ചിക്കൻ വറ്റിച്ചതും തല്ലുകൊള്ളിത്തനവും 😊 village cooking with friends / G J MOWGLI 😂😂

  Рет қаралды 84,922

G J  MOWGLI

G J MOWGLI

Күн бұрын

Пікірлер: 131
@INDIAN-lh7cp
@INDIAN-lh7cp 5 ай бұрын
പുഴുത്ത അരി കൊണ്ട് നഴ്സറി കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുത്തത് ഒന്ന് കാണിക്കു... ഇനി അഥവാ ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ അത് നൂറിൽ ഒരു കേസ് ആയിരിയ്ക്കും അത് വച്ച് കേരളത്തെ ഇങ്ങനെ അടച്ചു ആക്ഷേപിക്കുന്നത് ശരിയാണോ? ബ്രോ... ഇനി മറ്റു വല്ല ഉദ്ദേശത്തിലും ആണ് അങ്ങനെ പറഞ്ഞതെങ്കിൽ ബ്രോ ഇടയ്ക്ക് കേരളത്തിന്‌ പുറത്തൊക്കെ പോയി അവിടങ്ങളിൽ ഉള്ള അംഗൻവാടികളിലും സ്‌കൂളുകളിലും കൊടുക്കുന്ന ഭക്ഷണങ്ങൾ നോക്കിയിട്ട് ഇവിടെയുമായി കമ്പയർ ചെയ്യുക വെറും റൊട്ടിയും ഉപ്പും കൊടുക്കുന്ന സ്കൂളുകൾ ഒക്കെ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തി എന്ന് സ്വയം തള്ളിമറിക്കുന്ന ഈ ഇന്ത്യയിൽ ഈ കാലത്തും ഉണ്ട് ഏതായാലും ആ ഗതികേട് ഒന്നും കേരളത്തിൽ ഇല്ല ok
@gjmowgli9377
@gjmowgli9377 5 ай бұрын
നഴ്സറി വിദ്യാർത്ഥി അല്ല നഴ്സിംഗ് വിദ്യാർത്ഥിനി. കേരളത്തിൽ ഒരുപാട് ആൾകാർ നല്ലപോലെ ഫുഡ്‌ ന്റെ കാര്യത്തിൽ കഷ്ടപ്പെടുന്നുണ്ട് ഒരാളൊന്നും അല്ല. എന്റെ വീടിനടുത്തു തന്നെ കുറച്ചു പേർ ഉണ്ട്. അവർക്കുള്ള ഫുഡ്‌ വാങ്ങിക്കൊണ്ടു നിന്നപ്പോളാണ് താങ്കളുടെ കമെന്റ് കാണുന്നത് . ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ കാര്യത്തിലും ഒന്നാമതാണ് അതിൽ സംശയം ഒന്നും ഇല്ല നിങ്ങൾക് കിട്ടുന്ന എല്ലാ സുഖ സൗകര്യങ്ങളും മറ്റൊരാൾക്ക് കിട്ടണം എന്നില്ല. മറ്റുള്ള സ്ഥലത്തെ അപേക്ഷിച്ചു ഒന്നാമതാണ് എന്നതുകൊണ്ട് ഇല്ലാത്തവന്റെ ഇല്ലായ്മയൊന്നും മാഞ്ഞു പോകുന്നൊന്നും ഇല്ല നിങ്ങളെ പൊലെ ഇത്തരത്തിൽ ന്യായീകരിക്കാൻ വരുന്നവർ കാരണം ഇല്ലാത്തവരുടെ ദാരിദ്ര്യം പുറത്തുപറയാൻ പലരും മടിക്കുന്നുണ്ട്. അതിലൂടെ പൊതുജനത്തിൽ നിന്നും സഹായം ലഭിക്കേണ്ട പലരും ഇന്നും ഇരുട്ടിൽ തപ്പുന്നുണ്ട് . പിന്നെ ഒന്നോ രണ്ടോ കേസെ ഉണ്ടാകുള്ളൂ എന്ന് പറഞ്ഞത്, ഒരാള് പട്ടിണി കിടക്കുന്നുണ്ട് എങ്കിൽ അയാൾക്കു വേണ്ടിയാണു ഞാനത് പറഞ്ഞത് ഒന്നല്ല ഒൻപതിനായിരം ആയാലും പട്ടിണി പട്ടിണി തന്നെ. മറ്റുള്ള സ്ഥലത്തെക്കാൾ മികച്ചതുകൊണ്ട് അത്രയൊക്കെ മതി ഇതിൽ കൂടുതലൊന്നും വേണ്ട എന്ന് ചിന്തിക്കുന്ന താങ്കളെ പോലുള്ളവരെ ആദ്യമെടുത്തു വല്ല പൊട്ടക്കിണറ്റിലും ഇടണം ചാടിയാലും മതി
@santhoshjohnjohn4424
@santhoshjohnjohn4424 5 ай бұрын
