പറയാൻ വാക്കുകൾ ഇല്ല കണ്ണീരോടെയാണ് കണ്ടത്🌹 ഉമ്മ എന്നും ഒരു വികാരമാണ്🌹 എന്റെ ഉമ്മ 2019 മരണപ്പെട്ടു 🌹 ഉമ്മാന്റെ ഓർമ്മകൾ ഓർമ്മകൾക്ക് മുന്നിൽ തലകുനിച്ചുകൊണ്ട് ഈ കൊച്ചു ചിത്രം ഓർമ്മകൾ പുതുക്കിപ്പണിഞ്ഞു 🌹 പ്രവാസ ലോകത്തിരുന്ന് ശരിക്കും കണ്ണുനീർ വീണുപോയി 😢 എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് ജബ്ബാർക്ക ആയിഷ ഇത്ത മറ്റുള്ളവരെ ഞാനറിയില്ല എന്നിരുന്നാലും എല്ലാവരും ഒന്നിനൊന്നു മെച്ചം കൂട്ടത്തിൽ ഒരു മതസൗഹൃദവും.. കൊടിയത്തൂർ ദേശത്തിന്റെ അഭിമാനമാണ് സലാം നമ്മുടെ നാടിന്റെയും അഭിമാനം അത്ര നല്ല ഒരു ടെലിഫിലിം 💪🏻💪🏻
@amkmk50553 жыл бұрын
മാതൃസ്നേഹത്തെ ഹൃദ്യമായി സ്പർശിച്ച രംഗങ്ങൾ ആദ്യമായാണ് കാണുന്നത്. പിശുക്കനായ മകന് ദൈവത്തിൻ്റെ പക്കൽ നിന്ന് കാരുണ്യവും ഓട്ടക്കൈയിന് ഉടമയായ വന് വേണ്ടി നാളേക്ക് ഉള്ള കരുതലും, സർവ്വ ചരാചരങ്ങളോടും ഉള്ള പ്രണയം, എല്ലാം എത്ര മനോഹരമായാണ് ഇഴചേർത്ത് വെച്ചത്. ഒന്ന് രണ്ടിടത്ത് കരയാത്ത ആരും തന്നെ ഉണ്ടാവില്ല. കാരണം ഒരു ദൈവ വിശ്വാസി യുടെ പ്രാർത്ഥന തന്നെയാണീ ജീവിതം എന്ന് മൻസൂർക്കയിലൂടെ ദൈവം പറയാതെ പറഞ്ഞു കൊണ്ടിരിക്കുന്നു. ദൈവനാമത്തിൽ ഒരായിരം സ്നേഹം അറിയിക്കുന്നു
@salisali23543 жыл бұрын
നാഥാ ഞങ്ങളുടെ ഉമ്മാക്ക് ദീർഘയുസ്സും ആഫിയത്തും നൽകേണമേ
@mohammedansari84563 жыл бұрын
വർഗീയതയുടെ വിഷ വിത്തുകൾ വിതക്കുന്ന വിഷജന്തുക്കളുള്ള ഇന്നിന്റെ ലോകത്തു സ്നേഹത്തിന്റെ വിത്തുകൾ പാകുന്ന ഇത് പോലുള്ള ഉമ്മമാരെയും അമ്മമാരെയും അമ്മച്ചിമാരേയുമാണ് നാം സ്വപ്നം കാണേണ്ടത്.... അതിനായ് ജീവിക്കുക... ഇതിന്റെ പിന്നിലെ എല്ലാ ശില്പികളെയും ദൈവം അനുഗ്രഹിക്കട്ടെ.... അനുഗ്രഹിക്കട്ടെ....
@JishadVK5 ай бұрын
മൻസൂർക്ക് ചിന്ദിപിക്കാനുള്ള കഥ good 👍👍👍
@Jasimali1293 жыл бұрын
മൂസ നബിയുടെ ഉമ്മയുടെ മരണത്തിന് ശേഷം ഒരിക്കൽ അദ്ദേഹം നടന്നു പോവുമ്പോൾ കാൽ വയുതി .ഉടനെ അല്ലാഹുവിൻ്റെ അരുളിപ്പടുണ്ടയി."മൂസ സൂക്ഷിക്കണം മൂസ,നിനക്ക് വേണ്ടി എന്നിലേക്ക് ഉയരുന്ന രണ്ടു കൈകൾ ഇന്ന് ഭൂമിയിൽ ഇല്ല എന്ന് ഓർമ വേണം മൂസ ". ♥️♥️♥️♥️♥️
@subinashameer73493 жыл бұрын
J mm
@rukiyafathima7903 жыл бұрын
Jmm
@mariyamuvettikkad13143 жыл бұрын
😘
@fathimabi4012 жыл бұрын
യഥാർത്ഥ ഒരു ബ
@fathimabi4012 жыл бұрын
ഞ
@harikumarpillai85863 жыл бұрын
സത്യം പറഞ്ഞാൽ , നമ്മടെ സഫറുള്ള പോസ്റ്റ് ചെയ്തതല്ലേ , ചുമ്മാ ഓടിച്ചു നോക്കിയിട്ടു 2 ലൈക് ഇട്ടിട്ടു വേറെ പണി നോക്കാമെന്ന് വിചാരിച്ചു തുടങ്ങി.. പക്ഷെ, വളരെ ഹൃദയസ്പർശി ആയ short film. 🙏 എന്നെയും എന്റെ കുടുംബത്തെയും ബന്ധുക്കളെയും അയൽക്കാരേയും സ്വർഗത്തിൽ വെച്ചു കാണണമേയെന്ന് ഉമ്മ ആത്‍മർത്ഥമായി പ്രാർത്ഥിക്കുമ്പോൾ ആ ജനറേഷന്റെ പുണ്യം ആണു നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത് എന്നും, നമ്മുടെ ജനറേഷൻ എത്രയോ സ്വാർത്ഥരാണ് എന്നും ഓർത്തു ഒരു നൊമ്പരം......... കൂടെ പഠിച്ച സുന്ദരനായ കൂട്ടുകാരനെ മറന്നു പോയതിൽ കുറ്റബോധം കൊണ്ട് തല കുനിക്കുന്ന ഹീറോ....... ഉമ്മയുടെ രീതിയാണ് ശരി എന്ന് അവസാനം തിരിച്ചറിയുന്ന ഹീറോ..... Great job 👌 Made eyes teary...... Everyone will surely think of their mother...🙏🙏 Fitting tribute to a great mother......👍👌🙏
@hassannavas54783 жыл бұрын
ആ പ്രാ൪ത്ഥന എഴുതിയ വെക്തി ചില്ലറക്കാരനല്ല നമിച്ചു 💞💞💞
@plakodrasheed4810 Жыл бұрын
Kannu niranju. Thanks salam bro
@KA.Rasheed3 жыл бұрын
കഥാപാത്രങ്ങൾ ജീവിച്ച ഈ ഫിലിം,, അശരണരെ സഹായിക്കേണ്ടതിന്റെ ആവശ്യകത ഉമ്മാന്റെ വിശാല മനസ്സിലൂടെ പഠിപ്പിച്ചു.പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ!!!
@sharafudheensharafu12535 ай бұрын
കാണാൻ വൈകിപ്പോയി മാഷേ.. Supper 👍👍❤❤
@aswathym789910 ай бұрын
Nice work ❤
@aneefacalicut18713 жыл бұрын
കഥാപാത്രങ്ങൾ ജീവിച്ച് കാണിച്ചു എല്ലാവരെയും കരയിപ്പിച്ചെങ്കിലും പുതു തലമുറക്ക് നല്ലൊരു സന്ദേശം നൽകി💕
@seena16575 ай бұрын
എന്താ പറയുക ... കണ്ണ് നിറഞ്ഞിട്ട് വയ്യ
@abduljaleelpakara64092 жыл бұрын
SALAM Sir 👌💐💐💐❤️❤️❤️
@shafeequalipk3 жыл бұрын
മനസ്സിൽ ആഴത്തിൽ തട്ടുന്ന ആവിഷ്കാരം, അവസാനിക്കുമ്പോൾ ഹൃദയത്തിലൊരു വിങ്ങലും, കണ്ണിൽ നനവ് പടരുന്നതും അറിയുന്നു, അപാരമായ കയ്യടക്കത്തോടെ നന്നായി ചെയ്തു, അഭിനന്ദനങ്ങൾ,
@muhammedfawaz90203 жыл бұрын
ഇല്ലാതെ ആവുമ്പോൾ മാത്രമാണ് അയാളുടെ വിലയും സ്നേഹവും നാം അടുത്തറിയുന്നത്..സത്യം പറഞ്ഞാൽ നെഞ്ച് ഒന്നു പിടച്ചു...😢😢 മന്സൂര്ക്ക അഭിനന്ദനങ്ങൾ...👌👌👌
@ANILKUMAR-gd8xw3 жыл бұрын
ഇതൊരു പാഠമാണ്, പലരും ഇനിയും അറിയേണ്ട വലിയ പാഠം. നിരന്തരമായൊരു പ്രാർത്ഥനയാവണം നമ്മുടെയെല്ലാം ജീവിതമെന്നുള്ള ഓർമ്മപ്പെടുത്തൽ .... ഉമ്മച്ചിയെന്ന നന്മയുടെ പൂത്തുലഞ്ഞ മരത്തിന്റെ കരുതൽ തണലിൽ നിലയ്ക്കാതെ തൂകിക്കൊണ്ടേയിരിക്കുന്നു പ്രാർത്ഥനയുടെ പുണ്യ ഗന്ധം ... ആ നിർമ്മല സ്നേഹത്തിന്റെ തെളിനീരൊഴുക്കിൽ എല്ലാരും എല്ലാരും അവരറിയാതെ ഒരുമിക്കുന്നു.. അലിയുന്നു... അനുഭവിക്കുന്നു.. "ഉമ്മച്ചി"യെ . ഒന്നാണ് നാമെന്ന പ്രപഞ്ച സത്യം തിരിച്ചറിയുന്നു. ആർദ്രമായൊരാലിംഗനമായി ഈ ദൃശ്യാവിഷ്കാരം... അഭിനന്ദനങ്ങൾ👍
@hassannavas54783 жыл бұрын
എല്ലാം... വളരെ മനോഹരമായിരിക്കുന്നു.. അഭിനന്ദനങ്ങൾ 💞💞💞
@remaniplassery95793 жыл бұрын
വളരെ നന്നായിട്ടുണ്ട് നല്ല ഒരു മെസ്സേജ് ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ 🥰
@suharabeegum5131 Жыл бұрын
Heart touching .....Kure chirichu last karanju🎉❤❤❤
@abbasak79183 жыл бұрын
ഞാൻ ഈ വീഡിയോസ് മുഴുവനും കണ്ടു എന്റെ കണ്ണു നിറഞ്ഞു പോയി എബ്രഹാം ലിങ്കണിന്റെ വക്കുകകൾ എത്രയോ ശരിയാണ് എന്റെ ഉമ്മയുടെ പ്രാർത്ഥനകൾ എനിക്ക് എപ്പോഴും ഉണ്ട് കേട്ടോ ❤
@AyishaIyyammadakkal-zh6kd5 ай бұрын
നല്ല..പാട്ട്..ഉമ്മച്ചിടെ.....
@faisalkannamparambil20073 жыл бұрын
നല്ല മൂവി ❤ സാധാരണ ടെലിഫിലിമുകളിൽ നിന്നും വ്യത്യസ്തമായ രീതി കണ്ടു കഴിയുമ്പോൾ ഒരിറ്റ് കണ്ണീർ വീഴും അനുഭവം കൊണ്ട് എഴുതി ചേർക്കുന്നു ❤
@zxworld_3 жыл бұрын
നന്മ നിറഞ്ഞ മനസ്സുള്ള ഒരു ഉമ്മച്ചി👍കണ്ണ് നിറഞ്ഞു പോയി ഈ ഒരു സ്കിറ്റ്കണ്ടപ്പോൾഇതിൽ ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട് അതുപോലെതന്നെ നല്ല കഥയും ഇനിയും ഇതുപോലെത്തെ നല്ല നല്ലകഥപ്രതീക്ഷിക്കുന്നു
@subheeshmukkam65433 жыл бұрын
ഇതിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.. Thanks to മൻസൂർക്കാ 🥰🥰🥰🥰
@rekhanambiarbeautytipsmala83613 жыл бұрын
ഒരാൾ ഇല്ലാതാവുംബോഴണ് അവരെ പറ്റി കൂടുതൽ അറിയുന്നതും മനസിലാക്കന്നതും.കൂടെ ഉള്ളപ്പോൾ ഒരു വിലയുമില്ല. ആർക്കും ഒന്നിനും സമയമില്ല. അതാണ് ഇന്നത്തെ ലോകം. 👍
@yoosafmangatairwell52033 жыл бұрын
good
@najafathima23283 жыл бұрын
Sathyam
@nishalnishal46153 жыл бұрын
Good
@sreekumarmavoor54483 жыл бұрын
മനോഹരം. കണ്ണു നനഞ്ഞല്ലാതെ കണ്ടു തീർക്കാനാവില്ല. അഭിനന്ദനങ്ങള്‍
@AbdulJabbar-tb9sg3 жыл бұрын
ഇതുവരെ അഭിനയിച്ചതിൽ നിന്നും വേറിട്ടൊരു റോൾ കൈകാര്യം ചെയ്തു. കെ.ടിക്കും മറ്റ് അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി.
'ഉമ്മ' അത് ആരുടേതായാലും പകരുന്നത് നന്മ മാത്രം. ആ തിരിച്ചറിവ് നൽകിയതിന് പെരുത്ത് നന്ദി 🙏🙏
@josemundathanamjosemundath65613 жыл бұрын
നല്ലൊരു കഥ നല്ല തിരക്കഥയായി പരിണമിച്ചു ! സംവിധായകന് അഭിനന്ദനങ്ങൾ സഹ അഭിനേതാക്കളും ഒന്നിനൊന്ന് മികച്ചു നിന്നു .... പശ്ചാത്തല സംഗീതകാരന് പ്രത്യേകമായ ഒരഭിനന്ദനം :👍
@yakoobcmr15643 жыл бұрын
അഭിനന്ദന മറിയിക്കുന്നു. നല്ലത് മാത്രം മനസ്സിലേക്ക് വാരിക്കോരിയിട്ട് ......!
@ramlathismail34783 жыл бұрын
കരയാതെ. ഇതു കണ്ടു തീർക്കാൻ ആവില്ല.... 😭😭😭6
@shihabareekode3 жыл бұрын
*കണ്ണു നനയിച്ചു......* *ജീവിത യഥാർത്ഥ്യം വരച്ചു കാണിച്ച സ്നേഹം, ധർമ്മം, സൗഹൃദം....*
@D4TalksbyAnees3 жыл бұрын
ഉമ്മച്ചിന്‍റെ ഒരു പ്രാര്‍ത്ഥനയുണ്ടല്ലോ..അത് മതി.ഏത് പ്രതിസന്ധിയും ഇല്ലാതാകും💯👍
@ahammedchalil37302 жыл бұрын
കരഞ്ഞു പോയി, സൂപ്പർ 👌👌👌
@KL-wo7qd3 жыл бұрын
ശരിക്കും ഞാൻ ഈ മൂവി കണ്ടു കരഞ്ഞു പോയി... അത് നിങ്ങളുടെ ഒരു വലിയ വിജയമാണ്....മനുഷ്യബന്തത്തിന്റെ വലിയൊരു കഥയാണ് ഇവിടെ പറയുന്നത്...മാനവ രാശിക്ക് ആകെ കാരുണ്യത്തിന്റെ മാതൃക കാട്ടിയ എന്റെ റസൂൽനെ ഓർത്ത് പോയി ഞാൻ...." ഉമ്മ " അതൊരു വല്ലാത്ത പ്രതിഭാസം ആണ് അത് നമ്മിൽ നിന്ന് മറഞ്ഞു പോയാൽ.....................വാക്കുകൾ ഇടറുന്നു.... !!😢
@sulaikhasulaikha26423 жыл бұрын
9
@fasaltp4528 Жыл бұрын
ഉമ്മ ഇല്ലാത്തവർക്ക് രണ്ടു തുള്ളി കണ്ണീർ വരാൻ ഒന്നു അവരെ ഓർത്താൽ മാത്രം മതി. ഈ ഫിലിം കണ്ടപ്പോൾ അതു സംഭാബിച്ചു അറിയാതെ കണ്ണുനീർ ധാരധാരയായി വന്നു.
@ayshabim29733 жыл бұрын
സലാം സാർക്കും ഇതിന്റെ അണിയറ ശിൽപ്പികൾക്കും ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ...... ആ മീൻ
@anitharaju9105 ай бұрын
😍❤️💕💖♥️
@anwarpallikkalakath39383 жыл бұрын
വളരെ നല്ലൊരു മെസ്സേജ് പുതിയ തലമുറക്ക് കൊടുക്കുന്ന ടെലിഫിലിം എല്ലാവർക്കും അഭിനന്ദനങ്ങൾ 👍അൻവർ പടിഞ്ഞാറേക്കര
എന്താണ് എഴുതേണ്ടതെന്നറിയില്ല ഒരു കവിത പോലെ മനോഹരം എല്ലാരും വളരെ നന്നായി ബിഹേവ് ചെയ്തു അവിസന്ന അവസാനം കണ്ണും ഒന്ന് നനയിച്ചു ആശംസകൾ എല്ലാർക്കും നൂറ് നൂറ് ആശംസകൾ ...റഹീംക്ക
@shameemrahiman53495 ай бұрын
👍👍👍👍👍👍👍👍
@suhara45373 жыл бұрын
നല്ല Message :👍👍 രചയിതാവിനും അഭിനയിച്ചവർക്കും അണിയറ പ്രവർത്തകർക്കും ബിഗ് സല്യൂട്ട്
@jaseenariyas55833 жыл бұрын
Ummachii super aayalooo
@shamiaskershami85893 жыл бұрын
കണ്ണ് നിറഞ്ഞു. ആയിഷാത്തന്റെ അഭിനയം 👍👍. എന്റെ അയൽക്കാരി ആണ്
@FAIZARTkerala3 жыл бұрын
നന്മയുള്ള നല്ല ഒരു കഥ 😍❤❤നനുത്ത ഓർമ്മകൾ സമ്മാനിക്കുന്ന പലപ്പോഴും കോട്ടമ്മൽ അമ്മായിയുടെ (KT Manssor ന്റെ ഉമ്മ ) മുഖം മനസ്സിൽ തെളിയുന്ന രംഗങ്ങൾ.. എല്ലാവരും നന്നായി ചെയ്തു. ക്യാമറ സംവിധാനം എല്ലാം നന്നായി 🤝🥰🥰
@abdulmajeed-fu6uk3 жыл бұрын
ആരുടെ അഭിനയമാണ് നന്നായതെന്ന് എന്നോടാരെങ്കിലും ചോദിച്ചാൽ ഞാനവരോട് ചോദിക്കും. ആരുടെ അഭിനയമാണ് നന്നാവാത്തതെന്ന്. മൻസൂറേ, എല്ലാവരും ചേർന്നൊന്ന് കരയിപ്പിച്ചു. ഉമ്മയെന്ന സ്നേഹ ദീപം അണഞ്ഞ് ഇരുട്ടിലകപ്പെട്ട എന്നെപ്പോലെയുള്ളവരുടെ നൊമ്പരത്തിന്റെ കണ്ണുനീർ പൊടിയാതെ ഇത് കണ്ടു മുഴുമിപ്പിക്കാൻ കഴിയില്ല. (കുഞ്ഞാപ്പു കരുണാലയപ്പടി)
@SHVajiVlog3 жыл бұрын
ജന്മം തന്ന മാതാപിതാക്കളെ പരിപാലിക്കുക അവരുടെ സ്നേഹം മാത്രം ആഗ്രഹിക്കുക അവരുടെ സ്വത്ത് അല്ല ആഗ്രഹിക്കേണ്ടത് അവരുടെ മനസ് കൊണ്ടുള്ള പ്രാർത്ഥന മതി ഈ ദുനിയാവിൽ നമുക്ക് സന്തോഷത്തോടെ ജീവിക്കാൻ
@sulhadali1323 жыл бұрын
അൽഹംദുലില്ലാഹ്
@hamzakodakkattil77203 жыл бұрын
നല്ലആശയം . വളരെ നല്ല സന്ദേശം
@officialjobhunter43283 жыл бұрын
Adipoli episode edhayalum go frwrd... .. All are support yue 😍😍😍
@mishmish19613 жыл бұрын
നല്ല തിരക്കഥ, സംഭാഷണം, അതിഭാവുകത്വം തീണ്ടാത്ത അഭിനയം, ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രം അനുഭവപ്പെട്ട വിരസതയൊഴിച്ചുനിറുത്തിയാൽ തുടക്കമെന്ന നിലയിൽ അതിഗംഭീരം. അഭിനന്ദങ്ങൾ
@fathimashaheem99313 жыл бұрын
കണ്ണ് 🙏തുറക്കാത്തവർ ithu കണ്ടു കണ്ണ് തുറക്കട്ടെ
@muhammedwafan3 жыл бұрын
👍🏻👍🏻കണ്ണ് ഒത്തിരി നനഞ്ഞു 🌷👌🏾
@rafeekmannarkkad36613 жыл бұрын
Correct 💯
@shabeerkodiyathur87283 жыл бұрын
കൊടിയത്തൂരിന് അഭിമാനിക്കാവുന്ന മനോഹരമായ ഒരു സിനിമ. ഉമ്മമാരുടെ നന്മകളെ എത്ര മനോഹരമായാണ് വരച്ചിട്ടത് ❤️. Such a wonderful visual treat 👏. Kudos to the team . Mansoorka and team 👍.
@saleem.cmukkam22923 жыл бұрын
എല്ലാം കൊണ്ടും മികച്ച ഒരു ടെലിഫിലിം അഭിനന്ദനങ്ങൾ. മൻസൂർKT
@balkeesissak23933 жыл бұрын
കണ്ണ് നഷ്ടപെടുമ്പോഴാണ് നാം അതിന്റെ വിലയറിയുന്നത്.... Heart touching... 👍🏻👍🏻
@sulaimankunju2883 жыл бұрын
സലാം കൊടിയത്തൂർ നിങ്ങൾക് വേണ്ടി 👍👍👍👍👍👍
@nithunithu12473 жыл бұрын
കണ്ട് തീർന്നപ്പോഴേക്കും കണ്ണു നിറഞ്ഞിരുന്നു അഭിനന്ദനങ്ങൾ
@abdunnasirarincheery85763 жыл бұрын
Congratulations mr Nikhil Kodiyathoor kt Mansoor and entire team
@noufalmkm3 жыл бұрын
നല്ല രചനയും മികച്ച അഭിനയവും kt ക്കും ടീമിനും അഭിനന്ദനങ്ങൾ 👍👍
@khaderkavanur84603 жыл бұрын
ഈ ചെറിയ വലിയ ചിത്രത്തിൽ , മുന്നിലും, പിന്നിലും ഭാഗവാക്കാവാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷിക്കുന്നു.
@arifahusi38603 жыл бұрын
👍🏻👍🏻ഇത് നല്ല മനസ് എല്ലാവർക്കും ഉണ്ടാവട്ടെ ആമീൻ
@roshanlal40483 жыл бұрын
വെള്ളമൊഴിക്കുന്ന ചെടി നന്നായി വളരും..തണലേക്കും... മനുഷ്യനും mനുഷ്വത്വം വളരാൻ ഈ സൃഷ്ടിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.
@Yaaz3693 жыл бұрын
കണ്ണ് നനയാതെ മുഴുവനും കാണാൻ കഴിയില്ല 👍🏻👍🏻 Feel good movie👌👌 ഇതിന്റെ ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങൾ ❣️
@bijukumar45873 жыл бұрын
ഇക്ക,നിങ്ങളുടെ ഓരോ കഥാപാത്രം നമ്മുടെ ജീവിതത്തിൽ. ഓരോ പാഠങ്ങൾ പഠിപ്പിക്കുന്നു.കണ്ണ് ഉള്ളപ്പോൾ അതിന്റെ വില അറിയു....കഥ.സൂപ്പർ
@aboobackerc.p17963 жыл бұрын
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോഴാണ് ഒരു മനുഷ്യന്റെ സുവർണ്ണ കാലഘട്ടം.. ഉള്ളുരുരുകി ഉമ്മമാരുടെ തേട്ടം പോലെ ദുനിയാവിൽ ആർക്കുമാവില്ല... ഒരു ഉപാതിയുമില്ലാതെ.. 🤲 കുളിർമ്മയുള്ള ഓർമ്മകൾ സമ്മാനിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..🤝
@cochinsheriefvm40313 жыл бұрын
Super ... very good .... വളരെ ഹൃദയ സ്പർശിയായ video
@shanushabi47783 жыл бұрын
ഒരു ഒന്നൊന്നര ടെലിഫിലിം പൊളിച്ചു ടീം വർക്ക് 👍🏻👍🏻👍🏻😘😘😘
@ashrafpalot16223 жыл бұрын
Very true story for every single person about the mother.
@abidchola80573 жыл бұрын
നന്മയും സഹജീവി സ്നേഹവും കാരുണ്യവും ഊട്ടിയുറപ്പിക്കാനുതകുന്ന ഹൃദയസ്പർശിയായ ഹോം സിനിമ 👍👌
@shahircalicut28773 жыл бұрын
വളരെ നല്ല സിനിമ 👌👌🙏💕മക്കളോടുള്ള ഒരുമ്മയുടെ കരുതൽ,.. അയൽവാസികളോടുള്ള സ്നേഹബന്ധം 💕 അങ്ങനെ എല്ലാം കൊണ്ടുംസൂപ്പർ 👍👍എല്ലാവരും നന്നായി അഭിനയിച്ചു,👌👌ഉമ്മ ഗംഭീരമായി 💕💕എല്ലാവർക്കും അഭിനന്ദനങ്ങൾ 🤝🙏👍💕💕
@sulu39292 жыл бұрын
സ്നേഹം 😂😂😂😂❤️❤️❤️
@pariyarathmohammedkutty86813 жыл бұрын
വളരെ നന്നായി. ഇടക്ക് ഇങ്ങനെ യുള്ള ത് വന്നോട്ടെ 🌹🌹👌😄
@basheervdlbasheervdl69433 жыл бұрын
Alhamdhulilah 🤲🏻🤲🏻
@renukaren66892 жыл бұрын
Nice🥰🥰🥰
@saifchennamangallur9843 жыл бұрын
ഉമ്മ... പകരം വെക്കാനില്ലാത്ത സ്നേഹം ❤ ജീവിച്ചിരിക്കുമ്പോൾ പലരും കാണാതെ പോവുന്ന നന്മ ❤❤
@@Ktmansoor കണ്ടൂ. കൂടെ തന്നെ കണ്ടൂ... കരയിപ്പിക്കാൻ നല്ല ഇഷ്ടമാണെന്ന് തോന്നുന്നു
@sulaimankunju2883 жыл бұрын
എല്ല മനുഷ്യരും ഇത് കാണണം സത്യത്തിൽ ഇത് വല്ലാത്ത ഒരു സീനായിപ്പോയി 👍👍👍👍👍👍👌👌
@junaidck20233 жыл бұрын
Super movie..... Mansoorka
@sumayyarafeeq94403 жыл бұрын
വല്ലാത്തൊരു ഗിഫ്റ്റ് ആയിപോയല്ലോ സലാംക്കാ സൂപ്പർ 👌👌👌മനസ്സിൽ വല്ലാതെ തട്ടി😭😭😭
@shuaibsha50553 жыл бұрын
കണ്ണ് നിറഞ്ഞ് ഒഴുകി 😪😪😪😪😪😪😪😪😪😪😪😪😪😪😪
@naseem42603 жыл бұрын
കണ്ണ് നനയിപ്പിച്ചു കളഞ്ഞു
@riyask84723 жыл бұрын
വലിയൊരു പാഠം കാരണം നമ്മുടെ നല്ല ഓർമ്മകൾ അല്ല നമുക്ക് ശേഷം നിലനിൽക്കപകരം വലത് കൈ ചെയ്യുന്ന നന്മകൾ ഇടത് അറിയാതെ ചെയ്താൽ അതിന്റെ മഹത്വം ലോകം ഉള്ള കാലത്തോളം നില നിൽക്കും ,
@Tabsheera3 жыл бұрын
Such a nice movie
@Salah-7073 жыл бұрын
nalla oru cinema ❤ iniyum pratikshikunnu
@shuhaibputhanveetil17163 жыл бұрын
വളരെ മനോഹരം kt &team 👌👏🌹
@abdulrauoofn15403 жыл бұрын
നന്നായിട്ടുണ്ട്. Good theme and attempt👍🏻👍🏻
@Appuvlogksd3 жыл бұрын
Good work nalla feel aayirunu sagadam thonni poyi 😔
@anilkumarm24013 жыл бұрын
മനസിൽ നിറഞ്ഞ് ഉമ്മച്ചിയും വേണുവും നല്ല കഥ ത്തി നയം
@ramanip85523 жыл бұрын
എല്ലാവരും നന്നായി 👍👍
@jinshaap72963 жыл бұрын
very good one👏🏻👏🏻heart touching,thankyou for such-a wonderful short film😇☺️