WhatsApp Now wa.me/919526300400 നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ് English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ wa.me/919526300400 wa.me/919526300400
@ramsy68558 ай бұрын
English Cafekk ഇതിലും വലിയ promotion സ്വപ്നങ്ങളിൽ മാത്രം 😅
@sufiyabeevi61458 ай бұрын
Fees
@haridas27548 ай бұрын
ഇവരുടെ ഇൻറർവ്യൂകണ്ട് കഴിഞ്ഞിട്ട് സിനിമ കാണാൻ സമയം ഉണ്ടകൂമോ🔥
@swapnacs22548 ай бұрын
😮😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@vishnutb688 ай бұрын
ലെ ധ്യാൻ: Interview Main Cinema Side എജാതി സാനം 😂
@kannanvava118 ай бұрын
സ്വന്തം പടം subtitle ഇട്ട് കാണേണ്ടി വരും. ഇജ്ജാതി അടി ആയി പോയി എന്റെ ധ്യാനെ 😂😂😂😂
@tijozvlog41568 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🙏
@jinishap11738 ай бұрын
😢
@shymat46048 ай бұрын
😂😂😂
@moviemax78358 ай бұрын
😂😂😂
@selvikannan28068 ай бұрын
ചിരിച്ചു കൊണ്ടു മാത്രം കണ്ട ഇൻ്റർവ്യൂ.... എൻ്റെ ധ്യാനേ ആളുകളെ ചിരിപ്പിക്കാനായി മാത്രം ഇവനെ ദൈവം സൃഷ്ടിച്ചതാണെന്നു തോന്നുന്നു അച്ഛൻ സിനിമയിലൂടെ ആളുകളെ ചിരിപ്പിച്ചപ്പോൾ മകൻ ഇൻ്റർവ്യൂവിലൂടെ❤❤❤❤ എന്നാലും എൻ്റെ പൊന്നേ ഈ വാക്കുകൾ അനർഗളമായി എവിടെ നിന്നാണ് കിട്ടുന്നത്....നമിച്ചു മോനേ❤❤❤❤
@Entertainment113518 ай бұрын
ഇപ്പൊ തന്നെ എത്ര ഇന്റർവ്യൂ കണ്ടൂന്ന് ഒരു പിടുത്തവും ഇല്ല, നല്ല കോമഡി പടം കാണുന്ന ഫീൽ ❤
@rohinimanju81738 ай бұрын
അനുജന്റെ ഫലിതം ആസ്വദിക്കുന്ന ചേട്ടൻ 🥰🥰🥰 love you both
@its_netliya8 ай бұрын
ഈ ഇന്റർവ്യൂ കഴിയുമ്പോൾ English cafeടെ റേഞ്ച്😂📈
@Bookmarksbyjusty8 ай бұрын
Perfect timing aarunnu ad😂
@jinishap11738 ай бұрын
Kurayuo?
@shabumunee71778 ай бұрын
@@jinishap1173 3 g akum
@muhammedajnaash23308 ай бұрын
adhendhaado thaan kalyaan jwellers ozhivakkye😂
@deepaklalk94258 ай бұрын
ഇന്റർവ്യൂ ott പ്ലാറ്റ്ഫോമിൽ വിറ്റു ക്യാഷ് ഉണ്ടാക്കാൻ പറ്റുന്ന ഒരേ ഒരു നടൻ.. ധ്യാൻ ശ്രീനിവാസൻ....
@vishnushivanand25388 ай бұрын
ഇവരുടെ ഈ ഫ്രണ്ട്ഷിപ്പ് കാണുമ്പോൾ തന്നെ സന്തോഷം❤...dhyan ഒരു amazing charechter ആണ്
@Dhanan_jai8 ай бұрын
എല്ലാ ഇന്റര്‍വ്യൂസിനും 1M+ കിട്ടണമെങ്കില്‍ ധ്യാന്‍ തന്നെ ആയിരിക്കണം അത്.
