I often watch their videos. He is looking after them very well. I always have one question in mind when seeing their video is what if he love sonu and baby that much then how can he fall for another women in that time?
@Happyfa379 Жыл бұрын
കാണണ്ട 🙏😂
@siniyasanoob1436 Жыл бұрын
Part 2 venam... BB family ❤
@arunnairjs5772 Жыл бұрын
@@MinnuJissin 😊😊
@jayasreevariath1167 Жыл бұрын
ഈ cultureless ആളുകളെ interview ചെയ്തവനെ വേണം ആദ്യം തല്ലാൻ ... കഷ്ടം🤦🤦
@lubababalububarzahi6564 Жыл бұрын
ആദ്യ ഭാര്യയോട് ആത്മാര്‍ത്ഥമായ സ്നേഹം ഉണ്ടെങ്കിൽ വേറൊരു പെണ്ണിനെ തേടി പോകില്ല.... ഇതൊക്കെ വെറും അഭിനയം ആണ്..
@blackbeast6275 Жыл бұрын
Crct💯
@blackbeast6275 Жыл бұрын
Crct💯
@shifanashihab4419 Жыл бұрын
Crct
@radhamaya34 Жыл бұрын
Ithu randamathe alla moonamathe aanu ,randamathaval sreya paranjathu Kure undarunnu enna.mashura vannapol nirthiyo illayo ennathu mashurede viswasom matrom alle
@vimalasvlog9596 Жыл бұрын
ഇപ്പോഴും അഹങ്കാരത്തിന് കുറവില്ല എല്ലാം ശരിയാണെന്ന വിചാരം കഷ്ടം ഒരു പെണ്ണും സ്വന്തം ഭ൪ത്താവിനെ പങ്കുവെക്കില്ല
@ameerashameer5436 Жыл бұрын
സ്വപ്നത്തിൽ പോലും ഭർത്താവിനോടൊപ്പം മറ്റൊരു പെണ്ണിനെ കാണാൻ പറ്റില്ല ❤️
@sajnasajna8039 Жыл бұрын
സത്യം.....
@kantharipaathusvlog9062 Жыл бұрын
സത്യം 😔
@saranyasudi519 Жыл бұрын
സത്യം
@muhammedmifzal6926 Жыл бұрын
Sathyam real love aneankil swantham bharthavinea vitt kodukkilla
@PSCGUIDE.BY.A.V Жыл бұрын
Very true 😮
@anshidak1627 Жыл бұрын
Mashura haters undo
@athiraarun1874 Жыл бұрын
Yes
@haifahifa55 Жыл бұрын
Ningalod aval enthakiye hate avan mathram🤔
@ssszzzzzzz123 Жыл бұрын
Ntin aval Nina pidich kadikan vanna
@haifahifa55 Жыл бұрын
@@ssszzzzzzz123 matullore life noki judge akan ellarkm nalla intrst anu😂
@KrishnaKrishna-gj7ji Жыл бұрын
Illa
@shanishani60399 ай бұрын
സുഹാന പാവമാണ് എല്ലാം സഹിച്ചും ക്ഷമിച്ചും ഇനിയുള്ള ജീവിതം മുന്നോട്ടു പോകണമെന്ന് കരുതി ജീവിക്കുകയാണ് ആ പാവം അതിന് തുറന്ന് പറയാൻ പേടിയാണ് 😢
@Mumuzzbm5 ай бұрын
😂😂
@aswathysuraj5222 Жыл бұрын
ബഷീർ നിങ്ങൾ ചെയ്തത് ചെയ്തു.അതിനെ ഇങ്ങനെ വെളുപ്പിക്കാൻ നോക്കുന്ന എന്തിനാ. സുഹാനയോട് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും അവൾ പ്രസവിച്ചു കിടക്കുന്ന time ഇൽ മറ്റൊരു പെണ്ണിനെ കല്യാണം കഴിക്കില്ല.അതും അവൾ പ്രെഗ്നന്റ് ആയിരുന്ന ടൈം ഇൽ അവളെ പറ്റിച്ചിട്ടാണ് വേറെ ഒരു പെണ്ണുമായി ബന്ധം വെച്ചത്. സുഹാന ഇത്രേം സെൽഫ് റെസ്‌പെക്ട് ഇല്ലാത്ത ഒരു പെണ്ണ്. ചിലപ്പോ ആ കുട്ടിയുടെ ഗതികേട് കൊണ്ട് ആവാം കടിച്ചു തൂങ്ങി കിടക്കുന്നത്. mashura ഒരു സെൽഫിഷ് ആണ്. സ്വന്തം കാര്യം മാത്രം നോക്കിയ മതി അവൾക്ക്.രണ്ട് കുട്ടികളും ഭാര്യയും ഉള്ള അയാളെ തന്നെ അവൾക്ക് വേണമായിരുന്നു.ആ കുട്ടികളെയും ഭാര്യയെയും ഓർതെങ്കിലും അവൾക്ക് ഒഴിഞ്ഞു മാറി കൊടുക്കാമായിരുന്നു അവരുടെ ലൈഫ് ഇൽ നിന്നും. anyway അവർ അങ്ങോട്ടും ഇങ്ങോട്ടും ഒരു അഡ്ജസ്റ്റ്മെന്റിൽ ജീവിക്കുന്നു. ബട്ട് നിങ്ങള് വല്യ പെർഫെക്ട് husband ആണ് ഭാര്യ ആണ് പെർഫെക്ട് ഫാമിലി ആണ് എന്നൊന്നും പറയല്ലേ.അപ്പോ ഫാമിലിയും ഭാര്യയും കുട്ടിയും ഒക്കെ ആയി ആത്മാർത്ഥമായി സ്നേഹിച്ച ജീവിക്കുന്നവരൊക്കെ എന്താ പട്ടന്മാര.
ഒരു ഭാര്യ ഉള്ള ചെക്കനെ എന്തിനാ മശൂറാ സ്നേഹിച്ചത്. അവരുടെ ജീവിതത്തിലേക്ക് ഇടിച്ചു വന്നത് മഷൂറയാണ്
@yousafcherungal1337 Жыл бұрын
Caract
@jayasreevariath1167 Жыл бұрын
തെമ്മാടിത്തരം കാണിച്ച് Social media ൽ വന്ന് കാണിച്ചു കൂട്ടുന്ന കൂത്ത്... un സഹിക്കബിൾ ... ഭാവം അഹങ്കാരം ആണേലോ... Celebrity എന്ന രീതിയിലും ...😅😂.. പരിഹാസ കഥാപാത്രമാണെന്ന് ആ സാധനത്തിന് അറിയില്ല ...
ആദ്യ ഭാര്യയോട് ആത്മാർഥമായി സ്നേഹംമുണ്ടെകിൽ വേറെ ഒരു പെണ്ണിനെ തേടി പോവുകയില്ല
@Alphadna985 ай бұрын
അത് നിന്റെ ധാരണ
@Alphadna985 ай бұрын
ജീവിതം ഇനിയും നീ പഠിക്കാൻ ഇരിക്കുന്നു
@rrr-vs1sx Жыл бұрын
സുഹാന ശരിക്കും ഒരു മന്ദബുദ്ധി ആണ്. ആദ്യമൊക്കെ സഹതാപം തോന്നിയിരുന്നു. ഇപ്പോ അതും ഇല്ല. സംസാരവും കാട്ടികൂട്ടലുകളും ഒക്കെ നാടകീയമായി തോന്നും.സെൽഫ് റെസ്‌പെക്ട് ഇല്ലാത്ത വ്യക്തിത്വം.
@jessythomas561 Жыл бұрын
Avalku angane parayane pattullo atha
@sreedevip2143 Жыл бұрын
Jeevikkande evan upekshichal engottupokum
@Chrisbasiadam Жыл бұрын
Hello athe ah chechide situation ahne manasilayo... First suhana chechi Christian ayirunu Eh pullineyhm marry Cheiyan vendi ahne Muslim aye veetukare verrupichu Eh pulide koode irangi poyi and randu makkalum Ayi and ippam back ah makkale kootti back parents te aduthe ke pokan pattumo athum mother marichu poyi ithoke konde ahne ah pavam elam sahicche jeevikane
@rrr-vs1sx Жыл бұрын
@@Chrisbasiadam അങ്ങനെ അല്ലല്ലോ അവർ 3 പേരുംപറഞ്ഞത്.ബഷീറിനോട് ഉള്ള സ്നേഹം കൊണ്ടാണ് സുഹാന പോവാത്തത് എന്നല്ലേ അവർ തന്നെ പറയുന്നത്. സുഹാനക്ക് ഒറ്റക്ക് ജീവിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ട്, നിങ്ങൾ വിചാരിക്കുന്ന പോലെ സുഹാന എല്ലാം സഹിച്ചു നിൽക്കുന്നത് വേറെ നിവർത്തി ഇല്ലാത്തത് കൊണ്ടല്ല എന്നൊക്കെ ആണ് അവർ പറയുന്നത്. പിന്നെ എന്ത് പാവം?
