No video

കേട്ടാല്‍ കേട്ടാല്‍ മതിയാവാത്ത സ്തുതിയല്ലേ. കേള്‍ക്കുമ്പോള്‍ എല്ലാം മറന്നു അമ്മയുടെ അടുത്തുള്ള പോലെ

  Рет қаралды 101,152

ShanVentures

ShanVentures

9 жыл бұрын

SRI POONTHAANAM'S AMBA STHAVAM - GHANA SANGHAM.. VIDEO BY SHANTI IYER
ഘനസംഘം ...അംബാ സ്തവം ...ഒരിക്കലും കേട്ടാല്‍ കേട്ടാല്‍ മതിയാവാത്ത സ്തുതിയല്ലേ ഇത്.. ഇത് കേള്‍ക്കുമ്പോള്‍ എല്ലാം മറന്നു അമ്മയുടെ അടുത്ത് ഇരിക്കുന്ന ഒരു പ്രതീതിയല്ലേ? ഓം ശ്രീ മാത്രേ നമ:

Пікірлер: 55
@Deep-achu
@Deep-achu 5 ай бұрын
Amme narayana🙏🏻🙏🏻🙏🏻🙏🏻
@ramyavn2903
@ramyavn2903 25 күн бұрын
🙏
@krishnakumarankaramkunnath9307
@krishnakumarankaramkunnath9307 Жыл бұрын
അമ്മേ മഹാമായേ🙏🏻🙏🏻🙏🏻🙏🏻
@CRAZYBROTHERS-qk3dm
@CRAZYBROTHERS-qk3dm 28 күн бұрын
Bagavathy
@pradeeppk1984
@pradeeppk1984 4 жыл бұрын
അമ്മേ മഹാമായേ🙏🙏 രാത്രി കണ്ണടച്ചുകിടന്ന് ഇത് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സമാധാനം..
@shanti5366
@shanti5366 4 жыл бұрын
അമ്മ എല്ലാ ഭക്തരെയും അഭക്തരെയും കാക്കട്ടെ _/\_
@ajithtech6953
@ajithtech6953 4 жыл бұрын
ഇത് കേൾക്കുമ്പോൾ ഇക്കൊല്ലത്തെ പൂരം മിസ്സ്‌ ചെയുന്നു
@shyamlalshyam8892
@shyamlalshyam8892 3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@mohanannair9468
@mohanannair9468 8 ай бұрын
🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹 തീരുമാന്ധാം കുന്നിലമ്മേ മഹാദേവ്യൈ തൊഴുന്നേൻ 🌹🌹🌹🌹🌹❤️❤️❤️❤️❤️🙏🙏🙏🙏🙏
@yatheendranmv9147
@yatheendranmv9147 7 жыл бұрын
"അംബാസ്തവം" തിരുമാന്ധാംകുന്നിലമ്മയെ വർണ്ണിച്ചുകൊണ്ട് പൂന്താനം രചിച്ച സ്‌തുതി ഗീതം.. ------------------------------------------------------------------- ഘനസംഘമിടയുന്ന തനുകാന്തി തൊഴുന്നേൻ അണിതിങ്കൾക്കല ചൂടും പുരിജട തൊഴുന്നേൻ ദുഷ്ടരാമസുരരെ ദഹിക്കും തീ ജ്വലിക്കും പടുകണ്മിഴി മൂന്നും നിടിലവും തൊഴുന്നേൻ വിലസുമാ കുനുചില്ലിയുഗളം കൈതൊഴുന്നൻ തിലസുമരുചി വെന്ന തിരുനാസാ തൊഴുന്നേൻ മുഗ്ദ്ധമായി കനിവോടെ മറഞ്ഞുവന്നനിശം ഭക്തരിൽ പതിക്കുന്ന കടക്കണ്ണു തൊഴുന്നേൻ ചെന്തൊണ്ടിപ്പഴം വെന്നോരധരം കൈതൊഴുന്നേൻ ചന്തമോടണിനാവുമിതാ ഞാൻ കൈതൊഴുന്നേൻ ചന്ദ്രികാരുചി വെന്ന ഹസിതം കൈതൊഴുന്നേൻ കുന്ദകന്ദളം വെന്ന രദനങ്ങൾ തൊഴുന്നേൻ ഇടിനാദമുടൻ വന്നങ്ങടിയിണ പണിയും കഠിനമോടെഴുന്ന ഹുംകൃതിനാദം തൊഴുന്നേൻ മിന്നലോടിടയുന്നോ രെകിറ കൈതൊഴുന്നേൻ പന്നഗ രചിതം കുണ്ഡലം രണ്ടും തൊഴുന്നേൻ കണ്ണാടി വടിവൊത്ത കവിളിണ തൊഴുന്നേൻ പൂർണ്ണചന്ദ്രനെ വെന്ന തിരുമുഖം തൊഴുന്നേൻ കംബൂ തന്നണി ഭംഗി കവർന്നുകൊണ്ടെഴുന്നാ കമ്രമാകിന കണ്ഠം കുരലാരം തൊഴുന്നേൻ അസുരന്മാർ ശിരോമാലാ രചിതമാം ഉത്തരീയം രുധിരമോടണിഞ്ഞ നിൻ തിരുവുടൽ തൊഴുന്നേൻ ഫണി വാൾ വട്ടക,ശൂലം,പരിചയും,തലയും മണി ഖട്വാംഗവുമേന്തും കരമെട്ടും തൊഴുന്നേൻ പാരിടമഖിലവും ജ്വലിച്ചങ്ങു ലസിക്കുന്ന മാറിടമതിൽ രമ്യം മണിമാല തൊഴുന്നേൻ ചന്ദനം വളർപാമ്പുമണിഞ്ഞു കൊണ്ടെഴുന്ന ചന്ദനമലയെ വെന്ന തിരുമുല തൊഴുന്നേൻ അവധി മൂന്നുലകിന്നും വിഭജിച്ചു തിളങ്ങും ത്രിവലിശോഭിത മായൊരുദരം കൈതൊഴുന്നേൻ ചുവന്നപട്ടുടയാട നിതംബം തൈതൊഴുന്നേൻ 'ശൂൽക്കാര' മുയർന്ന പാമ്പുടഞാൺ കൈതൊഴുന്നേൻ കരഭം നൽമണിത്തൂണും കദളിയും തൊഴുന്ന ഊരുഭംഗിയാർന്ന നിന്റെ തിരുതുട തൊഴുന്നേൻ സേവിപ്പോർക്കഭീഷ്ടാർത്ഥം കൊടുപ്പാനായ് നിറച്ചു മേവുന്ന മണിച്ചെപ്പാം മുഴങ്കാൽ കൈതൊഴുന്നേൻ അംഗജനിഷംഗം കൈതകമിവ തൊഴുന്ന ഭംഗിയിലുരുണ്ട നിൻ കണങ്കാൽ കൈതൊഴുന്നേൻ സുരവൃന്ദകിരീടാളി മണിനീരാജിതമായൊ- രരവിന്ദരുചിവെന്ന അടിയിണ തൊഴുന്നേൻ കടകം,തോൾവള,കാഞ്ചി ചിലമ്പേവം തുടങ്ങി ഉടലിലങ്ങണിഞ്ഞ ആഭരണങ്ങൾ തൊഴുന്നേൻ മുടിതൊട്ടങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ. മുടങ്ങാതെ ഭഗവതിയെ ദിവസം കൈ തൊഴുന്നേൻ. ഭൂലോകം നടുങ്ങുന്ന തിരുനൃത്തം തൊഴുന്നേൻ. കോമരമിളകുന്ന ചിലമ്പൊലി തൊഴുന്നേൻ. ഇക്കണ്ട ഭുവനം കാത്തെഴും നാഥേ തൊഴുന്നേൻ. ചൊൽക്കൊണ്ട തിരുമാന്ധാം കുന്നിലമ്മേ തൊഴുന്നേൻ.
@rejanikgireesh3102
@rejanikgireesh3102 Жыл бұрын
അമ്മേ ശരണം...അമ്മ തന്നെ ശരണം
@lakshminair3355
@lakshminair3355 Жыл бұрын
First of all, crores of Namaskars on the lotus feet of our beloved Devi Maa and that much Namaskars on the revered feet of Poonthanam Thirumeni. This song goes directly not only to the heart but also to the Atma. Repeated Namaskaras to the creator and the singer! So soothing.
@pathankuttyp2131
@pathankuttyp2131 3 жыл бұрын
Ammee narayanaya devi narayanaya lakshmi narayana badree narayanaya durgee saranam very good thank God super soge very good sathyam shivam sundaram swagatham Krishna saranagatham Krishna haree Krishna Krishna Krishna haree haree sathchithanadham
@bijuthayyil449
@bijuthayyil449 4 жыл бұрын
അമ്മ ശരണം.🙏🙏🙏🙏
@vijeshvalliyattummal2947
@vijeshvalliyattummal2947 8 жыл бұрын
തിരുമാംന്ധാംകുന്നിലമ്മയ്ക്ക് എന്‍െറ ഹൃദയര്‍ച്ചനകള്‍ നേരുന്നു...
@radhalakshmik5585
@radhalakshmik5585 Жыл бұрын
Ammae saranam devi saranam
@madhavanmelethil8667
@madhavanmelethil8667 5 жыл бұрын
Super song
@vineethakk397
@vineethakk397 4 жыл бұрын
Ammesaranam.devisaranam.
@saneesha3962
@saneesha3962 5 жыл бұрын
Amme Narayana
@suresh.p7664
@suresh.p7664 Жыл бұрын
🙏🏻🙏🏻
@vinusivapraja4418
@vinusivapraja4418 4 жыл бұрын
അമ്മേ ശരണം..
@sarathpanicker1593
@sarathpanicker1593 4 жыл бұрын
Gaayakaneyum amma nannay anugrahichitund....
@assignment3863
@assignment3863 3 жыл бұрын
Pranaamam ... sthuthi...
@sheelasanalkumar8954
@sheelasanalkumar8954 2 жыл бұрын
🙏🙏🙏
@prasadpoonthanam2107
@prasadpoonthanam2107 7 жыл бұрын
My favorite കേട്ടുകൊണ്ട് ഉറങ്ങാൻ എന്താ സുഖം പൂന്താനത്തിന്റെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു
@ringscircles142
@ringscircles142 4 жыл бұрын
me2
@ajithtech6953
@ajithtech6953 4 жыл бұрын
ഞാനും
@rkpvlogs6888
@rkpvlogs6888 2 жыл бұрын
Yess
@haridasv7208
@haridasv7208 Жыл бұрын
ഒരുപാടു കാത്തിരുന്ന നിധി കിട്ടി 🙏🙏🙏
@shanti5366
@shanti5366 Жыл бұрын
thank you ji'
@arjun12527
@arjun12527 3 жыл бұрын
love this...miss anagadipuram
@kalamandalamsavithriaravin5486
@kalamandalamsavithriaravin5486 4 жыл бұрын
🙏🙏🙏🙏🙏
@ushakumari1143
@ushakumari1143 2 жыл бұрын
🙏🙏🙏🙏🙏🌷🌷🥺🥺
@Citygirls11001
@Citygirls11001 5 жыл бұрын
Amme saranam..
@karthikamanohar3729
@karthikamanohar3729 4 жыл бұрын
Amme.... 🙏🙏
@adarsha1319
@adarsha1319 4 жыл бұрын
@ripsmooth9967
@ripsmooth9967 3 жыл бұрын
😭😭
@sreedevisreedevi8876
@sreedevisreedevi8876 5 жыл бұрын
Ammak enta kodanukodipranamam.
@ranjithmenon673
@ranjithmenon673 5 жыл бұрын
Thank you for sharing .. so peaceful.
