നിങ്ങൾക്ക് ആവശ്യമുള്ളതാണോ ഭവനത്തിലുള്ളത്? | The house is exactly what you need? | Fr Daniel

  Рет қаралды 184,200

GLORIA VISION

GLORIA VISION

Күн бұрын

നമ്മുടെ ആവശ്യമനുസരിച്ചുള്ള ഭവനമാണോ നാം നിർമ്മിച്ചിരിക്കുന്നത്? അതോ ആഡംബരം കാണിക്കുവാനുള്ള വേദിയാണോ നമ്മുടെ ഭവനം? ഭവനത്തിലുള്ളവയാകട്ടെ നമുക്ക് ആവശ്യമുള്ളതാണോ? മറ്റുള്ളവർ കാണിക്കുന്നതുപോലെ അനുകരിക്കുവാൻ വേണ്ടി വാങ്ങിക്കൂട്ടിയവയാണോ പല വസ്തുക്കളും?
For more videos from GLORIA VISION channel CLICK HERE: 👉bit.do/eM9Vm
➡gloriavision555.blogspot.com
▶Telegram channel: t.me/gloriavision
▶Facebook Page: bit.ly/2KsRQ3U
✅മറ്റുള്ളവരെ നിന്ദിക്കാറുണ്ടോ?: • മറ്റുള്ളവരെ നിന്ദിക്കാ...
✅പരി.അമ്മയുടെ സാന്നിധ്യം നമ്മിൽ വരുത്തുന്ന മാറ്റങ്ങൾ: • പരി.അമ്മയുടെ സാന്നിധ്യ...
✅കുടുംബത്തിന്റെ കെട്ട് അഴിയും: • കുടുംബത്തിന്റെ കെട്ട് ...
✅ദൈവത്തെയാണോ മനുഷ്യനെയാണോ പ്രസാദിപ്പിക്കുന്നത്?: • ദൈവത്തെയാണോ മനുഷ്യനെയാ...
✅ദൈവം നല്കുന്നതെന്തും സന്തോഷത്തോടെ സ്വീകരിക്കാറുണ്ടോ?: • ദൈവം നല്കുന്നതെന്തും സ...
✅കുടുംബത്തിൽ ഐശ്വര്യമുണ്ടാകുന്നില്ലേ?: • കുടുംബത്തിൽ ഐശ്വര്യമുണ...
✅നിങ്ങൾ തെറ്റായ ബന്ധങ്ങളിൽ അകപ്പെട്ടിട്ടുണ്ടോ?: • നിങ്ങൾ തെറ്റായ ബന്ധങ്ങ...
✅ആരാണ് നമ്മെ നിയന്ത്രിക്കുന്നത്?: • ആരാണ് നമ്മെ നിയന്ത്രിക...
✅നിങ്ങൾ ഭയം ഉള്ളവരാണോ?: • നിങ്ങൾ ഭയം ഉള്ളവരാണോ? ...
✅സഭയാണോ ബൈബിളാണോ ആദ്യം ഉണ്ടായത്?: • സഭയാണോ ബൈബിളാണോ ആദ്യം ...
✅നാവ് ദുരുപയോഗം ചെയ്യാറുണ്ടോ?: • നാവ് ദുരുപയോഗം ചെയ്യാറ...
✅വി.കുർബാനയോടുള്ള സമീപനം എന്താണ്?: • വി.കുർബാനയോടുള്ള സമീപന...
✅മക്കൾ ദൈവത്തിലേക്ക് അടുക്കാത്തത് എന്തുകൊണ്ട്?: • മക്കൾ ദൈവത്തിലേക്ക് അട...
✅ശരീരത്തെ മാന്യതയിൽ കൊണ്ടുനടക്കണം: • ശരീരത്തെ മാന്യതയിൽ കൊണ...
✅ദൈവഹിതം അനുസരിച്ചാണോ പ്രവർത്തിക്കുന്നത്?: • ദൈവഹിതം അനുസരിച്ചാണോ പ...
✅മോശ കാനാൻ ദേശത്ത് പ്രവേശിച്ചോ?: • മോശ കാനാൻ ദേശത്ത് പ്രവ...
✅കുടുംബങ്ങളെ തകർക്കുന്നത് ആരാണ്?: • കുടുംബങ്ങളെ തകർക്കുന്ന...
✅ജീവിതത്തിലെ പ്രതിബന്ധങ്ങളാകുന്ന കോട്ടകൾ തകർക്കാൻ...: • To destroy the fortifi...
✅ശരീരം ദൈവത്തിന്റെ ആലയമാണ്: • ശരീരം ദൈവത്തിന്റെ ആലയമ...
✅തെറ്റുകൾ മറച്ചുവച്ചാൽ!: • തെറ്റുകൾ മറച്ചുവച്ചാൽ!...
✅വചനം നമ്മിൽ ഫലമണിഞ്ഞിട്ടുണ്ടോ?: • വചനം നമ്മിൽ ഫലമണിഞ്ഞിട...
✅മക്കളിൽ പാപം വരുന്ന വഴികൾ: • മക്കളിൽ പാപം വരുന്ന വഴ...
✅മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കാറുണ്ടോ?: • മറ്റുള്ളവരോട് നിങ്ങൾ ക...
✅ദൈവത്തിന് തെറ്റു പറ്റില്ല!: • ദൈവത്തിന് തെറ്റു പറ്റി...
✅നമുക്ക് ശരിയായ ബോധ്യമുണ്ടോ?: • നമുക്ക് ശരിയായ ബോധ്യമു...
✅ചെങ്കടൽ വിഭജിച്ചത് ആര്?: • ചെങ്കടൽ വിഭജിച്ചത് ആര്...
✅കുടുംബങ്ങളുടെ തകർച്ച മാറുന്നില്ലേ?: • കുടുംബങ്ങളുടെ തകർച്ച മ...
✅ദൈവീക സംവിധാനങ്ങളെ മാനിക്കാറുണ്ടോ?: • ദൈവീക സംവിധാനങ്ങളെ മാന...
✅മക്കളെ മുറിപ്പെടുത്തരുത്: • മക്കളെ മുറിപ്പെടുത്തരു...
✅ദൈവത്തിന്റെ പ്രവൃത്തി ഇങ്ങനെയാണ്: • ദൈവത്തിന്റെ പ്രവൃത്തി ...
✅നിങ്ങൾ മാത്സര്യം ഉള്ളവരാണോ?: • നിങ്ങൾ മാത്സര്യം ഉള്ളവ...
✅ശരീരം വിശുദ്ധമാണെങ്കിൽ....: • ശരീരം വിശുദ്ധമാണെങ്കിൽ...
✅വചനം മനസ്സിലാകാത്തതിന്റെ കാരണം: • വചനം മനസ്സിലാകാത്തതിന്...
✅മാലാഖമാരുടെ സംരക്ഷണം വേണോ?: • മാലാഖമാരുടെ സംരക്ഷണം വ...
✅പരി.അമ്മയുടെ മാദ്ധ്യസ്ഥം ജീവിതങ്ങളെ മാറ്റും: • പരി.അമ്മയുടെ മാദ്ധ്യസ്...
✅മാതാപിതാക്കളെ വിശുദ്ധരാക്കുന്ന മക്കൾ: • മാതാപിതാക്കളെ വിശുദ്ധര...
✅നാം ദൈവത്തെ ആശ്രയിക്കാറുണ്ടോ?: • നാം ദൈവത്തെ ആശ്രയിക്കാ...
✅വിശുദ്ധി എല്ലാവർക്കും സാധിക്കും!!!: • വിശുദ്ധി എല്ലാവർക്കും ...
✅അനുതപിക്കാത്ത പാപം: • അനുതപിക്കാത്ത പാപം | F...