@pushpullvlogs54698 ай бұрын
ക്യാൻസർ രോഗികൾക്ക് നല്ല മരുന്നായ ചിരി ഫ്രീ ആയി ഇവിടെ ലഭിക്കും....😂😂❤😅❤
@nishusachu2808 ай бұрын
ഇവരുടെ 5മത്തെ ഇന്റർവ്യൂ കാണുന്നത്
@cinep888 ай бұрын
Piniyonnum ille
@Brawn_OG8 ай бұрын
njanum 🤣. kuthiyirunne ellam kanuva
@basicmathmalayalam638 ай бұрын
Njanum thappi kaanukaya
@avd79938 ай бұрын
Same 😂😂😂
@rahulradakrishnan62608 ай бұрын
Njan 4 ethi
@alexandergab11858 ай бұрын
പ്രണവിനെ ഇന്റർവ്യൂ ചെയ്യുന്നവർക്ക് ലൈഫ് ടൈം സെറ്റലിമെന്റ് 😘😘😘
@jyothi55638 ай бұрын
ധ്യാൻ തുറന്ന പുസ്തകം പോലെയാണ്.... എല്ലാവരുടെയും friendship നന്നായി പോകട്ടെ
@midhilak84228 ай бұрын
Basil na patti paranjadh k nuna aado.... Basil um adh jolly ayi edukkum nu matram...😅
@Hareshgopalkm8 ай бұрын
Dhyan is an enlightened soul. he should sell his interviews on paid platforms like netflix and amazon prime :D
@smithahariharan69188 ай бұрын
Ithiri over aanu.
@jayansreekanth8 ай бұрын
athrakk onnum illa
@VK-ds7wv8 ай бұрын
😂😂😂
@Hari-kf5xc8 ай бұрын
Dei dei
@naasthikan8 ай бұрын
@@smithahariharan6918ahh ethiyallo over ano under ano enn alakkunna vekthi
@foodieez848 ай бұрын
ധ്യാൻ നല്ല ലുക്ക് ❤️❤️❤️
@kashisaran10548 ай бұрын
ഇപ്പോൾ ഇറങ്ങിയ ഇവരുടെ മൊത്തം ഇന്റർവ്യൂസും കണ്ടു കഴിഞ്ഞവർ ഉണ്ടോ 😍😍😍😍😅😅
@sreelakshmilakshmi23418 ай бұрын
ഞാൻ 😂😂
@sreerag088 ай бұрын
Illa
@OptimisticMallu8 ай бұрын
Of course yes Same like Vineeth’s movie if we have Dyan there , then there will be minimum guarantee 👏👏👏👏👏💕🫡
@shinymadhavan8 ай бұрын
Njan😊
@suranniya.p90188 ай бұрын
Njan
@FMLK078 ай бұрын
20:47 ലെ ശംബു : ഹും ഹും മനസിലായെ പോലെ ഇരിക്കാം 21:44 ധ്യാൻ: അളിയൻ എല്ലാം മനസിലായെ പോലെ അഭിനയിച്ചോ 😹👌
@jabirofficial52908 ай бұрын
😂🔥
@haneeshkvpmnamohammed88078 ай бұрын
സത്യം 😂പൊളി 🙌🏻
@mnafk27738 ай бұрын
Shambune konnu😂😂😂
@aishwarya213998 ай бұрын
ചത്ത പോലെ കിടന്നേക്ക് 😬
@CinehunterSreeKuttan_098 ай бұрын
Ee portion noki vannstha😁
@snehaarun28988 ай бұрын
