalakudy 😜
@dangerousdinil
@dangerousdinil 3 жыл бұрын
Waiting from ചേറ്റുകുഴി
@antonykj1838
@antonykj1838 4 жыл бұрын
സർ മനോഹരമായ അവതരണം അതിലെ റേ അങ്ങയുടെ കൂർമ്മ ചിന്ത ബിഗ് സലൂട്ട് 👑👍
@appuaravind2885
@appuaravind2885 4 жыл бұрын
Sherlock Holmes: I'm the best detective in the world🔥 George Joseph sir: Hold my beer🔥🔥 Proud of u sir♥️♥️
@vysakhsp1341
@vysakhsp1341 4 жыл бұрын
അന്ന് സാറിനു പറയാൻ പറ്റാത്ത കാര്യങ്ങൾ ഇപ്പൊ ലോകം അറിയുന്നു..Thank You SAFARI
@rejiparapoikal9553
@rejiparapoikal9553 4 жыл бұрын
Dear George Joseph Sir, Your presentation is very much helpful
@okgsa
@okgsa 3 ай бұрын
What are you? Thief? or a Cop?
@bijuzion1
@bijuzion1 4 жыл бұрын
ഈ പണിക്കൻ പണിക്കത്തി കഥ ജേക്കബ് പുന്നൂസ് സാർ പറഞ്ഞത് ഓർമയുള്ളവർ ഉണ്ടോ?
@sathianathankundu4072
@sathianathankundu4072 4 жыл бұрын
Yes
@Public_reviewbook
@Public_reviewbook 4 жыл бұрын
ഈ സാർ തന്നെ പറഞ്ഞിട്ടുണ്ട് മറുനാടൻ മലയാളി ഇൽ വന്നിരുന്നു
@manugeorge3790
@manugeorge3790 4 жыл бұрын
Ahmmm njan orkkunnu
@azefdff
@azefdff 4 жыл бұрын
Yes
@tressajohn3269
@tressajohn3269 4 жыл бұрын
Yes mathruboomi xfile
@jobgbdepp1658
@jobgbdepp1658 4 жыл бұрын
മികച്ച ഒരു എപോസിഡ് ത്രില്ലിംഗ്, ഇതുപോലെ എക്സ്പീരിയൻസ് ഒള്ള ആളുകളെ തിരഞ്ഞുപിടിച്ച കൊണ്ട് വന്ന safari k big സല്യൂട്ട് വെയ്റ്റിംഗ് കട്ട വെയ്റ്റിംഗ് for the next one
@Uwaisuk
@Uwaisuk 4 жыл бұрын
സത്യം പറയാമല്ലോ ഇൗ പരിപാടിയിൽ addict aayi oru rakshayumilla 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@johnyjement9686
@johnyjement9686 4 жыл бұрын
പീന ജോസഫ് കൊടും ക്രിമിനൽ ഒന്നും ആയിരുന്നില്ല. പീന ജോസഫ് കൊന്നു എന്ന് പറയുന്ന ആൾ കൊടും ക്രിമിനലും നാട്ടുകാർക്കും വീട്ടുകാർക്കും ശല്യവുമായിരുന്നു. അതുകൊണ്ടാണ് സാക്ഷി പറയാൻ ആരും പോകാത്തത്. പൂന്തുറ വളരെ വർഗീയത ഉള്ള ഒരു സ്ഥലമാണ്. Religiously വളരെ segregated ആണ്. മൂന്നു മതക്കാരും ഇക്കാര്യത്തിൽ ഒപ്പത്തിനൊപ്പമാണ്. വർഗീയ കലാപങ്ങൾ സർവസാധാരണമാണ്. RSS പ്രവർത്തകർ പള്ളിപെരുന്നാൾ പ്രദക്ഷണത്തിനു നേരെ കല്ലെറിഞ്ഞതോടു കൂടിയാണ് പൂന്തുറയിൽ വർഗീയ കലാപ പരമ്പര തുടങ്ങുന്നത്. അന്ന് പീന ജോസെഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സംഘടിച്ചു. പിന്നീട് നടന്ന കലാപത്തിൽ മൂന്നാലു RSS കാർ കൊല്ലപ്പെട്ടു എന്ന് മാത്രമല്ല ആ പ്രദേശത്തു നിന്ന് RSS നെ തുടച്ചു നീക്കുകയും ചെയ്തു. പീന ജോസെഫിന്റെ വരവോടു കൂടി ഒരു വിഭാഗം ശക്തിപ്പെട്ടു. അന്ന് ശത്രുക്കൾ ഭയത്തോടെ കണ്ടിരുന്ന നല്ലൊരു ഒത്ത ആണായിരുന്നു പീന ജോസഫ്. കൂട്ടത്തിലുള്ള ഒരുത്തൻ മറുവിഭാഗത്തിൽ നിന്ന് കാശു വാങ്ങി പീന ജോസഫിനെ ഒറ്റികൊടുത്തു; അങ്ങനെയാണ് അയാൾ കൊല്ലപ്പെട്ടത്. അന്ന്, പീന ജോസെഫിന്റെ കട്ട ചങ്ക് ആയിരുന്ന ആന്റണി രാജു ഒന്ന് രണ്ടു വട്ടം MLA ആയിട്ടുണ്ട്. പീന ജോസെഫിന്റെ രണ്ടു ആൺമക്കൾ ഇന്ന് UK യിൽ സെറ്റിൽഡ് ആണ്. പെണ്മക്കൾ രണ്ടു പേരും കോളേജ് അധ്യാപകരാണ്.
@harishkk661
@harishkk661 3 жыл бұрын
Avideyum...sangikal ..
@sanudas3165
@sanudas3165 3 жыл бұрын
Peena joseph,oru criminal ayirinnu, peedana kasile pradhy...
@tijo6600
@tijo6600 4 жыл бұрын
Thrilling episode...cant wait long...waiting for the next ....
@fazalrahman92
@fazalrahman92 4 жыл бұрын
Oh.... Ithu verae level ilaekhu povukayaannnalloo... Thanks Safari TV..
@fshs1949
@fshs1949 4 жыл бұрын
Hope next episode will be more thrilling to watch. Thank you.
@fayiz9638
@fayiz9638 4 жыл бұрын
Salutes for your Bravery sir
@ramankutty6661
@ramankutty6661 4 жыл бұрын
Eagerly awaiting the next episode.
@mykingdom2263
@mykingdom2263 4 жыл бұрын
സാറിന്റെ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല presentation... spr
@bindu2954
@bindu2954 3 жыл бұрын
simple but thrilling narration
@akhilaskokakhil2088
@akhilaskokakhil2088 4 жыл бұрын
Sir , your story telling is very thrilling....salute u sir...
@nishadvillan3774
@nishadvillan3774 3 жыл бұрын
മാലിക്കിന് ശേഷം കാണുന്നവരുണ്ടൊ
@smurali60
@smurali60 4 жыл бұрын
അമ്മച്ചിയാണേ ഞാനൊരു സിനിമാസംവിധായകൻ ആണെങ്കിൽ സാറിനെ നായകനാക്കി ഞാനൊരു സിനിമയെടുത്തു തകർത്തേനെ
@sijinmoncy8034
@sijinmoncy8034 4 жыл бұрын
ഭാഗ്യം kondaa ആകാത്തത്
@pranavappu4718
@pranavappu4718 2 жыл бұрын
@@sijinmoncy8034 💯😂😂
@AshokKumar-wk4yt
@AshokKumar-wk4yt 4 жыл бұрын
Heavy suspense....I am waiting
@sivaprasadkadancheryillam
@sivaprasadkadancheryillam 4 жыл бұрын
വന്നേ😍😍😍😍
@harishankarprasad8411
@harishankarprasad8411 3 жыл бұрын
ഇന്ന് ഈ എപ്പിസോഡ് കാണുമ്പോൾ പനയ്ക്കൽ ചന്ദ്രനെ ഏകദേശം ഒരാഴ്ച്ച മുൻപ് മറ്റൊരു മോഷണ കേസിൽ ചാവക്കാട് നിന്നും പൊലീസ് പിടികൂടിയ വാർത്തയും ഓൺലൈനിൽ കണ്ടു 😃
@shameer8942
@shameer8942 3 жыл бұрын
Thank you
@kathikr9360
@kathikr9360 4 жыл бұрын
Waiting for next episode❤️
@lillulillu2951
@lillulillu2951 4 жыл бұрын
കാത്തിരിപ്പിനെന്തൊരു ത്രിൽ... സാർ ഇഷ്ടം....
@saneeplalit6553
@saneeplalit6553 4 жыл бұрын
Good way of investigation... Eagerly waiting for more episodes..
@lechus7370
@lechus7370 4 жыл бұрын
Sir nu vendi kathirunna rasam vere, noki erikum sir vannonnu, 1000 episode pokanam plz ,we love u sir
@shyn7269
@shyn7269 4 жыл бұрын
Excellent sir
@anishsadasivan7566
@anishsadasivan7566 4 жыл бұрын
You are great sir “”””
@abdulvahab2087
@abdulvahab2087 4 жыл бұрын
സർ പുതിയ പോലീസ് ഉദ്യോഗസ്ഥർക്കുള്ള ഒരു യൂണിവേഴ്സിറ്റി ആണ്. ദീർഘായുസ്സ് നേരുന്നൂ.
@shefin111
@shefin111 4 жыл бұрын
Sanchariyude dairy kuruppinu sheasham..kaathirunnu kaanunna oru program ee sirinte modes operandi aanu..❤❤❤❤
@rupeshtr8564
@rupeshtr8564 4 жыл бұрын
Modesof operandi super alle
@rizriyas5200
@rizriyas5200 4 жыл бұрын
Katta waiting for Modosoprandi👏😎
@abhaydev6376
@abhaydev6376 4 жыл бұрын
Super... Iam addicted
@sibibalakrishnan1
@sibibalakrishnan1 4 жыл бұрын
വെള്ളിയാഴ്ച വന്നു വൻ സസ്പെൻസ് ഇട്ടിട്ട് നിർത്തി. ഇനി ഇപ്പൊ 2 ദിവസം കാക്കണം 😪
@fazalmuhammed5988
@fazalmuhammed5988 4 жыл бұрын
Suspense thriller 👌❤
@00badsha
@00badsha 2 жыл бұрын
Thanks for sharing
@ganeshtv1152
@ganeshtv1152 4 жыл бұрын
Good presentation sir
@AquajiBebetto9280
@AquajiBebetto9280 4 жыл бұрын
Massodu mass 💥💥💥
@tomyantony1886
@tomyantony1886 4 жыл бұрын
പാന്റും ഷൂസും ഊരി ജട്ടി ഇട്ടു നിന്നത് മാസ്സ് ആണ്, കൊലാമാസ്സ്‌....
@Tony_Montana659
@Tony_Montana659 4 жыл бұрын
You mean your father. Bishop franko
@tomyantony1886
@tomyantony1886 4 жыл бұрын
@@Tony_Montana659 sanjari, pls quit this bloody sangi from this channel
@floccinnocinfilipication_modi
@floccinnocinfilipication_modi 4 жыл бұрын
@@Tony_Montana659 😆
@rajeshar57
@rajeshar57 4 жыл бұрын
@@Tony_Montana659 😂😂
@Kochukrishnankp
@Kochukrishnankp 4 жыл бұрын
Waits for his video to upload. A must hear for new and budding police officers.
@alenjt932
@alenjt932 4 жыл бұрын
Waiting......intersting
@abdulkarrarm7470
@abdulkarrarm7470 4 жыл бұрын
sir poliyalle, salute from a katta fan
@Marcos12385
@Marcos12385 4 жыл бұрын
Kandu theeenuuu😭😭😭😭.. Nxt episode pettannu eduu.. Waitinggggg...
@manjima299
@manjima299 4 жыл бұрын
Please don't stop this programme
@vivekvijayan3528
@vivekvijayan3528 4 жыл бұрын
പനയ്ക്കൽ ചന്ദ്രൻ ഇഷ്ടം...
@Tamilmalayali
@Tamilmalayali 4 жыл бұрын
സാറിന്റെ എല്ലാ എപ്പിസോഡും ദിനം പ്രതി കാണാറുണ്ട്. പക്ഷെ ഈ എപ്പിസോഡ് ദഹിച്ചില്ല. ഒരു ജനാധിപത്യ രാജ്യത്ത് ഒരു പ്രത്യേക സ്ഥലത്തെ ജനതയോട് പൊലീസിന് ഭയം തോന്നുന്നത് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. മനോരമ ടീവിയിൽ ഷാനി പ്രഭാകർ എന്ന അവതാരകയ്‌ക്ക്‌ ജനാധിപത്യത്തോടു വിശ്വാസം നഷ്ടപ്പെട്ട പോലെ എന്നെ പോലുള്ള സാധാരണക്കാരന് പോലീസിനോടുള്ള വിശ്വാസം നഷ്ടപ്പെടുന്നപോലെ. ഇത്തരം പല സ്ഥലങ്ങളും കേരളത്തിലുണ്ട്.അതിശക്തമായ വോട്ടുബാങ്കിന്റെ തുറന്നു കിടക്കുന്ന പൂട്ട്. ഒരു പോലീസിനും അടച്ചുപൂട്ടാൻ കഴിയാത്ത വോട്ടു ബാങ്ക് ആണോ അതോ പോലീസിന്റെ വീഴ്ചയാണോ ? ജനാധിപത്യം ത്രാസിൻ മുനയിൽ പെൻഡുലം പോലെ ചലിക്കുന്നു !!
@MusicWorld-mb8uh
@MusicWorld-mb8uh 4 жыл бұрын
Delhiyil kandille recently
@oldagemedia4264
@oldagemedia4264 4 жыл бұрын
അങ്ങനെ എത്രയോ സ്ഥലങ്ങൾ ഉണ്ട് ഇന്ത്യയിൽ..
@southindianvoice1282
@southindianvoice1282 4 жыл бұрын
up ഗുജറാത്ത് , etc അങനെ എത്ര എത്ര സ്ഥലങ്ങൾ
@shajipaul312
@shajipaul312 2 жыл бұрын
Dheeranaya... Joseph sire.... big salute 👍👍👍👍👍👍
@yazvlogger2188
@yazvlogger2188 Жыл бұрын
താങ്കൾ ഒരു മികച്ച ഓഫീസർ തന്നെയാണ് 👍👍👍
@rahulknr.
@rahulknr. 2 жыл бұрын
ഓരോ ഇൻവെസ്റ്റിഗേഷൻ കഥകളും ഓരോ സിനിമയായി കാണാൻ ആഗ്രഹിക്കുന്നു
@antoanto1130
@antoanto1130 4 жыл бұрын
അടിപൊളി..
@zainudheenc2941
@zainudheenc2941 4 жыл бұрын
സംഭവ ബഹുലം ..!! ഇതു നിർത്തരുത് ... Please
@sandyworld360
@sandyworld360 2 жыл бұрын
മഹേഷ് നാരായണൻ ഉറപ്പായും ഈ എപ്പിസോഡ് കണ്ടിരിക്കാം ‘Malik’
@rosammakurian6118
@rosammakurian6118 3 жыл бұрын
Sir,super. Big salute
@euginrobinson
@euginrobinson 4 жыл бұрын
What a cliffhanger, can't wait to know how Mr. George tackled that goon:-)
@Jousheer
@Jousheer 4 жыл бұрын
സാറെ, സാർ പറഞ്ഞപ്പോൾ ആ ഓർത്തെ, എന്റെ കുട്ടി കാലത്ത് 2000ത്തിന്റെ തുടക്കം ആണ് തോന്നുന്നു, പാലക്കാട്‌ മംഗലം ഡാം എന്ന സ്ഥലത്തു ഒരു മോഷണം നടന്നിട്ടുണ്ട്, മംഗലംഡാം കാനറാ ബാങ്ക് യിൽ നിന്നും ചുമർ കുത്തി പൊളിച്ചു സേഫ് അടിച്ചോണ്ട് പോയിട്ടുണ്ട് മാത്രമല്ല അടുത്തുള്ള റബ്ബർ കടയിൽ നിന്നും റബ്ബർ ഷീറ്റ് ഉം കൂടെ മോഷ്ടിച്ചു കൊണ്ട് പോയിട്ടുണ്ട്, sir പറഞ്ഞ പ്രകാരം ആണേൽ ഇതിന്റെ മൊഡാസ പ്രാണ്ടി പനക്കൽ ചന്ദ്രൻ ആകണം 🤭🤭🤭🤭🤭
@amalar5864
@amalar5864 3 жыл бұрын
Aano
@rosvrg4014
@rosvrg4014 2 жыл бұрын
Shivaji live in Palakkad . That's what I can see in the Flowers oru Kodi program.
@ston939
@ston939 Жыл бұрын
ഈ പനയ്ക്കൽ ചന്ദ്രൻ പണ്ട് പാല ചേർപ്പുങ്കൽ എന്ന സ്ഥലത്ത് നിന്ന് കടയിൽ നിന്ന് റബ്ബർ ഷിറ്റ് കൊണ്ട് പോയിട്ടുണ്ട്
@fotocadprinting5838
@fotocadprinting5838 4 жыл бұрын
ഏത് ഉയർന്ന പോലീസുകാരനായലും ജീവനിൽ കൊതിയില്ലതവരായി ആരുമില്ല
@majeedvengara6961
@majeedvengara6961 4 жыл бұрын
കാത്തിരിക്കായിരുന്നു , വന്നു …… 😎
@midhunrobin8854
@midhunrobin8854 4 жыл бұрын
Best ever chartthram enniloode
@javidpillery
@javidpillery 3 жыл бұрын
അടിപൊളി
@aashanvlog2070
@aashanvlog2070 4 жыл бұрын
സൂപ്പർ അവതരണം
@konarkvideos7847
@konarkvideos7847 4 жыл бұрын
Modosoprandi 😍
@Anjuaravind005
@Anjuaravind005 4 жыл бұрын
പനക്കൽ ചന്ദ്രനെ ഈ പരിപാടിയിൽ കൊണ്ടുവരാൻ പറ്റുവോ 😂😂😂
@jithincc8576
@jithincc8576 4 жыл бұрын
Anju Aravind 😂true
@sam75723
@sam75723 4 жыл бұрын
എന്തിനാ.
@ranjithpanakkal7345
@ranjithpanakkal7345 4 жыл бұрын
ഞാൻ വന്നാ മതിയോ ?????
@akhilzachariah8253
@akhilzachariah8253 4 жыл бұрын
@@ranjithpanakkal7345 താനാണോ പണക്കൽ ചന്ദ്രൻ🤔
@anoop7128
@anoop7128 4 жыл бұрын
@@akhilzachariah8253 poliiii
@9746413765
@9746413765 4 жыл бұрын
Katta waiting aarunnu
@suriyathilaga
@suriyathilaga 4 жыл бұрын
Program superb
@soorajchandrang7934
@soorajchandrang7934 4 жыл бұрын
Iam waiting
@mohammedrafeeque6821
@mohammedrafeeque6821 4 жыл бұрын
Adipowly 🥰
@salimtube100
@salimtube100 4 жыл бұрын
കിടു... sirrrrrrrrrr 🤚
@vineethkumar2750
@vineethkumar2750 4 жыл бұрын
Two terms which I like the most മാടക്കട modus operandi 😁
@pradeepkumarm.p5208
@pradeepkumarm.p5208 4 жыл бұрын
Madakada is a common word in Kottayam Dist.
@anasgafoormadasseri732
@anasgafoormadasseri732 3 жыл бұрын
Thattukada aano atho irachi kada aano Maad= irachi
@stanley170
@stanley170 3 жыл бұрын
It's mean പെട്ടിക്കട
@Manuls81
@Manuls81 4 жыл бұрын
Thrilling. Sir
@shabinafirosh8726
@shabinafirosh8726 4 жыл бұрын
Sir you r great
@CoffeeWithRony
@CoffeeWithRony 4 жыл бұрын
Vannalo katta waiting ayirunnu sir 😅😅😅
@ejaspkamal
@ejaspkamal 4 жыл бұрын
Sir Nigam safari chanel vere level ethichuuuu.......
@midhunramachandran652
@midhunramachandran652 4 жыл бұрын
ഇന്നത്തെ കാലത്ത് വല്ലോം പോലീസ്‌കാരൻ ഷെട്ടി ഇട്ടോണ്ട് കടലിൽ ചാടിയാൽ പിള്ളേർ അത് വീഡിയോ പിടിച്ചു നെറ്റ്ൽ ഇട്ട് viral ആക്കി ആകെ സീൻ ആയേനെ.
@nammalmedia9196
@nammalmedia9196 4 жыл бұрын
correct...mis use of social media
@lilinap3473
@lilinap3473 3 жыл бұрын
Si jeddyel nikunnu
George Joseph 18 | Charithram Enniloode 1623 | SafariTV
23:09
George Joseph 16 | Charithram Enniloode 1621 | SafariTV
22:40
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 10 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 91 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 76 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,9 МЛН
George Joseph 23 | Charithram Enniloode 1628 | SafariTV
22:34
George Joseph 22 | Charithram Enniloode 1627 | SafariTV
23:01
George Joseph 47 | Charithram Enniloode 1652 | SafariTV
22:59
JB Junction: DGP Alexander Jacob - Part 1 | 21st December 2013
43:51
K G Simon 30 | Charithram Enniloode 1869 | Safari TV
22:20
Safari
Рет қаралды 205 М.
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 10 МЛН