മുൻവിധികൾ ഒന്നും എണ്ണമെടുത്തത് കൊണ്ട് മാറ്റുന്നില്ല എന്ന് കോടതി പറഞ്ഞത് ഷിബു സൗകര്യപൂർവ്വം വിട്ടു കളഞ്ഞു!
@dencypaul9780Сағат бұрын
അതാണ് ഒരു ആശ്വാസം.....
@johnkgjohn3191Сағат бұрын
ഇവൻ പെന്തിക്കൊസ്തിൽ നിന്നുചാടി ചില്ലറ വാങ്ങി വന്നു ചിലക്കുവാ ഇതാരും കേക്കരുത് ഇവൻ verum👍പ്രാന്ത് പറയുക
@rabbirubiel493227 минут бұрын
Very well said
@mathewmjohn53045 сағат бұрын
അല്പം കൊണ്ടും അധികം കൊണ്ടും പ്രവർത്തിപ്പാൻ കഴിവുള്ള ദൈവം എണ്ണം കുറവുള്ളവരെ അനുഗ്രഹിക്കട്ടെ. മത്തായി മൂന്നാമന്റെ എല്ലാ ആഗ്രഹവും നിവർത്തിക്കട്ടെ.
@abrahamjacob68923 сағат бұрын
1970 കളിൽ പള്ളി പിടിച്ചത് യാക്കോബായക്കാരാണ്. അതിനെതിരെയാണ് കേസ് വിജയിച്ചത്.
@mathewthomas86772 сағат бұрын
എണ്ണം എടുക്കുന്നത് IOC ക്ക് ഒരു വിധത്തിലും ബാധിക്കുന്നില്ല. ഈ വർണ്ണനകൾ ഷിബുവിനെ ഭാവനയാണ്.
@TESTER200TESTERСағат бұрын
ആദ്യം മൂവാറ്റ്പ്പുഴ അത്താനാസിയോസിനെ ഇതൊന്നു വ്യാഖ്യാനിച്ചു ബോധ്യപ്പെടുത്തു
@paulm.k.87406 сағат бұрын
Jacobites, be careful. Don’t get cheated like last time when Malimutt took the count of representatives. Expect any such tricks.
@abrahamjacob68923 сағат бұрын
എല്ലാം കൂടി 29 ന് കേൾക്കും. എണ്ണം എടുക്കുന്നത് എന്തിനാണെന്ന് കോടതി വ്യക്തമാക്കി കഴിഞ്ഞു.
@manilancyb2498Сағат бұрын
താങ്കളുടെ ദുഃഖം ദൈവം കാണും
@pmphilip77336 сағат бұрын
എണ്ണം എളുപ്പമല്ല അതിൽ അധികം സന്തോഷിക്കൂകയും വേണ്ട കോടതി ഈ നിർദ്ദേശം പുന:പരിഗണിക്കും കാരണം സഭ കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല ഉള്ളത് അതുകൊണ്ട് വില്ലേജ് ഓഫിസർ രക്ഷിക്കുമെന്നു കരുതരുത്
@ShalomSherin6 сағат бұрын
Malankara Sabha mallu sabha allle?
@TESTER200TESTERСағат бұрын
ആദ്യം മൂവാറ്റ്പ്പുഴ അത്താനാസിയോസിനെ ഇതൊന്നു വ്യാഖ്യാനിച്ചു ബോധ്യപ്പെടുത്തു
@mathewthomas86772 сағат бұрын
സുപ്റീം കോടതി വിധിക്ക് കാത്തിരിക്കുക.
@GigiRaju-o7vСағат бұрын
മുർഖൻ അണലി. ശം ഖുവരയൻ. ഇതിന്റെ എല്ലാം വിഷം ചേർന്ന് . ബാക്കി. പോസ്കോ മെത്രാൻ . പി ഡന വൈദികർ. എന്ത് നല്ല സഭ . ഓശാന ഓശാന
@avirachacko818111 сағат бұрын
Truth will triumph.
@babypp41013 сағат бұрын
Jammuvil kanakedukumo
@joyscaria6610Сағат бұрын
Ennamenkil ennikko,nale kallom parayalle,2017 le court order oru mattavum varilla
@mathewsjohn12642 сағат бұрын
Only in Ernakulam Dist Jacobites are more.All other Districts Orthodox people are more than Jacobites.Shibu pl wait we will see.
@MaryaBabu-e4q42 минут бұрын
Oru paniyum ille Tadi vaditche mudiyum vetti manushaya roopathil erike parammpu kilachal mannenkillum elakum
@rajuthomas710510 сағат бұрын
🙏🙏🙏🙏🙏🙏🙏
@viphilipose58202 сағат бұрын
I can only pray to god for truth .
@saravarghese3036 сағат бұрын
Only 3rd Mathai has power as per 1934. Sorry, no one else has voice there.