@jayalekshminair8900
@jayalekshminair8900 5 жыл бұрын
So Devine 🙏🙏
@krishnaneppuram7247
@krishnaneppuram7247 6 жыл бұрын
ആരാണ് ഗായകൻ?.... ആരായാലും നന്നായിട്ടുണ്ട്... അമ്മേ ശരണം!
@shanti5366
@shanti5366 4 жыл бұрын
T.S. Radhakrishnan ji, Music composer
@tharashaji7403
@tharashaji7403 Жыл бұрын
T s Radhakrishnan
@haridasv7208
@haridasv7208 Жыл бұрын
M. G. Radhakrishnan sir, Or T. S. Radakrishnan sir
@sreedevisreedevi8876
@sreedevisreedevi8876 5 жыл бұрын
papiyaya adiyanaum kudumbatheum kathukollenama.
@rameshtrikkur
@rameshtrikkur 8 жыл бұрын
Amme Saranam..Kindly add the Lyrics in English and Malayalam for Chanting..
@shanmathai7010
@shanmathai7010 5 жыл бұрын
ഹെഡ് സെറ്റ് വച്ച് കണ്ണടച്ചിരുന്നു കേൾക്കുക ....
@RAGHURAMMENON
@RAGHURAMMENON 6 жыл бұрын
Thank you Chechi..
@manojvazhenkada
@manojvazhenkada 3 жыл бұрын
Singer please ...?
@yatheendranmv9147
@yatheendranmv9147 7 жыл бұрын
"അംബാസ്തവം" തിരുമാന്ധാംകുന്നിലമ്മയെ വർണ്ണിച്ചുകൊണ്ട് പൂന്താനം രചിച്ച സ്‌തുതി ഗീതം.. ------------------------------------------------------------------- ഘനസംഘമിടയുന്ന തനുകാന്തി തൊഴുന്നേൻ അണിതിങ്കൾക്കല ചൂടും പുരിജട തൊഴുന്നേൻ ദുഷ്ടരാമസുരരെ ദഹിക്കും തീ ജ്വലിക്കും പടുകണ്മിഴി മൂന്നും നിടിലവും തൊഴുന്നേൻ വിലസുമാ കുനുചില്ലിയുഗളം കൈതൊഴുന്നൻ തിലസുമരുചി വെന്ന തിരുനാസാ തൊഴുന്നേൻ മുഗ്ദ്ധമായി കനിവോടെ മറഞ്ഞുവന്നനിശം ഭക്തരിൽ പതിക്കുന്ന കടക്കണ്ണു തൊഴുന്നേൻ ചെന്തൊണ്ടിപ്പഴം വെന്നോരധരം കൈതൊഴുന്നേൻ ചന്തമോടണിനാവുമിതാ ഞാൻ കൈതൊഴുന്നേൻ ചന്ദ്രികാരുചി വെന്ന ഹസിതം കൈതൊഴുന്നേൻ കുന്ദകന്ദളം വെന്ന രദനങ്ങൾ തൊഴുന്നേൻ ഇടിനാദമുടൻ വന്നങ്ങടിയിണ പണിയും കഠിനമോടെഴുന്ന ഹുംകൃതിനാദം തൊഴുന്നേൻ മിന്നലോടിടയുന്നോ രെകിറ കൈതൊഴുന്നേൻ പന്നഗ രചിതം കുണ്ഡലം രണ്ടും തൊഴുന്നേൻ കണ്ണാടി വടിവൊത്ത കവിളിണ തൊഴുന്നേൻ പൂർണ്ണചന്ദ്രനെ വെന്ന തിരുമുഖം തൊഴുന്നേൻ കംബൂ തന്നണി ഭംഗി കവർന്നുകൊണ്ടെഴുന്നാ കമ്രമാകിന കണ്ഠം കുരലാരം തൊഴുന്നേൻ അസുരന്മാർ ശിരോമാലാ രചിതമാം ഉത്തരീയം രുധിരമോടണിഞ്ഞ നിൻ തിരുവുടൽ തൊഴുന്നേൻ ഫണി വാൾ വട്ടക,ശൂലം,പരിചയും,തലയും മണി ഖട്വാംഗവുമേന്തും