മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ട് (കുറച്ച് മെംബേർസ് ആയിട്ടുണ്ട്) എല്ലാവരും നമ്പർ റിപ്ലെ ചയ്യ് ഏഡ് ചെയ്യാം
@fazalgk4 жыл бұрын
@@pathunk5303 9846741793
@diasantony66474 жыл бұрын
ഇല്ല sir... ഞങ്ങൾ ഓപ്രാണ്ടി fanz ഒരിക്കലും വഴിതെറ്റി പോവില്ല sir..... ഞങ്ങൾ ഈ ഓപ്രണ്ടി fanz ഇത് പോസിറ്റീവ് ആയിട്ട് മാത്രേ എടുക്കു... .....# പാലാ unit
@sam757234 жыл бұрын
അതാണ്
@pathunk53034 жыл бұрын
ഓപ്രാണ്ടി ഫാൻസ് ഗ്രൂപ്പ് ഉണ്ടാക്കാൻ തീരുമാനിച്ചു......... എന്താണഭിപ്രായം
@insafuinsafu53614 жыл бұрын
👍
@vaigasworld83934 жыл бұрын
💪💪💪
@asifachutten65034 жыл бұрын
Poli sanam
@cyrilthomas20244 жыл бұрын
എത്ര വിദഗ്ധമായി കള്ളത്തരം കാണിച്ചാലും എന്നെങ്കിലും ഒരിക്കൽ പിടിക്കപ്പെടും എന്ന ഒരു ഭയം ആളുകളുടെ ഉള്ളിൽ ഈ പരിപാടി കണ്ടു കഴിയുമ്പോൾ ഉണ്ടാകും ഈ ഉറപ്പാണ്.
@AD--hy9gq4 жыл бұрын
Yes👍😁🔥
@Dasdas-qk5yd4 жыл бұрын
താങ്കളുടെ വീഡിയോകൾ കണ്ടതിന് ശേഷം SI ആകാൻ തീരുമാനിച്ചു, PSC ക്ലാസിൽ പോകാൻ തുടങ്ങി എക്സാം ജൂൺ -ജൂലായിൽ പ്രതീക്ഷിക്കുന്നു 👏👏
@shamukr7134 жыл бұрын
Das das 1q11qq
@vishnups58494 жыл бұрын
👍👍
@pathunk53034 жыл бұрын
Das ജോർജ് ജോസഫ് സാറിന്റെ ഫാൻസ് ഗ്രൂപ്പ് ഉണ്ട് കൂടുന്നോ? നമ്പർ നൽകൂ😄😄
@majucheruvannur64014 жыл бұрын
വിജയാശംസകൾ
@vishnumakku64874 жыл бұрын
@@pathunk5303 7510128461
@gyanuponnus33714 жыл бұрын
Sir ഷർട്ട് അടിപൊളി. ഇതു കേൾക്കുമ്പോൾ കള്ളൻ ആവാൻ അല്ല, സാറിനെ പോലെ ഒരു പോലീസ് ആവണം അതാണ് ആഗ്രഹം.
@muhamednoushad67784 жыл бұрын
ശരിയാ : എന്തൊക്കെയോ ഒരു നഷ്ടബോധം ., പ്രത്യേകിച്ച് ' ഒരു പോലീസാകാൻ കഴിയാതെ പോയല്ലോ എന്ന വിഷമമാ☺
@adithsudheer32343 жыл бұрын
Height ahn nte prashnam🙏
@travelboy10624 жыл бұрын
ഈ സാദനം തലക്ക് പിടിച്ചവരുണ്ടോ 😀 എന്നെ പോലെ ❤️
@prasanthcanon3 жыл бұрын
Yes
@SanuMani Жыл бұрын
Pinney
@shiva-mq8rw6 ай бұрын
Addict.....❤❤❤❤❤❤❤
@rubyrockeykr13934 жыл бұрын
