Ghanasangham.... പൂന്താനം രചിച്ച ''ഘനസംഘം ''

  Рет қаралды 70,878

*Timeless Harmony* /Baburaj N

*Timeless Harmony* /Baburaj N

Күн бұрын

പൂന്താനം, തിരുമാന്ധാംകുന്ന് ഭഗവതിക്ക് മുമ്പിൽ സമർപ്പിച്ച 'ഘനസംഘം ' സ്തോത്രം ശ്രീ ടി.എസ്.രാധാകൃഷ്ണൻ സംഗീതം നല്കി ആലപിച്ചത്.
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my You tube channel

Пікірлер: 54
@DKMKartha108
@DKMKartha108 8 ай бұрын
ഘനസംഘമിടയുന്ന തനുകാന്തി തൊഴുന്നേൻ അണിതിങ്കൾക്കല ചൂടും പുരിജട തൊഴുന്നേൻ ദുഷ്ടരാമസുരരെ ദഹിക്കും തീ ജ്വലിക്കും പടുകണ്മിഴി മൂന്നും നിടിലവും തൊഴുന്നേൻ വിലസുമാ കുനുചില്ലിയുഗളം കൈതൊഴുന്നൻ തിലസുമരുചി വെന്ന തിരുനാസാ തൊഴുന്നേൻ മുഗ്ദ്ധമായി കനിവോടെ മറഞ്ഞുവന്നനിശം ഭക്തരിൽ പതിക്കുന്ന കടക്കണ്ണു തൊഴുന്നേൻ ചെന്തൊണ്ടിപ്പഴം വെന്നോരധരം കൈതൊഴുന്നേൻ ചന്തമോടണിനാവുമിതാ ഞാൻ കൈതൊഴുന്നേൻ ചന്ദ്രികാരുചി വെന്ന ഹസിതം കൈതൊഴുന്നേൻ കുന്ദകന്ദളം വെന്ന രദനങ്ങൾ തൊഴുന്നേൻ ഇടിനാദമുടൻ വന്നങ്ങടിയിണ പണിയും കഠിനമോടെഴുന്ന ഹുംകൃതിനാദം തൊഴുന്നേൻ മിന്നലോടിടയുന്നോ രെകിറ കൈതൊഴുന്നേൻ പന്നഗ രചിതം കുണ്ഡലം രണ്ടും തൊഴുന്നേൻ കണ്ണാടി വടിവൊത്ത കവിളിണ തൊഴുന്നേൻ പൂർണ്ണചന്ദ്രനെ വെന്ന തിരുമുഖം തൊഴുന്നേൻ കംബൂ തന്നണി ഭംഗി കവർന്നുകൊണ്ടെഴുന്നാ കമ്രമാകിന കണ്ഠം കുരലാരം തൊഴുന്നേൻ അസുരന്മാർ ശിരോമാലാ രചിതമാം ഉത്തരീയം രുധിരമോടണിഞ്ഞ നിൻ തിരുവുടൽ തൊഴുന്നേൻ ഫണി വാൾ വട്ടക,ശൂലം,പരിചയും,തലയും മണി ഖട്വാംഗവുമേന്തും കരമെട്ടും തൊഴുന്നേൻ പാരിടമഖിലവും ജ്വലിച്ചങ്ങു ലസിക്കുന്ന മാറിടമതിൽ രമ്യം മണിമാല തൊഴുന്നേൻ ചന്ദനം വളർപാമ്പുമണിഞ്ഞു കൊണ്ടെഴുന്ന ചന്ദനമലയെ വെന്ന തിരുമുല തൊഴുന്നേൻ അവധി മൂന്നുലകിന്നും വിഭജിച്ചു തിളങ്ങും ത്രിവലിശോഭിത മായൊരുദരം കൈതൊഴുന്നേൻ ചുവന്നപട്ടുടയാട നിതംബം തൈതൊഴുന്നേൻ 'ശൂൽക്കാര' മുയർന്ന പാമ്പുടഞാൺ കൈതൊഴുന്നേൻ കരഭം നൽമണിത്തൂണും കദളിയും തൊഴുന്ന ഊരുഭംഗിയാർന്ന നിന്റെ തിരുതുട തൊഴുന്നേൻ സേവിപ്പോർക്കഭീഷ്ടാർത്ഥം കൊടുപ്പാനായ് നിറച്ചു മേവുന്ന മണിച്ചെപ്പാം മുഴങ്കാൽ കൈതൊഴുന്നേൻ അംഗജനിഷംഗം കൈതകമിവ തൊഴുന്ന ഭംഗിയിലുരുണ്ട നിൻ കണങ്കാൽ കൈതൊഴുന്നേൻ സുരവൃന്ദകിരീടാളി മണിനീരാജിതമായൊ- രരവിന്ദരുചിവെന്ന അടിയിണ തൊഴുന്നേൻ കടകം,തോൾവള,കാഞ്ചി ചിലമ്പേവം തുടങ്ങി ഉടലിലങ്ങണിഞ്ഞ ആഭരണങ്ങൾ തൊഴുന്നേൻ മുടിതൊട്ടങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ. മുടങ്ങാതെ ഭഗവതിയെ ദിവസം കൈ തൊഴുന്നേൻ. ഭൂലോകം നടുങ്ങുന്ന തിരുനൃത്തം തൊഴുന്നേൻ. കോമരമിളകുന്ന ചിലമ്പൊലി തൊഴുന്നേൻ. ഇക്കണ്ട ഭുവനം കാത്തെഴും നാഥേ തൊഴുന്നേൻ.