✅മക്കൾ വഴിതെറ്റാതിരിക്കാൻ!!!: • മക്കൾ വഴിതെറ്റാതിരിക്ക...
#frdanielpoovannathil #frdanielpoovannathillatest #frdanielpoovannathil2019 #frdanielpoovannathil2018 #frdaniel #danielpoovannathil #gloriavision #frdanielbest #wordofgod

Пікірлер: 196
@dulcetofdn5536
@dulcetofdn5536 Жыл бұрын
ദൈവമേ ഇനി എന്നും എനിക്ക് ആവശ്യമുള്ളതുമാത്രമേ ഞാൻ വാങ്ങിക്കു. കർത്താവെ,ഈ വാക്ക് നിറവേറ്റി ജീവിക്കാൻ എന്നെ sahayikkane🙏🏻🙏🏻അതിനുള്ള കൃപ ttharane
@sebastianpalayoor219
@sebastianpalayoor219 5 жыл бұрын
ഫാദർ ദാനിയേൽ പൂവനത്തിൽ അച്ഛൻറെ ധ്യാന പ്രഭാഷണം വളരെയേറെ ഹൃദ്യവും വളരെയേറെ വിജ്ഞാനപ്രദവും പരിശുദ്ധാത്മാവിനാൽ പ്രചോദിതവും കേൾക്കുന്നവരുടെ അന്തരാത്മാവിൽ പരിശുദ്ധാത്മാവിൻറെ ചൈതന്യം വർഷിക്കുന്നതും ആത്മാവിനാൽ ജ്ഞാനം നിറയ്ക്കുന്നതും പുതിയ ജീവിതത്തിലേക്കും പുതിയ കാഴ്ചപ്പാടുകളിലേക്കും ശരിയായ ആത്മീയ വീക്ഷണ ചിന്താഗതി കളിലേക്കും മനുഷ്യനെ കൈപിടിച്ചുയർത്തുന്ന പരിശുദ്ധാത്മാവിനെ നിറവുള്ള ഒരു മാസ്മരിക സംഭാഷണ ചാതുരിയും ശൈലിയും ദാനിയേൽ അച്ഛനുണ്ട് അത് കേൾക്കുന്നവർക്ക് അനുഭവപ്പെടുന്നുണ്ട് കേൾക്കുന്നവരുടെ മനസ്സുകളിൽ ദൈവ സ്നേഹത്തിൻറെ തീജ്വാലകൾ മെഴുകുതിരി നാളങ്ങൾ പോലെ ഓരോ ആത്മാവു കളിലും കത്തിപ്പടരുകയാണ് ഇനിയും കൂടുതൽ കൂടുതൽ ജനങ്ങളിലേക്ക് ദൈവത്തിൻറെ പ്രവാചകശബ്ദം ദാനിയേൽ അച്ഛൻഇലൂടെ വരദാനമായി പ്രവർത്തിക്കട്ടെ അനുഗ്രഹവർഷം ചൊരിയട്ടെ ഡാനിയേൽ അച്ഛന് പരിശുദ്ധാത്മാവിൻറെ കൃപാവരം ഇനിയും അദ്ദേഹത്തിലൂടെ ജനമനസ്സുകളിൽ നിറയട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു
@MaryAA-sq3ip
@MaryAA-sq3ip 5 ай бұрын
😅
@MaryAA-sq3ip
@MaryAA-sq3ip 5 ай бұрын
😊
@bettyjoshy8848
@bettyjoshy8848 5 жыл бұрын
ഇത് ഞങ്ങടെ യേശുവിന്റെ വാക്കുകളാണ് അച്ചോ ! ഇതാണ് ഒരു പ്രവാചകന്റെ ശബ്ദം !!ഇതാണ് ഒരു അഭിഷിക്തന്റെ ധർമം! അച്ഛൻ ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ !ഞങ്ങളുടെ പ്രാർത്ഥന എന്നും അച്ഛന്റെ ഒപ്പമുണ്ട്. ഹല്ലേലുയ.........
@antonyjose2752
@antonyjose2752 5 жыл бұрын
കർത്താവായ യേശുവേ ... അങ്ങയുടെ ഈ പ്രവാചാകശബ്ദമയ ഡാനിയേൽ അച്ചനെ ഓർത്ത് യേശുവേ അങ്ങേക്ക് കോടാനുകോടി നന്ദി യേശു വേ..... യേശുവേ അങ്ങേ അഭിഷിക്തനെ.... തങ്ങണേ.... കർത്താവേ ..... ആമ്മേൻ
@thomasbinubinu4255
@thomasbinubinu4255 5 жыл бұрын
God bless u. Achaa
@Lillyflora723
@Lillyflora723 6 ай бұрын
Thankyou Jesus Christ
@Lillyflora723
@Lillyflora723 6 ай бұрын
God bless you
@beenababy6725
@beenababy6725 5 ай бұрын
ജീവിച്ചിരിക്കുന്ന പ്രവാചകനായ ഡാനിയേൽ അച്ചനെ ഞങ്ങൾക്ക് നൽകിയ ദൈവത്തിന് നന്ദി. 🙏🙏🙏
@mercyraju5991
@mercyraju5991 5 ай бұрын
ഇന്നത്തെ കാലഘട്ടത്തിലെ പ്രവാചകൻ ആണ് ഡാനിയേൽ അച്ഛൻ ഞാൻ അച്ഛൻ്റെ talk കേൾക്കുകയും 25പേർക് അയച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട് പരിശുദ്ധാത്മാവിൻ്റെ സ്വരം ഞങ്ങൾക്ക് സന്തോഷവും വിശുദ്ധിയും തരുന്നു അച്ഛന് വേണ്ടി എന്നും രാവിലെ പ്രാർഥിക്കുന്നുണ്ട് സർവ്വശക്തൻ ഞങ്ങൾക്ക് അച്ഛനെ തന്നതോർത്ത് അവിടുത്തെ മഹത്വപ്പെടുത്തുന്നു ദൈവത്തിനു നന്ദി സ്തുതി സ്തോത്രം❤❤
@sophysiby8333
@sophysiby8333 3 ай бұрын
അച്ഛനെ ഞങ്ങൾക്ക് നൽകിയ ദൈവത്തിന് നന്ദി ❤
@GLORIAVISION
@GLORIAVISION 3 ай бұрын
🙏🏻🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 5 ай бұрын
കർത്താവേ..... ഈ പാപിയായ അടിയനോട് ക്ഷമിക്കണേ........😢🙏🏻സ്വയം തിരുത്തി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ....... 🙏🏻
@GLORIAVISION
@GLORIAVISION 5 ай бұрын
🙏🏻🙏🏻
@shinybenny6775
@shinybenny6775 2 ай бұрын
ഹൃദയം തൊടുന്ന വചന സന്ദേശം ഈശോയെ നന്ദി 🙏🏻🙏🏻🙏🏻
@marymorris1933
@marymorris1933 5 жыл бұрын
Hats off to you Fr. Daniel for your bold preaching, I love your God pleasing preaching. May Almighty strengthen you and give you the grace to preach the truth which would transform many hearts. Praise you Jesus, thank you Jesus. Amen.
@saranyapala3287
@saranyapala3287 20 күн бұрын
നന്ദി യേശുവേ നന്ദി ഡാനിയേൽ അച്ഛാ
@GLORIAVISION
@GLORIAVISION 18 күн бұрын
🙏🏻🙏🏻
@aneymathew8842
@aneymathew8842 5 ай бұрын
ഡാനിയേൽ അച്ഛനെ ഞങ്ങൾക്ക് തന്ന ദൈവമേ.. നന്ദി അപ്പാ.. നന്ദി 🙏🏻🙏🏻🙏🏻
@daivakripa1118
@daivakripa1118 21 күн бұрын
Njgalude bhavanthil aavasyamullathu nalki rekshichu anugrahichu rekshikkane, yesunamathil, yesunamathinte sakthi rekshayal
@GLORIAVISION
@GLORIAVISION 18 күн бұрын
🙏🏻🙏🏻🙏🏻
@kripaindu1787
@kripaindu1787 5 жыл бұрын
Father pray for us to lead a happy life. I heard this speech before n gave my unused clothes to a poor man. Some Saree r remaining that also I will give to the poor. Thanks for ur inspirational speech . God bless u father.
@sanushgeorge5193
@sanushgeorge5193 5 жыл бұрын
Very Pawer full speech Thank you Fr Daniel Hallelujah
@anilashaji7938
@anilashaji7938 2 жыл бұрын
Praise the Lord.⛪️⛪️⛪️⛪️
@lissyjoseph7984
@lissyjoseph7984 6 ай бұрын
ആ അഛനെ ദൈവം അനുഗ്രഹിക്കട്ടെ
@jessychacko2071
@jessychacko2071 5 жыл бұрын
God bless you Acha ,ആര് എന്ത് എതിര് അഭിപ്രായം പറഞ്ഞാലും അച്ചൻ ധൈര്യാമായി പറ.ചെവിയുള്ളവൻ കേൾക്കും. കുറെ ആൾക്കാർ dislike അടിക്കാനും ,Comt ഇടാനും youtube-ൽ ഇരിപ്പുണ്ട് അച്ചോ.
@aneymathew8842
@aneymathew8842 5 ай бұрын
അച്ഛാ.. ഈ വചനം... പലപ്പോഴും.. ഞാൻ വായിച്ചിട്ടുണ്ട്. പക്ഷെ.. ഈ കഴിഞ്ഞ.. ആഴ്ച എനിക്ക് ഈ വചനം. അത്യാവശ്യം... വന്നു.. പക്ഷെ.. എനിക്കു. അധ്യായം.. കിട്ടിയില്ല... ഞാൻ പറഞ്ഞു.. ഈശോയെ.. ഈ വചനം എവിടെ... എന്ന്...... മൂന്നു ദിവസം ഞാൻ നോക്കി.. ജോലി തിരക്കിനിടൽ... എന്റെ ഈശോ... അച്ഛനിലൂടെ എനിക്കു അധ്യായം.. കാണിച്ചു തന്നു.. 🙏🏻praise the lord🙏🏻 ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@ranicleetus9233
@ranicleetus9233 2 ай бұрын
ഈശോയെ കാലുകൾക്ക് സൗഖ്യം നൽകേണമേ 🙏🙏
@maryjohn1336
@maryjohn1336 Ай бұрын
Daivame papiyaya ennodum kudumbathodum karuna thonnename 🙏
@GLORIAVISION
@GLORIAVISION Ай бұрын
🙏🏻🙏🏻🙏🏻
@rdjclt
@rdjclt 2 жыл бұрын
Lord have mercy, forgive our trespasses
@geethar3006
@geethar3006 Ай бұрын
Thanks
@GLORIAVISION
@GLORIAVISION Ай бұрын
Welcome
@anithomas136
@anithomas136 2 жыл бұрын
O Lord forgive me for waisting lot of money on buying unnecessary things.Help me to teach my children to spend money wisely,and to God's kingdom/church/less fortunate.🙏 😭
@mollyjoshi327
@mollyjoshi327 5 жыл бұрын
Thank you Acha for your clear words to each one of us about sharing among those who are less privileged. God bless your ministry.
@varghesethomas8921
@varghesethomas8921 5 жыл бұрын
Fr ur talk is precious and valuble
@aneymathew8842
@aneymathew8842 5 ай бұрын
അപ്പാ... അച്ഛനെ.. കാത്തുകൊള്ളണമേ. ഇനിയും. അനേക മക്കളെ.. നെടുവാൻ... 🙏🏻🙏🏻🙏🏻
@sanojvgeorge
@sanojvgeorge 5 жыл бұрын
My Lords will bless you, Daniel Achen
@anuanutj4491
@anuanutj4491 5 жыл бұрын
Thank u Father God bless you njagalkku vadi prarthekanamay
@binujoseph9459
@binujoseph9459 5 ай бұрын
അച്ചനെ ഞങ്ങൾക്ക് തന്ന ദൈവത്തിന് നന്ദി
@binuthanima4970
@binuthanima4970 Ай бұрын
കാർത്താവിന്റെ വാക്കുകൾ ഗോഡ് ബ്ലസ് 😊
@GLORIAVISION
@GLORIAVISION Ай бұрын
🙏🏻🙏🏻
@leenajames9539
@leenajames9539 5 жыл бұрын
Thank you Fr Daniel ..
@ligiyanish
@ligiyanish 4 жыл бұрын
Very true Acha. May god bless you more and more
@ThaaraMariya-nf2nk
@ThaaraMariya-nf2nk 6 ай бұрын
അച്ഛാ വലിയ ഒരു അറിവ് ആണ് ഇന്ന് എനിക്ക് കിട്ടിയത്. താങ്ക്സ് ഈശോ താങ്ക്സ് അച്ഛാ 🙏🥰
@manjubijoy1789
@manjubijoy1789 5 жыл бұрын
Hallelujah, god bless you father.
@shirlychacko1906
@shirlychacko1906 5 жыл бұрын
Achen you are absolutely correct, this is one of my concern, when I visit Kerala houses, every single storey building converted into two storey, previously only on one side main entrance, now both the side sit out
@sindhujayakumar4062
@sindhujayakumar4062 4 жыл бұрын
God bless you achaaa
@MaryMary-nc7io
@MaryMary-nc7io 5 жыл бұрын
Thank you father God bless you
@remypanikar912
@remypanikar912 5 жыл бұрын
Prasie the lord, lord have mercy on us.
@dhanya8237
@dhanya8237 5 жыл бұрын
Good speech. Amen
@jijomonmathew8938
@jijomonmathew8938 5 жыл бұрын
Daniel acha God bless you
@ManiMani-mr8gj
@ManiMani-mr8gj 5 жыл бұрын
Amen. Thank you father. God bless you
@sumashibu7011
@sumashibu7011 5 жыл бұрын
Very powerful message
@royzandra6517
@royzandra6517 2 ай бұрын
Excellent!!Fr Daniel
@GLORIAVISION
@GLORIAVISION 2 ай бұрын
🙏🏻🙏🏻🙏🏻
@valsaalphonsa3894
@valsaalphonsa3894 5 жыл бұрын
Very good Daniel acha.God bless you.
@sujasanthosh2752
@sujasanthosh2752 5 жыл бұрын
Amen...great informations acha..god bless
@anishraj2208
@anishraj2208 3 жыл бұрын
നന്ദി അപ്പാ
@jacinthajoseph7506
@jacinthajoseph7506 2 ай бұрын
Best talk 👍🙏👌 those who have ears let them ears thank you Father
@GLORIAVISION
@GLORIAVISION 2 ай бұрын
🙏🏻🙏🏻🙏🏻
@binipaul9801
@binipaul9801 5 ай бұрын
ഒരുപാട് നന്ദി അച്ഛന്
@gnelson8053
@gnelson8053 5 жыл бұрын
Acha god with you and blessings
@nainastephenfernandez6291
@nainastephenfernandez6291 2 жыл бұрын
Praise the lordAmen
@martinpnkm9504
@martinpnkm9504 5 ай бұрын
Praise the lord aman 🙏🙏🙏
@renjinivarghese8946
@renjinivarghese8946 5 жыл бұрын
Amen Hallelujah
@StephincMamman
@StephincMamman 5 ай бұрын
Excellent ❤. God bless father 🙏🙏🔥🔥
@sisevarghese5784
@sisevarghese5784 5 ай бұрын
ഈശോയെ അനുഗ്രഹിക്കണെ
@p.d.varghesparayil7883
@p.d.varghesparayil7883 4 ай бұрын
Praise the Lord 🙏
@susanthomas7203
@susanthomas7203 5 жыл бұрын
Thank you achan
@anumaria3546
@anumaria3546 5 жыл бұрын
super spech
@shinysebastian2684
@shinysebastian2684 5 жыл бұрын
Very good father...
@ranicleetus9233
@ranicleetus9233 2 ай бұрын
അമ്മേ 🙏🙏
@babyv.s6282
@babyv.s6282 5 жыл бұрын
Good
@LillyJoseph-dz9cf
@LillyJoseph-dz9cf 4 ай бұрын
God thank your words
@vinuvv1124
@vinuvv1124 Жыл бұрын
ആമേൻ 🔥🔥🔥
@sheenajose6293
@sheenajose6293 5 жыл бұрын
ആമേൻ
@BincyJoseph-wh2iw
@BincyJoseph-wh2iw Ай бұрын
Isaiah 5:8 🙏
@Umachandrika--
@Umachandrika-- 4 ай бұрын
Dearest Acho prayers for my kids bless us fill us with HOLLY SPIRIT AMEN
@nainastephenfernandez6291
@nainastephenfernandez6291 2 жыл бұрын
100'/' Correct Acha Good Information
@josejoseph8334
@josejoseph8334 5 жыл бұрын
ഈ പറഞ്ഞതു മുഴുവൻ കർത്താവിന്റെ മനസ്സു തന്നെയാണ്.
@UshaHari123
@UshaHari123 3 жыл бұрын
Achan paranjathe correct aane. Pvapettaverk onnum ella. Ullaver aarkkum onnum kodukkathe bank balacum kooti vaykkunnu. Thanks god.. jesus is alive. Achanum familykum mattella kudumbangalkkum esho yude blrssings undakate. Njan ore HIndhu aane. Ennalum enikke ethokke viswasamane. Ente life duritham niranjathane acho. Karayatha ore divisam polum ella
@sijoyvj3955
@sijoyvj3955 5 жыл бұрын
Super
@TintumolMathew-hg2nm
@TintumolMathew-hg2nm Ай бұрын
Lord forgive all those who have committed sins against you,grant mercy that they may never repeat them.. Amen 🙏🙏🙏
@GLORIAVISION
@GLORIAVISION 28 күн бұрын
🙏🏻🙏🏻🙏🏻
@seenaxavier2270
@seenaxavier2270 Ай бұрын
Amen, 🙏🙏🙏🙏🙏🙏
@jollyeammaajoliyammaaa6656
@jollyeammaajoliyammaaa6656 5 жыл бұрын
Very good
@salipk3884
@salipk3884 5 жыл бұрын
Good tolk
@bijumathew6767
@bijumathew6767 5 жыл бұрын
Good speach. God is with uu. Daniel acha
@mollykuttythomas1950
@mollykuttythomas1950 5 жыл бұрын
Thank you father for your speech
@electricworld4468
@electricworld4468 5 жыл бұрын
God Bless you ,Dear Father
@Sajini-321
@Sajini-321 5 ай бұрын
God bless you
@pushpamol7302
@pushpamol7302 5 жыл бұрын
Holy Spirit Amen
@JohnCherian-s2c
@JohnCherian-s2c 6 ай бұрын
Good message.🙏🌹🙏😀🌹🌹
@vidhuteji7949
@vidhuteji7949 5 ай бұрын
praise the lord 🙏
@Faithfulvoices-24
@Faithfulvoices-24 6 ай бұрын
May God bless you achaaaaaa❤️🙏🏻🙏🏻
@sebastiansebastian7853
@sebastiansebastian7853 5 жыл бұрын
Amen
@pushpamary2252
@pushpamary2252 6 ай бұрын
God bless you 🌹
@sranntheresefcc9645
@sranntheresefcc9645 5 ай бұрын
Praise the Lird
@sebastinpc4146
@sebastinpc4146 5 жыл бұрын
Amaen
@basilgamingyt1535
@basilgamingyt1535 5 жыл бұрын
Thanku fr.daneil....god bless you
@ajobi6318
@ajobi6318 5 ай бұрын
Prayers 🙏
@marykuttyabraham3383
@marykuttyabraham3383 2 ай бұрын
Yes correct perfectly said
@GLORIAVISION
@GLORIAVISION 2 ай бұрын
🙏🏻🙏🏻
@linijacob799
@linijacob799 5 жыл бұрын
Please pray for me
@sarithachathannkutty314
@sarithachathannkutty314 5 жыл бұрын
Dear father, angaude speechine beat cheyyunnavar sathante makkal aanu. Daiva makkal orikkalum beat cheyyilla. Prise the lord
@sijimoljoseph4980
@sijimoljoseph4980 4 ай бұрын
Acha lot of thanks
@Rosamma-ex9hs
@Rosamma-ex9hs 6 ай бұрын
Daniel achane cheetha vilikkuunnavante thala njan thakarkkum avente veedu thakarkkum......
@sranntheresefcc9645
@sranntheresefcc9645 5 ай бұрын
Jesus I Trust in You
@miniphilip1684
@miniphilip1684 6 ай бұрын
Amen🙏🙏
@jessyraju1182
@jessyraju1182 6 ай бұрын
Amen❤❤
@StephincMamman
@StephincMamman 5 ай бұрын
Sumini 🙏🙏🔥🔥ithu enik vendi paranjatha🙏🙏🔥🔥
@lijojohnexplains1291
@lijojohnexplains1291 6 ай бұрын
Amen🙏 Amen🙏 Amen🙏 Amen🙏
@jesushouse7020
@jesushouse7020 5 жыл бұрын
Swathamaya nallaveedum ,nalla sthalavum, illatha miniku ,mini agrahikunnidathu miniku swathamaya nalla varkaveedum, swathamaya nalla sthalagalam athrum pettannu thannu miniye, mini&familye annekum davianugrahathil geevipichu iseriyapeduthy miniye annekum vijayipikane, santhosham tharane,iseriapeduthane,njagale annekum rekshikane,anugrahikane, iseriapeduthane
@anniemathew6763
@anniemathew6763 5 ай бұрын
I am so sorry Jesus. Please forgive me 🙏🙏🙏
@RubyJojo-w2b
@RubyJojo-w2b 4 ай бұрын
Eshoye mapp ente dresss nodulla athiyaya moham ngan surrender cheyunnu ente mel krypa thonnaname🙏🏾🙏🏾🙏🏾🙏🏾🙏🏾
@GLORIAVISION
@GLORIAVISION 4 ай бұрын
🙏🏻🙏🏻🙏🏻
@jameelasoni2263
@jameelasoni2263 5 ай бұрын
Daniel acho🙏🙏🙏🙏🙏🙏🙏🙏🙏
@kochumaryfrancis7393
@kochumaryfrancis7393 4 ай бұрын
ഹല്ലേല്ലൂയ
@dr.t.csproductiongermanmis3485
@dr.t.csproductiongermanmis3485 5 ай бұрын
Providence Home ,Killy , Near Kattakada .
@sarithachathannkutty314
@sarithachathannkutty314 5 жыл бұрын
Dear father adipoli,Super. Alukal enganeyanu status keep cheyyunath ennorth kattikuttunna kariyangalkku oru limitations ella.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Fr Daniel poovannathil
9:36
Cherumkan
Рет қаралды 6 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН