ഇങ്ങനെ ഒരു മെസ്സേജ് നമ്മുടെ നാടിന് ആവശ്യമാണ് പ്രവാസികളെ തള്ളിപ്പറയുന്ന നാട്ടുകാർക്ക് വേണ്ടി ഈ മെസ്സേജ് നൽക്കിയ സലാം ക്കാക്ക് ഒരു Big സലൂട്ട്
@SHABEEB_EK4 жыл бұрын
' പരേതൻ തിരിച്ചു വരുന്നു ' വിലെ സുബൈർ ഇക്കാക്ക് ഇത്രയൊക്കെ പ്രായമുണ്ടോ പക്ഷേ സലാമിക്ക അന്നും ഇന്നും എന്നും ഒരേ പോലെ Masha Allah
@shafeequevk74474 жыл бұрын
പ്രവാസികളുടെ ജീവിതം അങ്ങിനെ വരച്ച് കാണിക്കുന്ന സലാംക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ
@rasheedkadoor5963 жыл бұрын
Mm
@kunhahammedvp26092 жыл бұрын
@@rasheedkadoor596 P
@kunhahammedvp26092 жыл бұрын
T
@ramsheedharamshi36043 жыл бұрын
സലാംക്ക അടിപൊളി... സലാംക്കയുടെ എല്ലാ ആശയങ്ങളും ഏറ്റെടുക്കുന്ന ഒരാളാണ് ഞാൻ ❤
@jubi96254 жыл бұрын
കാണും മുമ്പ് ലൈക്കടിക്കുന്ന ഒരേയൊരു ചാനൽ സലാംക്കയുടെത് ഇഷ്ടം സലാംക്ക
@1988sheen4 жыл бұрын
അയമൂ ഓവർ ആക്ടിങ് ആണ് എല്ലാ വീഡിയോയിലും . സ്വാഭാവിക അഭിനയം വരുന്നില്ല .
@mssvlog99214 жыл бұрын
അസ്സലാമു അലൈക്കും ഞാനൊരു പ്രവാസിയാണ് ഈ മെസ്സേജ് കണ്ടിട്ട്എനിക്ക് അഭിമാനം തോന്നുന്നു
@rasheedpalakka43154 жыл бұрын
പ്രവാസികളെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാം, ഈ ടെലിഫിലിം.... അഭിനന്ദനങ്ങൾ സലാക്ക...അഭിനന്ദനങ്ങൾ.......
@shameemshami96374 жыл бұрын
അള്ളാഹ്. ഓരോ ഗൾഫു കാരന്റെയും അവസ്ഥ ഇതാണല്ലോ. റബ്ബേ ഈ അസുഖത്തെ നാടോടെ നീക്കിക്കളയാണെ അള്ളാഹ്
@aminapp9654 жыл бұрын
Aameen
@muhammedashraf17273 жыл бұрын
ameen
@shamilvlog78843 жыл бұрын
Ammeen
@ashrafillikkal83744 жыл бұрын
കാലിക പ്രസക്തം, മികച്ച ചിത്രീകരണം,... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...
@shuhaibputhan39194 жыл бұрын
നൗഷാദ് ഒരു പ്രതീകം. നിങ്ങളുടെ ദുരന്തങ്ങളിൽ നിങ്ങളെ ചേർത്ത് പിടിക്കാൻ ഞങ്ങൾ പ്രവാസികൾ ഇനിയും ഉണ്ടാവും
@zerotoher0firoscalicut6174 жыл бұрын
സൂപ്പർ, ഓരോ ഗൾഫുകാരൻ്റെയും അനുഭവങ്ങൾ, പല ആളുകൾക്കും നല്ല ഓർമ്മപ്പെടുത്തലുകൾ
@arshadanvar3 жыл бұрын
അന്നും.... ഇന്നും.... എന്നും..... ഇങ്ങളെ ടെലി സിനിമക്ക് വേറെ ഒരു ഫീൽ ആണ് ❤️😍
@abdullakormath7384 жыл бұрын
ഗംഭീരമായി. കാലികപ്രസക്തിയുള്ളത്. ഇനിയും ഇതു പോലുള്ള സൃഷ്ടികൾ ഞങ്ങൾക്ക് തരാൻ അല്ലാഹു തആലാ അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ.
