* ഈ ജാതി മൊതലിനെയൊക്കെ പെന്ഷന് കൊടുത്ത് വീട്ടിലിരുത്താതെ ആജീവനാന്തം സർവീസിലിരുത്തണമെന്നാ എന്റെ ഒരിത് ജോർജ് സർ കീ ജയ്*💪💪💪
@fathimanaja31523 жыл бұрын
mllmmll
@fathimanaja31523 жыл бұрын
Lll
@kkkppkkpp47403 жыл бұрын
Saramilla nalla bedayi kelkkalo😁
@darklord78243 жыл бұрын
Hñ777u7
@rakeshm13483 жыл бұрын
Rashtreeyakar samathikulaa
@GRINCEMOLFOODCOURT4 жыл бұрын
സി സി ടിവിയും , സൈബർ സെല്ലും ഇല്ലാഞ്ഞ കാലത്തു ബുദ്ധിപരമായി കേസ് തെളിയിച്ച കഥകൾ 🥰😍 ടോപ്പോഗ്രാഫി 😍👌 ഇപ്പോഴും ദൃശ്യം മോഡൽ കുറ്റകൃത്യം ചെയ്യാന് നടക്കുന്നവർ മനസ്സിലാക്കുക കേരളം പൊലീസ് സിനിമ കണ്ടല്ലാ കേസ് അന്വേഷിക്കുന്നത് 👌 എസ് ഐ ടി സൂപ്പർ 🥰
@chirayuk79724 жыл бұрын
ഖത്തർ ഫാൻസ് ആദ്യം കമന്റ് ഇടരുത് ..ദുബായ് ഫാൻസ് ഒരു ദിവസം എങ്കിലും ഫസ്റ്റ് അടിക്കട്ടെ
@tomyantony18864 жыл бұрын
Grince mol ടെ കമന്റ് സ്ഥിരം ഞാൻ വായിക്കാറുണ്ട്.. keep it up
@sam757234 жыл бұрын
ദൃശ്യം ഒരു പ്രൊഫെഷണൽ കൊലപാതകം അല്ലാ. ഒരു സി ഐ വിചാരിച്ചാൽ പൊളിയാവുന്ന കഥയെ ഉള്ളൂ അത്.
@pathunk53034 жыл бұрын
മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ടാക്കിയാലോ??
@GRINCEMOLFOODCOURT4 жыл бұрын
Pathu Nk എവിടെൻസ് ആക്ട് അനുസരിച്ചു , കാരാഗൃഹവാസം മുന്നിൽ കാണുന്നു . എന്തിനാ വെറുതെ പണി വാങ്ങിക്കൂട്ടുന്നെ 👏
@sumeshvb2363 жыл бұрын
എന്റെ സാറെ.. തൊഴുന്നു 🙏.. സാറിന്റെ ഏതാണ്ട് മുഴുവൻ എപ്പിസോഡും കാണാറുണ്ട്. You are a real investigator.. സാറിന്റെ അവതരണ ശൈലിയും 👌👌👌.. I realy respect you 🙏
@kiranjith92874 жыл бұрын
കേസിന്റെ അ ന്യഷണം തീർന്നെന്നെന്റെ മനസ്സ് പറഞ്ഞു വേട്ടക്കാരന് ഇരയെ കിട്ടുമ്പോളുള്ള santhosham🥰👍
@track_shifter_15024 жыл бұрын
ടെക്നോളജി ഒന്നും ഇല്ലാഞ്ഞകാലത്തു കേസ് തെളിയിച്ച നിങ്ങളെപ്പോലുള്ള ഉദ്യോഗസ്ഥരെ ഇപ്പോഴത്തെ ആൾക്കാർ മാതൃക ആക്കുകതന്നെ വേണം ... ❤💪💪
@anoopcyriac3252 жыл бұрын
അതൊന്നും നടക്കില്ല... കാരണം, എന്ന് എല്ലാം പൈസ കൊടുത്തു ഒതുക്കും... ടെക്നോളജി വന്നപ്പോൾ പോലീസ് കാരുടെ ചിന്തകളും, physical stregth ഓക്കേ പോയി, എല്ലാം പാർട്ടി കാരുടെ വീതം vappayi.
