Vitamin e capsule use ചെയെണ്ടേത് എങ്ങനെയാണ് അതിനെ കുറിച് video ചെയ്യാമോ
@ArtiS-p1o3 ай бұрын
എടാ ഞാനൊന്നും എന്തൊക്കെച്ചെയ്താലും മുഖം ക്ലിയർ ആകുന്നില്ല... സൺസ്‌ക്രീൻ ഇട്ടാൽ മഹാ വൃത്തികേട്... നിറമുള്ളവർ എന്ത് ചെയ്താലും കൊള്ളാം... നിറമില്ലാത്തവർ മരിച്ചു കിടന്ന് സ്കിൻ protect ചെയ്താലും no റിസൾട്ട്... രണ്ടു ദിവസം ഏതെങ്കിലും സാഹചര്യത്തിൽ ചെയ്യാൻ കഴിയാതെ വന്നാൽ മുന്നത്തേതിലും ബോറവും... ചുരുക്കം പറഞ്ഞാൽ നിറമില്ലാത്തവർ പെർഫെക്ട് ആകണം എങ്കിൽ നല്ല costly ആയ treatment തന്നെ എടുക്കണം... ഇത്രയ്ക്ക് പൈസകൊടുത്തു ചെയ്യാൻ പറ്റില്ല അപ്പോൾ പിന്നെ ഉള്ള സ്കിൻ വെച്ച് അങ്ങ് ജീവിച്ചുപോകുക...
@BeenaKy-or8gw2 ай бұрын
വെറുതെ നിരാശ വേണ്ട എല്ലാ വരും സുന്ദരി മാരാണ്.. ആരും നമ്മളെ സ്നേഹി ച്ചില്ലെ ങ്കിലും നമ്മൾ തന്നെ നമ്മളെ സ്നേഹി ക്കുക.. ദിവസവും കണ്ണാടി യിൽ നോക്കി. നമ്മള തന്നെ സുന്ദരി എന്ന് വിളിക്കുക... അത് മതി ജീവി ക്കാൻ
@Rizinzogaming2 ай бұрын
Irunirakaarke patiya oru face cream parayuo
@archanaprasad7983Ай бұрын
@@Rizinzogamingcreams വേണമെന്നില്ല ക്യാരറ്റ്, ബീറ്റ്റൂട്ട്, നെല്ലിക്ക, cucumber ഇതൊക്കെ ജ്യൂസ് അടിച്ചു കുടിക്ക് small quantity മതി. Ragi പാലിൽ ചക്കരയും ചേർത്ത് കുറുക്കി കുടിക്കുക മുളപിച്ച പയർ പരിപ്പ്ഇതൊക്കെ കഴിച്ചാൽ ഒരു സ്കിൻ carum ചെയ്യണ്ട
@preethigauri28119 ай бұрын
Black complexion nu, i dnt think, light colours ok nannayi irunda pole aakum edo
Chechide oru hand whitening remedy naan try cheythu. But no result 😢😢😢ottum result illa
@bincyjose7857 Жыл бұрын
Tan kalayamene matrullu
@aseena.r23753 жыл бұрын
Chechi black heads maranulla vdeo chyyamo... Plz 🙏
@athuzxz3 жыл бұрын
Chechi ente eyebrowsnu nalla shape ind but katti theere illa oru tip paranjutarumo pls chechi
@Hannaz213 жыл бұрын
ചേച്ചി video പൊളിച്ചു.... ചേച്ചിയുടെ Q And A video ഇപ്പഴാ കണ്ടേ മലപ്പുറത്താണല്ലേ.... Ente വീടും എവിടെ തന്നെയാ.. പിന്നെ teenagersin വേണ്ടി affordable hair care products കണിക്കണേ.... And red sandle wood powder face packum.... Reply തരോ chechii.... 🌹😘❤😍
@GetGLamwithAnjali293 жыл бұрын
Ok da
@Hannaz213 жыл бұрын
@@GetGLamwithAnjali29 😍
@ashabiju3813 жыл бұрын
Dark skininu pattiya nail polish colour ethanu
@jisnajoseph66794 ай бұрын
Dark skin ahnel nail polish use cheyanda pure nail ahnu kurach koode suit akuka it's my personal experience
@marvam90793 жыл бұрын
White heads maranulla tips parayyoo chechiee plzzz
@ayishaayra5663h5 ай бұрын
ചേച്ചിയുടെ ഹെയർ കട്ട് ഏതാണ്?
@sreekkuttyu14153 жыл бұрын
Ennala aanu Chechi uda video adyamayi kanunnath like you so much and the way of presentation
@KrishnanjanamsPonnuzzz4 ай бұрын
First paranja point valree correct aanu💯
@deepadaniel4714 Жыл бұрын
Good message 👌❤️
@Haripriya-el6bi5 ай бұрын
നല്ല മോള് സത്യസന്ധമായി എല്ലാം പറഞ്ഞു
@ashabiju3813 жыл бұрын
Oil skin remove aakkaanulla oru face washum oru mild shampoo vum paranju tharuvo
@Ilishlifeytech4 ай бұрын
Etiglow face wash. Panteen shamboo
@amrutha-shajivg3 ай бұрын
Chechii 10 days challenge cheyumooo
@swathysajeev18613 жыл бұрын
Periods pain.. onn parayamo
@haritha72055 ай бұрын
Periodn 3,4 day munp നേന്ത്രപഴം (ബനാന ) kazhikkuka perid ആവും വരെ.. Kurach month continue cheyth മാറും.. Sure എനിക്ക് മാറിയതാ 100% ഒരു month kazhich മാറുന്നില്ല എന്ന് പറയരുത് continue ചെയ്യുക..100%.. Njn pand ഏതോ article വായിച്ചതാ( ഏതോ Doctrte) so try cheythu... ഒരു 3mnth okke continue nokk മാറും പിന്നീട് ഉണ്ടാവില്ല
@sareenasajid8923 жыл бұрын
Girlsile Face hair growth illathavanulla vdio cheyyuua chechii plzzz😊
@rekharavi1473 жыл бұрын
ചേച്ചി എന്റെ കല്യാണം ആണ് മുഖം ഒന്ന് കളർ വരാൻ ntha cheya
@safwan66413 жыл бұрын
Chechi kaal muttin thayekk whitening aakan oru remedy therumo
@yc9tw5 ай бұрын
I’m from USA . I’m glad that I living in USA , full of freedom , color doesn’t matter, anyone can use any colors of cloth , any nail polish , tight cloth or not tight, hygienic is important part of your life which I agree with you but type of cloths or colors I personally think that’s their own personal choice and don’t need to bother what others cares or not . All you have to do is choose what ever you like as long as you wearing cloth, I don’t think shape and colors matters .. just like you said confident yourself. How do you get confident yourselves if you think what others cares about you? .. we have freedom to choose any colors and any shapes like I said earlier it’s their personal freedom. Everyone has their own beauty doesn’t matter black medium or fair. Everyone looks beautiful 🤩, but again hygienic is imp .
Da biotic morning nectar moisturizer cream makeup use cheyubol use cheyymo
@serasera87553 жыл бұрын
Nose nu mukalil and side il varunna black line maran yantha chayyandathu
@SyamaRajesh-xx8lo5 ай бұрын
Plucker nu 20 rupees ullu kettooo
@athulyaanirudhan68953 жыл бұрын
Chechii chicken pox inte marks maaraanulla nthlm vazhi ndo plz reply
@GetGLamwithAnjali293 жыл бұрын
Uploaded. Pls check
@ashnaash72723 жыл бұрын
Chundinum kanninum adiyil olla karupp maran vazhi parayo
@arunav24622 жыл бұрын
Njan paranju tharam. തേയ്‌ലയും ഗ്ലിസോറിനും നാരങ്ങ നീരും കൂടി മിക്സ് cheithu ചുണ്ടിൽ പുരട്ടിയാൽ first യൂസിൽ തന്നെ റിസൾട്ട് 100/- കിട്ടും. (Glisorine medical storil ) നാരങ്ങ നീര് പാകത്തിന്. എല്ലാം കൂടി ആകുമ്പോൾ വെള്ളം കൂടരുത് 100/- ok
@pranavkannan51683 жыл бұрын
Adipoli tips chechikuttee
@Harshith8903 жыл бұрын
Chechi... Vettom ano veedu?
