13:45 *Euro ncap 14:06 *Euro ncap 14:34 * Euro ncap
@PRAVEEN0000342 жыл бұрын
അവസാനം പറഞ്ഞ കാര്യങ്ങൾക്ക് പ്രത്യേകം ലൈക്ക്
@smartweatherdubaiuae39612 жыл бұрын
Well presented…. Good effort ❤
@MadRagilraj2 жыл бұрын
Harrier എങ്ങനെ ഉണ്ട്? ഒരുപാട് ഇഷ്ടപ്പെട്ടു ആ വണ്ടി... especially Dark Edition..... വാങ്ങാൻ ഒരു പ്ലാൻ ഉണ്ട്... വാങ്ങിയാൽ പണി കിട്ടുമോ?
@hulkcutiepie2 жыл бұрын
Wait for the facelift 2023
@shahidshd44332 жыл бұрын
Wait for facelift, new loaded features are coming to compete xuv 700. also buy automatic only, manual has lot of issues, automatic harrier use Hyundai gearbox so no problem
@@rmlck9413 oru puthiya altroz thee pidichayirunnu atha paranje
@യരലവ2 жыл бұрын
തീ കമ്പനികളെ പറയുന്നതിൽ വലിയ കാര്യം ഒന്നും ഇല്ല , ആൾക്കാർ എക്സ്ട്രാ വയറിംഗ് ഒക്കെ പിടിപ്പിക്കും, company കൊടുത്ത് വിട്ട വയറിംഗ് പലതും cut ചെയ്തും സുരക്ഷിതമായ ഫ്യൂസ് ഒന്നും ഇല്ലാതെ തേരപാര വയർ വലിക്കും, പിന്നെ തീ ഒക്കെ തന്നെ വരും
Ivide 5 star kitiya punto vere satalatu testing in 0 star ane
@arunajay70962 жыл бұрын
Tata global encap ടെസ്റ്റിൽ 5 * ആണ്
@CarDarvin2 жыл бұрын
Athe 🥲 😍💥💥
@AesterAutomotive2 жыл бұрын
1:15 harrier not even tested...
@zyclonff16122 жыл бұрын
❤️
@CarDarvin2 жыл бұрын
😍💥💥
@arjun_7772 жыл бұрын
TATA the brand 🔥🔥🔥❤️
@CarDarvin2 жыл бұрын
😍💥💥
@rejigopuran39282 жыл бұрын
തല്ലിപ്പൊളി ബ്രാൻഡ്. ഇരുമ്പും കൂട്ടിൽ എൻജിൻ complaint ആയി road സൈഡിൽ കിടക്കുമ്പോൾ വല്ല പാണ്ടി ലോറി ഒന്നും വന്ന് ഇടിക്കാതിരിക്കാൻ പ്രാർഥിക്കാം. അതൊക്കെ വന്ന് ഇടിച്ചാൽ എന്തു 5 സ്റ്റാർ n ക്യാപ് ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല.
@@CarDarvin അതെ Europe ൽ suZuki quality ഉള്ള വണ്ടി ആണ് ഇറക്കുന്നത്.... ഇവിടെ പപ്പടം... പിന്നെ engine quality, mileage, resale, service center കൊണ്ടൊക്കെ sale ഉണ്ട്
@vishnupillai3002 жыл бұрын
Baleno indian version crash test cheythitilla.pinne engane aanu 2 stars??
@ronaldregan12 жыл бұрын
India ക്കു കൊടുക്കുമ്പോൾ വില കുറക്കാൻ എപ്പോഴും quality കുറച്ചേ മിക്യ കമ്പനികളും കൊടുക്കൊള്ളൂ. അതിന്റെ ഏറ്റവും വലിയ example anu KIA എന്ന brand
@anooprna64352 жыл бұрын
രണ്ടിടത്തും വണ്ടികൾ ഇറക്കുന്നത് അവിടവിടങ്ങളിലെ മാനദണ്ഡ ങ്ങൾക്കനുസരിച്ചാണ്. ഉദാഹരണം സ്വീട് ലിമിറ്റ് യൂറോപ്പിൽ 120 ന് മുകളിൽ അണങ്കിൽ ഇവിടെ 70 ആണ്. സേഫ്റ്റി റേറ്റിങ്ങ് ഗവൺമെൻ്റ് അപ്രൂവൽ ഇല്ലാത്തത് എന്താണ്. അത് തന്നെ അതിൻ്റെ തട്ടിപ്പ് വെളിവാക്കുന്നു. 5 സ്റ്റാർ റേറ്റുള്ള നെക്സോൺ യുറോപ്പിൽ ചൂടപ്പം പോലെ വിറ്റ് തീർക്കാത്തതെന്തെ... സേഫ്റ്റി എന്ന പേരിൽ ചില മണ്ടൻ മാരെ മരമണ്ട രാക്കുന്നു. അത്രതന്നെ...