@prajithrajan160 Жыл бұрын
x
@anoopjacob198128 күн бұрын
ഇദ്ദേഹം പറയുമ്പോ മുഴുവൻ ഇദ്ദേഹം ഈ കേസ്ന്റെ പുറകെ നടക്കുന്ന കാര്യം ആണ് ചിന്തയിൽ വരുന്നത് നല്ലൊരു ഉദ്യോഗസ്ഥൻ 🥰
@eskilypiasan53404 жыл бұрын
ഞാൻ ഗൾഫിൽ ആണ് ചെയ്യുന്നത് എല്ലാ എപ്പിസോഡും mp 3 യായി കാറിൽ ഇട്ടു കേൾക്കും ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോൾ കൂടെ ഒരാളുള്ള ഫീൽ ആണ് . അഭിനനന്ദനം ടീവി ഒപ്പം ജോർജ് സാറിനും .
@bessyvarghesepadinjaran5864 жыл бұрын
49 ലൈക് 30കമന്റ്... ഒരു മിനിറ്റ് ആയുള്ളൂ യുട്യൂബിൽ ഡൌൺലോഡ് ആയിട്ട്... എല്ലാർക്കും മോഡസ് ഓപ്പറേണ്ടി വളരെ ഇഷ്ടാണ് !!
@mohammedyusuf4804 жыл бұрын
Sugamano
@blossom79284 жыл бұрын
@@mohammedyusuf480 🐓🐓🐓
@ലോലപ്പാൻ4 жыл бұрын
പ്രിയപ്പെട്ട ജോർജ്ജ് ജോസഫ് sir , ഇന്ന് കൊല്ലത്തെ കാണാതായ കുട്ടിയെ പറ്റി സാർ അന്വേഷിക്കണം , ഇത് ഞങ്ങളുടെ അഭ്യർത്ഥനയാണ്.
@solupad4 жыл бұрын
ആമസോൺ primil ഷൈലോക് കണ്ടു കൊണ്ടിരുന്ന ഞാൻ 11 മണിക്ക് അത് നിർത്തി സാറിന്റെ കഥ കേൾക്കാൻ വന്നു ...
@bobbyarrows4 жыл бұрын
ഹെന്റമ്മോ....
@sijovarghese50414 жыл бұрын
I started watching safari because of George Joseph sir.. nice talks
@pramodg7925 Жыл бұрын
സാർ നിങ്ങളെ പോലെ സത്യം ത്തിനും നീദിക്കും മറ്റുളവർക് വേണ്ടി ജോലി ചെയ്ന്നവർ അപൂർവ്വും തന്നെ ജോലിയിൽ നിന്നും വർമിച്ചിട്ടും നിങ്ങൾക് ഇപോഴും കർത്തവിം നിർവ ഹിക്കാൻ കഴിയുന്നദ് അപൂർവ്ങ്ങളിൽ അപൂർവ്വും തന്നെ നിങ്ങൾക് എന്നും ദേവിയുടെ അനുഗ്രഹം ഉണ്ടാവെട്ടെ 🙏🙏🙏
@dibeeshchandran37024 жыл бұрын
Too much thrilling! Big salute everyday
@notepad38134 жыл бұрын
In my opinion, all our sessions judges in the judiciary system should hear this untold facts made by George Joseph. No doubt this would yield more good fruits. All the best to the narrator.
