ബഷീർ ഒന്ന് കൂടി കെട്ടി കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ come on. സുഹാന ഓക്കേ ആവും. മശൂറ എന്ത് പറയും, എന്ത് ചെയ്യും എന്ന് അറിയാൻ ഉള്ള ക്യൂരിയോസിറ്റി കൊണ്ട് പറഞ്ഞതാ 😂 ആത്യം ആയാണ് ഇത്രേം likes
@farhananishad1611 Жыл бұрын
😆
@Dilna-i4w Жыл бұрын
Crct
@jasminazaan3490 Жыл бұрын
Enikum aagrahamund orupaad
@kva9972 Жыл бұрын
Aaro etho comment il paranjapole aval 22 female kasargod aavum. Avalde veetukar Avante avasheshichirikuna nattellu pizhuth edkkum. Veronnum sambhavikila. So Avan budhimaanayi cheat cheyum. Ini yenthinu vere kettanam
എന്തൊക്കെ പറഞ്ഞാലും ബഷീർ ചെയ്തത് എനിക്ക് അംഗീകരിക്കാൻ പറ്റില്ല. കാലത്തിന്റെ കാവ്യ നീതിക്ക് വേണ്ടി കാത്തിരിക്കുന്നു. ഇത്രയും നിലവാരം ഇല്ലാത്ത ആളുകളുടെ ഇന്റർവ്യൂ ആണോ നിങ്ങൾ പബ്ലിഷ് ചെയ്യുന്നത്?
ഒരാളോട് ആത്മാർത്ഥ സ്നേഹം ഉണ്ടെങ്കിൽ വേറെ ഒരാളെ പിന്നാലെ പോയത് അവിഹിതം തന്നെ ആൺ പിന്നെ എത്ര കെട്ടി എന്ന പറഞ്ച്ചാലും ...
@anjualthu3973 Жыл бұрын
Sathyam😊💯🙌
@shivaparvathy5117 Жыл бұрын
👍
@mufeedamufi1824 Жыл бұрын
Athe 👍🏻
@mydreams6844 Жыл бұрын
അദ്യം അവിഹിതം പിന്നെ കല്യാണം 😃
@user-in7x Жыл бұрын
ഇവന്റെ ചാനലിൽ ഇവനെതിരെ സത്യങ്ങൾ പറയുന്നവരെ ഒക്കെ ബ്ലോക്ക് ആക്കി വെച്ചിരിക്കുകയാണ്..അപ്പൊ പോസിറ്റീവ് കമന്റ് ഇടുന്ന മണ്ടന്മാർ പറയുന്നത് വിശ്വസിച്ച് ഇവനൊക്കെ സമൂഹത്തിൽ വല്യ വിലയാണ് എന്നാണ് കരുതുന്നത്.. ഇവൻ ഇന്റർവ്യൂ കൊടുക്കാത്തത് പേടിച്ചിട്ടാണ്.. അതുപോലെ Mashura വെറും ഊളയാണ്..കല്യാണം കഴിഞ്ഞ് ഒരു മകളും ഒരു കുഞ്ഞ് വയറ്റിലും ഉണ്ടെന്ന് അറിഞ്ഞിട്ടും ഒരു ഉളുപ്പുമില്ലാതെ മറ്റൊരാളുടെ ഭർത്താവിനെയും വേറെ കുഞ്ഞുങ്ങളുടെ വാപ്പയെയും തട്ടിയെടുത്ത് ഒരു കൊല്ലത്തോളം കറങ്ങി നടന്ന് അവസാനം അയാളെ കല്യാണം കഴിച്ചു.. ബഷീർ തന്നെ അവന്റെ വൃത്തികെട്ട നാക്ക് കൊണ്ട് പറഞ്ഞതാണ് അവൻ സുഹാനയോട് പൊക്കോളാൻ പറഞ്ഞു എന്തൊക്കെ വന്നാലും mashuraye കല്യാണം കഴിക്കും എന്ന്..ഇതാണ് ആ &*@# ക്ക് സുഹാനയോടുള്ള സ്നേഹം..zaigu എന്ന കുഞ്ഞിന് പല അസുഖങ്ങളും വരുന്നതും സുഹാന ഗർഭിണി ആയിരുന്ന സമയത്ത് അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടാണ്..5 കൊല്ലം കഴിഞ്ഞ് കുട്ടി മതി എന്ന് കരുതിയിട്ടില്ല അഞ്ചു കൊല്ലം വരെ കുട്ടി ഉണ്ടാവാതിരുന്നതാണ് മഷൂറക്ക്..സുഹാനയേ പോലെ സെൽഫ് റെസ്‌പെക്ട് ഇല്ലാത്ത സ്വന്തം മക്കളോട് പോലും ഒരു commitment ഇല്ലാത്ത ഒരാൾ വേറെയുണ്ടെന്ന് തോന്നുന്നില്ല..മക്കളെ അത്ര നല്ല കാര്യമാണ് പഠിപ്പിച്ച് വീട്ടിരിക്കുന്നത്....
@KadershaN-ou2sj Жыл бұрын
ഒരു സ്ത്രീക്ക് തന്റെ ഭർത്താവിന്റെ നോട്ടം മറ്റു സ്ത്രീകളിലേക്ക് പോകുന്നത് പോലും സഹിക്കില്ല. തന്റെ ഭർത്താവ് തന്നെ മാത്രം സ്നേഹിക്കണം തന്നെ മാത്രം ആസ്വദിക്കണം തന്റെ ശരീര സൗന്ദര്യം മാത്രം ആസ്വദിക്കണം എന്നാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഭർത്താവ് എന്നത് സ്നേഹിക്കപ്പെടാനുള്ള ആഗ്രഹവും വൈകാരിക അടുപ്പവും എല്ലാം സാധ്യമാകുന്ന വ്യക്തിയാണ്. അപ്പോൾ അവൾ തന്റെ മാതാപിതാക്കളെ പോലും മാറ്റിവച്ചു ഭർത്താവിന് അനുസൃതമായി ജീവിക്കും. അതാണ് ഈ comment section ഇൽ മിക്ക പെണ്ണുങ്ങളും വിവാഹം കഴിഞ്ഞവരും കഴിക്കാത്തവരും ഇതിനെ ഇങ്ങനെ അവജ്ഞയോടെ നോക്കികാണുന്നത്. ഭർത്താവിന് വേണ്ടി എന്തും ചെയ്തു കൊടുക്കാം പക്ഷേ അദ്ദേഹത്തെ പങ്കുവെക്കാൻ കഴിയില്ല ഒരു പെണ്ണിന് possessiveness.
@lakshmiprince5461 Жыл бұрын
Bharthavin avahitham undelo bharya ariyathe ? Ath kozhppam illalle😂
@lakshmiprince5461 Жыл бұрын
@@KadershaN-ou2sj കുറെ എണ്ണം ഭർത്താകൻമാരെ അടച്ചു വിശ്വസിക്കുന്നുണ്ട് എന്ന് comments കണ്ടപ്പോ മനസ്സിലായി അതും പ്രശ്നം ആണ്
@greeshmab.s4058 Жыл бұрын
ഭർത്താവ് വേറെ പെണ്ണിന്റെ കൂടെ ബെഡ് ഷെയർ ചെയ്യുന്നത് അതും സ്വന്തം വീട്ടിൽ തന്നെ ഏത് പെണ്ണ് സഹിക്കും. ഡിവോഴ്സ് ചെയ്ത് ജീവിക്കുന്നത് അതിനെ കാളും അന്തസ്സ് ആണ്.
@greeshmab.s4058 Жыл бұрын
@@peaceandtruth371 ബഷീർ ആണ് ശരിക്കും മതേതരത്വ സ്നേഹി ഹിന്ദുവിൽ നിന്ന് ഒരു പെണ്ണ് ക്രിസ്ത്യൻ നിന്ന് ഒരു പെണ്ണ് മുസ്ലിം നിന്ന് ഒരു പെണ്ണ്
@jayasreevariath1167 Жыл бұрын
അന്തസ്സ് അഭിമാനം .. ഇത് അവർക്ക് ഉണ്ടെന്ന് തോന്നുന്നുണ്ടോ ...🤦 സ്വന്തം വ്യക്തിത്വം പോലും ഇല്ലാത്ത നാണം കെട്ട ജന്മങ്ങൾ
@@shylamohamed6561 oru bharya engane sammathikum vere oru sthreeuod kidakka pankidan bharthav pokunnath
@jayasreevariath1167 Жыл бұрын
ഒരു സ്ത്രീയെ പ്രണയിച്ച് മതം മാറ്റി ഭാര്യയാക്കി ... ആദ്യത്തെ കുട്ടി ജനിച്ചതും രണ്ടാമത് ശ്രേയാ അയ്യരെ കൊണ്ടുവന്നു.. ആ സ്ത്രീയ്ക്ക് അല്പം അഭിമാനം ഉള്ളതിനാൽ അവർ രക്ഷപ്പെട്ടു ... രണ്ടാമത്തെ കുഞ്ഞിനെ pregnant ആയ സമയത്തു തന്നെയാണ് , ഇപ്പോൾ താൻ എന്തോ വലിയ സംഭവമാണെന്നും പറഞ്ഞിരിയ്ക്കുന്ന ആ self respect ഇല്ലാത്ത ... ഭാര്യയും മക്കളുമുള്ള ആളോട് പ്രേമം മൂത്ത് മൂന്നാം ഭാര്യയായി വാഴുന്ന' സ്ത്രീയെ പ്രേമിച്ചു .. ഭാര്യയാക്കിയത് ... ഒന്നാമത്തെ കോമാളി ഭാര്യയും ആ കുട്ടികളുടേയും മുന്നിൽ പ്രേമവും കൊഞ്ചലും .... അതൊക്കെ കണ്ട് തലയാട്ടിയിരിക്കുന്ന കോമാളി ആദ്യ ഭാര്യ...😂... വസ്ത്രത്തിനും ആഹാരത്തിനും വേണ്ടി ഭർത്താവിനെ വിട്ടു കൊടുക്കുന്ന നാണമില്ലാത്ത സ്ത്രീ ... ഭാവവും സംസാരവും കണ്ടാലോ .. കേൾക്കുന്ന ഭൂരിപക്ഷവും പരിഹസിച്ചു ചിരിക്കുകയാണ് ... പരിഹാസ കഥാപാത്രങ്ങൾ 🤦😅... ഇവരെ Support ചെയ്യാൻ കുറേ fan ഉം🤦🤦 interview ചെയ്യാൻ എന്തു യോഗ്യത/ quality/ എന്ത് സാമൂഹ്യ ബോധമാണ് ഇവർക്കും ... ഈ Channel നും ഉള്ളത് ... തീരെ നിലവാരം കുറഞ്ഞതായിപ്പോയി 👎👎 ഒരു interview എടുക്കാൻ വേണ്ടി ആദ്യം എന്താണ് ചെയ്യുക???? ആരെയാണ് നമ്മൾ Select ചെയ്യുക എന്നതല്ലേ ... സാമാന്യ തത്വം ഉണ്ടല്ലോ.. ഇവരെപ്പോലുള്ളവർക്ക് സമൂഹത്തിൽ എന്ത് വിലയാണ് എന്നു പോലും ആലോചിച്ചില്ല ഈ channel ... കഷ്ടം ... വിഷയ ദാരിദ്ര്യം ഇത്രയും ഉണ്ടോ🙏 : അവർക്കോ അഭിമാന അന്തസ്സും ഇല്ല ... നിങ്ങൾക്കും ............ സ്വല്പം അഭിമാനം .......????🤮
@sabeenau5002 Жыл бұрын
S ur right 💯👍
@zzz-xg3fb Жыл бұрын
😂😂😂
@prajithasudheep3514 Жыл бұрын
👍👌
@chithrarajeev6623 Жыл бұрын
Correct
@Unknown-dq8ld Жыл бұрын
Correct
@libamehabin5695 Жыл бұрын
, ആത്മാർത്ഥമായ സ്നേഹമാണ് ഭാര്യയോട് ഉള്ളത് എങ്കിൽ ഒരു പുരുഷനും രണ്ടാമത് വിവാഹം കഴിക്കില്ല.
@Hiux4bcs Жыл бұрын
ഈ സുഹാന തന്നേയാ ഇവൻറ എല്ലാ പരിപാടിക്കും കൂട്ട് നിൽക്കുന്നത്
@Vilvo53 Жыл бұрын
Chilappo suhana bi sexual mentality aakum. Chila sthreekalk aaninodum penninodum ishtam undakum. Anganullork ithoru problem alla.
