ഞാൻ 4 വർഷമായി സ്വന്തമായി തേൻ കൃഷി ചെയ്യുന്നു. ആവശ്യക്കാർക്ക് ന്യായമായ വിലയിൽ നൽകുകയും ചെയ്യുന്നു. മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്നവയിൽ മിക്കതും മായം കലർന്നതാണ് എന്ന തിരിച്ചറിവാണ് സ്വന്തമായി കൃഷി ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. ❤🎉
വളരെ നല്ല tip ആണ്, super, എല്ലാ കാര്യങ്ങളും വിവരിച്ചതിനാൽ യാതൊരു സംശയവും ഇല്ല
@healthaddsbeauty2 жыл бұрын
Nanni
@ramseenatk71762 жыл бұрын
Dermadew soap use cheyyunath nallathano chechii.ith engene use cheyyendath .dialy use cheyyunath nallathano.pls reply
@ramseenatk71762 жыл бұрын
Pls reply
@roneygeorge3893 Жыл бұрын
Very usefull talk. Thank you doctor.
@serinfredy64442 жыл бұрын
ഈ നല്ല ഉപകാരപ്രദമായ വീഡിയോ തന്ന ഡോക്ടർ നു നന്ദി 👍👍❤️❤️🙏🌹🌹🌹🌹😀
@healthaddsbeauty2 жыл бұрын
Thanks
@muneeramuneera32193 ай бұрын
ഡോക്ടർ ✋🏻...ഇഞ്ചിയും തേനും ഞാൻ കഴിക്കാൻ പോകുന്നു... തേൻ കഴിക്കുമ്പോൾ നെയ്യ് എത്ര സമയം കഴിഞ്ഞാണ് കഴിക്കാൻ പറ്റുക.. വലിയ ഒരു സംശയം എനിക്കുണ്ട്.. പറഞ്ഞ് തരൂ ഡോക്ടർ.. ❣️
@sureshkumarkunjuramanasary7852 жыл бұрын
Thanks🙏ഡോക്ടർ ഞാൻ കുറച്ചു നടക്കുമ്പോൾ നല്ല കിതാപ്പുണ്ട് ഇത് വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ് 👏👏🙏🙏🙏❤️
@healthaddsbeauty2 жыл бұрын
Ok thanks
@vandiprandan13039 ай бұрын
ചെറുനാരങ്ങാ നീര് ചേർത്താൽ കുഴപ്പം ഉണ്ടോ mam???
@healthaddsbeauty9 ай бұрын
Ella
@radhakrishnancb70157 ай бұрын
ഇഞ്ചി പൊടി ആയാലോ അത് എത്ര എടുക്കണം
@sreedevimenon82642 жыл бұрын
Namaste Dr, Very useful topic,Thank you so much.
@healthaddsbeauty2 жыл бұрын
Thanks
@JACOBTHOTTIYIL7 ай бұрын
My creatine level is 1.48. Fasting blood sugar is 121. Can I use ginger honey.
@babyjose76548 ай бұрын
സൂപ്പർ❤ഞാൻ ഉണ്ടാക്കും ഇന്ന് തന്നെ
@sarathkumar76892 жыл бұрын
Bandappedan pattunnilla Udharanam undavan thamasamedukkunnu Bhandhappedum bol feeling illa Swayam bhogam cheyyumbol vygiyittanu ejaculation. Bhandappedum bol ejaculation illa For palay cheyyumbol idakkuvachu Aasakthikurayunnu. Dbts illa. Anxiety kkulla marunnum tadalafilum kazhichu mattamilla. Enthu kondayirikkum
@jeffyfrancis18782 жыл бұрын
Thanks for the new information Dr. 👍😍❤
@healthaddsbeauty2 жыл бұрын
Thanks
@jeweljohn62222 жыл бұрын
Garlic ഇതുപോലെ ഇട്ടു വയ്ക്കും, garlic, ginger ഇവ ഒന്നിച്ചു ഇട്ടുവയ്ക്കാം. വളരെ നല്ലയൊരു medicine ആണ് menses time pain വളരെ ആശ്വാസം കിട്ടും.
@healthaddsbeauty2 жыл бұрын
Thanks for sharing
@nashasnaju Жыл бұрын
Weight loss drinku parayumo doctor
@healthaddsbeauty Жыл бұрын
Video ittittundu
@shijomp46902 жыл бұрын
Thanks Dr very useful information. Thanks for 💖💖👍👍👍
Haii doctor ...valland melinju poii itrem zenikndaa munathe pole mathii
@healthaddsbeauty2 жыл бұрын
Ok …njan melinju poi
@rasheedpp36019 ай бұрын
Dr if mix garlic and ginger with honey any prob?
@healthaddsbeauty9 ай бұрын
No problem
@prajithchelora51462 жыл бұрын
Vishapilayima and dhahanakedu pariharikanulla video chaiyumo?
@healthaddsbeauty2 жыл бұрын
Ok
@animolkjusha24383 ай бұрын
Good information ❤
@raihanathtp56972 жыл бұрын
അലർജിക്ക് ഇതിൻ്റെ കൂടെ മഞ്ഞൾ ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ
@healthaddsbeauty2 жыл бұрын
Kuzhappam Ella
@bennypp94022 жыл бұрын
After or before food is better. How many days continuously?
@healthaddsbeauty2 жыл бұрын
After food 15 days
@saheersahee28982 жыл бұрын
valareyathikan nandi doctor
@healthaddsbeauty2 жыл бұрын
Nanni
@johneypunnackalantony27472 жыл бұрын
Thank you so much for your tips ☺️🌹👍
@healthaddsbeauty2 жыл бұрын
Thanks
@sreekrishnamds4637 Жыл бұрын
very good information thanks
@healthaddsbeauty Жыл бұрын
So nice of you
@pmmohanan9864 Жыл бұрын
Good medicine, thanks doctor.
@healthaddsbeauty Жыл бұрын
Thanks
@musthafat3095 Жыл бұрын
Thank You Doctor very Good Information ❤😂❤👌
@healthaddsbeauty Жыл бұрын
Always welcome
@sahilsudhakaran67662 жыл бұрын
Doctor betttaraya sun protect cream paranju tharamo
@healthaddsbeauty2 жыл бұрын
Lotus
@mohidenmohiden99922 жыл бұрын
SUPER SUPER SUPER EXCITED GOOD MOHIDEEN KUWAIT 🇰🇼
@healthaddsbeauty2 жыл бұрын
Thanks 😊
@SimpledpKitchen2 жыл бұрын
Thanks Dr.
@healthaddsbeauty2 жыл бұрын
Thanks
@sreenithyparambilkuttappan20282 жыл бұрын
വളരെ നന്ദി ഡോക്ടർ
@healthaddsbeauty2 жыл бұрын
Thanks
@moideensalahudheen19913 ай бұрын
ഇന്ചിയു൦ വെളുത്തുള്ളിയു൦ കൂടി ചേ൪ത്ത് തേനിലിട്ടാലോ?
@rajivnair15602 жыл бұрын
Very good Advice. Will certainly take a dip into your Ginger Honey dose, as have cold effect almost thru out the cold season of B,lore. Confident that your advice might do good.Thank you.
@healthaddsbeauty2 жыл бұрын
Sure
@easowmathai76252 жыл бұрын
It is definitely effective.
@shajuanchery5937 Жыл бұрын
Looking very beautiful.
@healthaddsbeauty Жыл бұрын
Thank you 😊
@ajilachu45892 жыл бұрын
Thodayil 2 side lum kabaketta undu athu kalayan enthelum oru solution parayamo plz Nalla vedanayum undu
@healthaddsbeauty2 жыл бұрын
Medicines kazhikkendi varum
@easowmathai76252 жыл бұрын
What do you do if you have swelling in the shoulder joint and nerve that feels tight and cannot move the hand backwards? Earlier, the person could wash their upper back on their own, but the nerve or muscle or joint is stiff currently. I cannot understand how to detect the exact problem, as the hand becomes weak due to severe pain on movement. Moving front is okay, but back is impossible due to stiffness and severe pain. So what is the solution for this problem? Your remedies are really good, as I tried some of it and it works well. So please reply to this request as well. Thank you in advance.
@sobhakumari3575 Жыл бұрын
do Physiotherapy. Then you can turn back your hand.
@easowmathai7625 Жыл бұрын
@@sobhakumari3575 Thank you.
@Babu.9552 жыл бұрын
പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാമോ?
@healthaddsbeauty2 жыл бұрын
Ella
@rajeedevia47422 жыл бұрын
Good information, Thank🙏🏾
@healthaddsbeauty2 жыл бұрын
Thanks
@beenanidheesh68192 жыл бұрын
ഹായ് ഡോക്ടർ എന്റെ പേര് ബീന എനിക്ക് ഫാറ്റി ലിവറുണ്ട് യൂട്രസ് റിമൂവഡാണ് അതിനു ശേഷം വല്ലാതെ വണ്ണം വച്ചു വരുന്നു വയറ് വല്ലാതെ വീർത്ത് വരുന്നു കാപ്പിയും ചായയും കുടിച്ചാൽ പുളിച്ച് തികട്ടും ഭക്ഷണം കഴിച്ചാൽ ഭയങ്കര വിമ്മിഷ്ടമാണ് എനിക്ക് ഇത് കഴിക്കാമോ പിന്നെ ചെറിയ കുട്ടികൾക്ക് ഇത് കൊടുക്കാമോ
@healthaddsbeauty2 жыл бұрын
Kazhikkam Kodukkam
@aswathyachuzz65622 жыл бұрын
Blood kuravu ullavar blood indavan enthokkeya kazhikkandath dr
@healthaddsbeauty2 жыл бұрын
Cheera Muringa Ela Beetroot Green peas Dried grapes
@mathaithankachan Жыл бұрын
റംബുട്ടാൻ തേനിൽ ഇട്ട് വച്ചിട്ട് ഉപയോഗിച്ചാൽ ഉളള ഗുണങ്ങൾ പറയാമോ.
@healthaddsbeauty Жыл бұрын
Valare nallathanu
@mathaithankachan Жыл бұрын
Thanks doctor. ഇതിൻ്റെ ഗുണങ്ങൾ കൂടി ഒന്നു വിവരിക്കാമോ.
@jayalekshmyb20492 жыл бұрын
നന്ദി മാഡം.
@healthaddsbeauty2 жыл бұрын
Thanks
@saidsaid-er8lw2 жыл бұрын
Nice video Doctor ❤
@healthaddsbeauty2 жыл бұрын
Thanks
@josephjoseph4749 Жыл бұрын
ഡോക്ടർ ഞാൻ പച്ചമഞ്ഞൾ ഇതുപോലെ കാന്താരി വെളുത്തുള്ളി ഇതൊക്കെ തേനിൽ ഇട്ട ഉപയോഗിക്കുന്ന ആളാണ് വയർ സംബന്ധമായും മറ്റുമുള്ള അസുഖങ്ങൾക്ക് ഏറ്റവും ഉചിതമാണ് അതിനെപ്പറ്റി ഒരു ക്ലാസ്സ് കൂടി നടത്തണം ഇതുപോലെ
@healthaddsbeauty Жыл бұрын
Sure cheyyam
@rayanaslam28052 жыл бұрын
Dr ഇഞ്ചി തേനിലിടുന്നതിനു പകരം ചുക്ക് പൊടിച്ചത് തേനിലിട്ട് മിക്സ് ചെയ്തു ഇതുപോലെ കഴിക്കാമോ.
@healthaddsbeauty2 жыл бұрын
Kazhikkam
@ahammedkabeervk80122 жыл бұрын
ഞാൻ പ്രതീക്ഷിച്ച വീഡിയോ👍
@healthaddsbeauty2 жыл бұрын
Thanks
@zyxwe33902 жыл бұрын
Thanku Dr
@healthaddsbeauty2 жыл бұрын
Thanks
@Satheeshkumar-fo6hi2 жыл бұрын
Thank you doctor
@healthaddsbeauty2 жыл бұрын
Thanks ☺️
@kusumamaliyas79065 ай бұрын
Supper masaje
@zayanuvlog23308 ай бұрын
എത്ര കാലം തേനിൽ ഇട്ടു വെക്കണം
@naravindakshan2 жыл бұрын
Thank u മാഡം
@healthaddsbeauty2 жыл бұрын
Thanks
@navajyothicharitabletrusto4855 Жыл бұрын
ഡോക്ടർ, ഹിർണ്യയ മാറാൻ ഓപ്പറേഷൻ കൂടാതെ വേറെ എന്തെങ്കിലും വഴിയുണ്ടൊ
@healthaddsbeauty Жыл бұрын
Eathu type aanu athupole conditions okk ariyanam
@nisnaramshad36411 ай бұрын
Hayatas herniyakko
@shilajalakhshman81842 жыл бұрын
Thank you dr mole👍👍
@healthaddsbeauty2 жыл бұрын
Thanks
@MuhammedAli-cq6gx2 жыл бұрын
താങ്ക്യു Dr❤👍
@healthaddsbeauty2 жыл бұрын
Thanks
@lalydevi4752 жыл бұрын
നമസ്കാരം dr 🙏🙏👍👍👍👌👌❤️❤️❤️❤️
@healthaddsbeauty2 жыл бұрын
Thanks
@musthafat309511 ай бұрын
❤സൂപർ👍
@sadikebrahimebrahim7 ай бұрын
Thanks
@nashasnaju Жыл бұрын
Ginger water weightlss nu pattumo
@healthaddsbeauty Жыл бұрын
Yes
@mollystanly40172 жыл бұрын
കൈ നീളമുള്ള blouse അത്ര ചേരുന്നില്ലാണ് എനിക്ക് തോന്നുന്നു പിന്നെ light കുറവാ അതിൻ്റെ കുറവുണ്ട്
@healthaddsbeauty2 жыл бұрын
Ok Thanks aunty for your suggestions
@sasidharanv68974 ай бұрын
Injike pakaram chuke ayalo.
@safeerafysal53212 жыл бұрын
Season allergyk ethtra divasam edukkanam
@healthaddsbeauty2 жыл бұрын
One month
@safeerafysal53212 жыл бұрын
Thanks
@janardhanankariyat74552 жыл бұрын
Thank you . Dr. ..... ..🌿 .
@healthaddsbeauty2 жыл бұрын
Thanks
@lijokmlijokm94862 жыл бұрын
നന്നായിട്ടുണ്ട്
@healthaddsbeauty2 жыл бұрын
Thanks
@rajanmenon96582 жыл бұрын
I will try the same from this day
@healthaddsbeauty2 жыл бұрын
Ok
@panchajanyam24772 жыл бұрын
Thanks doctor 🙏
@healthaddsbeauty2 жыл бұрын
Thanks
@anasar56372 жыл бұрын
Nalla,, calass 👍👍👍👍👍
@healthaddsbeauty2 жыл бұрын
Thanks
@anasar56372 жыл бұрын
@@healthaddsbeauty very good 🌟🌟🌟😄😄
@SunilSunil-yf1qf2 жыл бұрын
Thank you doctor 👍
@healthaddsbeauty2 жыл бұрын
Thanks
@sreegokulam862 жыл бұрын
ഇത് എപ്പോഴാണ് കഴിക്കേണ്ടത്? .അലർജി ചുമ്മക്ക് ഇത് നല്ലതാണോ ???
@healthaddsbeauty2 жыл бұрын
Aanu Morning and evening
@sreedevisree2002 жыл бұрын
Very useful👍
@healthaddsbeauty2 жыл бұрын
Thanks
@sha60452 жыл бұрын
One months aayi enti amma honey fridge ile vechu athe enni use chyan pattumoo 🙏
@healthaddsbeauty2 жыл бұрын
Pattum
@sudharaj44842 жыл бұрын
Thanku
@healthaddsbeauty2 жыл бұрын
Thanks
@sobhack97942 жыл бұрын
Dr, ഗർഭിണികൾ ഇത് കഴിക്കാമോ??
@healthaddsbeauty2 жыл бұрын
Yes
@sabujohn4116 Жыл бұрын
👍👌 very good
@healthaddsbeauty Жыл бұрын
Thanks a lot
@sahilsudhakaran67662 жыл бұрын
Thanks doctor
@healthaddsbeauty2 жыл бұрын
Thanks
@beerankoyabkoyabkoya20932 жыл бұрын
വയറിന് അസ്വസ്ഥത ഉണ്ടാകുമ്പോൾ ഇഞ്ചിചായ (കട്ടൻ ) കുടിക്കാറുണ്ട് 👍
@healthaddsbeauty2 жыл бұрын
Good
@applleitcentre69762 жыл бұрын
Thanks 🙏
@healthaddsbeauty2 жыл бұрын
Thanks
@shaasveriety188525 күн бұрын
Manghal ഇത് ന്റെ കൂടെ പറ്റോ
@rajanpk39419 ай бұрын
👍
@menonvk26962 жыл бұрын
Can diabetes take this ? Thanks
@healthaddsbeauty2 жыл бұрын
No
@razirockz2 жыл бұрын
പച്ചക്കറി വിനാഗിരി manjhal പൊടിയും ഇട്ട് കഴികിയൽ അതിലെ വിഷം പോകുമോ .. ക്യാരറ്റ് ജ്യൂസ് ഡെയിലി കുടിച്ചാൽ prshnamudo
🙏 Oru mail Ayachittu innekku 9 days aay njan pala thavana reminder comment aay ittittund ithu vare athinu oru rply kittiyittilla. Dayavu cheythu onnu pariganikumo🙏
@healthaddsbeauty2 жыл бұрын
Ok ennu thanne Nokkam Ottiri mail undu Nokki varuva
@anishkumarmp33572 жыл бұрын
@@healthaddsbeauty veendum 2 Days kazhinu innekku 11 days mail nu oru rply um vannilla, appol oru karyam urappay chakan kidakkumbol Dr nodu medicine onnum chodikkallu ennalle🙏🙃
@pranavsivadas75152 жыл бұрын
Thank you ♥️🙌
@healthaddsbeauty2 жыл бұрын
Thanks
@fathimaminha5101 Жыл бұрын
ഇഞ്ചി പൊടിച്ചത് ചേർത്ത തേൻ കഴിച്ചാൽ പറ്റുമോ
@healthaddsbeauty Жыл бұрын
Inji podiyillallo Chukku
@kunjumuhammed53512 жыл бұрын
Super👍👍
@healthaddsbeauty2 жыл бұрын
Thanks
@underworld27704 ай бұрын
🎉
@safiyullahsafi37592 жыл бұрын
ഹലോ ഡോക്ടർ എനിക്കൊരു സംശയം തീർക്കാൻ ഉണ്ട് ഞാൻ എൻറെ മുഖത്ത് എന്തെങ്കിലും ഇടുകയോ സോപ്പ് ഉപയോഗിക്കുകയോ ചെയ്യുമ്പോൾ എനിക്ക് മുഖത്ത് ഇറിറ്റേഷൻ ആണ് ഉണ്ടാകുന്നത് ശരീരം എപ്പോഴും ക്ഷീണം ഉള്ളതുപോലെ ഇരിക്കും എന്ത് കഴിച്ചാലും ഒരു ഉന്മേഷക്കുറവുണ്ട് മുഖം എപ്പോഴും ഒരു രോഗിയെ കാണുന്നതുപോലെ തോന്നിക്കാറുണ്ട് ആര് കണ്ടാലും രോഗിയാണെന്ന് വിചാരിക്കും ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ഇത് എന്താണ് കാര്യം ഇതിന് എന്ത് ചെയ്യണം
@healthaddsbeauty2 жыл бұрын
Hb Calcium Vitamin D ethil eatengilum kuravu aayirikkum