@sanjayswarrier
@sanjayswarrier 2 ай бұрын
🙏🙏🙏
@ambikakr2522
@ambikakr2522 Ай бұрын
🙏🙏💞
@devipalazhy4933
@devipalazhy4933 Ай бұрын
എന്റെ പരദേവതയെ തൊഴുന്നേൻ❤❤❤❤❤❤❤❤
@krishnakumarik3334
@krishnakumarik3334 2 жыл бұрын
തിരുമാന്ധാംകുന്നിലമ്മേ ശരണം കാത്തുരക്ഷിക്കണേ അമ്മേ
@krishnakumarik3334
@krishnakumarik3334 5 ай бұрын
അമ്മേ മഹാമായേ കൂടെയുണ്ടാകണേ
@vision6423
@vision6423 2 жыл бұрын
തിരുമാഡാംകുന്നിലമ്മ അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ദേവി പൂന്താനം നമ്പൂതിരി അല്ലാതെ വേറെ ആർക്കും ഇങ്ങനെ വരികൾ എഴുതുവാൻ കഴിയില്ല
@God_status766
@God_status766 26 күн бұрын
Thirumsndhamkunnilamme saranam.
@Dhanya-z9l
@Dhanya-z9l 4 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@sasisekharan8018
@sasisekharan8018 8 ай бұрын
അമ്മേ ശരണം.
@-chandraharam9319
@-chandraharam9319 3 жыл бұрын
പതിവുപോലെ ഭക്തിസാന്ദ്രമായ ആലാപനം. നന്നായി ആസ്വദിച്ചു. തീരുമാന്ധാംകുന്നിലമ്മയുടെ അനുഗ്രഹം കുടുംബത്തിലെല്ലാവർക്കും ഉണ്ടാകട്ടെ!
@rejanikgireesh3102
@rejanikgireesh3102 11 ай бұрын
ശ്രീ തിരുമാന്ധാംകുന്നിലമ്മേ ശരണം 🙏🙏🙏 .............. എൻ്റെ കുട്ടിക്കാലം മുതൻ ഞാൻ കണ്ടൂ തൊഴുത സർവ്വ ദേവത രൂപം..."അമ്മ"എന്നാൽ തിരുമാന്ധാംകുന്നിലമ്മ തന്നെയാണ്, ഇപ്പോഴും.... കാരുണ്യാർദ്ര രൂപം... അതുപോലെ തന്നെ അന്ന് മുതൽ ശ്രീ ഞെരളത്ത് രാമ പൊതുവാൾ കൊട്ടിപ്പാടി സേവ ചെയ്യുന്നത് നേരിൽ കണ്ടും കേട്ടും ഒരുപാടു ഇഷ്ടപ്പെട്ട, മനസ്സിൽ തെളിഞ്ഞു നിൽക്കുന്ന വരികൾ ആണിത്... നന്നായി ആലപിച്ചിട്ടുണ്ട്..🙏👌👌👌
@sreejaravindran3774
@sreejaravindran3774 3 жыл бұрын
Amme, Narayana, neril kanunna pole
@vision6423
@vision6423 2 жыл бұрын
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം അതിമനോഹരമായ വരികൾ 🙏🙏🙏🙏 മനോഹരമായി പാടി .