@sureshsura3599 Жыл бұрын
💯
@charming5764 Жыл бұрын
സത്യം പറയാൻ സുഹാന ഭയക്കുന്നു,സുഹാനയുടെ നാവിൽ നിന്നും സത്യങ്ങൾ വല്ലതും പുറത്ത് വരോ എന്ന് ബഷീറും മഷൂറയും ഭയക്കുന്നു.
@lenovotab4051 Жыл бұрын
Njan സത്യം പറയും എന്ന് പേടിച്ചു എന്റെ പിന്നാലെ പേ പിടിച്ച പേപ്പട്ടിയെ പോലെ പിറകെ പായുന്ന ഞാൻ പറയുന്ന സത്യ കമന്റു ഡിലീറ്റാക്കിയിട്ടും ബ്ലോക്കിയിട്ടും 😂😂😬😬 പേ പ്പട്ടി പരക്കം പായുന്നു. 😂😂😬😡🐕🐕 എന്നിട്ടു മറ്റുള്ളവരെ കാര്യയത്തി ൽ ഒലത്താൻ നടക്കുന്ന പേ പിടിച്ച പേ പട്ടി. 😬😡😡😬🐕👺👹😬😡😬👹
@sslover9465 Жыл бұрын
Onnu potti karaaa love ❤jihad
@alhubal6321 Жыл бұрын
Correct
@hadiqrahman5239 Жыл бұрын
Ath enikum thonni
@haseenamohiuddin2109 Жыл бұрын
Enikum tonni
@Kalabha Жыл бұрын
ലാസ്റ് ചോദ്യത്തിന് സുഹാന ബ ബ ബാ റിപ്ലൈ കൊടുക്കുന്നു എന്താ പറയേണ്ടത് എന്ന് അറിയില്ല ആദ്യം ഞാൻ കരച്ചിൽ ആയിരുന്നു എന്ന് പറഞ്ഞിട്ട് ബഷീറിനെ നോക്കുന്നുണ്ട് എന്നിട്ട് വിഷയം മാറ്റി എന്തൊക്കെയോ പറയുന്നുണ്ട് മാഷുറയെ പോലെ നമ്മടെ നാട്ടിലും ഉണ്ട് കുറേ എണ്ണം മറ്റുള്ളവരുടെ കുടുംബം തകർക്കുന്നവർ
@divyachandran7676 Жыл бұрын
Yes aval eeh paranju karanju enoke comedy pole aakan sremikunad aan pine aval parayunund avale pole lokath vere aarum undavila pine ath maati mashune polem undavila ellarum vethyastharanu ennaki maati
@Kalabha Жыл бұрын
ഇവളുമാരെ രണ്ടിനേം പോലെ ആരും ഉണ്ടാകില്ല പ്രേതേകിച് സുഹാന
@fathimaskri3020 Жыл бұрын
Atheee....inikk anubavam ind. ..ഞാൻ അത് മുളയിലേ നുള്ളി കളഞ്ഞു. ..ഇനി അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ
@Kalabha Жыл бұрын
ഉണ്ടാകാതെ ഇരിക്കട്ടെ അതാ എനിക്ക് ഇവളോട് വെറുപ്പ് കാരണം ഇവളെ കാണുമ്പോൾ പുറത്ത് നിന്നു കേൾക്കുന്ന കാര്യങ്ങൾ ഓർമ വരും
@shemeerashemeera-uh5db Жыл бұрын
എന്റെ ഇവിടെ ഉണ്ടായിരുന്നു ഒരുവൾ ഡിവോഴ്സ് ആയി എന്റെ നേരെ മുമ്പിൽ താമസിക്കുന്നവൾ രണ്ടു മക്കളുടെ ഉമ്മ ഞാൻ അറിഞ്ഞു ഉണ്ടായിരുന്നില്ല അവളുടെ കള്ളത്തരം പിന്നെ എന്നോട് ഒരു പയ്യൻ വന്നു പറഞ്ഞു തന്നു നിങ്ങളുടെ ഭർത്താവിനെ അവൾ വളയിടുന്നുണ്ട് ഒന്ന് ശ്രെദ്ധിച്ചോളാൻ പിന്നെ ഞാൻ ശ്രെദ്ധിക്കുമ്പോ കാര്യം ശെരിയാ എന്റെ ഭർത്താവ് പുരട്ടിറങ്ങുമ്പോ അവൾ പൂട്ടിയും ഇട്ട് അവിടെ നിന്ന് നോക്കാൻ തുടങ്ങും ഇപ്പോ പുറത്തിറങ്ങിയാലും അവൾ ഹാജർ ഇപ്പൊ ഇവിടുന്നു പോയി ശവം
@charming5764 Жыл бұрын
മഷൂറയുടെ ഇരിക്കുന്ന സ്റ്റൈൽ കണ്ടാൽ വല്ല ആർട്ടിസ്റ്റും വന്നിരിക്കുന്ന അഹംഭാവം ആണ്.... അവിഹിത റാണി 😡
@Nabee_205 Жыл бұрын
😂😂😂
@jazeerakm7062 Жыл бұрын
😂😂
@opinion...7713 Жыл бұрын
അപ്പോൾ basheer ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്.. അവനെം കൂടെ പറ അല്ലാണ്ടെ ഇവളെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬 ഇതിൽ സ്ത്രീക്കി മാത്രം ആണോ പങ്ക് പുരുഷന് തുല്യ പങ്കുണ്ട്... പെണ്ണിനെ മാത്രം കുറ്റം പറഞ്ഞ് പൊട്ടകിണറ്റിലെ തവള ആവാതിരിക്കുക... അവിഹിതം എന്ന് കേട്ടാൽ പെണ്ണിനെ മാത്രം കുറ്റം പറയുന്ന കഴുതകൾ.... ഭാര്യയും മക്കളും ഉള്ളവൻ വേറെ പോയത് പ്രശ്നം അല്ലാത്ത പോലെ ആണ് ചിലരുടെ കമന്റ് കണ്ടാൽ
@divyadhaneesh8907 Жыл бұрын
😂🤣
@jayasreevariath1167 Жыл бұрын
വിവാഹിതനും 2 കുട്ടികളുടെ അച്ഛനും ആയ ഒരാളെ പ്രേമിച്ച് വാശി പിടിച്ച് കല്യാണം കഴിച്ച , ആ നാണം കെട്ട സ്ത്രീയുടെ ഭാവവും സംസാരവും ... Shame 🤦🤦
@vna-sh1bq Жыл бұрын
നിങ്ങൾക്ക് സെക്സ് മാത്രം ആണ് ജീവിതം അത് കൊണ്ടാണല്ലോ മൂന്നു സ്ത്രീകളെ ഒപ്പം കൂട്ടിയത്.. മറ്റു ഇമോഷൻസ് നു പ്രാധാന്യം നൽകിയിരുന്നെങ്കിൽ നിങ്ങൾ ആദ്യഭാര്യയെ മാത്രം സ്നേഹിച്ചു ജീവിക്കുമായിരുന്നു.. ആരെയാണ് നിങ്ങൾ വിഡ്ഢികൾ ആക്കുന്നത്??
@themadrasispices6899 Жыл бұрын
Correct he is not satisfied with Sonu, instead of teaching Sonu sex, he married mashoora who is good at
@siddhaarthmeghna4585 Жыл бұрын
3 shreekalo 🤔🤔randu wives alle ullathu
@vna-sh1bq Жыл бұрын
@@siddhaarthmeghna4585 അല്ല മഷൂറയ്ക്ക് മുന്നേ ഒരു ശ്രീയ ഉണ്ട്.. അന്നും സുഹാനയും ബഷീറും ഇന്നത്തെ പോലെ തന്നെ സെയിം ഡയലോഗ്സ്
@genuine_meteen9169 Жыл бұрын
@@siddhaarthmeghna4585 Shreya iyer was 2nd wife whom basheer married with suhanas permission, later bcoz of domestic violence Shreya ran away from Basheers house. Now Shreya is a fitness enthusiast & married &settled in a good way. Later wen suhana was pregnant with 2nd child zaigam, basheer got into affair with mashura & brought her home & married.
