സായാഹ്നം│SAYAHNAM│ടെലിഫിലിം│സംവിധാനം :കെ.ടി.മന്‍സൂര്‍│Directed By : KT.Mansoor

  Рет қаралды 115,563

Salam Kodiyathur Movies

Salam Kodiyathur Movies

2 жыл бұрын

സായാഹ്നം│SAYAHNAM│ടെലിഫിലിം│സംവിധാനം :കെ.ടി.മന്‍സൂര്‍│Story , Screen Play , and Direction By : KT.Mansoor

Пікірлер: 203
@hidayathullakhanmk7245
@hidayathullakhanmk7245 2 жыл бұрын
മാതാപിതാക്കളെ അവഗണിച്ച് പണത്തിനും സുഖത്തിനും പിന്നാലെ പായുന്ന മക്കൾക്ക് ഡോക്ടർ ശഫീഖ് ഒരു റോൾ മോഡൽ തന്നെ.
@user-yw8cq5sv8s
@user-yw8cq5sv8s 2 жыл бұрын
ഒരു സിനിമയോട് കിടപിടിക്കുന്ന നിലവാരമുള്ള ഷോട്ട് ഫിലിം എനിക്കൊരുപാട് ഇഷ്ടമായി
@ubaidthrikkalayoor2128
@ubaidthrikkalayoor2128 2 жыл бұрын
തങ്ങളെ ആളാക്കാൻ മാതാപിതാക്കൾ എത്രമാത്രം അനുഭവിച്ചിട്ടുണ്ട്, സഹിച്ചിട്ടുണ്ട് എന്ന് മക്കൾ തിരിച്ചറിയണം. പുതിയ തലമുറയ്ക്ക് ഇന്ന് കൊടുക്കാനാവുന്ന ഏറ്റവും വലിയ സന്ദേശമാണ് ഈ ഫിലിം. കഥയും സംവിധാനവും നിർവ്വഹിച്ചവർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ!
@AK-uq9hb
@AK-uq9hb 2 жыл бұрын
അതി മനോഹരം ഇന്നത്തെ തലമുറ തീർച്ചയായും കാണണ്ട ചിത്രം ഒരായിരം അഭിനന്ദനങ്ങൾ
@kalliolli6514
@kalliolli6514 2 жыл бұрын
സായാഹ്നം ഇന്നാണ് കണ്ടത് സലാം കൊടിയത്തൂർ മാഷിന്റെ ഹോം സിനിമകളിൽ ജേഷ്ഠൻ വേഷങ്ങളിൽ ജീവിച്ച് തിളങ്ങി നിന്ന മൻസൂർക്ക അഭിനയത്തിലും സംവിധാനത്തിലും വേറെ ഒരു ലവലിൽ എത്തിയതായി തോന്നി എല്ലാം കൊണ്ടും ഈ ചിത്രം വളരെ മുന്നിട്ടു നിൽക്കുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും ആശംസകൾ .....Raheem
@shajikunjeeri9367
@shajikunjeeri9367 2 жыл бұрын
ഒരു അടയാളപെടുത്തൽ. നാം നമുക്കുള്ളിലേക്ക് ഒരെത്തിനോട്ടം നടത്തേണ്ട പ്രമേയം. ഉപ്പയും മുകുന്ദൻ മാഷും - ഉമ്മയും . മനസ്സിൽ മായ്ക്കാൻ കഴിയാത്ത കഥാപാത്രങ്ങൾ - എല്ലാവർക്കും അഭിനന്ദനങ്ങൾ ഡോ: ഷഫീഖ് ന് അഭിവാദ്യങ്ങൾ ..... [ by - ഷാജി കെടവൂർ ]
@aneefacalicut1871
@aneefacalicut1871 2 жыл бұрын
എത്ര ഉയർന്ന ജോലി ലഭിച്ചാലും എത്ര പണക്കാരനായാലും അതിന്റെ പിന്നിൽ കാരണക്കാരായ മാതാപിതാക്കളെയും ഗുരുക്കൻ മാരെയും എന്നും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണ മെന്ന സന്ദേശം വളരെ മനോഹരമായി ചെറിയ സമയത്തിനുളളിൽ അവതരിപ്പിച്ച കെ.ടി മൻസൂർക്കാക്കും ടീമിനും അഭിനന്ദനങ്ങൾ എനിയും നല്ല സന്ദേശങ്ങൾ നൽകുന്ന ഫിലിം പ്രതീക്ഷിക്കുന്നു 💕💕
@basheermullan2556
@basheermullan2556 2 жыл бұрын
ഉപ്പാന്റെ സ്നേഹം ജീവിതത്തിൽ ലഭിക്കാൻ ഭാഗ്യമില്ലാത്ത ഞാൻ ,, എല്ലാം ഉമ്മ ആയിരുന്നു ...
@kamarp8740
@kamarp8740 2 жыл бұрын
K.T mansoor oru mikav thikanja nadanan nalla avasarangalk arhadayund....bavukangal
@jamalkavil6246
@jamalkavil6246 2 жыл бұрын
കാലാതീതമായ കഥാതന്തു. ഹൃദയസ്പർശിയായ അഭിനയം. മറവിരോഗം ബാധിച്ച ബാപ്പ .... അഭിനയിക്കുകയല്ല.... ജീവിക്കുകയാണ്....... ഉത്തരാധുനിക തലമുറക്ക് ഉയർന്ന ജീവിത പാഠങ്ങൾ കൈമാറിയ ടീമിന് .... ഒരു ബിഗ് സല്യൂട്ട്....
@FinusDoha
@FinusDoha 2 жыл бұрын
അയാളാണ് ഡയറക്ടർ 👍🏻
@deepanarayanan6826
@deepanarayanan6826 2 жыл бұрын
Supper. Sagadam .nalla abhinayam
@muhamedriyas3762
@muhamedriyas3762 2 жыл бұрын
കാലഘട്ടത്തിന് യോജിച്ച തിരക്കഥ.. 🌹അഭിനന്ദനങ്ങൾ 😍
@PROU2BER505
@PROU2BER505 2 жыл бұрын
കണ്ണു നിറഞ്ഞല്ലോ സഹോ' 🙏💕💕💕💕🙏
@ahammedippu5217
@ahammedippu5217 2 жыл бұрын
കണ്ണ് നിറയരുതേ... എന്നായിരുന്നു ആദ്യം മുതൽ... അറിയാതെ കഥാപാത്രങ്ങളുടെ അഭിനയമികവ് അത് തെറ്റിച്ചു കളഞ്ഞു... അഭിനന്ദനങ്ങൾ അറിയിക്കുന്നു
@psreenivasan1683
@psreenivasan1683 2 жыл бұрын
ഒരു നല്ല ടെലി ഫിലിം. മികച്ച സംവിധാനം. അഭിനയം, അവതരണം. നല്ല സന്ദേശം. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
@Nokia-ds1gx
@Nokia-ds1gx 2 жыл бұрын
കണ്ണുകൾ നിറഞ്ഞു പോയി മനസ്സിൽ തട്ടുന്ന കഥ
@SafarSafar396
@SafarSafar396 2 жыл бұрын
സമകാലിക പൊള്ളുന്ന യാഥാർഥ്യം തന്മയത്വത്തോടെ അവതരിപ്പിക്കപ്പെട്ടു . മഹത്തായ സന്ദേശം നൽകുന്ന മികച്ച കലാസൃഷ്ടി . മികച്ച അഭിനയം . മൻസൂറിനും ടീമിനും അഭിനന്ദനങ്ങൾ
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
അഹങ്കാരികളായ മക്കളുണ്ടെങ്കിൽ അവരുടെ അകക്കണ്ണ് തുറപ്പിക്കുന്ന ശക്തമായ കഥ , സംവിധാനവും മറ്റും ഏറെ മികച്ചതായി , നടന്മാർ ഈ കഥയുടെ ജീവൻ നില നിർത്തി = അഭിനന്ദനങ്ങൾ
@yoosufalip3679
@yoosufalip3679 2 жыл бұрын
നല്ല. കഥ, വളരെ നല്ല അവതരണവും ഒരു പാട് ഇഷ്ട്ടായി
@shafeequalipk
@shafeequalipk 2 жыл бұрын
ജീവിക്കുമ്പോലെ അഭിനയം, അനായസമായ ഭവമാറ്റങ്ങൾ, ആദ്യ ഷോട്ടിലെ മൈക്കിന്റെ കൂവലിൽ തുടങ്ങി അവസാനം വരെ ജീവിത യഥാർഥ്യങ്ങളോട് നീതി പുലർത്തിയ സംവിധാനം, മൻസൂർ കെ ടിക്ക് അഭിനന്ദനങ്ങൾ
@kayyoomkalikavu2811
@kayyoomkalikavu2811 2 жыл бұрын
മക്കൾ എത്ര വലിയവരായാലും അച്ഛനും അമ്മയ്ക്കും അവർ മക്കൾ മാത്രമാണ്...... അവരുടെ സ്നേഹത്തിനു കാവലിന് കരുതലിന് പകരം ആരുമാവില്ല ഒന്നുമാവില്ല.......നല്ല സന്ദേശം മനോഹരം അണിയറയിലുള്ളവർക്ക്..... അഭിനന്ദനങ്ങൾ ♥
@shahirsha399
@shahirsha399 2 жыл бұрын
ഈ കാലഘട്ടത്തിൽ ഒന്നും കണ്ടിരിക്കാൻ പറ്റാത്തഅവസ്ഥയിൽ ഒരല്പം പോലും skip ചെയ്യാതെ കണ്ടിരുന്നുപോയ നല്ല msg ഉള്ള movie, പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനേതാകൾക്കും ഒരായിരം ബിഗ് സെല്യൂട് 👍🏻👍🏻👍🏻
@user-yw8cq5sv8s
@user-yw8cq5sv8s 2 жыл бұрын
സത്യം ഞാനും 😍
@muhammadaliedappal2794
@muhammadaliedappal2794 2 жыл бұрын
എല്ലാ മക്കൾക്കും ഉപ്പനെയും ഉമ്മനേയും അവരുടെ ത്യാഗങ്ങളും മറ്റും മനസിലാക്കാൻ ഇതിൽ ഒരു പാഠം ഉണ്ട് . ഇവർ മണ്ണടിയുന്നതിന്ന് മുന്നേ മക്കളെ നിങ്ങൾ അവരേ മനസിലാക്കി സ്നേഹിക്കണേ
@ziyadziyu9690
@ziyadziyu9690 Жыл бұрын
Avar a umma eneek 23vayyssll chatee kaukee taru 4varssam munb plss duhill ullpedutamo a sorkgglk peten ummrakpovan eneek 22vayyyssl 6varssam munb dubin strook vannt tallrntan ullad a umma uppa chreeya kooutye nokkunnad polleyn nokkaall
@shereenac9264
@shereenac9264 10 ай бұрын
God story 👌👌👌👌
@shahinashameers9559
@shahinashameers9559 2 жыл бұрын
Veri suppar filim
@prageeshkpkottupoyilil521
@prageeshkpkottupoyilil521 2 жыл бұрын
Subeesh bro achanum molum ellarum thakarthu 👌
@hyderali1182
@hyderali1182 2 жыл бұрын
അടിപൊളി ഒന്നും പറയാനില്ല സൂപ്പർ
@safuvankuttayi1676
@safuvankuttayi1676 2 жыл бұрын
മേക്കപ്പ് കലക്കി അൻസിൽ സൂപ്പർ
@shahinav1157
@shahinav1157 2 жыл бұрын
നല്ല നിലവാരമുള്ള ഹൃദയ സ്പർശിയായ കഥ. അഭിനേതാക്കൾ നല്ല മികവ്. പുലർത്തി. അണിയറപ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ.
