പുള്ളിടെ സൗണ്ട് മാത്രം കേട്ട് സംഭവം മനസ്സിൽ കാണുന്നവർ ആരേലും ഉണ്ടോ 😀
@cdpravee4 жыл бұрын
Shyente ponney!!! Pinnilla
@shaluvjose1014 жыл бұрын
@@cdpravee അതാണ്... അഭിനയത്തിന് വകുപ്പില്ലാത്ത കൊണ്ട് ഹെഡസെറ്റ് ചെവിയിൽ തിരുകി കണ്ണുമടച്ചു മൊത്തം visualisation ആണ്...
@viswarajnc4 жыл бұрын
Njaanund
@samjusidharthan90664 жыл бұрын
Njan
@vasantha36944 жыл бұрын
V good
@vysakhsp13414 жыл бұрын
മറ്റ് അന്വേഷണ ഉദ്യോഗസ്ഥർ വിട്ടു പോയ പല ചെറിയ ഘടകങ്ങൾ വരെ വര്ഷങ്ങള്ക്കു ശേഷം അന്വേഷിച്ചു കണ്ടെത്താൻ കാണിച്ച tolerance, commitment, not giving up attitude etc etc വളരെ അഭിനന്ദനാർഹം തന്നെ ആണ് We are proud of you Sir Btw more and more episodes expected
@rosepcra4 жыл бұрын
ശ്രീ ജോർജ് ജോസന്റെ ചരിത്രം എന്നിലൂടെ രാത്രി അപ്പ്ലോഡ് ചെയുന്നത് നോക്കിയിക്കും മുഴുവൻ കണ്ടു തീർത്തതിന് ശേഷം മാത്രം ഉറക്കം
@Harik89484 жыл бұрын
ഞാനും
@mynameislikethis4 жыл бұрын
@@Harik8948 ഞാനും
@josevjoseph14 жыл бұрын
അപ്പോൾ അതിനു ശേഷമേ നമ്മുടെ ഓപ്പറാണ്ടി നടക്കൂ...
@ramanikr35574 жыл бұрын
@@Harik8948 p
@വീരഭദ്രം4 жыл бұрын
കണ്ണടച്ചിരുന്നു കേട്ട് , ഒക്കെ ഒന്നു visualize ചെയ്തു, ആഹാ... സൂപ്പർ ത്രില്ലർ
@MrSreeharisreekumar4 жыл бұрын
സന്തോഷ് സാറിന്റെ എഡിറ്റിംഗ് കൊള്ളാമേ .. മുള്‍മുനയില്‍ വെച്ച് കട്ട് ചെയ്യും ... കാത്തിരിപ്പിന്‍റെ സുഖം സാറിനു അറിയാം .. അത് പ്രേക്ഷകരിലും എത്തിക്കുന്നു ... hats off sir ..
@hebrew804 жыл бұрын
Correct :) not like those cheap serials .
@shabeershamkd98874 жыл бұрын
സന്തോഷ് ജോർജ് സാർ നീണാൾ വാഴട്ടെ 💪😍❤️
@muhammedhassan747111 ай бұрын
ഇത് ജോർജ് ജോസഫ് സാർ ആണ്
@shihabpattuvathil67287 ай бұрын
@@muhammedhassan7471 സന്തോഷ് ജോർജ് കുളങ്ങര എന്നാണ് ഇദ്ദേഹം ഉദ്ദേശിച്ചത്
@unniunitac74044 жыл бұрын
ആദ്യം തന്നെ ജോര്‍ജ് ജോസഫ് സാറിന് നമസ്കാരം സഫാരി ടീ വിക്ക് നന്ദി വിമർശിച്ചവരെക്കൊണ്ട് നല്ലത് പറയിപ്പിക്കുക എന്നത് ഒരു ഹിമാലയൻ ടാസ്കാണ് സാറതിൽ വിജയിച്ചു ഇനിയുള്ളത് സാറിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള സംഭവങ്ങൾ അവതരിപ്പിക്കാൻ ഒന്നും വിട്ടു പോകാതെ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@jaymohanpn71274 жыл бұрын
Unni Unitac 👌👌
@user-ws4ky3zs9c4 жыл бұрын
വളരെ വൈകിയാണ് ഞാൻ ആ സത്യം മനസിലാക്കുന്നത്,ഞാൻ സാറിന്റ പ്രോഗ്രാമിന് അഡിക്ട് aaanu♥️♥️😂😂
@Ginsonthekkel4 жыл бұрын
കണ്ടെത്തി ഞാന്.. ആ ടോൺ കേൾക്കാൻ നല്ല രസം 🤣
@abhi.15584 жыл бұрын
10:16 ല്ലേ? 😜.