ധ്യാനിൻ്റെ കോമഡി കേൾക്കുമ്പോൾ വിനീതെട്ടൻ്റെ ചിരി 😂😂
@rohinimavinakatte83508 ай бұрын
Brothers love❤
@Jo_2k048 ай бұрын
20:03 trueee madhupakroo was like a slow poison, ആദ്യം ഇഷ്ടപ്പെട്ടില്ല, പിന്നെ വീണ്ടും കെട്ടു, lyrics ശ്രദ്ധിച്ചു, പിന്നെ rhythm, എടേൽ വരുന്ന different voice, woww it's just beautiful ❤️
@JiyaVlogs08 ай бұрын
എന്തിനാണ് ധ്യനെയും പ്രണവിനെയും പ്രധാന വേഷത്തിൽ കാസ്റ്റ് ചെയ്തത് എന്നു മനസ്സിലാക്കാൻ... അത്ര ബുദ്ധിമുട്ട് ഇല്ല...അത് വിനീത് ശ്രീനിവാസന്റെ brilliance ആണു! കാരണം ലാലേട്ടന്റെയും ശ്രീനിവാസന്റെയും കൂട്ടുകെട്ട് സിനിമകളെ ഓർമ്മിപ്പിക്കുന്നതോടൊപ്പം! ഒരു വലിയ താരനിരയിലുള്ള താരങ്ങളുടെ ഫാൻസിനെ തിയേറ്ററിൽ കൊണ്ടുവരാൻ പറ്റും അതും ജനറേഷൻ വ്യത്യാസം ഇല്ലാതെ തന്നെ ഈ സിനിമ നല്ല രീതിയിൽ ബിസ്സിനെസ്സ് ആക്കാൻ സാധിക്കും! കൂടെ അഭിനയിക്കുന്ന മറ്റു താരങ്ങളും ഫാൻ ബേസ് ഉള്ള acters ആണ് അവിടെയാണ് കുറുക്കന്റെ ബുദ്ധി എന്ന് വിശേഷിപ്പിക്കാൻ തോന്നുന്നത് നല്ല സിനിമകൾ മാത്രം പോരാ അത് placement ചെയ്യാനുള്ള ടൈമും മൈന്റും അത്യാവശ്യം ആയ ഒരു ഘടകമാണ് ❤️❤️❤️❤️
@unniyettan_22558 ай бұрын
കഥാ കൊള്ളില്ല എങ്കില്‍ moonjum
@mermelvideos38938 ай бұрын
ഘടകം
@dhanyan51138 ай бұрын
മേഘത്തിന്റെ ഘ
@JE-rv3qv8 ай бұрын
പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്... കടകം അല്ല ഘടകം ആണ്...
@JiyaVlogs08 ай бұрын
Sorry എല്ലാർക്കും മനസ്സിലായല്ലോ അതുമതി 🤣🤣
@Democratic_Voice4438 ай бұрын
കുലുങ്ങി ചിരിച്ചിട്ട് 5 മാസായി വയറ്റി കിടക്കുന്ന കുഞ്ഞ് പടത്തിന്‍റെ release ന് മുന്നേ release ആവുന്നാ തോന്നണത്😂😂
@jaisonjames25688 ай бұрын
😂
@RemyaSree-cw7gb8 ай бұрын
😂
@rahultharol65478 ай бұрын
ithu vayichu chirichu....
@aravind31438 ай бұрын
😂😂❤
@ambro81388 ай бұрын
😂🖤
@ManuSKUMAR-xg3ki8 ай бұрын
ഇവരുടെ എല്ലാം വീഡിയോസ് കാണുവാ...ഇത്രെയും ചിരിപ്പിച്ച വീഡിയോസ് വേറെ ഇല്ല
@akkusudhi91418 ай бұрын
ഒരുപാടിഷ്ട്ടായി😍😍ഒരു തരി പോലും ബോറടിപ്പിക്കാത്ത ഇന്റർവ്യൂ🥰🥰🥰❤️❤️❤️ചിരിച്ച് ചിരിച്ച് മനസ്സ് നിറഞ്ഞു❤️😍
വിനീദ് തീർത്തും അച്ഛനെപോലെ തന്നെ. സംസാരവും സൗണ്ടും ശൈലിയും എല്ലാം എല്ലാം 👍.