@Hyla525 Жыл бұрын
@@Vilvo53 എന്റെ ദൈവമേ ഉള്ളതാണോ 😝
@noobplays3818 Жыл бұрын
@@Vilvo53 😂😂thalikalayan pattila
@Swethamnair2002 Жыл бұрын
Truly said
@shahishareef1525 Жыл бұрын
വീഡിയോ ശ്രദ്ദിക്കാതെ കമന്റ് മാത്രം നോകാം എന്ന് വിജാരിച്ച ഞാൻ.. 😂 ഞാൻ മരിക്കുന്നത് വരെ സപ്പോർട്ട് ചെയ്യാത്ത ഒരു ഫാമിലി ഉണ്ടെങ്കിൽ അത് ഇവരുടെയാ👎. പിന്നെ സപ്പോർട്ട് ചെയ്യുന്നവർക്ക് ചെയ്യാം. അത് അവരുടെ ഇഷ്ടം
@mohammedmidlaj7953 Жыл бұрын
ഞാനും.
@prajithasudheep3514 Жыл бұрын
Njanum njan evarude video interwe troll onum nokkar illa epol coment nokkunu second mrg cheyunathil alla prasnam eth priyathe bedu polum sheyar cheyunu arapp thonile manasu samadhikkumo
@shahnazshamim4844 Жыл бұрын
Njnum ..orikalum nyagikarikan patilla..ini ethra avar vann nyagarana speech koduthalum
@Kalabha Жыл бұрын
njanum
@fouziya379 Жыл бұрын
✋
@no-zs5zw Жыл бұрын
മഷൂറ പറഞ്ഞപ്പോൾ തന്നെ പാളി. അവളുടെ തനി സ്വഭാവം പുറത്തുവന്നു. എന്റെ മോന് യൂട്യൂബ് ചാനല് വേണമെന്ന്. കല്യാണം കഴിഞ്ഞിട്ട് അഞ്ചുകൊല്ലമായി ഒരു കൊച്ചുമായി എന്നൊക്കെ പറഞ്ഞു. എന്റെ മോൻ എന്നുമാത്രം പറയേണ്ട ആവശ്യമുണ്ടോ ഞങ്ങളുടെ മോൻ എന്നു പറഞ്ഞുകൂടെ. സ്വാർത്ഥത വർക്ക്ഔട്ട് ആയി തുടങ്ങി. ഇനി എന്തൊക്കെ കാണണം സുഹാന
@alfiyayusufalfiyayusuf1999 Жыл бұрын
Poyi chav ninkoke athah nalath😤
@hemaKumaran-pr4jd Жыл бұрын
Athe njan notice cheythu" ente mon"
@IRiSweddingevents9747001002 Жыл бұрын
എന്റെ മോണ്😂😂😂
@no-zs5zw Жыл бұрын
@@IRiSweddingevents9747001002 ബംഗാളി മശൂറാ 😂😂😂
@jasmine93995 ай бұрын
Zaigu നെ നല്ലോണം avoid ചെയ്യുന്നുണ്ട് ബഷീർ.. ഇപ്പൊ കുറെ ആയിട്ട് റീൽസ് ഒക്കെ mashunte മോന്റെ കൂടെ മാത്രം
@shanyn8595 Жыл бұрын
ബഷീർ BB യിൽ പറഞ്ഞിട്ടുണ്ട് ആദ്യം സുഹാന കുറേ കരഞ്ഞു എതിർത്തു പിന്നീട് ബഷീർ പറഞ്ഞു നീ കരഞ്ഞാലും ഞാൻ കെട്ടുമെന്ന് പിന്നെ സമ്മതത്തോടെ കെട്ടി എന്ന് പറയുന്നതിൽ എന്തർഥം🥴🥴🥴🥴
@dharshh5689 Жыл бұрын
Ayyo sathym! അന്ന് basheer paranjath ipolum youtubil und. Ennit nuna parayanu ivide vannu
@shadiyashadi6659 Жыл бұрын
Sonunte face kandal areele Eppolum tension ulla face aa
@ichavapokat6534 Жыл бұрын
@@shadiyashadi6659 mm
@sulthanabasheer4243 Жыл бұрын
@@dharshh5689 aa videoda link undo
@reshustalksbyreshma1999 Жыл бұрын
@@dharshh5689 avan motham kallatharam alle ...vere programil sreeya wife aanenn paranjitt pinneed allann paranjavanalle ivan
@itsme-sukanya Жыл бұрын
എന്തൊക്കെ കിട്ടിയാലും ഞാൻ എന്റെ ഭർത്താവിനെ പങ്കുവെക്കില്ല...❤
@bibinabibina Жыл бұрын
Najn married alla but relation unde... Angane irikke enik alochikan koody vayya ingane.. Suhanakk nalla sankadam ind athh mashu pregnant ayappo suhanayude expression kandaleee ariyam
@shakheelanoushad7296 Жыл бұрын
Sathyam
@കുത്ത്ബോസ് Жыл бұрын
@@fidaaha_. 😂😂😂
@കുത്ത്ബോസ് Жыл бұрын
@@bibinabibina kurach koodi modern thinker akan sramikkoo, you can do it 😂
@bibinabibina Жыл бұрын
@@കുത്ത്ബോസ് oooo
@libamehabin5695 Жыл бұрын
Already ഒരു ഭാര്യ ഉണ്ട് എന്ന് അറിഞ്ഞിട്ടും ആ പുരുഷനെ തന്നെ വിവാഹം കഴിക്കും എന്നുള്ള തീരുമാനം അതിഭീകരം.
@jnaksd6849 Жыл бұрын
Correct
@Flemingoi Жыл бұрын
Ath purushan thanne aano endho ..kandittu oru avinja kolam
@raingirl3591 Жыл бұрын
Avalkk kazhpp an 🤣
@suminoush8416 Жыл бұрын
അതിന് വേണ്ടി ആദ്യ ഭാര്യയെ കൊല്ലുകയോ ഒഴിവാക്കുകയോ ചെയ്തില്ലല്ലോ.. എത്രയോ പേർ അങ്ങനെ ചെയുന്നു
@@shweetharaajanrajan6366 നല്ല character ആയിട്ടാ ഭാര്യയും മക്കളും ഉള്ള ഒരുത്തനെ കെട്ടിയത്
@ശ്രീലക്ഷ്മിവിഷ്ണു Жыл бұрын
ജീവൻ വേണേലും കൊടുക്കാം. പക്ഷെ ഭർത്താവിനെ പങ്കു വെക്കാൻ ആവില്ല. ചിന്തിക്കാൻ പോലും വയ്യ.
@mylove1492 Жыл бұрын
സത്യം
@onlinejobsmalayalam9917 Жыл бұрын
എന്തിനാണ് ഈ സുഹാനയെ പാവം പാവം എന്ന് പറയുന്നേ എല്ലാരും..? അവർക്ക് ഇല്ലാത്ത വിഷമം നിങ്ങൾക്ക് വേണോ..? 🙄 ചില പെണ്ണുങ്ങൾക്ക് 4 നേരം നല്ല അടിപൊളി ഭക്ഷണം, നല്ല dress, വലിയ വീട്ടിലെ ജീവിതം ഒക്കെ മതി. ഭർത്താവ് വേറെ പെണ്ണിനെ കെട്ടികൊണ്ട് വന്നാലും കുഴപ്പം ഒന്നുമില്ല... എനിക്ക് എന്റെ ഭർത്താവ് എത്ര വല്യ സൗകര്യങ്ങൾ തന്നാലും, അയാളെ മറ്റൊരുത്തിയും ആയി പങ്കുവെക്കാൻ ഞാൻ തയ്യാറാവില്ല... കൂലിപ്പണി എടുത്തിട്ട് ആണെങ്കിലും ഞാൻ എന്റെ മക്കളെ വളർത്തും.. നമ്മള് 95% പെണ്ണുങ്ങളും അങ്ങനെ ആയിരിക്കും. ബാക്കി ഉള്ള 5% പെണ്ണുങ്ങളിൽ ഒരാള് ആണ് സുഹാന. അവർക്ക് ഭർത്താവിന് പകരം വേറെ ചില കാര്യങ്ങൾ കിട്ടിയാൽ മതി ജീവിതത്തിൽ സന്തോഷം ആയി ഇരിക്കും. അത്രയേ ഉള്ളു... 🙏
@rajirenju970 Жыл бұрын
സത്യം 👍🏻👍🏻👍🏻👍🏻👍🏻👍🏻
@nimmyvarghese2447 Жыл бұрын
Correct
@sarikasangeeth8027 Жыл бұрын
100% sathyam
@Aarusworld_official Жыл бұрын
Athe athaanu athumaathramaanu sathyam
@allusworld232 Жыл бұрын
Sathyam
@anshidak1627 Жыл бұрын
എനിക് ഈ mashura യെ കാണുന്നത് ദേഷ്യമാണ്.. ഒരു കൊഞ്ചലും... ഐശ്വര്യ റായ് anennaa vijaram
@mafaza640 Жыл бұрын
👍
@sree4607 Жыл бұрын
ഈ മുതുക്കനെയാണോ ബേബി എന്ന് വിളിച്ച് കൊഞ്ചിക്കുന്നത്, ഇവനെ ബേബി എന്ന് വിളിക്കാതെ കോഴി എന്നോ കല്യാണ വീരൻ എന്നോ വിളിക്ക് , അതാണ് ചേരുന്ന പേര് 😄
@lifecrayons794 Жыл бұрын
🤣🤣
@jipinmanikkuttan5810 Жыл бұрын
Carect
@sreerekha3088 Жыл бұрын
😆😆
@amosvlogs6723 Жыл бұрын
😆
@ഹാഷിംകാസറഗോഡ്-പ7ച Жыл бұрын
മൂന്നാമതും കെട്ടാതിരിക്കാനുള്ള ഓമന പേരായിരിക്കും
@nashttapettanilambari5304 Жыл бұрын
വന്ന് വന്ന് അവിഹിത കഥകളാണോ ചാനൽ സപ്പോർട്ട് ചെയ്യുന്നത്....ബഷീർ പറയുന്ന കേട്ടിട്ടില്ലേ ഞാൻ ആർക്കും ഇന്റർവ്യു കൊടുത്തിട്ടില്ല.. ഇവനാരാണ്?? രാജ്യത്തിനു വേണ്ടി മെഡൽ നേടി വന്നവനാണോ? സ്വന്തം ഭാര്യ ഗർഭിണി ആയപ്പോൾ വേറെ ഒരുത്തിയ വിവാഹം കഴിച്ച ഇവനെ തന്നെ ഇന്റർവ്യൂ ചെയ്യണം.... ഒരു കാര്യം ചെയ്യൂ ശംഭു ചേട്ടാ... ഗോവിന്ദച്ചാമിയെ ഒന്ന് ഇന്റർവ്യൂ ചെയ്യൂ... Plzz...
സ്വന്തം വീട്ടിൽ തിരിച്ച് ചെല്ലാൻ പറ്റാത്തതുകൊണ്ട് എല്ലാം സഹിച്ചു അഭിനയിച്ചു ജീവിക്കുന്ന സുഹാന...
@sijimoljoseph4090 Жыл бұрын
അതെ
@ichavapokat6534 Жыл бұрын
Mm😔
@mayadeepu9525 Жыл бұрын
Ithupole anubhavikunna penkuttikal orupaadu peru undu
@Arshishouka Жыл бұрын
Sathyam
@aishamohamed9060 Жыл бұрын
Suhana thanneyanu ellathinum koottu nilkunnad
@Okc649 Жыл бұрын
He is frustrated and loud.Trying to convince people that he is a good character but he is narcissists.We can see it from his body language.
@resmymenon8931 Жыл бұрын
True
@zamrinrashid1951 Жыл бұрын
Yeah
@muhsinamuhsina6147 Жыл бұрын
Yaa absolutely he is a narcisst
@linithaathish2613 Жыл бұрын
Correct 💯
@myviewpoint415 Жыл бұрын
So true! I had came across his channel couple of times and always thought there will always be people who support such narcissistic behaviors and his and his multiple wives channels success is because of that. They are just being smart and making use of other narcissists in the society and making a living out of that! This present channel who is interviweing this family also aims the same! Its all about making use of an easy money making platform like youtube. That's completely okay, but the way this family is degrading the people who can't accept them and justifying the way they live is how it should be is what is concerning.
