George Joseph 21 | Charithram Enniloode 1626 | SafariTV

  Рет қаралды 456,713

Safari

Safari

Күн бұрын

George Joseph 21 | Charithram Enniloode 1626
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 755
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@jithuvs4182
@jithuvs4182 5 жыл бұрын
Ithinoum ipo prasakthi illa... Ipo full modes operandi anu kk
@Shihabkaruvarakundu
@Shihabkaruvarakundu 5 жыл бұрын
ഒരു സ്റ്റോറി ഒരു എപ്പിസോഡിൽ തീരത്തൂടെ.... pleeeeeeeeeease
@rineesh23
@rineesh23 5 жыл бұрын
ജോർജ് സർന്റെ എപ്പിസോഡ് ഒരു 100 വരെയെങ്കിലും കൊണ്ട് പോണേ..
@anusree8585
@anusree8585 5 жыл бұрын
റോയ് എന്തിനാ കൊന്ന പറഞ്ഞില്ല ☹️☹️☹️☹️
@jishabinod9969
@jishabinod9969 5 жыл бұрын
Love you santhosh sir 💕💞💞💕💞💕💞💕💕💞💕💞💝💝🌺🌺🌺🌺🌺🌺🌺🌺🌺
@rash8551
@rash8551 5 жыл бұрын
ജോർജ് സർ ന്റെ ചരിത്രം എന്നിലൂടെ അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന്ആഗ്രഹിക്കുന്നവർ ഒരു ലൈക് അടിച്ചേ
@Adhuzzyt
@Adhuzzyt 4 жыл бұрын
😂😂😂🤪🤪🤪ചിരിപ്പിക്കാതെ
@rash8551
@rash8551 4 жыл бұрын
@@Adhuzzyt njan chirippichu kollum ninne😂po avidunn😎
@jaleelkalad1833
@jaleelkalad1833 5 жыл бұрын
റിട്ടയേർഡ് ചെയ്തിട്ടും തന്റെ ജോലിയോട് ആത്മാർത്ഥ കാണിച്ച സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹
@shijus835
@shijus835 3 жыл бұрын
ഇദ്ദേഹത്തിനൊന്നും ജോലി ചെയ്തു മതിയാവില്ല അതാണ് ജീൻ ഓര്മയുള്ളടത്തോളം
@Shafi_Cholakkal
@Shafi_Cholakkal 5 жыл бұрын
വീഡിയോ വന്നപ്പോൾ ആശ്വാസമായി.. പണ്ട് സത്യ സന്ധമായി അന്വേഷണം നടത്താൻ ജോർജ്ജ് sir കുറേ ഉറക്കമൊഴിച്ചിട്ടുണ്ടാകും, ഇപ്പോൾ ആ അന്വേഷണ ചരിത്രം കേൾക്കാൻ നമ്മളും ഉറക്കമൊഴിക്കുന്നു..
@mohammedmidlaj4623
@mohammedmidlaj4623 5 жыл бұрын
Currect
@sanuthomas5436
@sanuthomas5436 5 жыл бұрын
Shaafi Cholakkal well said
@P4PAI
@P4PAI 5 жыл бұрын
😍
@tressajohn3269
@tressajohn3269 5 жыл бұрын
Sathiyam
@sahirban2254
@sahirban2254 4 жыл бұрын
Correct
@anoopunnikrishnannair
@anoopunnikrishnannair 5 жыл бұрын
സഫാരി കാണാൻ വേണ്ടി ഉറക്കം വരാതെ 11.00 മണി വരെ പിടിച്ചു നിൽക്കലാണ് ഇപ്പോഴത്തെ എന്റെ മോഡസ് ഓപ്പറാണ്ടി ...
@ajithnilambur2267
@ajithnilambur2267 5 жыл бұрын
ഞാനും..... ബ്രോ
@hastartumbbad9771
@hastartumbbad9771 5 жыл бұрын
Channel il 10.30kk und
@jojojoseph7888
@jojojoseph7888 5 жыл бұрын
yes
@RushEditz_14
@RushEditz_14 5 жыл бұрын
അത് കലക്കി
@zodiackiller4803
@zodiackiller4803 3 жыл бұрын
😂😂😂opparandi plus Brandi 😂😂
@alandasjacob4172
@alandasjacob4172 5 жыл бұрын
Uff ന്റമ്മോ കിടിലം ആണ് സാറെ...കഴിഞ്ഞ കൊറച്ചു നാൾ ആയിട്ട് സ്ഥിരം ആയിട്ട് ഇത് കണ്ടോണ്ടാ കിടക്കുന്നെ.. ഒരു ത്രില്ലെർ സിനിമ കണ്ട ഫീൽ ആണ്.. പിന്നെ ഇങ്ങനെ ഓരോ കേസ് ഒക്കെ ന്യൂസ്‌ കാണുമ്പോൾ സാറ് പറഞ്ഞ കാര്യം ഒക്കെ വെച്ച് ആലോയ്ച്ചു നോക്കും 😁
@jitheshek687
@jitheshek687 5 жыл бұрын
സത്യം
@anoopunnikrishnannair
@anoopunnikrishnannair 5 жыл бұрын
ജോർജ് ജോസഫ് സർ ഇന്ന് പറഞ്ഞു തന്ന ജീവിതത്തിലെ മുൻഗണന ക്രമം ആരോഗ്യം > അറിവ് > പണം 👍
@kumarankutty2755
@kumarankutty2755 3 жыл бұрын
It is a fact. Just remember that.
@salims_tube
@salims_tube 5 жыл бұрын
യൂട്യൂബ് ൽ സിനിമ കാണലും തറ ന്യൂസ് കാണലുമൊക്കെ നിർത്തി.. ഇപ്പൊ sp' സാറിന്റെ കൊലക്കേസ് കേസ് ഡയറി കേൾക്കലാണ് പ്രധാനം..👌
@sadikbavaelayur1684
@sadikbavaelayur1684 5 жыл бұрын
Orp
@RushEditz_14
@RushEditz_14 5 жыл бұрын
Correct
@boganbogan2817
@boganbogan2817 5 жыл бұрын
Mm
@rajeshworld3037
@rajeshworld3037 4 жыл бұрын
ഞാനും 😍😍
@maj5754
@maj5754 4 жыл бұрын
Njanum
@jkvr2906
@jkvr2906 5 жыл бұрын
തമ്പുരാനെ 8 മിനുട്ടിൽ 1800 വ്യൂസോ ...ഇത്രേം പേർ ഒക്കെ കറക്റ്റ് ആയി ഇതു കാണാൻ കുത്തി ഇരുപ്പുണ്ടോ .....💖💖
@christinek380
@christinek380 3 жыл бұрын
Pinnnnneeeeeeee
@ashineo6679
@ashineo6679 5 жыл бұрын
രാത്രി 11 മണി വരെ കാത്തിരിന്നു Ethu kandu ennapole addicte ayi poya വേറെ ആരേലും ഉണ്ടോ..
@keralaskeralavoice6617
@keralaskeralavoice6617 5 жыл бұрын
Pakku々 PK yes
@vasudevansreejayan176
@vasudevansreejayan176 5 жыл бұрын
അടിയനും
@nazeerpt3451
@nazeerpt3451 5 жыл бұрын
സാറിനോട് ഒത്തിരി ഇഷ്ട്ടം സാറിന് എപ്പോഴും ദൈവ അനുഗ്രഹം ഉണ്ടാവട്ടെ.. 🥰
@anoopanirudhan9822
@anoopanirudhan9822 3 жыл бұрын
തൂങ്ങി മരിച്ച അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കൊടുക്കണേ ഭഗവാനെ😌🙏🏻
@Aman.sss12
@Aman.sss12 Жыл бұрын
😂😂
@shijuveliyatu4944
@shijuveliyatu4944 2 жыл бұрын
ചരിത്രം എന്നിലൂടെ.. ജോർജ് ജോസഫ് sir, സൈമൺ sir, ജസ്റ്റിസ്‌ kemal pasha sir... Beautiful narration.. പിടിച്ചിരുത്തുന്ന അവതരണം 🥰
@anilkumar1976raji
@anilkumar1976raji Жыл бұрын
മനുഷ്യന് ഏറ്റവും ആദ്യം വേണ്ടത് ആരോഗ്യം അതുകഴിഞ്ഞാണ്, അറിവും പണവും 👍👍അമ്മാവന്മാർ സൂപ്പർ 👌
@majeedvengara6961
@majeedvengara6961 5 жыл бұрын
ഡെയ്‌ലി ഒന്നര ജിബി നെറ്റ് , അതിൽ 100;എംബി സാറിന്റെ ഈ മോഡസ് ഓപ്പറാണ്ടി കേൾക്കാനായിട്ട് മാറ്റിവെക്കലാ ഇപ്പോൾ , അഡിക്ടറ്റഡ് 😁😁😁😁.
@thomaskarottapuram5635
@thomaskarottapuram5635 4 жыл бұрын
Good experience
@lovelybab7083
@lovelybab7083 5 жыл бұрын
ബാല ബാസ്കറിന്റെ മരണത്തിന് പിന്നിലെ സ്റ്റോറി ഒന്ന് പറഞ്ഞു തരുമോ sir അറിയാൻ ആർക്കൊക്കെ ആഗ്രഹം ഉണ്ട്....?
@cijoyb7884
@cijoyb7884 5 жыл бұрын
ഇദ്ദേഹത്തിന്റെ പരിപാടി തന്നെ മറ്റു ചാനൽ കളിൽ ഇത്രയും ഭംഗിയില്ല അതിന്റെ ക്രെഡിറ്റ്‌ സഫാരി ചാനലിന്റെ അണിയറ പ്രവത്തകർക്കു തന്നെ
@cmntkxp
@cmntkxp 5 жыл бұрын
athe direction super
@TheAmmumma
@TheAmmumma 5 жыл бұрын
പണ്ട് sjk സർ പറഞ്ഞത് ഓർക്കുന്നു.. സഫാരിയിലെ ഓരോ പരിപാടിയും ഭാവിയിലേക്ക് എടുത്തു വെക്കാൻ പറ്റുന്ന ഇന്റർനാഷണൽ ക്വാളിറ്റി യിൽ ആണ് എടുക്കുന്നത് എന്ന്
@pradeep36000
@pradeep36000 5 жыл бұрын
Correct . mattulla paripadi kalil kaanumpol Thallal aanenne thonnu , But ithil polichu
@SOAOLSRY
@SOAOLSRY 5 жыл бұрын
സഫാരിയുടെ സഫർ അത്ഭുതങ്ങൾ നിറക്കുന്നു. ഇത്തരം ഉപകാരപ്രദമായ പ്രോഗ്രാമുകൾ നമ്മുടെ നിയമ പാലകരോടുള്ള കാഴ്ചപ്പാടുകളെ തന്നെ മാറ്റുന്നു. ഇനിയും കഴിവുള്ള സത്യസന്ധരായ ഉദ്യഗസ്ഥരെ തുടരെ കൊണ്ടുവരണം. അത്ഭുതങ്ങളാണ് ഓരോ വഴിയും. സാറ് പുലിയാണ്
@appuaravind2885
@appuaravind2885 4 жыл бұрын
ആയിരം സസ്പെൻസ് ത്രില്ലർകൾക്ക്‌ അര ജോർജ് ജോസഫ് സർ ♥️♥️♥️♥️🔥🔥 Proud of you sir ♥️
@nazeerpt3451
@nazeerpt3451 5 жыл бұрын
സാറിനെ പൊലെ ഉള്ള ഗഡ്‌സ് ഉള്ള പോലീസ് ഓഫീസർ മാരേ ആണ് കേരളത്തിൽ വേണ്ടത് ചെയ്യുന്ന ജോലിയോട് 100/ സത്യസന്തത സാറിനു ഒരു ബിഗ് സല്യൂട്ട് 🥰
@ishanmhmd3555
@ishanmhmd3555 5 жыл бұрын
അമ്മാച്ചന്മാർ ഇതുകേട്ട് എവിടെയോഇരുന്നു ചിരിക്കുന്നുണ്ടെന്നൊരു തോന്നൽ
@maheshpn2143
@maheshpn2143 5 жыл бұрын
സാറിന്റെ ഇ പ്രോഗ്രാം കണ്ട് സിനിമ കാണാൻ ചെന്നപ്പോൾ അവിടെ അഞ്ചാം പാതിരാ😁
@afzalhafza6714
@afzalhafza6714 4 жыл бұрын
ആ പടം അത്ര qaulity ഉള്ളതൊ.. ഭയപ്പെടുത്തുന്നതൊ ആയി തോന്നിയില്ല.
@subhashnedumangadu4949
@subhashnedumangadu4949 4 жыл бұрын
മനോഹരമായ അവതരണം.... സാധാരണക്കാർക്കു മനസിലാകുന്ന തരത്തിൽ സംഭാഷണ രീതി........ സല്യൂട്ട് സർ 😍😍😍
@nijeesh6268
@nijeesh6268 2 жыл бұрын
സാർ,പൊളിച്ചു 👍
@unni490
@unni490 5 жыл бұрын
വന്നല്ലോ സാറ് എത്രകേട്ടാലും മതിയാവില്ലാട്ടോ... സൂപ്പർ സൂപ്പർ
@thomasthomas6999
@thomasthomas6999 5 жыл бұрын
സത്യം ഒരു വഴിയിലൂടെ പോകും തെളിവ് വേറൊരു വഴിയിലൂടെ വരും ഞാൻ നാളെയും ഇതുവഴി വരും പുതിയ മോടസോ പ്രാണ്ടി കാണാനും കേൾക്കാനും
@harim3525
@harim3525 Жыл бұрын
Sir nte Videos oru 4 yr munp valare akamshayode oro episodm download cheyth kandirnnu...Annu kanda athe puthumayode dhaa ee 2024🎉 ❤❤❤❤
@athullatifbinzeyd6140
@athullatifbinzeyd6140 5 жыл бұрын
സഫാരിയിൽ വരുന്ന സാറിന്റെ ഓരോ പാർട്ടും, കാണുമ്പോൾ ഓരോ ക്രൈം ത്രില്ലർ മുവീ .കാണുന്ന ഒരു ഫീൽ ആണ് മനസിൽ ' ഇതിൽ ഇന്ന ഇന്ന സ്റ്റോറി വെച്ച് ഒരു ഫിലിം പോലും ഡയറക്റ്റ് ചെയ്യാം.salute sir
@vidyadaranclt4706
@vidyadaranclt4706 5 жыл бұрын
വളരെ നല്ല ഒരു അവതരണം...... ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.....
@anandhusasok9030
@anandhusasok9030 5 жыл бұрын
First ആവാനുള്ള എന്റെ modus operanty തെറ്റി 😆🤣🤣
@pachathavala
@pachathavala 5 жыл бұрын
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ train നിർത്തിയപ്പോൾ മുതൽ കേട്ട് തുടങ്ങിയതാണ്..... ട്രെയിൻ പുറപ്പെട്ടു range പോകാതെ മൊത്തം കണ്ടു തീർക്കാൻ ആകണെ.
@GouthamChintu
@GouthamChintu 5 жыл бұрын
Ettavum bore akumennu vicharicha episodes kidilam ayi marumbol anubhavicha thrill onnu vere thanneyani.. George Joseph sir, hats off u😍😍
@origamientertainment1566
@origamientertainment1566 5 жыл бұрын
ഇത്രയും ത്രില്ലോടെ കാത്തിരുന്ന മറ്റൊന്നും ഇല്ല
@ajithnilambur2267
@ajithnilambur2267 5 жыл бұрын
സത്യം.... നൗഷു
@sreejithgopinath9737
@sreejithgopinath9737 Жыл бұрын
എന്റെ സാറെ അങ്ങയുടെ വീഡിയോസ് ഞാൻ മിക്കപ്പോഴും കാണും, sir യൂട്യൂബ് ചാനലിൽ ഇതുപോലെ അനുഭവം മാത്രം പറഞ്ഞാൽ പോരെ.... 🔥🔥salute sir നെ പോലുള്ളവർ ഇപ്പോഴും വേണം.. നാടിനു വേണ്ടി
@sreedev2727
@sreedev2727 5 жыл бұрын
നാളെ പോലീസ് ആകണം പോലീസിൽ ജോലി കിട്ടും ഇങ്ങനെ സ്വപ്നം കണ്ടു നടക്കുന്ന എത്ര പേര് ഉണ്ട് ഇവിടെ???
@theknightatthemansion4395
@theknightatthemansion4395 5 жыл бұрын
Jan und.. Janichath thanne police aavan aan💕😘❤️💕💕💕
@blossom7928
@blossom7928 5 жыл бұрын
Njan listil und. Ippo SI exam nu prepare cheyyunnu 🤗🤗
@dreamcatcher143.
@dreamcatcher143. 5 жыл бұрын
@@blossom7928 Congratulations George Joseph sir ne polathe good officer akatte
@blossom7928
@blossom7928 5 жыл бұрын
@@dreamcatcher143. 😍🤗👍💪
@Abhijith1095
@Abhijith1095 3 жыл бұрын
@@blossom7928 machane.. Exam ini ennada.. Njanum preparing!
@ramdhanisivadasan4275
@ramdhanisivadasan4275 4 жыл бұрын
Iam the new subscrber, Recently i came across the aforesaid channel, before time whenever i was free i was totally addicted to FB and malayalam films, now I am an ardent advocate for this channel. I am very sad because Respected George Sir have already retired. I am very proud to become the contemporary of Sir
@singerbeats8236
@singerbeats8236 3 ай бұрын
എനിക്ക് ജോർജ് sir "സാറേ" എന്ന് വിളിക്കുന്ന ടോൺ എത്ര ഇഷ്ടമാണെന്നോ 🥰
@stanlymonr.t6522
@stanlymonr.t6522 3 жыл бұрын
Mani 2.30 am.kettirunnu samayam poyath arinjillla.....thank you George sir for sharing your valuable experience.
@215bilal9
@215bilal9 4 жыл бұрын
അമ്മാച്ചന്മാരുടെ കഥ കേൾക്കുന്ന 3 പെങ്ങന്മാരുടെയും അവരുടെ 5 കുട്ടികളുടെയും ഒരേ ഒരു അമ്മാവൻ ആയ ഞാൻ😂😂... Vacation അയാൽ പിന്നെ എന്റെ പൈസ പൊടിയുന്നതിന് കണക്കില്ല😝
@tibinbabykattuvelil8035
@tibinbabykattuvelil8035 5 жыл бұрын
മൊഡസ് ഓപ്പറാണ്ടി സർ ഇഷ്ടം 🌹🌹😍😍🌹🌹 ഇത്ര പെട്ടന്ന് 50 കമന്റ്‌ കഴിഞ്ഞല്ലോ 😔😔🤔
@sreechettikulagara2066
@sreechettikulagara2066 5 жыл бұрын
അമ്മാച്ചൻമാർ പോളി..😁
@babithababy349
@babithababy349 3 жыл бұрын
അമ്മാച്ചൻ മാരോട് ചെറിയൊരു പിണക്കത്തിൽ ആയിരുന്നു, പിണക്കം മാറ്റി ഒന്ന് വിളിക്കണം. എപ്പോൾ എന്നെ വിളിച്ചാലും നീ കഴിച്ചോ എന്ന് ചോദിക്കും..... ❤❤❤
@alokejitha7874
@alokejitha7874 4 жыл бұрын
Sir , you simply deserved a triple IPS , you are fiercely independent honest, dedicated, and inspirational.......
@jithuvs4182
@jithuvs4182 5 жыл бұрын
Waiting ayirunu innale muthal.. 😍❤❤❤❤modes operandi.. 🥰
@sulaimankottani3597
@sulaimankottani3597 4 жыл бұрын
യൂട്യൂബ് സിനിമ കാണുന്നത് നിർത്തി ജോർജ് സാറിന്റെ കഥകൾ കേൾക്കുന്നവർ ലൈക്ക്‌ അടിക്കൂ.
@aneeshambalath7757
@aneeshambalath7757 5 жыл бұрын
സത്യം പറഞ്ഞാൽ വായിൽ ചോറുരുളയാണ്.. നോട്ടി വന്നതും ഓടി വന്ന് ഫോൺ എടുത്തു.. ഇതും ഒരു മോഡസ് ഓപറാണ്ടി.😃👌
@വീരഭദ്രം
@വീരഭദ്രം 5 жыл бұрын
Apaara addiction
@aneeshambalath7757
@aneeshambalath7757 5 жыл бұрын
@@വീരഭദ്രം ആദ്യം സ്ഥിരം കൊറിയൻ ത്രില്ലെർ movies ആയിരുന്നു മുടങ്ങാതെ കണ്ടിരുന്നത്.. സാറിന്റെ വിവരണം കേട്ടത് തൊട്ട് കൊറിയൻ എടുത്തു കിണറ്റിൽ ഇട്ടു.. ഇപ്പോൾ സാറിന്റെ കഥകൾക്ക് അഡിക്ട് ആയി..😘
@abhi1457
@abhi1457 5 жыл бұрын
aneesh ambalath korean fans 🔥avarde crime thrillers level aanu 🤗
@വീരഭദ്രം
@വീരഭദ്രം 5 жыл бұрын
@@aneeshambalath7757 മലയാളത്തിൽ ഇങ്ങനെ എത്രയോ കിടു ടോക് ഷോകൾ ഉള്ളപ്പോൾ എന്തിന് കൊറിയൻ ?😆
@nizamhashim2434
@nizamhashim2434 5 жыл бұрын
Who was waiting for this 👍
@fotocadprinting5838
@fotocadprinting5838 5 жыл бұрын
സാറ് വേറെ ഒരു ലെവലാണ് 👍 ഒരു സിനിമ കണ്ടിട്ട് പോലും ഇത്ര ത്രില്ലടിച്ചിട്ടില്ല.
@sajithsreerangan4310
@sajithsreerangan4310 5 жыл бұрын
Sir ...crime stories oru film kaanunnathinekkaal super..addicted. .from dubaii😊👌👌👌
@Erumelikkaran
@Erumelikkaran 3 жыл бұрын
സാറിന്റെ കഥ കേൾക്കാൻ ഇഷ്ടം ♥️♥️
@jayathomas2737
@jayathomas2737 5 жыл бұрын
സഫാരി ചാനൽ എത്രയും പെട്ടെന്ന് one million subscribers ആവട്ടെ👍
@shabeershamkd9887
@shabeershamkd9887 5 жыл бұрын
Yes 👍
@Nikhila0321
@Nikhila0321 Жыл бұрын
2.38 million
@ananthanohm7632
@ananthanohm7632 5 жыл бұрын
Hello sir, from Germany i always wait for your episode. I am also a police family too... Salute for you
@user-dc4tz8cz4m
@user-dc4tz8cz4m 4 жыл бұрын
Thank you
@santhoshkumark4800
@santhoshkumark4800 2 жыл бұрын
George Joseph sir oru puli thanne!...like the way he narrates the story..n his instincts in every case is appreciatable
@deepuanil2603
@deepuanil2603 5 жыл бұрын
വീണ്ടും എത്തി മക്കളെ പാവങ്ങളുടെ മോഡസ് ഓപ്പറാണ്ടി
@saiellathapadi1743
@saiellathapadi1743 5 жыл бұрын
നമ്മൾ മലയാളികളുടെ ഷെർലക് ഹോംസ്
@nishanthk6392
@nishanthk6392 5 жыл бұрын
8മിനിറ്റ് കൊണ്ട് 77കമന്റ്‌... കാത്തിരിക്കുന്നവർ ഒരുപാടുണ്ടല്ലേ
@jainjanarius6545
@jainjanarius6545 5 жыл бұрын
രണ്ടു കാര്യങ്ങൾ മനസ്സിലാക്കി ഒന്ന് ഒരു കള്ളനെയും എത്ര നന്നായി എന്ന് പറഞ്ഞാലും വിശ്വസിക്കരുത്. മയിലെണ്ണ കുഴമ്പ് ഇത് വിൽക്കുന്നവരേയും വിശ്വസിക്കരുത്. Thanks sir.
@nithesh4566
@nithesh4566 4 жыл бұрын
Pratheykich oru officum illatha installment kareyum viswasikaruth 80%
@bollywoodfanboy8433
@bollywoodfanboy8433 5 жыл бұрын
പണ്ട് സ്റ്റാർ പ്ലസിൽ iss pyaar ko kya naam doom serial കാണാൻ ആണ് ഇങ്ങനെ ത്രില്ല് അടിച്ചു ഇരുന്നിരുന്നത്
@Balakrishnan_Sibin
@Balakrishnan_Sibin 5 жыл бұрын
അവിടേം ഉണ്ടായിരുന്നു അല്ലേ
@yatra...journeyofmylife7528
@yatra...journeyofmylife7528 5 жыл бұрын
George Sir..every episode is awesome. ...................it's Great to hear the Hardworks you have put in to prove the cases......Thank You So much Safari Channel for bringing in the Unsung Heroes.
@vhaishnavj6224
@vhaishnavj6224 5 жыл бұрын
He should become the home minister
@theknightatthemansion4395
@theknightatthemansion4395 5 жыл бұрын
You said my opinion ❤️
@thalasserykari
@thalasserykari 4 жыл бұрын
Love you sir u are sincere policeman . humanity .and c I d your a great സൈക്യാട്രിസ്റ്റ്
@nithinprakash7703
@nithinprakash7703 5 жыл бұрын
One of the best crime story teller I ve ever seen..🙂
@santhoshmuralidharan156
@santhoshmuralidharan156 3 жыл бұрын
Ee 21 episode il ninnu thane kure quotes kitti, thank you sir. Safari ilayirunu engi, idehathe kurichu ariyilaayirunu. Thank you sir.
@user-ql7bi2rt7n
@user-ql7bi2rt7n 5 жыл бұрын
മിക്കവാറും സാറിനു ഒരു ഫാൻസ്‌ അസോസിയേഷൻ തുടങ്ങേണ്ടി വരും.
@sreejavijayan1526
@sreejavijayan1526 5 жыл бұрын
ഞാൻ പ്രസിഡന്റ്‌ ആകാം
@user-ql7bi2rt7n
@user-ql7bi2rt7n 5 жыл бұрын
@@sreejavijayan1526 ok
@മഹിമഹി
@മഹിമഹി 5 жыл бұрын
നബർ സഘടിപ്പിക്കുക
@afzalhafza6714
@afzalhafza6714 4 жыл бұрын
സാറെ ജോർജേ സംഭവം കിടുക്കീട്ടാ
@reviewersreview8483
@reviewersreview8483 5 жыл бұрын
Legend.No words.Big salute
@nisarnm2011
@nisarnm2011 5 жыл бұрын
ഒപ്രണ്ടി വന്നു ,, കാത്തിരിക്കാൻ വയ്യ .. എമ്മാരി സസ്പൻസ് ത്രില്ലെർ
@ageshkhan7892
@ageshkhan7892 5 жыл бұрын
ഇത് കാണാൻ പറ്റാതെ ഉറങ്ങാൻ പറ്റില്ല
@AKS-qb1yq
@AKS-qb1yq 4 жыл бұрын
മോഡസ് ഓപ്പറാണ്ടി Addicted 😍😍 Sir powliiii👏👏# fan boy
@maj5754
@maj5754 4 жыл бұрын
Very interesting....policinte shariyaya kashtapadukal thirichariyan ee safari pgm sahayikkunnu....sirlude anweshna anubhagal manasilakkanum.....ethra kazhivullla ,,,joliyil smarpanamulla alukal....oru thiricharivane
@rajeevv135
@rajeevv135 4 жыл бұрын
Case study and example...Salute Sir 🤝
@Marcos12385
@Marcos12385 5 жыл бұрын
Addicted 😍
@rajeeshrajeesh5239
@rajeeshrajeesh5239 3 жыл бұрын
സാറിനും കുടുംബത്തിനും നല്ലത് വരട്ടെ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@sarasumedia3987
@sarasumedia3987 4 жыл бұрын
സൂപ്പർ.. സാർ ഇനിയും ഇതുപോലുള്ള കേസുകൾ തെളിയിക്കാൻ പോലീസ് നെ സഹായിക്കണം..
@rajithauk5234
@rajithauk5234 3 жыл бұрын
ഈ കേൾക്കുന്ന നമ്മൾക്ക് എത്രത്തോളം വേദനിക്കുന്നു അപ്പൊ സാറിന്റെ അവസ്ഥ എന്തായിരിക്കും സർ,👍
@fazalmuhammed5988
@fazalmuhammed5988 5 жыл бұрын
ഇദ്ദേഹത്തിന്റെ എപ്പിസോടുകൾ മുഴുവൻ കണ്ടപ്പോൾ ഒരുകാര്യം മനസ്സിലായി ഇന്ത്യയിലെ നിയമം വെറും കടലാസ് മാത്രം ആണെന്ന് ഏത് കേസിൽ അകപ്പെട്ടാലും വളരെ എളുപ്പത്തിൽ ഊരാം 😔
@lovinishere
@lovinishere 5 жыл бұрын
Addicted to this! Oru 2000 perude enkilum Modes operandi at 11PM is same now a days! 😀😁 Sir polum ithrem similar operandees kanditindakilla! 😆
@faisalc.u2742
@faisalc.u2742 5 жыл бұрын
മോഡസ് ഓപ്പറാണ്ടി, മാട കട, taxi. ഇത് മൂന്നും സാറിന്റെ life ൽ ഏറ്റവും കൂടുതൽ സ്വാധിനം ചെലുത്തിയിട്ടുണ്ട് 😁
@00badsha
@00badsha 3 жыл бұрын
Thanks for sharing
@jalajabhaskar6490
@jalajabhaskar6490 5 жыл бұрын
Innathe episode kandappo Oru nalla feel...sarineppole ullavare kondanu lokam nadannu pokunnad
@radhikarajeev4264
@radhikarajeev4264 4 жыл бұрын
Looking forward to watch each episode God job 👍👏👏
@sreekanthnair007
@sreekanthnair007 3 жыл бұрын
നെയ്യാറ്റിൻകരയിൽ നിന്ന് സല്യൂട്ട് 😃
@rajashakharnnair
@rajashakharnnair 4 жыл бұрын
ഞാൻ നെയ്യാറ്റിൻകര കാരനാണ് സാർ അത് പറയാൻ കാരണം പണ്ടത്തെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹ മോഷണത്തിന് പ്രധാന പ്രതി സ്റ്റീഫൻ പാറശ്ശാല കാരനോ വളരെ പ്രമാദമായ കേസാണത് (മമ്മൂട്ടി ചിത്രം ദ ട്രൂത്ത് കണ്ടിട്ടുള്ളവർക്ക് മനസ്സിലാകും അതിലെ ആയുധം പൊതിഞ്ഞു കൊണ്ടുവന്ന പേപ്പർ പാറശാല സ്കൂളിൽ പഠിച്ച ഒരു പെൺകുട്ടിയുടെ താണ്) പറയാൻ നിന്നാൽ ഒരുപാടുണ്ട്
@albingeorge155
@albingeorge155 5 жыл бұрын
ആദ്യം 19 താമത്തെ epi. കണ്ടിട്ട് ഒരു ത്രില്ലെർ movie പോലെ..... ഹോ.. എന്നിട്ടു ഒന്ന് മുതൽ 21 വരെ 2 ദിവസം കൊണ്ട് കണ്ടു തീർത്തു... ഇത് എന്റെ ഒരു "മോഡസ് ഓപ്രറാണ്ടി"... ആക്കി മാറ്റിയ ജോർജ് sir nu ഹ്ര്യദയത്തിൽ നിന്ന് ഒരു ബിഗ് സെല്യൂഊട്ട്... ഇങ്ങനെ ആയവര് ഇവിടെ കമ്മോൺ... 😅😅
@shajipaul5402
@shajipaul5402 4 жыл бұрын
Sir..very.good.messege🙏🙏🙏
@sreeharisree3253
@sreeharisree3253 4 жыл бұрын
17:41..ആ Words🔥🔥You Are Proud Of kErala Sir
@sreeragk8648
@sreeragk8648 4 жыл бұрын
Addicted to this program
@fahadfd2879
@fahadfd2879 5 жыл бұрын
2 hours നുള്ളിൽ 11K viewers!! കട്ട ഫാൻസ്‌ 😍😍
@prasadsivanandan856
@prasadsivanandan856 5 жыл бұрын
Njan addict aayi. Eppol aadhyam kanunnathu ethu ethu mathram Samaanagathikkar like addickoooo
@shinyvarghese765
@shinyvarghese765 4 жыл бұрын
My god!!!what an officer! amazing!!!!!
@aboobakkerp91
@aboobakkerp91 Жыл бұрын
നമ്മുടെ നികുതി പ്പണത്തിൽ നിന്നും ശംബളം വാങ്ങി പോരാത്തതിന് കിംബളവും വാങ്ങി ആഹരിക്കുകയും ഉത്തരവാദിത്വം നിറവേറ്റാതെ ഉന്നതരുടെ മുമ്പിൽ ഓച്ചാനിച്ച് നിന്ന് ബഹുമതികളും പുരസ്കാരങ്ങളും വാങ്ങിക്കൂട്ടി ഏറ്റവും ഉയർന്ന റാങ്കിൽ നിന്നും വിരമിക്കുന്ന പോലീസ് ഓഫീസർമാർക്കിടയിൽ നിന്നും ജനകീയ ബഹുമതി മാത്രം ലഭിച്ച് SP റാങ്കിൽ നിന്നും വിരമിച്ച ജോർജ്ജ് ജോസഫ് സാറിന് ജനകീയ സല്യൂട്ട്, ദീർഘായുസ്സ്....
@Manzil-do3uo
@Manzil-do3uo 4 жыл бұрын
ജോർജ് ജോസഫ് സർ ഫാൻസ്‌ അടി ലൈക്
@sruthynair6146
@sruthynair6146 5 жыл бұрын
Sir nte story kk vendi aanu wait cheyyunnathu, .... 👍👍👍
@Surya-eg5qw
@Surya-eg5qw 4 жыл бұрын
Oru rakshayilla....adipoli✌️
@safwanv8250
@safwanv8250 4 жыл бұрын
ഇങ്ങനെയുള്ള ഓഫീസർ മാരെ ആരോഗ്യം ഉള്ള കാലത്തോളം സെർവീസിൽ വെക്കണം 😍
@AlKamalasanan
@AlKamalasanan 5 жыл бұрын
Addictive 🤯🤯🤯
@rubyrockeykr1393
@rubyrockeykr1393 5 жыл бұрын
കാത്തിരുന്നു കാത്തിരുന്നു 😍😍 സാർ വന്നു 😘😘
@harikrishnanbalakrishnan5248
@harikrishnanbalakrishnan5248 Ай бұрын
2024il work ചെയ്തൊണ്ട് കാണുന്നവർ ഉണ്ടോ
@PEEKEYES-o7z
@PEEKEYES-o7z 5 жыл бұрын
dislike അടിക്കുന്നവന്മാർ ജാഗ്രതൈ. മോഡസ് ഓപ്പറാണ്ടി അടിച്ചൊടിക്കുന്നതായിരിക്കും.പറഞ്ഞേക്കാം.
@valappil1051
@valappil1051 5 жыл бұрын
Bro.. Never mind....avarod poovaan para
@renjanpai4256
@renjanpai4256 5 жыл бұрын
പൊരിച്ചു . പെരുത്ത് ഇഷ്ടമായി
@boganbogan2817
@boganbogan2817 5 жыл бұрын
അടിച്ചു ഇതിൽ ⚰️കിടത്താം 😃
@soudamahin3377
@soudamahin3377 4 жыл бұрын
എനിക്ക് തോന്നുന്നു അവർ കുറ്റം കണ്ടെത്താൻ കഴിയാത്ത police ആയിരിക്കും
@mpanand782
@mpanand782 5 жыл бұрын
ഈ ഡിസ്‌ലൈക്ക് അടിക്കുന്നവരോട് ഉടൻ നിങ്ങൾ ഒരു സൈക്കിയാട്രിസ്റ്റിനെ കാണേണ്ടതാണ്.... 😁😁
@subins7980
@subins7980 5 жыл бұрын
Video kanunathinu munne commentidunnavanmarude modesoperandi kandu pidich oru judicial anveshanam venam George sireee
@sandhyasunil3259
@sandhyasunil3259 5 жыл бұрын
This is very interesting program 👌👌
George Joseph 22 | Charithram Enniloode 1627 | SafariTV
23:01
George Joseph 60 | Charithram Enniloode 1665 | SafariTV
23:38
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
SANTHOSH GEORGE KULANGARA | CONCLAVE | GREGORIAN INSTITUTE OF TECHNOLOGY | |GINGER MEDIA
1:17:12
Vinodayathra Malayalam Full Movie HD | Dileep | Dolby Digital
2:38:15
Kalasangham Films
Рет қаралды 676 М.
George Joseph 37 | Charithram Enniloode 1642 | SafariTV
21:22
George Joseph 19 | Charithram Enniloode 1624 | SafariTV
22:09
K Ajitha in Nere Chowe | Old episode | Manorama News
25:21
Manorama News
Рет қаралды 100 М.