ആദ്യം ഞാനും നെഗറ്റീവ് ആയി ചിന്തിച്ചു, കുറ്റവാളി മനോഭാവത്തിലേക്ക് നമ്മൾ ചിന്തിച്ചു കുറ്റവാളി ആകാനുള്ള ഒരു ടെൻഡൻസി പോലെ. എന്നാൽ ഞാൻ ഇപ്പൊ എന്റെ പഴയ സ്വഭാവം തന്നെ മാറ്റി എന്റെ വീട്ടിൽ അടങ്ങി ഒതുങ്ങി നല്ല കുട്ടിയായി ഇരിക്കുന്നു. എന്റെ വീട്ടുകാർ ഇപ്പൊ ഹാപ്പി ആണ്. വേണ്ടാത്ത കൂട്ടുകെട്ടും അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്ന സ്വഭാവവും ഫോൺ വിളികളും ഒറ്റയ്ക്കുള്ള അനാവശ്യ യാത്രകളും തിരക്കുള്ള സിറ്റികളിൽ ഒറ്റയ്ക്കു സാധനങ്ങൾ വാങ്ങാൻ പോകുന്നതും എല്ലാം നിർത്തി. ഓരോന്ന് കേട്ടിട്ട് നല്ല ജാഗ്രതയിൽ ആണ് ഞാൻ. വീട്ടിൽ വഴക്കിനു നിൽക്കാൻ പോലും ഇപ്പൊ ഞാൻ ഇല്ല. കാരണം എന്നിലും എല്ലാവരിലും ഓരോ കുറ്റവാളികൾ മറഞ്ഞിരുപ്പുണ്ട് എന്ന ബോധ്യം ഞാനും മനസിലാക്കി . അതിനാൽ ഇപ്പൊ ഏകാഗ്രമായ പ്രാർത്ഥനയിലും സംയമനത്തോടെ ഉള്ള ജീവിത നിലവാരത്തിലേക്കും ഞാൻ മാറി. അതിനു ഈ സാറിന്റെ ചരിത്രം എന്നെ സഹായിച്ചു. ♥️🙏
@trikstips17072 жыл бұрын
ഇത് കേട്ട് ഉറങ്ങുക എന്നതാണ് എന്റെ മോഡ്സ് ഓഫ് പ്രാണ്ടി
@muttaroast71544 жыл бұрын
ഇന്നത്തെ ഷർട്ട് സൂപ്പർ ജോർജ് ജോസഫ് ഫാൻസ് ലിസ്ബൺ പോർച്ചുഗൽ യൂണിറ്റ് 😍
@subinthomas70744 жыл бұрын
Portugal visa kittan entha vazhiii
@subinthomas70744 жыл бұрын
@@faysigbeth7199 Ella bro seriously chodhichatha....njan eppol paper work thudagii☺️
@shajahanuppathil10364 жыл бұрын
സാറിന്റെ മോഡസോ പ്രാണ്ടി അനുസരിച്ച് സാറ് ഈ ഷർട്ടെ ഇടുള്ളു
@pathunk53034 жыл бұрын
മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ടാക്കിയാലോ??
@sinjusarath14284 жыл бұрын
ഈ ബുദ്ധിരാക്ഷസനെ ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ 🌹
@aneeshravi42754 жыл бұрын
ഓപ്രാണ്ടി സാറ് ഇങ്ങനെയാണങ്കി ബാലകൃഷ്ണൻ സാറ് എന്തായിരിക്കുംന്നാ...😍😍😍
@sir-cute4 жыл бұрын
Satyam :) vaalithaanengil thala enthaayirikkum ?
@sijoaugustin21174 жыл бұрын
തുടക്കം കേട്ടപ്പോൾ ഒന്ന് പേടിച്ചു.... ഇനി എങ്ങാനും നിർത്താൻ പോകുവാണോന്ന്... 😳😉
@santhoshmuralidharan1563 жыл бұрын
Njn UPSC prepare cheya oru vekthi aanu, sir nte stories ene pole ullorku othiri helpful aanu. Thank you sir
@rraamuco4 жыл бұрын
കുറ്റാന്വേഷണം പഠിക്കാൻ ബാലകൃഷ്ണൻ സാറിൻ്റെ പിറകെ നിഴൽ പോലെ നടന്ന സാറിൻ്റെ മനസാണ് ഇന്ന് പലർക്കും നഷ്ടപ്പെട്ടു പോയിരിക്കുന്നത് ഏത് മേഖലയായാലും പണി പഠിക്കണമെങ്കിൽ സാറിനെപേലെ ഒരു മനസുണ്ടായിരിക്കണം ഗുരുവിനെ ദൈവത്തെ പോലെ കാണണം
@lijunairsign4 жыл бұрын
സർ, ആയു:രാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ....