@sanjo30134 жыл бұрын
പാവം പിടിച്ച ജോർജ് ജോസഫ് 😘😘😘😘
@kirankumarpprakash88874 жыл бұрын
🥰🥰🥰🥰🥰🥰
@mmkryan63624 жыл бұрын
സഫാരിയുടെ പരസ്യം വരുമ്പോ ശബ്ദം കേൾക്കാൻഞ്ഞു പാവം പിടിച്ച ജോർജ് സാറിനെ തപ്പുന്ന ഞാൻ. ഉറങ്ങിപ്പോയി സാർ മാപ്പാക്കണം
@niveduk4 жыл бұрын
സാറിന്റെ പ്രോഗ്രാം അപ്ഡെറ്റ്സ് കിട്ടാൻ വേണ്ടി മാത്രം സഫാരി ചാനൽ സബ്സ്ക്രൈബ് ചെയ്തു.. അത്രക്കും ഇഷ്ടം😍😍
@codepot49334 жыл бұрын
രാത്രി കേൾക്കുമ്പോൾ പേടിയാവുന്നു രാവിലെ കേൾക്കാം
@sudevpalamangalam77694 жыл бұрын
Sathyam🤣🤣🤣രാത്രി കേട്ടാൽ ഒറങ്ങാൻ pattola
@josnimoljoseph4 жыл бұрын
Njan innale T. V yil anu kandathu sherikkum pediyayi. Ottakirunnu kandathukondanenna njan vijariche ennel pole pedicha vereyum alkarundalle. 🤪🤪
@sreesree32404 жыл бұрын
രാവിലെ കേട്ടാലും പേടിയാ
@gto8614 жыл бұрын
Codepot please change your name to shitpot
@sanjo30134 жыл бұрын
എല്ലാരും very ഫാസ്റ്റ് 😍😍 മോഡോസോപ്രണ്ടി ഇഷ്ട്ടം 😍😍😍
@jeenvaaljeen66884 жыл бұрын
ജോർജ്ജ് സാറിന്റെ മോഡസ് of പ്രാണ്ടി വളരെ interesting ആയി പോകുന്നു..ആശംസകൾ..👌🌷
@Uwaisuk4 жыл бұрын
ക്രൈം സ്റ്റോറി sir ഒരിക്കലും പറഞ്ഞു തീർക്കരുത് കാരണം എന്നും episode കാണാനുള്ള ആഗ്രഹംകൊണ്ട് പറയുന്നതാ, ഇതാണ് എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കിട്ടിയാൽ ഉളള അവസ്ഥ . Sir ഞങൾ അത്രക്കും addict ആയിപ്പോയി . ഇപ്പോഴൊന്നും episode തീരല്ലെ എന്നാണ് പ്രാർത്ഥന , പിന്നെ സഫാരി ചാനൽനും പ്രത്യേക നന്ദി യുഎഇ നിന്നുള്ള ഒരു modus operandi fan
@pathunk53034 жыл бұрын
*Team മോഡസോപ്പ്രാണ്ടി ഫാൻസ് ഇവിടെ കമോൺ*
@pathunk53034 жыл бұрын
മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ട് എല്ലാവരും നമ്പർ റിപ്ലെ ചയ്യ് ഏഡ് ചെയ്യാം
@അനീശൻ4 жыл бұрын
സാറിന്റെ കാലത്ത് ഒരുപാട് നിരപരാധികൾ രക്ഷപ്പെട്ടു...
@rajanbalan77674 жыл бұрын
വളരെ മനോഹരമായ അവതരണം നന്ദി സർ ഇനിയും പ്രദീക്ഷിക്കുന്നു
@sreejujis74324 жыл бұрын
ഉറക്കം വന്നാലും സാറിന്റെ കൊല കേസുകളുടെ വിവരണങ്ങൾ കണ്ണടച്ച് ഇരുന്നു കേൾക്കുക എങ്കിലും ചെയുന്നതാണ് എന്റെ ഇപ്പോഴത്തെ ഒരു മോഡസ് ഓപ്പറാണ്ടി 😄
@lucycharles123 Жыл бұрын
ഞാനും
@HarishKumar-pr2gm4 жыл бұрын
നമുക്ക് 100 എപ്പിസോഡ് തികക്കണം.ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സെഞ്ച്വറി അടിച്ചു ചരിത്രം സൃഷ്ടിക്കണം
@shinechacko87934 жыл бұрын
Santhosh sir: urappalle
@sheenabaic98463 жыл бұрын
Ente kuttikkalthth njangalde naattil nadanna sambhavam... Kure kaalam ellavarum pedichittanu urangiyirunnath.. still i remember those days
എത്ര വലുതാണ് ഒരു അന്വേഷണഉദ്യോഗസ്ഥന്റെ നിഗമനങ്ങൾ ... നിരപരാധി അപരാധി ആകും അല്ലേൽ അപരാധി നിരപരാധിയാകും ... ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആണ് എല്ലാം
@pramodg7925 Жыл бұрын
ഇതാണ് സത്തിയം 🙏🙏🙏
@nazeerpt34514 жыл бұрын
ഇന്ത്യയുടെ തലസ്ഥാനത്തു ഇതുപോലെ നട്ടെല്ലുള്ള ഒരു പോലീസ് ഓഫീസർആണ് വേണ്ടിയിരുന്നത്
@coolcreative21954 жыл бұрын
♥️ഓരോ എപ്പിസോഡിനും കാത്തിരിക്കുന്നു
@Sainora93804 жыл бұрын
Sir.. നമ്മുടെ നാട്ടില്‍ നിന്നും തട്ടി കൊണ്ട് പോകുന്ന കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്നും എന്ത് കൊണ്ട് അത്തരം ടീമുകളെ വേരോടെ പിഴുതെടുത്ത് നശിപ്പിക്കാന്‍ കഴിയാതെ വരുന്നെന്നും വിശദ്ദീകരിക്കാമോ ?
@FAISALEllian4 жыл бұрын
ഇന്നലത്തെ കേസിൽ പുറമെ നിന്നുള്ള കരങ്ങൾ അന്വേഷിക്കേണ്ട..... കുറെ കാലമായി നമ്മൾ എല്ലാം ഈ പ്രോഗ്രാം കാണുന്നു. അതു വെച്ചു പ്രതി വീട്ടിൽ തന്നെ ആണ്
@റിൻസ്ചാക്കോ4 жыл бұрын
അപ്പൊ ഹെൽമെറ്റ് കേസ് ആരാ പിടിക്ക? അതാണ് മെയിൻ, പിള്ളേരെ പിടുത്തം ഓപ്ഷൻ ചോയ്സ് ആണ്
@yadhumohan214 жыл бұрын
ഫോറൻസിക്ക് സിനിമയിൽ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ആയ രഞ്ജി പണിക്കർ മോഡസ് ഓപ്പറാണ്ടി എന്ന് പറഞ്ഞപ്പോൾ ജോർജ് ജോസഫ് സാറിനെ ഓർമ വന്നു😍
@jayfoxx40594 жыл бұрын
ഒരു രക്ഷയും ഇല്ല പൊളി എപ്പിസോഡ്
@jayathomas27374 жыл бұрын
ദാവൻഗരെ , കർണാടക ഇവിടെ ആരെങ്കിലും സാറിന്റെ ഫാന്സ് ഉണ്ടോ☺️
@Balamuralirockz4 жыл бұрын
Banglore aalundey...
@beyourownhero79974 жыл бұрын
Davangere bapuji collage...old student..
@sunilc21184 жыл бұрын
yes MCC A Block
@00badsha3 жыл бұрын
Thanks for sharing
@jeekonchery48614 жыл бұрын
George Joseph's investigation episode is very important hence we request you to continue further
@shajipaul54024 жыл бұрын
Sir..big Salyut...🙏🙏 super toalk....angaye.. neril kanaan othiry aagraham unde...
@sujithks96524 жыл бұрын
ടോപോഗ്രാഫിക് വേണ്ടി സർ വട്ട് പിടിച്ചു നടക്കുന്നു... അടുത്ത എപ്പിസോഡ് വരും വരെ ഞാൻ വട്ട് പിടിച്ചു നടക്കുന്നു 😇😇😇
@JohnuCelestine4 жыл бұрын
അവസാനത്തെ പേടിപ്പിക്കുന്ന music കളയാമോ എന്ന് ചോദിച്ചപ്പോ നെക്സ്റ്റ് എപ്പിസോടിന്റെ ട്രൈലെർ കൂടി എടുത്ത് കളഞ്ഞ എഡിറ്ററുടെ മോഡസ് ഒപ്പറാണ്ടി മനസ്സിലാകുന്നില്ലല്ലോ...