@vgbalakrishnanbalakrishnan6279
@vgbalakrishnanbalakrishnan6279 Жыл бұрын
iii😢😢😢😢😢😢😢😢 || ' - - - -- / I lov😅 . 7:31
@vasudevanms4349
@vasudevanms4349 10 күн бұрын
നമിക്കുന്ന നാൻ മഹാ പ്രഭോ
@manojsree1457
@manojsree1457 2 жыл бұрын
Poonthaanam,,,malayaalathinte,,,ahamkaram ,,,bhaktha kavi,, navodhanam,,thante,,krithikaliloode,,prakadamaakkiya,,, mahathmmavu,,,,om,namo,bagavathe vasudevaya ,,,
@gayuzvoyage9349
@gayuzvoyage9349 3 жыл бұрын
ആഹാ ആഹാ അതിമനോഹരം ..! Upload ചെയ്തതിനു വളരെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
@SunilKumar-tc8bp
@SunilKumar-tc8bp 3 жыл бұрын
THIRUMANDAMKUNNILAMME SARANAM
@gopidasannp5696
@gopidasannp5696 Жыл бұрын
അമ്മേ ശരണം ദേവീ ശരണം
@valsalanair8783
@valsalanair8783 5 ай бұрын
🙏🙏🙏🙏👌
@anandhusreekandan6664
@anandhusreekandan6664 9 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
@muralidharanm3793
@muralidharanm3793 3 жыл бұрын
അമ്മേ ശരണം . Thanks for uploading
@arjunkrishnatk6847
@arjunkrishnatk6847 Жыл бұрын
ദേവി ശരണം
@sreedeepamstars5809
@sreedeepamstars5809 2 жыл бұрын
ദേവി ശരണം 🙏🙏🙏
@radhakrishnanp.k.1160
@radhakrishnanp.k.1160 Жыл бұрын
അമ്മേ ശരണം അമ്മേ ശരണം അമ്മേ ശരണം 🙏🙏🙏
@SunilKumar-tc8bp
@SunilKumar-tc8bp 3 жыл бұрын
AMME SARANAM
@AnilKumar-ni7fb
@AnilKumar-ni7fb Жыл бұрын
Amme narayana 🙏🙏🙏
@hareeshhareesh4659
@hareeshhareesh4659 2 жыл бұрын
അമ്മേ ശരണം 🙏
@SunilKumar-tc8bp
@SunilKumar-tc8bp 3 жыл бұрын
Thirumandamkunne amme nama
@ashaparu2180
@ashaparu2180 3 жыл бұрын
👍
@vallip1669
@vallip1669 Жыл бұрын
❤🎉❤🎉❤🎉❤🎉bakthisanftarm 9:21 9:52
@devayanikp3129
@devayanikp3129 Жыл бұрын
Ammenarayana Devi narayana
@ajitharajendran6475
@ajitharajendran6475 2 жыл бұрын
Amme sharanam.