@safwana.k.s3721 Жыл бұрын
@@genuine_meteen9169 shreya 1st wife alle
@geethunarayan1022 Жыл бұрын
3 പേരും തകർത്ത് അഭിനയിക്കാണല്ലോ👏സുഹാന ഇനി viewers ൻ്റെ മുന്നിൽ എങ്ങനൊക്കെ ഹാപ്പി ആയിട്ട് അഭിനയിച്ചാലും ഒരിക്കലും ഒരു പെണ്ണിനും സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാൻ കഴിയില്ല സ്വന്തം ഭർത്താവിൻ്റെ സ്നേഹം വേറൊരു പെണ്ണിന് share ചെയ്തു പോകുന്നത്.💔ഇനി 2 പേർക്കും ഹാപ്പി ആയി ജീവിക്കാൻ കഴിയുന്നു എങ്കിൽ അത് ഒരിക്കലും 100% ലൗ ആയി പരിഗണിക്കാൻ പറ്റില്ല..👎👎my opinion 🤗
ദുബായ് sheikh നു 4/5 ഭാര്യമാർ ഉണ്ട്.. അവരൊക്കെ ജീവിക്കുന്നില്ല
@beansss760 Жыл бұрын
Suhana's body language is self explanatory...no need for words...look at her hands
@Dreamcatcher_Couples Жыл бұрын
Crct she is totally in fear and tensed
@drramer1234 Жыл бұрын
Avihitha raani Mashuraa😂 mashura haters undo like
@opinion...7713 Жыл бұрын
അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്.. അവനെം കൂടെ പറ അല്ലാണ്ടെ അവളെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬 ഇതിൽ സ്ത്രീക്കി മാത്രം ആണോ പങ്ക് പുരുഷന് തുല്യ പങ്കുണ്ട്... പെണ്ണിനെ മാത്രം കുറ്റം പറഞ്ഞ് പൊട്ടകിണറ്റിലെ തവള ആവാതിരിക്കുക... അവിഹിതം എന്ന് കേട്ടാൽ പെണ്ണിനെ മാത്രം കുറ്റം പറയുന്ന കഴുതകൾ.... ഭാര്യയും മക്കളും ഉള്ളവൻ വേറെ പോയത് പ്രശ്നം അല്ലാത്ത പോലെ ആണ് ചിലരുടെ കമന്റ് കണ്ടാൽ
@opinion...7713 Жыл бұрын
@@paralleluniverse298 ഈ മണ്ടത്തരം തന്നോട് ആര് പറഞ്ഞു.. നിങ്ങൾ പറഞ്ഞ ഒരു കാര്യത്തോട് യോജിക്കുന്നില്ല, കാഴ്ചയിൽ തന്നെ സ്ത്രീയോട് പുരുഷന് ലൈംഗീകത തോന്നും ,പെണ്ണിന് അത് തോന്നില്ല എന്ന് പറയുന്നത് തന്നെ മണ്ടത്തരം ആണ്, ഒരു സ്ത്രീയേ മറ്റൊരു സ്ത്രീക്കി അല്ലാതെ വേറെ ആർക്കും മനസിലാക്കാൻ കഴിയില്ല എന്നത് ഒരു സത്യം , ഒരു പുരുഷനെ സ്ത്രീക്ക് മനസിലാക്കാൻ കഴിയും പക്ഷെ പുരുഷന്മാർക്ക് അത് കഴില്ല...അവരുടെ ഫീലിങ്ങ്സ് അറിയാൻ...പിന്നെ ആണോ സ്ത്രീകളുടെ ലൈംഗീകത...🤣🤣 ഒരോ സ്ത്രീകൾക്കും ലൈംഗീക ഉത്തേജനം തോന്നുന്ന എന്തെങ്കിലും ഒന്ന് പുരുഷന്മാരിലും ഉണ്ടാവും അത് കണ്ടാൽ "കാഴ്ചയിലൂടെ" തന്നെ സ്ത്രീക്കും തോന്നും... അത് അത്രേ ഉള്ളൂ...പുരുഷന് മാത്രം അല്ല സ്ത്രീക്കും തോന്നും പക്ഷേ അവരങ്ങനെ പറഞ്ഞു നടക്കാറില്ല....ഇതൊക്കെ നാച്വറൽ ആയ കാര്യം ആണ്.. പുരുഷന് മാത്രം അല്ല ലൈംഗീകത ഉള്ളത്, പല സ്ത്രീകളും അത് കാണിക്കുകയോ പറയുകയോ ചെയ്യില്ല...കാരണം അവരെ മോശമായ വിധത്തിൽ ആളുകൾ കാണും എന്ന ചിന്ത കൊണ്ടാണ്... സോക്ഷ്യൽ മീഡിയയിൽ പോലും ലൈംഗികതയുമായി ബന്ധപ്പെട്ട് ഒരാൾ അഭിപ്രായം പറഞ്ഞാൽ സദാചാരത്തിന്റെയും ലൈംഗിക ദാരിദ്ര്യം പിടിച്ചവരുടേയും ആറാട്ട് ആയിരിക്കും...അതുകൊണ്ട് തന്നെ ,തനിക്കി ലൈംഗികത ഇല്ല എന്ന് വരെ ചിന്തിക്കുന്നവർ ഉണ്ട്.. ഇത് അമേരിക്കേ ആയിരുന്നേൽ സ്ത്രീ പോയി സെക്സ് ചോദിച്ചേനെ... ഇതൊക്കെ ആണ് Sex Education വേണം എന്ന് പറയുന്നത്.... നിങ്ങൾ തന്നെ പറഞ്ഞു പുരുഷൻ സ്ത്രീയിൽ അവളുടെ ശരീരം ഒക്കെ തേടുന്നു എന്ന്... ,അതുപോലെ ആണ് പുരുഷന്റെ പൗരുഷം അത് കാണുമ്പോൾ സ്ത്രീക്കും ലൈംഗീകത തോന്നും.. അത് സ്ത്രീകൾ പുരുഷനിൽ ആകൃഷ്ടർ ആവാൻ വേണ്ടി ഉള്ളതാണ്.... പിന്നെ പുരുഷന് ഇവിടെ പ്രത്യേകിച്ച് മുസ്ലീം സമുദായത്തിൽ 4 കെട്ടാം.. അത് മുതലെടുത്തതാണ് അവൻ.. അതോണ്ട് പുരുഷനെ അതികം ന്യായീകരിക്കണ്ട.. തെറ്റ് അവന്റെ ആണ്..
@impulsive6619 Жыл бұрын
@@paralleluniverse298ഓ എവിടെ നിന്ന് കണ്ടുപിടിച്ച് വന്നതാണ് ഇത്. ഇതിൻറെ പേരാണ് കഴപ്പ്, അത് ആണിനും പെണ്ണിനും ഒരേ പോലെ തന്നെ. അത് control ചെയ്ത് പോകുന്നത് ഓരോ വ്യക്തിയുടെയും സ്വഭാവം അനുസരിച്ച് ഇരിക്കും
@TravelDay-1 Жыл бұрын
@@paralleluniverse298 ആൺ കുറ്റക്കാരൻ അല്ലേ
@nousheennowfel1840 Жыл бұрын
ബഷീറിൻ്റെ varthanam കേട്ട തോന്നും ഇത്രേം perfect, ithrem ellaam തികഞ്ഞ ആള് വേറെ ഇല്ല. Shoo ottum പൊങ്ങച്ചവും ഇല്ല... 2 കെട്ടിയത് വലിയ സംഭവം ആയിട്ട് പറയുന്നു നാണം ഉണ്ടോ ഇതിനൊക്കെ കഷ്ട്ടം...
@FC_GAMER_77 Жыл бұрын
സത്യം
@Homietalks24 Жыл бұрын
2 alla 3
@FaizaFaiza-fu2wd Жыл бұрын
😂
@Kuttus530 Жыл бұрын
ഇത്രയും self respect ഇല്ലാത്ത സുഹാനയെ പോലെ ഉള്ള പെണ്ണ് അപൂർവം ആയിരിക്കും. അത് എന്താണെന്ന് മനസിലാക്കാനുള്ള കഴിവും അതിനു ഇല്ലാന്ന് തോനുന്നു.
@rayzzrayzz8699 Жыл бұрын
എന്റെ പൊന്നോ സുഹാനക് വേറെ വഴി ഇല്ല കരഞ്ഞിട്ടും വിളിച്ചിട്ടും ഒരു കാര്യം ഇല്ല എന്ന് സുഹാനക് മനസ്സിൽ ആയി. അപ്പൊ പിന്നെ സമ്മതിച്ചു കൊടുത്തു കാണും.. സുഹാനക് ചോദിക്കാൻ ആരും കാണില്ല. ഫുൾ അഭിനയം സുഹാന
Suhana is trained very well to speak this way. She is a saint .
@user-yk5lv8iw8x Жыл бұрын
Not a saint. Helpless puppet.
@RoseFragranceRose Жыл бұрын
She's trained for sure. Don't call her saint
@beansss760 Жыл бұрын
@@RoseFragranceRose exactly... don't glorify such women
@feastongluten-free1763 Жыл бұрын
If she does not give positive answers , she and her 2 children will struggle financially to live . I think she is clever .