എന്തു സേഫ്റ്റി? ഒരു സൂപ്പർ ഫാസ്‌റ്റോ ടിപ്പർ ലോറിയോ വന്ന് ഇടിച്ചാൽ എന്തു 5 സ്റ്റാർ ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല.
@subinm.k2 жыл бұрын
@@rejigopuran3928 അങ്ങനെ ഉള്ള പല ആക്സിഡൻ്റ് ഉണ്ടായിട്ടും രക്ഷപെട്ട ഒരുപാട് tata users und bro Safety എന്ന് ചുമ്മാ പറയുന്നതല്ല
@arunkmohan23002 жыл бұрын
@@rejigopuran3928 akhadam kuraykkum
@rejigopuran39282 жыл бұрын
ഇത്ര സുരക്ഷ ഉണ്ടെന്നു പറയുന്ന tata ഗ്രൂപ്പിന്റെ മെയിൻ ആൾ ആണ് ഇന്നാൾ കാർ അപകടത്തിൽ മരിച്ചത്!!! അവിടെ ഈ പറഞ്ഞ സേഫ്റ്റി ഒന്നും എന്തെ വർക് ചെയ്തില്ല? എന്തെ... ടൊയോട്ട പറഞ്ഞത് പോലെ ഒരു പ്രതേക അംഗിളിൽ ഇടിക്കണമായിരുന്നോ?
@യരലവ2 жыл бұрын
അത് ടാറ്റ car അല്ല, പുള്ളിയെ ടാറ്റ പുറത്ത് ആക്കിയത് ആണു, അത് ഹോണ്ട ആയിരുന്നു എന്നാണ് എൻ്റെ ഓർമ്മ, ടാറ്റ നെക്സൺ ന് 5* കിട്ടിയത് ഗ്ലോബൽ ncap ഇൽ നിന്നും ആണു, ഇന്ത്യയിൽ വെച്ച് അല്ല
@shaibupb2 жыл бұрын
@@യരലവ ഏതോ പ്രീമിയം vehicle ആയിരുന്നു. Like MERC or BMW
@thestubbornbull2 жыл бұрын
Tata grpl undayirunna aal Mercedes SUV l seat belt poolum illathe over speed eduth accident ayaal marikkaruthenn undo?😶
@rejigopuran39282 жыл бұрын
@@thestubbornbull ടാറ്റയുടെ വണ്ടികളെപ്പറ്റി അത്ര നല്ല മതിപ്പ് ഉണ്ടായിരുന്നത് കൊണ്ടല്ലേ അയാൾ മറ്റു വണ്ടികൾ ഉപയോഗിച്ചിരുന്നത്...
@rejigopuran39282 жыл бұрын
@@യരലവ അയാളെ പുറത്താക്കിയതാണ് എന്ന് ആരാ പറഞ്ഞത്?
@itsme19382 жыл бұрын
ലെ Arai🤣
@muhammedhanzal84082 жыл бұрын
Ee pokk povanegil Nadu videndi varum
@CarDarvin2 жыл бұрын
Atha nallathe 😍💥
@യരലവ2 жыл бұрын
Tatakku ഗ്ലോബൽ ncapil നിന്നും ആണു 5* കിട്ടിയത്, ഇന്ത്യൻ ncap നിലവിൽ വന്നതായി പോലും കേട്ടിട്ടില്ല മന്ത്രി കൊണ്ടു വരണം എന്ന് പറഞ്ഞ വാർത്ത ഒരു വർഷം മുൻപ് കേട്ടിരുന്നു
@CarDarvin2 жыл бұрын
Bro global Ncap ennu ane pere enkilum avare Anu Indiykum , south africa YK okke vendi ulla vandikale test cheyane
@യരലവ2 жыл бұрын
@@CarDarvin താങ്കൾ ഈ പറയുന്ന കാര്യത്തിന് എന്ത് തെളിവാണ് ഉള്ളത്? ഇവർ തന്നെ അല്ലെ സൂസുകിക്കും ഹുണ്ടായ് ക്കും ഒക്കെ rating കൊടുത്തത്.