@Keralatec4 жыл бұрын
സാറുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരു കാര്യം ഉറപ്പായി എന്തെകിലും ഒരു ഘട്ടത്തിൽ മനസു ക്രൂരകൃത്യത്തിലേക്കു പോകുമ്പോൾ ഒന്ന് ചിന്തിക്കും തങ്ങൾ എങനെ ചെയ്‌താലും പോലീസ് അത് കണ്ടെത്തും എന്നത് അത് കൊണ്ട് മറച്ചു കൊണ്ടുള്ള ക്രൂരകൃത്യങ്ങളിൽ നിന്നും പിന്മാറും
@bionlife60174 жыл бұрын
മോഡസ് ഓപ്രാണ്ടി ഘടകം ബാംഗ്ലൂർ കോറമംഗള സാറിന്റെ ഷേർട്ട് കളക്ഷൻ കോബിനേഷൻ അടിപൊളി
@eldhosevarghese87144 жыл бұрын
മഡിവാള ഘടകം reporting 😁
@ronygeorge93104 жыл бұрын
From BTM layout also reporting
@boganbogan28174 жыл бұрын
ലൈക്കാൻ മറന്നോ
@benjaminbenny.4 жыл бұрын
Madiwala_ unit
@jonahgeorge27514 жыл бұрын
പാലാരിവട്ടം ഘടകം റിപ്പോർട്ടിങ്ങ്😄
@ajithnilambur22674 жыл бұрын
സോറി സർ...... ഇപ്പോൾ ആണ് ഫ്രീ ആയതു..... മോഡസ്operandi... ഫാൻ... കൊച്ചിൻ ഫാൻസ്...... എംബി ബാലകൃഷ്ണൻ ഇഷ്ടം
@subashgopalakrishnan40714 жыл бұрын
M.B ബാലകൃഷ്ണൻ സർ ന്റെ ഒരു ഫോട്ടോ എങ്കിലും ഞങ്ങളെ കാണിക്കണേ... 👏👏
@vinurajvenganoor34363 жыл бұрын
Yes നെറ്റിൽ നോക്കി കിട്ടുന്നില്ല
@thetycoon19474 жыл бұрын
എങ്ങാനും മോഡസ് ഓപ്പറാണ്ടി നിർത്തിയാൽ സഫാരി ചാനലിന്റെ ഓപ്പറാണ്ടി ഞങ്ങൾ ഇളക്കും 💥💥
@praseethavattathara88694 жыл бұрын
Arun Mathew 🙅🏻♀️💪🏻💪🏻🦾
@sobhabinoy33804 жыл бұрын
😂😂😂
@jitheshps97154 жыл бұрын
അല്ലാ പിന്നെ... 🔥
@sumeshmayam82274 жыл бұрын
അയ്യോ വേണ്ട.. 🤭 🤪
@harikrishnan44114 жыл бұрын
Dhe kutavasana , kutavaliyavalle, please
@habeezayan5853 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്
നിങ്ങൾ എന്തൊരു മനുഷ്യനാണു ഹേ😍😍 ഇങ്ങനെ ആൾക്കാരെ അഡിക്റ്റ് ആക്കാവോ..!👍👍
@noushadm41234 жыл бұрын
👍
@MyHennry4 жыл бұрын
Hi
@adarsh.s.vijayan17314 жыл бұрын
Sathiyumm
@noushadm41234 жыл бұрын
@@adarsh.s.vijayan1731 ade janum aditayi😀
@niveduk4 жыл бұрын
സാറിന്റെ കഥ കേൾക്കാതെ ഇരിക്കാൻ വയ്യാതായി... പക്ക അഡിക്റ്റ് 😍😍
@AKHILAB-dv8sr4 жыл бұрын
2018ile.. എന്റെ ആദ്യ police. Exam.. ദയനീയം aaya.. തോൽവി ആയിരുന്നു.... ini.. അടുത്ത oozham.. 2021june /july.. Jeorge joseph sirnte.. video.. വലിയൊരു inspiration.. ആണ്... വെയ്റ്റിംഗ് il.. aanu...
@Alex-dg3nc Жыл бұрын
Nthayi
@evadileepofficial3 жыл бұрын
ഈ മുൻ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു തരുന്നത് വളരെ മികച്ച അറിവുകൾ ആണ്... നന്ദി....🙏
@merlinmk43504 жыл бұрын
Modus operandi is inspired by all people .. very interested . youths trying to get ready for joining police job.. George Joseph Sir is great man 👍👍👍👍👍👍👍👍👍👍👍👍👍👍
@satheeshkv24264 жыл бұрын
12:30 am ആയിരിക്കുന്നു കണ്ണിന് വെളിച്ചം ബുദ്ധിമുട്ടുന്നു, പക്ഷെ കേട്ടെ പറ്റു ,സൈഡിലോട് phone വച്ച് ശബ്ദരേഖ ആഹാ,..🕺😍
@midhunrajumidhunraju76444 жыл бұрын
ആദ്യത്തെ പരിപാടി കമന്റ് വായനയാണ്. പിന്നീടാണ് കാതു കൂർപ്പിക്കുക.😁✌️💯
@rejiparapoikal95534 жыл бұрын
ഇന്നും ഫസ്റ്റ് കമെന്റ് ഇടാൻ വന്ന ഞാൻ ശശിയായി..ജോജോ സാറിന്റെ modus operandi സൂപ്പർ.
ഇങ്ങേരുടെ കഥ തീരുമ്പോൾ വേറെ എന്ത് കേൾക്കും എന്നാ എന്റെ ടെൻഷൻ..
@sasindranathan4 жыл бұрын
താങ്കളുടെ കേസ് വിവരണം ഏറെ നാളായി കേൾക്കുകയാണ് , വളരെ രസകരമായ ഒന്നാണ് . ഇത്രയേറെ പരിചയസമ്പന്നൻ ആയിരുന്നു താങ്കൾ എന്നത് എന്നെ അത്ഭുതപ്പെടുത്തി , പിന്നെ സംഭവബഹുലമായ ഔദ്യോഗിക ജീവിത കുറിപ്പുകൾ പങ്കുവച്ചു , ജീവിത വിജയത്തിന് വഴി കാണിച്ച ഗുരു തുല്യരായ മേലുദ്ദോഗസഥരെ ഇപ്പോഴും ഓർത്ത് ഞങ്ങൾക്ക് പരിചയപ്പെടുത്തി , കേരളത്തിലെ പല സ്ഥലത്തും കൂട്ടി കൊണ്ട് പോയി . നന്ദി താങ്കൾക്കും, സഫാരിക്കും .
@mmkryan63624 жыл бұрын
ഇൗ പാവം പിടിച്ച സാറിന്റെ പ്രോഗ്രാം കാണുന്ന ആരും വഴി തെറ്റിപോവില്ല. ഉറപ്പ്. പക്ഷേ ഒരിക്കൽ ഇൗ പ്രോഗ്രാം തീർന്നാൽ എന്താവുമെന്ന് അറിയില്ല. അത്രക്ക് അഡിക്ട്ട് ആണ് സാറെ ഇവന്മാര്.
@prasanthpk68644 жыл бұрын
Veendum kanu
@vinodgpillaivinodgpillai40054 жыл бұрын
മോഡസ് ഓപ്പറാണ്ടി ബഹ്‌റൈൻ ഫാൻസ് ലൈക്
@jibintm42352 жыл бұрын
കേരളാ പോലീസിലെ സേതുരമായ്യർ 👍ജോർജ് ജോസഫ് 👌
@subinrajls4 жыл бұрын
38 എപ്പിസോഡുകൾ കണ്ടു തീർത്തു😍😍 ഇന്നാണ് കമെന്റ് ഇടുന്നത് big salute sir
@k.jaquatics21354 жыл бұрын
ക്യാശ്മിർ അവനു കാണാൻ കൊതി കൊണ്ടായിരിക്കാം അവൻ ഇ കൊലപാതകം ചെയ്തത് 😁😁😁
@nishadleo68023 жыл бұрын
കൊവിഡ് +ve കാരണം ഉറക്കം വരില്ല മൊബൈൽ കമത്തിവെച്ച് ഈ ശബ്ദം കേട്ട് ഉറങ്ങും പിന്നീട് വീണ്ടും മൊഡസ് ഒപ്രാണ്ടി വീണ്ടും കാണും
@benzonjohn4 жыл бұрын
Really addicted to your stories.... some are hard to believe !... Please don't stop the program immediately... wishing more than 100 episodes !