@meghavava63703 жыл бұрын
Hi chechi😍
@simirm46193 жыл бұрын
മഞ്ജിഷ്ട്ട ഓയിൽ ആൺകുട്ടികൾക്ക് പറ്റുമോ
@GetGLamwithAnjali293 жыл бұрын
Yes. Thaadiyil use cheyyanda
@sumijini97573 жыл бұрын
Pregnancy timil use chaiyn pattumo ee oil
@ajithkumarmenon99573 жыл бұрын
Jimikki evidanna?
@aparnaappu9563 жыл бұрын
Period painnu chechide amma undakkunna marunn video cheyyuo pls chechee
ചേച്ചി വീഡിയോ ഇഷ്ട്ട പെട്ടു ♥️♥️❤ പിന്നെ ചേച്ചി എനിക്ക് 15 ആണ് age ചേച്ചി മുന്നത്തെ ഒരു വീഡിയോ യിൽ full body whitening നു ക്യാരറ്റ് oil ഉണ്ടാകുന്ന വീഡിയോ കാണിച്ചില്ലേ അത് ഉപയോഗിക്കമോ എനിക്ക് Full body whitening avo കൊച്ചില്ലേ എനിക്ക് നല്ല നിറം ഉണ്ടായിരുന്നു പിന്നെ പോയി അത് 😔🥺 പിന്നെ ഇപ്പൊ മുഖത്തു മാത്രം ഇതിരി നിറം ullu😔 കയ്യ് karuthu പോയി പ്ലീസ് ചേച്ചി റിപ്ലൈ ഈ ക്യാരറ്റ് oil ഉപയോഗിച്ചാൽ നല്ല നിറം കിട്ടിലെ പിന്നെ ഇത് ക്യാരറ്റ് oil ഉപയോഗിച്ചിട്ടു നിർത്തിയാൽ edagilum kuzapam ഉണ്ടോ peneyum karkumo ചേച്ചി റിപ്ലൈ തരണേ 😍🙂 Edagilum problam ഉണ്ടോ റിപ്ലൈ തരാതിരികലെ ചേച്ചി ♥️❤❤🙂
@bincymoljoseph6615 ай бұрын
Hai good massage
@shahithamk36063 жыл бұрын
Thank you.
@nayanakunjava57853 жыл бұрын
Thanks Chechii. 😍😍😍
@poornadepthdecade72283 жыл бұрын
Wow
@MayaSethu3 жыл бұрын
Face mask evideya kittunnath
@shuhaibn.ssaidmuhammed36222 жыл бұрын
❤️
@prajithav66643 жыл бұрын
Hi 🤗
@emanyt17123 жыл бұрын
Hlooo
@Hannaz213 жыл бұрын
First... 🥰
@aleenarenji12053 жыл бұрын
11th
@bindhuprasad91353 жыл бұрын
👌👌👌👌👌
@raheeworld53453 жыл бұрын
Jan cheyuna right 💗✉✉💗✉✉💗 💗✉✉💗✉✉✉ 💗💗💗💗✉✉💗 💗✉✉💗✉✉💗 💗✉✉💗✉✉💗
@nishithah192 жыл бұрын
❤❤❤🥰
@nandanapnair74703 жыл бұрын
Chechi drandruff pogn ulla remedy paranjtharruvo
@bilaljohn92652 жыл бұрын
Make up illathe oru pennineyum look indakilla
@aswathypb23054 ай бұрын
😂😂
@Jyothikeralakutty3 жыл бұрын
മീശ എടുക്കല്ലേ ചേച്ചി പിന്നെ പണി ആകും
@sree23513 жыл бұрын
അതെന്താ 🤔
@Jyothikeralakutty3 жыл бұрын
@@sree2351 എന്റെ അനുജത്തി എടുത്തിട്ട് ഇപ്പോൾ ഒരുപാട് ആകുന്നു