@user-yk5lv8iw8x Жыл бұрын
@@feastongluten-free1763 lacks self respect
@alhubal6321 Жыл бұрын
@1:46 😁😀😀എല്ലാരും കേട്ടല്ലോ. ചേച്ചിക്ക് ഭർത്താവ് വേറെ ഒരു പെണ്ണിനെ കെട്ടിയതും ഒരു കൊച്ചു ഉണ്ടായതും ഒന്നും അല്ല പ്രശ്നം. നെഗറ്റീവ് കമെന്റുകൾ ആണ് ഏറ്റവും വലിയ പ്രശ്നം
@meenusworld8038 Жыл бұрын
😅😅😅😅 kashtam
@meenusworld8038 Жыл бұрын
Negative comment Face cheyan pattathore nthina video edunath
@7thman-nw6pz Жыл бұрын
സപ്പോർട്ട് ചെയ്കുന്നവന്മാരൊക്ക ഒരു പെണ്ണിന് 2 ഭർത്താക്കന്മാരുണ്ടെങ്കിൽ അവൾ പോക്ക് കേസ് എന്ന് പറയും 😆😆
@reshmaangel-s7e Жыл бұрын
Correct 😂😂😂
@radhamaya34 Жыл бұрын
Athu kutti arude anennu ariyan okilla...😂
@razeenarezi7952 Жыл бұрын
@@radhamaya34 DNA cheyd confirm cheydal mathiyallo
@StitchandCraftbyjenna Жыл бұрын
😆😆
@pshitha4622 Жыл бұрын
കറക്റ്റ്
@swalihanishad1119 Жыл бұрын
ഇവരുടെ സംസാരം കേട്ടാൽ തോന്നും ഇവരെപോലെ മാതൃക ദമ്പതികൾ ഇല്ലെന്നു. ഇപ്പൊ നല്ല പൈസ ഒക്കെ ആയപ്പോൾ എല്ലാം മറക്കാൻ പറ്റുന്നു. Happy ആയി മുന്നോട്ട് പോകുന്നു. പക്ഷെ ബഷി mashune കല്യാണം കഴിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഉണ്ടായ സമയത്തെ stress ഒരിക്കലും സുഹാന പറഞ്ഞ അത്ര നിസ്സാരമായിരിക്കില്ല. അത് ഏതൊരു പെണ്ണിനും സഹിക്കാൻ പറ്റാത്ത situation ആയിരിക്കും. അന്ന് സുഹാന കടന്നു പോയ അവസ്ഥ വളരെ വിഷമം നിറഞ്ഞതായിരിക്കും. ഇപ്പൊ എല്ലാം മറക്കാൻ പറ്റുന്നു എന്നതിന് പൈസ ഒരു പ്രധാന കാരണം ആണ്. ഒരു കാര്യത്തിനും ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വരുന്നില്ല.
@gopishagopisha7987 Жыл бұрын
Exactly
@sunithatk5891 Жыл бұрын
Correct
@Nila-3489 Жыл бұрын
But suhanaku ath first experience allalo.sriya undayirunalo munne
@jasmine93995 ай бұрын
@@Nila-3489ശ്രീയ ഉള്ളപ്പോഴും അവർ ഒരുമിച്ച് ഫോട്ടോ ഉം ഒക്കെ ഉണ്ടായിരുന്നു.. എന്താല്ലേ
@Suma-i7n5 ай бұрын
Currect
@ഹാഷിംകാസറഗോഡ്-പ7ച Жыл бұрын
ഇവന്റെ 2ഭാര്യമാരും വിഡിയോയുടെ മുന്നിൽ എന്തൊക്കെ പറഞ്ഞാലും. മനസിനുള്ളിൽ മറിച്ചൊരു ചിന്തയും അഭിപ്രായവും മാത്രമേ ഉണ്ടാകു.
@Noomuslogam501 Жыл бұрын
Correect
@ramsheenawazid5217 Жыл бұрын
Very true
@avanitharun3 ай бұрын
Nthano avr parayune..athinte just opposite 😂
@sslover9465 Жыл бұрын
ഭർത്താവിനെ പങ്കുവെക്കുവാൻ മനസുള്ള ഒരു സ്ത്രീയും ജനിച്ചിട്ടുമില്ല ഇനിയൊട്ടു ജനിക്കയുമില്ല 🙏🙏🙏🙏ഒരു സ്ത്രീ പറയട്ടെ ഇവിടെ,..... സുഹാന നല്ല ബെസ്റ്റ് നടി തന്നെ...love jihad
@Hiux4bcs Жыл бұрын
ഊ സുഹാന തന്നേയാ ഇവൻറ എല്ലാ പരിപാടിക്കും കൂട്ട് നിൽക്കുന്നത്..। വേറേ. ഒരു പെണ്ണും ഇതിനിടയിൽ വന്നിട്ടുണ്ടായിരുന്നു
@neenuunniunni3291 Жыл бұрын
Und triplee vlog
@haseemasalim Жыл бұрын
എനിക്ക് ഇഷ്ടം ആണ് നല്ല ഒരു ഫ്രണ്ട് കൂടെ അല്ലെ വരുന്നേ ജീവിതം അല്ലെ അത് എൻജോയ് ചെയ്യുക പറ്റുന്നെടുത്തോളം
ശ്രേയ യുടെയും ബഷീർ ബഷി യുടെയും ഒരു prgm flowers ചാനലിൽ ഉണ്ട്. അതിൽ ഇവൻ അവൾ എന്റെ wife ആണ് എന്ന് പറയുന്നുണ്ട്. അപ്പൊ മൊത്തം 3ഭാര്യ മാരുണ്ട്. അവൾ ഇപ്പൊ ഇവന്റെ ചതിയിൽ നിന്ന് രക്ഷ പെട്ടു. വേറെ കല്യാണം കഴിച്ചു.
@sensibleactuality Жыл бұрын
കുട്ടികൾ state ൻറ property ആണ്... Parents എന്ത് തെണ്ടിത്തരം കാണിച്ചാലും അത് സഹിക്കാൻ വിടാൻ Govt ന് പറ്റില്ല... അവർക്ക് സ്വമേധയ കേസ് എടുക്കാൻ വകുപ്പ് ഉണ്ടെന്ന് ഇയാൾക്ക് അറിയാമോ ???? ഒട്ടും മാതൃക അല്ലാത്ത ഇയാളെ പോലെ ഉള്ളവരെ ഒന്നും intervew ചെയ്യേണ്ട ആവശ്യം ഉണ്ടോ ??? പ്രായം കൂടുന്തോറും ചെറിയ ചെറിയ പെണ്ണിനെ കല്യാണം കഴിക്കാൻ ആണോ നബി പറഞ്ഞിരിക്കുന്നത് ??? പാവപെട്ട വിധവകൾക്കു ജീവിതം കൊടുക്കാൻ അല്ലേ പറഞ്ഞത് ??? ഇതിനൊക്കെ ഇവിടെ UCC വരണം.
@devikrishna5364 Жыл бұрын
👍🏻👍🏻... എല്ലാത്തിനും കൂട്ട് നിൽക്കുന്ന ഭാര്യ
@Peacelovepatience Жыл бұрын
Ithu nabi charya alla..moopparude thonnyasam
@mallutalks09 Жыл бұрын
@@Peacelovepatience crct
@muhamadiqbal8994 Жыл бұрын
അറിയാഞ്ഞിട്ടു ചോദിക്കുവാ അദ്ദേഹത്തിന്റെ കുടുംബം നല്ല നിലക്ക് പോണു.ഏതൊരു ഭാര്യക്കും സഹിക്കാൻ പറ്റുന്ന ഒന്നല്ല ഇതു എന്നറിയാം പക്ഷെ ഒരുപാടു പേര് സ്നേഹത്തിന്റെ പേരിൽ വഞ്ചിതരാവുന്നു എന്തെന്നാൽ ഭാര്യ പൊന്നും ചക്കരിം ആയിരിക്കും വേറെ പെണ്ണുങ്ങളുമായ് ചാറ്റ് റൂമിൽ ആയായിരിക്കുന്നത് ഒന്ന് കെട്ടിയ പെണ്ണ് വിചാരിക്കുന്നുണ്ടാവും എന്നെ മാത്രേ സ്നേഹിക്കുന്നുള്ളു എന്ന. അവർ കാണിക്കുന്ന തെമ്മാടിത്തരം ആരും കാണുന്നില്ല അറിയുന്നില്ല അതൊരു വിഷയവുമെല്ല ഇവർ പറയുന്നുണ്ട് ഞങ്ങളെ ആരും അനുഗമിക്കരുത് എന്ന്. അവരെ വെറുതെ വിട്ടു കൂടെ.. രണ്ടു പേർക്കും ഒരു കുഴപ്പവുമില്ല ഉണ്ടെങ്കിൽ അതിൽ നമ്മൾ ഇടപെടുകയും വേണ്ട. ഇങ്ങനൊക്കെ ചിന്ദിക്കുന്ന ഈ ലോകത്ത് വേറെ ഒരു തോന്നിവാസവും ഇല്ലെങ്കിൽ ok. ഇതിപ്പോ കല്യാണം കഴിക്കുന്നത് വേറൊന്ന് കൂടെ കിടക്കുന്നത് വേറൊരുത്തിയോപ്പം.. അങ്ങനെല്ലേ ഇവിടെ നടക്കുന്നത് ഇതിപ്പോ അവർ happy ആയി ജീവിക്കുന്നു. Pinny എല്ലാവരും നെബി നെ കുറിച്ചാവും ചർച്ച ഞങ്ങളുടെ മതത്തിൽ നാല് കെട്ടാന്നുള്ള പൊങ്കാല എടുത്തു പറയുന്നവരോട് അത്രെയും കാലം മുന്നേ നബിക്കറിയാം ഇത്രയും വൃത്തി കെട്ട സമൂഹം വരും. വെറും പെണ്ണ് പിടിയന്മാരാവും അതോണ്ട് തെറ്റിലേക്ക് പോണ്ട മത പഠിപ്പിച്ച പോലെ ചെയ്ത് കൊള്ളുക.കട്ട് തിന്നുന്നതിനേക്കാൾ നല്ലത് സ്വന്തം അധ്വാനിച്ചു തിന്നുന്നതെല്ലേ
@user-in7x Жыл бұрын
@@muhamadiqbal8994 താൻ ആണ് ആയത് കൊണ്ട് ഇതൊക്കെ ഇങ്ങനെ ന്യായീകരിക്കാൻ പറ്റും.. നേരെ തിരിച്ച് ആണേൽ ഇതൊന്നും അല്ല പറയുക
@joshyselin7203 Жыл бұрын
മൂന്നു കെട്ടിയ ബഷി മാത്റുകാ പുരുഷൻ, സത്യവാ൯, മഹാ൯. ഒരു ഭാര്യയുമായി ജീവിക്കുന്നവ൯ ഒന്നിനും കൊള്ളാത്തവ൯.
@jayasreevariath1167 Жыл бұрын
😅😂😂😂😂
@sijimoljoseph4090 Жыл бұрын
സോനുവിന്റെ ഈ വിവരക്കേട് ബഷീർ മുതലെടുത്തു. ശ്രേയ iyarude കഥകൾ എല്ലാർക്കും അറിയാവുന്നത് ആണ്.
സുഹാന പറയുന്നു mashuraye ഒഴിവാക്കാൻ പറയാൻ കഴിയുന്നില്ല എന്ന് 😂.. ഇനി പറഞ്ഞാൽ തന്നെ ബഷീർ ഒഴിവാക്കുമായിരുന്നോ... 😂😂😂
@kva9972 Жыл бұрын
Ozhivaakum ..dummy suhanaye
@salimamp-pn2dn Жыл бұрын
Adhilla
@sreenaraka3176 Жыл бұрын
point
@itsdude9866 Жыл бұрын
Suhanayodu pokolan aayirikum paranjittundakuka Avalude family avale already upekshichada! Pine enthelum vazhiyundo? Nanamkettu sahichu nilkuka! Mashurakku family undayittu polum prasavam kazhinju poyi nilkunilla 😅Apol aalu etra dominating aanenu mamasilakalo e relstionshipil
@KadershaN-ou2sj Жыл бұрын
അത്ഭുതം എങ്ങനെ ഒരു പെണ്ണിന് ഇങ്ങനെ ഒത്തു പോകാൻ കഴിയുന്നു. നമ്മൾ സ്ത്രീകൾ പൊതുവെ സ്നേഹത്തിന്റെ കാര്യത്തിൽ possessive ആണ്. കുടുംബത്തിനും ഭർത്താവിനും വേണ്ടി പ്രയാസം സഹിക്കുമ്പോൾ സ്വന്തം ഭർത്താവ് അത് എല്ലാ തരത്തിലും സ്വന്തം ആയിരിക്കണം ആ വിട്ട് വീഴ്ചക്കും സഹിക്കുന്നതിനും ഒരു സുഖം ഉണ്ട്. ഒരു സ്ത്രീക്ക് അവളുടെ ഭർത്താവും കുഞ്ഞുങ്ങളും അടങ്ങുന്ന ലോകമാണ് വലുത് ബാക്കി ഒക്കെ പിന്നെ. സ്വകാര്യ നിമിഷങ്ങളിൽ ഭർത്താവ് തന്റെ ശരീരം അല്ലാതെ മനസ്സിൽ വേറെ പെണ്ണിന്റെ ശരീരമാണ് എന്ന് തിരിച്ചറിവ് പോലും വേദനയാണ്. അയ്യാൾക് വേണ്ടി മാത്രം അവൾ നൽകുന്ന അവളുടെ സ്നേഹവും ശരീരത്തിനും വിലയില്ലായ്മയാവും അത്. അന്യ പുരുഷന് ആസ്വദിക്കാനുള്ളതല്ല തന്റെ സൗന്ദര്യം അത് ഭർത്താവിന് ഉള്ളതാണ് എന്ന അവളുടെ ആത്മാർത്ഥക്ക് വില കൽപിക്കാത്തത് പോലെ ആണ്. അങ്ങനെ ഇരിക്കുമ്പോൾ ഭർത്താവിന്റെ തൊട്ട് അപ്പുറത്ത് വേറെ ഒരു പെണ്ണ് കിടക്കുന്നു അവളെ അയ്യാൾ പ്രാപിക്കുന്നു ആലോചിക്കാൻ പോലും എനിക്ക് പറ്റുന്നില്ല.
@mareenanazeer Жыл бұрын
Very true
@sunithatk5891 Жыл бұрын
Correct
@FC_GAMER_77 Жыл бұрын
ഇവന്റെ ഗമ കണ്ടാൽ തോന്നും ലവൻ പദ്മശ്രീ മേടിച്ചിട്ട് ഇരിക്കുകയാണെന്നു... 🤭🤭🤭
@fathimashabana8182 Жыл бұрын
🤣🤣🤣
@alhubal6321 Жыл бұрын
😂😂😂😂
@farsanathasneem1363 Жыл бұрын
😅😅😂😂
@veenas.l6259 Жыл бұрын
😂😂
@gopikalikhesh5690 Жыл бұрын
🤣🤣🤣👍🏻
@Aamii._ Жыл бұрын
3 എണ്ണതിനേം കെട്ടി.. എന്നിട്ട് ഇപ്പൊ സ്നേഹം ആത്മാർത്ഥം ആണ് പോലും... ഉളുപ്പില്ലായ്മക്ക് ഉള്ള national award ഉണ്ടെങ്കിൽ ഇവർ 3 പേരും അർഹരാണ് 😂ഇതിനെ ഒക്കെ കാണുമ്പോഴാ self respect ന്റെ meaning ഒന്നൂടെ മനസിലാവുന്നേ 🤦🏻♀️
@farusentertainments9945 Жыл бұрын
കാണാതിരുന്നാൽ പോരെ
@Aamii._ Жыл бұрын
@@farusentertainments9945 കണ്മുന്നിൽ വന്നു തുറന്ന് ഇടുമ്പോ... കണ്ണടച്ചു ഇരിക്കേണ്ട ആവശ്യം?? Public platform react ചെയ്യാൻ ഉള്ളത് ആണ്.. കഞ്ഞി വെക്കാൻ അല്ലാ.. 🌝
@Nizahaq Жыл бұрын
Sonu ആണ് പൈസ കൂടുതൽ ചെലവാക്കുന്നത് എന്ന് എന്ത് അർത്ഥത്തിൽ ആണ് ബഷീർ പറയുന്നത്...ഒരു birthday ആണെങ്കില് ഏറ്റവും വില പിടിപപുള്ള ഗിഫ്റ്റ് വാങ്ങുന്നത് മശുറക്ക് ആണ്...പിന്നെ sonunu epolum പഴെ ഏതെങ്കിലും ഡ്രസ്സ് ഒക്കെ ഉണ്ടാവാറുള്ളു.. മശു ആണെങ്കില് ഒരു വട്ടം ഇട്ട ഡ്രസ്സ് പിന്നെ ഇട്ട കണ്ടിട്ടേ ഇല്ല....
@muneeramuhammadali-ed2pq Жыл бұрын
സത്യം
@BeemaAji Жыл бұрын
Crct ann
@Nivyamangalath993 Жыл бұрын
സ്വയം മണ്ടി ആയിട്ട് നമ്മളോട് മണ്ടന്മാർ ആണോ എന്ന് 😊😊😂😂 ഈ ജന്മം ഞാൻ എത്ര ഭാഗ്യവതി കാരണംഎന്റെ ജീവിതം എന്റെ ഭർത്താവിൽ മാത്രം ഒതുങ്ങുന്നു .❤️.. ഒരു ജീവിതം ഒള്ളു അത് ഭർത്താവ് നമ്മുടെ സ്വന്തം മാത്രം ആണെങ്കിൽ ❤️ അല്ലാതെ ഇതുപോലെ നടന്നിട്ട് എന്താ ലൈഫ് 😂 .
