German Shepherd Diet ( Food Plan ) - kzbin.info/www/bejne/kJCkn3qJabWcb6M
@ajophilip67624 жыл бұрын
കാലിലും നെഞ്ചിലും വൈറ്റ് ചിലതു വരും എന്ന് കണ്ടു അത് ഡ്യൂപ്പിലിക്കറ് അല്ല ഒർജിനൽ ആണ്.... നിങ്ങൾക്കു ഒട്ടും gsd യെ പറ്റി അറിയില്ല.... ഒന്നോ രണ്ടോ gsd കണ്ടിട്ട് വീഡിയോ ചെയ്യാൻ നിൽക്കാതെ... ഇയർ ഒക്കെ 55 ഡേ കഴിയുമ്പോൾ പൊങ്ങാൻ തുടങ്ങും ഞാൻ 8 ഇയർ aayi gsd മാത്രം ബ്രീഡിങ് ചെയ്യുന്നു
@raveendhranathkmraveendhra19853 жыл бұрын
Pl share ur experiences with other dog lovers
@jishnu71623 жыл бұрын
Adheham paranjath possibility undenn matram aanu
@shajanf98323 жыл бұрын
നമ്പർ തരാമോ ചേട്ടാ
@ajophilip67623 жыл бұрын
@@shajanf9832 9544438482
@TradeView-cks5 жыл бұрын
Small white colour may come on paws and tile tip. It's original and its allowed in German shepherd.
@roopeshjikku79673 жыл бұрын
അതെ
@gangamrithamcreations Жыл бұрын
Slightly tail bend Ann. Appo ath mix breed ano. Bakki eallam correct ann
@thomasvarghese78344 жыл бұрын
Very good Thanks
@shivajoy36703 жыл бұрын
Pinne angulation kaaryam evide ellarum vicharikkunnath inclined aayirikkanamennanu ate show line dogs aanu working line doginu angane undakilla.
@jojijohn65504 жыл бұрын
There is showline and working line. Both have different features
@firstclapmedia86253 жыл бұрын
German sheperdinte pawsil oru white color spot varille chilathinu. Ath purityumayi bendhamundo
Bro ente puppy yude tail ponzi annu 😢prashnam undo😭😭😭😭😭
@shonpearson24614 жыл бұрын
Ente puppy"'k 45 days aayappozhe ears correct aayi vannu..angane varille??? Bush cot aanu.
@EMMANUEL-k1u3h Жыл бұрын
Bro..puppyik tail pongi nilkumo
@binunikhil4 жыл бұрын
Well said
@gavthamtp4094 жыл бұрын
Original working line gsd slope back indavilla
@cp73594 жыл бұрын
Thank you bro for the information
@MBTECH2.03 жыл бұрын
അഞ്ചു വയസ്സായ ജർമ്മൻ ഷെപ്പേഡ് ക്രോസ് ചെയ്യിപ്പിക്കാൻ പറ്റുമോ
@cp73593 жыл бұрын
Pattum
@MBTECH2.03 жыл бұрын
Ok
@MBTECH2.03 жыл бұрын
വേറെ പട്ടി ഇല്ലാതെ മൃഗഡോക്ടറെ കൊണ്ട് കുത്തി വെക്കാമോ എന്നാൽ പ്രസവിക്കുമോ
@jithjith34193 жыл бұрын
Thanku
@anilkumar-nu2gx4 жыл бұрын
ചേട്ടന് GSDയെ ക്കുറിച്ച് വേണ്ടത്ര അറിവില്ല ല്ലേ....!
@atozmedia67203 жыл бұрын
Sathyam
@bibinviswambharan12603 жыл бұрын
Enganea aanu cross cheyyikkuka male und femail und but cross aavunnilla avar thammil sahodara bendham
@harisankar_official6414 жыл бұрын
Mikkavarum Thazhottaaa Baki ellam correct aneee Standing position Short coat aneee
@rejojose47724 жыл бұрын
Bro... Saint bernad vs german shepherd comparison cheyammoo....