@sijimoljoseph4090 Жыл бұрын
മശൂറായുടെ അടിമ ആണ് സോനു, കാരണം ആ കുട്ടിക്ക് വേറെ ഗതി ഇല്ല, വീടില്ല വീട്ടുകാർ ഇല്ല, പിന്നെ എങ്ങോട്ട് പോകാൻ
@lechu8736 Жыл бұрын
ചുരുക്കി പറഞ്ഞാൽ mashura യാണ് വീട്ടിലെ കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് 😂
@farhananishad1611 Жыл бұрын
Trueeeeeeeee avrde cousin prnjitund
@vna-sh1bq Жыл бұрын
@@farhananishad1611 ആര്
@mufeedamufi1824 Жыл бұрын
@@farhananishad1611 അല്ലെങ്കിലും ചോർ തിന്നുന്ന ആളുകൾ ക്ക് കണ്ടാൽ മനസ്സിലാവുമല്ലോ.
@minnutony1785 Жыл бұрын
അവളുടെ ആ ഇരുത്തം കണ്ടാൽ അറിയാം , ഒന്ന് പ്രസവിച്ചപൊഴേക്കും പറയും വേണ്ട. എന്റെ മക്കൾ പറഞ്ഞിട്ട് ഇപ്പൊ അവൾക്ക് അവളുടെ മോൻ മാത്രം മതിന്ന് വീഡിയോ കണ്ടാൽ മനസ്സിലാവും.zaighu ne orupad avoid ചെയ്യുന്നുണ്ട്,sununem എനിക്ക് തോന്നി
@user-in7x Жыл бұрын
ഇവന്റെ ചാനലിൽ ഇവനെതിരെ സത്യങ്ങൾ പറയുന്നവരെ ഒക്കെ ബ്ലോക്ക് ആക്കി വെച്ചിരിക്കുകയാണ്..അപ്പൊ പോസിറ്റീവ് കമന്റ് ഇടുന്ന മണ്ടന്മാർ പറയുന്നത് വിശ്വസിച്ച് ഇവനൊക്കെ സമൂഹത്തിൽ വല്യ വിലയാണ് എന്നാണ് കരുതുന്നത്.. ഇവൻ ഇന്റർവ്യൂ കൊടുക്കാത്തത് പേടിച്ചിട്ടാണ്.. അതുപോലെ Mashura വെറും ഊളയാണ്..കല്യാണം കഴിഞ്ഞ് ഒരു മകളും ഒരു കുഞ്ഞ് വയറ്റിലും ഉണ്ടെന്ന് അറിഞ്ഞിട്ടും ഒരു ഉളുപ്പുമില്ലാതെ മറ്റൊരാളുടെ ഭർത്താവിനെയും വേറെ കുഞ്ഞുങ്ങളുടെ വാപ്പയെയും തട്ടിയെടുത്ത് ഒരു കൊല്ലത്തോളം കറങ്ങി നടന്ന് അവസാനം അയാളെ കല്യാണം കഴിച്ചു.. ബഷീർ തന്നെ അവന്റെ വൃത്തികെട്ട നാക്ക് കൊണ്ട് പറഞ്ഞതാണ് അവൻ സുഹാനയോട് പൊക്കോളാൻ പറഞ്ഞു എന്തൊക്കെ വന്നാലും mashuraye കല്യാണം കഴിക്കും എന്ന്..ഇതാണ് ആ &*@# ക്ക് സുഹാനയോടുള്ള സ്നേഹം..zaigu എന്ന കുഞ്ഞിന് പല അസുഖങ്ങളും വരുന്നതും സുഹാന ഗർഭിണി ആയിരുന്ന സമയത്ത് അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടാണ്..5 കൊല്ലം കഴിഞ്ഞ് കുട്ടി മതി എന്ന് കരുതിയിട്ടില്ല അഞ്ചു കൊല്ലം വരെ കുട്ടി ഉണ്ടാവാതിരുന്നതാണ് മഷൂറക്ക്..സുഹാനയേ പോലെ സെൽഫ് റെസ്‌പെക്ട് ഇല്ലാത്ത സ്വന്തം മക്കളോട് പോലും ഒരു commitment ഇല്ലാത്ത ഒരാൾ വേറെയുണ്ടെന്ന് തോന്നുന്നില്ല..മക്കളെ അത്ര നല്ല കാര്യമാണ് പഠിപ്പിച്ച് വീട്ടിരിക്കുന്നത്.... Thufff
@fouziya379 Жыл бұрын
Cmnt box കണ്ടു ഞാൻ അന്തം വിട്ടു പോയി...99 um negatives... ഇത് അവരുടെ chnlil ആണെങ്കിൽ full പോസിറ്റീവ് cmnts മാത്രം.. Appo ഇവരുടെ ചാനലിൽ ഒരു vlog ഇട്ടാൽ evar എന്തോരം കഷ്ടപ്പെടുന്നുണ്ട്.. നെഗറ്റീവ് dlt cheyyaan.. എന്നാലും chnl വേണ്ടാന്ന് വെക്കില്ല.. ഡ്രെസ്സും ഫുഡടിയും ടൂറും നടക്കാൻ ഇഷ്ട്ടം പോലെ paisa കിട്ടുമല്ലോ... പൈസക്ക് വേണ്ടി chnlil acting നടത്തുന്ന നാണമില്ലാത്ത fmly...
@@saluee7784 alla ente comment oru vattam delete aakiyitund Ivar 😂
@zubinalappad1239 Жыл бұрын
😂😂
@rehnamuhammed1583 Жыл бұрын
kuthi irunnu dlt cheyyanda.. just filter out the unwanted words
@anshidak1627 Жыл бұрын
Mashura haters ഉണ്ടോ
@anithaj27 Жыл бұрын
Mashura മാത്രം അല്ല suhana യും ഇഷ്ടമല്ല ഒരു self-respect ഇല്ലാത്ത സ്ത്രീ..
@fight49684 ай бұрын
21:53 illa
@Julie-pb7fe Жыл бұрын
Mashura is like the boss of the house now. She plans - she decides - and everyone has to follow that.
@sweet-jv7cm Жыл бұрын
Well said
@mallutalks09 Жыл бұрын
Yes
@vasudevkrishnak2b581 Жыл бұрын
💯
@Hiux4bcs Жыл бұрын
അവളുടേ english ഉം കൊൻജലും കാരണം ഇവര് അവളേ ആരാധിക്കുന്നു
@anjanapinju1496 Жыл бұрын
True
@kartikad5612 Жыл бұрын
This interview is an example that people doesn’t value relationships but only fame n money
@Hyla525 Жыл бұрын
Exactly
@smitha830 Жыл бұрын
Mashura പറയുന്നത് ഒക്കെ സുഹാന അനുസരിക്കും.. പിന്നെ എന്തു പ്രശ്നം.. സോനുവിന്റ അവസ്ഥ മക്കളെഓർത്തും വേറെ വഴി ഇല്ലാത്തുതുകൊണ്ടായിരിക്കും. എന്തായാലും സമാധാനമായി ജീവിക്കുന്നത് അത് വലിയ കാര്യം ആണ്.. അഭിനന്ദനങ്ങൾ 🌹
@user-in7x Жыл бұрын
ഇവന്റെ ചാനലിൽ ഇവനെതിരെ സത്യങ്ങൾ പറയുന്നവരെ ഒക്കെ ബ്ലോക്ക് ആക്കി വെച്ചിരിക്കുകയാണ്..അപ്പൊ പോസിറ്റീവ് കമന്റ് ഇടുന്ന മണ്ടന്മാർ പറയുന്നത് വിശ്വസിച്ച് ഇവനൊക്കെ സമൂഹത്തിൽ വല്യ വിലയാണ് എന്നാണ് കരുതുന്നത്.. ഇവൻ ഇന്റർവ്യൂ കൊടുക്കാത്തത് പേടിച്ചിട്ടാണ്.. അതുപോലെ Mashura വെറും ഊളയാണ്..കല്യാണം കഴിഞ്ഞ് ഒരു മകളും ഒരു കുഞ്ഞ് വയറ്റിലും ഉണ്ടെന്ന് അറിഞ്ഞിട്ടും ഒരു ഉളുപ്പുമില്ലാതെ മറ്റൊരാളുടെ ഭർത്താവിനെയും വേറെ കുഞ്ഞുങ്ങളുടെ വാപ്പയെയും തട്ടിയെടുത്ത് ഒരു കൊല്ലത്തോളം കറങ്ങി നടന്ന് അവസാനം അയാളെ കല്യാണം കഴിച്ചു.. ബഷീർ തന്നെ അവന്റെ വൃത്തികെട്ട നാക്ക് കൊണ്ട് പറഞ്ഞതാണ് അവൻ സുഹാനയോട് പൊക്കോളാൻ പറഞ്ഞു എന്തൊക്കെ വന്നാലും mashuraye കല്യാണം കഴിക്കും എന്ന്..ഇതാണ് ആ &*@# ക്ക് സുഹാനയോടുള്ള സ്നേഹം..zaigu എന്ന കുഞ്ഞിന് പല അസുഖങ്ങളും വരുന്നതും സുഹാന ഗർഭിണി ആയിരുന്ന സമയത്ത് അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടാണ്..5 കൊല്ലം കഴിഞ്ഞ് കുട്ടി മതി എന്ന് കരുതിയിട്ടില്ല അഞ്ചു കൊല്ലം വരെ കുട്ടി ഉണ്ടാവാതിരുന്നതാണ് മഷൂറക്ക്..സുഹാനയേ പോലെ സെൽഫ് റെസ്‌പെക്ട് ഇല്ലാത്ത സ്വന്തം മക്കളോട് പോലും ഒരു commitment ഇല്ലാത്ത ഒരാൾ വേറെയുണ്ടെന്ന് തോന്നുന്നില്ല..മക്കളെ അത്ര നല്ല കാര്യമാണ് പഠിപ്പിച്ച് വീട്ടിരിക്കുന്നത്.
@Nattuvaasi Жыл бұрын
Correct aanu paranjathu👍
@jayasreevariath1167 Жыл бұрын
നാണം കെട്ട ജീവിതം
@jky1780 Жыл бұрын
സത്യം
@rayanzahrarayyufathi8119 Жыл бұрын
Niggal okk avarude koode yano jeevikkunne
@nandhadevika4519 Жыл бұрын
എനിക്ക് തോന്നുന്നത് ഇവരെ സപ്പോർട്ട് ചെയുന്ന ആളുകൾ ഇത് പോലെ ഏതെങ്കിലും പെണ്ണുങ്ങളുടെ ഭർത്താവിനെ നോക്കുന്നവരും ഒരു ഭാര്യ ഉള്ളപ്പോൾ അങ്ങോട്ട് അടുത്ത ഭാര്യ ആയിട്ട് വന്നവരും ഭാര്യ ഉള്ളപ്പോൾ തന്നെ അടുത്ത പ്രേമബന്ധം ഉള്ളവരും ഒക്കെ ആണെന്ന് തോന്നുന്നു. അല്ലാതെ മനസാക്ഷി ഉള്ളവരും അഭിമാനം ഉള്ളവരും ആരും ഇവരെ സപ്പോർട്ട് ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല. ഇവർ എപ്പോഴും പറയുന്ന പോലെ ചിലരെ പോലെ രഹസ്യം ആയി വെക്കുന്നില്ലലോ. ഭാര്യ ആയിട്ട് കൊണ്ടു വന്നില്ലലോ എന്ന്. പക്ഷെ ഇവർ ചിന്തിക്കുന്നില്ല. ഇങ്ങനെ രഹസ്യകാർക്ക് എല്ലാം ഭാര്യ പദവി കിട്ടുമെങ്കിൽ ഭർത്താവിനെ മാത്രം വിശ്വസിച്ചു കൂടെ കഴിയുന്ന ആദ്യം ഭാര്യയുടെ സ്നേഹത്തിനു എന്ത് വില എന്ന്.
@aira1945 Жыл бұрын
Athe no hate but kuduthalum Muslims ahn..
@red-vv6pz Жыл бұрын
Yes..Muslims aanu kuduthalum support
@badsasss Жыл бұрын
@@red-vv6pz athe kore kooora muslim pottanmaarond ivattakale oke thalel vechu nadakuna vrithiketta oru paniyum illaathe veetil kuthiyirun mattulavarude thandhakk vilikuna pottanmaar avre parnjaal mathi..Iam not talking about all Muslim..some people are so down to earth❤️as I know some of my friends are Muslims and they are soo loving ❤️ But chilar verum mathapraanthanmaar selfish peeps vivaravum ila onnm ila chumma 5um 10um patthum kettiya thendikale pirake olipich nadanolum ulipilaaathe.. swanthm family il aarelm ingne cheythaa ee paryunaa thaathamaarim ithaathamaarum okke porukuvo?????? Anyways wishing everyone a Happy eid mubarak ❤️
@minnumg Жыл бұрын
Njn ivare support cheyyukatalla. But cheriyoru doubt. Rahasyamayi kondunadann avark bharya pathavi kodukathirunal athil thettilla ennano?
@army_girl.6240 Жыл бұрын
@@minnumg randum thettan!
@NeehzWorld Жыл бұрын
ജസ്റ്റ് ഒരു ചോദ്യം 10 വർഷം പ്രേമിച്ച് കെട്ടിയ ഭാര്യ അതും അവൾ ഗർഭിണി ആയിരിക്കുന്ന സമയത്ത് വേറെ പെണ്ണിനെ ishtapettthum കറങ്ങാൻ പോയതും ഒക്കെ അവിഹിതത്തിൽ പെടില്ലേ ? Sonu actually ബഷീറിനോട് അത്രയും attached ആണ് അയാൾ ഇല്ലാതെ അവൾക്ക് പറ്റില്ല. അവന് വേണ്ടി ആണ് സോനു മഷൂറയെ കെട്ടാൻ അനുവദിച്ചത്. എന്റെ കൂടെ മഷൂറയെ കെട്ടാൻ സമ്മദിച്ച് നിക്കണമെങ്കിൽ നിൽക്കാം അല്ലെങ്കിൽ പോകാം എന്നതാന്ന് basheer ന്റെ line . അവനോട് അത്രക്കും ഇഷ്ടം ഉണ്ടെടോ സോനൂന് . ബഷീറെ അവൾ സ്നേഹിക്കുന്നതിന്റെ പകുതി എങ്കിലും അവൾക്ക് തിരിച്ച് കൊടുക്ക്.
@KadershaN-ou2sj Жыл бұрын
സ്നേഹം എന്ന് ഒന്ന് ഉള്ളത് കൊണ്ടാണ് കുടുംബ ബന്ധങ്ങൾ നിലനിൽക്കുന്നത്.
@Storyshorts3-u2w3 ай бұрын
Ethano sneham
@alhubal6321 Жыл бұрын
ഇവർക്കു ഭർത്താവിനെ ഷെയർ ചെയ്യാൻ പ്രോബ്ലം ഇല്ലെങ്കിൽ ഈ ചേട്ടന് അടുത്ത കല്യാണം കഴിക്കാല്ലോ. അപ്പൊ വ്ലോഗ് ഒന്നുടെ pwoli ആവും 😀😂✌️
@farhananishad1611 Жыл бұрын
Bt mattaval sammaikoola
@jayasreevariath1167 Жыл бұрын
Yes....👌👌
@greeshmab.s4058 Жыл бұрын
സോനുവിനു വീട്ടുകാർ ഇല്ല രണ്ടാമത്തെ ഭാര്യക്ക് ചോദിക്കാനും പറയാനും ആളു ഉണ്ട്. ഇങ്ങേരു വേറെ കെട്ടാൻ നിന്നാൽ ചെത്തി എടുക്കും അവര്
@kva9972 Жыл бұрын
@@greeshmab.s4058 🤣🤣
@greeshmab.s4058 Жыл бұрын
@Raz in സുഹാന ശരിക്കും ഒരു ഭാര്യ ആണോ ബഷീറിനെ ആദ്യം കെട്ടിയത് അവൾ ആണ് എന്നിട്ട് ഭർത്താവു അന്ന് വേറെ ഒരു പെൺകുട്ടി ശ്രേയ ആയിട്ട് ലിവിങ് ടുഗെതർ ആയി ജീവിച്ചപ്പോളും ഇവൾക്ക് സമ്മതം ആയിരുന്നു ഇവളൊക്കെ ഒരു ഭാര്യ ആണോ. ഇവള് നേരെ ചൊവ്വേ നിന്നിരുന്നേൽ ഇയാള് ബാക്കി ഉള്ള പെൺകുട്ടികളുടെ ജീവിതലോട്ട് വരില്ല ആയിരുന്നു
@joshyselin7203 Жыл бұрын
സുഹാനാ, ഈ കുഞ്ഞുങ്ങൾക്ക് തിരിച്ചറിവാകുന്ന പ്രായം വരു൦ അപ്പോഴോ, അപ്പോഴും നീയിങ്ങനെ തലയും കുലുക്കി പൊട്ട൯ കളിച്ച് ഇരിക്കുമോ. ഇപ്പോൾ ടൂ൪ പോകുക ഭക്ഷണം കഴിക്കുക എന്നൊക്കെയേ അവ൪ക്കുള്ളൂ.
@user-in7x Жыл бұрын
അവൾക്ക് കൊറേ തീറ്റ മതി... അതുകൊണ്ട് കണ്ട പെണ്ണുങ്ങൾ വീട്ടിൽ കേറി നിരങ്ങുന്നത്.. ആദ്യം ശ്രേയ ഇപ്പൊ മഷുറ
@jayasreevariath1167 Жыл бұрын
കോമാളി ... Self respect ഇല്ലാത്ത സ്ത്രീ🤮
@adiza1830 Жыл бұрын
Molk epozhum oru vishamam ulla poleya videoyil
@jayasreevariath1167 Жыл бұрын
👌👌👌👌
@anjanapinju1496 Жыл бұрын
Avrk panam mathi. Randu wife aayath kond thanne malylikalk avrude life personal kaarygal kaanan ulla curiosity koodum. Suhanaki aanel sympathide porth orupaad fans. Apo eth pole chirichum kalichum abinayich aghad pova. Wife and hus sarikum snehikunnedekil hus ine share chyth jeevikaan kazhiyila.
@Happyfa379 Жыл бұрын
നല്ല best family, ഇവന്റെ എന്ത് യോഗ്യത കണ്ടിടാണ് ഇന്റർവ്യൂ, ബെസ്റ്റ് ചാനെൽ, നിലവാരം ഉള്ള ചാനെൽ
@Afnidhashameer2271 Жыл бұрын
2 bharriya മാർ
@Swethamnair2002 Жыл бұрын
Truly said
@remabaipp1927 Жыл бұрын
ഇവനൊക്കെ വേറെ പണിയൊന്നും ഇല്ലെ ,ഈ ഫാമിലിയെ ഇൻ്റർവ്യൂ സമയത്ത് 2 വാഴ വക്കരോ
@tonyxavier6509 Жыл бұрын
രണ്ട് ഭാര്യമാരെ ഒരു മനുഷ്യൻ എങ്ങനെ സഹിക്കും എന്ന് നാട്ടുകാർക്ക് അറിയണ്ടേ?
@anjups9969 Жыл бұрын
Basheer oru marriage koode cheythal Suhana - No issue Mashura - Reaction vedio Kaanaan wait cheyyunnu. Suhanayude mind apaaram thanne
@Nyna-b3c Жыл бұрын
Suhana nalla oru pennairunel basheer vere oru penninte purake povilairunu.pine eduvare mashuadikam bhakshanam kazikilairunu.but ipol avalum nqnaikazikanthudangi.adu suhanak sahikan pqtila.sondam bharthavine almardai snehikanila aval.avalku food gold yathra edokemadi
@anusujan30 Жыл бұрын
മാതാ പിതാക്കളെ ധിക്കരിച്ചു ഇറങ്ങി പോന്ന സുഹാനക്ക് ഭർത്താവിന്റെ രണ്ടാം വിവാഹം അംഗീകരിക്കുക അല്ലാതെ നിവൃത്തിയില്ലല്ലോ ഒരു നല്ല സ്ത്രീ യും ഭർത്താവിനെ പങ്കുവെക്കാൻ സമ്മതിക്കില്ല, അല്ലെങ്കിൽ അവളും അത്തരക്കാരിയാവണം കഷ്ടം തന്നെ ആലോചിക്കുമ്പോൾ 🤮🤮🤮
@haseenasmr1042 Жыл бұрын
She is an absolutely Oskar material...The pain of her heart can be seen through her eyes..suhana🙂
@top10_hd_blast Жыл бұрын
Shut up
@anjanapinju1496 Жыл бұрын
Enthinu oscar kodukanam. Punya pravarthi vallathum cheythooo...... Identity kalanj enthinu avane depend chyth jeevikanam. Suhana ottakki jeevichirunnekil ethil kooduthal fans nalla life undakumayirunnu. Eth nalla life ennalla parajath. Aavashythil ere panam fud dress ellaam und. Husbandinte sneham undennum avr parayunndekil polum kaananunna ellavrkum ariya avide suhana pakka adima aanenn. Social media ollond chirich kalich jeevichalle patthu
Suhana parayunnath kettille naatukaark muzhuvanum vattanonn....enik ee sthreeyode pande sahathaapam illa...enthine....ithrayikum self respect illathavodoke naatukaar sahathaapam kaanikunnath...ivide abhinayikaathath mashoora maathramaan ....she is real...I like her...mashoora already told she will never allow basheer to marry again...
@jubykuriakose Жыл бұрын
Clever Basheer never foresaw that he could not delete the comments here🫢🫢 he could delete negative commments in all his channels and hide the real response, but not here🤙🏻
@meenakshi5343 Жыл бұрын
So true🤣👏🏻
@Flemingoi Жыл бұрын
Verutha alla Ivan interview kodukaar illa ennu paranje 😂
@FC_GAMER_77 Жыл бұрын
യജമാനത്തി ആയ മാഷുരയെ വേലക്കാരിയായ സുഹാന അനുസരിക്കുന്നു... അതുകൊണ്ട് ഒരിക്കലും വഴക്കെ ഉണ്ടാകില്ല..തീറ്റിയും കുടിയും എല്ലാം കഴിഞ്ഞപ്പോൾ ഒരു പൂതി ഞങ്ങളെ പൊക്കി അടിക്കുന്ന ഒരുത്തനെ കൊണ്ട് ഇന്റർവ്യൂ എടുപ്പിക്കാമെന്നു.. ഏതായാലും സന്തോഷം air ഇൽ കേറി... പൊടിക്ക് പോലും ഒരു സപ്പോർട്ടേഴ്‌സ് ഇല്ലാലോ... സുഹാന എല്ലാം നിന്റെ കുഴപ്പമാണ്... ഏതായാലും നിന്റെ ഗതികേട് കൊണ്ട് ലവൻ വേറെ കെട്ടി... ഉള്ള സ്ഥലം കളയാതെ sookshicho
@shahanazaman3794 Жыл бұрын
ഗോവിന്ദച്ചാമിയെ കൂടി ഒന്ന് ഇന്റർവ്യൂ ചെയ്യുമോ plsss🤝
@shafinac8886 Жыл бұрын
😂
@Kalabha Жыл бұрын
സോഷ്യൽ മീഡിയയിൽ വിഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ കമെന്റ്സ് വരും അത് നെഗറ്റീവ് ആകുന്നത് അത് അപ്‌ലോഡ് ചെയ്യുന്നവരുടെ സ്വഭാവം പോലെ ഇരിക്കും അത് കാണാൻ വയ്യെങ്കിൽ വീഡിയോ ഇടുന്നത് നിർത്തു പിന്നെ വീട്ടിലെ സ്വഭാവം ഞങ്ങൾ ബിഗ്ഗ് ബോസ്സിൽ വെച്ച് കണ്ടായിരുന്നു
@Veenalakshmi7 Жыл бұрын
എല്ലാം ശെരി ഞങ്ങൾ വിശ്വസിച്ചു ഇനി എന്ത് വേണം? ലേശം ഉളുപ്പ് 🫤. ശെരിക്കും ബഷീർ ഇപ്പോൾ വീണ്ടും കെട്ടാത്തതിന് കാരണം സോഷ്യൽ മീഡിയ ആണ് ഇനി ഓൺ കൂടി കെട്ടിയാൽ നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റില്ല അതാണ് കാര്യം, ഇല്ലാരുന്നെങ്കിൽ ഈ സമയം കൊണ്ട് മിനിമം 3പേരെ കൂടി കെട്ടിയേനെ എന്നിട്ട് എല്ലാം സന്തോഷം ആയി ഇരിക്കുന്നു എന്ന് പറഞ്ഞേനെ, പുള്ളിക് ആഗ്രഹം ഉണ്ടാകും ഇപ്പോൾ വരുമാനം ഉണ്ടാകുമല്ലോ പക്ഷെ പേടി കൊണ്ട് ആണ്.