@rahnamansur7287
@rahnamansur7287 2 жыл бұрын
പിതാവിന്റെ സ്നേഹവാത്സല്യങ്ങൾക്ക് മുമ്പിൽ...... കണ്ണുകൾ നിറഞ്ഞു പോയി.... സൂപ്പർ 👍👍👍
@moosatm
@moosatm 2 жыл бұрын
കഷ്ടപ്പെട്ട് വളർത്തിയ മകനിൽ നിന്നും ഒരു ഉപ്പാക്ക് നേരിടേണ്ടി വന്ന വേദനയുടെ കഥ , ഇന്ന് നമ്മുടെ നാട്ടിൽ ഗൾഫുകാരുടെ മക്കളിൽ നിന്ന്നും അവരുടെ അച്ഛൻ, ഉപ്പമാർക്കും ഇതേ അനുഭവം നേരിടേണ്ടി വരുന്നുണ്ട് , അവരുടെ നല്ല സമയത് ഗൾഫ് നാടുകളിൽ കഷ്ട്ടപ്പെടുന്ന സമയത്തും മക്കളുടെ എന്ത് ആവശ്യവും നിറവേറ്റി കൊടുത്തിരുന്ന അവർ ഒരു സുപ്രപ്രഭാവത്തിൽ ആരോഗ്യ പ്രശ്നങ്ങളാൽ നാട്ടിൽ നിന്നാൽ മക്കളുടെയും ഭാര്യയുടെയും തനി നിറം കാണാം, മക്കൾ ആദ്ദ്യം ശബ്ദമുയർത്തി സംസാരിക്കുകയും , പിന്നീടത് കൈ ഉയർത്തുകയും ചെയ്യും , ഇതെല്ലാം കണ്ടു മക്കളെ ഒന്ന് ശാസിക്കുക പോലും ചെയ്യാതെ അടുത്ത നിൽക്കുന്ന ഭാരിയെയും മനസ്സിൽ ഓര്മ വരുന്നു
@bushragafoor3412
@bushragafoor3412 2 жыл бұрын
നല്ല അവതരണം.ഹൃദയ സ്പർശിയായ കഥ' ''
@hkcalicut8460
@hkcalicut8460 2 жыл бұрын
നല്ലൊരു കഥ നന്നായി എല്ലാവരും കൈകാര്യം ചെയ്തിട്ടുണ്ട്....
@shahircalicut2877
@shahircalicut2877 2 жыл бұрын
Supar ഫിലിം 👍👍👍❣️❣️❣️
@abdulazeezpurayil3234
@abdulazeezpurayil3234 2 жыл бұрын
മികച്ച കഥ, തിരക്കഥ, സംവിധാനം. കൂട്ടത്തിൽ നല്ല കഥാപാത്രങ്ങളും ആയപ്പോ ചിത്രം ഹൃദയ സ്പർശിയായി. മുമ്പത്തേക്കാൾ മികച്ചതായി. അഭിനന്ദനങ്ങൾ മൻസൂർക്ക & ടീം 👏👏👏👏
@prageeshkpkottupoyilil521
@prageeshkpkottupoyilil521 2 жыл бұрын
Subeesh bro nice team work onnum parayanilla 👍👍👍👍👍👍
@satharsongs2125
@satharsongs2125 2 жыл бұрын
മികച്ച കഥ.. നല്ല അവതരണം...നല്ല അഭിനയം എല്ലാംകൊണ്ടും..... അണിയറ പ്രവർത്തകർക്ക് ഹൃദ്യമായ ആശംസകൾ.. അഭിനന്ദനങ്ങൾ....
@rktheteam3445
@rktheteam3445 2 жыл бұрын
Super,ellavarum valare nannayitund.. accident scene kudu..