@anniegeorge5085 Жыл бұрын
സത്യം
@nichusmunnas2535 Жыл бұрын
Crct
@sunithatk5891 Жыл бұрын
Correct
@ufo6632 Жыл бұрын
🤝
@rejulanaushad3980 Жыл бұрын
Pinnalla❤
@SpongebobYesTeenTitansNo Жыл бұрын
വിവാഹ കാര്യം കേട്ടപ്പോൾ കരച്ചിലായിരുന്നു എന്നു പറഞ്ഞപ്പോൾ ബഷീറിന്റെ മുഖം😃😬 ഇവളെല്ലാം പറയുമോ എന്ന പേടി അവരുടെ ചാനലുകളിൽ ഒന്നും ബഷീർ ഇത് പറയാൻ സമ്മതിക്കാറില്ല👍
@azwaschannel Жыл бұрын
വളരെ ശരിയാണ് 😂
@meghajayesh4458 Жыл бұрын
Frst സോനുനോട് ചോദിച്ചു 2nd kettan ബഷീർ പോവാണെന്നു പറഞ്ഞപ്പോൾ feelings എന്താരുന്നു ennu 😄😄അപ്പോൾ തന്നെ ജബ ജബ വെച്ചാണ് സോനു reply പറഞ്ഞത്.. അവൾക്ക് വിഷമം ഉണ്ടാരുന്നു ആദ്യം ennu 😄😄ഇപ്പോഴും വിഷമം തന്നെ അല്ലെ 😄😄😄
@jessythomas561 Жыл бұрын
Sonu sammathikathe pattilla athu thanne avalodulla sneham aanu subscribers nu ennu avalku ariyam but avalku anganeye answer cheiyan pattoo
@varghesesherin9404 Жыл бұрын
എല്ലാം കൊല്ലവും കെട്ടുന്നയാളോട് എന്ത് ഫീലിംഗ്സ്.
@aaluaalu23 Жыл бұрын
Aa qstion chodikumpo സുഹാനയുടെ reaction എല്ലാം പറയുന്നുണ്ട്
@alankrishna88 Жыл бұрын
@@jessythomas561p.:.
@thecraftbox9116 Жыл бұрын
Basheer, mashura പറയുന്നത് തന്നെ റിപിറ്റ് അടിച്ചുപറയുന്നു സുഹാന 😆ഒരു കോമാളി ആകുകയാണ് avaru
@pshitha4622 Жыл бұрын
സുഹാനക് വേറെ നിവർത്തി യില്ല
@Joommen Жыл бұрын
Suhanade samsarathil thanne undu vivaramellayima
@Senorita_853 Жыл бұрын
Suhanaya പറഞ്ഞ് തന്നെ വീണ്ടും വീണ്ടും പറയുന്നു അവർ (basheer &mashura)പറഞ്ഞതിന്റെ last Word repeat ചെയ്യുന്നു സ്വന്തമായി ഒരഭിപ്രായമില്ല 🤓
@jayasreevariath1167 Жыл бұрын
alwys ഒരു കോമാളി
@FC_GAMER_77 Жыл бұрын
ഉണ്ടെങ്കിൽ ഇതൊന്നും nadakkillallo
@Noomuslogam501 Жыл бұрын
Athond avare koode jeevichupovunu
@saranya5086 Жыл бұрын
Yes
@anjanapinju1496 Жыл бұрын
💯
@no-zs5zw Жыл бұрын
ജീവിതത്തിൽ ഒരിക്കലും സോനുവിന് മറക്കാൻ പറ്റാത്ത ഗിഫ്റ്റാണ് മഷൂറ 😔
@athiras532 Жыл бұрын
Subsribers കാരണം ആണ് ningalk പൈസ കിട്ടുന്നത് എങ്കിൽ അവർ പറയുന്ന comments കേൾക്കാനും നിങ്ങൾ ബാധ്യസ്ഥരാണ് 😁
@ponnusponnu1614 Жыл бұрын
Yes
@saifusaifu8861 Жыл бұрын
Trippils വാവയും പൊന്നൂസും നല്ല സ്നേഹ അവൻ നല്ലത് പോലെ രണ്ട് പേരെയും കാണുന്നുണ്ട് ബഷി അത് പോലെ യല്ല mashune കൂടുതൽ കേയർ ചെയ്യുന്നത്
@nandhadevika4519 Жыл бұрын
ഞാൻ ആലോചിച്ചതു ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യക്ക് ഒരു മകൾ ഉണ്ടാവുക ആണേൽ മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ ആ ഭാര്യ കൂടെ ഉള്ളപ്പോൾ നോക്കുന്നതോ മോഹിക്കുന്നതോ തെറ്റില്ലെന്നും , അതു ഒരിക്കലും അവിഹിതം അല്ലെന്നും പറഞ്ഞു വളർത്തുമോ എന്നാണ്.ഈദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഇവനെ സ്നേഹിച്ചു കല്യാണം കഴിക്കുമ്പോൾ എപ്പോൾ എലും ചിന്തിരുന്നോ ആവോ ഇവന്റെ പല ഭാര്യമാരിൽ ഒരുവൾ മാത്രമാകും താൻ എന്നു
@beansss760 Жыл бұрын
This Basheer is a male chauvinist who likes to be praised...mashura knows this very well and talks highly of Basheer n praises him...boosts his ego n in return gets all favors from him...she knows how to play him along...kudos... achievement thanne aanu athu...whereas Suhana is the joker of this pack of cards
@farisams4 ай бұрын
U said it
@lechu8736 Жыл бұрын
Yes ബഷി പറഞ്ഞത് ശരിയാണ് രണ്ട് ഭാര്യമാരെ കൊണ്ട് നടക്കുന്നതിൽ എന്താണ് തെറ്റ് രണ്ട് ഭർത്താക്കന്മാരെ കൊണ്ട് നടക്കുന്നത് അല്ലേ തെറ്റ് ഈ ആൾക്കാർക്ക് എന്താ ഒരു common sense ഇല്ലേ 😂
@reshmaangel-s7e Жыл бұрын
😂😂😂😂
@Jafarjafu-tu9bk Жыл бұрын
🤣🤣
@itsshebislife4805 Жыл бұрын
🤣🤣🤣🤣
@karthikat.p4581 Жыл бұрын
😂😊
@DivyaSuresh-kv5iu Жыл бұрын
😄
@NAVASREE Жыл бұрын
സുഹാനയോട് ഇത്രയും നാൾ സഹതാപം ആയിരുന്നു. ഇപ്പൊ പുച്ഛം മാത്രം. ഇവർക്ക് എല്ലാവർക്കും മറ്റുള്ളവരെ എന്ത് പുച്ഛം ആണ്. ഈ ആളുകൾ ഉള്ളത് കൊണ്ടാണ് നാണം കെട്ട ഈ ജന്മങ്ങൾ ജീവിച്ചു പോകുന്നത് എന്ന് അവർ മറക്കുന്നു. എന്തോ മഹത്തായ കാര്യം ചെയ്തിട്ട് വന്നിരിക്കുന്നത് പോലെയാണ് അഹങ്കാരവും സംസാരവും. ആളുകൾ എന്ത് പറഞ്ഞാലും ഇവർക്ക് ഒരു കുഴപ്പവുമില്ലെങ്കിൽ പിന്നെ എന്തിനാണ് ഇവർ കുത്തിയിരുന്ന് എല്ലാ നെഗറ്റീവ് കമന്റും ഡിലീറ്റ് ചെയ്തു കളയുന്നത്. ഇവരുടെ ചാനലിൽ മാത്രം ഒരു നെഗറ്റീവ് കമന്റ് പോലും കണ്ടു പിടിക്കാൻ പറ്റില്ല. അതിനു മുന്നേ ഡിലീറ്റ് ചെയ്യും. വേറെ പണിയൊന്നും ഇല്ലല്ലോ
ഇൻറർവ്യൂ ചെയ്യുന്ന ആൾ ഇത്രയൊക്കെ ചോദിച്ചി ഇതുകൂടി ചോദിക്കാമായിരുന്നു. എന്തിനായിരുന്നു ഇനിയും ഒരു ഭാര്യ കൂടി നിങ്ങൾക്ക് എന്നും എന്തായിരുന്ന അതിൻ്റെ ആവശ്യം എന്നും
Mashura's face when Suhana is questioned about sharing love...just gives it away...
@user-in7x Жыл бұрын
She's a b**ch🙏🏻a good woman can't even think about like this.
@anjum274 Жыл бұрын
Suhana says she was already friends with Mashu before Basheer announced that he's going to marry her. That means it was surely an avoidable affair. It wasn't something that just happened. Mashura knew Suhana and that she has 2 kids (at that time Zaighu was just born). Anyone with an iota of humanity wouldn't have thought of snatching her husband at that time
@alnaaleesha5685 Жыл бұрын
സുഹനയോട് questions ചോദികുമ്പോ mashura deyum ബഷീർ ൻ്റെയും face മാറുന്നുണ്ട്.. ഒരു peadipole😅
ബഷീർ ശ്രേയ ഭാര്യ ആണെന്ന് പറഞ്ഞത് വീഡിയോസ് ഇപ്പോഴും യു ട്യൂബ് ഇൽ ഉണ്ട്. എന്നിട്ടും സുഹനക്ക് മാത്രം ബഷീർ പുണ്യാളൻ.... പിന്നെ ഈ മുന്നെണ്ണതിന്നും ഉളുപ്പില്ലാത്ത കൊണ്ട് കൊള്ളാം....