@sslover9465 Жыл бұрын
Suhana will get Oscar award 🥉
@sree4607 Жыл бұрын
നാട്ടുകാരെ പേടിച്ച് നാലാമത് ഒന്നിന്റെ പുറകെപോയില്ല എന്നത് സത്യം, ഇവളുമാര് ആരോടും ആത്മാർത്ഥ സ്നേഹം ഇവനില്ല, ഒണ്ടാരുന്നെങ്കിൽ ഓരോ സ്ത്രീകളെയും ചതിച്ചു അടുത്തതിന്റെ പുറകെ പോകില്ലാരുന്നു
@user-in7x Жыл бұрын
Correct
@deepamathew100 Жыл бұрын
സുഹാനക്ക് video എടുക്കാൻ സമയം ഇല്ല. 1m ആകറായി. എന്നിട്ട് പോലും ബഷീറും രണ്ടാം ഭാര്യയും അവളെ 1m ആകാൻ സമ്മതിക്കുന്നില്ല.mashoora ഒരു പെണ്ണ് ആണല്ലോ ഒരു പെണ്ണിനെ വേദനിപ്പിച്ചിട്ടു്ട് അവള് നേടിയതിനു അവൾക്കൊരു പെൺകുട്ടി ഉണ്ടാകുമ്പോൾ ഇതേ അനുഭവത്തിൽ കൂടി മകൾ കടന്നു പോകുമ്പോൾ അനുഭവിക്കും. ദൈവം കണ്ണ് പൊട്ടൻ അല്ല . അപ്പോൾസ്വയം പൊങ്ങഎൽ തീരും
@@Sumayyarafi സമ്മതിച്ചില്ലെങ്കിൽ സോനുവിനോട് ബഷീർ പറഞ്ഞ പോലെ നീ സമ്മതിച്ചില്ലേലും ഞാൻ കെട്ടും എന്ന് പറയണം അപ്പൊ അല്ലെ അവൾക്ക് മനസ്സിലാവുള്ളു ആ വേദന
@noufarafi1309 Жыл бұрын
Mashurande ഇരുത്തം കണ്ടാല്‍ vijaarikkum എന്തോ ഭയങ്കര സംഭവം aaneh 😂
@saphire7693 Жыл бұрын
Avihitham mashu
@AnshinaNavas-ie7tl Жыл бұрын
😂😂😂😂
@Mygallery-p2g6 ай бұрын
True.. രാജമാതാ ശിവകാമി ആണെന്നാ ഭാവം 😂
@maiiuworid9587 Жыл бұрын
സോനുവിന്റെ അഭിനയമാണ് തകർപ്പൻ അഭിനയം 😂😂😂
@nihalrahman6661 Жыл бұрын
Currect
@noobplays3818 Жыл бұрын
Abinayam alla adhu,,,, she doesn’t have dignity and shame.
@saleemafasal Жыл бұрын
Yes
@AbdulSalam-pt6ze Жыл бұрын
മറ്റു രണ്ട് പേരേയും വെളുപ്പിക്കാൻ സോനു നന്നായി കഷ്ടപ്പെടുന്നുണ്ട്
@rinsarinzz1552 Жыл бұрын
സത്യം
@anusujan30 Жыл бұрын
മശൂറാക്ക് നല്ല ഒരു വേലക്കാരിയെ അല്ലേ കിട്ടിയിരിക്കുന്നത് പിന്നെ അവളെന്തിന് സ്വന്തം വീട്ടിൽ പോണം
@user-in7x Жыл бұрын
കമന്റ് ഇടുന്നവരുടെ വീട്ടിൽ ഒക്കെ നിന്നെപ്പോലെ ഉള്ള ആഭാസന്മാർ ഇല്ല ബഷീറേ. അതുകൊണ്ട് ആണ് നിന്റെ ഒക്കെ തോന്ന്യാസം കാണുമ്പോ സപ്പോർട് ചെയ്യാത്തത്... നിന്നെ സപ്പോർട് ചെയ്യുന്നവരൊക്കെ നിന്നെപ്പോലെ ആയിരിക്കും.
@jayasreevariath1167 Жыл бұрын
👌👌👌👌👌👌👌👍
@raingirl3591 Жыл бұрын
Superrr
@Storyshorts3-u2w3 ай бұрын
Super
@Julie-pb7fe Жыл бұрын
I wish I had the ability to see what is inside Suhanas mind and her heart .
@fathimanic6757 Жыл бұрын
Or you can completely mind your own business
@Nietzsche777 Жыл бұрын
Kalippante kanthari
@thesniarshad5709 Жыл бұрын
Mee too
@anusha2465 Жыл бұрын
I can read people's mind. Chodiku nan parayam
@Julie-pb7fe Жыл бұрын
@@anusha2465 Choych - choych parayanae😅😬👍
@vidhyark4623 Жыл бұрын
ഒന്ന് പോടോ 🤦🏻♀️🤦🏻♀️ എല്ലാവരുടെയും അഭിനയം സൂപ്പർ 👏🏻👏🏻 സുഹാനയെ വീട്ടിൽ ജോലിക്ക് വെച്ചിരിക്കുക ആണ് സുഹാനക്ക് വീട്ട് ജോലിക്ക് പൈസ കൊടുക്കണ്ട കുറച്ചു നല്ല ഭക്ഷണവും നല്ല ഡ്രെസ്സും കൊടുത്ത മതി 🤦🏻♀️🤦🏻♀️
@arshidap8396 Жыл бұрын
Correct
@neethumolneethu4990 Жыл бұрын
നേരെ തിരിച്ചൊന്നു ചിന്തിച്ചു നോക്കൂ ആഡംബര ജീവിതം നഷ്ടപ്പടുമെന്ന് പേടിച്ച് അന്തസ്സും ആത്മാഭിമാനവും കളഞ്ഞ് ജീവിക്കുന്ന ഭാര്യ
യൂട്യൂബ് ചാനൽ തുടങ്ങുന്നതും രണ്ട് കെട്ടുന്നതൊക്കെ അവരുടെ കാര്യം അല്ലെ. ഇതൊക്കെ കാണാൻ പറ്റുന്നില്ലെങ്കിൽ എന്തിനാ കാണാൻ ഇരിക്കുന്നെ ഇവരുടെ വീഡിയോ മാത്രം ഒന്നും അല്ലാലോ യൂട്യൂബിൽ ഉള്ളത്.
@shahnakukku8890 Жыл бұрын
@@sonasurendran9295 correct ane but u tube channel undengile ellam orkan pattu ennoke parayunnathe chumma alle. Orthe vakan video eduthe vacha pore
@kavithavprince7792 Жыл бұрын
Why r u interviewing this kind of shameless people...what MSG r u giving to the society
@Julie-pb7fe Жыл бұрын
Only for maximum views . That’s all. Nothing else
@jayasreevariath1167 Жыл бұрын
interview ചെയ്യാൻ തിര. ഞ്ഞെടുത്ത Best team 🤮🤦 ആത്മാഭിമാനം ഇല്ലാത്ത 3 ജന്മങ്ങൾ ... സ്വന്തം മക്കൾ ഇതെല്ലാം കേട്ടല്ലേ വളരുന്നത് ... ആ വിചാരo ഇവർക്ക് ആർക്കും ഇല്ല ... പരിതാപകരമാവും ആ കുട്ടികളുടെ മാനസിക നിലവാരം ....ഈ channel ന്റെ നിലവാരം എല്ലാവർക്കും മനസ്സിലായല്ലോ ...കഷ്ടം തന്നെ👎👎... interview എടുക്കാൻ ഇവർ ഏതു രീതിയിൽ famous ആണ് ...ഒന്ന് പറഞ്ഞു തരാമോ... എന്തു Personality ആണ് ഇവർക്കുള്ളത് .... (Social media ൽ PUBLIC ആയി ആണല്ലോ ഇതൊക്കെ Share ചെയ്യുന്നത് ... അപ്പോൾ Public അഭിപ്രായവും പറയും ... ന്യായീകരണ തൊഴിലാളികൾ മാത്രമേ കാണാൻ പാടുള്ളൂ ... ന്യായീകരിച്ചു മാത്രമേ comments ഇടാവൂ എന്നത് നടക്കില്ലല്ലോ ...)
@raseenaraseena.p-cj6zd Жыл бұрын
Sherikkum
@ajsalp6832 Жыл бұрын
Enna ni kananda.......... 🥴
@majidatp1803 Жыл бұрын
Ni pinnethin kanan vannu kuthithiripp
@meghamalhar986 Жыл бұрын
അൺസഹിക്കബിൾ ആൻഡ് ഇൻപൊറുകബിൾ 💁♀️
@vishnupriya6384 Жыл бұрын
അൺപൊറുക്കബിൾ
@gayathrijayan8997 Жыл бұрын
😂 സത്യം
@rekhaunnikumar1226 Жыл бұрын
😊😅
@revathyv9453 Жыл бұрын
😂😂😂😂
@jjjishjanardhanan9508 Жыл бұрын
😂
@gayathrijayan8997 Жыл бұрын
കഷ്ടം, ഇവറ്റകളെ ഇന്റർവ്യു ചെയ്യാൻ നാണമില്ലേ ?
@sree4607 Жыл бұрын
അതിന് ഇവറ്റകളെ ആരേലും ഇന്റർവ്യൂ ചെയ്യാൻ തയ്യാറാകുവോ, അങ്ങോട്ട് കാശ് കൊടുത്ത് വിളിച്ചോണ്ട് വരുന്നതല്ലേ, എന്നിട്ട് ഇന്റവ്യൂ എന്ന് പേരിൽ വന്നിരിക്കുന്നു, എന്തിനോ എന്തോ, ഇടയ്ക്കിടയ്ക്ക് മറ്റുള്ളോരുടെ ചീത്ത കേട്ടില്ലേൽ ഇവന് സമാധാനമില്ലെന്ന് തോന്നുന്നു, 😄
@AleenaAhalya Жыл бұрын
ഇതുവരെ വഴക്ക് ഇട്ടിട്ടില്ല എങ്കിൽ ബഷീറിന് മൂന്നാമത് ഒരു വിവാഹം കൂടി കഴിക്കണം എന്ന് മഷൂറയോടു പറഞ്ഞാൽ മതി പിന്നെ വഴക്കിന്റെ പെരുന്നാൾ ആയിക്കോളും
@Ainu_hamdu Жыл бұрын
Moonnamath alla..4
@AleenaAhalya Жыл бұрын
@@Ainu_hamdu Yes, but sreya ippol illallo
@abdukt8514 Жыл бұрын
ഈ മാഷുറയല്ലേ ഡെലിവറിക് മുമ്പ് പറഞ്ഞത് ഞാൻ എന്റെ വീട്ടിൽ പോണില്ല പറഞ്ഞപ്പോ, നിന്റെ ഇഷ്ടം എവിടെ ആണോ അവിടെ ആവാം എന്ന് ബഷി പറഞ്ഞു എന്ന്. എന്നിട്ട് ഇപ്പോ ഇവർ വിടണ്ടേ എന്ന്. അവരും ഇപ്പോ പറയുന്നു ഞങ്ങൾ വിടണ്ടേ എന്ന്. അവസര വാതികൾ
@ajnaajna6853 Жыл бұрын
Athu mashura suthanayeyum basheerineyum ottak nilkaan vidunnathin aan
@itsshebislife4805 Жыл бұрын
1🤣🤣🤣
@CRL947 Жыл бұрын
@@ajnaajna6853 correct
@raseenaraseena.p-cj6zd Жыл бұрын
എല്ലാം കള്ളം
@chithrarajeev6623 Жыл бұрын
Abhinayam
@raeesareekoden2907 Жыл бұрын
ആത്മാഭിമാനം ഉള്ള ഒരു പെണ്ണും സ്വന്തം ഭർത്താവിനെ പങ്കു വെക്കില്ല.. ഇതിൽ കൂടുതൽ പറയാൻ ഇല്ല
@jasminazaan3490 Жыл бұрын
Satyam
@Nila-3489 Жыл бұрын
Mashura panku vekkunundenu thonunila😀
@raeesareekoden2907 Жыл бұрын
@@Nila-3489 😃😃
@raseenaraseena.p-cj6zd Жыл бұрын
കറക്റ്റ്
@raeesareekoden2907 Жыл бұрын
@@raseenaraseena.p-cj6zd Yes... അങ്ങനെ ഉൾകൊള്ളാൻ പെങ്ങൾക് പറ്റോ
ഈ video cmnts ൽ ഒറ്റ ഭർത്താകൻമാരും എനിക്ക് എന്റെ ഭാര്യ ജീവൻ ആണ് രണ്ടാമത് കല്യാണം കഴിക്കില്ല എന്നു പറയുന്നില്ല . പെണ്ണുങ്ങൾ മാത്രം എന്റെ ഭർത്താവിനെ ആർക്കും വിട്ട് കൊടുക്കില്ല... എന്നൊക്കെ cmnt ചെയ്യുന്നു.😅
@lakshmiprince5461 Жыл бұрын
@@paralleluniverse298 ആണുങ്ങൾക്ക് എന്തും ആവാം അല്ലേ അത് normalised ആണ്
@humanists Жыл бұрын
@@lakshmiprince5461 അങ്ങനെ പ്രത്യേകിച്ച് എടുത്തു പറയേണ്ട ആവശ്യം ഇല്ലല്ലോ... തൻ്റെ സംസാരം കേട്ടാൽ തോന്നുമല്ലോ ആണുങ്ങളൊക്കെ രണ്ടു കെട്ടാൻ നടക്കുകയാണെന്ന്
@lakshmiprince5461 Жыл бұрын
@@humanists അതാവണം സത്യം . ആണുങ്ങൾക്ക് control വേണം എന്ന് ആണുങ്ങൾ തന്നെ പറയുന്നുണ്ട്
@muhsinamuhsina6147 Жыл бұрын
Suhanak ഇവനെ സഹിക്കാൻ പറ്റുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.ശല്യം ഒഴിഞ്ഞ മതിയെന്നാണ്😂.i think he is a narcisstic personality
@rajalekshmisreeraj8783 Жыл бұрын
ഞാൻ ചിലപ്പോൾ ഇവരുടെ ചാനലിൽ പോയി കമെന്റ് നോക്കുമ്പോൾ എനിക്ക് സത്യത്തിൽ അത്ഭുതം തോന്നുമായിരുന്നു എല്ലാവരും എത്ര സപ്പോർട് ആണ് എല്ലാവർക്കും എന്തു പറ്റി ഇവരെ ഇത്ര സപ്പോർട് ചെയുവാൻ ഇവർ സമൂഹത്തിന് ഇവരിളുടെ എത് മെസേജ് ആണ് കൊടുക്കുന്നത് എന്ന്. ഇപ്പോൾ ഇവിടെ നോക്കിയപ്പോൾ എന്നിക്ക് സമാധാനം ആയി നമ്മുടെ സമൂഹത്തിൽ ഉള്ള ആളുകൾ എല്ലാം നല്ല ബുദ്ധിയും വിവരം തിരിച്ചറിവും ഉള്ള ജനങ്ങൾ ആണ് എന്ന് മനസ്സിൽ ആയി 😊
@alnaaleesha5685 Жыл бұрын
സൂഹനയോട് ഇയാൾക്ക് ഒരു സ്നേഹവും ഇല്ലാന്ന് ഉള്ള തെളിവ് ആണ് mashura ye ഇവൻ കല്യാണം കഴിച്ചത്..ഒരു bharaya ullapo athum സ്നേഹിച്ച് കെട്ടിയ ഒരു പെണ്ണ് വീട്ടിൽ ഉള്ളപ്പോ വേറെ ഒരുത്തിയെ മൊബൈൽ വഴി snehichathin അവിഹിതം എന്ന അല്ലേ പറയണ്ടേ..ഇവനൊക്കെ എന്ത് കണ്ടിട്ടാ interview ചെയ്യാൻ കൊണ്ട് ഇരുതിയെകുന്നത്😢.. കഷ്ടം തന്നെ 😡
@navaneethaks9366 Жыл бұрын
സത്യം പറഞ്ഞാൽ സൂഹാനയുടെ ഗതികേടാണ് ഇത്... എല്ലാം ഇട്ടെറിഞ്ഞ് കേറി ചെല്ലാൻ ഒരു സ്ഥലം ഇന്ന് അവർക്ക് ഇല്ലല്ലോ സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ചു ആണ് പുള്ളിയെ കല്യാണം കഴിച്ചത് പിന്നെ എല്ലാം സഹിച്ച് ഇവിടെ കഴിയുക എന്നല്ലാതെ എന്ത് ചെയ്യാൻ ആണ് അതുകൊണ്ട് അവർ മറ്റുള്ളവരുടെ മുന്നിൽ ഇങ്ങനെ സന്തോഷം അഭിനയിച്ചു ജീവിച്ച് പോരുന്നു ....കുറച്ചെങ്കിലും ആത്മാഭിമാനവും ഉളുപ്പും ഈ മഷൂറാ എന്ന് പറഞ്ഞവർക്ക് ഉണ്ടായിരുന്നെങ്കിൽ ഇവരുടെ ഫാമിലിയിൽ ഒരു അധികപ്പറ്റായി വന്നു കയറി സുഹാന യുടെ um മക്കളുടെയും ജീവിതം ഇങ്ങനെ ആകുക ഇല്ലായിരുന്നു.... ഇത്രയും നാൾ പേടിച്ചിട്ട് ആണെന്ന് തോന്നുന്നു ഓൺലൈൻ മീഡിയ ഇൻറർവ്യൂ സ് ഒന്നും കൊടുക്കാത്തത്....സ്വന്തം ചാനലിൽ വരുന്ന നെഗറ്റീവ് കമൻസ് എല്ലാം അപ്പൊ അപ്പോൾ ഓൺ ദി സ്പോട്ടിൽ ഡിലീറ്റ് ചെയ്യും.... ഇതിനടിയിൽ ഇപ്പോൾ വന്നിരിക്കുന്ന തെറിവിളികൾ എങ്ങനെയാണാവോ ഇവരെ ഡിലീറ്റ് ചെയ്യാൻ പോകുന്നത്....😆😆.
@meera5506 Жыл бұрын
ഞാനും നിങ്ങളും ഉൾപ്പെടുന്ന അവരെ സപ്പോർട്ട് ചെയ്യുന്നവരും അല്ലാത്തവരും ആയ ജനങ്ങൾ, ഒരാൾ രണ്ട് ഭാര്യമാരും മക്കളുമായി ഒരു വീട്ടിൽ എങ്ങനെ ജീവിക്കുന്നു എന്നറിയാനുള്ള കൗതുകം കൊണ്ട് അവർ അപ്‌ലോഡ് ചെയ്യുന്ന വിഡിയോകൾ കാണുന്നു. അതുവഴി ഉണ്ടാകുന്ന സാമ്പത്തിക ലാഭം മനസിലാക്കി അയാൾ ജനിച്ച കുഞ്ഞിന് വരെ ചാനൽ ഉണ്ടാക്കി വീഡിയോ അപ്‌ലോഡ് ചെയ്യുന്നു. അതിൽനിന്നും പണമുണ്ടാക്കി അടിപൊളി വീട്, വണ്ടികൾ സ്വന്തമാക്കുന്നു. ട്രിപ്പ് പോകുന്നു. ചുറ്റിനും നില്കുന്നവർക്കും അതിന്റെ ബെനിഫിറ് കിട്ടുന്നു. ഒരു ദിവസം youtube ഇല്ലാതാകുമ്പോൾ റിയാലിറ്റി എന്താണെന്നു മനസിലാകും.ഇതാണ് fact.
@fouziya379 Жыл бұрын
Crct... അതാണ് sis അതിന്റെ ഒരു ith🤭... Bt ഞാൻ ഇവരടെ vlog കാണാറില്ല... ഇടക്ക് cmnts വായിച്ചു ചിരിക്കും. അതിനും അവരുടെ chnlil സൗകര്യമില്ല... മറ്റു ചാനലുകളിൽ.... Avr സ്വന്തം chnlil പോസിറ്റീവ് cmnts മാത്രേ ബാക്കി വെക്കൂ... 🤣🤣
@Tribe9996 Жыл бұрын
Suhanas acting 😂 vere level...
@azmiyarehman1405 Жыл бұрын
😂😂
@jayasreevariath1167 Жыл бұрын
fool... കോമാളി
@ambilivs4116 Жыл бұрын
She is an absolute Oscar material
@seenaramesh8420 Жыл бұрын
സത്യം
@lindaaarun-xd7wb Жыл бұрын
കോമാളി
@ichavapokat6534 Жыл бұрын
സോനുന്റെ അഭിനയം തകർത്തു 😂
@ammuss_6071 Жыл бұрын
@@fidaaha_. korach commonsense ullorkk manasilavum abhinayam ano real anonn
@rayeesshanu6825 Жыл бұрын
@@fidaaha_. avale iripp kandalariyille fan spotted😂😂😂🤭🤭
രണ്ടു ഭാര്യ ഉള്ളതു തെറ്റല്ല but ഭാര്യ അറിയാദേ മറ്റൊരു പെണ്ണിനെ പ്രണയ്ച്ചില്ലേ അവളോട് സല്ലപ്പിച്ചില്ലേ അതു തെറ്റ് ആണ്.
@Ro2021- Жыл бұрын
Power of money.. ഒരു ഫ്രണ്ട്സിനെ നമ്മുക്ക് ഷെയർ ചെയാം.. ഒരു പേരെന്റ്സിനെയേ നമ്മുക്ക് ഷെയർ ചെയാം ബട്ട് ഭർത്താവിനെ ഷെയർ ചെയ്യാനുള്ള ആ തൊലിക്കട്ടി ബാക്കി എല്ലാ റിലേഷൻ ഔട്ട് ഓഫ് ബോഡി ആണ് hus n wife its including sex അത് പോലും ഷെയർ ചെയ്യാനുള്ള മനസ് 🙏🏻🙏🏻hats of suhana
@Worldddfwide Жыл бұрын
Nanamilltha family
@amosvlogs6723 Жыл бұрын
💯paranjathe☝️ഈ ലോകത്തെ ഇതുപോലെ ഒരു നെറികെട്ട കാര്യം.. അതിനൊരു ഇന്റർവ്യൂ 😡
@sonykbabu2727 Жыл бұрын
ഞാൻ അറേഞ്ച്മെന്റ് മാര്യേജ് ആണ്, എന്റെ ഭർത്താവിനെ വേറെ ഒരു പെണ്ണിനു പങ്കുവെക്കാൻ എനിക്ക് പറ്റില്ല, വേറെ പെണ്ണുങ്ങൾക്ക് പറ്റുമോ എന്തോ ഭയങ്കര തൊലിക്കട്ടി 🤷🏼♀️
@sonykbabu2727 Жыл бұрын
@ARA Vlogs ആയിരിക്കും എന്റെ കർത്താവെ 🤷🏼♀️സമ്മതിക്കണം 🙏🏼
@Wayanad-i2r Жыл бұрын
സുഹനക്ക് എല്ലാം നിർവീര്യം ആയി എന്ന് തോന്നുന്നു. അപ്പൊ പിന്നെ പടക്കം പോലൊരു പെണ്ണിനെ ബഷീർ കെട്ടിക്കോട്ടെ എന്ന് വിചാരിച്ചു കാണും
@reenatholambra2886 Жыл бұрын
സുഹാനയുടെയും മക്കളുടെയും സ്വസ്ഥത കളയാൻ വേണ്ടി വന്ന
@teamglobaltp7498 Жыл бұрын
Suhana says she's happy But her face says her pain in these situations 1.pregnancy announcement ( her eyes were blank and she tries so hard to make it funny) Mashura with full of happiness suhanayod parayunnoru kaaryam und 5 varshathe kashtapadinte falam kandu how cringe is this 😤 2.1st time she holds ebran Avidem emotions hideyyan nokunnu but she couldn't hold her tears 3.cradle ceremony Happiness gone forever Mugham manassinte kannadiyanenn parayunnad verde alla
@adhrajadhraj6585 Жыл бұрын
ഈ സ്നേഹം നില നില്കുമെങ്കിൽ നീ ഒന്ന് കൂടി കെട്ട് അപ്പോൾ നോക്കട്ടെ
@joshyselin7203 Жыл бұрын
ഇപ്പോൾ തന്നെ മൂന്നു കെട്ടിയല്ലോ
@alfyasumi7640 Жыл бұрын
@@joshyselin7203 athengane?
@sumayyaend Жыл бұрын
😂😂😂😂
@divyachandran7676 Жыл бұрын
@@alfyasumi7640 Shreya iyer aanu 2nd wife
@alfyasumi7640 Жыл бұрын
@@divyachandran7676 mm pinneed vedios kandu
@Pooja-if6rh Жыл бұрын
Suhana ottum self respect ellatha streeyanu… sorry to say🙂
@faamufaamu9717 Жыл бұрын
ബഷീർ നിങ്ങൾ 3 പേരോടുമായി അവർ ഒരു ചോദ്യം ചോദിച്ചിരുന്നു നിങ്ങളിൽ ആരാണ് കൂടുതൽ വഴക്ക് ഒഴിവാക്കാൻ ശ്രമിക്കുന്നവർ എന്ന്? അപ്പോൾ ഇത്തിരിയെങ്കിലും മനസാക്ഷിയും സോനുനോട് സ്നേഹവും ഉണ്ടായിരുന്നെങ്കിൽ നീ പറയേണ്ട ഉത്തരം എന്തായിരുന്നു ബഷീർ? സുഹാനക്ക് പകരം മറ്റൊരു പെണ്ണായിരുന്നു എന്റെ ആദ്യ ഭാര്യ എങ്കിൽ എനിക്ക് രണ്ടാമതൊരു കല്ല്യാണം കഴിക്കാൻ പറ്റില്ലായിരുന്നു എന്ന്. ശരിയല്ലേ?
Ahaaa best enkil bashi baby nte head tharayil kidakum😂
@nazmin8942 Жыл бұрын
ഇവര്‍ക്ക് ഒക്കെ ഇത്രയും ഫാന് ബേസ് ഉള്ളത് തന്നെ അദ്ഭുതം. 😮 what coconut 😢
@80.sravanib5c6 Жыл бұрын
ഇവരെ ഒക്കെ ഇന്റർവ്യൂ ചെയ്തു എന്ത് സന്ദേശം ആണ് നിങ്ങൾ ഈ സമൂഹത്തിന് നൽകാൻ ഉദ്ദേശിക്കുന്നത്.
@balubalachandran8093 Жыл бұрын
സുഹനയുടെ പഴയ ഫോട്ടോ കണ്ടു എന്തൊരു രസാ കാണാൻ, എങ്ങനെ ഇവന്റെൽ പെട്ടു
@greeshmab.s4058 Жыл бұрын
ബഷീറിന്റെ പഴയ ഫോട്ടോ കണ്ടിട്ടുണ്ടോ?? 🤣
@balubalachandran8093 Жыл бұрын
@@greeshmab.s4058 😁
@Worldddfwide Жыл бұрын
Suhanayude acting award kodukknm😢😊
@arpithaanil8246 Жыл бұрын
Pine aval nthu chayana divorce chayano snehgicha kettiya cherukane avalde makkale orthu jeevichu alle pattu act chaythu
@asha-7910 Жыл бұрын
ഒരിക്കലും ഒരു പെണ്ണിനും ഒരാണിനും ജീവനെ പോലെ സ്നേഹിക്കുന്ന പാർട്ണറെ ഷെയർ ചെയ്യാനാവില്ല 100%. ചിന്തിക്കാൻ പോലും പറ്റില്ല. ഇവർ ചിലപ്പോൾ വ്യത്യസ്തരായിരിക്കും
@saleenasalee8544 Жыл бұрын
Sharianu
@koottadilshid5995 Жыл бұрын
സത്യം
@farsanathasneem1363 Жыл бұрын
💯
@greeshmab.s4058 Жыл бұрын
ഭർത്താവിനു രണ്ടു സ്ത്രീകളുടെ കിടക്ക പങ്കിടാൻ അനുവാദം കൊടുത്ത ഭാര്യ സുഹാന മാത്രം ആയിരിക്കും
@vishnupriya6384 Жыл бұрын
Sreya യുടെ josh talk കണ്ടിരുന്നു.. അഭിനയിക്കാൻ അത്ര വലിയ പാടൊന്നുമില്ല 😊 continue
@gayathrijayan8997 Жыл бұрын
അതിനു ശേഷം ഇവൻ പുണ്യാളൻ ചമഞ്ഞ് ഒരു വീഡിയോ ഇട്ടിരുന്നു 😂
@AsmiraAsmirashameer Жыл бұрын
@@gayathrijayan8997 atheatha video
@user-in7x Жыл бұрын
Mashura വെറും ഊളയാണ്..കല്യാണം കഴിഞ്ഞ് ഒരു മകളും ഒരു കുഞ്ഞ് വയറ്റിലും ഉണ്ടെന്ന് അറിഞ്ഞിട്ടും ഒരു ഉളുപ്പുമില്ലാതെ മറ്റൊരാളുടെ ഭർത്താവിനെയും വേറെ കുഞ്ഞുങ്ങളുടെ വാപ്പയെയും തട്ടിയെടുത്ത് ഒരു കൊല്ലത്തോളം കറങ്ങി നടന്ന് അവസാനം അയാളെ കല്യാണം കഴിച്ചു.. ബഷീർ തന്നെ അവന്റെ വൃത്തികെട്ട നാക്ക് കൊണ്ട് പറഞ്ഞതാണ് അവൻ സുഹാനയോട് പൊക്കോളാൻ പറഞ്ഞു എന്തൊക്കെ വന്നാലും mashuraye കല്യാണം കഴിക്കും എന്ന്..ഇതാണ് ആ &*@# ക്ക് സുഹാനയോടുള്ള സ്നേഹം..zaigu എന്ന കുഞ്ഞിന് പല അസുഖങ്ങളും വരുന്നതും സുഹാന ഗർഭിണി ആയിരുന്ന സമയത്ത് അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടാണ്..5 കൊല്ലം കഴിഞ്ഞ് കുട്ടി മതി എന്ന് കരുതിയിട്ടില്ല അഞ്ചു കൊല്ലം വരെ കുട്ടി ഉണ്ടാവാതിരുന്നതാണ് മഷൂറക്ക്..സുഹാനയേ പോലെ സെൽഫ് റെസ്‌പെക്ട് ഇല്ലാത്ത സ്വന്തം മക്കളോട് പോലും ഒരു commitment ഇല്ലാത്ത ഒരാൾ വേറെയുണ്ടെന്ന് തോന്നുന്നില്ല..മക്കളെ അത്ര നല്ല കാര്യമാണ് പഠിപ്പിച്ച് വീട്ടിരിക്കുന്നത്... Thuf
@Maithrivlog Жыл бұрын
@@gayathrijayan8997 hahaha athe
@greeshmab.s4058 Жыл бұрын
ശ്രേയ റിലേഷൻ ആയ ടൈം ബഷീറിന്റെ കൂടെ സുഹാന ഉണ്ടാരുന്നു
@farhananishad1611 Жыл бұрын
Suhanak oscar alla athukum mele kodkanam😂😂
@Ponnu730 Жыл бұрын
പിന്നെ അല്ല അവര്ക് ഇതൊന്നും ഒരു വിഷയം അല്ല. പറയുന്നവർക് ആണ് സുഹാന കുറ്റം കണ്ടെത്തുന്നത്
@user-in7x Жыл бұрын
@@Ponnu730 Mashura വെറും ഊളയാണ്..കല്യാണം കഴിഞ്ഞ് ഒരു മകളും ഒരു കുഞ്ഞ് വയറ്റിലും ഉണ്ടെന്ന് അറിഞ്ഞിട്ടും ഒരു ഉളുപ്പുമില്ലാതെ മറ്റൊരാളുടെ ഭർത്താവിനെയും വേറെ കുഞ്ഞുങ്ങളുടെ വാപ്പയെയും തട്ടിയെടുത്ത് ഒരു കൊല്ലത്തോളം കറങ്ങി നടന്ന് അവസാനം അയാളെ കല്യാണം കഴിച്ചു.. ബഷീർ തന്നെ അവന്റെ വൃത്തികെട്ട നാക്ക് കൊണ്ട് പറഞ്ഞതാണ് അവൻ സുഹാനയോട് പൊക്കോളാൻ പറഞ്ഞു എന്തൊക്കെ വന്നാലും mashuraye കല്യാണം കഴിക്കും എന്ന്..ഇതാണ് ആ &*@# ക്ക് സുഹാനയോടുള്ള സ്നേഹം..zaigu എന്ന കുഞ്ഞിന് പല അസുഖങ്ങളും വരുന്നതും സുഹാന ഗർഭിണി ആയിരുന്ന സമയത്ത് അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടാണ്..5 കൊല്ലം കഴിഞ്ഞ് കുട്ടി മതി എന്ന് കരുതിയിട്ടില്ല അഞ്ചു കൊല്ലം വരെ കുട്ടി ഉണ്ടാവാതിരുന്നതാണ് മഷൂറക്ക്..സുഹാനയേ പോലെ സെൽഫ് റെസ്‌പെക്ട് ഇല്ലാത്ത സ്വന്തം മക്കളോട് പോലും ഒരു commitment ഇല്ലാത്ത ഒരാൾ വേറെയുണ്ടെന്ന് തോന്നുന്നില്ല..മക്കളെ അത്ര നല്ല കാര്യമാണ് പഠിപ്പിച്ച് വീട്ടിരിക്കുന്നത്.
@Nietzsche777 Жыл бұрын
Avar pakka kalippante kanthari line aan
@sanarahman3128 Жыл бұрын
Cup mukkiiyam bikkileaa
@shaijasuresh3630 Жыл бұрын
എന്റെ ഒരു സംശയം. ഞാനൊരു ഭാര്യയാണ്. ഒമ്പത് വർഷമായി കല്യാണം കഴിഞ്ഞിട്ട്. ചിലപ്പോൾ ഇവർ രണ്ട് ഭാര്യമാരും രണ്ടു വീട്ടിൽ ആയിരിക്കും താമസം. ബഷീർ ഓരോ ദിവസം ഓരോരുത്തരുടെ കൂടെയാണോ താമസം. അങ്ങനയാണെങ്കിൽ തന്നെ നിങ്ങൾ ഈ യാത്ര പോകുമ്പോൾ ഭാര്യ ഭർത്താക്കന്മാർക് റൊമാൻസ് തോന്നുമ്പോൾ എന്ത് ചെയ്യും. ഞാൻ പറഞ്ഞത് sex അല്ല. അച്ഛൻ അമ്മമാരുടെ സ്നേഹം പ്രകടനം ഇതെല്ലാം കുട്ടികൾ കൂടെ എൻജോയ് ചെയ്യുന്നതാണ്. അതൊക്ക എങ്ങനെ.നിങ്ങൾ പറയു മായിരിക്കും ഞാൻ ഈ മാര്യേജ് കൊണ്ട് sex അല്ല ഉദേശിച്ചത് എന്ന്. ഭാര്യ ഇരിക്കെ മറ്റൊരു പെണ്ണിനെ ജീവിതത്തിൽ കൂട്ടിയത് പിന്നെ എന്തിനാടാ കോപ്പേ. എന്തൊക്കെ ന്യായം പറഞ്ഞാലും സമ്മതിക്കില്ല.
@RavindrantpmTpm-xi5st Жыл бұрын
ശുഹനാ. നീ മിണ്ടാതെ ഇരിക്കുന്നതാ നിനക്ക് നല്ലത്. കാരണം. തെറ്റ് തന്നെയാ. അതു acept ചെയ്തു എന്നുള്ളത് കൊണ്ട് നീ അഡ്ജസ്റ്റ് ചെയുന്നു. കാണുന്നവർക്. അതാവശ്യം ഇല്ല. Ok. എന്തുപറഞ്ഞാലും നിന്നെ തന്നെയാ ഭയങ്കര ഇഷ്ട്ടം. ❤️❤️❤️
@shahanake616 Жыл бұрын
Actually mashura little better than suhana atleast she has her own opinion
@rakhiarun6545 Жыл бұрын
എന്തായാലും സോനുവിന്റെ ജീവിതം തൊലയ്ക്കാൻ വന്നവളാ ഈ മാഷുറ. അവസാനം സോനു പുറത്താകും ഇവൾ കാരണം 😡
@arshidap8396 Жыл бұрын
Correct
@thecraftbox9116 Жыл бұрын
അതാണ് സത്യാവസ്ഥ എങ്കിലും സുഹാന തർക്കിക്കും. ഇല്ലെങ്കിൽ അവന് അവളും കൂടി സുഹാനയെ പൊരിക്കും. ഒരു ഭാര്യയും ഭർത്താവിനെ പങ്കുവെക്കില്ല.
@Veeabhigiri1510 Жыл бұрын
Yes
@dharshh5689 Жыл бұрын
കാണെ കാണെ മൂവി കണ്ടപ്പോൾ ഇവരെ ഓർമ വന്നു. ബഷീർ bb yil paranjath സുഹാന ഒരുപാട് എതിർത്തു. കരഞ്ഞു എന്നൊക്കെയാണല്ലോ.. ഇപ്പോൾ എന്നിട്ട് നുണ പറയുന്നു. സംശയം ഉള്ളവർക്ക് youtube il bb clip und
@mazhhh Жыл бұрын
Interviews should be done to those people who do great things for this society bt i can't understand why this media has ended up in focusing lights upon such worthless people on this earth ....promoting such nasty gruelsome deeds is like taming the world to be so ...😮so pls stop this passing of wrong icons as role models for the coming generation.I used to speak for suhana looking from my angel bt in some point I understood she is not my type she is okay with whatever ill deeds her husband does so what is the point taking up a stand for the decayed tree. And talking about mashura ,she thinks that her English is well framed bt the reality is that her pronunciations and all those blabberings are just absurd and wrong ,and u can only laugh your lungs out like this ....bcz if j happened be in your position i wouldn't have been able to sleep for even a day without a sense of guilt ...thank god my mind is not crafted up like that of yours ......and basheer ,what to say about him ,for me he is just like a rafflesia flower who spreads toxicity and nothing else ......and for the ones who pass comments like "awwww maashallah ket them live like this......mashutga super......waiting for your videos ....suhana super......."...i laugh at times seeing these kinds of comments and I have only one line to describe they .....they are like flies who just fall for thefaecal stools of this society ....
@miageorge6905 Жыл бұрын
You said it!!! I feel the same!
@evaash202 Жыл бұрын
💯
@shahnazshamim4844 Жыл бұрын
You said it ..its the truth
@misreenapm Жыл бұрын
👍🏻
@salusworld2027 Жыл бұрын
ഇങ്ങനെ ആണെങ്കിൽ ഞങ്ങളയും interview nu വിളികണം എന്ന് അപേക്ഷിക്കുന്നു 🙏
@BrightRoutes Жыл бұрын
😂😂👍🏻👍🏻
@humanists Жыл бұрын
അതിന് തനിക്ക് 2 husband ഉണ്ടോ ?
@muhsilumuhsilu812 Жыл бұрын
@@humanists 😃
@sreelekhapradeepan1994 Жыл бұрын
Mashurayum Bhashiyum cheyyunnadellam sariyanennu thonnunnenkil Ok... Suhana is only the first partner of Bhashi.. Now no voice in that house.. Ella controlum Mashurayude kaiyil.. pinne ini veronnathine kettikondu vannal Mashuras parents also strong..becos they r Muslims..Adu poloru parents Suhanakilla.... already olichodi vannadanu.. So has to sacrifice everything.. Bhashiyudum Mashuvinteyum bedroom same anu...but for Suhana nd Sunu molkkum thazhe two bedrooms.. Adil ninnu thanne we can understand they are physically nd mentally separated anennu... Ennalum Suhanayude ullil oru vasiyundayirikkam njan endinu separated avanam... Ente makkalude avakasam endinu vittukodukkanam ennu... In every vlog we can see that Mashura will order nd Bhashi will act according to that.. pinne Oro vakkilum Mashura parayunnadu njan cheyyunna karyangal ellam correct anu njan valare beautiful anu..njan nalladu mathrame thiranjedukkulloo ennokke.. Angane ulla Al engane oru pennunkettiyavante bharyayayi..aa decision correct ayirunno... Bhashiyude soundharyathil mayangi poyi.. So don't say that I am always right.. Pandu Bhashi Sreya Iyyere social mediayil kondu vannu ente bharya anennu parichaya peduthiya videos ippozhum kanan pattum... So Bhashi ethra thanne nalla pilla chamayan nokkiyalum arum viswasikkilla.. Swandamayi adwanichundakkiyadanennu paranjalum daily purathu poyi 2000 to 3000 foodinu vendi chilavakkunna you tuber Ivar mathram... Mashura video ittalum ithrayum reach kittunnadu Bhashi randu pennu kettiyadu kondu mathramanu.. Bharyamare kondu ithrayum varumanam kittumbol edoru bharyhavum avarkku vendi jeevikkille.. Cash kittiyal arenkilum venda ennu vekkumo.. So you tube ulla kalatholam Ivar video idum..janangal kanum... Ettavum koodudal likes kittunnadu Suhanakkayirikkum... Mashuvinte Channelil Suhanaye kanichillenlil ellarum chodikkum.. pinne Mashu paranjadu pole prasavathinu polum swandam veetil pokathadu Bhashiye thanichakkan pedichittanu.. in this gap he will find a new girl..😂😂.. So Suhanayeyum Sreyayeyum vedanippicha Bhashikkum Suhaneye vedanippicha Mashuvinum Ella anugrahangalum Allah ee punyamasathil kodukkatte .
@Zahrabimolue Жыл бұрын
Yess ningal parayunadh valare sheriyaan mashurade history athra nallathala i knw enike ariyunna aalan pnne sontham veed pollum undarnila mashurak ee bashi vannathim sheshaman avale nalloru veed bakshanm oke kandatundava pnne mashurak munne oru hindu atho muslim aano enn enik ariyila oru boyne ayt adupam indarnu naattukar pidicha kadha oke ariyam pinne Karnataka penn aane nalla naav ariyirikum avdutha aalugalk enthinum madikila so bashik pedi indavum ini oru pennine nokan😂mashura ee kaanuna polle ala full makeup oke aan white mathram aan clr suhanak okkila ivale suhana ellam kshemich munnot povunath avalude vaashi aan enthin ivalk sontham barthavine vittu kodukanam aa avagasham avalkum makkalum kittanam full niyathranam mashhu aan
@neenuharikumar9883 Жыл бұрын
💯💯
@user-in7x Жыл бұрын
ഇവന്റെ ചാനലിൽ ഇവനെതിരെ സത്യങ്ങൾ പറയുന്നവരെ ഒക്കെ ബ്ലോക്ക് ആക്കി വെച്ചിരിക്കുകയാണ്..അപ്പൊ പോസിറ്റീവ് കമന്റ് ഇടുന്ന മണ്ടന്മാർ പറയുന്നത് വിശ്വസിച്ച് ഇവനൊക്കെ സമൂഹത്തിൽ വല്യ വിലയാണ് എന്നാണ് കരുതുന്നത്.. ഇവൻ ഇന്റർവ്യൂ കൊടുക്കാത്തത് പേടിച്ചിട്ടാണ്.. അതുപോലെ Mashura വെറും ഊളയാണ്..കല്യാണം കഴിഞ്ഞ് ഒരു മകളും ഒരു കുഞ്ഞ് വയറ്റിലും ഉണ്ടെന്ന് അറിഞ്ഞിട്ടും ഒരു ഉളുപ്പുമില്ലാതെ മറ്റൊരാളുടെ ഭർത്താവിനെയും വേറെ കുഞ്ഞുങ്ങളുടെ വാപ്പയെയും തട്ടിയെടുത്ത് ഒരു കൊല്ലത്തോളം കറങ്ങി നടന്ന് അവസാനം അയാളെ കല്യാണം കഴിച്ചു.. ബഷീർ തന്നെ അവന്റെ വൃത്തികെട്ട നാക്ക് കൊണ്ട് പറഞ്ഞതാണ് അവൻ സുഹാനയോട് പൊക്കോളാൻ പറഞ്ഞു എന്തൊക്കെ വന്നാലും mashuraye കല്യാണം കഴിക്കും എന്ന്..ഇതാണ് ആ &*@# ക്ക് സുഹാനയോടുള്ള സ്നേഹം..zaigu എന്ന കുഞ്ഞിന് പല അസുഖങ്ങളും വരുന്നതും സുഹാന ഗർഭിണി ആയിരുന്ന സമയത്ത് അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടാണ്..5 കൊല്ലം കഴിഞ്ഞ് കുട്ടി മതി എന്ന് കരുതിയിട്ടില്ല അഞ്ചു കൊല്ലം വരെ കുട്ടി ഉണ്ടാവാതിരുന്നതാണ് മഷൂറക്ക്..സുഹാനയേ പോലെ സെൽഫ് റെസ്‌പെക്ട് ഇല്ലാത്ത സ്വന്തം മക്കളോട് പോലും ഒരു commitment ഇല്ലാത്ത ഒരാൾ വേറെയുണ്ടെന്ന് തോന്നുന്നില്ല..മക്കളെ അത്ര നല്ല കാര്യമാണ് പഠിപ്പിച്ച് വീട്ടിരിക്കുന്നത്.
@user-in7x Жыл бұрын
@@Zahrabimolue mashurakk hindu payyan aayi relationship undaarunno??
@Zahrabimolue Жыл бұрын
@@user-in7x kettath angane aann njnum manglr aan so angane. Ariyam
Majoorak video edan avan epozhum ready and sonun video edukanamengi sonu pinnale nadakanam .eduko eduko ready avate ennu chodich .manasilayille epo sonunte avastha
Basheer cheythathu parama naaritharam thanne aanu, athum wife 2nd pregnant aayitt irikumbo vere penninod sneham thonunna ivane okke entha parayaa🥴 Athinu ivarde nyaayikaranam aanu sahikaan melathathu, samoohathil ethrayo aanungal ind vere penungalude koode poyitt bharyayude aduth marachu vekunnath enn, nalla best explanation , Kashtam Vere onnu aah Mashura aanu, so selfish she is, bashikk oru family indenn arinjittum ee kalaghattatil educated aayitt ulla mashu basheer ne snehichath🤦🏻♀️ mashurayude uppa ee bhandham venda enn paranjittum she couldn’t leave basheer , avalde selfish behaviour nu basheer nte bharyayum makkalum sahikendi vannu Ivaru pakshe ithonnum accept cheyilla, cheythath thettanu enn, Ivar ee mudanthan nyaayangal parayunnathinu pakaram paranja mathi cheythath thettayi poyi pakshe ippo 2 kalyanam kazhichu and kuttikalum aayi eni athonnum maati ezhuthaan pattilla, ithu parayunnathinu pakaram njngade bharthavu manyamaayi njngale kalyanam kazhichaanu jeevikunnath allathe baaki ulla sthreekalude bharthakanmare pole secret aayitt vere ladies aduth ponilla, ivar ellam open aanu enn mattaaanu, Kashtam😅 Pinne ivarde fans aah kureee thaathamaar ind, pottakinattile thavalakalkk ethra paranju koduthittum karyam illa
@ajdude729 Жыл бұрын
enittu evare pokkipidikan kore fansum😂
@farhananishad1611 Жыл бұрын
Oru thathamarkum swantham bharthav vere pennine nokiya thanne sahikila
@joshyselin7203 Жыл бұрын
@@ajdude729 അതെ
@wanderlust9075 Жыл бұрын
Very true
@murshisajir6062 Жыл бұрын
Sathyam
@Fahanaah Жыл бұрын
മുഖത്തെ ഭാവങൾ കണ്ടാൽ മനസ്സിലാക്കും സുഹാന നീറ്റെസന്തോഷം
@nazeerhussain9073 Жыл бұрын
Many popular actors divorce and remarriage so basheer is better than that person he is caring both of wife's.
@farhananishad1611 Жыл бұрын
See her leg movements while asking concerned questions
@kva9972 Жыл бұрын
@@nazeerhussain9073 madrasapottan
@jky1780 Жыл бұрын
@@kva9972 സത്യം
@jky1780 Жыл бұрын
@@nazeerhussain9073 നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല
@Ponnu730 Жыл бұрын
സുഹാന നീ ആണ് പെണ്ണ് ഭർത്താവിന് വേറെ പെണ്ണ് ഉണ്ടേലും. ഒരു പ്രശ്നം ഇല്ലാത്ത പെണ്ണ് നമിച്ചു 🙏സ്വന്തം ഭർത്താവിനെ വേറെ ഒരു പെണ്ണ് നോക്കുന്നത് പോലും ഇഷ്ടം ഇല്ലാത്ത ഈ ലോകത്ത്. ഭർത്താവ് എന്തു ചെയ്താലും സ്‌പോർട് ചെയ്തും പറയുന്നവർക് കുറ്റം മാത്രം പറയുന്ന സുഹാന നല്ല ബെസ്റ്റ് ഭാര്യ 😡