@anilp7278 ай бұрын
ആദ്യമായി ധ്യാന്റെ ഒരു നല്ല റിവ്യൂ കാണാൻ കാത്തിരിക്കുന്നു 😀😀😀🥰
@FunwithSandJ8 ай бұрын
Dhyan talking about Basil towards the end of the video 😂😂😂
@annkallet32328 ай бұрын
കാലത്ത് ഒരു ചെറിയ anxiety adichu ഇരിക്കാരുന്ന്. അപ്പോഴാ ധ്യാൻ nte interview ne പറ്റി ഓർത്തത്.. ഇപ്പൊ ചിരിച്ചു anxiety ഒക്കെ മാറി😂😂😂
@Neethu-qy4vg8 ай бұрын
ഞാനും... ഇന്ന് ഉച്ചക്ക് breakup ആയിട്ട് കരഞ്ഞു കൂവി ഇരിക്കുവായിരുന്നു ഞാൻ.. ചുമ്മാ youtube എടുത്ത് senti songs വല്ലതും വെക്കാൻ തുടങ്ങിയപ്പോൾ ആണ് ഇത് കണ്ടത്. എല്ലാം okk aayi.. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട 😂😂
@aswathia8188 ай бұрын
Same here …! I was kinda stressed. Ippo ellam ok 😂
@amal92098 ай бұрын
@@Neethu-qy4vg😂😂😂
@lijorajb30258 ай бұрын
@@Neethu-qy4vgpower interview 😂😂😂
@sijishs50988 ай бұрын
ഈ ഇന്റർവ്യു കാണുന്ന എന്റെ മുഖം exactly like '😄'
@aiswaryaprakash9397 ай бұрын
Fr
@ammuzzz5568 ай бұрын
Njan oru satyam parayate.. Entho valiya ishttaman Dhyan uyir❤❤
@_j_i_s_h_n_u_2228 ай бұрын
ധ്യൻചേട്ടൻ വിനീത്ഏട്ടൻ രണ്ടാളും ഒരു രക്ഷയും ഇല്ല 😂😂❤️❤️എന്റെ ഇപ്പോളുതെ പണി ഇവരുടെ ഇന്റർവ്യൂ കാണുന്നതാണ് ❤️❤️
@ajazaziz18 ай бұрын
ഇഞ്ചി മാധ്യമ വിനോദങ്ങൾ ❤️❤️
@B_lux8 ай бұрын
Shave ghasha
@anusha95188 ай бұрын
Translation ആണല്ലേ 😂😂?
@Ravisidharthan8 ай бұрын
😂
@enigmaticbloke11298 ай бұрын
Basil Ranveer നെ വച്ച് ചെയ്യുന്ന പടം ഹിറ്റ് ആയാൽ ബാക്കി Basil അപ്പോ പറയും.😂😂
@Zo6o-x7w8 ай бұрын
they are biddies bro
@EnJayGaming8 ай бұрын
Ath oru superhero movie aanu
@VIBINVINAYAK8 ай бұрын
Shakthimaan movie
@georgeabhijith35098 ай бұрын
സോറി ശക്തിമാൻ
@sreyas6666 ай бұрын
Free promotion alla erh kitunath
@muhammedrasik.p63518 ай бұрын
എല്ലാ interveiw വും ഓടി നടന്നു കണ്ടു. എന്റെ മോനെ...
@jamshygraphy8 ай бұрын
ധ്യാനെ കൊണ്ട് ഒരു രക്ഷയും ഇല്ല ❤ എന്ത് രസം ആണ് കൗണ്ടേഴ്സ്😅😂
@jesheljames59838 ай бұрын
ധ്യാനും ബേസിലും കൂടി വരണം ഇന്റർവ്യു നു
@cq45448 ай бұрын
😂😂
@adhuxd65398 ай бұрын
Veenede koode oru interview ond
@Adi_is_here8 ай бұрын
Ys
@Roaring_Lion8 ай бұрын
എടാ ധ്യാനേ... നിന്നെ എന്നെങ്കിലും എൻറെ കയ്യിൽ കിട്ടും😢 ഓഫീസിലെ ഡെഡ് ലൈൻ ആണെന്ന് പോലും കാര്യമാക്കാതെ ഞാൻ നിൻറെ ഇൻറർവ്യൂ കണ്ടു ചിരിച്ചുകൊണ്ടിരുന്നു😅 വർക്ക് തീരാതെ മാനേജരുടെ വായിലിരുന്ന ചീത്ത മുഴുവൻ കേട്ട്😢😢 നിന്നെ ഞാൻ ശരിയാക്കും....❤
@sarithamenon57728 ай бұрын
😮😁
@beautifulsoul66328 ай бұрын
😂
@anjalivishnu19538 ай бұрын
ചിരിച്ചു ചിരിച്ചു വഴിയായി 😍🥰😂.. ഈ ടീം ഒരു രക്ഷയും ഇല്ല 😍😍😄😄😄
☝️ Ee cinema kandu ithrem chirikkan patum ennu pratheekshikkunnilla But Dhyan 😂😂😂😂❤ Interview Counters 🔥🔥🔥 You made my day 🤭😂😀❤
@BROWNRAGE-bs2wx8 ай бұрын
No oru vanam tanne
@sindhuhari76028 ай бұрын
Dear Dhyan, You kalakkified this interview!! Please like 👍 if you agree!!
@vineethcv58398 ай бұрын
ആദ്യം വർഷങ്ങൾക്ക് ശേഷം 11 ആം തിയതി എന്തായാലും കാണണം. ആവേശം, jaiganesh അഭിപ്രായം നോക്കിട്ട് കാണും ❤
@abz96358 ай бұрын
ആവേശം പൊട്ടും
@BottomHeart8 ай бұрын
Sushin aanu music. Scene maatum chilappo@@abz9635
@cunema.8 ай бұрын
Okedaa@@abz9635
@Todd_Bohely8 ай бұрын
@@abz9635nalla murikk inte maram kand pidich athil ninte kunna kond poyi urakk.. aa kazhapp angane maaratte thazholi
@mohammedjamsheed53248 ай бұрын
@@abz9635nnitt pottiyooo😂
@niniscorner33138 ай бұрын
മൂവിയെക്കാളും ഞാൻ അതിലെ songs ന് ആണ് wait ചെയ്യുന്നത്. ഹൃദയം, തട്ടത്തിൻ മറയത്ത് പോലെ നല്ല songs ന് വേണ്ടി waiting ആണ്.
@rythm35688 ай бұрын
എല്ലാവരും ധ്യാനിനെ ശ്രദ്ധിച്ചപ്പോൾ എത്ര provoked ആയാലും ആരുടേം കുറ്റംപറയാത്ത വിനീതേട്ടനാണ് മാസ്സെന്ന് തോന്നിയവർ like
@aswinsudeep83648 ай бұрын
Enthokae paranjalum, Dhyan ena actor kanikuna commitment elavarum appreciate cheyanda anu, puli elam padavum promote cheyan iduna effort is highly appreciateable👏🏼👏🏼👏🏼
@babrams65978 ай бұрын
Dhyan , you should get paid for your interviews what a humorous sense
@akhisaketh8 ай бұрын
Interview star for a reason
@pravith14378 ай бұрын
Dhyan & vineeth combo interview vere level chirich marichu.....
@ashiksasidharan8 ай бұрын
23:08 ശെടാ.. ധ്യാൻ അത് complete ചെയ്യാൻ സമ്മതിച്ചില്ല.. ശംബു may be അഭിനയിച്ചതാവാം but വിനീത് ആ music-ന്റെ detailing-നെ കുറിച്ച് സംസാരിക്കുമ്പോൾ actually upcoming musicians-നു അത് informations ആണ്.
@ethal828 ай бұрын
Basil joseph kude venam aayirunnu full colour aavan😂
@hihimedia10078 ай бұрын
watch veenas interview.
@cecer14148 ай бұрын
എന്റെ ധ്യാൻ ചേട്ടാ 😂😂35:56 എജ്ജാതി ചോര കുടിക്കൽ 😂😢😅
@shamnascookingpoint8 ай бұрын
*ധ്യാനിനെ കൂടി കണ്ടപ്പോ കേറിയതാ ful ഇരുന്ന് കണ്ടു 😍😂എന്റെ പൊന്നോ ചിരിച് ഒരു വഴിയായി 😂😂😂വിനീതിന്റെ ചിരി 🤣🤣*
@bijeeshcb96388 ай бұрын
ശ്രീനിവാസൻ ഒരു സകലകല വല്ലഭൻ തന്നെ.. പിള്ളേരുടെ കാര്യത്തിലും ❤... മത്താ കുത്തിയാൽ കുബ്ലം മുളക്കില്ല എന്ന് പ്രൂവ് ചെയ്തു..😂😂😂..
@PeacefulSaturnPlanet-vx9sw8 ай бұрын
From 30:44 must watch.peak of this interview.basil Joseph is cooking something
@jjjDM8 ай бұрын
Shaktiman
@yoosafalikhan11588 ай бұрын
ഇവരുടെ 6 മത്തെ ഇന്റർവ്യൂ കാണുന്നതു😍😍🥰👌👌
@saleesh00898 ай бұрын
Interview Super Star Dhyaan❤❤
@ar.mp4_yt8 ай бұрын
Basil getting roasted in every interview 😂
@lekshmisanthosh98 ай бұрын
I saw all 7 interviews...Chirichu oru paruvamayi...❤
@jobymoosa52688 ай бұрын
#21:44 ലെ ശംഭു : ഉടലോടെ മേപ്പോട്ട് പോയാൽ മതിയാരുന്നു 😂
@dularipradeep8 ай бұрын
Such a fun interview!
@deepan94808 ай бұрын
ചിരിച്ചു ചിരിച്ചു വയ്യാ Dhyanine സമ്മതിച്ചു
@mpaul87948 ай бұрын
Dhyan mon vanneeee❤❤❤❤❤❤❤❤
@harishankar64138 ай бұрын
Oru rekshayumilla, dhyan 🔥🔥🔥🔥
@akshaym14018 ай бұрын
💯sreenivaasan laletan story തന്നെ ആണ്.. ട്രൈലെറിൽ പ്രണവ് പറയുന്നുണ്ട് ദ്യാനിനോട് നിന്റെ അച്ചൻ 30 സെൻറ് സ്ഥലം വാങ്ങിച്ചു വെച്ചിട്ടില്ലേ പാട്ടിയത്ത് എന്ന് അഹ് പാട്ടിയം ആണ് ശ്രീനിവാസന്റെ വീട് (കണ്ണൂർ പാനൂർ പാട്ടിയം )
@maniaraheem8 ай бұрын
ധ്യാൻ ഒരു സംഭവമാണ് . മഹാ സംഭവം
@SmithaPillai0118 ай бұрын
Dhyan is very handsome ❤
@dancelovers99788 ай бұрын
35:53 Subtitle comedy pwolichu
@Teamkannur8 ай бұрын
എന്റെ ബേസിൽ നെ കുറ്റം പറയാൻ മാത്രം വളർന്നോ ധ്യാനെ..... 🫣😀😜
@KiranRaj-kx8mi8 ай бұрын
സ്വന്തം ചേട്ടനെയും അച്ഛനെയും ട്രോളുന്നു പിന്നെ ആണോ ബേസിൽ 😂😂
ഡയറക്ടർ വിനീത് ശ്രീനിവാസൻ..ആണെകിൽ.. പിന്നെ ഒന്നും നോക്കാനില്ല...ഒരു പാട് നല്ല പുതുമുഖങൾക്ക്.. അവസരം നൽകിയ ഡയറക്ടർ.. അവര് നല്ല നടൻ മാരും.. വിനീത് ശ്രീനിവാസൻ.. 😍😍
@sneha_m_n8 ай бұрын
Dhyan enthoke paranju thalarthan sremichalum Basil kidilam anu❤.. Chirichu oru vazhi ayi ath dhyan ullond thane😂
@anhal35488 ай бұрын
Lee English cafe : modhalayyyy🎉
@akhileshkumarsl10648 ай бұрын
Sathyum paraghal Dhyan anne powliii bro super sathyum paraghal Entertainment man
@Noushina258 ай бұрын
എല്ലാ interview different content ആണ്... More interesting 😆😆
@Deathstalker188 ай бұрын
ധ്യാനിനെ പടത്തിൽ എടുത്തതിന്റെ main കാരണം ഇങ്ങനെത്തെ ഇന്റർവ്യൂ കൊടുക്കാൻ ആകും 😹
@ajgaming94478 ай бұрын
Ath movie kanambol manasilakum bro🤍
@Deathstalker188 ай бұрын
@@ajgaming9447 പുള്ളി set ആകട്ടെ കുറ്റം പറഞ്ഞത് അല്ല 😌
@t_yson8 ай бұрын
Dyan nalla actor anu . Thira,ore mukham, adi kapyare kootamani ❤ . Pinne goodalochana flop ayapol thott anu ee bomb idal thodangiye
@phylo2818 ай бұрын
16:10 perfect🤣🤣
@hashimmaanu20328 ай бұрын
ലെ ബേസിൽ:കൊന്നേച്ചും പോടാ😂😂
@anilashaji46018 ай бұрын
വർഷങ്ങൾക്ക് ശേഷം promotion❌️ English cafe ✅️
@shafimuhammad21188 ай бұрын
ഇങ്ങേര് ചിരിപ്പിക്കാൻ വേണ്ടി മാത്രം ആണ് interview ന് വരുന്നത്😁😁😁😆