@sudishtgeorge320337 минут бұрын
Vachittupo...do. Ippakkanam Dharmakkaran.
@bennygeorge38509 сағат бұрын
Lord have mercy 🙏
@sunilpj92056 сағат бұрын
❤
@sunilthomas16113 сағат бұрын
Thanks for enlightening us on the history of the church in a simple and beautiful manner. Continue your journey with more zeal and enthusiasm. 🎉🎉🎉
@babypp41013 сағат бұрын
Division bench il chellumbol kaly marum
@eldowvarghese5218 сағат бұрын
🙏🙏🙏
@ShalomSherin6 сағат бұрын
Veena George vote cheythavar 😂3g
@poovenilavu43535 сағат бұрын
വിദേശ ഏമാനും ഏറാമൂളികളും ജയിക്കട്ടെ ! ഷിബുവിനു ആശ്വാസം ലഭിക്കട്ടെ !
എങ്ങനെയാണു എണ്ണമെടുക്കുക. അന്യ സംസ്ഥാനങ്ങളിലും വിദേശങ്ങളിൽ പോയിരിക്കുന്നവരുടെയും എണ്ണം പരിഗണിക്കുമോ ? എണ്ണം നോക്കി പള്ളികൾ വീതം വയ്ക്കാനാണോ ? അതു എന്തുതരം നീതിയാണെന്നു ഷിബു പറയണം. 😝😩
@glorious_vismaya8 сағат бұрын
ഞാൻ പറഞ്ഞില്ലല്ലോ എണ്ണി വീതം വെക്കണം എന്ന് 🤣🤣എണ്ണണം എന്ന് പറഞ്ഞപ്പോ കരഞ്ഞു കൂവുന്നത് എന്തിനാണ്.. വിദേശത്തു പോകുന്നവര്ക്ക് വോട്ട് അവകാശം രാജ്യം നൽകുന്നില്ല അത് പോലെ ആണ്
@poovenilavu43538 сағат бұрын
@glorious_vismaya എണ്ണം നോക്കി പള്ളി വീതം വയ്ക്കുന്നതു അനീതിയായതു കൊണ്ടാണു അതിനെ എതിർക്കുന്നതു. 😉👍
@georgejacob57294 сағат бұрын
എണ്ണം നോക്കിയല്ലാതെ ഏതു മാനദണ്ഡത്തിലാണ് പള്ളികൾ വീതം വയ്ക്കേണ്ടത് ? എണ്ണം നോക്കുന്നത് എങ്ങനെയാണ് അനീതിയാകുന്നത് ?
@poovenilavu43534 сағат бұрын
@georgejacob5729 പള്ളികൾ ബിസിനസ് സ്ഥാപനങ്ങളായിട്ടല്ല സ്ഥാപിക്കപ്പെട്ടതു, വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ ട്രസ്റ്റായിട്ടാണു സ്ഥാപിക്കപ്പെട്ടതു. ആ ട്രസ്റ്റിൽ നിന്നും എത്ര പേർക്കു വേണമെങ്കിലും വിട്ടു പോകാം പക്ഷേ ട്രസ്റ്റിൻ്റെ സ്വത്തിനു അവകാശമുന്നയിക്കാൻ സാദ്ധ്യമല്ല. ബിസിനസ് പാർട്ണർഷിപ്പായിരുന്നെങ്കിൽ നിങ്ങളുടെ വാദം ന്യായമായിരുന്നു.
@shajiseenayil27114 сағат бұрын
ഷിബുച്ചായാ ദേവലോകം
@user-ej3lq8qh5eСағат бұрын
10 Rose-ന്റെ പിൻഗാമി കൊച്ചി പുത്തൻകുരിശു സൊസൈറ്റി സഭ ജോസഫ് ഗ്രീഗോറിയോസ് ഓം ശാന്തി, കൃഷ്ണ കൃഷ്ണ കാള മെത്രാൻ: “ഞാനോ ബലഹീനനും മഹാപാപിയുമായ ദാസൻ; എനിക്ക് ഇനിയുo കൂടുതൽ വീര്യത്തോടെ പെണ്ണുപിടുത്തo നടത്തുവാൻ, നിങ്ങൾ എല്ലാവരുo എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവീൻ.” എല്ലാം കർത്താവിനു വേണ്ടി ആണല്ലോ എന്നു ഓർക്കുമ്പോൾ ഒരു സമാധാനം. ചുമ്മാതല്ല കൊച്ചി പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭ മൊത്തത്തോടെ മുങ്ങിപ്പോയത്. യാക്കോബായ സഭയുടെ ഗതികേട്. കള്ളന്മാരുടെ ഗുഹ. കടപ്പാട്: കോതമംഗലo യാക്കോബായ പള്ളി വികാരി