@beforebr5865
@beforebr5865 3 жыл бұрын
1.Ghana sangam idayunna thanukanthi thozhunnen, Ani thingal kala choodum puri jata thozhunnen. I salute the luster of your body which competes with the dark heavy clouds, I salute your curly hair, where you wear the crescent of the moon. 2.Dushtaraam asurare dahikkum , thee jwalikkum, Padu kan mizhi moonum nidilavum thozhunnen. I salute your forehead and the three eyes , Which burn like fire and burns the wicked asuras. 3-4 .Vilasamakunna chilli yugalam kai thozhunnen, Mugdhamai kanivode maranju vannu anisam, Bhaktharil pathikkunna kadakannu thozhunnen, Thilasuma ruchi venna thiru nasaa thozhunnen. I salute your very two eye brows which are pretty, I salute your corner of the eye which secretly , And with kindness falls always on your devotees. I salute your nose which has won over the flower of Gingelly. 5.Chenthondi pazham vennor adharam kai thozhunnen, Kundha kudmalangal vennaradanangal kai thozhunnen. I salute your lips which have won over the red bimba fruit. I salute your teeth which have won over jasmine buds. 6.Chandrika ruche vennoru hasitham kai thozhunnen, Chandamodu navum itha jnan kai thozhunnen. I salute your smile which wins over the moon light, I also salute your pretty toungue . 7.Idi nadhamudan vannu angu adiyina paniyum, Kadinamodu yezhunna humkruthi nadham thozhunnen. I salute the sound “Hum” which comes with a sound of thunder, And starts in a harsh manner and salute your feet. 8.MInnalodu idayunnorekira kai thozhunnen, Pannaga rachitham kundalam random thozhunnen. I salute your fangs which fight with lightning , I salute your two ear globes fashioned like a snake. 9.Kannadi vadivotha kavil ina thozhunnen, Poorna chandrane venna thirumukham thozhunnen. I salute your two cheeks which are similar to the mirror, I salute your face which wins over the full moon. 10.Kambu thannani bangi kavarnnu kondezhunna, Kamramakinas kandam kuralaram kai thozhunnen. I salute your pretty neck decorated by a flower garland, Which rises and steals the great beauty of the conch. 11.Asuranmaar siro malaa rachithamuthareeyam, Rudiramodaninja nin thiruudal kai thozhnnen. I salute your divine body over which you have worn, As upper cloth the garland of blood dripping heads of asuras. 12.Phani, vaal , vattaka, soolam , parichayum thalayum, Mani gadwangam yendhum karam ettum thozhunnen. I salute your eight hands holding snake , sword , lamp, Trident shield, head , bell and scimitar . 13.Paritam akhilavum jwalichangu lasikkunna , Maritam athil ramyam mani mala thozhunnen. I salute the jeweled garland worn over your chest, Which makes all the world shine. 14.Chandanam valar pambum aninju kondu ezhunna, Chandanamale venna thiru mula thozhunnen. I salute your divine breasts wearing sandal paste and snake , Which rises up beating the sandal wood mountain. 15.Avadhi moonu ulaginnum vibajichu thilangum, Trivali shobhithamayoru udaram kai thozhunnen. I salute your stomach which shines with three lines, And shines dividing time between the three worlds. 16.Chuvanna pattutayada nithambam kai thozhunnen, Sulkaramai uyarnna pambudanjaan kai thozhunnen. I salute your hip over dressed up in red silk, I salute your snake belt which rises with a hissing sound. 17.Karabhavum manithoonum kadaliyum thozhunnen, OOru bangi kalarnna ni thiruthuda thozhunnen. I salute your thighs similar to elephant trunk , gem pillar and banana plant, I salute your divine thighs which has pretty shanks. 18.Sevipparkku abheeshtartham koduppanai nirachu, Mevunna mani cheppo muzhankal thozhunnen. I salute your knee which appears like a gem studded box, Filled with things to fulfill the desires of your devotees. 19.Angaja nishangam kaithakam iva thozhunna, Bangiyil urunda nin kanam kaal thozhunnan. I salute your very pretty rounded calves , Which is saluted by the quiver of love god and flowers. 20.Sura vrundha kireedaali mani nirajitha mayor, Aravindha ruche venna adiyina thozhunnen. I salute your feet which has beaten the lotus flower, Which reflects the lights from the crowns of several devas.
