നിങ്ങൾ' ജനങ്ങളുടെ നന്മ ആഗ്രഹിക്കുന്നു ദൈവം സഹായിക്കട്ടെ ഇനിയും നന്മകൾ ചെയ്യാൻ ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ
@ahinaanzari4 ай бұрын
glutathion അടങ്ങിയ foods എന്നും കഴിക്കാൻ സാഹചര്യം ഇല്ലാത്തത് കൊണ്ടാണ് വെളുത്തിട്ട് പാറുന്ന cream തേടി പോകുന്നത് 😇 പിന്നെ ഒറ്റ ആശ്വാസമേ ഉള്ളു ചത്തു കിടന്നാലും നാലാൾ കാണുമ്പോൾ എന്തൊരു വെളുപ്പാ ശവത്തിനെന്ന് പറയുമല്ലോ 😬😜
@magnumopus5374 ай бұрын
😂😂😂
@ChinnuMol-f8j3 ай бұрын
😂😂😂
@sobhanadrayur45862 ай бұрын
❤
@FOUSIYA121Ай бұрын
🤔🤣🤣🤣🤣🐒
@SavithaSavitha-dl5wg22 күн бұрын
😂
@Anne-il5xi5 ай бұрын
Vit c tablets limcee promote cheyyunna videos orupad kandu athine patti oru video cheyyo doctor
@himashaibu55815 ай бұрын
നമുക്കിതൊന്നും വേണ്ടേ. കുറച്ചു നാൾ കൂടി ജീവിക്കണം എന്ന് ആഗ്രഹം ഉണ്ടേ 😀😀👍🏻👍🏻
@sreenathk63184 ай бұрын
Dr uncleന് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ഒപ്പം ആയുർദൈർഘ്യവും സന്തോഷവും സമാധാനവും എന്നും ഇണ്ടാവും ❤❤🙏🙏🤍💙✨🤲
@hajirahajira38615 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ ഡോക്ടർ
@gayathrij91205 ай бұрын
Thank you doctor, very informative. ഞാൻ കേരളത്തിനു പുറത്താണ്.. ഇവിടെ ഒരു മെഡിക്കൽ ഷോപ്പി ൽ പോയപ്പോൾ ഒരു ഷെൽഫിൽ മുഴുവൻ ഗ്ളൂട്ടാത്ത യോൺ, വിറ്റാമിൻ C എന്നിവ വച്ചിട്ട് ഒരു പെൺകുട്ടിയെ അതു മാർക്കറ്റ് ചെയ്യാൻ വേണ്ടി നിർത്തിട്ടുണ്ടാരുന്നു.. എനിക്ക് അത്യാവശ്യം hyper pigmentation ഉണ്ട് ഞാൻ കാര്യം ആയി ഒന്നും ചെയ്യാറില്ല.. എന്നെ കണ്ട പാടെ ആ കുട്ടി വന്നു പറഞ്ഞു.. മാം ഇതു ഉപയോഗിക്കു നിങ്ങളുടെ മുഖം ക്ലിയർ ആകും.. എന്ന് ഞാൻ പറഞ്ഞു ഒരു ഡോക്ടർ പറയാതെ വാങ്ങില്ല എന്നും.. ഇതൊക്കെ വാങ്ങി കഴിച്ചു കൂടുതൽ അസുഖങ്ങൾ വരുത്തേണ്ടല്ലോ എന്നു തോന്നി..വിറ്റാമിൻ C അടങ്ങിയ ഫുഡ് കൂടുതൽ കഴിക്കാൻ തുടങ്ങി.. ഇപ്പൊ വത്യാസം ഉണ്ട്.
@asvinsajith407Күн бұрын
Matham undo chechi. On reply tharane.
@beegumpa84343 ай бұрын
Thankyou Dr for the wonderful information
@ejazgamemaster47565 ай бұрын
സൺസ്ക്രീനും മോയ്സ് ചറൈസിനെയും കുറിച്ച് വീഡിയോ ചെയ്യാമോ
@aviatorcrew3895 ай бұрын
ആർക്കെങ്കിലും skin കുറച്ചു bright ആവണം എങ്കിൽ (വെളുക്കില്ല ഒരു shade കൂടിയ പോലെ തോന്നും ) vitamin C serum use ചെയ്യുക, suncreen and moisturizer ഉപയോഗിക്കുക. NB: KZbinrs പറയുന്ന brand അല്ലാതെ Rating reviews നോക്കി നല്ലത് chose ചെയ്യുക. പിന്നെ ഒന്നും permanent അല്ല എന്ന് മനസിലാക്കുക, എന്തും നിർത്തി കഴിഞ്ഞാൽ പഴയ പോലെ ആവും Eg : diet / exercises, etc also skin care.