@husnamansoor4574 жыл бұрын
സാറേ സാറിന് ഒരു പ്രൈവറ്റ് ആയിട്ട് കേസ് അന്നേഷിച്ചൂടെ എന്താ പറയാ.. ഒരു പ്രൈവറ്റ് ടിറ്റക്ടീവ് അങ്ങനെ ഒന്ന് ചിന്തിച്ചു കൂടെ
@ANAND7614 жыл бұрын
നിയമപ്രകാരം സാധ്യമല്ല
@ayoobkhanayoob-wd9yn29 күн бұрын
ഓരോ എപ്പിസോഡിലും ഒന്നിലധികം തവണ ഗുരു ബാലകൃഷ്ണൻ സാറിനെപ്പറ്റി ഊഷ്മളമായി സംസാരിക്കുന്നതാണ് സാറിന്റെ വിജയം....👍
@kenzpk4 жыл бұрын
Police കാരുടെ ചിലവിൽ bombay കാണാൻ ഉള്ള സൈക്കോളജിക്കൽ മൂവ് 🤣🤣🤣
@coldstart47953 жыл бұрын
കൂമ്പിന് നല്ല ഇടിയും കിട്ടിക്കാനും
@nikhilmonachan15854 жыл бұрын
😐മോഡസ് ഓപ്പറണ്ടി ഫാൻസ് ചെങ്ങന്നൂർ😎ഫസ്റ്റ് ലൈക്ക് അടിക്കാൻ ഞാൻ ഇനി എന്തു ചെയ്യണം....😁😁
@jafferzerah39623 жыл бұрын
സാർ,,ആ കിരീടം തിരിച്ച് കിട്ടിയ വിവരം വളരെ സന്തോഷത്തോടെ അറിയിക്കട്ടെ .. അത് അങ്ങ് അമേരിക്കയിൽ പോൾ ബാർബറുടെ കയിലായിരുന്നു...പ്രമാദമായ പല കേസുകൾക്കും കേരളാ പോലീസിനെ സഹായിച്ച് തെളിവ് കണ്ടെത്തിയ മിടുക്കരായ അന്യോഷണ ഉദ്യോഗസ്ഥർ CIDദാസനും,CIDവിജയനും കണ്ടെത്തി നാട്ടിലെത്തിച്ചിട്ടുണ്ട്. സാർ അറിയാഞ്ഞിട്ടാ😎😎
@majnasc45453 жыл бұрын
Comment of the year 😀😀
@harikrishnanp27283 жыл бұрын
നല്ലൊരു ശതമാനം വീഡിയോകളിലും എം ബി ബാലകൃഷ്ണൻ എന്ന പേര് തുടർച്ചയായി കേൾക്കുമ്പോൾ ആ ഗുരു ശിഷ്യ ബന്ധം എത്രമാത്രം ദൃഢം ആയിരുന്നു എന്ന് ഓർത്തുപോകുകയാണ്.
@santhoshcc52864 жыл бұрын
ഇന്ന് നിരവധിത്തവണ ആ ചെക്കന്റെ വട്ടു കേട്ട് പലരും ചിരിച്ചു മറിഞ്ഞിട്ടുണ്ടാകും !😀😀😀
@fshs19494 жыл бұрын
Sir, you put your investigation most judiciously. Bless you.
എന്തിനും ഏതിനും തുരങ്കം വെയ്ക്കുന്ന കുറച്ചുപേരുണ്ടാകും sir ന് 100% support 🌹🌹🌹❤️❤️❤️
@sreejumurali54654 жыл бұрын
ഇവിടെ ഏത് ക്രിമിനൽസ് ആ ഡ്യൂട്ടിക്ക് പോവാൻ നേരത്തു breakfast ന്റെ കൂടെ sir ന്റെ കഥയും കേട്ട്, ബാക്കി ബസ്സിൽ ഇരുന്നു headset വച്ചു കേൾക്കാൻ നിൽകുന്നേ!!!!☺️(UK unit reporting sir...)😊
@Erumelikkaran2 жыл бұрын
കേട്ടുകൊണ്ട് പലതവണ ഉറങ്ങിപ്പോയവർ ഉണ്ടോ?
@prajeeshmc81224 жыл бұрын
ക്രിമിനൽ mentality ഉള്ള oru ആള് polum safari channel le ee program 39 എപ്പിസോഡ് ഒന്നും കാണാൻ പോകുന്നില്ല Ee program കണ്ടു sir nte ഉദ്ദേശശുദ്ദി മനസിലാക്കിയ ആരും life il oru ക്രൈം ഉം ചെയുകയും ഇല്ല 👍
@elsonjoseph51244 жыл бұрын
സാറിന്റെ ലൈഫ് ഒരു film ആക്കിയാൽ കിടക്കും.......