@bhagavathividhya750
@bhagavathividhya750 2 жыл бұрын
Thank you. God bless
@narasimhaiyerramachandran2548
@narasimhaiyerramachandran2548 2 жыл бұрын
Amme saranam
@DKMKartha108
@DKMKartha108 8 ай бұрын
Here is another type of Transliteration. Thank you for the Translation also. ghanasaṁghamiṭayunna tanukānti toḻunnēn aṇitiṅkaḷkkala cūṭuṁ purijaṭa toḻunnēn duṣṭarāmasurare dahikkuṁ tī jvalikkuṁ paṭukaṇmiḻi mūnnuṁ niṭilavuṁ toḻunnēn vilasumā kunucilliyugaḷaṁ kaitoḻunnan tilasumaruci venna tirunāsā toḻunnēn mugddhamāyi kanivōṭe maṟaññuvannaniśaṁ bhaktaril patikkunna kaṭakkaṇṇu toḻunnēn centoṇṭippaḻaṁ vennōradharaṁ kaitoḻunnēn cantamōṭaṇināvumitā ñān kaitoḻunnēn candrikāruci venna hasitaṁ kaitoḻunnēn kundakandaḷaṁ venna radanaṅṅaḷ toḻunnēn iṭinādamuṭan vannaṅṅaṭiyiṇa paṇiyuṁ kaṭhinamōṭeḻunna huṁkr̥tinādaṁ toḻunnēn minnalōṭiṭayunnō rekiṟa kaitoḻunnēn pannaga racitaṁ kuṇḍalaṁ raṇṭuṁ toḻunnēn kaṇṇāṭi vaṭivotta kaviḷiṇa toḻunnēn pūrṇṇacandrane venna tirumukhaṁ toḻunnēn kaṁbū tannaṇi bhaṁgi kavarnnukoṇṭeḻunnā kamramākina kaṇṭhaṁ kuralāraṁ toḻunnēn asuranmār śirōmālā racitamāṁ uttarīyaṁ rudhiramōṭaṇiñña nin tiruvuṭal toḻunnēn phaṇi vāḷ vaṭṭaka,śūlaṁ,paricayuṁ,talayuṁ maṇi khaṭvāṁgavumēntuṁ karameṭṭuṁ toḻunnēn pāriṭamakhilavuṁ jvaliccaṅṅu lasikkunna māṟiṭamatil ramyaṁ maṇimāla toḻunnēn candanaṁ vaḷarpāmpumaṇiññu koṇṭeḻunna candanamalaye venna tirumula toḻunnēn avadhi mūnnulakinnuṁ vibhajiccu tiḷaṅṅuṁ trivaliśōbhita māyorudaraṁ kaitoḻunnēn cuvannapaṭṭuṭayāṭa nitaṁbaṁ taitoḻunnēn 'śūlkkāra' muyarnna pāmpuṭañāṇ kaitoḻunnēn karabhaṁ nalmaṇittūṇuṁ kadaḷiyuṁ toḻunna ūrubhaṁgiyārnna ninṟe tirutuṭa toḻunnēn sēvippōrkkabhīṣṭārtthaṁ koṭuppānāy niṟaccu mēvunna maṇicceppāṁ muḻaṅkāl kaitoḻunnēn aṁgajaniṣaṁgaṁ kaitakamiva toḻunna bhaṁgiyiluruṇṭa nin kaṇaṅkāl kaitoḻunnēn suravr̥ndakirīṭāḷi maṇinīrājitamāyo- raravindarucivenna aṭiyiṇa toḻunnēn kaṭakaṁ,tōḷvaḷa,kāñci cilampēvaṁ tuṭaṅṅi uṭalilaṅṅaṇiñña ābharaṇaṅṅaḷ toḻunnēn muṭitoṭṭaṅṅaṭiyōḷaṁ uṭal kaṇṭu toḻunnēn. muṭaṅṅāte bhagavatiye divasaṁ kai toḻunnēn. bhūlōkaṁ naṭuṅṅunna tirunr̥ttaṁ toḻunnēn. kōmaramiḷakunna cilampoli toḻunnēn. ikkaṇṭa bhuvanaṁ kātteḻuṁ nāthē toḻunnēn.