@Ginsonthekkel4 жыл бұрын
@@abhi.1558 haha yes..
@muhammadhashirfazili77044 жыл бұрын
അതെ👍
@unnivasudevan3226 Жыл бұрын
ഒരു നല്ല . Police ഉദ്യോഗസ്ഥൻ എന്നതിലുപരി നല്ലൊരു ഹൃദയത്തിന്റെ ഉടമ ❣️
@sajank.s85754 жыл бұрын
എത്ര നേരയി വെയിറ്റ് ചെയ്യുന്നു
@bibingeorgeoommen4 жыл бұрын
ഒരിക്കലും അവസാനിക്കാതെ ഇരിക്കട്ടെ ഈ അനുഭവ കഥകൾ
@dhanushkumar63274 жыл бұрын
സാറിന് അടക്കം എല്ലാ അന്വേഷണ ഉദ്യോഗസ്ഥർക്കും എന്റെ ബിഗ് സല്യൂട്ട്.
@lifecruise1234 жыл бұрын
ഒരു സിനിമ കാണുന്നപോലെ മനസ്സിൽ രൂപപ്പെടുന്നു,
@bollywoodfanboy84334 жыл бұрын
കാത്തിരിക്കുവായിരുന്നു ❤❤😎😎😎
@mohammedmidlaj46234 жыл бұрын
ഞാൻ രാവിലെ മുതൽ കാത്തിരിക്കുന്നു ഓരോ മണിക്കൂറിലും യൂട്യൂബിൽ വന്നോ എന്ന് നോക്കും ✌️
@malappuramkaka4 жыл бұрын
സർ വേറെ ലെവൽ😍😍😘😍
@roneymathew4784 жыл бұрын
Thank you Santhosh Sir for these kind of Informative and Exciting Episodes. Respect to Kerala Police and George Joseph Sir
@jesbinthomas29943 жыл бұрын
നല്ലൊരു മനുഷ്യൻ ആണ് ജോർജ് സാർ, ആ വൈദ്യരുടെ അവസ്ഥയിൽ തോന്നിയ ബുദ്ധിമുട്ടുകൾ നിങ്ങൾ ആരാന്നു മനസിലാക്കി, സല്യൂട് സാർ..
@aneeshaneesh92153 жыл бұрын
എന്റെ നാട് എടത്വ ആണ്... സർ നിങ്ങളൊക്കെയാണ് കേരളാ പൊലീസിലെ യഥാർത്ഥ മൊതല്...
@aneeshravi42754 жыл бұрын
ഞാനിന്ന് രാത്രി മരിച്ചുപോയാൽ ഈ കഥയുടെ ബാക്കിയെന്തെന്നറിയാതെ സഫാരിക്ക് ചുറ്റും പാടി പാടി നടക്കും.....☺☺☺☺
@nisha2221004 жыл бұрын
😆😆😆😆😆😆😆
@shihabudeenshihab39624 жыл бұрын
ഹലോ ,മിസ്റ്റർ പരീക്കുട്ടി
@nakshatra2644 жыл бұрын
😁
@inspire2ignite8484 жыл бұрын
@@shihabudeenshihab3962 🤣🤣🤣
@praveenjohn90984 жыл бұрын
😀🤣🤣🤣
@muralstrokes29144 жыл бұрын
അവതരണം ഒരു രക്ഷയും ഇല്ല അടിപൊളി
@ലോലപ്പാൻ4 жыл бұрын
Neflex ചാനൽ അധികൃതർ സാറിനെ കണ്ടാൽ അവർ സാറിൻറെ കഥ വെച്ച് അവർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ web സീരീസ് റെഡിയാകും.
@vp84944 жыл бұрын
😎മോഡസ് ഒപ്പരാണ്ടി..ഉയിർ😍
@tsbkooriyad91764 жыл бұрын
Polichu tto
@Jupesh-d9m4 жыл бұрын
ബാക്കി എല്ലാം _____൪...