@vinodgpillaivinodgpillai40054 жыл бұрын
മോഡസ് ഓപ്പറാണ്ടി ബഹ്‌റൈൻ ഫാൻസ് ഹാജർ
@salimsvew2604 жыл бұрын
അടുത്ത എപ്പിസോഡ്ന്റെ ട്രൈലർ കണ്ടില്ലല്ലോ.. മോഡസൊപ്രണ്ടി കുവൈറ്റ് ഘടകം
@mahipanoor4 жыл бұрын
ബഹ്റൈൻ പനക്കൽ ചന്ദ്രൻ, പൂച്ചെടിവിള സുകുമാരൻ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഹാജർ സർ
@munnujr49644 жыл бұрын
മോഡസ് ഓപ്പറാണ്ടി സ്വീഡൻ ഘടകം 🖐️
@nithinsoman15394 жыл бұрын
മോഡസ് ഓപ്പറേണ്ടി ഫാൻസ് കാസറഗോഡ് ഘടകം
@sanjo30134 жыл бұрын
ഇടുക്കി ഫാൻസ് 😍😍😍
@chirayuk79724 жыл бұрын
ഓപ്രാണ്ടി ഫാൻസ് ദുബായ് ബ്രാഞ്ച് ..പ്രസന്റ് സർ 😀😜
@pathunk53034 жыл бұрын
മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ട് എല്ലാവരും നമ്പർ റിപ്ലെ ചയ്യ് ഏഡ് ചെയ്യാം
@chirayuk79724 жыл бұрын
@@pathunk5303 ജയിൽ ചപ്പാത്തി പുറത്തു നിന്നും വാങ്ങാൻ കിട്ടും ..ഞാൻ അത് മേടിച്ച് കഴിച്ചോളാം
@pathunk53034 жыл бұрын
@@chirayuk7972 ഓഹ് പിന്നേ.... എല്ലാവരും joint ചെയ്യ് ഏകദേശം 10 ഓളം മെംബേർസ് ആയിട്ടുണ്ട് ......സദുദ്ദേശം മാത്രം Just a platform
@pathunk53034 жыл бұрын
ഈ ഗ്രൂപ്പ് കൊൺട് നമ്മൾ ഉദേശ്ശിക്കുന്നത് നീതി ലഭിക്കാത്ത ആളുകൾക്ക് നമ്മളെ കൊൺട് ചെയ്യാൻ പറ്റുന്ന സഹായം ചെയ്യുക. നമുക് ചുറ്റും നടക്കുന്ന നീതികേടുകൾ വെളിച്ചത്ത് കൊണ്ടു വരാൻ ഈ കൂട്ടായ്മയിലൂടെ ചെയ്യാൻ സാധിച്ചാൽ ജോസഫ് സാറിൻറ്റെ അനുഭവങൾ പങ്ക് വച്ച് അദ്ദേഹം എന്താണോ സമൂഹത്തോട് convey ചെയ്തത് അത് ഇതിലൂടെ പ്രാവർത്തികമാക്കുക.
@Erumelikkaran2 жыл бұрын
ജോർജ് സർ ♥️
@__Aashiq__4 жыл бұрын
മോഡസോപ്പറാണ്ടി ചാലക്കുടി Area കമ്മിറ്റി Reporting സർ ✌️
@shihabsheebu68454 жыл бұрын
സാറിനെ പോലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിൽ ഒരു മരണവും സംഭവിക്കില്ലായിരുന്നു
@bobbyarrows4 жыл бұрын
Law and order പോലീസും ഡിറ്റക്റ്റീവ് പോലീസും വ്യെത്യാസമുണ്ട് കേട്ടോ...
@NICE97134 жыл бұрын
Alelm oru SP de limit num beyond aa delhi le current law and order issue
@ziyadsalim64134 жыл бұрын
സാറിന്റെ ഇത് വരെയുള്ള എപ്പിസോഡുകളിൽ കണ്ട പോലെയുള്ള ഒരു വിശദീകരണം ഈ കേസിൽ മിസ്സ് ചെയ്യുന്നുണ്ട്...എനിക്ക് ഒരു 50% കത്തിയുള്ളു
@sreekanth26034 жыл бұрын
സത്യം,, എന്തിനു കൊന്ന്, കുറ്റം സമ്മതിച്ചോ ഇതൊന്നും പറയാതെ അവസാനിപ്പിച്ചു
@renaises57622 жыл бұрын
13.08 ഞാൻ ആ കണ്ടം വഴി ചാടി നോക്കി 😂🔥
@aravindpk10434 жыл бұрын
Big സല്യൂട്ട് sir എല്ലാ എപ്പിസോഡും ഒന്നിനൊന്നു മെച്ചം ഒരു അന്നേഷണ ഉദ്ദ്യോഗസ്ഥൻ എങ്ങനെ ആയിരിക്കണം എന്ന് സാറാണ് പറഞ്ഞു തന്നത് ഒരു കേസിൽ അന്നെഷിച്ചു പ്രതിയെ കണ്ടുപിടിക്കാൻ ഉള്ള ബുദ്ധിമുട്ട് ഇപ്പോളാണ് മനസിലായത്
@jitosajan27984 жыл бұрын
kottayam, kanjirappally karundoo??
@ponnisworld20274 жыл бұрын
jito sajan kply
@kirankumarpprakash88874 жыл бұрын
Erumely
@jomyjohn19404 жыл бұрын
Kanjirapally
@mohammedalimk10864 жыл бұрын
സർ ദേവാനന്ദ മോളെ കാണാതായിട്ട് മണിക്കൂറുകളായി സാറൊന്ന് തുനിഞ്ഞിറങ്ങുമോ മോളെ കണ്ടെത്താൻ
@SJentertainment064 жыл бұрын
Kutti marichu
@mohammedalimk10864 жыл бұрын
രാവിലെ ഹൃദയം നുറുങ്ങുന്ന വാർത്തയാണ് കേട്ടത് മാതാപിതാക്കൾ എങ്ങിനെ സഹിക്കും
@mathewe.p31573 жыл бұрын
@@SJentertainment06 pp P
@trustmebaz4 жыл бұрын
Yeaai... Innathe Operandi ethye🤘😃
@haneefacharuparambil86824 жыл бұрын
ഇന്ന് കൊല്ലത്ത് കാണാതായ മോളുടെ അന്വേഷണത്തിന് സാറ് പോയി നിർദേശം നൽകണം
@Road97864 жыл бұрын
👍👍👍👍👍
@mikijam294 жыл бұрын
Ys. ..pls Sir..do something soon
@SijithSIjith-mu2pe4 жыл бұрын
So sad
@jacobkurienyh4 жыл бұрын
സാറിന്റെ അറിവ് ഈ കേസിൽ പ്രയോജനപ്പെടുത്തണം
@kirankumarpprakash88874 жыл бұрын
തീർച്ചയായും
@mohammedjasim5604 жыл бұрын
Good 👌 Thanks ❤️
@welcomereallife24684 жыл бұрын
പോലീസുകാരോട് ഒരു ബഹുമാനം തോന്നുന്നു സാറിൻറെ കഥകൾ കേട്ടപ്പോൾ ഓരോ കേസിലെ പിന്നാലെയും അവരുടെ കഷ്ടപ്പാട് ശരിക്കും സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞതൊന്നും സാർ കേരള പോലീസിൻറെ അഭിമാനമാണ് സാർ
@hariabudhabi4 жыл бұрын
Moda so parandi. 😍😍😍😍
@company66763 жыл бұрын
ഒരു നിരപരാധി യും ശിക്ഷ വാങ്ങാതിരിക്കട്ടെ 🙏
@nikhilmonachan15854 жыл бұрын
മോഡസ് ഓപ്പറണ്ടി ഫാൻസ് ചെങ്ങന്നൂർ ലൈക്ക് പ്ലീസ്😍😎
@pathunk53034 жыл бұрын
മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ടാക്കിയാലോ??
@nikhilmonachan15854 жыл бұрын
@@pathunk5303 athu Nalla oru idea anu😍
@pathunk53034 жыл бұрын
@@nikhilmonachan1585 മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ട് (കുറച്ച് മെംബേർസ് ആയിട്ടുണ്ട്) എല്ലാവരും നമ്പർ റിപ്ലെ ചയ്യ് ഏഡ് ചെയ്യാം
@emptypaper0073 жыл бұрын
Love from rhynosa, Mexico
@anoopthankachan17104 жыл бұрын
ഓപ്രാണ്ടി ദുബായ് ഫാൻസ് ഹാജർ.🙋🙋🙋
@teresa298103 жыл бұрын
George Joseph sirnu abhinandanangal.