@padayoottam..21212 жыл бұрын
ഇതുപോലെ ഒരു ടെലിഫിലിം കലക്കി ഒരു പാട് ഇഷ്ടപ്പെട്ടു ഇതിന്റെ പേരിൽ ഒരുപാട് പ്രവാസികൾ അനുഭവിച്ചതാണ് മറക്കാൻ പറ്റാത്ത അനുഭവ കഥ എല്ലാകഥാപാത്രങ്ങളും നന്നായി അഭിനയിച്ചു...👌👌👌
@mssvlog99214 жыл бұрын
ഇങ്ങനെയുള്ള മെസ്സേജുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@musthafamuthu31174 жыл бұрын
നാട്ടുകാർക്കുള്ള ഒരു ബോധവൽക്കരണം നന്നായിട്ടുണ്ട് സലാം കാ
@sudhakaranallukal1684 жыл бұрын
എന്തു പറഞ്ഞിട്ടും, എത്ര പറഞ്ഞിട്ടും; ഈ സമൂഹം ഗുണം പിടിയ്ക്കില്ല, ഗൾഫിൻ്റെ കാരുണ്ണ്യത്തിൻ്റെ സുഖമാണ് കേരളീയ സമൂഹം ജാതി, മത ഭേദമന്യേ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്, ഒരു പൂത്ത സൈക്കിൾ പോലും ഇല്ലാതിരുന്ന വൻ ബെൻസിലും, Bm wകാറിലേക്കും താമസം മാറ്റിയത് ,മറന്നു "!!കലികാലം!!!
@ashrafillikkal83744 жыл бұрын
അവസരോചിതമായ സന്ദേശങ്ങൾ കൊണ്ട് സമൃദ്ധമാണ് സലാംക്കയുടെ ഓരോ വർക്കും, ഇഷ്ടം ❤️സലാംക്ക 👍
@mohammedakrammohammedakram85903 жыл бұрын
Ok
@kl11stories534 жыл бұрын
നല്ല ആശയം.. ഒരുപാട് സിനിമകൾ വരട്ടെ.. സലാംകാ അടുത്ത നാട്ടുകാരായതിൽ അഭിമാനം..
Salamka supr ചിന്തിക്കാനും chithipikanum ഒരുപാട് ഉണ്ട് ഈ videoyil 💐💐💐💐😍😍👌👌👌
@createtraveller39124 жыл бұрын
ഗൾഫുകാർ ജീവനാണ് ഞമ്മക്ക് ❤❤
@Fidhuu003 жыл бұрын
Masha allaha polichu. Ingane angilum schoolile sir mare kanan pattiyallo 😀😀😎😎 Salam sir😍 Sidhiq sir 😍 Ameen sir 😍 Abbasali sir😍 Latheef sir😍 Moidheen sir😍 Kutti hassan sir😍 Faisel sir😍 Polichuuuuuuu tto sir mare👍👍👍👍👏👏👏👏👏💒💒💒
@faazifaizy82734 жыл бұрын
കാണുന്നതിന് മുന്നേ ലൈക്ക് തന്നിട്ടുണ്ട് അഭിപ്രായം കണ്ടുകഴിഞ്ഞു പറയാം...🤞🤞
@noushadnoushadnoohu59604 жыл бұрын
പ്രവാസി സഹിക്കാനുള്ള മനസ് പ്രവാസത്തു നിന്നുതന്നെ നേടിക്കഴി ഞ്ഞു എന്നുള്ളത് പോലെ ഉള്ള ഒരുമുഖphavam നൗഷാദിന്റെ മുഖത്തു പ്രകടമാക്കി, പ്രവാസികളെ തിരിച്ചറിഞ്ഞ നാട്ടുകാരും നമുക്കിടയിൽ ഉണ്ട് എന്ന് ഉള്ളതും ഈ പ്രതിഫ വരച്ചു കാട്ടി, മുഖത്തു കിട്ടുന്ന ഓരോ അടിയും നർമത്തിന് കൊഴുപ്പു കൂട്ടി. നന്നായിട്ടുണ്ട് വളരെ ഏറെ....
@abdulnasir37504 жыл бұрын
പ രേ തന്നിലെ നായകനെ വീ ണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@FAIZARTkerala4 жыл бұрын
സൂപ്പർ.... എല്ലാവരുടെയും മനസ്സറിഞ്ഞ അവതരണം 🤝🥰🥰
@fousuv4 жыл бұрын
ഇതുപോലെ ഉള്ള നാട്ടുകാർക്ക് കൊടുക്കാൻ പറ്റിയ ഇതിലും നല്ല ഒരു സന്ദേശം ഇല്ല...
@ismailvm67024 жыл бұрын
മാ ശാ അല്ലാഹ്. നല്ല ആശയം.. നല്ല അവതരണം.
@nadafathima19914 жыл бұрын
ഇത്രമാത്രം അവഗണന മലബാർ ഏരിയകളിൽ പ്രവാസികളോട് ഉണ്ടോ? സലാം മാഷ് നന്നായി അഭിനയിച്ചു. മറ്റു കഥാപാത്രങ്ങൾ നീതി പുലർത്തി; രണ്ട് വരി കവിതക്ക് പറ്റിയ ഒരു രംഗം ചിത്രത്തിലുണ്ട് അഭിനന്ദനങ്ങൾ
@rahwamariyam36183 жыл бұрын
Undonno..kazhinja varsham junil aan njn nattilethiyath.7 masam garbiniyaya enne oru masam onn dr kanikkan poyit roomil ninn irangan vare nattukar sammadhichilla.aake 3 aalukal ulla veettil thazhe parentsum mukalil njanum.. oru masam oru roomil ottak ninna avastha.
@muhammedharis74784 жыл бұрын
സൂപ്പർ സലിം ഇക്കാ നിങ്ങൾ പൊളിയാണ്
@yoosafpulath93364 жыл бұрын
സലാം മാഷെ,അടിപൊളിയായിട്ടുണ്ട് 👌🏻
@majeedahmad55704 жыл бұрын
നന്നായിട്ടുണ്ട് സലാം സാഹിബ്👍🏾👍🏾❤️ Touching and at the same time you’ve sent the message across!👏🏾👏🏾
@rasicklv24443 жыл бұрын
True story ..Weldon Salam kodiyathoor
@balusseri79294 жыл бұрын
പറയാൻ വാക്കുകളില്ല. Nice👍👍🥰🥰😍🤩
@MIXTALK234 жыл бұрын
Good concept... എല്ലാവരും നന്നായി അഭിനയിച്ചു... 👍👍
@SHVajiVlog4 жыл бұрын
അയൽ വാസിയും കടകാരനും ഇവരൊക്കെ പ്രവാസി യെ പറഞ്ഞപ്പോൾ നിങ്ങളുടെ മുഖത്തു ഉണ്ടായിരുന്നു മൊത്തം.. പ്രവാസിയുടെ മനസ്.. ബിഗ് സല്യൂട്ട് ഇ നല്ലൊരു വീഡിയോക്ക്
@samalzoomworld62044 жыл бұрын
അടിപൊളി കൺസപ്റ്റ്.... പായസത്തിന് ടേസ്റ്റ് കൂടാൻ അണ്ടിപരിപ്പ് നന്നായ പോലെ സൂപ്പി ഉഷാറാക്കി.... Best of Luck
@mubashiramubi99833 жыл бұрын
സൂപ്പർ സലാം sir✌️👌😍
@rajularajula68983 жыл бұрын
പ്രവാസികൾ നമ്മുടെ ജീവനാണ്
@salmanp27074 жыл бұрын
പ്രവാസിയുടെ കാശ് കൊണ്ട് അതിരില്ലാതെ ആർമാതിച്ച് ജീവിച്ച മരക്കഴുതകളായ നാട്ടുകാർക്ക് കൊടുക്കേണ്ട പണി ഉഷാറായിട്ടുണ്ട് Good Good Good
@asmaakbar74573 жыл бұрын
Good film nalla msg ithu polulla flimsgal inium undavate 👌👌👌👌👌👌
@mhdnajad61684 жыл бұрын
ഇനിയും നല്ല കഥയുള്ള ടെലി ഫിലിം പ്രതീക്ഷിക്കുന്നു
@ashrafwadi49314 жыл бұрын
കലക്കിട്ടൊ ഇങ്ങനെത്തെ ഇനിയും പ്രധീക്ഷിക്കുന്നു
@thanveerthanveer34443 жыл бұрын
ഗൾകാർ ജീവനാണ് ഞമ്മക്ക്
@shahithoughts42824 жыл бұрын
ആദ്യം ഞാൻ ഇത് അത്ര നല്ല content alla എന്ന കരുതിയത് ഒടുക്കം സെറ്റ് ആയി അടിപൊളി
@musthafasajitha47094 жыл бұрын
നൗഷാദ് ഗേറ്റ് തുറന്നിട്ടതായി കാണുന്നു ഇനി നമുക്ക് ആ രസീറ്റുമായി നൗഷാദിനെ പോയി ഒന്ന് കണ്ട് നൊക്കാം കിട്ടുന്നത് ഇങ്ങ് പോന്നോട്ടെ എന്ന ഒരു സീൻ കൂടി ഞാൻ ആഗ്രഹിച്ചു
@haroon1864 жыл бұрын
വളരെ നല്ല അറിവാണ് ഇതിലൂടെ പകരുന്നത്.. very good direction.. best wishes for sulaiman madathies and salam kodiyathur team
@shemiash12784 жыл бұрын
സൂപ്പർ ...നല്ലൊരു msg ആയിരുന്നു. !!!
@thasniabu58524 жыл бұрын
Supper👍.. നല്ല ഒരു മെസേജ് ആയിരുന്നു... Good👍💯
@marvellousfitnesstrainigab15524 жыл бұрын
അടിപൊളി short മൂവി pravadikaളുടെ പ്രശ്നം പറഞ്ഞ കഥ നന്നായിട്ടുണ്ട്
@cinemacut9993 жыл бұрын
ഈ ചാനൽ ഇപ്പളാ ഞാൻ കാണുന്നെ, addicted 👌
@muhammadsadiksadi21154 жыл бұрын
Nalla oru santhesham 😍🙏👌👍
@zakkariyapv39324 жыл бұрын
സലാം കൊടിയത്തൂർ സിദ്ദിഖ് കൊടിയത്തൂർ ഏട്ടനും അനിയനും ബിഗ് സലൂട്ട്
@vmansar31324 жыл бұрын
നല്ലൊരു സന്ദേശം ആണ് ഈ വീഡിയോ
@abdunnasirarincheery85764 жыл бұрын
Good job 👍👏👍👌👌👏👏 well-done guys
@ponnusali65314 жыл бұрын
വളരെ നന്നായിട്ടുണ്ട്! സത്യമായ കാര്യമാണ് !
@shabeeraliali79434 жыл бұрын
ഇതുപോലെ ഉള്ള നാട്ടുകാർക്ക് കൊടുക്കാൻ പറ്റിയ ഇതിലും നല്ല ഒരു സന്ദേശം ഇല്ല
@irfankunnath85994 жыл бұрын
Salamka nalloru family story ezhuthu
@al-ameenp.s79754 жыл бұрын
വളരെ നന്നായിട്ടുണ്ട്.
@sakkeerhussain56124 жыл бұрын
പരേതൻ സുബൈറിന്റെ വേഷം. .കൊള്ളാം.....
@shortsyoutude9384 жыл бұрын
ഒന്നും പറയാനില്ല അടിപൊളി
@mujeeburahmank4 жыл бұрын
സലാംകാ... super message 👌
@saleenahabeeb51184 жыл бұрын
സൂപ്പർ വീഡിയോ ....
@riyastv32484 жыл бұрын
വളരെ നന്നായിട്ടുണ്ട്. കടയിൽ പോയപ്പോൾ mask വെക്കണമായിരുന്നു. എന്നാലും super തന്നെ.
@AmeerAli-mj7hf3 жыл бұрын
❤ഇക്ക ഒരായിരം നന്നി ❤
@kareemn84404 жыл бұрын
നല്ല സന്ദേശം , ചിന്തനീയം : അഭിനന്ദനങ്ങൾ
@salmanep57454 жыл бұрын
ماشاء الله بارك الله فيك وفى سعيك وتقبل الله منا ومنكم
@abdulgafoormp48904 жыл бұрын
Vallare nannayitund edoru nalloru message annu
@jameelapjameelap26784 жыл бұрын
Eathok konde thanne natil eaghne corona padrnathe😒😒😞😞padchone elvryum kaktte🤲🤲 Aameen good movie
@muhammedshaheer48253 жыл бұрын
Ithanedo nammude pravasikal👌👌
@asifbinad59104 жыл бұрын
സലാംക്ക ഇനിയും പ്രേതിഷിക്കുന്നു ഇന്നിങ്ങനെ ഉള്ള വീഡിയോസ് എന്തായാലും വേണം
@ponnusgallery.ponnusgaller2504 жыл бұрын
വല്ലാത്തൊരു മെസ്സേജ്
@faisalvlogger4 жыл бұрын
നന്നായി അവതരിപ്പിച്ചു വിഷയം കിടു
@jalalmadathingal46544 жыл бұрын
നല്ല സന്ദേശം അഭിനന്ദനങ്ങൾ സലാംകാ
@siddiquepkty50904 жыл бұрын
അവസരോചിതമായി.
@harist99473 жыл бұрын
Super movie 👌👌salamikka
@4u9564 жыл бұрын
അടിപൊളി ♥️
@അമ്പിളിശ്രീജിത്ത്4 жыл бұрын
Super adipoli
@thalashanu13536 ай бұрын
ഇത് നമ്മുടെ സുബൈർ അല്ലെ 😮❤
@ponnusgallery.ponnusgaller2504 жыл бұрын
അടിപൊളി tto. ലൈക്കി
@safuvank324 жыл бұрын
Oru raksheella😍👍
@subimk96174 жыл бұрын
ശരിക്കും ഫീൽ ചെയ്തു
@muneernkmuneernk32284 жыл бұрын
Salaamkka, സൂപ്പർ
@Farhanashameeb4 жыл бұрын
Masha allah .sulaiman ante up schoolile prashand sir 👏
@muhammedrazan86304 жыл бұрын
salam kka super..
@ZSVlog32724 жыл бұрын
Supper ഞാനും ഒരു പ്രവാസി ആണ്
@abbasmoothikkal1334 жыл бұрын
സൂപ്പർ മുത്തേ പൊളിച്ചു
@aboobakarn61753 жыл бұрын
Good
@rashidrashid3864 жыл бұрын
ഇതൊക്കെ അന്ന്.. ഇപ്പോൾ നാട്ടുകാർ ക് മനസ്സിലായി ഇപ്പോൾ സമ്പർക്കം ആണേ സമ്പർക്കം.....