@jayasreevariath1167 Жыл бұрын
അതാണ് സത്യം😂
@bijirpillai1229 Жыл бұрын
😄
@Homietalks24 Жыл бұрын
Correct
@priyakris3616 Жыл бұрын
Aaranu sreya iyalkuuu vereyum bharya undooo😂
@Mynassmile333 Жыл бұрын
@@priyakris3616 pinneee ee comentsnte ettavum last oral link koduthitund aa video keri kandunok... 😂
@sreelekhapradeepan1994 Жыл бұрын
Sex mathramallenkil pinnendinu vere pennine kalyanam kazhichu..adum Sonuvinte delivery timil.. If sex is not important u will not think abt another girl... Mashuraye kettiyadu kondu ini vere pokanum kazhiyilla...without divorcing her..becos her parents r strong...
@vimalasvlog9596 Жыл бұрын
മഷു ഗ൪ഭിണിയായപ്പോ ഇവ൯ ഇന്ത്യ ടൂറ് പോയി കാരണം ഇവ൯ ഇനി സോനുവിന്റെ അടുത്ത് പോകാതിരിക്കാന്‍ മഷുവിന്റെ ട്രിക്ക്
@nichoottychannel Жыл бұрын
ഒരു പുരുഷന് ഒരു ഭാര്യ അല്ലെ. അപ്പോൾ സുഹാന അല്ലെ യഥാർത്ഥ ഭാര്യ. Avale ഡിവോഴ്സ് ചെയ്യാതെ പക്ഷം മശൂറാ ഭാര്യ അല്ലല്ലോ? അപ്പോൾ ആ വീട്ടിൽ മശൂറാ ആരാ ബഷീറിന്റെ? Or അവർ ലിവിങ് ടുഗെതർ ആണോ? എന്റെ ഏറെ നാളത്തെ സംശയം ആണ്. നിങ്ങൾക് അറിയാമെങ്കിൽ പറഞ്ഞു തരണം. ഇസ്ലാം നിയമപ്രകാരം ആണ് മാര്യേജ് ചെയ്തെങ്കിലും ഇന്ത്യൻ നിയമം പ്രകാരം അപ്പോൾ ഭാര്യ എന്നതിൽ മശൂറാക്ക് തെളിവ് കാണിക്കാൻ വല്ലതും ഉണ്ടോ? ഇത് വേറെ രീതിയിൽ എടുക്കരുത് എന്റെ സംശയം ഞാൻ ചോദിചെന്ന് മാത്രം
@yoursnottruly Жыл бұрын
@@nichoottychannel same doubt enik ind, legally engine sadhikkum ennad
@yoursnottruly Жыл бұрын
What I am unable to understand is how did the 2nd lady's family consent to this, knowing he's already married and expecting another child
@amrutha.pkumaramrutha7650 Жыл бұрын
@@yoursnottruly cz they got the support frm their religion.u knww there is another couple exactly like this two wifes one husband nd he is in buisiness ,they do have a yutbe channel nd the common factor both the women has no job
@haseenasmr1042 Жыл бұрын
Basheer oru narcissists mind ആണ്...അയാളെ suhana ഒരുപാട് ഭയപ്പെടുന്നു...paranjkodth parayippikunnathaan അവരെ.. സ്വന്തമായി ഒരു അഭിപ്രായവും അവര്‍ക്കില്ല..mashoora oru രാക്ഷസി ആണെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലാ...
@Noomuslogam501 Жыл бұрын
Avare video oke kandal manassilavum kidsnodulla perumaatam thani rakshasi avalkkoum onn valuthaayi varunnundallo kaanam wait and seee pashura rakshasi
@Ishqin-nilavu Жыл бұрын
41scnt sonu babababa face okke എല്ലാം parayathe മനസ്സിലാക്കാൻ ഞങ്ങൾക്ക് അറിയാൻ പറ്റുന്നുണ്ട് മഷുവിനേം ബഷി യേം sonu നല്ലോണം ഭയക്കുന്നു 😔എന്തൊക്കെയോ പറയാൻ ആഗ്രഹിക്കുന്നു but😒
@Noomuslogam501 Жыл бұрын
Yes enikum thonni
@YafiraShahma Жыл бұрын
സുഹാനക്ക് നല്ല പേടിയുണ്ട് എന്ന് തോന്നുന്നു മശൂറാനെയും ബഷീറിനെയും സംസാരത്തിൽ കാണുന്നുണ്ട്
@anju9664 Жыл бұрын
നീ സുഹാനയൊട് ചെയ്തത് തെറ്റാണ് നിനക്ക് അവളോട് സ്നേഹം ഉണ്ടായിരുന്നകിൽ മറ്റൊരു പെണ്ണിനെ തേടി നീ പോവില്ല അവൾ പെണ്ണാണ് എത്ര ആണെങ്കിലും അവൾടെ മനസ്സിൽ ഉണ്ടാവും 😊 ഒരു പെണ്ണിനും ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം ആണ് ഭർത്താവിന്റെ കൂടെ വേറൊരു പെണ്ണ്. സുഹാന താത്ത എങ്ങനെ ഇതൊക്കെ സഹി ക്കുന്നു 😢 പടചോൻ താത്തക് ആയുസ്സും ആരോഗ്യവും മനസമാദനവും തരട്ടെ
@jalajamangaldasmangaldas6090 Жыл бұрын
ഒരാൾക്കും സഹിക്കാൻ പറ്റില്ല
@with-fun Жыл бұрын
ആദ്യം ദുഃഖം ഉണ്ടെന്ന് സുഹാന സമ്മയിച്ചു
@muhammadhidash4010 Жыл бұрын
Yes
@bijirpillai1229 Жыл бұрын
ഇവരെല്ലാം തകർത്തു അഭിനയിക്കുന്നു
@estheryesudas-qc3fg Жыл бұрын
Athoru sathym
@dreamgoal4966 Жыл бұрын
സുഹാനയുടെ ഇരിപ്പു കണ്ടാൽ എല്ലാം മനസിലാകും 😁😁😁
@rasharidhusvlog3462 Жыл бұрын
ഭർത്താവ് സ്നേഹിച്ച പെണ്ണുമായിട്ട് ഫ്രണ്ട്സ് ആയെന്നുവെച്ചു ആ ഫ്രണ്ട്ഷിപ് ബോണ്ട് കളയാതിരിക്കാൻ ഭർത്താവിനെ കൊണ്ടു കല്യാണം കഴിക്കാനും വിട്ടുകൊടുകുമോ.... അങ്ങനെ ആണെങ്കിൽ എത്ര ആളെ കൊണ്ടു കെട്ടിക്കണ്ട വെറും... Its bad. If you agree pls like😌
@MamaBearMe Жыл бұрын
സുഹാന എന്താ ലെസ്ബിയൻ ആണോ ഭർത്താവ് കൈവിട്ടുപോയാലും no prblm മാഷുറ കൈവിട്ടുകളയാൻ മനസ് വന്നില്ല എന്ന് 🤷♀️
@lalikhan3144 Жыл бұрын
സുഹാനയുടെ സഹനശക്തി അപാരം.. ദൈവം എല്ലാം നേരിടാനുള്ള ശക്തി എന്നും തരട്ടെ... 🙏🙏💙💙
@sabusabira21372 ай бұрын
😢aameeeeeeeeeen
@farhansvlog3487 Жыл бұрын
വ്യക്തിപരമായിട് ഇവരുടെ lifeinod അഭിപ്രായമില്ല.. But ഇങ്ങനെ ഒരു situation വന്നാൽ പെണ്ണിന് വേറെ oru husband വേണമെന്ന് തോന്നിയാൽ.. അതിനു എല്ലാരും support ചെയ്യുമോ..എന്ത് പറഞ്ഞാലും ഇവരുടെ വിജയം എന്നത്... ഇവരുടെ life ariyan ഒരുപാട് പേർക്ക് ആഗ്രഹം ഉണ്ട് എന്നുള്ളതാണ്... അതുകൊണ്ട് രക്ഷപ്പെടുന്നു 😂😂
@DivyaSuresh-kv5iu Жыл бұрын
സുഹാന വേറെ ഒരാളെ പ്രണയിച്ചു നോക്കു 😁അപ്പോൾ. അറിയാം.... ആത്മാർത്ഥ
ആത്മാർത്ഥമായി സ്നേഹിച്ചിരുന്നെങ്കിൽ ആ സ്ഥാനത്തേക്ക് മറ്റൊരു പെണ്ണിനെ സങ്കൽപ്പിക്കാൻ പോലും ആവില്ല... മറ്റൊരു പെണ്ണിനേയും സ്നേഹിക്കാനുമാവില്ല...