@ibnu3426
@ibnu3426 2 жыл бұрын
KT മൻസൂർ ഇത്ര കഴിവുള്ള ആളായിരുന്നോ ❤❤❤ എന്തൊരു ഒറിജിനാലിറ്റി
@safarkdr4337
@safarkdr4337 2 жыл бұрын
വല്ലാതെ ഫീൽ ചെയ്തു, great work and great message 👌👌🤝
@bappunellichode1532
@bappunellichode1532 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി
@devapriyap3508
@devapriyap3508 2 жыл бұрын
മനുഷ്യ ജീവിതത്തത്തിന്റെ ആകുലതകളെ വളരെ ശക്തമായി വരച്ചു കാട്ടിയ സായാഹ്നം പ്രകൃതി നമുക്കായി ഒരുക്കി വച്ച സായാഹ്നതേകാൽ മികവിൽ,പ്രതിഭയിൽ മുന്നിൽ നില്കുന്നു.കാലത്തിവർത്തിയായി ജന്മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു
@sahadathumminiyil5400
@sahadathumminiyil5400 2 жыл бұрын
വളരെ ശരിയാണ് നല്ല സന്ദേശം അഭിനന്ദനങ്ങൾ
@yoosafali.p.p.8361
@yoosafali.p.p.8361 2 жыл бұрын
ഗംഭീരം
@yamuna.t997
@yamuna.t997 2 жыл бұрын
ഹൃദയ സ്പർശിയായ കഥ. മികച്ച അവതരണം. അഭിനന്ദനങ്ങൾ👏👏👌👌
@firospathras.9109
@firospathras.9109 2 жыл бұрын
ഗ്രാമീണ വിശുദ്ധിയിൽ ഹൃദയസ്പർശിയായ കഥ, നല്ല അവതരണവും സന്ദേശവും. നിത്യവും കാണുന്നവർ ഇത്രേയും നല്ല അഭിനേതാക്കളാണെന്നറിഞ്ഞില്ല; എല്ലാവരും മികവ് പുലർത്തി. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
@Sunilkumar-qz1su
@Sunilkumar-qz1su 2 жыл бұрын
👍🙏Super 👌
@sasikallada5067
@sasikallada5067 2 жыл бұрын
മൻസൂർക്കാ...ഒരായിരം ബിഗ് സല്യൂട്ട്...
@hamzacherukulamba7354
@hamzacherukulamba7354 2 жыл бұрын
കണ്ണ് നിറഞ്ഞ് പോയി.......
@usmankoya3808
@usmankoya3808 2 жыл бұрын
Very heart touching story 🌺👏👍
@adhunakbabu2771
@adhunakbabu2771 2 жыл бұрын
നല്ല തീം നല്ല അവതരണം congrats 🌹🌹🌹🌹🌹
@khaderkavanur8460
@khaderkavanur8460 2 жыл бұрын
മൻസൂർക്കയുടെ മികച്ച ചിത്രങ്ങളിൽ ഒന്നാണിത് എന്നതിൽ സംശയമില്ല. ഈ സായാഹ്നം കുടുംബത്തിൽ ചെറിയ ഒരു വേഷം ചെയ്ത് പങ്കുചേരാൻ സാധിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു '
@ansil762
@ansil762 2 жыл бұрын
Good നല്ല സംവിധാനം രചന ക്യാമറ👍👍👍
@gaisegaise4368
@gaisegaise4368 2 жыл бұрын
ഒത്തിരി ചിന്തിക്കാനുള്ള നല്ല ഒരു കഥ വളരെ നന്നായി അവതരപ്പിച്ചു അണിയറപ്രവർത്തകർക്ക് : അഭിനന്ദനങ്ങൾ💞💐💐💐💐
@shuhaibputhanveetil1716
@shuhaibputhanveetil1716 2 жыл бұрын
ഒരു സലാം കൊടിയത്തൂർ ടെച് 👍👌🤝❤
@ppfaisalkdr
@ppfaisalkdr 2 жыл бұрын
വളരെ നല്ല വിഷയം . എല്ലാവരും ഉഷാറായി അഭിനയിച്ചു . . Congrats.
@shamsushamsudheen226
@shamsushamsudheen226 2 жыл бұрын
അവസാനം ഉപ്പ ഇതൊന്നും കാണുന്നില്ലല്ലോ. ഉപ്പയെ ഓർത്ത്.അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ വന്നുപോയി 😰😰😰
@rakheshmohan3349
@rakheshmohan3349 2 жыл бұрын
നല്ല പ്രമേയം... നന്നായി കൈകാര്യം ചെയ്തു 🌹🌹👍🏻👍🏻
@alikaithavalappil8868
@alikaithavalappil8868 2 жыл бұрын
ഇതിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. നല്ല ചായഗ്രഹണം, ബ്യൂട്ടിഫുൾ ഷോട്ട് അറേഞ്ച്മെൻറ്സ്, എല്ലാവരും നന്നായി ജീവിച്ചഭിനയിച്ചു, നല്ല സംവിധാനം. ഒരു നല്ല ടീം വർക്ക്‌.
