George Joseph 16 | Charithram Enniloode 1621 | SafariTV

  Рет қаралды 371,084

Safari

Safari

Күн бұрын

George Joseph 16 | Charithram Enniloode 1621
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 419
@weekendreviews
@weekendreviews 3 жыл бұрын
05:46 ൽ പറയുന്ന ശ്രീധരൻ IPSഎന്റെ അച്ഛനാണ് :) feeling so proud to hear about my father here. Thankyou sir. :)
@wayfarer3339
@wayfarer3339 3 жыл бұрын
"Kaikkooli vangoolla...midukkananu" proud ✌️
@jiyadek3605
@jiyadek3605 3 жыл бұрын
❤️❤️
@bijupangattu3359
@bijupangattu3359 3 жыл бұрын
👌👌
@sreejithvichu2117
@sreejithvichu2117 3 жыл бұрын
Superb
@lilinap3473
@lilinap3473 3 жыл бұрын
താങ്കളും sameപ്രൊഫഷൻ ആണോ
@sajankailasam
@sajankailasam 4 жыл бұрын
കമന്റ്‌ വായിച്ചു് ഓഡിയോ കേൾക്കുക അതാണ് എന്റെ മോഡസ് ഓഫ് പ്രാണ്ടി 😜
@sambsstud7381
@sambsstud7381 4 жыл бұрын
Mine too
@vysaghunni9651
@vysaghunni9651 4 жыл бұрын
പനക്കല്‍ ചന്ദ്രന്റെ സുഹൃത്തുക്കള്‍ 15 പേര്‌ dislike cheythittund😅😅😅
@BinuKaringanadan
@BinuKaringanadan 4 жыл бұрын
Nallathu naayakku paranjittilla
@adarshsomankutty
@adarshsomankutty 4 жыл бұрын
44 പേര് ആയി
@vysaghunni9651
@vysaghunni9651 4 жыл бұрын
Dislike ചെയ്യുന്നത് ചിലരുടെ modasoprandi ആണ്
@vysaghunni9651
@vysaghunni9651 4 жыл бұрын
Waiting next എപ്പിസോഡ്
@amalsekhar3276
@amalsekhar3276 4 жыл бұрын
72
@solupad
@solupad 4 жыл бұрын
ശിവജി ജയിൽ ചാടിയ ടെക്‌നിക്‌ സാർ പറഞ്ഞില്ല എന്ന് ശ്രദ്ധിച്ച ആൾക്കാർ ഒന്ന്‌ ലൈക്‌ അടിച്ചേ
@greenroyale3476
@greenroyale3476 4 жыл бұрын
അത് കഴിഞ്ഞ എപ്പിസോഡിൽ ഉണ്ട്. വെന്റിലേഷൻ കമ്പി കട്ട്‌ ചെയ്ത് പുറത്തിറങ്ങി മുണ്ട് കൊണ്ട് മതിലിനോട് ചേർന്ന വാഴയുടെ ചുവട്ടിൽ കെട്ടി മതിൽ ചാടി പോയി
@solupad
@solupad 4 жыл бұрын
@@greenroyale3476 18അടി ഉയരമുള്ള മതിൽ എങ്ങിനെ ചാടി എന്ന് വ്യക്തമല്ല
@arunajay7096
@arunajay7096 4 жыл бұрын
ശിവജി വേറെ level ആണ്...
@adarshsomankutty
@adarshsomankutty 4 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട് ബ്രോ
@solupad
@solupad 4 жыл бұрын
@@adarshsomankutty അദ്ദേഹം വ്യക്തമായി പറഞ്ഞില്ല.. 12 അടി എങ്ങിനെ കടന്നു എന്ന്
@sarathkumar3498
@sarathkumar3498 4 жыл бұрын
സാറിന്റെ കൈയ്യിൽ നിന്നും പുതിയ മോഡസ് ഓപറാണ്ടി പഠിക്കാൻ വന്ന കള്ളന്മാർ ആരൊക്കെയുണ്ട് ഇവിടെ.. സത്യം പറ..😃😃
@SanthoshKvasudevan
@SanthoshKvasudevan 4 жыл бұрын
SARATH KUMAR 😂😂😂
@Kuttoosan-loves-dakini
@Kuttoosan-loves-dakini 4 жыл бұрын
ഞാൻ.. പനക്കൽ ചന്ദ്രനെ പോലെ ഞാൻ ഇനി തൊട്ട് ഒരു കാർ എടുത്ത് ഇറങ്ങാൻ പോവാ..
@sarathkumar3498
@sarathkumar3498 4 жыл бұрын
ആരെങ്കിലും ചോദിച്ചാൽ സാറ് പറഞ്ഞു തന്നതാണെന്ന് പറഞ്ഞാ മതി.. കുറച്ചു നാള് സാറും അകത്തു കിടക്കട്ടെ😂😂
@premslovers
@premslovers 4 жыл бұрын
😃👍👍
@niceguy3099
@niceguy3099 4 жыл бұрын
ഞാൻ ഇവിടുണ്ട്
@arunrajrajana1165
@arunrajrajana1165 4 жыл бұрын
SGK സർ. അക്ഷരം തെറ്റാതെ സാർ എന്ന് വിളിക്കണ്ട ആളാണ്. അഭിമാനം ഉണ്ട് ഒരുപാട്, ചെയ്ത കാര്യങ്ങൾക്കു അർഹിക്കുന്ന ഒരു പരിഗണനയും കിട്ടിയില്ലെങ്കിലും, മലയാളിക്കു പഠിപ്പിച്ചു തന്ന കുറെ അധികം മികച്ച അവതരണങ്ങൾ...
@shamys7732
@shamys7732 4 жыл бұрын
SGK rt???
@arunrajrajana1165
@arunrajrajana1165 4 жыл бұрын
@@shamys7732 സോറി shamy 'G' ആണ് ഉദ്ദേശിച്ചത് J ആയിപോയി...
@muhammedhaseeb6312
@muhammedhaseeb6312 4 жыл бұрын
ജോർജ് സാർ ഫാൻസ്‌ ഹാജർ
@shamilanawfal8278
@shamilanawfal8278 4 жыл бұрын
ശെരിക്കും ത്രില്ലിങ് storyes aanu, parayunnathu kettirinunnittu oru ബോറിങ്ങും ഇല്ലാ,.. തീർന്നു പോകുമ്പോൾ വിഷമം ആണ്, അടുത്ത എപ്പിസോഡിനായിട്ടു കട്ട വെയ്റ്റിംഗ്...
@007view007
@007view007 4 жыл бұрын
ന്റമ്മോ!! ശരിക്കും അടിക്ട് ആയി ഈ പരിപാടി #മോഡസൊപ്രണ്ടി 😍
@sajindermal2822
@sajindermal2822 4 жыл бұрын
Really addicted ly waiting for next episode
@ksanthoshkumar002
@ksanthoshkumar002 4 жыл бұрын
I am too...
@noormuhammad969
@noormuhammad969 2 жыл бұрын
really
@rajeevlog
@rajeevlog 4 жыл бұрын
മോഷണരീതി വേണ്ട സാറെ... മോഡസ് ഓപ്പറാണ്ടി മതി... അതാണ് കേൾക്കാൻ സുഖം 🤣
@moviemaniac833
@moviemaniac833 4 жыл бұрын
കമന്റ്സ് കണ്ട് മനപൂർവ്വം മാറ്റിയതാണ് miss u മോഡസ് ഓപ്പറണ്ടി 😁
@jijomongeorge7
@jijomongeorge7 3 жыл бұрын
ഇങ്കി ഇങ്കി
@lathamudapuram2317
@lathamudapuram2317 2 жыл бұрын
മോഷണ രീതി ഈ ഇത്തിലെ പലരും ഇനിയും പുനരാവിഷ്ക്കരിക്കും. പിടിക്കീപ്പട്ടാലും വേണ്ടല്ല ഇതു ചെയ്യുമെന്നൈ വരാഗ്യ ബുദ്ധി കൾ ഒരു പാഠവും പഠിക്കില്ല. താങ്കൽ അത് പ്രചരിപ്പിക്കേണമോ?
@lathamudapuram2317
@lathamudapuram2317 2 жыл бұрын
മോഷണ രീതി ഈ ഇനത്തിലെ എന്ന് തിരുത്തുക.
@CommerceEduHub29
@CommerceEduHub29 4 жыл бұрын
രണ്ട് ദിവസം കൊണ്ട് 14 എപ്പിസോഡ് കണ്ടു... ഇന്നലെ പേടിച്ചിട്ട് കണ്ണടയ്ക്കാൻ പോലും പറ്റുന്നില്ലാരുന്നു..
@sreejithvichu2117
@sreejithvichu2117 3 жыл бұрын
Bayangri
@shijukgeorge6178
@shijukgeorge6178 3 жыл бұрын
സയന... നീ സിബി മാത്യൂസ് IPS ന്റെ നിർഭയം എന്ന പുസ്തകം, ഫോറെൻസിക് സർജ്ജൻ Dr. B. ഉമ്മാദത്തന്റെ ചില പുസ്തകങ്ങൾ ഒക്കെ വായിക്ക്. എന്റെ കയ്യിൽ ഉണ്ട്.
@shafipm6930
@shafipm6930 3 жыл бұрын
@@shijukgeorge6178 ഇതൊക്കെ എവിടുന്നു വാങ്ങാൻ കിട്ടും?
@ഇലുമിനാണ്ടികുട്ടപ്പൻ
@ഇലുമിനാണ്ടികുട്ടപ്പൻ 3 жыл бұрын
@@shijukgeorge6178 evide medikkan kittum ?
@shijukgeorge6178
@shijukgeorge6178 3 жыл бұрын
@@shafipm6930 ഡിസി ബുക്സ് ൽ കിട്ടും
@prijingeorgekoshy1723
@prijingeorgekoshy1723 4 жыл бұрын
Sir inte favourite മോഡസോപ്പറാണ്ടി manasilayi. "Ni aranennu enikku ariyam, ni enthokke cheyythennum enikkariyam, but case theliyumennu thonnunnilla" :)
@viralshots992
@viralshots992 4 жыл бұрын
🤣
@arunajay7096
@arunajay7096 4 жыл бұрын
😁😁 ഇത് കേൾക്കുമ്പോൾ കള്ളന്റെ/കൊലപാതകിയുടെ മനസ്സ് അലിയും..!!.. കുറ്റം ഏറ്റു tata പറഞ്ഞു ആ പാവം ജയിലിലേക്ക് യാത്രയാകും !. 😄
@umarulfarooq6710
@umarulfarooq6710 4 жыл бұрын
🤣🤣🤣
@highclassonly3740
@highclassonly3740 2 жыл бұрын
അതെ.. അതെ..
@stanleyktr
@stanleyktr 4 жыл бұрын
പനക്കൽ ചന്ദ്രനെന്ന പേരിൽ ഒരു കിടിലം ത്രില്ലർ കോമടി സിനിമ എടുക്കാൻ ഉള്ള ചാൻസ് ഉണ്ട് 😁
@vishnumvijayan2868
@vishnumvijayan2868 4 жыл бұрын
പരിപാടി കാണണം സഫാരിയുടെ ബ്രേക്ക്‌ വരുമ്പോൾ comments എല്ലാം വായിക്കണം, അങ്ങനെ ആരെങ്കിലും ഉണ്ടോ വേറെ
@roseworld9974
@roseworld9974 4 жыл бұрын
Me
@shareefk6119
@shareefk6119 4 жыл бұрын
ഈ സ്റ്റോറി സെർ munp എവിടെയോ പറഞ്ഞിട്ടുണ്ട് കേട്ടവർ ലൈക് ചെയ്യൂ
@noufalmnk2981
@noufalmnk2981 4 жыл бұрын
സിനിമയിലാണോ?
@ambilipanjikkaran3840
@ambilipanjikkaran3840 4 жыл бұрын
മറുനാടനിൽ
@shaijuveliyil996
@shaijuveliyil996 4 жыл бұрын
Marunadan
@Anurag.S933
@Anurag.S933 4 жыл бұрын
Njn kettitund
@suryaprakashs34
@suryaprakashs34 4 жыл бұрын
Ithu Alexander Jacob sir , ithe paripadiyil paranjittundu
@greenroyale3476
@greenroyale3476 4 жыл бұрын
ഇതൊക്ക കേട്ടിട്ട് പോലീസ് ആകാൻ തോന്നിയവർ ഇവിടെ കമോൺ
@roseworld9974
@roseworld9974 4 жыл бұрын
Me
@augustinejoseph6921
@augustinejoseph6921 3 жыл бұрын
But ...my age is over....
@Ssh4H
@Ssh4H Жыл бұрын
എനിക്ക് ആവാൻ ആഗ്രഹം ഇല്ല. കാരണം, എനിക്ക് അതിന് മാത്രം കഴിവ് ഇല്ല
@cajunoiarts8575
@cajunoiarts8575 4 жыл бұрын
സർ ഓരോ കേസും തെളിയിക്കുന്നത് സാറിന്റെ ഒടുക്കത്തെ മോഡസ് ഓപ്രണ്ടിയാണ് 👍🏻 waiting for next episode
@kiranpj8797
@kiranpj8797 3 жыл бұрын
പനക്കൽ ചന്ദ്രൻ പിടിയിൽ ആയി 25/12/2020 കോഴിക്കോട് നിന്ന് പിടിച്ചു പൂട്ടിയിട്ട വീട്ടിൽനിന്നും 35പവൻ മോഷ്ടിച്ച അന്വേഷണത്തിൽ ആണ് പനക്കൽ ചന്ദ്രനെ പിടികൂടിയത്
@pradipanp
@pradipanp 4 жыл бұрын
നാല് ഡിസ്‌ലൈക്സ് ! ഒന്ന് പനയ്ക്കൽ ചന്ദ്രൻ , രണ്ടാമത് ശിവജി. ബാക്കി രണ്ടുപേർ ആരൊക്കെ. സാറെ സൂക്ഷിക്കണം.
@alfredmj9221
@alfredmj9221 4 жыл бұрын
😂
@ashabetzy6750
@ashabetzy6750 4 жыл бұрын
Hahahah
@aravind559
@aravind559 4 жыл бұрын
അത് ഞാനാ... ജോളി...
@rizwaniju5991
@rizwaniju5991 4 жыл бұрын
1 പൂച്ചെടിവിള സുകുമാരൻ
@soumyarosejohn
@soumyarosejohn 4 жыл бұрын
@@aravind559 😆😆
@vibinkumarc9954
@vibinkumarc9954 4 жыл бұрын
ഈ പനക്കൽ ചന്ദ്രന്റെ വീട് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴിക്കടുത്ത് നരിനടക്കടുത്താണ് 😀
@msprabhakaran2102
@msprabhakaran2102 3 жыл бұрын
Real
@habeebrahil999
@habeebrahil999 3 жыл бұрын
Yes 😹
@nish85
@nish85 4 жыл бұрын
മോഡസോപ്പറാണ്ടി ഫാൻസ് ഞെക്ക് ലൈക്ക്.... 😁
@adarshsomankutty
@adarshsomankutty 4 жыл бұрын
10:37 15:03 17:25 വേറെ ഉണ്ടോ
@3dmenyea578
@3dmenyea578 4 жыл бұрын
Oru ദിവസം രണ്ടു മൂന്നു എപ്പിസോഡ് ഇറക്കികൂടെ... ജോർജ് ജോസഫ് sir.... waiting for hear more from you
@jemshi379
@jemshi379 4 жыл бұрын
ഓരോ കേസിലെയും കേസ് നടന്ന വർഷവും പ്രതി ഇപ്പോ ജീവിച്ചിരിപ്പുണ്ടോ എന്ന് കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു.😬
@sam75723
@sam75723 4 жыл бұрын
കോടതിയിൽ ചിലപ്പോൾ അപ്പീലിൽ ഇരിക്കുന്ന കേസാവും. തടവ് ശിക്ഷ കഴിഞ്ഞാൽ അവരുടെ പേര് പറയുന്നത് അവരുടെ ഭാവി ജീവിതത്തെ ബാധിക്കും.
@rahimkvayath
@rahimkvayath 4 жыл бұрын
@@sam75723 ജീവിതകാലം മുഴുവൻ കക്കാൻ നേർച്ച നേർന്നവരാവും മിക്ക കള്ളൻമാരും, അവർക്കെന്ത് ഭാവി
@niceguy3099
@niceguy3099 4 жыл бұрын
ഇതു വരെ 1 ഡിസ്‌ലൈക്ക് കിട്ടിയുള്ളൂ...ബിഗ് ബോസ്ഫാൻ ഒരാളെ വന്നിട്ടൊള്ളൂ
@littlejoy6299
@littlejoy6299 4 жыл бұрын
എന്നാലും എന്റെ ജോർജ് കുളങ്ങര സാറെ അങ്ങയുടെ ബുദ്ധി അപാരം ! ഓരോ ഇൻവെസ്റ്റിഗേഷൻ കേസും പകുതിയിൽ വച്ച് നിർത്തികളയും പണ്ട് മായാവി ബാലരമയിൽ വായിക്കുന്നത് പോലെ ഞങ്ങൾ അത് വെയിറ്റ് ചെയ്തിരിക്കും
@alwinbright8028
@alwinbright8028 2 жыл бұрын
പനക്കൽ ചന്ദ്രൻ ഇന്ന് 05.11.2021 വീണ്ടും അറസ്റ്റിൽ ആയി. 63 വയസ്. ചേർപ്പുളശ്ശേരിയിൽ വീട് കുത്തിതുറന്ന് മോഷണം നടത്തിയതിന് 🤣.
@lineeshbabu2864
@lineeshbabu2864 4 жыл бұрын
പനക്കൽ ചന്ദ്രൻ ഒത്ത ഉയരവും വണ്ണവും ഇരു നിറം പിൻകഴുത്തിൽ ഒരു വലിയ മുഴ
@aneeshthomas807
@aneeshthomas807 4 жыл бұрын
ഒരു സംഭവം പറയുമ്പോൾ അതിനെ കറക്റ്റ് ആയി പറയുക പ്രതി കുറ്റം ചെയ്യാനുള്ള കാരണം, പ്രതി താങ്കളോട് കുറ്റം സമ്മതിച്ചോ.. തുടങ്ങിയവ,, ഇനി എഡിറ്റ് ചെയ്യുമ്പോൾ വിട്ടു പോയതാണോ എന്നറിയില്ല... മിക്ക കഥയുടെ അവസാനം... ഒരു ക്ലിയർ ഇല്ല
@prajeesh237
@prajeesh237 4 жыл бұрын
തറവാടിയായ കള്ളൻ ..😆
@EXAMHERO2.O
@EXAMHERO2.O 4 жыл бұрын
ഖത്തറിൽ നിന്നും വന്ന് ഒരു റബർ തോട്ടത്തിൽ ഉള്ള കുടുംബവീട്ടിൽ ഒറ്റക്ക് കോറന്റൈൻ ൽ കഴിയുന്ന കിടന്ന് കേൾക്കുന്ന ഞാൻ😣😣😣
@hru5464
@hru5464 4 жыл бұрын
Owww.. Dark 😑😑😑😑
@jijomongeorge7
@jijomongeorge7 3 жыл бұрын
Dark
@abhijithdev344
@abhijithdev344 4 жыл бұрын
Actually this channel deserves more viewers and more subscriptions.. I think these videos are unnoticed. Can we post couple of videos as our status.. So that we can spread the word.
@amalbose9835
@amalbose9835 4 жыл бұрын
നോക്കിയിരിക്കുന്നതിനു ഒരു പരിധിയൊക്കെ ഇല്ലേ #katta_waiting
@sayoojnarayan47
@sayoojnarayan47 4 жыл бұрын
sivaji:sir enikku oru moshanam koodi cheyyanam. George Sir:Ella anugrahavum nerunnu. 😂😂😂😂😂😂🤣🤣🤣
@vishnubalakrishnan3242
@vishnubalakrishnan3242 4 жыл бұрын
Operandi fans click like
@sivaprasadkadancheryillam
@sivaprasadkadancheryillam 4 жыл бұрын
സാർ വന്താച്ച്😍😍😍😍😍😍😍
@foodietube3125
@foodietube3125 4 жыл бұрын
മോഡസ് ഓപ്പറാണ്ടി അര 15:03
@achuthskumar588
@achuthskumar588 4 жыл бұрын
ഗംഭീരം , ആകാംക്ഷയോടെ, അക്ഷമ യോടെ കാത്തിരിക്കുന്നു. ചെറുപ്പകാലത്ത് മഹാഭാരതം സീരിയലിന് കാത്തത് പോലെ . 🤠
@tojimathew
@tojimathew 4 жыл бұрын
സാറിന്റെ പുസ്തകത്തിൽ പനയ്ക്കൽ ചന്ദ്രനെ പിടിച്ച സംഭവം പറയുമ്പോൾ സാർ കാഞ്ഞങ്ങാട് ക്യാമ്പ് ചെയ്തു വളരെ കഠിനമായ പരിശ്രമങ്ങളിലൂടെ ചന്ദ്രനെ കസ്റ്റഡിയിൽ എടുത്തു എന്നാണു പറയുന്നത്. ഇവിടെ പക്ഷെ ജസ്റ്റ് സ്റ്റേഷൻ വിസിറ് നടത്തിയപ്പോൾ യാദൃശ്ചികമായി കണ്ടു പിടിച്ചതായും. ഏതാണ് ശരിക്കും ശരി? :)
@jainjanarius6545
@jainjanarius6545 4 жыл бұрын
ഇത് ഡിസ് ലൈക്ക് ചെയ്തിരിക്കുന്നത് സാറിനോട് വൈരാഗ്യമുള്ള പോലീസുകാരാണ്.
@മോഡസ്ഓപ്പറാണ്ടി
@മോഡസ്ഓപ്പറാണ്ടി 4 жыл бұрын
എന്റെ പൊന്നു സാറേ .. ഇത് വല്ലാത്ത ത്രില്ലിംഗ് സ്റ്റോറി ആയി .. ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ഇത്ര ക്യുരിയോസിറ്റി തരുന്ന ആദ്യത്തെ ആള് സാർ തന്നെ ആണ് .. 👍 ❤
@shamilanawfal8278
@shamilanawfal8278 4 жыл бұрын
കൊല്ലത് sir work ചെയ്തിട്ടുണ്ടെങ്കിൽ അവിടുത്തെ അനുഭവങ്ങൾ പറയണേ, ഞാൻ oru kollakari aanu
@siyadsiyad5498
@siyadsiyad5498 4 жыл бұрын
Me ...
@millenniumstars8888
@millenniumstars8888 4 жыл бұрын
Sir. Panaykkal chandrante kadha munp paranjathanallo. Dear Santhosh George kulangara sir..♥️♥️. Plz avoid repeating the same story
@josevjoseph1
@josevjoseph1 4 жыл бұрын
ഈ ചാനലിൽ അല്ല
@aravindavm7184
@aravindavm7184 4 жыл бұрын
മിസ്റ്റർ ചന്ദ്രൻ... യൂ ആർ അണ്ടർ അറസ്റ്റ് 😝😝😝😝
@deebee80
@deebee80 4 жыл бұрын
കള്ളൻ പവിത്രൻ ഫാൻസ്‌ like here
@mohammedalithuppinikkat1102
@mohammedalithuppinikkat1102 4 жыл бұрын
സൂപ്പർ അവതരണം 100000 ലൈക്ക്
@deepplusyou3318
@deepplusyou3318 4 жыл бұрын
ഈ കഥ അലക്സൻഡർ സർ പറഞ്ഞതാണ്.
@premslovers
@premslovers 4 жыл бұрын
Randum perum panakkal chandrante modus operandi paranjathanu..
@sreejac6245
@sreejac6245 4 жыл бұрын
ഈ അവതരണം വേറെ ലെവൽ അല്ലേ 💪💪
@foodyandtechy
@foodyandtechy 3 жыл бұрын
കേൾക്കാൻ നല്ല interest, Pakshe അവസാനം മനസ്സിൽ അറിയാതെ കിലുക്കത്തിലെ തിലകൻ ബെഡിൽ കിടന്നോണ്ട് crime ത്രില്ലെർ story വായിച്ച് പേടിച്ചോണ്ടൊരു dialogue പറയും "മനുഷ്യനെ പേടിപിയ്ക്കാനായിട്ട് ഒരുന്ന് എഴുതി........" ഞാൻ മനസിൽ അങ്ങനെ പറഞ്ഞുപോകും. എന്നിട്ട് next എപ്പിസോഡ് കാണും.
@gokulms6699
@gokulms6699 4 жыл бұрын
Van Hussain ( Van Heusen) 😊 11.50.. George sir ishtam🥰 ... Way of narration ❤️
@bobbyarrows
@bobbyarrows 4 жыл бұрын
പനക്കൽ ചന്ദ്രന്റെ കുറച്ചു കാര്യങ്ങൾ റിപീറ്റ് ആണല്ലോ... ഇതൊന്നും നോക്കാനും എഡിറ്റ്‌ ചെയ്യാനും ആരുമില്ലേ സഫാരിയിൽ? ഫസ്റ്റ് bad എക്സ്പീരിയൻസ്.... ന്നാലും സാരമില്ല... പൊളി....
@sunimoliyyankutty1649
@sunimoliyyankutty1649 4 жыл бұрын
Haha 11:00il saaru "nalla kallanmaaranu" ennu paranjathu oru vairudhyam pole enikku thonni. Saar udheshichathu moshanathil nalla vaidagdhyam ullavar ennanenkilum athu kelkkumbol avar nalla manushyar aanu ennu saar udheshichathaayi thonni pokum.
@akashcom9176
@akashcom9176 4 жыл бұрын
*ഈ കഥ ഇതിന് മുൻപ് കേട്ടിട്ടുണ്ട്, സാറ് തന്നെ പറഞ്ഞതായിരിക്കും*
@bobbyarrows
@bobbyarrows 4 жыл бұрын
ഇവിടെ തന്നെ... രണ്ട് മൂന്ന് എപ്പിസോഡ് മുൻപ് ഇതേ കഥ പറഞ്ഞു... പനക്കൽ ചന്ദ്രൻ പിന്നെ നഷ്ടപ്പെട്ട സേഫ്, പണിക്കനും പണിക്കത്തിയും.... എന്തുവാണോ ഇത്..
@MultiSudhy
@MultiSudhy 4 жыл бұрын
പനയ്ക്കൽ ചന്ദ്രൻ ഒരു കള്ളൻ പവിത്രൻ ഫാൻ ആണ്
@rajuanittaanittaraju3818
@rajuanittaanittaraju3818 4 жыл бұрын
ഒറ്റ ദിവസം 16 എപ്പിസോഡ് കണ്ടു. സമയം രാത്രി 2.16. ബാറ്ററി ലോ. നിർത്തുവാ. ബാക്കി നാളെ. (ഉറക്കത്തിൽ ആരൊക്കെ വരുമോ ആവോ. പേടിയായിട്ടും വയ്യ. )
@sajiisac4534
@sajiisac4534 4 жыл бұрын
Very Good സാക്ഷാൽ സന്തോഷ് ജോർജിനെ വെല്ലുന്ന അവതരണം.
@aswanthm7093
@aswanthm7093 4 жыл бұрын
Greatest show in safari. He knows how to tell a story
@aseebck461
@aseebck461 4 жыл бұрын
കാഞ്ഞങ്ങാട് 😀
@bollywoodfanboy8433
@bollywoodfanboy8433 4 жыл бұрын
പനക്കൽ ചന്ദ്രന്റെ ഇതേ കഥ സാർ തന്നെ പറയുന്ന വീഡിയോ യൂട്യൂബിൽ മുന്നേ കണ്ടിട്ടുണ്ടല്ലോ !
@AnoopKumar-uw1gv
@AnoopKumar-uw1gv 4 жыл бұрын
Yes
@sajunambiar5664
@sajunambiar5664 4 жыл бұрын
A big salute sir . And thank you to SAFARI
@vysakhsp1341
@vysakhsp1341 4 жыл бұрын
ഒരു 100 episodes കൂടി മതി ❤️❤️
@abijithmk478
@abijithmk478 4 жыл бұрын
"പനക്കൽ ചന്ദ്രൻ" fans ലൈക്‌ അടിക്കുക 😜
@melvin8321
@melvin8321 4 жыл бұрын
ഇന്നും തേയ്ഞ്ഞു 😪
@bijupangattu3359
@bijupangattu3359 3 жыл бұрын
സർ ന്റെ വീഡിയോ കാണാൻ തുടങ്ങുമ്പോൾ ഡിക്ഷണറി എടുത്തു അടുത്ത് വയ്ക്കുന്നവർ ലൈക് അടിക്കു ഇവിടെ 🤭🤭🤭
@aneeshkumar-or1gl
@aneeshkumar-or1gl 4 жыл бұрын
ഭീമനടി നമ്മുടെ നാട്
@kombankallu4447
@kombankallu4447 4 жыл бұрын
ഞാനും
@edgergeorge5936
@edgergeorge5936 4 жыл бұрын
Panayykal chandrante 133 കൂട്ടുകാർ dislike ചെയ്തിട്ടുണ്ട്
@agintommankuzhi9554
@agintommankuzhi9554 4 жыл бұрын
ശിവജിയുടെ modes operandi മനഃപൂർവം പറയാത്തതാവും....
@UrAmigoAlways
@UrAmigoAlways Жыл бұрын
Sir nu enthe IPS kittanje🥺
@rahimkvayath
@rahimkvayath 4 жыл бұрын
ക്ലിപ്റ്റോമാനിയാക്കുകൾ പെരുകിയ നാട്
@jamesjoseph9193
@jamesjoseph9193 4 жыл бұрын
Kanand irikanum pattanilla pedi ayitum vayya😂
@lisajoseph7265
@lisajoseph7265 3 жыл бұрын
Ohh kandapo 5, 6 episode kandu. Time 1:10 am. Uranganam pedi aagunnu. Morning 5:30 ku enikukayum venam.😭😂
@rasheedthechikkodan6371
@rasheedthechikkodan6371 Жыл бұрын
ദേ ഇന്ന് 30/06/23, പത്രം നോക്കിയപ്പോൾ, പോലീസ് പിടിയിലായ പരിചയമുള്ള ഒരു പേര്. പനക്കൽ ചന്ദ്രൻ. എത്ര അടിച്ച് മാറ്റിയിട്ടും തികയാത്ത ഒരാൾ 😊😢
@farookm.h6049
@farookm.h6049 Жыл бұрын
എവിടുന്നു പൊക്കി?
@rasheedthechikkodan6371
@rasheedthechikkodan6371 Жыл бұрын
@@farookm.h6049 കേരളത്തിൽ തന്നെ ആണ്. ആള് ആകെ വയസ്സനായിട്ടുണ്ട്. എല്ലാം doorthadichu ഇപ്പോ പട്ടിണി ആവും
@fazalurahmanrahman2823
@fazalurahmanrahman2823 2 жыл бұрын
പനക്കൽ ചന്ദ്രൻ ഈ വിഡിയോ കണ്ടിട്ടുണ്ടോ ആവോകണ്ടിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് മോഷണം നടത്താൻ കൂടുതൽ projodanam ആകും
@jojinbabu
@jojinbabu 4 жыл бұрын
ഈ കഥ അലക്സാണ്ടർ ജോസഫ്‌ സാർ പറഞ്ഞിട്ടുള്ളതാണല്ലോ
@vishnuperambra
@vishnuperambra 4 жыл бұрын
Yes njanum ketitund 🤭
@Avengers_47
@Avengers_47 2 жыл бұрын
പനക്കൽ ചന്ദ്രൻ ആളു സൈലന്റ് ആണു നല്ല tip ലേ നടക്കൂ escort പോകുമ്പോ അലമ്പാക്കില്ല... എന്നു കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കോടതിയിലേക്കു escort കൊണ്ടുപോകുന്ന പോലീസുകാരൻ 😊
@Aby9161
@Aby9161 4 жыл бұрын
എങ്ങനെ ജയിലിന്റെ മതിൽ ചാടി എന്ന് പറഞ്ഞില്ല കേട്ടോ
@faisalc.u2742
@faisalc.u2742 4 жыл бұрын
കൊച്ചു കള്ളാ 😂
@manojkumar-bs3tr
@manojkumar-bs3tr 4 жыл бұрын
നല്ല ചാനൽ ആണ് 👌👌👌...സാറിന്റെ വിവരണങ്ങൾ 💯%...കേൾവിക്കാരെ പിടിച്ചിരുത്തുന്നവയാണ് .....ഒരു എപ്പിസോഡ് കാണുന്നവൻ അടുത്തത് ഉറപ്പായും കാണും .... പക്ഷേ പല എപ്പിസോഡിലും ആവർത്തിച്ച അല്ലങ്കിൽ പറഞ്ഞ കഥകൾ തന്നെ വീണ്ടും വരുന്നുണ്ട് (എഡിറ്റിങ് മിസ്റ്റെക്ക് ആയിരിക്കാം )..........അതൊഴിച്ചാൽ സംഭവം കിടിലം 👌👌👌👌
@arshad5935
@arshad5935 2 жыл бұрын
ചന്ദ്രൻ കള്ളൻ എന്ത് കുടുംബമഹിമ സാറേ കള്ളന്മാർക്ക് അല്ലേ കുടുംബമഹിമ കുടുംബമായി ഉണ്ടായിട്ട് എന്താ കാര്യം സാർ കുടുംബമായും ഒന്നും പറയണ്ട സാറിന്റെ കഥ പറഞ്ഞാൽ മതി
@rosebino2363
@rosebino2363 4 жыл бұрын
Njan first
@jayakrishnan975
@jayakrishnan975 4 жыл бұрын
രാത്രി ഇതൊക്കെ കേട്ടിരിക്കുമ്പോ ആ bgm വരും.. പേടിച്ചൊരു വിധമായി😷
@ഷാനു.കണ്ണൂർK
@ഷാനു.കണ്ണൂർK 4 жыл бұрын
ഇങ്കി സാർ വന്നല്ലോ....
@prabhattk7459
@prabhattk7459 4 жыл бұрын
Km
@fshs1949
@fshs1949 4 жыл бұрын
Very interesting knowing about crime investigation. Thank you so much.
@unnikrishnannarayanan4257
@unnikrishnannarayanan4257 4 жыл бұрын
@George Joseph : Sir it is not "Vaaaan'" "hussain" 😅😅😜
@rashidmohamed2705
@rashidmohamed2705 2 жыл бұрын
modusoprandy - പ്രവർത്തനരീതി (മോഷണരീതി) എന്നാണ്
@midhunkanhagadmadam5830
@midhunkanhagadmadam5830 4 жыл бұрын
കാഞ്ഞങ്ങട്‌കാർ ഇവിടെ common..
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
Trikaripur
@killertech.9894
@killertech.9894 4 жыл бұрын
പെരിയ🤩🤩
@moonga1234
@moonga1234 Жыл бұрын
Thumb nail correct ayitt kodukkan safari sramikuka. Episode thammil connect cheyyan enik sadhikkunilla.
@sanoopp.s184
@sanoopp.s184 4 жыл бұрын
Sir ,I think you would be teacher than police,I like your way of speaking.
@mohammedrameez6854
@mohammedrameez6854 4 жыл бұрын
സാറിന്റെ 1000 എപ്പിസോഡ് ഒരു ബോർ അടിയുമില്ലാതെ ഇരുന്ന് കാണാം
@adarshsomankutty
@adarshsomankutty 4 жыл бұрын
👍
@socratesphilanthropy4937
@socratesphilanthropy4937 3 ай бұрын
The police men won't get adequate sleep due to their responsibility Then how come u people can able to think properly. In my case I will get exhausted soon after 3 hours of work and continue work after a long break Asking those questions due to curiosity Some kind of life hacks during training will come to handy in case of police men ?
@foodietube3125
@foodietube3125 4 жыл бұрын
മോഡസ്ഓപ്പറാണ്ടി ഒന്ന് 10:36
@adarshsomankutty
@adarshsomankutty 4 жыл бұрын
17:25 ☺️☺️
@foodietube3125
@foodietube3125 4 жыл бұрын
@@adarshsomankutty 😀
@cityzennewzealand8904
@cityzennewzealand8904 4 жыл бұрын
Oru rakshamayumillatha,,, fully addicted, happily 😎
@adarshprfotomojo682
@adarshprfotomojo682 4 жыл бұрын
കാത്തിരിപ്പ് 😍
@kiranbabu834
@kiranbabu834 2 жыл бұрын
കേട്ടറിവിനേക്കാൾ വലുതാണ് പനക്കാൽ ചന്ദ്രൻ എന്നാ സത്യം
@tripologue5835
@tripologue5835 4 жыл бұрын
Home quarantine il ee series nte addict ayipoyi
@iijoseph8286
@iijoseph8286 4 жыл бұрын
Hello Sir: I appreciate your lucid narrative of a brilliant experience in life. But one of your statements which you have repeated twice in previous episodes i.e. judiciary look for evidence only and not truth. Truth and evidence travel parallel and they never meet.You know very well that investigating agencies can create evidences. I also know very well it does happen. It is a dreadful aspect. Do you have any such incident in your career where an innoecent have been traped and punished? I I Joseph, Trivandrum.
@akhilkovilvila2965
@akhilkovilvila2965 4 жыл бұрын
ശിവജി ജയിൽ ചാടിയ രീതി പറഞ്ഞില്ലല്ലോ സാറെ...
@RAHULREGHUPATTATHIL
@RAHULREGHUPATTATHIL 4 жыл бұрын
ravile thudangiyatha, 16th episode vare ethi. Addictive 👌
@abhi.1558
@abhi.1558 4 жыл бұрын
പനക്കൽ ചന്ദ്രന്റെ മോഡസ് ഓപ്രണ്ടി👌. ഹോ !!!നമിച്ചു 🙏🙏🙏.
@rafeequekuwait3035
@rafeequekuwait3035 2 жыл бұрын
മൂന്നിൽ കൂടുതൽ മോഷനം ചെയ്ത ആളുകളെ കൈ വെട്ടുക അത് ആണ് മാന്യത
@ManojManoj-gi2yx
@ManojManoj-gi2yx 3 жыл бұрын
സ്വാഭാവികം...... അഭയ കേസിൽ ഉള്ള അച്ഛന്റെയും പിന്നെ ആ സ്ത്രീ യുടെയും.... സ്വഭാവത്തിന് ഇന്ഗ്ലീഷിൽ... എന്താ സാറേ പറയാ... മറന്നു പോയി...... 🤦‍♂️🤔🤔🤔🤦‍♂️🤦‍♂️
@veekaay1
@veekaay1 4 жыл бұрын
പനക്കൽ ചന്ദ്രന്റെ സേഫ് മോഷണം പോയ കഥ ഞാൻ കേട്ടിട്ടുണ്ട് ......അത് പനക്കൽ ചന്ദ്രന്റേതാണെന്ന് അറിഞ്ഞത് ഇപ്പോഴാണ്
@liyakathkrt
@liyakathkrt 4 жыл бұрын
Vijayakumar Mulakkal Aaa safe thirich koduthekk aaashaaane
@veekaay1
@veekaay1 4 жыл бұрын
കൊടുക്കൂല ങ്ങള് പോയി കേസ് കൊട്
@mu_hd_ali2089
@mu_hd_ali2089 4 жыл бұрын
Present sir😁
@sanpilgrim204
@sanpilgrim204 3 жыл бұрын
A modus operandi (often shortened to M.O.) is someone's habits of working, particularly in the context of business or criminal investigations, but also more generally. It is a Latin phrase, approximately translated as mode of operating.
@chinjusinu
@chinjusinu Жыл бұрын
എന്റെ ഒപ്പറാണ്ടി ഇങ്ങിനെയല്ലാ.,.
George Joseph 17 | Charithram Enniloode 1622 | SafariTV
22:15
George Joseph 06 | Charithram Enniloode 1611 | SafariTV
22:29
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 116 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
George Joseph 48 | Charithram Enniloode 1653 | SafariTV
25:14
JB Junction: DGP Alexander Jacob - Part 1 | 21st December 2013
43:51
George Joseph 05 | Charithram Enniloode 1610 | SafariTV
22:43
George Joseph 07 | Charithram Enniloode 1612 | SafariTV
21:43