@richusworld6381 Жыл бұрын
കെട്ടിയ പെണ്ണിനോട് സ്നേഹം ഉണ്ടെങ്കിൽ ഒരിക്കലും വേറെ കെട്ടാൻ പോവൂല സത്യം
@Wayanad-i2r Жыл бұрын
ശ്രേയ എതിർത്തപ്പോ ഇവൻ കാൽ തല്ലിയൊടിച്ചു. അപ്പോൾ സുഹാന എന്തോരം തല്ല് മേടിച്ചു കാണും. തല്ല് പേടിച്ചു ഈ സ്ത്രീ മിണ്ടാതെ ഇരിക്കുന്നെ. അഭിനയം കണ്ടാൽ അറിയാം അവൾ നല്ല തല്ല് മേടിക്കുന്നുണ്ട് എന്ന്. ആ മക്കൾ വളർന്നു വരുമ്പോൾ അഭിമാനം ഉള്ളവർ ആണെങ്കിൽ അമ്മ അനുഭവിച്ചത് അവർ തുറന്നു പറയും. അന്ന് ഈ mashoora എന്ന പൂതന അനുഭവിക്കും. ഇത്ര ദുഷ്ട മനസുള്ള ഇവളെ കെട്ടിയതിൽ ഇയ്യാൾ വേദനിക്കും
@shell5416 Жыл бұрын
Suhana's face is expressing that she was deeply hurted.Infact still it hurting. Just pause and look. So sad.
@noobplays3818 Жыл бұрын
Now she has accepted and virakthi mode. Endhu sambavichalum nirvikarathayayi thonnunu. Spine less.
@challangingbozz7564 Жыл бұрын
ബഷി സോനു നു കൊടുത്ത ഏറ്റവും വല്യ ഗിഫ്റ്റ് ആണ് മശൂറാ 🤣
@faizalfaisy5202 Жыл бұрын
സുഹാന വേറെ മതത്തിൽ നിന്നും വന്ന ഒരു ആളാണ് ബഷി ഇങ്ങനെ ഒരു കാര്യം ചെയ്തപ്പോൾ കുട്ടികളെയും കൊണ്ട് സ്വന്തം വീട്ടിൽ പോകാൻ പറ്റില്ല പിന്നെ കുട്ടികളെ ഓർത്തു മരിക്കാനും പറ്റില്ല പിന്നെ എന്തു ചെയ്യാൻ എല്ലാം കണ്ടും കേട്ടും സഹിച്ചു ജീവിക്കുകയല്ലാതെ വേറെ വഴിയില്ല സുഹാനയുടെ സ്ഥാനത്തു മഷു ആണെങ്കിൽ ഈ രണ്ടാം വിവാഹം നടക്കില്ല
@Hiux4bcs Жыл бұрын
സുഹാന തന്നേയാ ഇവൻറ എല്ലാ പരിപാടിക്കും കൂട്ട് നിൽക്കുന്നത്
@loneliness7803 Жыл бұрын
Do you dare to ask these questions to them and get a proper answer? 1. Will he let his wives marry again? 2. Will Mashura let him marry again? 3. How do they manage their sex life? ( This is the one thing many people want to know about. Since they depict their life as the perfect one, people are curious to know how they manage these stuff and probably, it will be helpful for others who want to remarry to know too!!)
@revolution2388 Жыл бұрын
First 2 questions answer is here kzbin.info/www/bejne/il6okpl9hst9ldk
@devikrishna5364 Жыл бұрын
Happy ആണെന്ന് വെറുതെ parayunnatha.. സോനുവിന് വേറെ മാർഗമില്ലാത്തതു കൊണ്ട്.. Oru joli ഉണ്ടായിരുന്നേൽ നിൽക്കില്ലായിരുന്നു കുട്ടികളുടെ അവസ്ഥ parithapakaram
Yes suhana parayunne bashi parana time mashurayumay already close ayen..anghane anenkil mashurayod deshyam alle thonendath close frnd ayit cheat cheythenkil ..orikalm ok parayila...
@FRQ.lovebeal Жыл бұрын
*ലെ മശൂറാ.. കോപ്പ് എക്സ്പ്രഷൻ ഇട്ടും മൂളിയു മടുത്തു മേക്കപ്പ് ഇപ്പോ ഇളകും അജ്ജാതി ചൂട് ആണ് ഈ പണ്ടാരം ഒന്ന് കഴിഞ്ഞിട് വേണം... വീട്ടിൽ പോയി adutha😌കലപില കൂടാൻ*
@psclover409 Жыл бұрын
എങ്ങനെ thick ഫ്രണ്ട്സ് ആണെങ്കിലും സ്വന്തം husbandine ഒരു പരിധിയിൽ കൂടുതൽ നോക്കിയാൽ പോലും എനിക്ക് സഹിക്കില്ല.. 🙄വിവരമറിയിച്ചു കൊടുക്കും ഞാൻ 😊😊
@Archana-bn2hh Жыл бұрын
Pinnallah
@ELSHACOUPLE Жыл бұрын
മുഖം മനസ്സിന്റെ കണ്ണാടിയാണ് ബാക്കി നിങ്ങൾ നോക്കിട്ട് പറ 😂
@Julie-pb7fe Жыл бұрын
Now we all know that all negative comments on their channels are deleted by them. This is the proof . Here all have commented their feelings and thoughts
@I_Rish Жыл бұрын
സുഹാനക് ആഴ്ചക് ഡ്രസും ചെരുപ്പും നല്ല ഫുഡും മതി. മശൂറാ വിളഞ്ഞ വിത്ത് ആണ്. . ആൾറെഡി ഭാര്യേം രണ്ടു കുഞ്ഞുകളും ഉള്ള ഒരാളെ കെട്ടിയപ്പോ തന്നെ മിടുക്ക് തെളിയിച്ചതാണ്. .. യുട്യൂബ് വരുമാനം നിലച്ചാൽ ഇവർ എങ്ങനെയാണ് ആഡംബരം ജീവിതo ജീവിക്കുന്നത് എന്ന് കാണണം. ..ഇട്ടുമൂടാൻ ലക്ഷങ്ങൾ ഉള്ളോണ്ട് ഇപ്പോ അങ്ങട് ജീവിക്കുന്നുണ്ട്. .നോകാം എവടെ വരെ പോകും എന്ന് ..😂😂
@jky1780 Жыл бұрын
U tube നെ base ചെയ്തു business ചെയുന്നത്. അത് കൊണ്ട് കുറേ ഉണ്ടാക്കുന്നുണ്ട്
@saranyalal Жыл бұрын
സുഹാന ഒരു പാവം അല്ല അവൾക്കു നല്ല വിട് വസ്ത്രം നല്ല ആഹാരം അത് മതി അത് കിട്ടി പണ്ട് ഒരു പാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു ഇപ്പോൾ സുഖം പിന്നെ അത് കളഞ്ഞിട്ട് പോകുമോ
@SabishaTk6 ай бұрын
ഒരു കമന്റ് ഇടാൻ പോലും തോന്നുന്നില്ല, എന്നെ സംബന്ധിച് സഹിക്കാൻ പറ്റാത്ത ഒരു ജീവിതം
Suhanaye hipnotice cheyyanam appo ariyaa suhanayude real manass 😅
@renithomas-po8kj Жыл бұрын
സുഹാന ക്ക് സിനിമ , സീരിയൽ ല് നോക്കാം..acting skill ഉണ്ട്
@gayathrisnair4269 Жыл бұрын
Suhana's answer to first reaction when she came to know about Basheer's illegitimate affair with mashura is highly edited and Basheer's and Mashura's face fell during that time
Mashura irutham kanditt entho award kittiyitt irikkunnath pole
@haseenasmr1042 Жыл бұрын
😅😅😂😂😂
@ayishamubeer3163 Жыл бұрын
🤣
@bijo-iz5sp Жыл бұрын
Basher chothichille randu wife undakil entha randu pereyum nokkiyal pore ennu....enkil bashi enthina eppozhum parayunnathu suhana mattorale Kettan Padilla agane undakil divorce cheyyum .....aa kettunna aleyum Basheer ineyum oru pole nokkiyal pore pinne entha kuzhappam......mashura parayunnathu kettittundu bashi eni oru marriage kudi kazhichal Kollum ennu athu enthina avareyum nalle pole nokkiyal pore......
@shihabpa9656 Жыл бұрын
X g g
@shabanaaju4772 Жыл бұрын
Ys
@hafsathmohammed4366 Жыл бұрын
മുൻപ് സുഹാനയുടെ ഫ്രണ്ട് വന്നപ്പോ പറഞ്ഞിരുന്നു... സുഹാന നല്ല ആക്ടീവ് ആയിരുന്നു..... നല്ല ഉത്സാഹം ആയിരുന്നു. ഇപ്പൊ പറയുന്നു.... ഞാൻ ഇതിലേറെ ഒതുങ്ങി ജീവിക്കാൻ... എന്താ നുണ
@behappy918 Жыл бұрын
Yes njnm ketitundmg sports okeyay active aay nadana aal aayrunu enn