@jishnujinu1517
@jishnujinu1517 3 жыл бұрын
അമ്മ
@ambiliavanthika4153
@ambiliavanthika4153 2 жыл бұрын
അമ്മേ.... ശരണം....🙏🙏
@vijayan5062
@vijayan5062 Жыл бұрын
ഏലൂർ ബിജുവേട്ടൻ്റെ ആലാപനം ഭക്തിസാന്ദ്രം.. ഘനസംഘം തുടക്കം മോഹനം തന്നെ യാണ് കൂടുതൽ ഭക്തി തോന്നിപ്പിച്ചിട്ടുള്ളത് ... ഭൂപാളത്തിന് ആ ഫീൽ കിട്ടുന്നില്ല ...
@rajnbr1
@rajnbr1 11 ай бұрын
ഏലൂർ ബിജുവല്ല. ഇത് T. S . രാധാകൃഷ്ണൻ തന്നെയാണ് പാടിയിരിക്കുന്നത്. സംഗീതവും അദ്ദേഹത്തിന്റേതു തന്നെ
@DKMKartha108
@DKMKartha108 8 ай бұрын
घनसंघमिटयुन्न तनुकान्ति तॊऴुन्नेन् अणितिङ्कळ्क्कल चूटुं पुरिजट तॊऴुन्नेन् दुष्टरामसुररॆ दहिक्कुं ती ज्वलिक्कुं पटुकण्मिऴि मून्नुं निटिलवुं तॊऴुन्नेन् विलसुमा कुनुचिल्लियुगळं कैतॊऴुन्नन् तिलसुमरुचि वॆन्न तिरुनासा तॊऴुन्नेन् मुग्द्धमायि कनिवोटॆ मऱञ्ञुवन्ननिशं भक्तरिल् पतिक्कुन्न कटक्कण्णु तॊऴुन्नेन् चॆन्तॊण्टिप्पऴं वॆन्नोरधरं कैतॊऴुन्नेन् चन्तमोटणिनावुमिता ञान् कैतॊऴुन्नेन् चन्द्रिकारुचि वॆन्न हसितं कैतॊऴुन्नेन् कुन्दकन्दळं वॆन्न रदनङ्ङळ् तॊऴुन्नेन् इटिनादमुटन् वन्नङ्ङटियिण पणियुं कठिनमोटॆऴुन्न हुंकृतिनादं तॊऴुन्नेन् मिन्नलोटिटयुन्नो रॆकिऱ कैतॊऴुन्नेन् पन्नग रचितं कुण्डलं रण्टुं तॊऴुन्नेन् कण्णाटि वटिवॊत्त कविळिण तॊऴुन्नेन् पूर्ण्णचन्द्रनॆ वॆन्न तिरुमुखं तॊऴुन्नेन् कंबू तन्नणि भंगि कवर्न्नुकॊण्टॆऴुन्ना कम्रमाकिन कण्ठं कुरलारं तॊऴुन्नेन् असुरन्मार् शिरोमाला रचितमां उत्तरीयं रुधिरमोटणिञ्ञ निन् तिरुवुटल् तॊऴुन्नेन् फणि वाळ् वट्टक,शूलं,परिचयुं,तलयुं मणि खट्वांगवुमेन्तुं करमॆट्टुं तॊऴुन्नेन् पारिटमखिलवुं ज्वलिच्चङ्ङु लसिक्कुन्न माऱिटमतिल् रम्यं मणिमाल तॊऴुन्नेन् चन्दनं वळर्पाम्पुमणिञ्ञु कॊण्टॆऴुन्न चन्दनमलयॆ वॆन्न तिरुमुल तॊऴुन्नेन् अवधि मून्नुलकिन्नुं विभजिच्चु तिळङ्ङुं त्रिवलिशोभित मायॊरुदरं कैतॊऴुन्नेन् चुवन्नपट्टुटयाट नितंबं तैतॊऴुन्नेन् 'शूल्क्कार' मुयर्न्न पाम्पुटञाण् कैतॊऴुन्नेन् करभं नल्मणित्तूणुं कदळियुं तॊऴुन्न