@mohammedaliali3325
@mohammedaliali3325 2 жыл бұрын
u7
@sanusvlogs9428
@sanusvlogs9428 2 жыл бұрын
Adipoli annuu
@padayoottam..2121
@padayoottam..2121 2 жыл бұрын
സൂപ്പർ പൊളിച്ചു.. ഇനിയും നല്ല നല്ല വിതൃസ്ഥ രൂപത്തിലും ഭാവത്തിലും തകർത്തഭിനയിച്ചു ഇനിയും പ്രതീക്ഷിക്കുന്നു.. ആശംസകൾ നേരുന്നു.. കെ ടി ക്ക്..👌👌💐💐
@adilnaja4727
@adilnaja4727 2 жыл бұрын
നല്ല സന്ദേശം
@aslamvanimal3604
@aslamvanimal3604 2 жыл бұрын
ശരിക്കും കണ്ണുകൾ നിറഞ്ഞു പോയി - അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@easyphysics4u716
@easyphysics4u716 2 жыл бұрын
കണ്ണുകൾ നിറഞ്ഞു കാലിക പ്രസക്തിയുള്ള വിഷയം. മികച്ച അവതരണം... ഓരോരുത്തരും അവരവരുടെ റോൾ നന്നായി ചെയ്തു. മൻസൂർക്ക എടുത്തു പറയേണ്ട അഭിനയം. ഇനിയും ഇതുപോലുള്ള ചിത്രങ്ങൾ പ്രദീക്ഷിക്കുന്നു....
@fathimabai.p.s1382
@fathimabai.p.s1382 2 жыл бұрын
അഭിനന്ദനങ്ങൾ 🤲👏👍🌹
@aneeshmadambrakattilappada6809
@aneeshmadambrakattilappada6809 2 жыл бұрын
മൻസൂറിക്കാ പൊളിച്ചു.. ഒന്നും പറയാനില്ല.. സൂപ്പർ.. സൂപ്പർ
@DeepaK-by6qn
@DeepaK-by6qn 2 жыл бұрын
👍🙏
@fasilfasicvd2188
@fasilfasicvd2188 2 жыл бұрын
നല്ല അവതരണം, മൻസൂർ കാ ടീം ഉഷാറായി, നമുക്ക് എല്ലാവർക്കും ചിന്തിക്കാൻ ഉള്ള ഒരു സ്റ്റോറി യാണ് കണ്ടു കഴിഞ്ഞപ്പോൾ കരഞ്ഞു ട്ടോ, ഉഷാർ 👏👏
@akkunkp
@akkunkp 2 жыл бұрын
വെരി ഗുഡ്
@ismailmankarathodi4922
@ismailmankarathodi4922 2 жыл бұрын
Good message. Heart breaking
@SahadCholakkal
@SahadCholakkal 2 жыл бұрын
അടിപൊളി 😍
@ashrafvalvakkaf6465
@ashrafvalvakkaf6465 2 жыл бұрын
Good മെസേജ്
@Noushadkodiyathur
@Noushadkodiyathur 2 жыл бұрын
ഈ കാലഘട്ടത്തിൽപലതും ഓർമിപ്പിക്കൽ അത്യാവശ്യമാണ്.. മികച്ച കഥ.. മൻസൂർക്കക്ക് അഭിനന്ദനങ്ങൾ 💐
@facemedia3779
@facemedia3779 2 жыл бұрын
സൂപ്പർ ബെസ്റ്റ് direction
@Faisal_Hussain.
@Faisal_Hussain. 2 жыл бұрын
നല്ല മേക്കിങ്ങും , അഭിനയവും.മനോഹരമായ സിനിമ .
@meharunnisaanver5620
@meharunnisaanver5620 2 жыл бұрын
വളരെ നന്നായിട്ടുണ്ട് മൻസൂർ 🌹🌹
@ravicv7312
@ravicv7312 2 жыл бұрын
നല്ല കഥ
@salimkunnummalmukkam3347
@salimkunnummalmukkam3347 2 жыл бұрын
ഹൃദയസ്പർശിയായ കഥയും, അവതരണവും.
@rishuntelokam
@rishuntelokam 2 жыл бұрын
സൂപ്പറായിട്ടുണ്ട്
@user-kg7fk4pk1o
@user-kg7fk4pk1o 2 жыл бұрын
കൊള്ളാം 🥰🥰🥰🥰
@gamingwithdilshanth7022
@gamingwithdilshanth7022 2 жыл бұрын
നല്ല അവതരണം 'ഒത്തിരി ഇഷ്ടമായി
@alameen_nelliyahudikeri.
@alameen_nelliyahudikeri. Жыл бұрын
Mashaallah👍
@mohiyudheenkty6701
@mohiyudheenkty6701 2 жыл бұрын
സൂപ്പർ സൂപ്പർ 👌👍👍👍👍👍 വളരെ ചുരുങ്ങിയ സമയം ദീർഘവീക്ഷണമുള്ള സന്ദേശം എല്ലാവരും അവരവരുടെ റോൾ ഭംഗിയായി നിർവ്വഹിച്ചു. എങ്കിലും ഇതിലെ ഏറ്റവും നല്ല കഥാപാത്രത്തെ ഞാൻ തിരഞ്ഞെടുക്കുന്നു അൻവർ ഡോക്ടറുടെ ഉമ്മ 👍👍🌹
@nasarpv1285
@nasarpv1285 2 жыл бұрын
Super home cinema
@abdulmajeedpv8301
@abdulmajeedpv8301 2 жыл бұрын
❤❤❤❤❤❤
@umarpulapatta9592
@umarpulapatta9592 2 жыл бұрын
🌹🌹🌹🌹👍🏻
@amkmk5055
@amkmk5055 2 жыл бұрын
ഹൃദയത്തെ തൊട്ടറിഞ്ഞ സന്ദേശം ഓരോ രംഗത്തിലും വായിച്ചെടുക്കാം. അറിവുകൾ അല്ല തിരിച്ചറിവുകൾ ആകുന്നു പ്രധാനം എന്ന് പറയാതെ പറയുന്ന മഹത്തായ സന്ദേശം. ജീവിതത്തിൽ കെട്ടിപടുത്തതെല്ലാം ഈ ലോകം വിട്ട് പോകുമ്പോൾ വിട്ടു പോയേ മതിയാവൂ. പക്ഷേ ജീവിച്ചിരിക്കുമ്പോൾ തന്നെ അവ വലിച്ചെറിയാനുള്ള അസാമാന്യ ധൈര്യം മൻസൂർക്കായിലൂടെ കേൾക്കാൻ കഴിയുന്നു.ഇതെല്ലാം തന്നെ സർവ്വേശ്വരൻ്റ സന്ദേശങ്ങൾ തന്നെയാകുന്നു. അസാധാരണമായൊരു മനുഷ്യന് മാത്രമേ സ്നേഹ സാഗരത്തിൽ തിരകളുടെ കാഴ്ചപ്പാട് ശ്രദ്ധിക്കാതെ മുന്നേറാൻ ആവൂ. സ്നേഹവും ക്ഷമയും തന്നെയാകുന്നു ആ അസാമാന്യ ധൈര്യം ഒരു പാട് സന്തോഷം മൻസൂർക്കാ ജോലിത്തിരക്കിനിടയിലും താൻ ജീവിക്കുന്ന സമയത്ത് തൻ്റെ ചുറ്റിലുമുള്ളവർക്കായി ഒരു സന്ദേശം മെനയുമ്പോൾ അതാരുടേന്ന് എന്ന് ആരും തിരിച്ചറിയും. All the best with lots of love &prayer
@MalayalaDiary
@MalayalaDiary 2 жыл бұрын
നല്ല കഥ, നല്ല അവതരണം എല്ലാവരും അവരവരുടെ ഭാഗം ഗംഭീരമാക്കി. കാലമെത്ര കഴിഞ്ഞാലും സാമൂഹ്യ പ്രസക്തി നഷ്ടപ്പെടാത്ത വിഷയം ഗംഭീരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@mashoodam7312
@mashoodam7312 2 жыл бұрын
A suuuuper telefilm
@kabeerjamshi5753
@kabeerjamshi5753 2 жыл бұрын
നല്ല കഥ സൂപ്പർ 😥👌
@remaniplassery9579
@remaniplassery9579 2 жыл бұрын
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 🥰🥰
@hydroospm2339
@hydroospm2339 2 жыл бұрын
സൂപ്പർ
@minhathottathil2581
@minhathottathil2581 2 жыл бұрын
👍👍❤️
@olivertwist6210
@olivertwist6210 2 жыл бұрын
Nazal bro keep it up
@sukuanupallavies5809
@sukuanupallavies5809 2 жыл бұрын
Great... 👍🏻👍🏻👍🏻🙏🙏🙏
@laibavlogs7310
@laibavlogs7310 2 жыл бұрын
നല്ല കഥ, നല്ല അവതരണം. ഇനിയും ഉയരങ്ങളിൽ എത്താൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ. 👍👍
@fasalkpm4232
@fasalkpm4232 2 жыл бұрын
Sooppeerr...... 👍👍👍
@sirajbinahmad7143
@sirajbinahmad7143 2 жыл бұрын
സ്വന്തം കഴിവിനെ അമിതമായി അഹങ്കരിക്കുന്ന ഇതിലെ ഡോക്ടറോട് നമ്മുടെ നാട്ടുകാർക്കുള്ള പ്രതികരണം മൻസൂർക്ക സിനിമയിലുടനീളം തുറന്ന് പരാമർശിച്ചതിന് നന്ദി, അണിയറക്കാരോടും.
@ushajothi5460
@ushajothi5460 2 жыл бұрын
Very good story, needed for current generation
@sadiqkallada
@sadiqkallada 2 жыл бұрын
ഹൃദയസ്പർശിയായ short ഫിലിം .. 👌👌 നല്ല രീതിയിൽ അവതരിപ്പിച്ചു.. ♥️♥️
@FAIZARTkerala
@FAIZARTkerala 2 жыл бұрын
സായാഹ്നം ❤❤❤❤❤❤❤ ഗ്രാമീണ സൗന്ദര്യം ഒട്ടും ചോർന്നു പോവാതെ അവതരിപ്പിച്ച കഥ ❤❤❤കൂടുതലും ഉമ്മമാരുടെ കഥകൾ പറഞ്ഞു കാണുമ്പോൾ ഉപ്പമാരുടെ കഥ പറഞ്ഞു കേൾക്കാനാഗ്രഹിക്കുന്ന ഒരുപാട് ഉപ്പമാരുടെ ഇഷ്ട സിനിമയായിരിക്കും ഇത് 🤝🤝❤❤
@sajnasajana8793
@sajnasajana8793 2 жыл бұрын
അഭിനയം നന്നായിരിക്കുന്നു ഇങ്ങിനെയൊക്കെ അഭിനയിക്കാനേ മനുഷ്യർക്ക്‌ അറിയൂ. ജീവിതത്തിൽ ഇന്നേ വരെ സൗജ്യന സികിത്സ ഞാൻ കണ്ടിട്ടേയില്ല അഭിനയം കലക്കി സൂപ്പർ👌👍😍
@haseenakc9241
@haseenakc9241 2 жыл бұрын
ഗംഭീരമായിട്ടുണ്ട്. കണ്ണ് നിറഞ്ഞു പോയി. അത്രക്കും ഫീൽ 👍👍❤❤🤝🤝
വീല്‍ | wheel | Short film | Parambadan | Hamsa Kayanikkara
23:05
Sidhique Kodiyathur
Рет қаралды 28 М.
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 548 М.
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 3 МЛН
PRAVASI MALAYALAM SHORT FILM @ KULAPPULLY LEELA.
21:39
Avanees media
Рет қаралды 1,1 МЛН
DESAFIO IMPOSSÍVEL #trending
0:16
O Mundo da Ágata
Рет қаралды 22 МЛН
Когда покупки идут не по плану🤯
0:32
So Cruel!😩 Say No To Turtle Painting🐢🎨 #catvideos #catmemes #trending
0:24
GIANT alligator was caught in line while eating a smaller gator 😯 || Jacob Landry
0:10
Jacob Landry (swamp People)
Рет қаралды 22 МЛН
DESAFIO IMPOSSÍVEL #trending
0:16
O Mundo da Ágata
Рет қаралды 22 МЛН
القطة الشجاعة 😭😭🐱 #shorts
0:30
7amoda Gaming
Рет қаралды 51 МЛН
ДЕНЬ ГЛАЗАМИ МАМЫ (смешное видео, приколы, юмор, поржать)
0:59