എന്റെ വീട്ടിൽ Ragi പത്തിരി ,പുട്ട്, ചപ്പാത്തി , കുറുക്ക്, ഉപ്പുമാവ് എന്നിവയാണ് ഉണ്ടാക്കാറ് ഇത് ആദ്യമായി കാണുകയണ്😍😋😋😋
@sree4607 Жыл бұрын
ഞാൻ റാഗി 5kg വാങ്ങി നല്ല പോലെ കഴുകി അതിന്റെ കല്ലൊക്കെ കളഞ്ഞു വെയിലത്ത് വെച്ചു ഉണക്കി മില്ലിൽ കൊടുത്ത് പൊടിപ്പിച്ചു വെക്കും, അത് തീരുമ്പോൾ വീണ്ടും അതേപോലെ ചെയ്യാറാണ് പതിവ്, ആഴ്ചയിൽ 3ദിവസം റാഗി കൊണ്ടുള്ള ബ്രെക്ഫാസ്റ്റാണ് ഞങ്ങൾ കഴിക്കുന്നത്, പച്ചരിയും അതുപോലെ പൊടിപ്പിച്ചു വെച്ചിരിക്കുവാ എന്നിട്ട് രണ്ടും ഒരേ അളവിലെടുത്തു ഇടിയപ്പം, പുട്ട്, അപ്പം ഇവയൊക്കെ ഉണ്ടാക്കും അപ്പൊ റാഗിടെ ടേസ്റ്റ് മാത്രമായി വരില്ല, അതുകൊണ്ട് കുട്ടികളും കഴിക്കും റാഗിയുടെ ഗുണവും കിട്ടും,
@sushamanair3461 Жыл бұрын
നന്നായി... നമ്മൾ പൊടിപ്പിക്കുമ്പോൾ സൂപ്പർ ആയിരിക്കും...
@manojissac3936 Жыл бұрын
Njangalum anganeya...
@dhandalibugger2809 Жыл бұрын
To
@jaleelchand8233 Жыл бұрын
റാഗി അങ്ങിനെയല്ല അതിനെ 10മണിക്കൂർ വെള്ളത്തിൽ ഇട്ടു വെച്ച് വെള്ളം ഊറ്റി 10മണിക്കൂർ വെച്ച് ചെറുതായ് പുഴുങ്ങി വേണം ഉണക്കി പൊടിക്കാൻ.എല്ലാ ധാന്യങ്ങളും അങ്ങിനെ ചെയ്യുന്നതാണ് നല്ലത്.പ്രതേകിച്ച് റാകി.
@rajanimadhu3132 Жыл бұрын
റാഗി ്് പൊടിപ്പിക്കുന്നതിന് മുൻപ് ഒന്നു വറുത്താൽ ടേസ്റ്റ് കൂടും.
@gayathrirajan28016 ай бұрын
മുദ്ധ യല്ലേ ഇത്, ചമ്മന്തി യും, സൂപ്പർ ടെസ്റ്റാണ്
@susheelamohan192 Жыл бұрын
Hi ഇത് കർണാടക സ്റ്റൈൽ റാഗി മുദ്ധേ ആണല്ലോ 👍 nice. ഞാൻ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്...very good for health
@sissybejoy2905 Жыл бұрын
It's very different & healthy. Good for diabetic patients. If we add some coconut scrapped while cooking ragi will be more tasty i think 😊
@remadevi6884 Жыл бұрын
ഇവിടെ Tamil നാട്ടിൽ റാഗി മാവും rice um mix ചെയ്ത് വേവിച്ച് ഉരുള പോലെ ആക്കി ഫിഷ് കറി ഇറച്ചി കറി ഒക്കെ ചേർത്ത് കഴിക്കാൻ സൂപ്പർ ആണു
@bold7351 Жыл бұрын
Mudha and chutney. അടിപൊളി. Cooked rice ബാക്കി വന്നത് മിക്സി യില അരച്ച് ഇതിൽ ചേർത്ത് മുദ്ദ ഉണ്ടാക്കാം.
@maryjoe8979 Жыл бұрын
എങ്ങനെയാണ് മുദ്ദ ഉണ്ടാക്കുന്നത് ഒന്നു പറയുമോ?
@bold7351 Жыл бұрын
@@maryjoe8979 raggi balls ൻ്റെ kannada name ആണ് mudha
@sarojininair8271 Жыл бұрын
Ithu Tamil Nadinde vibhavamanu... Modha ennu parayum ... ever ithu parippu cheerayum cherthundakkiya kari kootti kazhikkum...chicken/mutton kariyude koodeyum kazhikkam... very healthy food.. Super ..👌👌👌
@ameenakareem5064 Жыл бұрын
ഞാൻ ragi ഉണ്ടാകാറുണ്ട്. ഇങ്ങിനെയുള്ള. Putt undakum, ragi അപ്പം ഉണ്ടാകും. Ragiyude പുതിയ recipe പ്രതീക്ഷിക്കുന്നു.
@Manjupblr Жыл бұрын
Mia, this ragi ball is good with non veg....in bangalore it's had with spicy curry
@swiftdezire2009 Жыл бұрын
Excellent.Its usual preparation of Tamil telegu and kanada states best combination is with beef or mutton curry. U can make our good old PIDI preparation
@advcrjyothi Жыл бұрын
ഉഴുന്ന് കൂട്ടി അരച്ച് ദോശ ഉണ്ടാക്കിയാൽ സൂപ്പർ ആണ് എല്ലാവർക്കും ഇഷ്ടമാവും.with chutney
@sheebajoshi3690 Жыл бұрын
Raggi roti and soup made out of ragi more better for dinner
@sobhanakumari.s7887 Жыл бұрын
variety prepn of ragi with chuttney ,healthwise good Mia
@prasannakumari5137 Жыл бұрын
Ragi mudhe super,Mia.
@prasannakumari5137 Жыл бұрын
റാഗി മുദ്ദേ സൂപ്പർ, മിയാൻ.
@veettammasujanipradeep6203 Жыл бұрын
ഞാനും റാഗി breakfast ആണ് കഴിക്കുന്നത്
@solofighter6375 Жыл бұрын
sugar ullavarkku pattum.njan ragi adayanu undakkaru..thengayum sugarum cherumbol mattoru taste aanu..ragikku ee nattil kora ennum ente nattil kanji pullu ennum okke parayum.
Ragi muddha aano.. waiting for more millets recipes. Recently we changed our breakfast to millets
@shobachacko9655 Жыл бұрын
Yes, ragi muddha.
@jessygeorge7448 Жыл бұрын
Ragi mudha
@mohammadbabumohammadbabu2680 Жыл бұрын
It is a Karnadaka dish / Ragi muddu.. me tried many times
@jessmallikaevlin8124 Жыл бұрын
I.will try(this healthy food soondear
@orangebakers3223 Жыл бұрын
Chechi, video kanaan pokunnathe ullu.pinne chechi chayakkadayil kittunna oru palaharam onde,milkcake ,athinte akathu layer pole kanum, onnu video cheyyamo chechi...😘
@jajasreepb3629 Жыл бұрын
Thankyou Mia Super.
@bemaforever8321 Жыл бұрын
നന്നായിരിക്കും എന്നറിയാം. ഉണ്ടാക്കാം
@sheebaravindran4896 Жыл бұрын
Idhu karnatakayile oru dish anu.Ragi mudde nnanu parayuka .Ragi Ball
@abhkir4658 Жыл бұрын
Idu Karnataka food anu. Mudha (Ragi ball) ennanu parayunnadu. Nonveg inde koode kazhikanam. Nalla strength kituum. Healthy food anu. Avarude traditional food anu idu.
@sep1447 Жыл бұрын
ഹായ് മിയ🥰 റാഗി with ചട്നി അടിപൊളി👌👌👌😋😋 റാഗി ബോൾ ആക്കി വെച്ചതു കാണാൻ തന്നെ എന്തു ഭംഗിയാ🥰🥰🥰👌👌👌
@alicerajan2592 Жыл бұрын
Ko
@sep1447 Жыл бұрын
@@alicerajan2592 | Ko?
@jeffyfrancis1878 Жыл бұрын
Super, good receipe
@remadevi6884 Жыл бұрын
റാഗി ചപ്പാത്തി ഇടി അപ്പം കൊഴുക്കട്ട ഒക്കെ ഉണ്ടാക്കി നോക്കൂ നല്ല taste aanu
I like ragi but I not try this recipe 😊I will try soon Checi all videos kanarund its very good
@Annz-g2f Жыл бұрын
This is mostly prepared in Tamilnadu n Karnataka they have this along with spicy mutton curry it's really a very healthy breakfast thank you
@beenamuralidhar8020 Жыл бұрын
mudde in karnataka ,kali in tamil Nadu..but no onion and all..and little difference in preparing..anyway healthy food ..
@mayajayakumar5870 Жыл бұрын
👍
@BIJUVS-g5r Жыл бұрын
It’s ragi mudde in karnataka, it goes well with any thick curry, specially chicken or mutton curry.
@mercyjacobc6982 Жыл бұрын
ഇന്റർനാഷണൽ year of മില്ലെറ്റ്സ് ആണ്, സാധിക്കുമെങ്കിൽ മില്ലെറ്റ്സിന്റെ കൂടുതൽ വീഡിയോസ് ചെയ്‌താൽ നന്നായിരിക്കും, കൂടുതൽ റീച് കിട്ടാൻ ചാൻസ് ഉണ്ട് 🥰
@rosammaouseppachan2876 Жыл бұрын
I very Glood
@peace9920 Жыл бұрын
Ragi vach dosa undakkam!3:1 ratio il ragi flour um urad dal soak with a few fenugreek seeds cheythu grind it and keep it for fermentation! Taste good! And idly also! 😊
@Miakitchen Жыл бұрын
Ok thank you
@daizymathai3745 Жыл бұрын
Ragi flour and urad dhal? Not whole Ragi?
@fathimafaseela2592 Жыл бұрын
Upp cherkkanda avashya illeh raggiyil?
@daizymathai3745 Жыл бұрын
Garlic is okay with chutney? Usually ginger is used
@Miakitchen Жыл бұрын
Yes, you can
@truedodos6268 Жыл бұрын
Is this ragi mudde?
@kunjokamatta8409 Жыл бұрын
എന്റ വീട്ടിൽ രാത്രിയിൽ അധികവും ഇതാണ് കറി കൂട്ടി കഴിക്കും
@mercy.amenhallelujahblessu1261 Жыл бұрын
👍 Ragi - meals - good for health🥰
@sindhukn2535 Жыл бұрын
A Very common dish in Karnataka and Tamil Nadu . Same atta used for a Dosa like preparation in Himachal, Jharkhand, Bihar Maharashtra etc. It was a weaning food for infants in Kerala.
@Samhyderabadi Жыл бұрын
In Telangana also from Hyderabad
@anniephilipose6971 Жыл бұрын
Enthina ithrem flame
@madhavinair6897 Жыл бұрын
Very good Ragi recipe Thank you
@shezasvlog5276 Жыл бұрын
Ragi dosa and chuttini
@PONNUS_WORLD-1234 Жыл бұрын
കണ്ടിട്ട് കൊതിയാവുന്നു😳👍
@susansamuel8873 Жыл бұрын
Ithalle ragi mudde
@vijinair3691 Жыл бұрын
Ragi brekfast polichu 😋miakuti undaki nokit parayam to