കരമെട്ടും തൊഴുന്നേൻ പാരിടമഖിലവും ജ്വലിച്ചങ്ങു ലസിക്കുന്ന മാറിടമതിൽ രമ്യം മണിമാല തൊഴുന്നേൻ ചന്ദനം വളർപാമ്പുമണിഞ്ഞു കൊണ്ടെഴുന്ന ചന്ദനമലയെ വെന്ന തിരുമുല തൊഴുന്നേൻ അവധി മൂന്നുലകിന്നും വിഭജിച്ചു തിളങ്ങും ത്രിവലിശോഭിത മായൊരുദരം കൈതൊഴുന്നേൻ ചുവന്നപട്ടുടയാട നിതംബം തൈതൊഴുന്നേൻ 'ശൂൽക്കാര' മുയർന്ന പാമ്പുടഞാൺ കൈതൊഴുന്നേൻ കരഭം നൽമണിത്തൂണും കദളിയും തൊഴുന്ന ഊരുഭംഗിയാർന്ന നിന്റെ തിരുതുട തൊഴുന്നേൻ സേവിപ്പോർക്കഭീഷ്ടാർത്ഥം കൊടുപ്പാനായ് നിറച്ചു മേവുന്ന മണിച്ചെപ്പാം മുഴങ്കാൽ കൈതൊഴുന്നേൻ അംഗജനിഷംഗം കൈതകമിവ തൊഴുന്ന ഭംഗിയിലുരുണ്ട നിൻ കണങ്കാൽ കൈതൊഴുന്നേൻ സുരവൃന്ദകിരീടാളി മണിനീരാജിതമായൊ- രരവിന്ദരുചിവെന്ന അടിയിണ തൊഴുന്നേൻ കടകം,തോൾവള,കാഞ്ചി ചിലമ്പേവം തുടങ്ങി ഉടലിലങ്ങണിഞ്ഞ ആഭരണങ്ങൾ തൊഴുന്നേൻ മുടിതൊട്ടങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ. മുടങ്ങാതെ ഭഗവതിയെ ദിവസം കൈ തൊഴുന്നേൻ. ഭൂലോകം നടുങ്ങുന്ന തിരുനൃത്തം തൊഴുന്നേൻ. കോമരമിളകുന്ന ചിലമ്പൊലി തൊഴുന്നേൻ. ഇക്കണ്ട ഭുവനം കാത്തെഴും നാഥേ തൊഴുന്നേൻ. ചൊൽക്കൊണ്ട തിരുമാന്ധാം കുന്നിലമ്മേ തൊഴുന്നേൻ.
@kmuralidas
@kmuralidas 6 жыл бұрын
Yatheendran Mv F
@sreedassmedia1659
@sreedassmedia1659 7 жыл бұрын
തിരുമാംന്ധാംകുന്നിലമ്മയ്ക്ക് എന്‍െറ ഹൃദയര്‍ച്ചനകള്‍ നേരുന്നു...
@vasudevan1737
@vasudevan1737 2 жыл бұрын
🙏🙏🙏
@jayaprakashkt742
@jayaprakashkt742 3 жыл бұрын
🙏🙏🙏
Ghanasangham - Balakrishnan Madakkappally
20:45
Krishna R
Рет қаралды 149 М.
Ghanasangham.... പൂന്താനം രചിച്ച ''ഘനസംഘം ''
13:02
*Timeless Harmony* /Baburaj N
Рет қаралды 62 М.
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 11 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 22 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 39 МЛН
Sopana Sangeetham... Ambalapuzha VijayaKumar
15:25
Subhash Namboodiri
Рет қаралды 99 М.
സോപാന സംഗീതം : ശ്രീ മഹാ നരസിംഹാവതാരം
15:50
Kaathirippoo Kanna | Sopana Sangeetham | Anitha Devi J | Eloor Biju | Sree Krishna Devotional
7:02
Gana Sangam Idayunna
19:13
Release - Topic
Рет қаралды 29 М.
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 11 МЛН