@sheonandbeon3634 жыл бұрын
Good
@s.rpschub52304 жыл бұрын
ഷോർട്കോട്ട് മാത്രമല്ല, ജർമൻ ഷെഫേർഡ്ന്റെ എല്ലാ വകഭേദങ്ങളും പൊതുവായി അറിയപ്പെടുന്ന മറ്റൊരു പേരാണ് അൾസേഷൻ (Alsatian). ഇതിന്റെ സ്വദേശം ജർമനി ആണ്. ഒന്നാം ലോക മഹായുദ്ധത്തിൽ ജർമനിക്ക് എതിരായിരുന്ന ബ്രിട്ടീഷുകാർ ആണ്, ജർമൻ പേരിനു പ്രചാരം കൊടുക്കാതിരിക്കാൻ വേണ്ടി ഇതിനെ അൾസേഷൻ എന്നു വിളിച്ചു തുടങ്ങിയത്.ജര്മനിയോട് ചേർന്നുകിടന്നിരുന്ന ഫ്രാൻസിന്റ പ്രദേശമായ അൾസെയ്‌സ്-ലൊറെയ്ൻ (Alsace-Lorraine) എന്ന സ്ഥലത്തിന്റെ പേരിൽനിന്നുമാണ് പുതിയ പേര് രൂപം കൊണ്ടത്.
@alanktom48874 жыл бұрын
Full padichittu idu bro
@prasadpayyadakkath87872 жыл бұрын
Bro baki okke k an, 4 months avanay, but avante Tail il coat vannilla, etra months edkm
ബ്രോ ജെർമൻ ഷിപ്പേർട് എങ്ങനെ യാണ് അഗ്രസീവാവുന്നത് അതിന്റെ ഒരു വീടിയോ ഇടാമോ
@shivajoy36703 жыл бұрын
Bro My father is a KCI licenced scientific breeder(1992) in German Shepherd and he is researching on GSD. And there is no different types of coats for German Shepherd like short, long, flesh etc. For orginal GSD there is only one type of coat one inner coat of thick hair and a little bit long hair for repelling water. First of all at least study something on this breed and post the video.
@gokulpgopi54892 жыл бұрын
Gsds back leg bend kooduthalullava healthy aano... Atho bend kuravullathano nallath? Gsd kk matrame etrem bend kanarullu... Athu joint ilekk load koodan olla chance ille.... Athupole angulation um health problems undakkille?
@gokulpgopi54892 жыл бұрын
@Boom 25 short coat
@gokulpgopi54892 жыл бұрын
@Boom 25 price onnum ariyilla
@mmatheyoutuber67824 жыл бұрын
പക്ഷെ black german shepard ഉം white german shepard ഉം ഉണ്ടല്ലോ
@cp73594 жыл бұрын
Yes
@mmatheyoutuber67824 жыл бұрын
പിന്നെ എൻഡിനാണ് ജർമൻ ഷെപേഡ് ഡോഗ്സിന് white കളർ വന്നാൽ അത് പുരേ ബ്രീഡ് അല്ല എന്ന് പറഞ്ഞത്
@mmatheyoutuber67824 жыл бұрын
സോറി പുരേ അല്ല pure ആണ് ഉദേശിച്ചത്
@cp73594 жыл бұрын
@@mmatheyoutuber6782only full white ok
@mmatheyoutuber67824 жыл бұрын
@@cp7359 അപ്പൊ white ജർമൻ ഷെപാർഡും black ജർമൻ ഷെപേഡ് ഉം തമ്മിൽ ബ്രീഡ് അയാൽ black and white ജർമൻ ഷെപേഡ് ഉണ്ടാവില്ലേ
@finnymullanikadu2595 жыл бұрын
👌👌👌
@sheonandbeon3634 жыл бұрын
I have a German Shepard
@vighneshvighu5254 жыл бұрын
White German Shepard pure alle
@cp73594 жыл бұрын
Yes, പക്ഷേ അത് വളരെ കുറവ് ആണ് black gsd യും ഉണ്ട് ഇത് രണ്ടും ഫോട്ടോയിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളു 😄
@krishnanunny30335 жыл бұрын
Child oru 3 month aayathinte colour kand original aano alliyonn ariyan pattumo???
@cp73595 жыл бұрын
Yes
@vinodek61844 жыл бұрын
dober ആണോ German ആണോ നല്ലത് pls reply
@akhilakomban77744 жыл бұрын
Gsd for aggressive and friendly
@devus81914 жыл бұрын
👍
@adharshmd51004 жыл бұрын
Ithoke basic ala
@abhinav57944 жыл бұрын
Broo ende puppy kalilokke vannu kadikkannu ath enthukondaanu......?
@cp73594 жыл бұрын
Very simple അത് കള്ളിക്കുവാന് 😀😀
@cp73594 жыл бұрын
kzbin.info/www/bejne/oqe3oGSgmNesq80
@cp73594 жыл бұрын
ഇങ്ങനെ ചെത്താൽ മതി kzbin.info/www/bejne/oqe3oGSgmNesq80