@Geet_h_u4 жыл бұрын
Sirinde ee video enik dhiryam thannu. Ende class teacherod polum phone vilicho neritto samsarikkatha njan oru DYSP yeyum SIyodum phonil samsarichu. ende thanne oru caseum ende chila doubtum oke annu. Niyamathinekurich onnum ariyila, aarum support cheyan ila, aake 21 vayas mathrame enkk ullu. CM inu petition ayachu. ellam ottak... sir annu enik dhiryam thannathu. thank you sir
@tibinbabykattuvelil80354 жыл бұрын
മോഡസ് ഓപ്പെറേണ്ടി ഇഷ്ടം 🌹🌹🌹😍
@ANASanas-qz6kn4 жыл бұрын
ഇത്തരത്തിൽ സ്വഭാവ മാറ്റം ഉള്ളവരെ തിരിച്ചറിയാൻ പറ്റുന്നുണ്ട്.. ഈ പ്രോഗ്രാം കണ്ടപ്പോ.. hats of to ജോർജ് & ജോർജ് sir
@sajinmanambur31794 жыл бұрын
ഒരു പോലീസ് ഉദ്യോഗസ്ഥൻ എങ്ങനെ ആയിരിക്കണമെന്ന് ശ്രീ George Joseph sir അദ്ദേഹത്തിന്റെ ജീവിതം കൊണ്ട് തന്നെ നമുക്ക് കാണിച്ചു തരുന്നു. ഇന്ന് ഒരുപാട് യുവാക്കൾ ഒരു തൊഴിൽ എന്ന രീതിയിൽ പോലീസ് ജോലി തിരഞ്ഞെടുക്കുന്നു .,അവരോടെല്ലാം ഒരു കാര്യം പറഞ്ഞോട്ടെ..സമർപണം, ധൈര്യം, സഹാനുഭൂതി,സ്നേഹം , ദയ എന്നിവ കൈമുതലായി ഉണ്ടെങ്കിൽ നിങ്ങളീ നാടിന്റെ കാവൽ മാലാഖ കളാവുക തന്നെ ചെയ്യും. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നീതിപീഠത്തിന്റെ ആപ്തവാക്യം അതിന്റെ യതാർഥ അർത്ഥത്തിൽ നമുക്ക് മനസ്സിലാക്കി തരുന്നു ഓരോ അന്വേഷണത്തിലൂടെയും അതിന്റെ വിചാരണ യിലുടെയും അദ്ദേഹം. അതിരുകടക്കുന്ന സ്വാർത്ഥത യാണ് ഓരോ മനുഷ്യനെയും കുറ്റവാളിയാക്കുനത് ., ഞാനും എനിക്ക് ചുറ്റുമുള്ള മനുഷ്യരും ,സകല ജീവജാലങ്ങളും ഈ പ്രകൃതിയുടെ ഒരംശം മാത്രമാണെന്ന് മനസ്സിലാകുന്ന കാലം വരെയും കുറ്റവും ശിക്ഷയും തുടർന്നുകൊണ്ടേയിരിക്കും....
@sreedevip4022 Жыл бұрын
അഭിനന്ദനങ്ങൾ
@NITHEESHKALARIKKAL4 жыл бұрын
Sir, ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് താങ്കളെ പോലെ പോലീസ് ആകാൻ ആണ് ആഗ്രഹം
@jibinjacob19864 жыл бұрын
Modus Operandi , Houston, USA unit
@mhdshaheel61444 жыл бұрын
yentammmeee
@kenzpk4 жыл бұрын
പോയി പോയി അമേരിക്ക വരെ എത്തിയോ !!😃
@pathunk53034 жыл бұрын
മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ടാക്കിയാലോ??
@Shafeekakalad3 жыл бұрын
Video കാണുകയും അതിന്റെ കൂടെ comment വായിക്കുന്നവരും ഉണ്ടോ
@mappilakalakerala Жыл бұрын
വെല്യ ഒച്ചപ്പാട് ഉണ്ടാക്കിയ കേരളത്തിലെ ഒരു കേസ് ആണ് George സർ 😀
@sanalmathew52664 жыл бұрын
മോഡസ് ഓപ്പറാണ്ടി സൗദി അറേബ്യ ഘടകം ഇവിടെ വരുവോ
@nabeel83124 жыл бұрын
റീപോർട്ടിങ് ഫ്രം അൽ ഖസീം.
@ahamedkabeer56764 жыл бұрын
Al hasa
@noufalnoushad71684 жыл бұрын
Riyadh
@sanalmathew52664 жыл бұрын
@@nabeel8312 buraidah ano
@abdulgafoor99234 жыл бұрын
jeddah chapter
@motherslove6864 жыл бұрын
The good people of Kerala will always grateful for your sincere approach in the investigation
@nishanthk63924 жыл бұрын
കുറ്റാന്വേഷണം ഒരു Thrilling Profession തന്നെ.
@__Aashiq__4 жыл бұрын
ഞാൻ ചാലക്കുടിയാണ് ചാലക്കുടിയിൽ സബ് ജയിൽ ഇല്ലാ ആലുവ ആണ് സാർ
@praveenkumarpk38624 жыл бұрын
സാറിന്റെ ഇന്നത്തെ വിവരണം ചില ഉദ്യോഗസ്ഥൻമാർക്ക് ഇഷ്ടപ്പെട്ടില്ല എന്നു വരാം. .. എന്നാലും പറയാതിരിക്കാൻ പാടില്ല സർ യഥാർത്ഥ്യങ്ങൾ...
