നമ്മുടെ ഫാമിലിയിൽ 4 ലക്ഷം അംഗങ്ങൾ കഴിഞ്ഞിരിക്കുന്നു....എല്ലാവര്ക്കും നന്ദി
@userAVJ2 жыл бұрын
@@Rengannan279 400x1000=4,00,000
@sinumathew28652 жыл бұрын
🥰🥰
@binoybaby81502 жыл бұрын
Very good
@reshmababu38892 жыл бұрын
👍👍👍👍
@rajeshroyalrajesh38982 жыл бұрын
👏👏👏👏super❤❤❤
@SureshKumar-tx5ex2 жыл бұрын
വ്യത്തിയുള്ള പാചകം.. ആരോഗ്യദായകമായ വിഭവങ്ങൾ . കുഞ്ഞു പാചകക്കാരനും വളർന്നു വലുതായി നമ്മുടെ പാചക കൂട്ടുകൾ ലോകമെമ്പാടും പ്രചരിപ്പിക്കാൻ കഴിയട്ടെ .. ആശംസകൾ
@extinctionyt39552 жыл бұрын
കുഞ്ഞമോൻ സൂപ്പർ എത്ര നല്ല വൃത്തിയുളള പാചകം നാവിൽ വെള്ളമൂറുന്നു, അടിപൊളി സഹോദരങ്ങളെ.
@athulyakp49382 жыл бұрын
എനിക്ക് ഇഷ്ട്ടപെട്ട സാധനം. ഇപ്പൊ കുറെ ആയി കഴിച്ചിട്ട്. അതിന്റെ നെയ്യ് super tast aann😋😋
@mumthazm56592 жыл бұрын
അടിപൊളി ചേട്ടാ 😍. Nalla അവതരണം 😍👌
@reghuvarier98512 жыл бұрын
പയ്യൻസ് ഭാവിയിൽ ഒരു നല്ല പാചകക്കാരനാകും. ആശംസകൾ 🌹
@sandeepviswanathan77072 жыл бұрын
ഇത് കണ്ടപ്പോളെ... നാട്ടിൽ മഴയത്തു ...... ചങ്കുകൾക്കൊപ്പമുള്ള പഴയ മീൻപിടുത്തവും. കറിവെപ്പും ഓർമവന്നു.. അടിപൊളി വീഡിയോ
@prasanthprakash12102 жыл бұрын
പൊതുവെ മുഷിക്കൂ രുചി കുറവാണ്... ഇത് കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു 🥰
@ludomaker95242 жыл бұрын
മുഴിക്ക് രുചി കുറവോ🤣🤣🤣🤣കൊള്ളാലോ നീ
@abeemathewmahew77442 жыл бұрын
ആഫ്രിക്കൻ മുഷിക്ക് രുചി കുറവാണ്
@francisakon7772 жыл бұрын
@@abeemathewmahew7744 right ente veetil undayirunnathanu varakkan kollam kurumulak thech
@akshayganesh1072 жыл бұрын
African mushi taste kurav thanne aanu
@IdeasforLife-cn2jy2 жыл бұрын
Naadan mushi taste kooduthal anallo
@vipinkumarns63752 жыл бұрын
ചേട്ടൻ ആളൊരു സംഭവം തന്നെ. അടിപൊളി!
@sajinkj12122 жыл бұрын
കാരണവർ ഒരു രക്ഷയും ഇല്ലല്ലോ ❤❤❤❤, ചുട്ടിപ്പാറ രാജിവെക്കേണ്ടി വരും 🤓🤓🤓🤓
@ajeeshyoutubevloger23442 жыл бұрын
Chora thoory chavum enganea erivu cherthal
@abhijithsanthosh82202 жыл бұрын
നാടൻ മുഷി ആയിരുന്നെങ്കിൽ പൊളി ആയേനെ ❤
@nisamudheenpuliyakode8159 ай бұрын
നടൻ മുഷി ഇപ്പം പിടിക്കാൻ പറ്റില്ല കേരള ഫിഷറീസ് വകുപ്പ് വംശനാശഭീഷണിയിൽ ഉൾപ്പെടുത്തിയ മീനാണ് നാടൻ മഷി
@sanjaysajeev89552 жыл бұрын
Congratulations 400 k subscribers 💥🤗❤️
@Ashilzvlog12 жыл бұрын
👍🏼👍🏼👍🏼👍🏼
@naatturuchikal2 жыл бұрын
Thankyou
@brokenbroken77442 жыл бұрын
Virthi aan chetande etavum valiya+ point keep going ❤
നാടൻ മുഷി അല്ല അല്ലെ ചേട്ടായി ആഫ്രിക്കൻ ആണല്ലെ. നമ്മുടെ ഉണ്ണിക്കുട്ടൻ കട്ടക്ക് നോക്കുന്നുണ്ട് (മോനിലും ഭാവി )കാണുന്നു 🥰🥰🥰❤❤❤👍👍👍
@shibinms79222 жыл бұрын
Chettan oru sambavam anu tooo...valare elupathil cooking padikkam.....best wishes...