@sabariarinalloor34802 жыл бұрын
Love u George sir😘😘😘
@nashadk75684 жыл бұрын
2 വ്യൂ ആയപ്പോയേക്കും 4 കമന്റ്
@arunrajrajana11654 жыл бұрын
Sir idunna shirt okke class aanu
@nijamoideen35864 жыл бұрын
Nice program 👍👍👍
@jayaprakashkumaran57764 жыл бұрын
Sir you are a great man..
@viswanathansumeshchorakkod48884 жыл бұрын
GJGFA (George Joseph German Fans Association) reporting sir..
@ktsureshkothachira81374 жыл бұрын
കട്ട വെയ്റ്റിങ് ആയിരുന്നു .... എന്തായാലും .... എന്തായാലും കണ്ടിരിയ്ക്കും
@binulajtjohn94834 жыл бұрын
Present sir🙂
@sanjo30134 жыл бұрын
കഴിഞ്ഞോ നെക്സ്റ്റ് എപ്പിസോഡ് ഇല്ലേ എൻഡിങ് ഇൽ നെക്സ്റ്റ് എപ്പിസോഡ് ഇല്ലല്ലോ? 🙄🙄🙄🙄🙄🙄🙄
@malappuramkaka4 жыл бұрын
കഴിഞ്ഞു
@crash-prone4 жыл бұрын
പോടാ,വെറുതെ പേടിപ്പിക്കല്ലേ
@bbmbbm47524 жыл бұрын
Your grate sir 🙏🙏🙏🙏
@robythomas17854 жыл бұрын
Sirrr a great salute.... for uuu
@jineshp.b54983 жыл бұрын
എന്റെ ഒരു നിഗമനം ആബോൾട് നേരത്തെ പ്ലനേഡ് ആണ് ടെസ്റ്റ് ചെയ്തിട്ടുണ്ട് ജോളി അത് പറയുന്നില്ല മറ്റുള്ളവർ അനുകരിക്കുമോ അതുകൊണ്ട് പറയുന്നില്ല. എന്റെ മനസ്സിൽ ഉണ്ട്. Sr ആയിട്ടു നേരിൽ കാണാനും സംസാരിക്കാനും ഒരുപാട് ആഗ്രഹം ഉണ്ട് 🙏
@vinodvikram504 жыл бұрын
great
@stanlypd15214 жыл бұрын
Sir, Good in every respect. Entry of assasin not clear but assume that bappa hurdled"makkidi" earlier and went out then returnd& commited murder. It is new to me that later entry of an accused weaken case. Reason why CBI cases aquitted was clear. Baappa is a total killer as he tried to trap his son& karnataka person in the case. Thank you.
@anoopunnikrishnannair4 жыл бұрын
Present Sir🤚
@chirayuk79724 жыл бұрын
ബ്രൊ ഇന്ന് എന്ത് പറ്റി :)
@anoopunnikrishnannair4 жыл бұрын
@@chirayuk7972 wifi Problem
@praseethavattathara88694 жыл бұрын
Kashtayallo
@bullfinch99244 жыл бұрын
താങ്കളുടെ കഥകൾ വളരെ ത്രില്ലിങ്ങ് ആണ്. എന്നാൽ രേഖാചിത്രങ്ങൾ ഉണ്ടെങ്കിൽ മനസ്സില്ലാക്കാൻ എളുപ്പമായിരിക്കും. ഉദാ: മക്കിടി എങ്ങിനെ നോക്കിയാലും താങ്കളുടെ കുറ്റാന്വേഷണ മികവ് അത്ഭുതകരം തന്നെ
@nammalmedia91964 жыл бұрын
2 vathil palaka yude naduvil kattilayod chernnu oru thadi kashnam....ath thazhthi ittal 2 paaliyul lok aakum
@premasubramaniam24894 жыл бұрын
Supper sir
@anjusajan4 жыл бұрын
Modas operandi,topography adipoli vaakukal
@arunrajrajana11654 жыл бұрын
Yes Sir
@tijinm.n99134 жыл бұрын
ദേവനന്ദ യുടെ മരണം sir അന്വേഷിക്കണമെന്ന് thalparyapedunu