ऊरुभंगियार्न्न निन्ऱॆ तिरुतुट तॊऴुन्नेन् सेविप्पोर्क्कभीष्टार्त्थं कॊटुप्पानाय् निऱच्चु मेवुन्न मणिच्चॆप्पां मुऴङ्काल् कैतॊऴुन्नेन् अंगजनिषंगं कैतकमिव तॊऴुन्न भंगियिलुरुण्ट निन् कणङ्काल् कैतॊऴुन्नेन् सुरवृन्दकिरीटाळि मणिनीराजितमायॊ- ररविन्दरुचिवॆन्न अटियिण तॊऴुन्नेन् कटकं,तोळ्वळ,काञ्चि चिलम्पेवं तुटङ्ङि उटलिलङ्ङणिञ्ञ आभरणङ्ङळ् तॊऴुन्नेन् मुटितॊट्टङ्ङटियोळं उटल् कण्टु तॊऴुन्नेन्। मुटङ्ङातॆ भगवतियॆ दिवसं कै तॊऴुन्नेन्। भूलोकं नटुङ्ङुन्न तिरुनृत्तं तॊऴुन्नेन्। कोमरमिळकुन्न चिलम्पॊलि तॊऴुन्नेन्। इक्कण्ट भुवनं कात्तॆऴुं नाथे तॊऴुन्नेन्।
@padmajamenon6063
@padmajamenon6063 3 жыл бұрын
🙏🙏
@SunilKumar-tc8bp
@SunilKumar-tc8bp 3 жыл бұрын
🙏🙏🙏🙏🙏🙏🙏
@DKMKartha108
@DKMKartha108 8 ай бұрын
க⁴னஸங்க⁴மிடயுன்ன தனுகாந்தி தொழுன்னேன் அணிதிங்கள்க்கல சூடும்ʼ புரிஜட தொழுன்னேன் து³ஷ்டராமஸுரரெ த³ஹிக்கும்ʼ தீ ஜ்வலிக்கும்ʼ படுகண்மிழி மூன்னும்ʼ நிடிலவும்ʼ தொழுன்னேன் விலஸுமா குனுசில்லியுக³ளம்ʼ கைதொழுன்னன் திலஸுமருசி வென்ன திருனாஸா தொழுன்னேன் முக்³த்³த⁴மாயி கனிவோடெ மறஞ்ஞுவன்னநிஶம்ʼ ப⁴க்தரில் பதிக்குன்ன கடக்கண்ணு தொழுன்னேன் செந்தொண்டிப்பழம்ʼ வென்னோரத⁴ரம்ʼ கைதொழுன்னேன் சந்தமோடணினாவுமிதா ஞான் கைதொழுன்னேன் சந்த்³ரிகாருசி வென்ன ஹஸிதம்ʼ கைதொழுன்னேன் குந்த³கந்த³ளம்ʼ வென்ன ரத³னங்ஙள் தொழுன்னேன் இடிநாத³முடன் வன்னங்ஙடியிண பணியும்ʼ கடி²நமோடெழுன்ன ஹுங்க்ருʼதிநாத³ம்ʼ தொழுன்னேன் மின்னலோடிடயுன்னோ ரெகிற கைதொழுன்னேன் பன்னக³ ரசிதம்ʼ குண்ட³லம்ʼ ரண்டும்ʼ தொழுன்னேன் கண்ணாடி வடிவொத்த கவிளிண தொழுன்னேன் பூர்ண்ணசந்த்³ரனெ வென்ன திருமுக²ம்ʼ தொழுன்னேன் கம்பூ³ தன்னணி ப⁴ங்கி³ கவர்ன்னுகொண்டெழுன்னா கம்ரமாகின கண்ட²ம்ʼ குரலாரம்ʼ தொழுன்னேன் அஸுரன்மார் ஶிரோமாலா ரசிதமாம்ʼ உத்தரீயம்ʼ ருதி⁴ரமோடணிஞ்ஞ நின் திருவுடல் தொழுன்னேன் ப²ணி வாள் வட்டக,ஶூலம்ʼ,பரிசயும்ʼ,தலயும்ʼ மணி க²ட்வாங்க³வுமேந்தும்ʼ கரமெட்டும்ʼ தொழுன்னேன் பாரிடமகி²லவும்ʼ ஜ்வலிச்சங்ஙு லஸிக்குன்ன மாறிடமதில் ரம்யம்ʼ மணிமால தொழுன்னேன் சந்த³னம்ʼ வளர்பாம்புமணிஞ்ஞு கொண்டெழுன்ன சந்த³னமலயெ வென்ன திருமுல தொழுன்னேன் அவதி⁴ மூன்னுலகின்னும்ʼ விப⁴ஜிச்சு திளங்ஙும்ʼ த்ரிவலிஶோபி⁴த மாயொருத³ரம்ʼ கைதொழுன்னேன் சுவன்னபட்டுடயாட நிதம்ப³ம்ʼ தைதொழுன்னேன் 'ஶூல்க்கார' முயர்ன்ன பாம்புடஞாண் கைதொழுன்னேன் கரப⁴ம்ʼ நல்மணித்தூணும்ʼ கத³ளியும்ʼ தொழுன்ன ஊருப⁴ங்கி³யார்ன்ன நின்றெ திருதுட தொழுன்னேன் ஸேவிப்போர்க்கபீ⁴ஷ்டார்த்த²ம்ʼ கொடுப்பானாய் நிறச்சு மேவுன்ன மணிச்செப்பாம்ʼ முழங்கால் கைதொழுன்னேன் அங்க³ஜநிஷங்க³ம்ʼ கைதகமிவ தொழுன்ன ப⁴ங்கி³யிலுருண்ட நின் கணங்கால் கைதொழுன்னேன் ஸுரவ்ருʼந்த³கிரீடாளி மணிநீராஜிதமாயொ- ரரவிந்த³ருசிவென்ன அடியிண தொழுன்னேன் கடகம்ʼ,தோள்வள,காஞ்சி சிலம்பேவம்ʼ துடங்ஙி உடலிலங்ஙணிஞ்ஞ ஆப⁴ரணங்ஙள் தொழுன்னேன் முடிதொட்டங்ஙடியோளம்ʼ உடல் கண்டு தொழுன்னேன். முடங்ஙாதெ ப⁴க³வதியெ தி³வஸம்ʼ கை தொழுன்னேன். பூ⁴லோகம்ʼ நடுங்ஙுன்ன திருந்ருʼத்தம்ʼ தொழுன்னேன். கோமரமிளகுன்ன சிலம்பொலி தொழுன்னேன். இக்கண்ட பு⁴வனம்ʼ காத்தெழும்ʼ நாதே² தொழுன்னேன்.
@kiranrkeerthanar7838
@kiranrkeerthanar7838 3 жыл бұрын
Supper
@vimalam4869
@vimalam4869 Жыл бұрын
🙏
@devikaplingat1052
@devikaplingat1052 10 ай бұрын
🙏🙏
@parameswarkv92
@parameswarkv92 Жыл бұрын
🙏
@aryamp7460
@aryamp7460 9 ай бұрын
🙏🙏🙏🙏
@bhagavathaparayanamsumavar2472
@bhagavathaparayanamsumavar2472 5 ай бұрын
🙏🙏🙏
@ananthakrishnana5351
@ananthakrishnana5351 4 ай бұрын
🙏🙏🙏
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 38 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 20 МЛН
Guruvayoor #ഏകാദശി ദിനത്തിൽ #സോപാനസംഗീതം 🙏🙏
2:50
𝓖𝓾𝓻𝓾𝓿𝓪𝔂𝓸𝓸𝓻 𝓘𝓷𝓼𝓲𝓰𝓱𝓽𝓼
Рет қаралды 592
Ghanasangham - Balakrishnan Madakkappally
20:45
Krishna R
Рет қаралды 155 М.
Naarayanaya Nama
37:17
Syama - Topic
Рет қаралды 285 М.
സോപാന സംഗീതം : ശ്രീ മഹാ നരസിംഹാവതാരം
15:50
Ushassoru Sahasrara
19:51
P. Leela - Topic
Рет қаралды 165 М.