@jayakumarachariya71482 жыл бұрын
മുശി വറത്തടിക്കാനാണ് ഇഷ്ടം എന്നാലും ചേട്ടന്റെ കറി സൂപ്പർ.......
@Sreekumarmr2 жыл бұрын
നന്നായിട്ട് മൊര്യണം.... പൊളി സാനം 😘
@arunpreman60002 жыл бұрын
njangalkkum koodi taste cheyyan tharumo
@shilumolbhasybhasy4017 Жыл бұрын
Very very nice presentation..good...monum super ..thani nadan... Pathanamthitta yil cheeni annanu parayuunathu...
@sanusarasan72482 жыл бұрын
ചീനിയെന്നും പറയും കപ്പയെന്നും പറയും... കുഞ്ഞ് വാവ പൊളിയാണ് 🥰❤️
@anilpkkuttan4421 Жыл бұрын
തൃശ്ശൂരിൽ 'കൊള്ളി'യെന്നും പേരുണ്ട്...
@sanusarasan7248 Жыл бұрын
@@anilpkkuttan4421 കുഞ്ഞാവ ഈ വിഡിയോയിൽ പറഞ്ഞ കാര്യം just ഒന്ന് മെൻഷൻ ചെയ്‌തെന്നേ ഉള്ളൂ ബ്രോ 🥰.. Video full കണ്ടില്ലേ 🥰..
@shibukgopalanshibukg79402 жыл бұрын
ഇവിടെ യും മഴയാ ചേട്ടാ.. അടിപൊളി പാചകം 🥰
@achuputhenpurayil7345 Жыл бұрын
Clean and perfect cooking ❤
@my90s19 Жыл бұрын
Nadan muzhi ano eth...evde kittum medikkan
@The_left.992 жыл бұрын
കുഞ്ഞു മോൻ പറഞ്ഞത് കൊണ്ട് ഒരു ബെൽ അങ്ങ് അടിച്ചിരിക്കുന്നു 😄😘😘
@varshadevan6935 ай бұрын
കറി വയ്ക്കുന്ന കാണാൻ നല്ല രസം 🥰🥰🥰
@akpnxpulse2 жыл бұрын
Pand 6 kilo ഒള്ള oru മുഷി കിട്ടി മസാല പുരട്ടി വറുത്തപ്പോ ആദ്യം ടേസ്റ്റ് കിട്ടിയില്ല പിന്നെ കുറച്ചു എടുത്ത് ഫ്രിഡ്ജിൽ വെച്ച് പിറ്റേന്ന് എടുത്ത് വറുത്തപ്പോൾ നല്ല ടേസ്റ്റ് ആരുന്നു തല മാത്രം കറി വെച്ച് super ടേസ്റ്റ് ആരുന്നു
@lachuskr16392 жыл бұрын
സൂപ്പർ ചേട്ടാ. അടിപൊളി.👍👍👍👍
@manojantony89302 жыл бұрын
കൊള്ളാം കലക്കിഅഭിനന്ദനങ്ങൾ 👍👍
@ratheeshshibina9522 жыл бұрын
Mama mamante stalam evida.ente veedinte aduth njan mamane pole orale kand🥰🥰
@ajeshkumar1016 ай бұрын
രുജിച്ചുനോക്കാൻ പറ്റിയില്ലെങ്കിലും കാണാൻ സൂപ്പർ
@lijomonoj791 Жыл бұрын
കൂടെയുള്ള സേട്ടൻ ചുമ്മാ തിന്നാൻ മാത്രം
@venunambiar5843 Жыл бұрын
മഴയില്ലാത്ത ഒരു ദിവസം കറിവെക്കാമോ
@santhoshek51598 ай бұрын
Afrikan mushikku tasto kallam paranju video chayyaruthe
സത്യം പറഞ്ഞാൽ അധികം മസാല ഇടാണ്ട് ഫിഷ് / പോത്തു ഒക്കെ ഉണ്ടാക്കിയാൽ നല്ല ടേസ്റ്റ് ആണ്... ഞാൻ വെറും വെളുത്തുള്ളി, കുരുമുളക് പൊടി മാത്രം ചേർത്താണ് ബീഫ് തയ്യാറാക്കിയത്... വലിയ ടേസ്റ്റ് ഇല്ലാത്ത ചിക്കൻ ഒക്കെ വേണമെങ്കിൽ കൂടുതൽ മസാല ചേർക്കാം...
@jerryissacissac63232 жыл бұрын
എനിക്കാ കൊച്ചു കുക്കിനെ ഒരുപാടിഷ്ടായി 😘😊🥰
@krishnanks9052 жыл бұрын
Videos enim edan vayikikathe nokanam... Videos ellam poliyanu 😍
@rajeshnnair71372 жыл бұрын
ചീനീ എന്നും പറയും കപ്പ എന്നും പറയും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😂
@AnoopPisharody2 жыл бұрын
4 ലക്ഷം ❤️ ഞാൻ ആദ്യത്തെ ആയിരത്തിൽ ഒന്നും അനിയേട്ടാ മഴ തുടങ്ങിയോ നാട്ടിൽ ?