@sukeshsukeshkp4 жыл бұрын
I cant believe it is a man made narration... Soo good
@soumyarosejohn4 жыл бұрын
SGK സാറിന്റെയും Safari ചാനൽ ന്റെയും ഫാൻസ് ഒരിക്കലും വഴിതെറ്റി പോവില്ല സർ....
@dineshanpunathil82524 жыл бұрын
സാർ ചെയ്യുന്നത് വളരെ ശരിയാണ്. കൊലപാതകങ്ങളെക്കുറിച്ച് സാർ വിവരിക്കുന്നതുകേട്ട് ആളുകൾക്ക് കൊലപാതകം ചെയ്യാനുള്ള പ്രചോദനം കിട്ടും എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ആ പ്രസ്താവന പമ്പര വിഡ്ഢിത്തമാണ് . കാരണം സാറിന്റെ അനുഭവ വിവരണത്തിൽ നിന്ന് എല്ലാവർക്കും ലഭിക്കുന്ന ഒരു സന്ദേശം കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എങ്ങനെയായാലും പിടിക്കപ്പെടും എന്നതാണ് . കുറ്റം ചെയ്‌താൽ കുറ്റവാളിയെ കണ്ടെത്താനുള്ള എന്തെങ്കിലുമൊരു തെളിവ് കുറ്റകൃത്യം നടന്ന സ്ഥലത്ത് അവശേഷിക്കും എന്നത് കുറ്റാന്വേഷണ ശാസ്ത്രത്തിലെ ഒരു പ്രാഥമിക തത്വമാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. കുറ്റം ചെയ്‌താൽ പിടിക്കപ്പെടും എന്ന് ഉറപ്പാണെങ്കിൽ പിന്നെ കുറ്റകൃത്യത്തിന്റെ തോത് കുറയുകയല്ലേ ചെയ്യുക? അങ്ങനെ ഒരു സന്ദേശം കിട്ടുമ്പോൾ ആളുകൾക്ക് കുറ്റം ചെയ്യാനുള്ള പ്രചോദനം ഇല്ലാതാവുകയല്ലേ ചെയ്യുക? ഷേക്‌സ്പിയറുടെ മാൿബെത് എന്ന നാടകത്തിൽ കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെ നടക്കുന്നുണ്ട്. പക്ഷെ, ആ നാടകം കാണുകയോ വായിക്കുകയോ ചെയ്യുന്ന ഒരാൾ ഒരിക്കലും കൊലപാതകം ചെയ്യില്ല. അങ്ങനെയാണ് അതിന്റെ ആഖ്യാനം. അതുകൊണ്ടാണ് ആ വിശ്രുത നാടകം നാനൂറു വർഷത്തിലധികമായി ലോക ക്‌ളാസ്സിക്കായി നിലകൊള്ളുന്നതും !
@athul06714 жыл бұрын
Conscious mind learns from observation,experience,education.
@paruzworld10704 жыл бұрын
George Joseph sir..super presentation... Oman unit.. 👌
@vibin774 жыл бұрын
മോഡസ് ഓപ്പറാണ്ടി പുത്തൻ പീടിക , അന്തിക്കാട്,തൃശ്ശൂർ ഘടകം
@rashidmohamed27053 жыл бұрын
മോഡസ് ഒപ്രണ്ടി, MB ബാലകൃഷ്ണൻ, തമ്പാനൂർ റെയിൽവേ ഇത് മൂന്നും സാറിന്റെ വീക്നെസാണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ,,,,?
@krishnaprasadc25624 жыл бұрын
You are right sir. Nothing wrong in your experience sharing.
@ppmsayeed99134 жыл бұрын
ആലുവ കൂട്ടക്കൊലയെക്കുറിച്ചു എപ്പോഴാ പറയുന്നത് സാർ......
@adarsh47004 жыл бұрын
Salute from Germany Sir🙋♂️
@aanjaami35404 жыл бұрын
👍
@rolex86063 жыл бұрын
ഈ പ്രോഗ്രാമിന്റെ modus operandi ഇഷ്ടമുള്ളവർ ആരോക്കെ 😜
@mohammedjasim5604 жыл бұрын
Good 👌 Thanks ❤️
@bessyvarghesepadinjaran5864 жыл бұрын
അറിഞ്ഞോ അറിയാതെയോ നിരപരാധികൾ കേസിൽ പെടുന്നത് എന്ന് നമ്മുക്ക് ഈ എപ്പിസോഡ് ൽ നിന്ന് മനസിലാകും !!!
@mazinmohammedkp4 жыл бұрын
പാവം പിടിച്ച ജോർജ്ജ് ജോസപ്പ് എത്തിയേ....
@albosang84524 жыл бұрын
Mazin Mohammed ini angeru aa dialogue um nirthum.. 😂
@ajithnilambur22674 жыл бұрын
ഡെയിലി ഉണ്ടല്ലോ ....
@thejasaryankuttikkattu38904 жыл бұрын
Sir, l 'm very interested in these lessons. My sujestion to parents is to take information from these incidents, keep it in the mind , observe your kids . Only if it is very clear that they follow wrong path , then you can advise them .Any common man can use these individually to escape from unexpected attacks , situations etc. Thank you sir .
@sirajtc99844 жыл бұрын
20:27 പെൻഷൻ വാങ്ങിക്കില്ല ബോസേ.... 😄😄
@vishnuthulasidas68304 жыл бұрын
Please bring him Back!!...George joseph sir kadhaparayuna reethy vethyastham anu...kettirunnu pokum..!
@albingeorge1554 жыл бұрын
Oman il ninnulla modasoprandi fanz ivde common ✌️
@UbaiseMadambillath4 жыл бұрын
ചരിത്രം എന്നിലൂടെ എന്ന ഈ പരിവാടിയിൽ കൂടി സാർ പറയുന്ന കാര്യങ്ങൾ കേട്ട് ആരും ഒരു തെറ്റ് ചെയ്യുമെന്ന് തോന്നുന്നില്ല. ഇതിൽ തെറ്റ് ചെയ്തവരെയും അവര് കാരണം മരണപ്പെട്ടു പോയവരും അനാഥരായവും അങ്ങനെ അവർക്ക് കിട്ടിയ ശിക്ഷകളും ഇനി ആരും ഇങ്ങനെ ചെയ്യരുത് എന്ന വാണിങ്ങും എല്ലാം ഈ പറയുന്ന കൂട്ടത്തിൽ പറയുന്നുണ്ട്. പിന്നെ ഈ തെറ്റ് ചെയ്തവരെല്ലാം ഇങ്ങനെ ഒരു പ്രോഗ്രാം കണ്ട് പഠിച്ചു ചെയ്തവരല്ല.
@anshadsha4 жыл бұрын
Present sir,, from bahrain🇧🇭
@gireeshchithranjali12714 жыл бұрын
Truly addicted with the investigation Because of you.. Sir.
@00badsha2 жыл бұрын
Thanks for sharing
@rajeeshrajeesh52393 жыл бұрын
സാറിന്റെ വീഡിയോ കണ്ട് എങ്ങനെ വിനയത്തോടെ പെരുമാറാമെന്ന് പഠിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@muthusmuthu26834 жыл бұрын
Sir oru salute adichotte
@jubybala4 жыл бұрын
അഞ്ചു മിനിറ്റ് ... 540 viewട... hats off to you Sir
@artist60493 жыл бұрын
23:02 😄 ബോംബെ കാണാൻ ആ ചെറുക്കന്റെ മോഡസ് ഓപ്പറാണ്ടി
@anast89294 жыл бұрын
I am also modasoprandi fan..😍😍😍
@renjithpr20824 жыл бұрын
13: 01 ഇറങ്ങിപ്പോടാ എന്നു പറയും 😄😄😄
@Uwaisuk4 жыл бұрын
ക്രൈം സ്റ്റോറി sir ഒരിക്കലും പറഞ്ഞു തീർക്കരുത് കാരണം എന്നും episode കാണാനുള്ള ആഗ്രഹംകൊണ്ട് പറയുന്നതാ, ഇതാണ് എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കിട്ടിയാൽ ഉളള അവസ്ഥ . Sir ഞങൾ അത്രക്കും addict ആയിപ്പോയി . ഇപ്പോഴൊന്നും episode തീരല്ലെ എന്നാണ് പ്രാർത്ഥന , പിന്നെ സഫാരി ചാനൽനും പ്രത്യേക നന്ദി യുഎഇ നിന്നുള്ള ഒരു modus operandi fan
@albosang84524 жыл бұрын
Uwais Kunhimon itu share cheytu koodutal fans undakuka.
@007sankb4 жыл бұрын
ഇത്ര കുറഞ്ഞനാൾ കൊണ്ട് ഈ പ്രോഗ്രാമിനെ ജനകീയമാക്കിയ സാറിന് അഭിമാനിക്കാം. കാരണം ഈ നേട്ടം അവിസ്മരണീയം അനുപമം, അതുല്യം..