@jasmineadhu46725 ай бұрын
Optic nurities ne kurich oru video cheyyu doctor pls
@sudhacharekal72135 ай бұрын
Very good message Dr
@sumithajprakash57095 ай бұрын
Thankyou so much for your immediate video regarding this.
@mariyammasalim60635 ай бұрын
Thankyou Dr. 🙏🙏
@CheerfulBabyTurtles-zb6fk4 ай бұрын
Thankyou.കൂടപ്പിറക്കാത്തെ koodappirappae.
@sindhuv927424 күн бұрын
Docter❤❤❤
@Anu____7705 ай бұрын
Dr tretin iso medicine kurich oru video cheyyamo?
@DNA2375 ай бұрын
Dr ന് എന്തായാലും ഇതിന്റെ ആവശൃം ഇല്ല🤣🤣🎉🎉🎉
@muhammedali17035 ай бұрын
😅😅😅
@ranjiranji71715 ай бұрын
Dr cute alle
@Nimmu14555 ай бұрын
Ys...Dr looking very handsome 😮
@Hotelalamkol5 ай бұрын
ഓ ഈ കോഴികളെ കൊണ്ട് 😂😂
@mahavtar5 ай бұрын
സുന്ദരൻ
@AzmiChemmu-kz5qlАй бұрын
Good msg ❤
@hildajoseph7025 ай бұрын
❤️♥️❤️ വളരെ നല്ല കാര്യങ്ങൾ
@So_fy_ah_5 ай бұрын
Dr, പറഞ്ഞ ക്ലിയർ ആവാതിരിക്കുമോ.. Thanks Dr... 👍🏻
@pesholic35815 ай бұрын
10/ Kojic acid... niacinamide Angine kure endhello oil undallo....adhine kurich oru video cheyyu dr🎉
@Arshitha__AchuАй бұрын
നിങ്ങൾ സൂപ്പർ ഡോക്ടർ ആണ്.. 😁
@AnuAjay-kc2mp5 ай бұрын
Very true.Thanks doctor
@Bindhuqueen5 ай бұрын
Thanku dr ❤️❤️❤️❤️❤️
@shreelatha90835 ай бұрын
Hyperpigmentation oru video cheyyu dr. Pls
@BushararafiBusharaАй бұрын
താങ്ക്സ് dr ❤
@vfxMalayalam5 ай бұрын
Can you provide a video about L-carnitine. is this good for fat loss?
@Rajinas5 ай бұрын
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി തേങ്ങപ്പാൽ നെയ്യ് എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷിക്കും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും യുവത്വം നിലനിർത്താനും കണ്ണിന്റെ ആരോഗ്യത്തിനും മുടി വളർച്ചയ്ക്കും ശരീരം വെളുക്കുന്നതിനും വിളർച്ച മാറാനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
ക്യാബേജ് ചീര കോളി ഫ്ലവർ ഒന്നും തൈറോയിഡ് patients ന് പറ്റില്ല
@faslasubahali45105 ай бұрын
Sir, I coffee… I pulse…. I care… ivayekkurich vedio cheyyamo
@nishad28195 ай бұрын
Money chain promotion products
@ashiqashi31805 ай бұрын
I used in my typhoid period, no usses , 5 years ago , eee company okke ippayum ondo , njn oru pharmacy assistant aayirunnu , avarude class ket oru english marunum use cheyan thonilla , nammude mind avammar matiyedukum , big scam company, my mom used i cofee , ummayude thadi poyi patte melinju , ipo ethra aayitum theeere thadi vekunnilla , vere valla cource eduthu valla joliyum chyth jeevikunnathakum avammarkum nallath , scam people with good mind
@orangelover92982 ай бұрын
Many are using without any prescription
@haseenahasi96265 ай бұрын
Dr Hydra facial നെ കുറിച്ച് ഒന്ന് പറയ്യോ
@cucumber_Story3 ай бұрын
Intro : facts 🌟
@ForeverforYou-m3i5 ай бұрын
കറുത്തിരുന്നാലും നല്ല ആരോഗ്യം ഉണ്ടായാൽ മതി....!
@XEmperorBoyX5 ай бұрын
Pakshe penpillerkk okke kurach veluth irikkunnavare aan ishtam
@vijeeshvijeesh12695 ай бұрын
Thank you dr
@AleeshaRijush4 ай бұрын
Dr.Niacinamide serum ne kurichu oru video cheyo
@lalydevi4755 ай бұрын
👍👍❤️❤️
@MohammadBinahammedballoore4 ай бұрын
Tnkuiii dr🫶🏻🤍🤍
@sandhyanandakumar92544 ай бұрын
Dr sayippalle❤
@XEmperorBoyX4 ай бұрын
Pullikk nalla colour undu. Sadharana nattile doctors ne kalum oru shakalm kooduthal undu. ❤️
@shijishalijeesh76885 ай бұрын
Thanks sir
@sreehari24885 ай бұрын
🙏🙏🙏
@sanurahman96695 ай бұрын
Mounjaro injection weight loss nu edukathinae patti oru talk cheyamo?
@rajalakshmipremachandran94505 ай бұрын
Dr cold undo. Sound change ayittudallo. Very imformative video
@XEmperorBoyX5 ай бұрын
Enikk velukkenda. Njan karuth irunnolam 😊👍
@pmaindАй бұрын
Sir. Stem cell therapy kond hair undakkan pattumo
@lucypfrancis87575 ай бұрын
😊😊😊
@fathimashoukathali54185 ай бұрын
ഞാൻ ഒന്നും ഉപയോഗിക്കാറില്ല താങ്ക്സ് ഡോക്ടർ 👍👍❤️❤️❤️❤️❤️❤️
@fathimashoukathali54185 ай бұрын
@anuvijay2305 അതിന്റെ ആവശ്യം ഇല്ല
@sath99475 ай бұрын
Herbalife products ne kurich parayavo
@AbhiAbhi-kp8gr5 ай бұрын
Kerala weather ne pattiya Nalloru Sunscreen recomend cheyyumo ?
@wazeem99165 күн бұрын
Stawberry vedikanoke cash vendee
@PeakyBlinder-ou5pm5 ай бұрын
👌🏼
@djworks2495 ай бұрын
Dr♥️
@majida_bashi_5 ай бұрын
👍
@haseenabeegam70155 ай бұрын
❤
@sid__creationz5 ай бұрын
Hai sir
@SaleesLifestyle3 ай бұрын
How many days use glutathione tablets
@asifasif-gd3px5 ай бұрын
Dr, nalla sun cream Ethan?
@jithinmurali83695 ай бұрын
Sir melatonin tabletsne patti oru video cheyavo plz Njan night shift duty aane cheyune uragan vendi melatonin kazhikaar und
rose mery water hair growth thara?? So many influencers recommend that product...?
@shaheerashahi99434 ай бұрын
Dr medical store ellam melacare oilment ind ath nallathano
@paulgeorge5042Ай бұрын
Don't use
@savitunniАй бұрын
Dear Doctor, My Dermatologist / cosmetologist prescribed Glutathione tablet GT Mine 1000 , Nicoglow and EC1000 alongwith some creams / lotions. I was taking all these for the last 9 months. But these were prescribed by qualified dermatologist. Now for the last one month I have stopped the medicidines . Please comment.
@arunjoseph54343 ай бұрын
Glutathione ഉപയോഗിച്ചാൽ മുടി വെളുക്കുമോ? 😢
@MoGandhi5 ай бұрын
Isabogal and chia seed combination ne kurich oru video cheyuo. Empty stomach l isabogal and chia seed vellathil soak cheyth kudikunud ith nallathano pls rply
@Revathyrevu443 ай бұрын
E video kandath nannayi eni njan medikunila
@sachuunni19055 ай бұрын
First view 😊 Thanks for informative information bro😊 doctor oru doubt Resveratrol & Astraxanthin& Glutinoue 500 mg ) Ra skin bright tablet).. Safe ano ennnod doctor paranju skin health nallathu anennu.
@sreekuttyremesh32795 ай бұрын
Thank you doctor najn glutathione vangan erikuvarunnu
@@AjithaK.K-i4hsublingual absorption under tongue effective aanenn parayunnu. It goes directly to blood stream
@atravelersdairy425 ай бұрын
Doctor fans like adi ❤❤❤
@dhanyadileep82915 ай бұрын
Dr😊
@Daywith_doctor5 ай бұрын
Vit c tab Limcee
@Hsahjnmnniii3 ай бұрын
എനിക്ക് acidityuda പ്രശനം ഉണ്ട്. ഞാൻ ഇതു കഴിച്ചാൽ കുറവ് ആവാൻ സാധ്യത ഉണ്ടോ?
@Universe202435 ай бұрын
എനിക്ക് പണം കിട്ടിയാൽ മതി
@ishaqishu1175Ай бұрын
Dr കോളജിന് എന്ന തു എന്താണ്
@mayamaya-to8bg5 ай бұрын
Sir...njan chicnutrix mighty collagen start chythuu kazikkan you tub doctor video kaddettanuu sir ..athun safe annanu parayuuna approval annu parayunnu...sir..pls reply
@wazeem99165 күн бұрын
Eth thekaloo
@sunithaabdeen20785 ай бұрын
Sir, how to correct macular degeneration
@magnumopus5374 ай бұрын
Velukkan vendi manja thechirunn video kanunna le.njn😂😂😂
@ancyeapen5 ай бұрын
ഓറഞ്ച്. Musambi ഇത് ഒത്തിരി കഴിക്കുന്നത് nallathano