@josykoshi3 жыл бұрын
താങ്കൾ ഒരു അസാമാന്യമായ വ്യക്തി തന്നെ🙌🙌🙏🙏🙏👏👏
@nidhinks18234 жыл бұрын
കേട്ടിരിക്കാൻ ഒരു നല്ല ഫീൽ... 💖
@PKSINDIAN4 жыл бұрын
സാർ ഇന്ന് മോഡസ് ഓപ്പറാണ്ടി പറഞ്ഞില്ല. ശക്തമായി പ്രതിഷേധിക്കുന്നു. ത്രില്ലടിച്ചു ഞാൻ അറ്റാക്ക് വന്നു മരിച്ചാൽ സാറായിരിക്കും ഉത്തരവാദി.
@musafirdcode4 жыл бұрын
pksanthosh pk 😂😂
@hidayataurus4 жыл бұрын
ഹഹഹ
@jalajabhaskar64904 жыл бұрын
Hahaha
@jyothilal50284 жыл бұрын
👍 👍 👍
@gangankc5504 жыл бұрын
😂
@binishkk3 жыл бұрын
Superb. Nothing to say. Once you started to watching you could not stop the episodes
@josykoshi3 жыл бұрын
ഞാൻ എന്റെ തോക്ക് ലോഡ് ചെയ്തിട്ട് പോക്കറ്റിൽ ഇട്ടറ്റോണ്ട് , എന്നിട്ട് ഞാൻ ഇയാളുടെ കൂടെ ഒറ്റയ്ക്ക് പോയി...വല്ലാത്തൊരു ത്രില്ലർ സ്റ്റോറി ആണ് സാറേ.. ഒരു രക്ഷയും ഇല്ല കിടിലൻ
@Georgm7894 жыл бұрын
Sir ഞങ്ങൾ ആരെങ്കിലും നെഞ്ഞിടിപ്പ് കൂടി മരിച്ചാൽ ഉത്തരം പറയണം.... അമ്മാതിരി ടെൻഷൻ ആണ് തരുന്നത് 😍😍
@koshykidangan52024 жыл бұрын
George Sir you are simply Superb...thanks to Safari ...for giving the opportunity..to share his history...and the way of narration. GREAT..
@user-bg6si9pe1j4 жыл бұрын
സത്യസന്ധമായ വിവരണം ഒരു ഹൈപും ഇല്ലാതെ ! Super അനുഭവം സാർ !!
@devisatheeshsatheesh92804 жыл бұрын
മത്തൻ കഥയിലെ ട്വിസ്റ്റ് 👍👍😍😍😬😬😬 ആഹാ ! ഗംഭീരം.. 🤗🤗🤗👍👍😍😍😍
@ravig9834 жыл бұрын
Sirne ende 8vayasullapol muthal kandittundu.good officer
@sivaSiva-pi4uu4 жыл бұрын
സാറിന് സ്വന്തമായി ഒരു യൂട്യൂബ് ചാനെൽ തുടങ്ങിക്കൂടെ.. എന്നും ഇതു പോലെ കേൾക്കാൻ ഒരു കൊതി
@sameerthavanoor50904 жыл бұрын
എന്റെ സന്തോഷ് സാറേ... ഇങ്ങിനെ സസ്പെൻസ് ഒന്നും വേണ്ട അല്ലെങ്കിലും ഞങ്ങൾ കാത്തിരുന്നു കാണുന്നവരാണ്... ഇതൊരുമാതിരി... 😥😥😥
@Nnihaara4 жыл бұрын
I'm watching his episodes since begining, very interesting...
@SHAN7RASH4 жыл бұрын
ശ്യോ... ദേ... വീണ്ടും കാത്തിരിപ്പ്. സാറ് പൊളി ആണ്.
@bijuks34394 жыл бұрын
തെല്ലോളം വൈകിയാലും വന്നല്ലോ... ആശ്വാസം.. 🙂🙏
@mithunchandrakumar84734 жыл бұрын
ഞാൻ ഇങ്ങനെ കാണുന്നത് നിർത്തി.. എല്ലാം upload cheythitt കാണാം, അല്ലേൽ ആകാംഷ അടിച്ച് ചാകും.... 😍
@shihabudheenkolleri95454 жыл бұрын
ജോർജ് ജോസഫ് സർ ഉയിർ ❤❤❤🥰🥰👌👌👌👌
@shisinsaheer87524 жыл бұрын
Thanku Safari for giving GJ and us the opportunity to get to know the first hand crime investigation experiences. Real Steel
@ethunjaana4 жыл бұрын
സാറേ ഒരു എപ്പിസോഡ് കണ്ടിട്ട് നിർത്താൻ പറ്റുന്നില്ല അടുത്ത് കണ്ടു കണ്ടു അങ്ങ് പോവുകയാണ്....really superb
@MultiSudhy4 жыл бұрын
THIRUVALLA DA...
@praveenjohn90984 жыл бұрын
Video കാണുന്നതിനിടയ്ക്ക് comment വായിക്കാൻ പോയി സംഭവത്തിന്റെ ത്രെഡ് നഷ്ടമായി rewind ചെയ്തു കാണുന്നവർ ഉണ്ടോ?
@nikhilms33366 ай бұрын
ഇങ്ങനെയുള്ള ക്രൂരന്മാർ കാരണം എത്രയോ കുടുംബങ്ങൾ ആണ് ഇല്ലാതായതാ 😔😢 ഓഹ്.. ശെരിക്കും മനസിൽ കൂടെ കാണുമ്പോൾ സഹിക്കാൻ പറ്റില്ല 😮🙏🏼
@arunrajrajana11654 жыл бұрын
ഹാജർ സാർ..........
@makhsoodlambeth4 жыл бұрын
I addicted to this programme.Thanks a lot
@Sreerajsswaraj4 жыл бұрын
pandu balarama kathirikkunna avastha pole ayi ithile oro episodum kanaan kathirikkunnathu .....
@abdulkareem95624 жыл бұрын
sir . sarinde vivaranam kett nhan adimali town youtubil poyi kandu
@Giri96824 жыл бұрын
Nice narration .. ത്രില്ലെർ എപിസോഡ്സ് .. പക്ഷെ പെട്ടെന്ന് തീർന്നു പോവുന്നു .. റോയ് കേസ് നാളത്തെ കൊണ്ട് തീരുവോ
@sakthipriyanvidyadharan21204 жыл бұрын
Like adichittu kanunna ore oru programme
@johnpaulden0074 жыл бұрын
Pullide media news hours mathram kandirunnel Ithra reach kittilarunnu.. respect you sir !! Very interesting
@WWHTechSpace4 жыл бұрын
Simple way of articulation and the way it narrates is awesome... It is like reading a detective novels... and really addictive ...leaving a deep impression than any prime videos... Hats off... to bring this up... Waiting for 21 episode.... from yesterday...
@muhammedshakeebodakkal4 жыл бұрын
വൈദ്യരെ യും മക്കളെയും ദൈവം അനുഗ്രഹക്കട്ടെ
@nevadalasvegas61194 жыл бұрын
2nd show അഞ്ചം പാതിര കണ്ടു ഹൈ റേഞ്ചിലെ ഇരുട്ടിലൂഡ ബൈക്ക് ഓടിച്ചു വീട്ടിൽ വന്നു, ഇതു കാണുന്ന ഞാനും 😂🤔
@motivationkp79584 жыл бұрын
Sir super. Continue ur stories
@archanashibin19094 жыл бұрын
Otayko??
@reviewersreview84834 жыл бұрын
Hoo...addicted to this series. This sir is a legend
@xyzab8264 жыл бұрын
Having said this I was remembering a similar instance which has happened to me in Bangalore with some goondas, that guy ultimately started quarrelling with me for no reason and started beating me with his gang, when some public interfered he told I tried to steal something to get local support and his gang reiterated the same. Another day an innocent man was getting beaten in much a similar way. They want to show muscle power and mostly it will start as road rage
@shisinsaheer87524 жыл бұрын
Really sorry to hear that. It must be hard for u. These anti-social elements should be identified and eliminated. We must be vigilant and must have the presence of mind to outrun these sons of bitches.
@tvoommen46884 жыл бұрын
Pickpockets also use this technique when they are caught before finishing the job.
@xyzab8264 жыл бұрын
More than feeling lucky, I was thinking about the visible difference in law and order in Kerala compared to these states. In our state political leaders and police officers are approachable.
@safeelak11823 жыл бұрын
ഇദ്ദേഹത്തിൻ്റെ ഈ അനുഭവങ്ങൾ നല്ല പല പല സിനിമകൾ ഉണ്ടാകാൻ പറ്റിയ കഥകളാണ്
@snehasuji23974 жыл бұрын
✋Present sir
@nevadalasvegas61194 жыл бұрын
Njanum same
@harikrishnans5154 жыл бұрын
Ennum present aanallo😃
@akhilzachariah82534 жыл бұрын
😁
@ashifmundiyadipaloli86374 жыл бұрын
Hi
@majeedvengara69614 жыл бұрын
ഹായ് ……… സാർ വന്നു 😍😍😁😎
@remeshreji8484 жыл бұрын
Sir, എപ്പിസോഡ് 20 ഇല്ലേ. സാറിന്റെ അവതരണം അപാരം. ആവർത്തന വിരസത ഇല്ല. To the point. Thank you sir. 🌹🌷🌹🌷🌹🌷🌼🌸🤩🤩😍😍
@elvixbibi66314 жыл бұрын
Such a talent🖒🖒🖒 By hearing this we are able to visualise it
@sree64713 жыл бұрын
സൂപ്പർ അവതരണം 🙏🏻🙏🏻🙏🏻
@aju80213 жыл бұрын
Adimali casente bakkiyaano ee episode
@sree64713 жыл бұрын
@@aju8021 അതെ എപ്പിസോഡ് No നോക്കി കാണു 👍🏻
@Jupesh-d9m4 жыл бұрын
ഈ dislikes അടിച്ച 15 പേര്‍ക്ക് എതിരെ ഒരു judicial അന്വേഷണം അത്യാവശ്യമാണ് 🤔🤔🤔🤔🤔
@chitharanjenkg77064 жыл бұрын
മണം നിറഞ്ഞ നിഗൂഡതകളുടെ ചുരുളഴിയ്ക്കാൻ പട്ടിസാറിനെ വിളിയ്ക്കേണ്ടി വരുമോ?😂😂😂😂.
@Jupesh-d9m4 жыл бұрын
@@chitharanjenkg7706 അതും മതിയാവും ന്ന് തോന്നുന്നില്ല 🤔🤔
@apoo624 жыл бұрын
We should look into their modes operandi 😂😂😂😂😂
@jaymohanpn71274 жыл бұрын
jupeshkv pangankv 😀😀
@Jupesh-d9m4 жыл бұрын
@@apoo62 yes 🤣🤣
@unafseek4 жыл бұрын
സാറാണ് ഇപ്പൊ എന്റെ youtube hero 👍🏼👍🏼👍🏼👏🏻👏🏻👏🏻
@rosammakurian61183 жыл бұрын
Othiri kariangal manasilakkan pattunnnnu. Thanks Sir
@Subaruwrxsti555wrc4 жыл бұрын
Sir മെഗാ സീരിയൽ ഒന്നും എഴുതാത്തത് നന്നായി ഓരോ എപ്പിസോഡ് കണ്ടുകഴിഞ്ഞു അടുത്തതിന് ഉള്ള കാത്തിരിപ്പിൽ ടെൻഷൻ അടിച്ചു പെണ്ണുങ്ങൾ എല്ലാം തട്ടിപ്പോയേനെ
@nisha2221004 жыл бұрын
😆😆😆😆😆😆🤦🤦🤦
@seenacherian56974 жыл бұрын
ഒരു കാര്യോമില്ല. സ്ത്രീകൾക്കിഷ്ടം അവിഹിതബന്ധങ്ങളുടെ കഥകളാണ്. അതായത് കുട്ടിയ്ക്ക് അച്ഛനെയറിയാം പക്ഷേ അയാക്കറിയില്ല..അമ്മയ്ക്ക് വേറെ കുടുംബമുണ്ടാകും. അതു തകരാതെ നോക്കുന്ന അഞ്ചും പത്തും വയസുള്ള കുട്ടികൾ..നേരെ തിരിച്ചുമാകാം...ഇതൊക്കെയേ അവർക്കു പിടിക്കൂ...ഞാനും അക്കൂട്ടത്തിൽ പെടില്ലേന്ന് ഓർത്തേക്കാം...ഇത്രയ്ക്കു വെറുപ്പുള്ള ഒരു പരിപാടി വേറെ എന്തേലുമുണ്ടോ...!!
ഇന്നലെTV യിൽ കണ്ടു എന്നാലും ഒന്നുടെ കാണാൻ മോഹം. നമ്മുടെ ഹീറോ അല്ലെ ഇപ്പോൾ sir
@ijaz67514 жыл бұрын
Super😘
@shyamjith73852 жыл бұрын
പുലി കുട്ടി ❤
@arntcr4 жыл бұрын
Sir please do an episode about abhaya case.. may be you have some limitations but please narrate your version.. tv കാണാന്‍ തുടങ്ങിയ കാലം മുതൽ കേള്‍ക്കുന്നത ആണ് അഭയാ കേസ്.