കേരളം എന്നാ ഇന്ത്യയിൽ അല്ലെ
@artistjojo4619
@artistjojo4619 5 ай бұрын
❤❤ da nalla marubadi
@binubobian
@binubobian 5 ай бұрын
സൂപ്പർ
@ajimontrap3277
@ajimontrap3277 4 ай бұрын
​@@gjmowgli9377♥️👍
@vishnumarassery6527
@vishnumarassery6527 5 ай бұрын
മഴ,കട്ടൻചായ,ചിക്കൻ,മരച്ചീനി,കുടിൽ ആഹാ അന്തസ്❤❤❤
@SujithMS-e3r
@SujithMS-e3r 5 ай бұрын
ബ്രോ അടിപൊളി തനിനാടൻ വീഡിയോ ഒരുജാടയുമില്ലാതെ ഇങ്ങനെ വേണം വളരെഇഷ്ട്ടപെട്ടു സംസാരിക്കുന്നത് അല്പം സ്പീഡ് കുറച്ചാൽ നന്നായിരിക്കും പൊളിച്ചുട്ടോ ബ്രോ 👍👍👍👍❤️❤️🌹🌹
@SureshV-df5ns
@SureshV-df5ns Күн бұрын
നിങ്ങളുടെ ആ ഒത്തൊരുമ അതെനിക്കിഷ്ടമായി നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണുന്നതാണ്
@sibinbalu1229
@sibinbalu1229 2 ай бұрын
ഏറുമാടം നല്ല മഴ ചൂട് കപ്പ+ ചിക്കൻകറി സെറ്റ് (പിന്നെ Friend ) 👍👌പൊളി Vibe
@adhishs9818
@adhishs9818 5 ай бұрын
Mazha kanda kallam marnne 😢
@Arun-vg8ub
@Arun-vg8ub 4 ай бұрын
ബ്രോ നിങ്ങളുടെ എല്ലാ വീഡിയോസും സൂപ്പർ ആണ്.
@rajendranm7357
@rajendranm7357 5 ай бұрын
ചിക്കനും മരച്ചീനിയും സൂപ്പർ👌👌👌👌😅
@bushrabush9012
@bushrabush9012 5 ай бұрын
ഇവിടെ മലപ്പുറത്തു മഴ പോയിട്ട് കാക്കക്ക് ഇരിക്കാൻ പോലും ഒരു തണലില്ല
@ajsalmelattur
@ajsalmelattur 5 ай бұрын
😢😢
@aparnasabari856
@aparnasabari856 5 ай бұрын
Sheriyaaa
@abhiramram9170
@abhiramram9170 5 ай бұрын
Le Appu:- Venda enik iniem jeevikanam.. 😂😂😂 bro sprb❤
@sujathakoonath2703
@sujathakoonath2703 5 ай бұрын
അടുത്ത episode സച്ചി യുടെ ദുഃഖങ്ങള്‍ 😂😂😂 plzz
@Peacevloger
@Peacevloger 5 ай бұрын
5:59 കറിവേപ്പില എറിഞ്ഞ എറിയൽ 😂
@ajithauthaman8625
@ajithauthaman8625 5 ай бұрын
പാചകവും ഉണ്ട് അല്ലെ സൂപ്പർ
@vichu-vlogger
@vichu-vlogger 5 ай бұрын
Sachide number cheruthayittonn kandittund 😹
@saddamsaddu1965
@saddamsaddu1965 5 ай бұрын
ഉള്ളി ചമ്മന്തിയുടെ കുറവ് കൂടെ കാണുന്നു 😌😌
@MonishaArunArun-ft4yz
@MonishaArunArun-ft4yz 5 ай бұрын
ലെ കറിവേപ്പില : ഇതിനും വേണ്ടി എന്ത് പാപം ചെയ്യ്തു ഞാൻ
@Abhilash-se8lq
@Abhilash-se8lq 4 ай бұрын
പല തരം ചിക്കൻ കറി കണ്ടിട്ടുണ്ട് ഇത്ര ഭയാനകം ആയ വേർഷൻ ആദ്യം ആയിട്ടാണ് കറി വേപ്പില ഇട്ടപ്പൊ ഞാൻ കരുതി കട കൂടി കത്തിക്കാൻ പോവാന്ന് 😂
@RatheeshRaju-gf7rl
@RatheeshRaju-gf7rl 5 ай бұрын
Kollam nalla video
@Soumya-vo8vk
@Soumya-vo8vk 5 ай бұрын
സച്ചിയുടെ അമ്മുമ്മയെ കാണിക്കണേ അപ്പുവിന് കാര്യം അറിയാം അതാ അവൻ കഴിക്കാത്തത്
@bibinraj1443
@bibinraj1443 3 ай бұрын
Vere thalathil ulla oru cooking video super ❤❤❤🎉🎉
@ratheeshkk4060
@ratheeshkk4060 5 ай бұрын
ഐ ഫോൺ എടുക്കു ബ്രോ വീഡിയോ ക് ക്ലാരിറ്റി കുടും
@gamingmalayali2582
@gamingmalayali2582 5 ай бұрын
ക്യാ 😮
@henuvimalan735
@henuvimalan735 5 ай бұрын
Malayalam padik bro nannayirikkum
@vishnumarassery6527
@vishnumarassery6527 5 ай бұрын
iphone ee pottanu neram veluthittilla ippozhum iPhone um mirrorum noki irikka😂😂😂
@d2beastgaming839
@d2beastgaming839 5 ай бұрын
I phone il edutha mathram alalloo video aavuka Android il eduthalum video aakum
@gokulbabu185
@gokulbabu185 5 ай бұрын
Hey brw ഇങ്ങേര് ചെയ്യണ videos & ബാക്കി ഷോട്സ് എല്ലാം കണ്ടിട്ടും നിങ്ങൾക്ക് എങ്ങനെ തോന്നുന്നു iphone എടുക്കാൻ പറയാൻ 😂😂 safety first❤.
@photography69
@photography69 5 ай бұрын
Ha etha vibe
@foodiealappuzha
@foodiealappuzha 4 ай бұрын
അവസാനം തൊലി പൊളിഞ്ഞു 😂😂
@jomoljomon-qk3rd
@jomoljomon-qk3rd 5 ай бұрын
Ippo cooking condent aakiyooo😂😂
@milky__view4085
@milky__view4085 5 ай бұрын
നിങ്ങടെ വീഡിയോ 1.75x ഇട്ട് കാണാൻ ആണ് എനിക്കിഷ്ടം 🥳
@vishnumarassery6527
@vishnumarassery6527 5 ай бұрын
slow aano fast aano fast aanenkil ente ponne venda allathe thanne 2x speed aa😂😂😂
@mr.lifuvlogs
@mr.lifuvlogs 5 ай бұрын
ഇ കാണുന്ന പോലെ 😂... റിപീറ്റ് വാല്യൂ 😂
@AnuaebelAebel
@AnuaebelAebel 3 ай бұрын
Super🥰
@ShivaniTr
@ShivaniTr 5 ай бұрын
Njan fast comment ettu😂
@SpyGod_MR
@SpyGod_MR 4 ай бұрын
Eee kaanunna pole like adichittund
@Soumya-vo8vk
@Soumya-vo8vk 5 ай бұрын
വാചകം മാത്രല്ല പാചകവും അറിയാം അല്ലേ
@sreekumar9388
@sreekumar9388 5 ай бұрын
❤❤❤
@mallustube4643
@mallustube4643 4 ай бұрын
Teacher ❤😂crush
@bibinraj1443
@bibinraj1443 3 ай бұрын
Next ammooommene vachulle oru cooking idu bro
@sudheeshns1097
@sudheeshns1097 4 ай бұрын
ആപ്പോൾ ഈ കാണുന്നപോലേ ഓക്കേ
@vishnuak2177
@vishnuak2177 4 ай бұрын
Set vibe anallow ..mazha
@sreelekhavs7932
@sreelekhavs7932 5 ай бұрын
സൂപ്പർ കറി ആണല്ലോ വെച്ചത്
@roogaming249
@roogaming249 4 ай бұрын
Appo nammade kariyapila Kari ready...
@tomboy9515
@tomboy9515 5 ай бұрын
Mazha kaanunna palakkattukaranaya njan😢
@achu380
@achu380 4 ай бұрын
ഞാനും 😒
@arulvarghese5211
@arulvarghese5211 5 ай бұрын
❤❤❤❤❤❤❤❤❤❤❤
@TravelingFoodingCooking46
@TravelingFoodingCooking46 3 ай бұрын
എന്നാ കാട്ടിങ്ങാട👌👍❤️
@AkhilDev-q2g
@AkhilDev-q2g 5 ай бұрын
❤❤❤😘😘😘
@rafimv228
@rafimv228 4 ай бұрын
അവിടെ മഴ ഒക്കെ ഉണ്ടല്ലേ ഇവിടെ ഇതുവരെ മഴ യുടെ ലക്ഷണങ്ങൾ ഒന്നും ഇല്ല 😢
@90skeralaboy43
@90skeralaboy43 4 ай бұрын
100000031 ജനങ്ങളിൽ ഒരാൾ ഞൻ❤❤❤❤❤❤❤
@user-uz3lq4tl3b
@user-uz3lq4tl3b 2 ай бұрын
ന്റെമ്മേ 😂 ഉള്ളി വതക്കിയ സീൻ 😂😂
@sarathps4858
@sarathps4858 4 ай бұрын
മനസിലായ മനസിലായ എന്ന് ഇടക്കെടക്ക് ചോദിക്കുന്നതിനു പകരം ഇത്തിരി speed കുറച്ച് പറഞ്ഞാ പോരെ 🤔🤔🤔🤔🎂
@sheeja7579
@sheeja7579 4 ай бұрын
സൂപ്പർ 👍🏻
@1987boy3
@1987boy3 4 ай бұрын
3:00 അവളോട്‌ കൂടുതൽ കൊണ കൊണ അടിക്കണ്ട 😂
@bibinraj1443
@bibinraj1443 3 ай бұрын
Ethaaa vibe ❤❤❤
@roogaming249
@roogaming249 4 ай бұрын
Ingger janmanaa 2x anoo athoo video yooo? 😂 anyway love you people ❤
@sujathakoonath2703
@sujathakoonath2703 5 ай бұрын
കോലു മിഠായി ❤
@naszeebn2842
@naszeebn2842 4 ай бұрын
poli vibe
@Sorrowtravel
@Sorrowtravel 5 ай бұрын
അങ്ങനെ ചിക്കൻ അവിയൽ റെഡിയായി😂😂
@sanubsachu1301
@sanubsachu1301 3 ай бұрын
Super bro ❤❤❤❤❤
@AiswaryaPs-tq6gg
@AiswaryaPs-tq6gg 4 ай бұрын
Supper👌👌👌👌👌
@salamkombanz5357
@salamkombanz5357 Ай бұрын
കപ്പ അല്ല മരച്ചീനി അല്ല kl 10 പൂള 😁
@Muhammeda475
@Muhammeda475 4 ай бұрын
Manasilayille😂
@sujathakoonath2703
@sujathakoonath2703 5 ай бұрын
ആ സൂപ്പർ അണ്ണാ പറഞ്ഞവന് രതീഷ് ന് പഠിക്കുകയാണ്.. എങ്ങനെ ഉണ്ട് രതീഷ്??
@kingsherin9340
@kingsherin9340 5 ай бұрын
Nee poli bro ❤
@Parternakulam
@Parternakulam 5 ай бұрын
സച്ചി ഫാൻസ്‌ ലൈക് അടി 😊😜
@aswathyvr452
@aswathyvr452 5 ай бұрын
😋
@mad_poison
@mad_poison 5 ай бұрын
കറിവേപ്പില കറി
@user-zb6oh4sp7j
@user-zb6oh4sp7j 4 ай бұрын
@Remya6559
@Remya6559 5 ай бұрын
👍
@BlackAdam691
@BlackAdam691 4 ай бұрын
ഡെയ് ഇത് ചിക്കൻ കറി ആണോ അതോ കറിവേപ്പില കറി ആണോ.. 🙄🙄
@muralip3774
@muralip3774 5 ай бұрын
ഡാ മോനെ നിന്റെ ഹെയർ സ്റ്റൈൽ ചിഞ്ചുനെ പോലെ ചെയ്യെടാ ❤
@akashsmanoj6756
@akashsmanoj6756 5 ай бұрын
മഴ 😢
@laijukuttichal8067
@laijukuttichal8067 5 ай бұрын
😂😂😂👍👍
@UsuZest-do3oo
@UsuZest-do3oo 5 ай бұрын
Bro 🥰
@sabithaajith686
@sabithaajith686 5 ай бұрын
😍👌
@mylife-qr4yj
@mylife-qr4yj 5 ай бұрын
🔥
@AHDLegend
@AHDLegend 5 ай бұрын
😍😍😍
@henuvimalan735
@henuvimalan735 5 ай бұрын
Chinese cook daaa😂
@jayaraj-bs3tm
@jayaraj-bs3tm 5 ай бұрын
അതെന്താ.. സച്ചിന്റെ അച്ഛൻ... കളരി യാണോ
@Khafir750
@Khafir750 5 ай бұрын
5:11 sachi number leaked 😢😮😂
@user-mv8vw7wi3f
@user-mv8vw7wi3f 5 ай бұрын
Ivante ariyal kand ariyaan nokiyathaa viral murinjpoyi😥😥
@nallavan3.057
@nallavan3.057 4 ай бұрын
ഇൻട്രോ വളരെ മോശം ആയിപ്പോയി. താങ്കൾ എന്ത് ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞത്
@user-qq5sq7uv9g
@user-qq5sq7uv9g 4 ай бұрын
Sachi number likk
@arnolda5279
@arnolda5279 5 ай бұрын
ഫ ചെറ്റേ ഇത് കണ്ടാൽ ആർക്കാടാ കൊതി വരാത്തത് 💀💀💀💀💀💀💀💀💀
@RognerRogner
@RognerRogner 5 ай бұрын
നിങ്ങൾ ഇങ്ങനെ പറയുന്നു
@anbumeenananthakumar3904
@anbumeenananthakumar3904 4 ай бұрын
Sorry solile speak
@jeemonperumbala650
@jeemonperumbala650 5 ай бұрын
Ne theetano inndaki thinnanee... Bakshanathodu bahumanam aavam
@gjmowgli9377
@gjmowgli9377 5 ай бұрын
ഓ ശെരി 😊അതിനിത് ഭക്ഷണം അല്ലന്നല്ലേ ആദ്യം പറഞ്ഞെ 😊 ഭക്ഷണം കഴിക്കുമ്പോ ബഹുമാനിക്കാം ഒന്ന് വീതം രണ്ടുനേരം മതിയ
@mrwhitedevil5197
@mrwhitedevil5197 3 ай бұрын
കപ്പേനെ ഇക്കിളിയിടുന്ന ടീച്ചർ
@Hhhhhhheehh
@Hhhhhhheehh 5 ай бұрын
Sachide number leaked
@sanjuadiyaprathu4294
@sanjuadiyaprathu4294 5 ай бұрын
സുഹൃത്തേ .. നിങ്ങൾ കലാസൃഷ്ടികൾ നല്ലതാണ് ... പക്ഷേ കേരളത്തെ .. തരം താഴ്ത്തി സംസാരിച്ച് ..ലൈക്കും ഷെയറും .. കിട്ടാൻ ശ്രമിക്കാതിരിക്കുക .. കാരണം കേരള ജനതയിൽ .. 20% വരുന്ന .തീ ട്ടങ്ങൾക്ക് മാത്രമേ കേരളത്തോട് പുഛ മുള്ളൂ .. 80% പേരും കേരളത്തിൽ ജനിച്ചത് അഭിമാനം കൊള്ളുന്നവരാണ് ...❤❤❤
@gjmowgli9377
@gjmowgli9377 5 ай бұрын
ഞാൻ പറഞ്ഞതിന്റെ ഉദ്ദേശം മനസിലാകാത്തത് കൊണ്ടാണ് സാരമില്ല
@bijojoseph1980
@bijojoseph1980 5 ай бұрын
Keralathe aarum kuttam parayilla ivduthe polititiansum authoritiesum karanam 99 % aalukalum 3g irikunnathine patti aaanen thonnunnu pulli mention cheythath
@tribal_gang
@tribal_gang 5 ай бұрын
Yes yes but more affection towards some pessimistic people like you 🏵️
@akilashok907
@akilashok907 4 ай бұрын
Prabudhan keralathile prabudhanu kondaa
@sooraj039
@sooraj039 4 ай бұрын
തീട്ടവും.... ചാണകവും... എല്ലാം ഒന്ന് തന്നാ.......രാഷ്ട്രിയ ഹിജടകളിൽ നിന്ന് ആർക്കും രക്ഷ ഇല്ലാ...... ലൈഫ് ആസ്വദിക്കുന്ന ഇങ്ങള് പൊളിക്കു ബ്രോ.... 🎉🎉
@reshmamidhun567
@reshmamidhun567 5 ай бұрын
❤❤❤
@paruaneeshparuaneesh466
@paruaneeshparuaneesh466 5 ай бұрын
❤❤
@abhilashabizz6104
@abhilashabizz6104 Ай бұрын
❤❤
@vineethviswanathanvineethv4114
@vineethviswanathanvineethv4114 5 ай бұрын
❤❤❤
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,7 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН