ദൈവം സകലവും അറിയുന്നു എന്ന് പറയുന്ന മനുഷ്യരും പലതും ഒളിപ്പിക്കാൻ ശ്രമിക്കുന്നു, പലതും ഒരു ആത്മാർത്ഥതയും ഇല്ലാത്ത കാര്യങ്ങളായി മാറുന്നു , പക്ഷേ ചെയ്ത് കൂട്ടുന്നത് എല്ലാം മനുഷ്യർക്ക് വിളങ്ങേണ്ടതിനാണ് . ദൈവം ഹൃദയങ്ങളെ അറിയുന്നു എന്ന് അറിഞ്ഞു എല്ലാവരും ഏറ്റെടുത്താൽ ലോകം എത്ര സുന്ദരം ആകും . ഓരോ ദിവസവും പുത്തൻ അറിവുകളും വളരെ വിലപ്പെട്ട ആലോചനകളും പങ്ക് വെക്കുന്നതിന് നന്ദി ഷിബുച്ചായൻ
@AkalladaSanthosh-cu4hgАй бұрын
Eniyum daivum anugrahikkate
@bennyjc839417 күн бұрын
💯💖 Liberating gospel
@MohanSimpsonАй бұрын
Thought provoking message....Thank you Pastor Peediyekkal...
@VinodManuel-hd7qzАй бұрын
❤❤❤ GLORIOUS GOSPEL 100 % TRUE GOSPEL ❤❤❤
@edavaparambilАй бұрын
Gospel revealed unquestionably. ❤
@maryjiji4682Ай бұрын
ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞത് ഒരു മഹാ ഭാഗ്യം ആയി കരുതുന്നു
@seemamtАй бұрын
❤🌹
@aneyreji375Ай бұрын
❤🎉
@rabbirubiel4932Ай бұрын
Well Said
@ashelyjesudas4845Ай бұрын
👍🙏
@eldosekk5747Ай бұрын
💯👍
@fr.augushty7980Ай бұрын
🙏🙏❤️
@prabhas9746Ай бұрын
❤️❤️🙏
@gladsonmathew3385Ай бұрын
Historical Jesus himself has always deep connections with cosmic Christ himself without any prejudice, for the wellbeing of humanity and whole cosmos.
@alinmathew9238Ай бұрын
🌹👍🙏
@maryjiji4682Ай бұрын
കുറച്ചു കൂടി നേരത്തെ ഇതൊക്കെ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
ഈ പ്രപഞ്ചത്തെ സൃഷ്‌ടിച്ച യേശു അതിനെ കീഴ്‌പ്പെടുത്തുവാൻ മനുഷ്യനോട് കല്പിച്ചു. ഈ പ്രപഞ്ചത്തിലെ രഹസ്യങ്ങളുടെ 10% പോലും-മനുഷ്യ മനസ്സിനെയും- മനുഷ്യൻ കണ്ടെത്തിയിട്ടില്ല. അപ്പോൾ യേശുവിന്റെ രണ്ടാം വരവ് (വ്യക്തിപരമായത് നമ്മുടെ മരണത്തിൽ ) ഉടനെയില്ല. മനുഷ്യൻ അതിനു മുൻപ് പ്രപഞ്ചത്തെ കീഴ്പ്പെടുത്തണം.അല്ലെങ്കിൽ ഈ പ്രപഞ്ചത്തിനു അർത്ഥം ഇല്ലാതെ പോകും.
@karoorchackoАй бұрын
തെറ്റായ ആരാധനക്കു തെറ്റായ വിശ്വാസത്തിനു എതിരെ പോരാടുക. തെറ്റായ പെന്തകോസ്ത് വിശ്വവാസം പൊളിച്ചുടുക്കുക.
@kingdomofGodfellowshipАй бұрын
പെന്തകോസ്ത് സഭകളിൽ നിച്ഛയമായും ഈ പഠനം ആവശ്യമാണ്. അവരെ നടത്തുന്നവരെ വിട്ടേക്ക്. അവർ കുരുടൻമാരായ വഴികാട്ടികൾ അത്രേ. പക്ഷെ ജനം അറിയണം. അവർ cosmic Christ ദർശനം പ്രാപിക്കട്ടെ. Eternal Son ആരെന്ന് അറിയട്ടെ. സത്യം അറികയും സത്യം അവരെ സ്വതന്ത്രർ ആക്കുകയും ചെയ്യട്ടെ.
@user-ob4io6bk8vАй бұрын
Mr Shibu Sir ,, you are a genious,,, except your opinion about Yahova the father god,, your understanding is highly spiritual truth,, 🌹🌹🙏
@gtsaysАй бұрын
Bro kalalapedathe, full botham varumbam sariyayikolum. 😜 you will see things clearly.
@user-ob4io6bk8vАй бұрын
?¿???????Mr Shibu Sir will understand the truth about yahova, thats for sure, wait for it 🌹🌹🌹🕎
@karanjikudykuriakose813Ай бұрын
Bro, study carefully the old testament and the new testament. Write the saying of yahway and Jesus, then you can see the contrast. Yahway is neither the father of Jesus nor Jesus himself. There is no relation between Jesus and yahway. Read the bible without prejudice.
@karanjikudykuriakose813Ай бұрын
If you watch all the videos of Shibu pastor, you can understand that the spirit of St. Paul is speaking through him. St. Paul neither goes wrong nor deceives us. You can believe him.