ഇഞ്ചി ചായ | Ginger tea | Dr Jaquline Mathews BAMS

  Рет қаралды 200,140

Health adds Beauty

Health adds Beauty

Күн бұрын

ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ് ഇഞ്ചി ചായ. ഇഞ്ചിച്ചായ സൗന്ദര്യത്തിനും ഗുണം ചെയ്യും. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നതു തടയും. ചര്‍മത്തിന് തിളക്കം വര്‍ധിപ്പിക്കും.
തെളിഞ്ഞ ശ്വാസത്തിന് ഇഞ്ചി ചായ സ്ഥിരമാക്കാം. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചിച്ചായ വളരെ നല്ലതാണ്. അതുപോലെ വായ്നാറ്റവും അതുപോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ ഇഞ്ചിച്ചായ ഉപകാരപ്രദമാണ്.ശരീരത്തിലെ ബ്ലഡ് ക്ലോട്ടുകള്‍ പരിഹരിക്കാനും ഇഞ്ചി നല്ലതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. രക്തയോട്ടം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജിഞ്ചര്‍ ടീ സഹായിക്കുന്നെന്നു മാത്രമല്ല രക്തത്തെ ശുദ്ധീകരിക്കാനും സാധിക്കുന്നു.
ഇഞ്ചിച്ചായ ദിവസവും കുടിക്കുന്നത് വയറ്റിലെ അള്‍സറിനെ പൂര്‍ണ്ണമായും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. എന്തുകൊണ്ട് ഇത് പ്രവര്‍ത്തിക്കുന്നു വയറ്റിലെ അള്‍സര്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഇല്ലാതെയാക്കാന്‍ ഇഞ്ചി സഹായിക്കുന്നു. ഡയറ്റ് ചെയ്യുന്നവര്‍ ദിവസവും ഒരു കപ്പ് ഇഞ്ചി ചായ കുടിക്കാന്‍ ശ്രമിക്കുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാന്‍ വളരെ നല്ലതാണ് ജിഞ്ചര്‍ ടീ. ദിവസവും ഇത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാനും ഭാവിയില്‍ ഹൃദ്രോഗം തടയാനും വരെ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നത്.
ഇഞ്ചിച്ചായയുടെ മറ്റു ഗുണങ്ങള്‍ അറിയാം…
For online consultation :
getmytym.com/d...
#healthaddsbeauty
#Drjaquline
#gingertea
#injichaaya
#Ayurvedavideo
#Ayurvedam
#allagegroup
#homeremedy

Пікірлер: 540
@രേഷ്മS
@രേഷ്മS 3 жыл бұрын
ഫോൺ നമ്പർ തരുമോ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
*ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക* ആയുര്‍വേദ ഫാര്‍മസി, പേരാവൂര്‍ Ph: +91 6238781565 ബുക്കിങ് സമയം - 10:00 am to 12:00pm
@vinodsivaraman62
@vinodsivaraman62 3 жыл бұрын
Yes... Nice tips .. 👍
@Krajmal6
@Krajmal6 3 жыл бұрын
@@healthaddsbeauty peravoor ano😳
@babudk6109
@babudk6109 3 жыл бұрын
@@healthaddsbeauty Pls no
@muhammedshafi2293
@muhammedshafi2293 3 жыл бұрын
@@Krajmal6 1
@zayadsidu1642
@zayadsidu1642 3 жыл бұрын
ഈ സമയത്ത് ഉപകാരപ്രധമായ വീഡിയോ ഡോക്ടറുടെ വിഷദീകരണവും നമ്മുക്ക് എത്ന് ആവശ്യം ഉന്നയിച്ച് കമാന്റ് ചൈതാലും മറുപടിയും തരുന്ന ഡോക്ടർക്ക് എല്ലാം ഐശ്വര്യവും ഉണ്ടാവട്ടെ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks Zayad
@trakonemedia5792
@trakonemedia5792 4 ай бұрын
നുണകൾ പറഞ്ഞു rate കൂട്ടാൻ ശ്രമിക്കുന്ന u ട്യൂബിൽ സത്യ സന്ധമായ കാര്യങ്ങൾ മാത്രം പറയുന്ന ഡോക്ടർക് അഭിനന്ദനങ്ങൾ. എന്റെ വക ഒരു കുതിര പവൻ സമ്മാനം ❤️
@ജിബിൻ2255
@ജിബിൻ2255 3 ай бұрын
താങ്ക്സ്
@aneefacalicut1871
@aneefacalicut1871 3 жыл бұрын
സമൂഹ നൻമക്കായ് ഡോക്ടർ ചെയ്യുന്ന ഓരോ വീഡിയോയും വളരെ വളരെ ഉപകാരപ്പെടുന്നതാണ് ഇതുപോലെ ഉള്ള അറിവുകൾ പകർന്ന് തരുന്ന ഡോക്ടർക്കും കുടുംബത്തിനും സർവ്വ ഐശ്വര്യവും നേരുന്നു .കൂടാതെ ഇതും ഒരു തമാശയായ് കാണുന്നവരുണ്ട് എന്നത് ഖേദകരം തന്നെ ,എത്രയോപേർക്ക് ആശ്വാസകരമാണ് നിങ്ങളുടെ വീഡിയോസ് 💕💕
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@balakrishnanm6420
@balakrishnanm6420 3 жыл бұрын
ഇഞ്ചി ചായയുടെ ഗുണങ്ങളെ കുറിച്ച് വിശദമായി വിവരിച്ചു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌷🌷
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sreemathichakkarayan2091
@sreemathichakkarayan2091 3 ай бұрын
വളരെ നന്ദി ഡോക്ടർ ഇപ്പറഞ്ഞ എല്ലാ വിഷമങ്ങളും എനിക്ക് ഉൺഡ്.ഒന്ന് പരീക്ഷിച്ചു നോക്കാം
@AshikAshik-ey9us
@AshikAshik-ey9us 3 жыл бұрын
ഡോക്ടർ വളരെ നല്ല മെസേജാണ് ഈ സോഷ്യൽ മീഡിയയിൽലുടെ പറഞ്ഞു തരുന്നത് വളരെ നന്ദി
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@e.k.mohananelery7610
@e.k.mohananelery7610 2 жыл бұрын
വ്യക്തവും, കൃത്യവുമായ വിശദീകരണമാണ് ഡോക്ടർ നൽകുന്നത്.വളരെ നന്ദി.
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Nanni
@basheerhse
@basheerhse 2 ай бұрын
good information, i used to dringklemon juice added with ginger and few number of Kanthari. its tasty i lost few Kgms over a period of two years and never had fever, cold of cough
@rajasekharannairgopalapill9253
@rajasekharannairgopalapill9253 3 жыл бұрын
Ginger tea ഞാൻ സ്ഥിരമായകുടിക്കാറുണ്ട് പക്ഷേങ്കിൽ അളവ് നോക്കാറില്ലായിരുന്നു ഇപ്പോൾ ഡോക്ടർ പറഞ്ഞപ്പോളാണ് അങ്ങനെയൊരു അറിവ് ലഭിച്ചത് നന്ദി ഡോക്ടർ ::;അഭിനന്ദനങ്ങൾ :;;
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@rajendranparakkal7335
@rajendranparakkal7335 3 жыл бұрын
അങ്ങിന്നെ ഇഞ്ചിക്കും പണി കിട്ടി. ഇങ്ങനെയുള്ള അറിവ് തരുന്ന ഡോക്ടർക്ക് നന്ദി.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sarada438
@sarada438 3 жыл бұрын
Thank you Doctor very useful remedy,, 👌🏻
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sreegokulam86
@sreegokulam86 Жыл бұрын
Dr. എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ് Kട്ടോ.....👍👍👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@sreerekhaunnikrishnan8925
@sreerekhaunnikrishnan8925 3 жыл бұрын
'ഹായ് മേം നല്ല അറിവ് പറഞ്ഞ് തന്നതിന് വളരെ നന്ദിയുണ്ട് ഞാൻ ഇഞ്ചി ചായ ഉണ്ടാക്കി കഴിക്കാറുണ് നല്ല രുചിയാണ് thanks
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@Dhanam140
@Dhanam140 3 жыл бұрын
Thank you Doctor,
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@rajankm1499
@rajankm1499 3 жыл бұрын
ഇത് വരെ ആരിൽനിന്നും കേൾക്കാത്ത അറിവ് അറിഞ്ഞതിൽ സ്വയം പരീക്ഷിച്ചു നോക്കട്ടെ. (ഉത്തമ വിശ്വാസത്തോടെ)
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Sari Thanks
@abdussamadh557
@abdussamadh557 3 жыл бұрын
മഴ ക്കാലത്ത് സ്ഥിരമായി കുടിക്കാറുണ്ട് ചൂട് കാലത്ത് കുടിക്കാറില്ല അസിഡിറ്റി കൂടും പാൽ ചായക്ക് ഇഞ്ചി നല്ല രുചിയാണ്
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Yes..thanks for sharing this
@shivakk8710
@shivakk8710 3 жыл бұрын
വളരെ നല്ല ഉപയോഗപ്രദമായ വിഡിയോ... Nyc Presentation.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@kanakavarghese
@kanakavarghese 3 жыл бұрын
Thank you so much Dr.Every video is so informative.God bless
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@shamlanajum4060
@shamlanajum4060 3 жыл бұрын
Thanks Dr: ഞാൻ Ginger tea കുടിക്കാറുണ്ട് 👍👍👍💯👌
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Aano
@sivadasansiva4351
@sivadasansiva4351 3 жыл бұрын
A Doctor for healthy life for human being, congratulations 🕊️🌼🙏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@philominakottayiljames7933
@philominakottayiljames7933 3 жыл бұрын
Great informations!!!!! Hats off!!!! God bless you further more!!!!! Take care.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@VJ38
@VJ38 3 жыл бұрын
Ever since I lived in Delhi..i had started getting used to ginger tea. Now it's a habit to add ginger in tea . Started loving it's taste and fragrance. But so many benefits. Never knew. Thank you a ton.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thank you so much
@VJ38
@VJ38 3 жыл бұрын
@@healthaddsbeauty Wishing you Happy Diwali...for your health, beauty and prosperity tooo...all that you provide your viewers
@dixonmarcel5985
@dixonmarcel5985 3 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്...
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@ashrafafu7660
@ashrafafu7660 3 жыл бұрын
ഉപകാര പ്രദമായ അറിവ്
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@shailajanair6147
@shailajanair6147 Жыл бұрын
വളരെ ഉപകാരപ്രദം
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@surya4769
@surya4769 3 жыл бұрын
Pal chaya yilum kattan chaya yilum njan daily ginger use cheyyarund. Good information dr. Thank uu..
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@SunilSunil-yf1qf
@SunilSunil-yf1qf 3 жыл бұрын
Thank you doctor 👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@devasivvvvdevasi5119
@devasivvvvdevasi5119 3 жыл бұрын
പുതിയ അറിവിന്‌ നന്ദി god Bless You
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@muralidharank2911
@muralidharank2911 3 жыл бұрын
Gallstones simple remedies please.
@thahasherif2289
@thahasherif2289 3 жыл бұрын
Thank-you.dr eppoginger oruvivada sambavamanuannirinalumvaliya upakaram
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@shamnasbeegum250
@shamnasbeegum250 2 жыл бұрын
Thank u Madam. For your Valuable Informations👍
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 3 жыл бұрын
Valare ubhakaraprathamaya episode ayirunnu
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@naseefashameer933
@naseefashameer933 3 жыл бұрын
Inji palchayayil ittu kudichal pwoli taste aanu....😋👌
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Athe
@vinodininarayanankurup5708
@vinodininarayanankurup5708 3 жыл бұрын
OM Shanti 🌹, Thank U Dr...🌹
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@govardhanamchannel7807
@govardhanamchannel7807 3 жыл бұрын
Thankyou doctor 🙏🙏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@maheshmahi6426
@maheshmahi6426 3 жыл бұрын
താങ്ക്സ് dr...
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@vinodininarayanankurup5708
@vinodininarayanankurup5708 11 ай бұрын
OM shanthi 🌹
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
thanks Dr. for the useful video
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@seethalakshmiganesh5765
@seethalakshmiganesh5765 3 жыл бұрын
Good information thank you Doctor 👍👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@lekhac-u2q
@lekhac-u2q 7 ай бұрын
Thanks doctor
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Thank you for the good information Dr.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks Jeffy
@beatricebeatrice7083
@beatricebeatrice7083 3 жыл бұрын
എന്റെ വീട്ടിലെ സ്ഥിരം ചായയാണ്.. ഇഞ്ചി ചായ, തുളസി ചായ, ഏലക്ക ചായ, മല്ലി ചായ, കരുകാ പട്ട ചായ, ജീരക ചായ... 😊.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Good
@anithagopinath6800
@anithagopinath6800 3 жыл бұрын
വളരെ നന്ദി 🌹
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@maanuvalanchere9686
@maanuvalanchere9686 Жыл бұрын
ഈ ഡോക്ടർ നല്ല ഡോക്ടറോട് എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നുണ്ടല്ലോ 💚 മാനുക്ക വളാഞ്ചേരി
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks manukka
@sharafusharafudheenpk5470
@sharafusharafudheenpk5470 2 жыл бұрын
Thank you Doctor
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@jayakrishnanjayakrishnan8130
@jayakrishnanjayakrishnan8130 3 жыл бұрын
ഹായ് ഡോക്ടറെ വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു വളരെയധികം ഉപകാരപ്പെട്ടു ✋️✋️✋️✋️👍👍👍👍👍👍👍👍👍👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@Vishnu-yh5bf
@Vishnu-yh5bf 3 жыл бұрын
Very good presentation, it will be great if you can attend some of the calls based on the pre fixed time.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Sure I will try Am searching for a perfect plan
@ismailkerala7471
@ismailkerala7471 10 ай бұрын
Very. Good. In. F. 👍👍👍👍🙏🙏🙏🙏. Dr. 🧡🙏
@healthaddsbeauty
@healthaddsbeauty 10 ай бұрын
Many many thanks
@rasheedopt2650
@rasheedopt2650 3 жыл бұрын
Good, can use for ibs.
@thajudeent.k7281
@thajudeent.k7281 3 жыл бұрын
നല്ല അറിവുകൾ വളരെ ഉപകാരപ്രദം
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@gayathriskitchen6605
@gayathriskitchen6605 3 жыл бұрын
Thanks good information 👍🙏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@maanuvalanchere9686
@maanuvalanchere9686 Жыл бұрын
ഉച്ചക്കും രാത്രിയും ഇഞ്ചി ചായ ഭക്ഷണത്തിനുശേഷം കുടിക്കാറുണ്ട് നെഞ്ചിരിച്ചിൽ വളരെ ആശ്വാസമാണ്
@healthaddsbeauty
@healthaddsbeauty Жыл бұрын
Good
@naseerkayamkulam1782
@naseerkayamkulam1782 3 жыл бұрын
നന്ദി
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@suresh.tsuresh2714
@suresh.tsuresh2714 2 жыл бұрын
ഇഞ്ചി ചായ കുടിച്ചേക്കാം👍👍🌷
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Ok
@sunilswaminathan1784
@sunilswaminathan1784 3 жыл бұрын
Super tea, thanks dr
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@MinnusMinnus
@MinnusMinnus 3 жыл бұрын
Thnk you dear Dr
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@arjun.parjun2817
@arjun.parjun2817 3 жыл бұрын
Great video . Really helpful👏👏👏👍👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sharafudeenp1758
@sharafudeenp1758 3 жыл бұрын
Very helpful tips .Ok.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@kshajahankadharkunju5404
@kshajahankadharkunju5404 3 жыл бұрын
Very good information thanks
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@balachandranpillai3281
@balachandranpillai3281 3 жыл бұрын
Congratulation
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@panchajanyam2477
@panchajanyam2477 3 жыл бұрын
👍
@razakkarivellur6756
@razakkarivellur6756 3 жыл бұрын
Thank u doctor
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@yourrealfriend9945
@yourrealfriend9945 3 жыл бұрын
Thank u very much
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@abupm554
@abupm554 3 жыл бұрын
ടോ ക്ടർ നന്ദി
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@musthafat3095
@musthafat3095 3 жыл бұрын
Thanks Dr.🌷👌
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sadikebrahimebrahim
@sadikebrahimebrahim 3 жыл бұрын
🙋thank you
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@RajuBhai-cy7js
@RajuBhai-cy7js 5 ай бұрын
Tank,you
@selvaraja908
@selvaraja908 3 жыл бұрын
Good message doctor
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@ebinebii2890
@ebinebii2890 3 жыл бұрын
Nalla message aanu. Njan prarthikkarund chechiyude youtube channel pramote aavan
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@vinodsivaraman62
@vinodsivaraman62 3 жыл бұрын
Nice tips... 👍👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@kannanmattor9323
@kannanmattor9323 3 жыл бұрын
Thanks
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@soudak8857
@soudak8857 3 жыл бұрын
Thanks. Dear
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@rajeevgurukkalayodhana5466
@rajeevgurukkalayodhana5466 3 жыл бұрын
Very good information madem
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@pottammalmohamed6822
@pottammalmohamed6822 Жыл бұрын
Doctor.ഞാൻ ഇപ്പൊൾ ഖത്തറില് ആണ് അടുത്ത് നാട്ടിൽ വരും. ഡോക്ടറെ നേരിൽ കാണണം.
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok sure
@narayankuttyputhiyeth6743
@narayankuttyputhiyeth6743 3 жыл бұрын
Thaks for dr
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sureshsuresht9257
@sureshsuresht9257 Жыл бұрын
ഇഞ്ചി ചായ 👍🖐️സൂപ്പർ
@healthaddsbeauty
@healthaddsbeauty Жыл бұрын
Good
@binojthomas7463
@binojthomas7463 3 жыл бұрын
വളരെ നല്ല വീഡിയോ 👏 👏 👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@lissyanto5779
@lissyanto5779 3 жыл бұрын
Karinjeerakam
@lakshmisampath8487
@lakshmisampath8487 3 жыл бұрын
ഇംഗ്ലീഷ് പറയുമ്പോൾ (technical വാക്ക് ) മലയാളത്തിൽ കൂടി പറഞ്ഞാൽ നന്നായിരുന്നു
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Ok..njan sraddikkam Thanks
@salamkk2266
@salamkk2266 3 жыл бұрын
Good
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@gurudavanelackamukalil8072
@gurudavanelackamukalil8072 3 жыл бұрын
Good evening Doctor
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Good evening
@sujathas4227
@sujathas4227 3 жыл бұрын
Thank you mam
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@ashokchandran1719
@ashokchandran1719 3 жыл бұрын
Good information.. thanks
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@jafarsadique3298
@jafarsadique3298 3 жыл бұрын
Thankou doctor
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@muhammedupnot.orginal9354
@muhammedupnot.orginal9354 3 жыл бұрын
ബാംഗ്ലൂരിൽ bakary ആണ് ഇഞ്ചി ചായ വിൽക്കുന്നു ഉണ്ട്
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Aano
@usharanir2042
@usharanir2042 3 жыл бұрын
Thanksgiving
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@kishnaaanand141
@kishnaaanand141 6 ай бұрын
Sister, ആഹാരം കഴിച്ച് ഉടനെ വയറ് വലുതായി വരാൻ കാരണം എന്താണ്
@junaid2188
@junaid2188 3 жыл бұрын
Saudi kal daily ginger gaava kudikkunnu 99% njaanum ente kafeel enikk kudikkaan tharum arabikal ela carratt kazhikkum
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Aano
@jismine3165
@jismine3165 3 жыл бұрын
good information
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@najeemakp2247
@najeemakp2247 9 ай бұрын
Dr. ലെമൺ ഗ്രാസിന്റെ ഗുണങ്ങൾ ഒന്ന് പറഞ്ഞ് തരുമോ.? ഞാൻ ഇടക്ക് ലെ മൺ ഗ്രാസ് ഇട്ട് ചായ കുടിക്കാറുണ്ട്.
@krishnadasan8467
@krishnadasan8467 3 жыл бұрын
സൂപ്പർ സൂപ്പർ.❤
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@truevision75
@truevision75 3 жыл бұрын
ആണോ
@leoking8697
@leoking8697 3 жыл бұрын
ഞാൻ മേഡത്തിനെ കാണാൻ വേണ്ടി മാത്രം വന്നതാ...എന്തൊരു മൊഞ്ചാ.. മേഡത്തിന് 😍😍 ഇഞ്ചി ചായ അതിന്റെ വഴിക്ക് പൊട്ടെ...
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@najupp6881
@najupp6881 3 жыл бұрын
ഞങ്ങൾ രാവിലെ ബ്രേക്ക് ഫാസ്റ്റ് ന്റെ കൂടേ എന്നും ഇഞ്ചി കട്ടൻ ചായ കുടിക്കാറുണ്ട്👌👌
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Valare nallathu
@najupp6881
@najupp6881 3 жыл бұрын
@@healthaddsbeauty thanku mam 😘love u reply തന്നല്ലോ 💘💘ഇപ്പോ അടുത്താണ് മാമിന്റ വീഡിയോ ശ്രദ്ധയിൽ pettad കുറച്ചു വീഡിയോ കൂടി ബാക്കിയുണ്ട് കാണാൻ 👍ബാക്കി ഫുൾ കണ്ട് തീർത്തു😍😍😍😍
@susammaissac2940
@susammaissac2940 3 жыл бұрын
Hi sheerabala kazhikkunnathu engine ennu parayamo Dr
@sajeevkumars9820
@sajeevkumars9820 3 жыл бұрын
Tx dr
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@galleryvisioncomedy
@galleryvisioncomedy 3 жыл бұрын
Super🌹
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@ayshamazin6070
@ayshamazin6070 2 жыл бұрын
Motion sickness vallathe budhimuttunnn
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Ethu try cheyyoo
@arunkv3776
@arunkv3776 3 жыл бұрын
മേഡത്തിനെ പറ്റി ചിന്തിച്ച് തെ ഉള്ളൂ അപ്പോഴേക്കും വീഡിയോ വന്നു. 💙❤️
@leoking8697
@leoking8697 3 жыл бұрын
ഉവ്വോ... നോമും ഇപ്പൊ നിരീച്ചതേ... ഉള്ളൂ...
@arunkv3776
@arunkv3776 3 жыл бұрын
@@leoking8697 ഞാനും ഡോക്ടറും ചങ്ക് ആണ് ' നീ ആരാ
@leoking8697
@leoking8697 3 жыл бұрын
@@arunkv3776 അരുണേട്ടാ.. be cool
@muhammedmusthafa4748
@muhammedmusthafa4748 3 жыл бұрын
Nice dr
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@pushpavallypalakkat9188
@pushpavallypalakkat9188 3 жыл бұрын
Northindiayil winteril daily enjichertha chaya ye kudiku
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Aano
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 44 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 55 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 44 МЛН